നിങ്ങൾ വിശ്വസിക്കില്ല, കാട്ടിൽ ഇങ്ങനെയൊരാളുണ്ടെന്ന്! | Malabar Manual 10 Jan 2022

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 449

  • @ck-nd6tm
    @ck-nd6tm 2 года назад +453

    ജീവിക്കട്ടെ! ശുദ്ധമായ വായു ശ്വാസിച്ചു, ഇരുകാലി ജീവികളെ പേടിക്കാതെ!സ്നേഘമുള്ള നാല്കാലി
    കൾക്കൊപ്പം ജീവിക്കട്ടെ 🙏

  • @ksa7010
    @ksa7010 2 года назад +354

    അതിഥികൾ കാണാനെത്തിയപ്പോൾ കയ്യിലുള്ള ബിസ്ക്കറ്റ് ആയാൽ പോലും
    അത് കൊടുക്കാൻ കാണിച്ച ആ ചേട്ടൻറെ മനസ്സ്..
    👏👏

    • @Nasar171
      @Nasar171 2 года назад +5

      ഹായ് ബ്രോ എന്ത് പാട് സുഖാണോ

    • @ksa7010
      @ksa7010 2 года назад +2

      @@Nasar171 bro🤗

    • @thepeople9679
      @thepeople9679 2 года назад +1

      Athe👍👍👍

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 года назад +3

      Big fan😘😘😘

    • @akshaypm4212
      @akshaypm4212 2 года назад +1

      👍

  • @sujacrs.jcreations7639
    @sujacrs.jcreations7639 2 года назад +114

    അയ്യാൾക് കോവിടുമില്ല.ഓമൈക്രോന്നുമില്ല ഒന്നുമില്ല ഒന്നിനേം പേടിക്കേണ്ട ഭാഗ്യവാൻ ശുദ്ധ വായു ശ്വസിച്ചു ജീവിക്കട്ടെ 🙏🙏🙏🙏❤️

    • @jebinbabu5150
      @jebinbabu5150 2 года назад +5

      Ippo kittikkaanum😇

    • @gamesking344
      @gamesking344 2 года назад

      കൊണ്ടുകൊടുത്തിട്ടുണ്ട്ടോ എന്തോ

    • @pranavnadaraja6530
      @pranavnadaraja6530 2 года назад

      @@jebinbabu5150 😂

  • @afsalputhankudy21
    @afsalputhankudy21 2 года назад +28

    കാട്ടിലാണ് താമസമെങ്കിലും ചേട്ടൻ സ്വന്തം അദ്ദ്വാനിച്ചാണ് ജീവിക്കുന്നത് 🤝👏🏻👏🏻👏🏻

  • @gearwar5491
    @gearwar5491 2 года назад +347

    ഭാഗ്യവാൻ... നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് കാട്ടിലെ മൃഗങ്ങൾ...

    • @faisaljumum6708
      @faisaljumum6708 2 года назад +11

      പറയാനൊക്കെ സിമ്പിൾ

    • @muhammedsawadkasargod5519
      @muhammedsawadkasargod5519 2 года назад

      Chila mirgagal

    • @ecohunter5289
      @ecohunter5289 2 года назад +6

      എന്നാ പിന്നെ കട്ടിൽ പൊയ്ക്കൂടേ നിനക്കും കിട്ടും

    • @shahbaspanali5189
      @shahbaspanali5189 2 года назад +1

      അയാൾക്ക് ഭൂമി തിരിച്ച്കിട്ടി നാട്ടിലേക്ക് പോകാനാണ് ആഗ്രഹം പിന്നെങെനെ ഭാഗ്യവാനാകും

