സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...... തീവ്രമായ പ്രണയവും വിരഹവും ഇടകലർന്ന ഒരു കവിതയ്ക്ക് ജോൺസൻ മാസ്റ്റർ ഹൃദയം കൊണ്ട് ഈണം കൊടുത്തിരിക്കുന്നു..... ജാനകിയമ്മയുടെ ഏറ്റവും മികച്ച ഗാനം 🥰🥰🥰🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
മലയാള സിനിമയും, മലയാളിയും ഉള്ള കാലത്തോളം ഭാസ്ക്കരൻ മാഷെ ഓർക്കാതെ ഇരിക്കില്ല'നീലക്കുയിൽ, ഭാർഗ്ഗവി നിലയം എന്നീ ചിത്രങ്ങളിൽ അദ്ദേഹം എഴുതിയ പാട്ടുകൾ എക്കാലവും മലയാളി ഓർക്കാതിരിക്കാൻ പറ്റുമോ?
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
മറവിതൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും,ഓർമ്മകളോടിയെത്തി ഉണർത്തീടുന്നു..." പി ഭാസ്കരൻ..കാലം കൈകൂപ്പിവണങ്ങുന്ന കവികളിൽ ഒരാൾ.❤❤❤🌹
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...... തീവ്രമായ പ്രണയവും വിരഹവും ഇടകലർന്ന ഒരു കവിതയ്ക്ക് ജോൺസൻ മാസ്റ്റർ ഹൃദയം കൊണ്ട് ഈണം കൊടുത്തിരിക്കുന്നു..... ജാനകിയമ്മയുടെ ഏറ്റവും മികച്ച ഗാനം 🥰🥰🥰🥰 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
ആസ്വാദ്യം, മനോഹരം ❤️❤️
ഭാസ്ക്കരൻ മാഷിൻ്റെ ഗാനങ്ങളെപ്പോലെ തന്നെ ആസ്വാദ്യം ജോൺ പോളിൻ്റെ വിവരണവും🙏❤️
നല്ല അനുസ്മരണം. ശ്രീ. ദാസ്കരൻ മാസ്റ്റർക്ക് പകരം വെക്കാൻ വേറൊരു ഗാനരചയിതാവും മലയാളത്തിൽ ഉണ്ടായിട്ടില്ല👍😝🙏
👌💯
ഭാസ്കരൻ മാഷ് 🌹🙏
ഭാസ്കരൻ മാഷ് മാഷിന്റെ വീട്ടിലേക്ക് സ്നേഹത്തോടെ ക്ഷണിച്ചിട്ടും മാഷിന്റെ വീട്ടിൽ എത്താൻ സാധിക്കാതെ പോയ ഹത ഭാഗ്യൻ ആണ് ഞാൻ. എന്റെ ഭാസ്കരൻ മാഷിന് പ്രണാമം.🙏
താങ്കളുടെ വിവരണം ഭാസ്കര കവിതകളുടെ ആസ്വാദനത്തിന് തുല്യമാണ്. അതും ആസ്വദിച്ചു.
❤️❤️ Pranamom
P BhaskarnMash 🙏🙏🙏👍
❤ ഭാസ്കരൻ മാഷ്
❤️❤️❤️❤️
മലയാള സിനിമയും, മലയാളിയും ഉള്ള കാലത്തോളം ഭാസ്ക്കരൻ മാഷെ ഓർക്കാതെ ഇരിക്കില്ല'നീലക്കുയിൽ, ഭാർഗ്ഗവി നിലയം എന്നീ ചിത്രങ്ങളിൽ അദ്ദേഹം എഴുതിയ പാട്ടുകൾ എക്കാലവും മലയാളി ഓർക്കാതിരിക്കാൻ പറ്റുമോ?
🙏🙏🙏
🙏🙏🙏🙏🙏🙏
കേരളത്തിനെ കുറച്ചു ശ്യാമസുന്ദര കേര കേദാര ഭൂമിയും പി ഭാസ്കരൻ ആണ് എഴുതിയത്
❤
തൃശ്ശൂർകാരൻ
🥰🥰
FACE TO FACE EP 12 ഇല്ലേ?
Pppoliyattoo namaste 🙏 ♥️ ❤️ 💖 😍
😍😍😍😍
യേശുദാസ് സിനു മുൻപിൽ യേശു ആയി വന്ന ഭാസ്കരൻ മാഷിന് പ്രണാമം
സ്മൃതി പെൻഡ്രൈവ് ഉണ്ടോ
Sir സ്വർഗ്ഗചിത്ര അപ്പച്ചൻ അദേഹത്തിന്റെ എന്റർവ്യു ചെയ്യുമോ (മണിച്ചിത്തതാഴ് to അഴകിയ തമിഴ് മകൻ മൂവി പ്രൊഡ്യൂസർ )
അദ്ദേഹം മരണപ്പെട്ടില്ലല്ലൊ, ഇത് പ്രശസ്തരായ മരണപ്പെട്ട വ്യക്തികളെ കുറിച്ചുള്ള പരിപാടിയാണ്,സ്മൃതി.
അപ്പച്ചനെ" ചരിത്രം എന്നിലൂടെ "എന്ന പംക്തിയിൽ കൊണ്ടുവരാൻ പറയൂ.
ഇത് മുന്‍പ് വന്നിട്ടുള്ളതാണല്ലോ..
1st
❤