ശവപ്പറമ്പിലെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും പുറത്ത്...| dnanewsmalayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 287

  • @thomassleamon3356
    @thomassleamon3356 3 месяца назад +98

    മനുഷ്യനാണ് ഏറ്റവും വൃത്തികെട്ട മൃഗം

  • @radhakrishnank3966
    @radhakrishnank3966 3 месяца назад +199

    ഇത്രയും സത്യസന്തമായി പറയുവാൻ ധൈര്യം കാണിച്ചല്ലോ? അതിന് അഭിനന്ദനങൾ 🙏🙏🙏🙏

  • @ishaqishaq7107
    @ishaqishaq7107 3 месяца назад +62

    ഞാനും മുൻപ് കേട്ടിട്ടുണ്ട്

  • @aseebahashid4892
    @aseebahashid4892 3 месяца назад +32

    ഇത്ര ക്രൂരത മണപ്പെട്ടവരോട് കാണിക്കുന്നുണ്ട് എന്നറിയാമെങ്കിൽ മോർച്ചറിയിൽ CC കേമറവെച്ച് വേണ്ടപ്പെട്ടവർക്ക് നിരീക്ഷിക്കാനുള്ള സംവിദാനം ഉണ്ടാക്കാത്തത് എന്ത് കൊണ്ടാ

  • @nanosand1490
    @nanosand1490 3 месяца назад +51

    പണ്ടുകാലത്ത് വഅള് പ്രസംഗ സദസ്സിൽ ദുആ ചെയ്യാറുണ്ടായിരുന്നു .കീറിമുറിക്കുന്ന മരണം തരല്ലെ അല്ലാഹ് എന്ന്.

  • @KukkuKukku-ml1du
    @KukkuKukku-ml1du 3 месяца назад +57

    ഞാൻ ആദ്യം ആയിട്ടാണ് ഇത് കേൾക്കുന്നത്. ഞെട്ടിപ്പോയി 😮😮😮

  • @rajianilrajianil3728
    @rajianilrajianil3728 3 месяца назад +127

    പേടിച്ച് തന്നെ ജീവിക്കുന്ന അവസ്ഥ മരിച്ചാൽ അതിലും വലിയ ഭീകരാവസ്ഥ പോസ്റ്റ്മോർട്ടം ചെയ്യുന്ന അവസ്ഥയും മോർച്ചറി ലേക്കുള്ള അവസ്ഥയും ഉണ്ടാകാതിരിക്കട്ടെ കർത്താവെ

    • @KoroMan-n6e
      @KoroMan-n6e 3 месяца назад +2

      ആമീൻ

    • @ramsheenak4791
      @ramsheenak4791 3 месяца назад +1

      Aameen

    • @rajasekharan2743
      @rajasekharan2743 3 месяца назад

      😅

    • @viswambharankrishnan5820
      @viswambharankrishnan5820 3 месяца назад

      കർത്താവിന് എന്ത് ചെയ്യാൻ സാധിക്കും മരിക്കാതിരിക്കാൻ നോക്കുക

  • @Nandakumar_ck
    @Nandakumar_ck 3 месяца назад +57

    മനുഷ്യരിൽ വിചിത്ര സ്വഭാവമുള്ളവരു० മൃഗങ്ങൾക്ക് തുല്യമായവരു० സൈക്കോകളു०, ഉണ്ടെന്ന്മനസ്സിലാകുന്നു

    • @petsvlogs4874
      @petsvlogs4874 3 месяца назад +10

      മൃഗങ്ങൾക് തുല്യം എന്നു പറയരുത്. മൃഗങ്ങൾ ഒരിക്കലും മൃതദേഹം ഉപയോഗിക്കാറില്ല.