    • @justinabraham7291
      @justinabraham7291 2 года назад +4

      എന്നാ ചെല്ല് കാട്ടിലേക്ക് ഭാഗ്യം തേടി. ചുമ്മാ ഓരോ ഡയലോഗ് അടി 🤣

  • @ranjith56850
    @ranjith56850 2 года назад +28

    നല്ല മനുഷ്യൻ. ആ ബിസ്‌ക്കറ് കൊടുക്കാൻ കാണിച്ച മനസ്സ് 🤩

  • @girijaraghavan3910
    @girijaraghavan3910 2 года назад +97

    കാട്ടിലെ കാഴ്ചകൾ ഇഷ്ടപ്പെട്ടു, അതുമാത്രമല്ല ആഡംബരം ഇല്ലാതെ ഇങ്ങനെയും ജീവിക്കാൻ കഴിയുന്നു, ജനം പണത്തോടുള്ള ആർത്തി മുത്തു കാണിച്ചുകുട്ടുന്നതൊക്കെ കാണുമ്പോൾ ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ എന്ന് പറയാതെ വയ്യ, good വീഡിയോ 👍.

  • @mrafiq7708
    @mrafiq7708 2 года назад +104

    വെറുപ്പും വിദ്വേഷവും ഒന്നുമറിയാത്ത മനസ്സ് സംസാരവും മുഖഭാവവും അദ്ദേഹം സന്തോഷവാനാണ്

  • @danigeorge500
    @danigeorge500 2 года назад +276

    അദ്ദേഹത്തെ സമാധാനത്തോടും കൂടി ജീവിക്കാൻ അനുവദിക്കൂ🙏

  • @alvi-ajviews7484
    @alvi-ajviews7484 2 года назад +6

    ഇതിൽ നിന്ന് എന്ത്‌ മനസ്സിൽ ആയി...... ലോൺ എടുക്കരുത്............ ലോൺ അടക്കാൻ പറ്റാതെ എത്രയോ പേർ ആത്മഹത്യാ ചെയ്യുന്നു......ഈ മനുഷൻ ജീവിച്ചു പ്രതിഷേദിക്കുന്നു.... 👍👍🙏

  • @janikkaathavan
    @janikkaathavan 2 года назад +147

    കുറച്ച നാൾ മുമ്ബ് ഒരു RUclips ചാനൽ കണ്ടിരുന്നു
    അയാൾ ആണ് മനുഷ്യൻ 🙏

    • @Malluautomobile
      @Malluautomobile 2 года назад +7

      Njangalude naatukaaranaan

    • @jijojoseph301
      @jijojoseph301 2 года назад +4

      Yes this is not a new news, the story behind his story is not this as per the earlier video, he lost his land and came to forest..

    • @shyjuandrews6353
      @shyjuandrews6353 2 года назад +2

      ഞാനും കണ്ടിരുന്നു ഒരു ചാനലിൽ... 😊

    • @hassainar.s.k1784
      @hassainar.s.k1784 2 года назад +1

      Juna zone എന്ന RUclips ചാനലിൽ ഉണ്ട് എല്ലാം വിശദമായിട്ട്.

    • @ashoosnetwork715
      @ashoosnetwork715 2 года назад

      @@hassainar.s.k1784 ഞാനും കണ്ടിരുന്നു

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 2 года назад +53

    മികച്ച അന്വേഷണാത്മക റിപ്പോർട്ട്.
    അഭിനന്ദനങ്ങൾ.

    • @samadka9691
      @samadka9691 2 года назад +1

      ഫൈസൽ കോപ്പിയടിച്ച വാർത്തയാണിത്..

  • @yousufpk9443
    @yousufpk9443 2 года назад +184

    ഇയാളുടെ ഭൂമി തിരികെ കിട്ടട്ടെ അതിനായി എല്ലാവരും പ്രാർത്ഥിക്കുക

    • @sanilsansar
      @sanilsansar 2 года назад +6

      തിരികെ കിട്ടാതെ കാട്ടിൽ തന്നെ കഴിയാൻ സാധിക്കട്ടെ

    • @ajmalajmal-xv1sk
      @ajmalajmal-xv1sk 2 года назад +2

      @@sanilsansar കയ്യിൽ അനീതി പരമായി നഷ്ടപ്പെട്ടത് ഒന്നും തിരിച്ചു കിട്ടാൻ പാടില്ല എന്നത് എന്ത് യുക്തി

