How to make a perfect potting mix for adenium // അഡീനിയം നടുമ്പോൾ potting mix ഇങ്ങനെ തയ്യാറാക്കൂ...

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 164

  • @shomolbenny7606
    @shomolbenny7606 Год назад +2

    നന്നായി പറഞ്ഞു തന്നു. ഞാനു൦ Repoting തുടങ്ങി .(കഴിഞ്ഞ വ൪ഷ൦) sir൯െറ repoting video ൽ january ൽ repoting തുടങ്ങണ൦ എന്നു പറഞ്ഞിരുന്നു. Thanks . videos ന് waiting ആണേ......

  • @sujatharamadas6002
    @sujatharamadas6002 Год назад +2

    Most awaited video nd all time favorite adiniums.. U presented so well. Let me also try this method with my 10 plants😂

  • @ShibyReji-z3y
    @ShibyReji-z3y Год назад +3

    Good 👌👌 നല്ലൊരു പുതുവർഷം ആശംസിക്കുന്നു 🥰🥰

  • @vidyavijayan9452
    @vidyavijayan9452 11 месяцев назад +2

    Ee manal evidunnu kittum

  • @beenas.h859
    @beenas.h859 Год назад +3

    Good information. ഇപ്പോൾ പ്രൂണിങ്ങ് ചെയ്യാൻ പാടുണ്ടോ? നവംബർ ഡിസംബറി പ്രൂ ൺ ചെയ്യാൻ സാധിച്ചില്ല പ്രൂണിങ്ങും റീ പോട്ടിങ്ങും ഒന്നിച്ചു ചെയ്യാമോ?

    • @sajisinnovations302
      @sajisinnovations302  11 месяцев назад

      മഴ ഇല്ലാത്ത സമയത്ത് prune ചെയ്യാം.. പ്രൂണിങ്ങും റിപ്പോട്ടിങ്ങും ഒരുമിച്ചും ചെയ്യാം..

    • @sibymattathil3315
      @sibymattathil3315 9 месяцев назад

      ധൈര്യമായി ചെയ്തോ 👍

  • @kilikoodu1419
    @kilikoodu1419 Год назад +10

    farlite ന് പകരം ഓടിനെ വളരെ ചെറിയ കഷണങ്ങൾ ആയി നുറുക്കി ഒപയോഗിക്കാം

  • @anniejoseph9192
    @anniejoseph9192 Год назад +1

    Happy NèwYear Saji🎉

  • @vinnierex7461
    @vinnierex7461 Год назад +1

    Excellent session 🎉. Happy new year🎉

  • @rejiajayan9309
    @rejiajayan9309 8 месяцев назад +2

    Sir NPK ubyogikamo

    • @sajisinnovations302
      @sajisinnovations302  8 месяцев назад

      Yes.. Potting മിക്സിൽ വേണ്ട... ചെടികൾക്ക് കൊടുക്കാം..

    • @rejiajayan9309
      @rejiajayan9309 8 месяцев назад

      @@sajisinnovations302 ok sir.seed ett kilipikunath vedio chyithitudo.

  • @panjajanyamcreations3857
    @panjajanyamcreations3857 9 месяцев назад

    Very useful vedio 👌 Very good presentation ❤

  • @sushamakumari6644
    @sushamakumari6644 11 месяцев назад +1

    I am going to follow your method

  • @lathu5571
    @lathu5571 11 месяцев назад +4

    എനിക്ക് 40 adeniyum കുഞ്ഞുങ്ങൾ undu🌹
    Seeds ninnum kittiya thu🥰

  • @sunithapv4459
    @sunithapv4459 Год назад +2

    Good presentation 😊

  • @beenajacob4020
    @beenajacob4020 Год назад +2

    Very sincere presentation. Thank You... ✌️

  • @soudhasaleem4271
    @soudhasaleem4271 9 месяцев назад

    Saji thank you❤ ente kayyil single petals Adenioum ullu double petals seeds undo

  • @JayaJaya-og8ls
    @JayaJaya-og8ls Год назад +1

    Sir Happy New year.Good information. I will flow the method. Thank you Sir.please give me some cutting.