    • @krishnadastr8232
      @krishnadastr8232 3 месяца назад +1

      true

  • @Lorappy
    @Lorappy 3 месяца назад +112

    മോർച്ചറിയിൽ CCTV വെക്കേണ്ടി വരുമോ

    • @velayudhank9279
      @velayudhank9279 3 месяца назад +3

      Cc tv വെച്ചാൽ ഇവർ അത് താൽക്കാലത്തേക്ക് മാറ്റി മാറ്റി വെക്കും

    • @Kalipaanl
      @Kalipaanl 3 месяца назад

      എന്തിന് ശവത്തിന് cctv പോസ്റ്റ് മോർട്ടം കഴിഞ്ഞ ശവത്തിന് ആണ് ബോഗിക്കുന്നത്

  • @vijulavijula7888
    @vijulavijula7888 3 месяца назад +40

    സത്യം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് ഇതുപോലെയുള്ള വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്

  • @ShuhaibaP-w2r
    @ShuhaibaP-w2r 3 месяца назад +83

    പൊന്നു സാറെ 100 ൽ 100 ശതമാനം ശരിയാണ് നിങ്ങളെ പൊലെ ഉള്ള സാറ മാർ . ലോകവസാനം വരെദിർഘ ആയുസോടെ നിലനിൽക്കട്ടെ എന്ന്ദൈവത്തോട് പ്രാത്ഥിക്കും.

    • @shreekanthshoranuril
      @shreekanthshoranuril 3 месяца назад +1

      പണ്ണുന്നത് കണ്ടിട്ടുണ്ടോ .

    • @aqualivesashtamudi3076
      @aqualivesashtamudi3076 3 месяца назад +8

      ​@@shreekanthshoranurilനീയൊക്കെ ഏതാടാ... ജീവിക്കുന്ന ചുറ്റുപാടുള്ള ആളുകളെ സമ്മതിക്കണം 🙏🏻🙏🏻🙏🏻എന്താ സംസ്‍കാരം

    • @shreekanthshoranuril
      @shreekanthshoranuril 3 месяца назад

      @@aqualivesashtamudi3076 കുലമാമൻ ഓൺ എയർ .

  • @muhammad.thariq7743
    @muhammad.thariq7743 3 месяца назад +72

    പെണ്ണിന് മരിച്ചാലും രക്ഷ ഇല്ല

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 3 месяца назад +101

    ശവത്തെ ഭോഗിക്കുന്നതുവഴി പല വിധ ബാക്ടീരിയകൾ വഴി വിവിധരോഗങ്ങൾക്ക് സാദ്യതയില്ലേ....

    • @Suran-jg4ue
      @Suran-jg4ue 3 месяца назад +6

      പടച്ചട്ട കെട്ടുമായിരിക്കും.

    • @PKpk-or2oe
      @PKpk-or2oe 3 месяца назад +1

      Helmet edum

  • @FazalB-ju8hl
    @FazalB-ju8hl 3 месяца назад +3

    ശരിയാണ് പറഞ്ഞത് 👍

  • @SunilKumar-nl1yz
    @SunilKumar-nl1yz 3 месяца назад +1

    വളരെ ശരി ആയ കാര്യം ❤

  • @ajayvarghese9320
    @ajayvarghese9320 3 месяца назад +4

    Sir angayepole nalla manasulla Dr mar innu ee bhumiyil Thanne undavumo ennu samsayam aanu sir good dhaivam angaykku aayusum aarogyavum neeti tharatte ❤

  • @ashrafvainheeri
    @ashrafvainheeri 3 месяца назад +13

    അവസാനം കേട്ടപ്പോഴാണ് മനസ്സിലായത് ഇദ്ദേഹം വീഡിയോ ചെയ്യുന്നത് അയാളുടെ ചികിത്സയുടെ പരസ്യത്തിനു വേണ്ടിയാണ്. ഇദ്ദേഹം പറയുന്നതുപോലെ വളരെ അപൂർവമായി സംഭവിച്ചത് പത്രങ്ങളിലും ന്യൂസിലും എല്ലാം വരാറുണ്ട്. ഇദ്ദേഹം പറയുന്നത് കേട്ടാൽ സർവ്വസാധാരണമായി നടക്കുന്നു എന്ന മട്ടിലാണ്. പോസ്റ്റുമോർട്ടത്തിനു മുമ്പാണ് ഇദ്ദേഹം പറയുന്നതുപോലെ സംഭവിക്കുന്നത് എങ്കിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന അവസരത്തിൽ അത് ഡോക്ടർക്കും മറ്റുള്ളവർക്കും മനസ്സിലാക്കാൻ കഴിയും. പോസ്റ്റുമോർട്ടത്തിന് ശേഷം സാധാരണയായി ബന്ധുക്കൾ മൃതശരീരം ഏറ്റുവാങ്ങി കൊണ്ടുപോകും. ഇങ്ങനെയാണല്ലോ സാധാരണയായി സംഭവിക്കാറ്.