    • @jabijabir1080
      @jabijabir1080 2 года назад

      Pavam 😢

  • @student3461
    @student3461 2 года назад +69

    പാവം
    ബാങ്ക് അദേഹത്തിന്റെ സ്വത്ത് അദ്ദേഹത്തിന് വേഗം തിരിച്ച് കൊടുക്കട്ടെ

  • @ansarashraf3872
    @ansarashraf3872 2 года назад +136

    ഇന്നത്തെ ലോകത്തു ജീവിക്കുന്നതിലും ഒരുപാട് നല്ലത് കാടുതന്നെയാണ് 😢നമ്മുടെ നാടൊക്കെ പോയി മാഷെ

  • @kodasserycreations4680
    @kodasserycreations4680 2 года назад +30

    സഹനശക്തി - ഇച്ഛാശക്തി - ദൃഢനിശ്ചയം - അപാരം തന്നെ.ലക്ഷ്യം വിജയിക്കട്ടെ.

  • @SahadCholakkal
    @SahadCholakkal 2 года назад +24

    ഒരു മനുഷ്യന് ഏറ്റവും ആവശ്യം സമാധാനമാണ്, അതയാൾക്ക് ഉണ്ടാകും 😍

  • @horcepower6953
    @horcepower6953 2 года назад +660

    ഞാനും മടുത്തു ഈ സാമൂഹിക ജീവിതം വെറും പ്രഹസനം ഏതെങ്കിലും സ്ഥലം നോക്കണം ആരും ഇല്ലാതെ കിടക്കാൻ 😇😇

    • @flyingbird9553
      @flyingbird9553 2 года назад +31

      ഞാനും ഇണ്ട് bro🥰

    • @fitnessfreakfitboy1640
      @fitnessfreakfitboy1640 2 года назад +42

      അതൊക്കെ ഇപ്പൊ തോന്നും കൂടിപോയൽ ഒരു ആഴ്ച്ച അതിൽ കൂടുതൽ നിൽക്കില്ല😄

    • @althafmd3540
      @althafmd3540 2 года назад +23

      @@flyingbird9553 അവിടെയും സമാധാനം കൊടിക്കില്ലാനുതന്നെ 🤣🤣🤣🤣🤣🤣

    • @flyingbird9553
      @flyingbird9553 2 года назад +4

      @@Tech_topper 😁😁😁😁

    • @flyingbird9553
      @flyingbird9553 2 года назад +6

      @@althafmd3540 പിന്നല്ല കുറച്ചു സമാധാനം കിട്ടാൻ വേണ്ടി പോവാ 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  • @shabeerabdulkhalam2713
    @shabeerabdulkhalam2713 2 года назад +75

    പ്രകൃതിയും മനുഷ്യനും ഒരുമിച്ചാൽ പിന്നെ മനുഷ്യന് അവന്റെ അത്യാഗ്രഹം തീർക്കാൻ ചൂഷണം ചെയ്യാൻ തോന്നില്ല... ഒരു ജീവിതം... ഇത്രമാത്രം മതിയാകും എന്ന് കാണിക്കുന്നു ചന്ദ്രശേഖരൻ

  • @sadiqalikhan5659
    @sadiqalikhan5659 2 года назад +27

    അവകാശങ്ങൾക്കായി 17 വർഷം കാട്ടിൽ സമരം ചെയ്ത മനുഷ്യൻ. അദ്ദേഹത്തിന് നീതി വേണം

  • @burooj4tech855
    @burooj4tech855 2 года назад +26

    ഇതക്കെ ആണ് lyf

  • @rrr-mo3pk
    @rrr-mo3pk 2 года назад +87

    ബാക്കി ജീവിതം എങ്കിലും അയാൾ ആഗ്രഹിക്കുന്ന പോലെ സ്വന്തം വീട്ടിൽ കഴിയാൻ ഇട വരട്ടെ..

  • @lifeofpaichi5208
    @lifeofpaichi5208 2 года назад +57

    ഇദ്ധേഹത്തിന്റെ സ്ഥലം ആരോ കൈവശപെടുത്തി അതിന്റെ പ്രതിഷേധം ആണ് കാട്ടില്‍ വസിക്കുന്നത്..