  • @sajitha9467
    @sajitha9467 11 месяцев назад +2

    Potting mixil 1spoon saf koodi cherkkam

    • @sajisinnovations302
      @sajisinnovations302  11 месяцев назад

      Yess... ചേർക്കാം
      നട്ടത്തിന് ശേഷം spray ചെയ്തു കൊടുത്താലും മതി

  • @shamurai2588
    @shamurai2588 9 месяцев назад +1

    Red soil evide kittum

  • @tailoratdoor4079
    @tailoratdoor4079 Год назад +1

    എം സാൻഡ് നല്ലതാണ് തരി കൂടുതൽ ഉള്ളത് വേണം കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിക്കുന്നത് എല്ലാ ചെടികൾക്കും നല്ലതാണ് പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @sunileenus2496
    @sunileenus2496 Год назад +2

    Good ❤️ well explained Saji chettayi ❤️

  • @sangeetha8585
    @sangeetha8585 Год назад +1

    Njan nalennam report cheythu
    Baki pinnale thank you so much

  • @FarisaNasar-v7e
    @FarisaNasar-v7e Год назад +1

    ഇതു പോലെ ചെയ്യണം അഡീനിയം ആറ്റുമണൽ
    ചുവന്ന മണ്ണ്
    ഇതൊക്കെ vaghanam
    ബാക്കി sathanghal ഉണ്ട്
    Sarine പോലെ കുറച്ചു പേരുടെ ക്ലാസ്സ് കാണാറുണ്ട്
    എല്ലാവരുടെയും നല്ല ക്ലാസ്സ് ആണ്

  • @anomaserasinghe8524
    @anomaserasinghe8524 Год назад +2

    Thank you 😊 💓

  • @girijarajan7125
    @girijarajan7125 3 месяца назад

    Chanakapodi evideninnu vangi

  • @nissynissy4320
    @nissynissy4320 5 месяцев назад

    Very good info🎉

  • @bettypothen1826
    @bettypothen1826 Год назад +1

    Very good video 👍🙏

  • @remyaravindran4263
    @remyaravindran4263 Год назад +1

    Chakiri chorum cow dung powder mathram mathiyo Adenium plant cheyaan

    • @sajisinnovations302
      @sajisinnovations302  Год назад

      മണൽ വേണം.. ഇല്ലെങ്കിൽ നല്ല തരിയുള്ള മേൽമണ്ണ് ഉപയോഗിച്ചാൽ മതി

  • @jmj1839
    @jmj1839 Год назад +1

    From where did you get river sand

  • @sunithapv4459
    @sunithapv4459 Год назад +1

    Sir eppol pruning chayiamo

    • @sajisinnovations302
      @sajisinnovations302  Год назад

      February ഒക്കെ ആവുമ്പൊ ചെയ്താൽ മതി..

  • @ushamukkolath5568
    @ushamukkolath5568 Год назад +2

    Nice 🎉

  • @mdevgardens1174
    @mdevgardens1174 Год назад +1

    Very usefull വീഡിയോ

  • @abysonthomas8403
    @abysonthomas8403 11 месяцев назад

    Lissy tr from Etr. .After report enthu valam ennu muthal upayogikkam.Onnu paraumo please.

  • @sheelasugunan8055
    @sheelasugunan8055 Год назад +1

    Adenium next pruning ennu cheyam.... Epol mazhayokke kazhynju poovittu varunnu... Ee pookal kazhynjal prune cheyamo... Branches okke neendu poyittundu...

    • @sajisinnovations302
      @sajisinnovations302  Год назад

      January - February ആകുമ്പോൾ prune ചെയ്യൂ..

  • @aliceazhakath6932
    @aliceazhakath6932 11 месяцев назад

    Pruning ചെയ്ത ഉടനെ repot ചെയ്യാമോ

  • @nazeembabu6113
    @nazeembabu6113 9 месяцев назад

    Puzhamanal yevidunnu vangum

  • @SaliSanthosh-r3e
    @SaliSanthosh-r3e Год назад +1

    Thank you

  • @radhikanarayanan3622
    @radhikanarayanan3622 Год назад +1

    Cheriya adenium plants report cheyyano

  • @DasanTkndas
    @DasanTkndas Год назад +1

    Happy new year, bro 2nd request.can you send me seeds.