    • @vmk4018
      @vmk4018 3 месяца назад +2

      അതെ ഞാനും അതാണ് ചിന്തിച്ചത്

  • @govindaraj8602
    @govindaraj8602 3 месяца назад +34

    മോർച്ചറികളിലും ശ്മശാനങ്ങളിലും camera കൾ വെയ്ക്കാൻ പാടില്ലെന്നുണ്ടോ?

  • @praseethisuresh7628
    @praseethisuresh7628 3 месяца назад +53

    ഈ സംഭവം ഞാനെൻ്റെ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട്

  • @Jinumanoj-s9j
    @Jinumanoj-s9j 2 месяца назад

    ദൈവം sirnu ആയുരാരോഗ്യ സൗഖ്യം നൽകട്ടെ

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +51

    ലോക്കൽ police ഇടപെടണം.....

  • @fathimanajiya7044
    @fathimanajiya7044 3 месяца назад +2

    വളരെ സത്യം.

  • @bincytomy7023
    @bincytomy7023 3 месяца назад +17

    Njanum kettittund

  • @velayudhank9279
    @velayudhank9279 3 месяца назад +6

    1988ലെ ഒരു കോളേജ് സ്റ്റേജിൽ ഈ പറഞ്ഞ രീതിയിലുള്ള നാടകം കണ്ടതാണ്

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад

      നാടകത്തിന്റെ പേര് എന്താ

  • @Jinumanoj-s9j
    @Jinumanoj-s9j 2 месяца назад

    Thank u sir for givinig this valuable information

  • @premalatha7819
    @premalatha7819 3 месяца назад +1

    Marichu kazhinjal shareeram thanuthirikum maravicha shareeram anakanpolum pattilalo pinne enthu cheyan pattum.

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp 3 месяца назад +36

    ചിലർക്ക് വിശ്വസിക്കാൻ പ്രയസമാണ് ഉണ്ടു അങ്ങനെയുള്ളവർ കോഴിക്കോടു നടത്തിയതും അതും തന്നെ

    • @alweqaya6392
      @alweqaya6392 3 месяца назад

      നീ എന്തേ കോഴിക്കോട് കാരനാണോ.
      നിൻറേ കുടുംബത്തിൽ ആരെങ്കിലും ചത്തവരേ കോഴിക്കോട്ട് കാർ ഇങ്ങനെയും ചെയ്തോ

    • @GreenConstructionGreen
      @GreenConstructionGreen 3 месяца назад +2

      കോട്ടയത്ത് എന്റെ ഒരു അയൽവാസി ശവത്തെ ഭോഗിച്ച സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.

  • @user-jh4bx1lv6m
    @user-jh4bx1lv6m Месяц назад

    Super super

  • @jyothilakshmi6308
    @jyothilakshmi6308 3 месяца назад +13

    തുറന്നു പറയാൻ ഇദ്ദേഹത്തിന് കഴിഞ്ഞല്ലോ കഷ്ടം മനുഷ്യൻ മൃഗങ്ങളെക്കാൾ കഷ്ടം. കുഴിയിൽ പോയാലും സമാധാനമില്ലല്ലോ ഭഗവാനേ.

  • @AbdhurhmnT
    @AbdhurhmnT 3 месяца назад +17

    മരിച്ചാലും വിടില്ല കഷ്ടം കാമം തീർക്കാൻ ജഡം വേണം

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 3 месяца назад +13

    മാനവരിൽ മഹോന്നിതൻ... ഇങ്ങനെ ആയിരുന്നു...