  • @myindia3729
    @myindia3729 2 года назад +79

    പാരവെക്കാൻആളില്ല, മേലാധികാരികളുടെ, സമ്മർദമില്ല,ചോദ്യംചെയ്യലില്ല
    പരാതി പറയാൻ ആളില്ല ഇതാണ് സ്വതത്ര്യം.

    • @DC-py2qs
      @DC-py2qs 2 года назад

      സത്യം

    • @madhusoodhanannairp3991
      @madhusoodhanannairp3991 2 года назад

      Very nice and apt remarks about the life history that have been facing now ..authorities , government officials should helps him to fulfil his will and willing and solve his problems legally and help him to recover the properties and to support him to returning to be a new life style... that to be as his wishes ...

    • @lathunarampady6110
      @lathunarampady6110 2 года назад

      Poitt nikk 😂

  • @flanker6207
    @flanker6207 2 года назад +57

    ഇങ്ങനെ ഒക്കെയാണ് മക്കളേ ജീവിക്കേണ്ടത് ..... ✨
    ...ചുമ്മാതെ ഫോണിലും , പുസ്തകത്തിലും നോക്കി ഇരുന്ന് ജീവിതം പാഴാക്കുന്ന നമ്മൾ ........😕

    • @aj-zd1co
      @aj-zd1co 2 года назад +13

      Than ippo enthua cheythond irikkunne phone kutti video kk comment itond irikealle 🙂

    • @flanker6207
      @flanker6207 2 года назад +1

      @@aj-zd1coആണ് അതാണ് പറഞ്ഞത് ,ജീവിക്കേണ്ടത് എങനെയെന്ന്.....

    • @aj-zd1co
      @aj-zd1co 2 года назад +5

      @@flanker6207 alla broykk ingane ann jeevikendatengi ingane irikenda avashyam indo valiya chelav onnum illalo ishtam pole kadukal ille keralathil 😊

    • @muhammedirfant3689
      @muhammedirfant3689 2 года назад +1

      @@aj-zd1co 😅

    • @flanker6207
      @flanker6207 2 года назад

      @@aj-zd1co 🤓

  • @althafmedia6060
    @althafmedia6060 2 года назад +2

    വളരെ നല്ല മനുഷ്യൻ
    ജാതിയും മതവും നോക്കാതെ
    വർഗ്ഗീയത എന്തെന്നറിയാത്ത നാൽക്കാലികളോടൊപ്പം സന്തോഷമായി ജീവിക്കട്ടെ

  • @sebastiankollithadam3131
    @sebastiankollithadam3131 2 года назад +9

    വിചിത്ര സ്വഭാവം യഥാർത്ഥ്യ ബോധം മനസിലാക്കാനുള്ള അറിവ് നേടിയിട്ടില്ല എന്നതുകൊണ്ടു മാത്രമാണ് സ്വയം തന്നിലേക്ക് ചുരുങ്ങുന്ന ഒരു തരം ഡിപ്രഷൻ ഈ മാനസീകാവസ്ഥ പലരിലും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും അവരൊക്കെ കുറച്ചു സമയത്തിനു ശേഷം യാഥാർത്ഥ്യ ബോധത്തിലേക്കു തിരിച്ചു വരും.
    ഇവിടെ അയാളെ അന്വേഷിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ പോയി എന്നതാണു ഈ സാമൂഹ പ്രതിക്ഷേധ ജീവിതം തിരഞ്ഞെടുക്കാൻ കാരണം.

  • @ramshad2312
    @ramshad2312 2 года назад +9

    മനുഷ്യരുടെ കൂടെ താമസിക്കുന്നതിനേക്കാൾ നല്ലത് കാട്ടിലെ മൃഗങ്ങളുടെ കൂടെ താമസിക്കുന്നതാണ്

  • @vdhgc8004
    @vdhgc8004 2 года назад +7

    എനിക്കും ഇങ്ങനെ ഒരാഗ്രഹം ഉണ്ട്!എല്ലാ കെട്ടുപാടുകളിൽ നിന്നും ഒഴിവായി സ്വസ്ഥമായി പ്രകൃതിയോട് ഇണങ്ങി ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കണമെന്ന്.പക്ഷേ,നടക്കത്തില്ല!കാരണം കെട്ടുപാടുകളിൽ അകപ്പെട്ടു പോയി!

