നല്ലൊരു വീഡിയോ ചാനൽ വളരെ വേഗത്തിൽ മലയാളത്തിലെ തന്നെ നമ്പർ one ചാനൽ അയി മാറട്ടെ 😍 ഞങ്ങളെ പോലെ ഉള്ള സൈക്കിളിനെ ഇഷ്ടപെടുന്നവർക്ക് വേണ്ടി താങ്കൾ ഇത് പോലത്തെ കൂടുതൽ വീഡിയോസ് ചെയ്യണേ 😍
What about life span of its battery? Parts? How much is the cost of battery replacement? The benefits of this bikes are 1 Can ride more faster than an electric scooter. 2. In case battery drain. Still this bike can keep ride by peddling but scooter cannot. Thanks In USA all main cities a lot of people are using these kind of bikes.
തീരുവനന്തപുരത്തുുള്ള ഞാൻ ഈ സൈക്കിൾ വാങ്ങിയിട്ട് റിപ്പേറിന് (സർവീസിന് ) ഞാൻ എവിടെ കൊണ്ട് പോകും .... നിങ്ങളുടെ അടുത്ത് തന്നെ കൊണ്ട് വരണ്ടേ.? അതാണ് ഒരു ബുദ്ധിമുട്ട്
അടിപൊളി സൈക്കിൾ ആണല്ലോ ഇനി ഇത് പോലെ ഉള്ള സൈക്കിൾ വാങ്ങാതെ രക്ഷ ഇല്ല 👌👌 നല്ല അവതരണം 👌
Thanku💙💜🧡
Sthal lam avida
തൊടുപുഴ
😊
Paisa eathraya
ചാർജ്ജ് തീർന്നാൽ തള്ളി കൊണ്ട് പോകേണ്ട ചവിട്ടി കൊണ്ടുപോകാം അതാണ് ഇതിന്റെ മെച്ചം മറ്റു ഇലട്രിക് വാഹനങ്ങൾക്ക് അത് നടക്കില്ല
Yes
@@GraminChannel ഇദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ
iam ബ്രിന്റോ സംസാരിക്കുന്ന പോലെ ഇല്ലേ 👍
നിങ്ങളെനബർവെണം
👍
Kalippattam (shop name)
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997
നല്ലൊരു വീഡിയോ ചാനൽ വളരെ വേഗത്തിൽ മലയാളത്തിലെ തന്നെ നമ്പർ one ചാനൽ അയി മാറട്ടെ 😍 ഞങ്ങളെ പോലെ ഉള്ള സൈക്കിളിനെ ഇഷ്ടപെടുന്നവർക്ക് വേണ്ടി താങ്കൾ ഇത് പോലത്തെ കൂടുതൽ വീഡിയോസ് ചെയ്യണേ 😍
Thank you❤🥰
@@GraminChannel താങ്കളുടെ പേര് എന്തായിരുന്നു 😊 ഞാനൊരു സൈക്കിൾ shop ഉടനെ തുടങ്ങാൻ പോകുന്നുണ്ട് താങ്കൾ വീഡിയോ cheyan varanam 😍
റിപ്ലൈ pls😍
Contact- 7591919994
Extra fittings ഉൾപ്പടെ 60000 ന് അടുത്ത് വില വരും. ആരു വാങ്ങാൻ ! മാന്യമായ വിലയായിരുന്നെങ്കിൽ ഇതൊക്കെ വിറ്റു പോയേനേ.
Very neat explanation of the product, would like to buy one
What about life span of its battery? Parts? How much is the cost of battery replacement? The benefits of this bikes are 1 Can ride more faster than an electric scooter. 2. In case battery drain. Still this bike can keep ride by peddling but scooter cannot. Thanks In USA all main cities a lot of people are using these kind of bikes.
കൊള്ളാം പ്വോളി സാധനം 💥⚡️🔥
❤❤
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു 👍
Thanku😍
Electric cycle കൊള്ളാല്ലോ👌 അടിപൊളി ആണല്ലോ👌useful video😍
❤❤❤
Mud guard, carrier എന്നീ അത്യാവശ്യ സാധനങ്ങൾ ഫിറ്റ് ചെയ്ത് ഒന്നു ഭംഗിയാക്കൂ.