    • @sajisinnovations302
      @sajisinnovations302  Год назад

      Seed എല്ലാർക്കും കൊടുക്കാൻ പറ്റിയിട്ടില്ല

  • @eunicesumanam107
    @eunicesumanam107 Год назад +1

    Super❤❤❤

  • @salmarashid2013
    @salmarashid2013 Год назад +1

    👍👍❤️
    Super......

  • @subharajan2318
    @subharajan2318 Год назад +1

    From where did u get red soil?

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j Год назад +1

    സൂപ്പർ

  • @abysonthomas8403
    @abysonthomas8403 11 месяцев назад +1

    Lissy tr. from Etr.Ente chodhyathin oru marupady thannillallo

  • @jeseem756
    @jeseem756 Год назад +2

    Vermicompost kg rate Ethra vanind

    • @Di-k6u
      @Di-k6u 11 месяцев назад

      20

  • @charuZzzcharuzzz6577
    @charuZzzcharuzzz6577 7 месяцев назад

    Sir njan adenium plant onlineil vangiyirunnu ath njan innale nattirunnu
    Theppinte p sandum, chanakapodiyum cherthaanu nattath
    Plant nashichu povumo?
    Codex cheenju povumo?

  • @babythomas5098
    @babythomas5098 Год назад +1

    Super

  • @sushamakumari6644
    @sushamakumari6644 Год назад +1

    Top soil avidunnu kitti

    • @sajisinnovations302
      @sajisinnovations302  Год назад

      ചുവന്ന മണ്ണാണോ, അത് അടുത്തൊരു പറമ്പിൽ നിന്നും എടുത്തതാണ്

  • @anithaskumar2565
    @anithaskumar2565 Год назад +1

    Adeniyathinte mottu vannitt kozhinju pokunnath entha njan adyamayi vangi vechatha

    • @sajisinnovations302
      @sajisinnovations302  Год назад

      വെള്ളത്തിന്റെ അളവ് കൂടാതെയും കുറയാതെയും നോക്കുക

  • @tresavarghese5418
    @tresavarghese5418 Год назад +1

    Perlite നു പകരം bricks പൊടിച്ചു ചേർത്താൽ മതിയോ

  • @prijipraveen8270
    @prijipraveen8270 Год назад +1

    Njan msand anu upayogichirikkunnathu .5 years ayi.oru kuzhappavum illa

  • @beemashamsudeen5961
    @beemashamsudeen5961 Год назад +1

    Perlite നു പകരം ഉമി ചേർക്കാവുന്നതാണ്

  • @1992respect
    @1992respect Год назад +1

    ഉമി ഉപയോഗിക്കാമോ

  • @sureshkumarv7367
    @sureshkumarv7367 11 месяцев назад

    Where is your location

  • @smithato46
    @smithato46 Год назад +1

    👍👍

  • @zeenasalam5213
    @zeenasalam5213 4 месяца назад

    മണൽ എവിടെ കിട്ടാൻ?

    • @sarathkumarB10
      @sarathkumarB10 4 месяца назад

      മഴയത്ത് ഒഴുകി വരും നല്ല മണൽ

  • @ushalekhakk4491
    @ushalekhakk4491 Год назад +1

    മണൽ എവിടെ നിന്നാണ് കിട്ടുന്നത്. ഇവിടെ കിട്ടാനില്ല

    • @sajisinnovations302
      @sajisinnovations302  11 месяцев назад

      മണൽ കിട്ടിയില്ലെങ്കിൽ തരി കലർന്ന മേൽമണ്ണ് ഉപയോഗിക്കു... M sand നല്ലതാണെന്നും comments കണ്ടു

  • @sujathavijayan186
    @sujathavijayan186 11 месяцев назад

    അഡീനിയം ചെടികളിൽ വരുന്ന മുട്ടുകൾ വിരിയുന്നതിനു മുമ്പ് കരിഞ്ഞ് കൊഴിഞ്ഞു പോകുന്നു എന്തെങ്കിലും പരിഹാരമുണ്ടോ സാർ