    • @Diludaniel87
      @Diludaniel87 2 года назад

      എന്റെ അതെ മനസ് 🤝

  • @polpullymohanan5388
    @polpullymohanan5388 2 года назад +1

    ഇതാണ് നല്ല സമാധാനം കിട്ടുന്ന ജീവിതം യാതൊരു കപടതകളുമില്ലാതെ, tension ഇല്ലാതെ Tress ഇല്ലാതെ നിഷ്കളങ്കമായി........ ❤️🌹

  • @baburjand9379
    @baburjand9379 2 года назад +8

    ഇദ്ദേഹം കാട്ടിൽ താമസിക്കാൻ വേണ്ടി തന്നെ പോയതാണ്... സന്തോഷവാൻ ആണെങ്കിൽ ഭാഗ്യവാൻ

  • @binoshart8731
    @binoshart8731 2 года назад +47

    അല്ല പിന്നെ,, പുള്ളിക്ക് ഒന്നുമില്ലേലും മനസമാധാനം ഉണ്ടല്ലോ...

  • @shaselavupalam
    @shaselavupalam 2 года назад +53

    പെട്രോളിന് വില ഇങ്ങനെപോയാൽ എന്റെകാറും കാട്ടിലാകും

  • @aswinachu1224
    @aswinachu1224 2 года назад +41

    ഒരു ദിവസം എല്ലാവരും ഇങ്ങനെ നിൽക്കണ്ട വരും 💯

  • @mujeebrk9652
    @mujeebrk9652 2 года назад +7

    മൂന്ന് കിലോമീറ്റർ നടന്നുവേണം പുള്ളിക്കാരനെ കാണാൻ പറ്റൂ എന്ന് പറഞ്ഞിട്ട് ,പുള്ളിയുടെ വീടിൻെറ മുറ്റംവരെ ടയറിന്റെ മാർക്കിങ്സ് ഉണ്ടെല്ലോ ജോസപ്പേ...ആ പാവപ്പെട്ടവന്റെ കാറും കൂടി തള്ളി"" മറിച്ചിടല്ലേ 🙏🤣🤣

  • @zzzzzyuu7257
    @zzzzzyuu7257 2 года назад +41

    പടച്ചോനെ നീ നല്ല ഒരു ജീവിതം കൊടുകു 😭😭

    • @manumohan7492
      @manumohan7492 2 года назад +4

      ഇതിലും നല്ലോരു ജീവിതം ഇനികിട്ടില്ല

  • @musthafatk9080
    @musthafatk9080 2 года назад +6

    നമ്മുടെ നാട്ടിൽ രാഷ്ട്രീയം കാട്ടിലെ രാഷ്ട്രീയ ഒക്കെ കള്ളന്മാരാണ് നാട്ടിലെ ഏറ്റവും നല്ല കാട്ടിലാണ് നല്ല സുഖമായി ഇരിക്കാം

  • @sadikkallankodan4171
    @sadikkallankodan4171 2 года назад +6

    ആർക്കും ബുദ്ധിമുട്ടില്ലാത്ത ഒരു പ്രധിഷേധം കൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം നല്ലത് മാത്രം വരുത്തട്ടെ

  • @run-yj4ox
    @run-yj4ox 2 года назад +8

    Cast away on the moon എന്ന കൊറിയൻ സിനിമ ഓർമ വന്നു ഏകദേശം ഇതേ പോലെ ആണ് നായകൻ്റെ ജീവിതം കാട്ടിൽ.അല്ല നഗരത്തിൽ തന്നെ ,ഒരു പാലത്തിൻ്റെ താഴെയുള്ള തുരുത്തിൽ

