ഇതാണ് കടുവയെ പിടിച്ച കിടുവ; വെർച്വൽ അറസ്റ്റെന്ന പേരിൽ വ്യാജന്മാർ വിളിച്ചത് ഒറിജിനൽ സൈബർ സെല്ലിനെ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 20

  • @saseedranvv1807
    @saseedranvv1807 6 часов назад +4

    അതാണ് ശരി

  • @sharafalimkm4628
    @sharafalimkm4628 6 часов назад +7

    അയാൾക്ക് ഒരു വീഡിയോ കാൾ വന്നു. അവനെ പിടിച്ചില്ലല്ലോ. ഇതിനാണോ കടുവയെ പിടിച്ച കിടുവ എന്നൊക്ക കൊടുത്തത്

  • @ananthankumar3363
    @ananthankumar3363 6 часов назад +1

    Nice attempt congratulations to cyber police team Trichur 🎉

  • @networktechallvendors
    @networktechallvendors 4 часа назад +1

    ഏഷ്യാനെറ്റ് ിനു ഇപ്പൊൾ നേരം വെളുത്ത് ഉള്ളൂ

  • @shinodlk8918
    @shinodlk8918 5 часов назад +1

    ആരെയും പിടിച്ചില്ലല്ലോ

  • @vijayrs242
    @vijayrs242 5 часов назад +1

    അതിനു അവരെ പിടിച്ചോ 😂😂

  • @vinodkumar-bm7zf
    @vinodkumar-bm7zf 5 часов назад

    നിങ്ങളുടെ ചാനൽ ഇപ്പോൾ അറിഞ്ഞു...!!?

  • @arshadkallara7753
    @arshadkallara7753 5 часов назад +1

    ഈ പോലിസ് സാറിന്റെ മൂക്ക് എന്തൊരു ഭംഗി

  • @sanubalakrishnan3989
    @sanubalakrishnan3989 5 часов назад

    This is a serious crime..instead of awareness the cyber cell should track them and arrest them.

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 5 часов назад +1

    കള്ളനോട് ആപ്കാ ആപ്കാ വേണ്ടായിരുന്നു.... തേരാ മതിയായിരുന്നു

    • @Arjun39092
      @Arjun39092 4 часа назад +1

      Athin eyalk Hindi ariyande 😅

  • @keralarashtreeyam2051
    @keralarashtreeyam2051 6 часов назад

    KIDUVAYOOO

  • @nasarnbr2965
    @nasarnbr2965 4 часа назад

    😂😂😂😂

  • @td-gq6ez
    @td-gq6ez 4 часа назад

    Has he arrested the criminal?, otherwise why there’s these much hype?

  • @Srk19-yq4ht
    @Srk19-yq4ht 4 часа назад

    Avane pidicho?.

  • @Sreeni75437
    @Sreeni75437 4 часа назад

    😅😅😅