    • @muhammad.thariq7743
      @muhammad.thariq7743 3 месяца назад

      നിന്റെ തന്ത അങ്ങനെ ആയിരിക്കും അതല്ലേ ശവത്തെ പണ്ണി നിന്നെ ഉണ്ടാക്കിയത് 😆😆😆😆

    • @shameerpa669
      @shameerpa669 3 месяца назад +1

      അച്ഛനോ 😂😂😂😂

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 3 месяца назад +9

      @@അന്ത്രുമ്മാൻ മാനവരിൽ മഹോന്നിതൻ എന്നു പറഞ്ഞപ്പോ നിങ്ങൾക്ക് ഒക്കെ കൊള്ളേണ്ട കാര്യം എന്താണ്? ഇതിൽ ആരുടെയും പേര് പറഞ്ഞില്ലല്ലോ? നിങ്ങൾക്ക് ഇങ്ങനെ പൊള്ളേണ്ടത് ഉണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടല്ലോ പിള്ളേചാ😁

    • @Hollybolly_scriptures
      @Hollybolly_scriptures 3 месяца назад

      ഏതു വചനത്തിൽ ആണ് പറഞ്ഞിട്ടുള്ളത്??

    • @AbbasOonth
      @AbbasOonth 3 месяца назад

      ​@@Hollybolly_scripturesപരിശുദ്ധ പൊത്തകം എടുത്തു വായിച്ചൽ പിടി കിട്ടും..

  • @bharathasanchari9988
    @bharathasanchari9988 3 месяца назад +2

    ശരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരു ക്യാമറാമാൻ ഉണ്ട്
    അവൻറെ ഫോട്ടോ ഉൾപ്പെടെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്

    • @sham6923
      @sham6923 2 месяца назад +2

      Satyam aano 😮

  • @KirshnaTi
    @KirshnaTi Месяц назад

    Njanum ithu munpu kettittundu😢

  • @abdulazeezpc6358
    @abdulazeezpc6358 3 месяца назад +13

    സത്യം

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 месяца назад +11

    പോസ്റ്റ് മോട്ടം റിപ്പോർട്ടിൽ അറിയില്ലേ

    • @Kalipaanl
      @Kalipaanl 3 месяца назад +2

      പോസ്റ്റ് മോട്ടം കഴിഞ്ഞ ശവത്തിനോട് ആണിത്

  • @MumthazMehak-je5fj
    @MumthazMehak-je5fj 2 месяца назад

    വിദേശത്തു ഒക്കെ ആയിരിക്കും ഇങ്ങനെ. അമേരിക്ക, uk പോലുള്ള

  • @Z-hm5mt
    @Z-hm5mt 3 месяца назад +15

    പടച്ചോനെ എന്താ കേൾക്കുന്നത്😌

  • @gracymartin8320
    @gracymartin8320 3 месяца назад +2

    Njan ente amma paranju kettittumdu

  • @user-eb7bv2vb9y
    @user-eb7bv2vb9y 3 месяца назад +3

    ഈ ഭൂമി യിൽ മനുഷ്യൻ ആണ് വൃത്തി കെട്ട ജീവി... ഒരു മനഃസാക്ഷി കാണിക്കരുത് മനുഷ്യൻ നോട്....

  • @anandhukrishnan8725
    @anandhukrishnan8725 3 месяца назад +9

    Sir big salute

  • @babukannan3555
    @babukannan3555 3 месяца назад

    Correct ...

  • @robinjohn911
    @robinjohn911 3 месяца назад +14

    ദൈവ തുല്യം ആവേണ്ട മനുഷ്യൻ പിശാജിന്റെ സ്വഭാവം ത്തിൽ വളരുന്നു

  • @kichuanandh
    @kichuanandh 3 месяца назад

    Ithine patti movie und..
    But i think its banned.
    Movie name:
    The Corpse of Anna Fritz
    2015

  • @Mashaallah-q7h
    @Mashaallah-q7h 3 месяца назад

    True..... Anu... Make videos❤❤❤❤❤❤❤

  • @GreenConstructionGreen
    @GreenConstructionGreen 3 месяца назад +7

    എന്റെ നാട്ടിൽ കോട്ടയത്ത് കുട്ടിക്കാലത്ത് ഞാൻ കണ്ട സംഭവം. എന്റെ അയൽവാസിയെ ശവത്തെ ഭോഗിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  • @georgeayichanparambil4291
    @georgeayichanparambil4291 2 месяца назад