  • @rajanpp7235
    @rajanpp7235 2 года назад +14

    ഒന്നിനോടും അത്യാർത്തിയില്ലാത്ത പച്ചയായ ഒരു മനുഷ്യൻ നമിക്കുന്നു

  • @മനുഷ്യൻ-പ8ഫ
    @മനുഷ്യൻ-പ8ഫ 2 года назад +5

    ഇത് കണ്ടപ്പോൾ cast away movieyum Intu the wild movieyum 🔥 ഓർമ്മവന്നു

  • @jayakrishnann6690
    @jayakrishnann6690 2 года назад +1

    എന്താ മനുഷ്യൻ ❤🙏

  • @jobygeorge515
    @jobygeorge515 2 года назад +21

    എന്റെ പൊന്നു ചേട്ടാ പുള്ളിക്ക് ദയവ്‌ചെയ്തു കൊറോണ ഒന്നും കൊണ്ടുകൊടുക്കല്ലേ 🙏🙏

  • @Mammadh
    @Mammadh 2 года назад +10

    അയാൾക്കു എന്തെങ്കിലും കൊടുത്തോ cash ആയിട്ട്... അയാളുടെ കയ്യിൽ ഉള്ളത് തന്നില്ലേ അയാളുടെ വീടിന്റെ മുകളിൽ ഇടാൻ ഒരു sheet എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു 😪👍😑

  • @kerala1961
    @kerala1961 2 года назад +18

    വിവാഹം കഴിഞ്ഞ എല്ലാ പുരുഷമാരും ആഗ്രഹിക്കുന്ന ജീവിതം 🤣🤣🤣

  • @myownchannel1505
    @myownchannel1505 2 года назад +3

    ഇത് കണ്ടപ്പോൾ wrong tern സിനിമ ഓർമ വന്നു

  • @CRAZYGIRL-xp4dt
    @CRAZYGIRL-xp4dt 2 года назад +4

    പ്രകൃതിയോട് അടുത്ത മനുഷ്യൻ 😍😍❤️

  • @ethukrishna
    @ethukrishna 2 года назад

    A good human being

  • @balutr4177
    @balutr4177 2 года назад +8

    ഞാനും പോകുന്നു കാട്ടിലേക്ക്... സമാദാനം ഉണ്ടാകുമല്ലോ

    • @shefeekvavzhanishefee4314
      @shefeekvavzhanishefee4314 2 года назад

      വേഗം പൊക്കൊ

    • @daysondayson4472
      @daysondayson4472 2 года назад

      നിന്നെ പോലുള്ള മനുഷ്യരൊക്കെ കാട്ടിൽ ചെന്നാൽ അവിടെ ഉള്ള മൃഗങ്ങളുടെ സമാധാനം പോകും

    • @ffbro3487
      @ffbro3487 2 года назад

      വിശേഷം അറിയിക്കണം

  • @akhildev6321
    @akhildev6321 2 года назад +48

    മാധ്യമം അൽപ്പം പിന്നിലാണ്. രണ്ടു മൂന്നു മാസം മുൻപ് ഒരു വ്ലോഗിൽ ഇത് കണ്ടിരുന്നു 🥴

  • @jyothirajan6204
    @jyothirajan6204 2 года назад

    Wow. Hats off! A real human worth respect

  • @niyasniyas1770
    @niyasniyas1770 2 года назад +2

    നാട്ടിൽ ജീവിക്കുന്നതിലും നല്ലത് കാട്ടിൽ ജീവിക്കുന്നത് ആണ് ഞാൻ അറിയുന്ന ഒരാൾ ഉണ്ട് ഇടുക്കിയിൽ അയാൾ കല്യാണം കഴിച്ചില്ല തനിച്ചു കാട്ടിൽ ജീവിക്കുന്നു ഭാഗ്യവാൻ

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 года назад +5

    നല്ലൊരു മനുഷ്യൻ
    കിടപ്പാടം ബാങ്കുകാർ കൊണ്ടുപോയപ്പോൾ ആത്മഹത്യ ചെയ്തില്ലല്ലോ

  • @aboobackerbatheri144
    @aboobackerbatheri144 2 года назад +4

    ഇതു പോലോരു കാറോ ഓട്ടോ റിക്ഷയോ കിട്ടിയാൽ ഏതെങ്കിലും ഒരു കാട്ടിൽ പോയി വസിക്കാമായിരുന്നു. അഞ്ച് വർഷമായി കൂട്ടിന് ആരുമില്ലാതെ ഏകനായി കഴിയുന്നു.

