അഞ്ച് പ്രേതാത്മാക്കളുടെ കഥ based on true events

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 48

  • @fathimanoushad9719
    @fathimanoushad9719 10 месяцев назад +14

    Artificial anelum kelkkan nalla rasam undi

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 11 месяцев назад +21

    എനിക്ക് അമ്മയുടെ കഥകളെല്ലാം വലിയ ഇഷ്ടമാണ് സംസാരരീതിയും ഒത്തിരി ഇഷ്ടമാണ് ❤️❤️❤️😘

    • @suchethakumari387
      @suchethakumari387 10 месяцев назад +2

      കഥ മനോഹരം
      അവതരണം അതി മനോഹരം
      അമ്മ അതൃതി മനോഹരം❤

  • @anithaabraham1440
    @anithaabraham1440 11 месяцев назад +6

    എനിക്ക് ചേച്ചിയെയും ചേച്ചിയുടെ കഥകളും വളരെ ഇഷ്ടമാണ്

  • @ashwinias5395
    @ashwinias5395 10 месяцев назад +1

    Amma yella kadha adi poliya pine horror story super Eniki orevad esttamayii❤

  • @sujithkumar5668
    @sujithkumar5668 10 месяцев назад +2

    സൂപ്പർ 💞💞💞💞

  • @പാർവതി-ഫ5ഴ
    @പാർവതി-ഫ5ഴ 11 месяцев назад +3

    അമ്മമ്മേ ഒരുപാട് ഇഷ്ടം ഇനിയും ഇടുമോ കഥകൾ ഇടണേ 😍

  • @xxsaf91xx
    @xxsaf91xx 9 месяцев назад +1

    i really love your stories Ammoomey ❤

  • @neetumukundan3020
    @neetumukundan3020 3 месяца назад

    I really love the way you present ❤

  • @richking2379
    @richking2379 2 года назад +7

    Ammumayude fan ❤❤❤❤❤❤

  • @jsee491
    @jsee491 10 месяцев назад +4

    ഇതുപോലെ എന്റെ വീടിന്റെ അടുത്ത് 1km താഴെയൊള്ളു വീടിന്റെ അടുത്ത് 5സുന്ദരികളുടെ വീട് എന്നാ പറയുന്നത് കെട്ടിക്കാൻ കാശില്ലാതെ 5പെണ്ണുങ്ങളെ വെള്ളപൊക്കത്തിൽ വള്ളം മറിച്ചു കൊന്ന്, വർഷങ്ങൾ മുൻപാണ് അതുകഴിഞ്ഞു അവിടെ വലിയ പ്രശ്നം ആയി,അടുത്ത് ആർക്കും താമസിക്കാൻ പറ്റില്ല വലിയ ഒച്ചയും എന്തൊക്കെയോ പ്രശ്നം എന്നിട് 5 പെണ്ണുങ്ങളുടെ ശിൽപ്പം ഉണ്ടക്കി കല്ലറയും,8,9 വർഷം മുൻപ് അവിടെ പോകുമ്പോൾ ആ വള്ളവും വീടിന്റെ ആവശ്ഷ്ടവും ഉണ്ടാരുന്നു പ്രേതിമകളും കല്ലറക്കും ഒരു കുഴ്പ്പവും ഇല്ലാ, ഇപ്പോൾ അവിടെ കാടു പിടിച്ചു കിടക്കുന്നു

    • @umeshtu1286
      @umeshtu1286 10 месяцев назад

      Evideyanu bro sthalam

  • @indirasivasankaran5103
    @indirasivasankaran5103 3 месяца назад

    അമ്മയുടെ കഥ അടിപൊളി

  • @sajeevps8219
    @sajeevps8219 11 месяцев назад +2

    കൊള്ളാ ചേച്ചി നല്ല കഥ😊

  • @jishojoykutty4496
    @jishojoykutty4496 11 месяцев назад

    Ammayude stories ellam 👌👌😘

  • @harim3525
    @harim3525 11 месяцев назад +1

    Nalla Kadha Ammee❤🎉🎉

  • @joyantony1258
    @joyantony1258 2 года назад +3

    Good story

  • @raichel7861
    @raichel7861 6 месяцев назад

    Etra rasam..