    ❤ സത്യങ്ങൾ തുറന്നു പറയുന്ന വീഡിയോ❤❤❤❤

  • @സത്യധാര
    @സത്യധാര 3 месяца назад +4

    പാകിസ്ഥാനിൽ ആണത്രേ ഇത് കൂടുതൽ നടക്കുന്നത്

  • @GeethasundaresanSundaresan-q7q
    @GeethasundaresanSundaresan-q7q 3 месяца назад +18

    ഇതുപോലെത്തെ നോവൽ ഞാൻ എന്റെ കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ട്

    • @RajeevM-mq7qj
      @RajeevM-mq7qj 3 месяца назад +5

      ആ നോവലിന്റെ പേര് എന്താണ്

  • @ShobhanaS-ct3fn
    @ShobhanaS-ct3fn 3 месяца назад +5

    My god

  • @jobinlal7653
    @jobinlal7653 3 месяца назад +2

    എന്തരു ലോകം ഇത്

  • @gpcreationvlog
    @gpcreationvlog 2 месяца назад

    അയാൾ ആദൃമേപറഞ്ഞു അധികഡോക്ടർന്മാരും ഈസംഭവംപുറത്തുപറയാറില്ല എന്ന്.

  • @HitechKvkavu
    @HitechKvkavu 3 месяца назад +1

    ശവത്തിനോടും കാമമോ.... 😘😘

  • @nirmalaa4530
    @nirmalaa4530 3 месяца назад +5

    Big salute

  • @narayananbalachandran8293
    @narayananbalachandran8293 3 месяца назад

    U r right🌹

  • @viratkohlifanboy6333
    @viratkohlifanboy6333 25 дней назад

    😬

  • @asharajesh4251
    @asharajesh4251 3 месяца назад +11

    കേട്ടിട്ട് തന്നെ പേടിയാകുന്നു

  • @HaneenaMm
    @HaneenaMm 3 месяца назад +1

    Good

  • @ConfusedBonsaiTree-jd7ki
    @ConfusedBonsaiTree-jd7ki 2 месяца назад +1

    എന്റെ അടുത്ത പള്ളിയിൽ (കുറുമ്പിനാടം (മാടപ്പള്ളി ചങ്ങനാശേരിയിൽ ഒരുമരിച്ച യുവതിയെ ഇങ്ങനെ ഭോഗിച്ച സംഭവം വർഷങ്ങൾക്ക്‌ മുൻപ് നടന്നിട്ടുണ്ട്
    ഡോക്ടർ പറഞ്ഞത് ശരിയാണ് ഇത്തരം മെന്റാൽറ്റി ഉള്ള ആളുകൾ പശു, എരുമ,,, എന്തിനേറെ പറയുന്നു വാഴേ വരെ ഭോഗിച്ച,, സംഭവം ഉണ്ട്‌
    സ്ത്രീകളുടെ അടിവസ്ത്രം വരെ അവർ അടിച്ചു കൊണ്ട് പോയി കാമം തീർക്കുന്നവർ
    അതിൽ ശുക്ല നിക്ഷേപം വരെ കാമം മൂത്തു ചെയ്തവർ ഉണ്ട്‌ ഇത്തരം കാരെ പിടിച്ചു നല്ല കീറും വരെ കൊടുത്ത സംഭവം ഉണ്ട്‌ എന്നാലും ഇവന്മാർ ഇത് തന്നെ കാട്ടും

  • @abduljaleeljalu2002
    @abduljaleeljalu2002 3 месяца назад +1

    necrophilia...

  • @mayamushroom2601
    @mayamushroom2601 3 месяца назад +5

    ഒരു രാജാവ് അങ്ങനെ ഉണ്ടായിരുന്നു (vayanayil)

  • @VrindhaVrindha-r6p
    @VrindhaVrindha-r6p 2 месяца назад

    🙏🙏👍❤

  • @Roshanxxx111
    @Roshanxxx111 3 месяца назад +6

    Agne entoke sthree shareerathil nadakunundavum alle nammal aarum ariyunilla ene ullu😂😂

  • @Sajism-s6f
    @Sajism-s6f 3 месяца назад +1

    മനുഷ്യൻ എത്ര വൃത്തികെട്ടവർ

  • @sooraj2405
    @sooraj2405 3 месяца назад +1

    Burn my body എന്ന മലയാളം ഷോർട്ട് ഫിലിമിൻ്റെ കഥ ഇതാണ്

  • @binoybinoy2696
    @binoybinoy2696 3 месяца назад +16

    ശപികപെട്ടവർ

  • @SindhuSindhu-n7z
    @SindhuSindhu-n7z 3 месяца назад

    സത്യമാണ്

  • @anujose8554
    @anujose8554 3 месяца назад

    In America one lady got her life back in Mortuary while someone using her dead body