  • @milindapancha924
    @milindapancha924 2 года назад

    കാട്ടിലാണെങ്കിലും.. അദ്ധ്യാ നിക്കാനുള്ള, ആ മനസ്സുണ്ടല്ലോ.. അത് നമ്മള് കാണാതെ പോകരുത്..
    അദ്ദേഹത്തിന് എത്രമാത്രം മനസ്സുഖം കിട്ടുന്നുണ്ടെന്നുള്ളത്, ആ.. ചിരി കണ്ടാലറിയാം..

  • @malinikr5915
    @malinikr5915 2 года назад +5

    നീതി കിട്ടണം
    പാവത്തിന്😭😭😭🙏🙏

  • @NOBINALEX1
    @NOBINALEX1 2 года назад +6

    VERY GOOD REPORTER

  • @shihabrasheed786
    @shihabrasheed786 2 года назад +30

    ഇനി എല്ലാവരും കൂടി ചെന്ന് ആളെ അവിടുന്ന് ഓടിക്കും

  • @shuhaibkm346
    @shuhaibkm346 2 года назад +5

    അയാളുടെ ലൈഫ് ആണ് ലൈഫ്.... നമ്മളൊക്കെ മാമടന്മാരാണ്...

  • @josephjames9727
    @josephjames9727 2 года назад +14

    he escaped from the concrete jungle, humble person, leave him alone

  • @bineeshvannarath47
    @bineeshvannarath47 2 года назад +1

    Good anchoring he has respected the value of the person. Good role model to every journoulist ...

  • @ananduiyer5305
    @ananduiyer5305 2 года назад

    പെണ്ണും പിട കോഴിയും ഇല്ല..സുന്ദര ജീവിതം

  • @jithumani1293
    @jithumani1293 2 года назад +5

    ഹോ ഭയങ്കരം തന്നെ

  • @AAG981
    @AAG981 2 года назад +10

    I started my professional career 17 years back i feel i am in similar situation

  • @davoodhakeem6319
    @davoodhakeem6319 2 года назад +5

    I request to government to give him a good home.

  • @shaneeb1555
    @shaneeb1555 2 года назад +22

    ബാങ്കിന്റെയും പലിശയുടെയും ഇര.

  • @muhammedshebin7547
    @muhammedshebin7547 2 года назад

    Exclusive Kakshikal❤❤

  • @yeyuyeyu5167
    @yeyuyeyu5167 2 года назад +6

    എന്തെങ്കിലും ദേഷ്യം വരുമ്പോ എവിടെങ്കിലും പോയേകാം എന്ന് തോന്നിയവരുണ്ടോ ഇവിടെ 😂

  • @oppomurali4015
    @oppomurali4015 2 года назад +5

    He is great

  • @adhiladhilkm2388
    @adhiladhilkm2388 2 года назад

    Great man

  • @anees6544
    @anees6544 2 года назад +3

    ഫിദൽ കാസ്ട്രോ 👍

  • @mansza_man
    @mansza_man 2 года назад +4

    ഇയാളെപ്പൊലെ കാട്ടിൽപ്പോയി ജീവിയ്കണം എന്നൊക്കെ ഉണ്ട്. പക്ഷേ മൊബൈൽ ചാർജ് തീർന്നാൽ എന്ത് ചെയ്യും എന്നാലോചിച്ചപ്പോ... 🤣🤣🤣 🏃🏃🏃🏃🏃👀

  • @sandeepkalavoor6074
    @sandeepkalavoor6074 2 года назад

    Lucky man in the world

  • @shahir2110
    @shahir2110 2 года назад +8

    Legend ✌️✌️

  • @shabeebk1427
    @shabeebk1427 2 года назад +9

    Happiness only real when shared
    (Intowild)

  • @hubetube1403
    @hubetube1403 2 года назад +1

    Ellavarum independent aayittu jeevikkatte baadyathakale pedikkaathe enikkum athaanu ishttam allelum naalethe kaaryam alojichu tension adikkunna nammal alle viddikal