Do you have tata stryder....contino..if so cost and will it be delivered art vaikom in ridable condition?
30 degree inclined hill, without any support കയറി pokuo??
Yes
Bro, no cos EMI undo 😥
ബൈക്കിൽ Petrol adich adich മടുത്ത്...
Fold chyavunna model ondel hit aakum purathe tamasikkunna daily officil pokunnavarkk trafficil ninne rakshapedam
o K. ബാറ്റരി എത്ര കൊല്ലം ഗാരൻന്റി-ഗ്യാരന്റി കഴിഞ്ഞാൽ ഇപ്പോൾ ബാറ്ററിക്ക് എന്ത് വില. അത് കൊടുക്കമോ . വാങ്ങിക്കാൻ വേണ്ടിയാ -
One frame size ullu athinal ellavarkkum mexikkan pattukayilla size nokkaathe medical kooduthal uapyogikkan pattilla
c8i or F6i ethanu easy pedalling ? F6i Tyre resistance kooduthal aano c8i ye kalum ?
C8i. Reason- small tyre size
Mud guard fit cheyyan pattumoo
28000രൂപയ്ക്ക് ഇതുപോലെ നല്ല സൈക്കിൾ ലഭിക്കും, ഇതു കുറച്ചു function കൂടുതൽ ഉണ്ടെന്നു മാത്രം.
വില വളരെ കൂടുതൽ 🌹🌹
Normal cycle motor illa😌
@@sijoageorge
നോർമൽ സൈക്കിൾ മോട്ടോറിന്റെ കാര്യം അല്ല ചേട്ടാ.
@@syamks1000 പിന്നെ എന്തിൻ്റെ കാര്യമാണ് അനിയാ
@@sijoageorge
ചേട്ടാ കാര്യം പറഞ്ഞാൽ ചേട്ടൻ വിശ്വസിക്കൂല 🥰🥰🥰. എനിക്ക് ഈ ഫങ്ക്ഷൻ ഉള്ള സൈക്കിൾ ഉണ്ട് അതാണ് കാര്യം 🌟🌟🌟
@@syamks1000 അതിന്?
ആറ്റിങ്ങൽ. വർക്കല. ഉണ്ടോ. ഷോറൂം
Components mosham aanu Lectrovinte. 2 kollam upayogikkimbol athinte electric wires kedu varum. Kittanum budhimuttu. Cycleinte kaal bhaagam Vila varum.
നല്ല കണ്ടീഷൻ ഉള്ള പുതിയ മോഡൽ സൈക്കിൾ ബാറ്ററി സൈക്കിൾ ആക്കി തരുമോ.
Useful video 😍🥰🥰🥰
❤❤❤
Very happy for your video👌
Thank you ❤🙏
Wayanad ship met undo
EMI 18 മാസത്തേക്ക് എത്രവച്ചു അടക്കണം, ആദ്യം എത്ര അടക്കണം ഒന്നു അറിയിക്കാമോ
Display digital model akan പറ്റുമോ
Appol സോളാറിൽ സൈക്കിൾ ഓടുമോ
Good ഇൻഫർമേഷൻ ❤
Padal. Chavuttan. Pattumo
Etel vit kg fish bisens chymo atnta kreyer set chaymo shop nabr e m i12matl etra pamet varm
Subash t k kolne po parkdv
Good introduction. 🌹
Malgad fit cheyan pattumo ?
Yes
Normal cycle vangi athilekk kit seperate vangan kittum amazonil ath pidippichal mathi... electric aayi
Set cheyan ariyamo bro
Ekadhesham ethra speed il maximum pokuvaan patum?
25 kms
Chavittunatekalum kurachoode speed... 20-25
ലൊക്കേഷൻ എവിടെയാ
നല്ല അവതരണം
Thanks baiju chettan😍
Below 10thousand cycle ഈ കടയിൽ കിട്ടുമോ with out gear plese replay
Pls Contact- 70344 49997
ഞാൻ decathlon ൽ നിന്നും ladies cycle വാങ്ങി, 9100 ആയി. ഇപ്പൊ വിൽക്കാൻ പോകുന്നു, gear cycle അല്ലേൽ battery cycle വാങ്ങാൻ
Hero electric cycle Single Speed ഏതാണ് best choice?