    • @Lena-oi7wj
      @Lena-oi7wj 11 месяцев назад

      Raathri thanuppum pakal veyilum kollumbol Dec-Jan mottukal kariyaarund

  • @babuss4039
    @babuss4039 Год назад +1

    പുതുവർഷം നല്ലതാവട്ടേ... 💕💐
    M sand /P sand കുഴപ്പമില്ല..
    പാറപ്പൊടി പണികിട്ടും നനച്ചുകഴിഞ്ഞാൽ കല്ല്പോലെയാവും 😄

  • @TheultimateGardnerJK
    @TheultimateGardnerJK 10 месяцев назад

    Vermi or ചാണകപ്പൊടി ഏതെങ്കിലും ഒന്ന് മതി, സാധാ മണ്ണ് ചേർക്കേണ്ട ആവശ്യം ഇല്ല
    ഇങ്ങനെ മിക്സ് use ചെയ്താൽ അഡീനിയം ചീഞ്ഞു പോകും

  • @ZeenathZeenath-h8d
    @ZeenathZeenath-h8d Год назад +1

    ❤❤❤❤👌

  • @sobhasagar7637
    @sobhasagar7637 Год назад +1

    Adenium seeds കിട്ടിയില്ല

    • @sajisinnovations302
      @sajisinnovations302  Год назад

      എല്ലാർക്കും അയക്കാൻ പറ്റിയിട്ടില്ല

  • @sreejaprakashan5122
    @sreejaprakashan5122 11 месяцев назад

    എനിക്ക് അ ഡേനിയം വിത്ത് തരുമോ

  • @AnilKumar-ll4of
    @AnilKumar-ll4of Год назад +1

    Adenium sale ഉണ്ടോ

  • @nissynissy4320
    @nissynissy4320 5 месяцев назад

    Eniku manal illa. Sad

  • @chaithanyagardens9016
    @chaithanyagardens9016 Год назад +1

    👍

  • @sreekumarkc2651
    @sreekumarkc2651 7 месяцев назад

    👌👌👌👌🙋‍♀️🙋‍♀️

  • @sheenapk4843
    @sheenapk4843 Год назад +1

    👍🏻👍🏻👍🏻👍🏻

  • @subhasunil5728
    @subhasunil5728 11 месяцев назад +1

    👍👍👍👍👍👍👍👍👍👍👍

  • @jeseem756
    @jeseem756 Год назад +1

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j Год назад +2

    എം സാറ്റട് മണ്ണിൽ കൊടുത്ത ൽ മണ്ണ് ടൈ ഇ ടാ കു

  • @sherlycjchalissery8458
    @sherlycjchalissery8458 Год назад +2

    Super 👍 👍

  • @abysonthomas8403
    @abysonthomas8403 11 месяцев назад +1

    Lissy tr

  • @kunneljohnson9675
    @kunneljohnson9675 Год назад +1

    😅

  • @kumpeelathcreations4866
    @kumpeelathcreations4866 11 месяцев назад

    Adenium.seeds.for.sale.Iwants.seeds.

  • @sheelasrecipee
    @sheelasrecipee Год назад +1

    Good presentation supper video 👍🏻👍🏻

  • @leelajoseph1126
    @leelajoseph1126 11 месяцев назад +1

    Super video

  • @celinejoseph6610
    @celinejoseph6610 Год назад +1

    Thanks

  • @preethirajeevan1012
    @preethirajeevan1012 Год назад +1

    Super

  • @rajalakshmiamma875
    @rajalakshmiamma875 Год назад +1

    Super ❤️ ❤

  • @mumthaskareem1654
    @mumthaskareem1654 Год назад +1

    Super👍

  • @Ambience756
    @Ambience756 11 месяцев назад +1

    👌👌♥️♥️♥️

  • @geetha5356
    @geetha5356 Год назад +1

  • @minianirudhan9722
    @minianirudhan9722 Год назад +1

    Super ❤️🥰👌

  • @anonymousman1288
    @anonymousman1288 Год назад +1

    super

  • @DJWORLD-2023
    @DJWORLD-2023 Год назад +1

    Super 👍🏻👍🏻👍🏻👍🏻

  • @sheejajasmin453
    @sheejajasmin453 11 месяцев назад +1

    Super👍👍👍