  • @shafipq2297
    @shafipq2297 2 года назад

    പൊളി ചേച്ചി 🌹🌹🌹👍

  • @hennalines
    @hennalines 6 месяцев назад

    ശെരിക്കും എന്താണ് Josephinum kamukikkum സംഭവിച്ചത്
    Plss rply

  • @AmalKrishna-ed4ly
    @AmalKrishna-ed4ly 4 месяца назад

    ❤❤

  • @melvinkbenny3681
    @melvinkbenny3681 10 месяцев назад +1

    Pedipichu😅😅😅😅

  • @vasanthakrishnaraj1660
    @vasanthakrishnaraj1660 10 месяцев назад

    Katha kollam. Pakshe friend aayirunna Joseph enthina Xavierne shalyappeduthiyathu?

  • @manuthomas3413
    @manuthomas3413 10 месяцев назад +7

    എന്റെ കുറച്ചു സംശയങ്ങൾക്ക് ഉത്തരം തരാമോ?ജോസും ജോസിന്റെ കാമുകിയും എന്ത് കൊണ്ടാണ് പോകാൻ സമ്മതിക്കാതെ ഇരുന്നത്? അതിനർത്ഥം സേവ്യറോ അല്ലെങ്കിൽ സേവ്യറിന്റെ അച്ഛനോ ജോസിന്റെയും കാമുകിയുടെയും മരണത്തിന് പങ്ക് ഉണ്ടെന്നല്ലേ?

  • @kesss8708
    @kesss8708 9 месяцев назад

    Nalla kadha😅

  • @aswathirajan7963
    @aswathirajan7963 10 месяцев назад

    ❤❤❤😊

  • @sreedevivn3010
    @sreedevivn3010 11 месяцев назад +1

    പൂച്ച എന്തു പിഴച്ചു 😮!!?

  • @Aj222aj-b1c
    @Aj222aj-b1c 11 месяцев назад

    Hi muthasssiii🙏

  • @shafipq2297
    @shafipq2297 2 года назад +2

    ഇങ്ങളെ എല്ലാ വീഡിയോ കാണാറുണ്ട് പിന്നെ ഇങ്ങള് മലപ്പുറം ആണോ കമന്റ് നോക്കൽ ഉണ്ടെങ്കിൽ ഒന്ന് മറുപടി പറയണം കുറെ നാളായി ചോദിക്കാൻ വിചാരിച്ചതാ 👍

    • @storiesandvlogsbygrandmama7871
      @storiesandvlogsbygrandmama7871  Год назад +5

      മലപ്പുറം ആണ് 🙏 തിരൂർ

    • @thulasibiju4221
      @thulasibiju4221 11 месяцев назад +1

      എന്റെ അമ്മവീട് തിരൂർ ബി പി അങ്ങാടി ആണ്. പഠിച്ചത് LKG to 10th fathima matha. അമ്മയുടെ വീട് തിരൂരിൽ എവിടെയാ?

  • @MistyGateWayanad
    @MistyGateWayanad 11 месяцев назад

    Hi ammaaaa❤

  • @storiesandvlogsbygrandmama7871
    @storiesandvlogsbygrandmama7871  11 месяцев назад

    S, മലപ്പുറം തന്നെ

  • @abhinavram8612
    @abhinavram8612 2 года назад

    Shiva shivaa👻😈😐

  • @shantpshan865
    @shantpshan865 2 года назад +1

    No sound

  • @arun__nx
    @arun__nx 11 месяцев назад

    Hai🌝

  • @manojkerala7900
    @manojkerala7900 11 месяцев назад +1

    Dog can see ghost cat also can see

    • @sreedev1545
      @sreedev1545 10 месяцев назад

      No scientific proofs

    • @manojkerala7900
      @manojkerala7900 10 месяцев назад +1

      @@sreedev1545 science is very limited.

    • @Chinnu1990
      @Chinnu1990 10 месяцев назад +1

      ​@@sreedev1545 enikku feel cheythittundu presence.. with convincing proof

    • @sreedev1545
      @sreedev1545 10 месяцев назад

      @@Chinnu1990 enth proof.?

  • @thulasibiju4221
    @thulasibiju4221 11 месяцев назад

    ഒട്ടും sound ഇല്ല

  • @vayalarchethan5221
    @vayalarchethan5221 10 месяцев назад +2

    ഒള്ളത് പറയാല്ലോ വളരെ ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ..വയസ്സാം കാലത്ത് ഇതൊക്കെ വേണോ അമ്മച്ചി