Cycle ചവിട്ടുബോൾ Battery ചാർജ് ചെയ്യുന്ന സംവിധാനമുണ്ടാ?
വ്യായാമം നടക്കും സർക്കസും കാണാം എല്ലാം നീ സ്വന്തമായി എടുത്തൊ പുറത്ത് അർക്കും കൊടുക്കണ്ട
ഞാനും ചിന്തിച്ചു അങ്ങനെ oru കാര്യം
ഏത് വിധേനയും ജീവിക്കാൻ സമ്മതിക്കത്തില്ല
Battery life rain seasonil enganeya
ഇതു ഇപ്പോൾ സാധാരണ കാരനും ഇ വിലയ്ക്കു വാങ്ങുവാൻ പറ്റില്ല
Malappuram available ആണോ
Chattipparamb und.
All Kerala delivery und. Pls contact
Kalippattam (cycle shop)
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997, 82817 03588
kannur ku service enganeyanu.. eviduthe cycle shop il cheyyan pattumo..
Contact 70344 49997
Hybrid E cycle undo.. With Battery remove
E cycle comfort oriented ayond.. hybrid Avan chance korva
തൊടുപുഴ ഇവിടെയാണ്❤
ഇത് എടുത്ത ഞാൻ പെട്ടു
Karanam
എന്ത് പറ്റി
Eletric cycle madguard type ille??
Mudguard extra fit cheyanulla option und
@@GraminChannel thanks for the reply 👍🏻
പുതിയ സൈക്കിൾ ബാറ്ററി ആവും പുതിയ സൈക്കിൾ മേടിച്ചു കഴിഞ്ഞാൽ ഒരു വർഷം രണ്ടുവർഷം കഴിഞ്ഞ് സൈക്കിളിന്റെ ബാറ്ററി മാറ്റണമെങ്കിൽ എത്ര രൂപയാകും
electric cycle charge station il use cheyan pattumo long ride povumbol
Sadha charge point ayirikkum
Broo small size cycle undo broo
സാദാ ഇലക്ട്രിക് hero മഞ്ചേരിയിലേക്ക് എത്തിച്ചു തരാൻ എത്ര രൂപ വരും. ഗീറില്ലാത്തദ് ട്ടോ
Water resistant anno
കാലിക്കറ്റ് ഇണ്ടോ
Complaint.
Vannal service ellaaA
വില വളരെ കൂടുതലാണ് ഇലട്രിക്ക് സ്കൂട്ടറുകളാണ് കുട്ടികൾക്കും നല്ലത് അനുഭവം ഗുരു
സെക്കൻഡ് ഹാൻഡ് കാർ 25000 മുതൽ ഓ എൽ എക്സിൽ കാണാം ഒരു സൈക്കിൾ 55000 രൂപ പോലും അടിപൊളി😂😂😂😂
25000 rs de car onn medich nokk appo ariyaam
@@roadsailor79ഞാൻ അറിയുന്ന ഒരാൾ 30000 ന് വാങ്ങി, കുറെ നാളായി, കുഴപ്പം ഇതു വരെ ഇല്ല 🙏
Anti theft features ഒന്നും ഇതിലില്ല എന്നത് ഇത്രയും വിലയുള്ള cycles ന്റെ വലിയ പോരായ്മ തന്നെയാണ്, haven't any solutions?
Battery റോഡിൽ kseb വച്ചിട്ട് ഉള്ള charger വച്ച് ചാർജ് ചെയ്യാൻ പറ്റുമോ
Sadha charge point ayirikkum vendath
Shop place evide
Malappuram contacts ഉണ്ടോ
Speed എത്ര കിട്ടും
ലേഡീസ് സൈക്കിൾ kittumo
ഇത്രയും വില മേടിക്കാൻ മടിക്കും. 15000 RS ഉണ്ടങ്കിൽ ബൈക്ക് കിട്ടും
EMI 18 മാസത്തേയ്ക്ക് എടുത്താൽ മാസം എത്ര ₹ അടയ്ക്കണം Free delivery ആണോ ? നിങ്ങളുടെ servies Station വേറെഎവിടെ എങ്കിലും ഉണ്ടോ ?
