യാഥാർത്ഥ്യം നീ അന്വേഷിക്കുമ്പോൾ നിന്നെ അവർ കാഫിർ എന്നു വിളിക്കുന്നതാണ് , അവരുടെ അജ്ഞതകളെ പിന്തുടരുന്നത്തിലൂടെ നിന്നെ അവർ മു ഉ മിൻ എന്ന് വിളിക്കുന്നതിനേക്കാൾ ഉത്തമം
അങ്ങനെയല്ല മാഷേ ഒരു പ്രത്യേകതരം അനുഭൂതി ഇറങ്ങി ലഭിക്കുന്ന ഒരുസംഭവം ഉണ്ട് അത് അംറിയിൽ നിന്നും റൂഹുൽ ഖുദ്സ് വഴി ചിലതിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ഖൽബിലെ ആണ് പുറപ്പെടുന്നത്.അത് ലഭിക്കുമ്പോൾ ആണ് സമാധാനം എന്ന അവസ്ഥ കൈവരുന്നത്.നാം ഒന്നും കേൾക്കാതെയും പഠിക്കാതെയും സ്വയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.ഇതാണ് സ്വഹാബത്തിനും പിന്നീട് വന്നമാഷാ ഇക്ക മാരുടെ മുരീദ് മാർക്കും സംഭവിച്ചത്❤😂😂😂
സുഹൃത്തുക്കളെ വേദം ഇത്തരം മഹാന്മാരിൽ
നിന്ന് പകർന്നു സമാധാനം ഉണ്ടാക്കുക.
അല്ലാഹുവിൻറെ അനുഗ്രഹം പൂർത്തിയാക്കി തരട്ടെ❤
Kafir enna vakkinu Quranil ninnu ingane oru artham ullath manassilakkiyappol oru vimochanam kittiya poleyund, Ansari mashinu athinu nanni rekhappeduthunnu❤❤
Soopar❤❤❤ഏറ്റവും പഴയ വായനയായ ആശയവായന തിരിച്ചുവരുംപുരോഹിന്മാരുടെ മുച്ചീട്ട് കളി ഇനി നടക്കുകയില്ലയു ടൂബ് ലോകത്തേക് സോഗദംഅൻസാരി മാഷേ
മാഷേ...RUclips ലോകതേക്ക് സ്വാഗതം...❤❤❤❤❤
❤
❤❤❤
Maashey Salaam....❤❤❤
വേദത്തിന്റെ മജ്ജ യാണ് ഇദ്ദേഹം പുറത്ത്
കൊണ്ടുവരുന്നത്, ഇത്
മഹത്വരമാണ്.
മാഷേ 👍🏻👍🏻
This is the truth💯
👍❤️
ഖുർആൻ ഉൾക്കൊണ്ടവർ മനസ്സിൽനിന്ന് സർവ്വ
മാലിന്യം പുറത്തിടും.
പരമമായ യാഥാർത്തെ
കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക്
ഉപരിക്കുന്ന വിശദീകരണം.
എല്ലാഭാവുകളുംനേരുന്നു
❤❤❤❤
വേദം സമാധാനം നൽകുന്ന രീതിയിലാണ്
രചിക്കപ്പെട്ടിട്ടുള്ളതെന്ന്
മനസ്സിലാക്കാൻ കഴിഞ്ഞു.
Most welcome 🎉
ഇത്തരം വ്യാഖ്യാതാക്കൾ
ഇനിയും ഉണ്ടായിവരാമെന്ന്
ആഗ്രഹിക്കുകയാണ്.
മാഷേ സലാം
❤👌👍
❤❤
വീഡിയോയുടെ ഇംഗ്ലീഷ് ട്രാൻസ്ക്രിപ്റ്റ് ആർക്കെങ്കിലും ഇവിടെ കമൻ്റായി പങ്കിടാമോ?
സല്ബുദ്ധിയാഗ്രഹിക്കുന്നവർക്ക് ഉപകരിക്കുന്ന
ഉപദേശമാണ് ഖുർആൻ
നൽകികൊണ്ട് രിക്കുന്നത്.
അൻസാരി മാഷെ സലാം
Can anyone share the English transcript of the video here in comments?
👍👍👍
❤
❤❤❤
Salam
8.12 ,ൻ്റെ വിശദീകരണം കേട്ടാൽ മതി വരില്ല ഉന്നതിയിൽ നിന്ന് ഇറക്കിയ അറിവാകുന്ന ജലം ഇന്നും തടസ്സങ്ങളില്ലാതെ പെയ്ത് കൊണ്ടിരിക്കുന്നു ആവശ്യമുള്ളവർക്ക്?
സലാം
യാഥാർത്ഥ്യം നീ അന്വേഷിക്കുമ്പോൾ നിന്നെ അവർ കാഫിർ എന്നു വിളിക്കുന്നതാണ് , അവരുടെ അജ്ഞതകളെ പിന്തുടരുന്നത്തിലൂടെ നിന്നെ അവർ മു ഉ മിൻ എന്ന് വിളിക്കുന്നതിനേക്കാൾ ഉത്തമം
Salam❤
ഖുർആൻ ആഴത്തിൽ പഠിച്ചവർക്കും മനഃശു ദ്ധിയുള്ളവർക്കും
മാത്രമേ വേദവ്യാഖ്യാനി
ക്കാനാവൂ.
ഇവൻ പഠന വിദ യ മാക്കുന്ന എന്തും
വിവരക്കേടാകാനാണ് കൂടുൽ സാധ്യത കുടുങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലതാണ്
ഇസ്ലാമിക പ്രത്യയശാസ്ത്രം ആശയത്തലത്തിൽ മനസിലാക്കിയവക്ക് സമാധാനമുണ്ട്.
അങ്ങനെയല്ല മാഷേ ഒരു പ്രത്യേകതരം അനുഭൂതി ഇറങ്ങി ലഭിക്കുന്ന ഒരുസംഭവം ഉണ്ട് അത് അംറിയിൽ നിന്നും റൂഹുൽ ഖുദ്സ് വഴി ചിലതിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ഖൽബിലെ ആണ് പുറപ്പെടുന്നത്.അത് ലഭിക്കുമ്പോൾ ആണ് സമാധാനം എന്ന അവസ്ഥ കൈവരുന്നത്.നാം ഒന്നും കേൾക്കാതെയും പഠിക്കാതെയും സ്വയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും.ഇതാണ് സ്വഹാബത്തിനും പിന്നീട് വന്നമാഷാ ഇക്ക മാരുടെ മുരീദ് മാർക്കും സംഭവിച്ചത്❤😂😂😂
അതാണ് വിളക്ക് മാടവും കപ്പലുംകൊണ്ട് ഖുർആൻ ഉദ്ദേശിച്ചത്
❤
❤❤❤
❤