  • @nishandhrajendran4294
    @nishandhrajendran4294 2 года назад +1

    IN TO THE WILD 😊

  • @maneeshamanoj6337
    @maneeshamanoj6337 2 года назад +1

    പച്ചയായ മനുഷ്യൻ 💚✨️

  • @jayamohannarayanan5236
    @jayamohannarayanan5236 2 года назад

    പാവം 😔

  • @bijujoze4043
    @bijujoze4043 2 года назад

    Excellent coverage, thoomba chenaageedhey

  • @jopanachi606
    @jopanachi606 2 года назад +1

    The most happiest man in this world, no two legged animals to bother him.

  • @dineshmuthiya1613
    @dineshmuthiya1613 Год назад

    So sad 😢

  • @joshyjose8524
    @joshyjose8524 2 года назад +1

    Avideyum chennu pulli manaporvam varathirunnatha. Nadinekkal nallathu kadanu

  • @adwaithanand1533
    @adwaithanand1533 2 года назад +11

    കമൻ്റ് ബോക്സ് കണ്ടാൽ തോന്നും നാളെത്തന്നെ എല്ലാവരും എല്ലാം വിട്ട് കാട്ടിൽപോയി താമസിക്കുന്ന. എന്ത് പ്രഹസനാടോ...?😅

  • @daverayoli4361
    @daverayoli4361 2 года назад +1

    18 വർഷത്തെ എന്റെ കാത്തിരിപ്പാണ് 🥲

  • @ziyadnzr9927
    @ziyadnzr9927 2 года назад

    ടോർച്ചിലെ battery കഴിഞ്ഞാൽ എന്ത് ചെയ്യും?

  • @balachandrank855
    @balachandrank855 2 года назад +1

    ഇതും വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്റെ മറ്റൊരു രൂപമാണ്.

  • @shineshine5686
    @shineshine5686 2 года назад

    Arudeyum oru saliyavumila samathanathode jeevikan njanum eth agehikunnu

  • @raheemra5652
    @raheemra5652 2 года назад +1

    Good🌹

  • @sume7670
    @sume7670 2 года назад +1

    Ask him wat is Happiness .
    He just smile😊..

  • @hyperq2.657
    @hyperq2.657 2 года назад +1

    Nigal ethupolathe video nirtharuth poliyan..

  • @hareeshchuzhalichuzhali5384
    @hareeshchuzhalichuzhali5384 2 года назад

    Super

  • @Invisible007
    @Invisible007 2 года назад

    valiyoru prathishedamanu aa jiveetham, sarikkum ulla manushya jeeviyude jeevitham.

  • @binoygeorge8139
    @binoygeorge8139 2 года назад +4

    3 and half acre land take away from him by the bank.Definitely the total debts will not be that much . He should get justice ;
    Please report this to leading channels , then court and let him get justice

  • @johnsonalexander2708
    @johnsonalexander2708 2 года назад

    What did you guys do to help that person? Help him solve his problems.

  • @LoveBharath
    @LoveBharath 2 года назад

    Peaceful in forest

  • @shefinks2459
    @shefinks2459 2 года назад

    Ithanu jeevitham 🌿🌿

  • @KannurBee
    @KannurBee 2 года назад

    ഇദ്ദേഹത്തിന്റെ സ്ഥലം ബാങ്ക് ജപ്തി ചെയ്യാനുള്ള കാരണം എന്താണെന് അറിയാനും അയാൾക്ക് ഒരു വീട് എടുക്കേണ്ട സ്ഥലം അതിൽ നിന്ന് കൊടുക്കണം എന്നും ആഗ്രഹിക്കുന്നവരുണ്ടോ

  • @mukeshmrmukeshmr539
    @mukeshmrmukeshmr539 2 года назад

    ഇത് ആദ്യം ഒരു യൂട്യൂബർ കാണിച്ചതാണ്

  • @mallutubevloges8783
    @mallutubevloges8783 2 года назад

    Nammale snehikunn nmamal snehikunna kurachu per mathi jeevitham colourfull avan athi evidea ayalum