Pls contact Cycle Showroom address:👇
Kalippattam (cycle shop)
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997, 82817 03588
Super cycles in india
തൊടുപുഴയാണോ ഇത്... Emi സൗകര്യം ഉണ്ടോ.. അവിടെ വന്നു സെലക്ട് ചെയ്‌താൽ അയച്ചു തരുമോ
Yes. Pls contact
Kalippattam (cycle shop)
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997, 82817 03588
സൈക്കിൾ എത്രെ വർഷം vare നിക്കും. 🤝
Hi, Can you provide an F6I , in exchange for F3i 6 months old under warranty
Contact 70344 49997
Shop name
Kalippattam
Gear ഇല്ലാത്ത electic cycle ഉണ്ടോ?.എന്തു വിലയാകും. Bajaj emi കിട്ടുമോ? കയറ്റം കയറുമോ? അതോ ചവിട്ടുകയും കൂടി ചെയ്യണോ?. മറുപടി കിട്ടിയാൽ നന്നായിരുന്നു. 🆗
VaagichittNokuga
ഇലട്രിക് സൈക്കിൾ കൊള്ളാലോ 😍
Thanku🥰
ഞാൻ ശ്രദ്ധിച്ചത്... ബേക്ക് വീലിന് ഷേക്അസ്ബർ ഉണ്ടോ എന്നാണ്. ഇല്ല. എന്ന് മനസിലായി.
Spare battery price pls.....
Contact 70344 49997
തൊടുപഴ എവിടെയാണ്
Exchange cheyyan pattumo?
Height kuravullavarkku ulla model undo
തൊടുപുഴ ഇവിടെയാണ്
ഫ്രണ്ടിലും ബേക്കിലും ശോകംബ്സർ ഉണ്ടങ്കിൽ റിമ്മ് പെട്ടന്ന് വളയൂല്ല ചവിട്ടുന്നവർക് നടു വേധന വരൂല്ല
Three wheel undo?
Bro ith ningalkk courier undo
Contact 70344 49997
Mangooz available aano?
എത്ര weight വരെ കപ്പാസിറ്റി ഉണ്ട്
Waterproof aano
Full charge Cheyan etra unit current venam
0.5 units
Bro ithinte speed ethrayaan
18 month Emi മാസം എത്ര അടക്കണം
garenty indoo...
Shop എവിടെ ഉള്ളത്
തീരുവനന്തപുരത്തുുള്ള ഞാൻ ഈ സൈക്കിൾ വാങ്ങിയിട്ട് റിപ്പേറിന് (സർവീസിന് ) ഞാൻ എവിടെ കൊണ്ട് പോകും .... നിങ്ങളുടെ അടുത്ത് തന്നെ കൊണ്ട് വരണ്ടേ.? അതാണ് ഒരു ബുദ്ധിമുട്ട്
Njan redaya akam vabdikooli +cash tana mati....
Full details please I'm kochi delivery 🚚 tharuo
ഇത് എവിടെയാണ് ' സ്ഥലം
Heroബൈക്ക് വാങ്ങി ഒന്നേകാൽ ലക്ഷം പോയിക്കിടക്കുവാ' വിറ്റ ആളില്ല കമ്പനിയും തിരക്കിയാൽ കാണില്ല അതാണ് - ഹീറോ
മഡ്ഗാർഡ്, കാരിയർ ഇല്ല ?
speed etra kittum bro
25 kms
Price , rate yethra ?
Kids electric cyle 10:14
H3 available aano?
Service enganeya
First payment ethraya emi
Pls contact 👇
Toy Shop address:👇
Kalippattam (shop name)
Vengalloor - Mangattukavala byepass Thodupuzha. idukki (dist)
Contact- 7034449997
C.5എറാണാകുളത്ത്നിന്നുംവാങ്ങി,അവിടെ,സര്‍വീസ്,കിട്ടുമോ