അറിയാം പക്ഷേ എൻറെ വീടിൻറെ അടുത്തൊന്നും അങ്ങനത്തെ കിട്ടാൻ ഉണ്ടായില്ല അതുകൊണ്ടാണ് ഇത് വാങ്ങിയത് മീൻ പിടിക്കുന്ന ആളുകളുടെ വലയാണെങ്കിൽ കുറച്ചുകൂടി ബലം ഉള്ളതായിരിക്കും അത് വാങ്ങുന്നതായിരിക്കും കിട്ടാൻ ചാൻസ് ഉള്ളവർക്ക് നല്ലത്
അത് വാങ്ങരുത്... കാരണം നടുഭാഗം ചെറിയ കണ്ണിയും സൈഡ് ഭാഗത്തേക്ക് വലിയ കണ്ണിയും ആയിരിക്കും. കൂടിന് അതു ഉപയോഗിക്കുമ്പോൾ ഇഴജീവികൾ അതിൽ കുടുങ്ങും. എപ്പോഴും അരക്ക് അര നെറ്റ് ഉപയോഗിക്കുക അപ്പോൾ പാമ്പ് ചേര എന്നിവ ഉള്ളിൽ കയറില്ല എന്ന് മാത്രം അല്ല അതിനകത്തു കുടുങ്ങുകയുമില്ല. നെറ്റിൽ കുടുങ്ങിയാൽ അവസാനം നെറ്റ് മുറിച്ചാൽ മാത്രമേ അതിനെ ഒഴിവാക്കാൻ പറ്റൂ
നമ്പർ ഇല്ല നിങ്ങളുടെ വീടിൻറെ അടുത്തുള്ള ഏതെങ്കിലും ഹാർഡ്‌വെയർ കടകളിൽ നിന്ന് ലഭിക്കും ഒന്ന് രണ്ടു കടകളിൽ അന്വേഷിച്ചതിനു ശേഷം വാങ്ങുക പല കടകളിലും പല വിലയാണ്
FIRST TIME WATCHING . SUB ചെയ്തിട്ടുണ്ട്. അടിപൊളി👍👍🐣
Thanks bro
Super👍🏻👍🏻👍🏻
Thanks your support
അടിപൊളി bro
Thanks bro
Adipoli 👍👍🐣
Bro meenpiduthakarude aduthu poyal second vala kittum itra cash akula
അറിയാം പക്ഷേ എൻറെ വീടിൻറെ അടുത്തൊന്നും അങ്ങനത്തെ കിട്ടാൻ ഉണ്ടായില്ല അതുകൊണ്ടാണ് ഇത് വാങ്ങിയത് മീൻ പിടിക്കുന്ന ആളുകളുടെ വലയാണെങ്കിൽ കുറച്ചുകൂടി ബലം ഉള്ളതായിരിക്കും അത് വാങ്ങുന്നതായിരിക്കും കിട്ടാൻ ചാൻസ് ഉള്ളവർക്ക് നല്ലത്
നിങ്ങളുടെ വിലയേറിയ കമൻ്റിനു നന്ദി👍👍
അത് വാങ്ങരുത്... കാരണം നടുഭാഗം ചെറിയ കണ്ണിയും സൈഡ് ഭാഗത്തേക്ക് വലിയ കണ്ണിയും ആയിരിക്കും. കൂടിന് അതു ഉപയോഗിക്കുമ്പോൾ ഇഴജീവികൾ അതിൽ കുടുങ്ങും. എപ്പോഴും അരക്ക് അര നെറ്റ് ഉപയോഗിക്കുക അപ്പോൾ പാമ്പ് ചേര എന്നിവ ഉള്ളിൽ കയറില്ല എന്ന് മാത്രം അല്ല അതിനകത്തു കുടുങ്ങുകയുമില്ല. നെറ്റിൽ കുടുങ്ങിയാൽ അവസാനം നെറ്റ് മുറിച്ചാൽ മാത്രമേ അതിനെ ഒഴിവാക്കാൻ പറ്റൂ
Super
Thanks
അടിപൊളി sub ചെയ്തു ട്ടോ 🎉
Thanks
Sthalam evide
Ernakulam kalady
Bro paravakalude video verunillaloo
സമയം കിട്ടാറില്ല ബ്രോ ഇനിമുതൽ ഇടാൻ ശ്രമിക്കാം

അടിപൊളി 👌🏻👌🏻
Thanks
പൈപ്പ് G I ആണോ gp ആണോ.
Rate
എല്ലാം വിറ്റു പോയി
വീടിന്റ കോമ്പൗണ്ട് ഉള്ളിൽ ആണെങ്കിൽ കൊഴപ്പം ഇല്ല. അല്ലെ നായ പൊട്ടിക്കും
അതെ പകൽ മാത്രമേ ഇങ്ങനെ പറ്റുകയുള്ളൂ രാത്രി ഉറപ്പായ ഉള്ള ഒരു കൂട്ടിൽ തന്നെ കയറ്റണം
നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്👍👍👍
Evd sthalam
എറണാകുളം കാലടി
വല വാങ്ങിയ കടയുടെ നമ്പർ ഉണ്ടോ
നമ്പർ ഇല്ല നിങ്ങളുടെ വീടിൻറെ അടുത്തുള്ള ഏതെങ്കിലും ഹാർഡ്‌വെയർ കടകളിൽ നിന്ന് ലഭിക്കും ഒന്ന് രണ്ടു കടകളിൽ അന്വേഷിച്ചതിനു ശേഷം വാങ്ങുക പല കടകളിലും പല വിലയാണ്
വള
S b ചെയ്തിട്ടുണ്ട് തിരിച്ചും 🙏🙏
ഉറപ്പായും
Kandu ishttappettu njn angu sub cheyyuvaney ❤
Thank you so much
നായ പൊളിക്കും
രാതി വേറെ കൂട്ടിലേക്ക് മാറ്റണം
Super
Thanks