  • @ramachandranvk3417
    @ramachandranvk3417 3 месяца назад +7

    🙏🙏🙏😔

  • @arifaarifa8929
    @arifaarifa8929 3 месяца назад +2

    ❤❤❤

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 3 месяца назад +30

    ശവത്തേയു മൃഗത്തേയു ഭോഗിക്കുന്തിൽ തെറ്റില്ലായെന്ന് ഒരു ഗ്രന്ഥത്തിൽ പറയുന്നുണ്ടന് കേട്ടും. നമ്മുടെ അയൽ രാജ്യത്ത് ശവക ലറ ചങ്ങലയിട്ട് പൂട്ടക പതിവാണന് കേട്ടും'

    • @monu1788
      @monu1788 3 месяца назад

      ആ പുസ്കം ഷൂ വർക്കർ എഴുതിയതാണ് അത് പരസ്യമായി തന്നെ നിങ്ങളുടെ നേതാക്കൻമാർ പറയുന്നുണ്ടല്ലോ ഖബറിൽ നിന്ന് പുറത്തെടുത്തും രാജ്യ ദ്രോഹികളായ കാവിതീവ്രവാദികളുടെ ബീജം ഉദരത്തിൽ നിക്ഷേപിക്കണം എന്ന്
      എത്രയോ കാവി തീവ്രവാദി നരഭാജികൾ പരസ്യ മായി തന്നെ പറയുന്നു

    • @ashokkumarpv3477
      @ashokkumarpv3477 3 месяца назад +5

      ശരിയാണ്... പാകിസ്ഥാനിൽ ശവ കല്ലറകൾ ആദ്യ ദിവസങ്ങളിൽ ചങ്ങലകൊണ്ട് ബന്ധിക്കാറുണ്ട് എന്നു കേൾക്കുന്നു.. ശവ ഭോഗം ഒഴിവാക്കുന്നതിന്..#

    • @monu1788
      @monu1788 3 месяца назад

      @@ashokkumarpv3477 ഉത്തരേന്ത്യയിൽ രാജ്യ ദ്രോഹികളായ കാവി തീവ്രവാദികൾ ശവഭോഗം ചെയ്യുന്നത് സാധാരണമാണ്

    • @monu1788
      @monu1788 3 месяца назад

      @@SanthoshKumar-vt9fn ആഗ്രനഥം രചിച്ചത് ഒറ്റുകാരനായ രാജ്യ ദ്രോഹി ഷൂനക്കി സവർക്കറാണ് വിചാരധാര എന്ന വിഷ പുസ്തകമാണ്

    • @CRAZYBATMANPM
      @CRAZYBATMANPM 3 месяца назад

      Avaru ramayanam vayich kaanum

  • @nirmalaa4530
    @nirmalaa4530 3 месяца назад +4

    Oppaeration theateril chilar anastheeshya koduth mayakkitt adyam remikkum pinned operation cheyuunnu annum kettitund

  • @VishnuKashi-r4n
    @VishnuKashi-r4n 2 месяца назад

    👍🙄

  • @Krishnakrishnan-mi7ch
    @Krishnakrishnan-mi7ch 3 месяца назад +3

    ayoo sundariyaya Enik marikandaye😢

  • @sibin390
    @sibin390 2 месяца назад

    The corpse of Anna fritz , same movie

  • @PradeepCk-c7m
    @PradeepCk-c7m 2 месяца назад

    😮

  • @sanojkuriakose6787
    @sanojkuriakose6787 3 месяца назад

    അയ്യേ

  • @RoopeshkpRoopesh
    @RoopeshkpRoopesh Месяц назад

    D

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 3 месяца назад +33

    പാക്കിസ്ഥാനിൽ ശവത്തെ ഭോഗിക്കുന്നത് കൊണ്ട് അവിടെ ശവക്കലറ ലോക്ക് ചെയ്യുക പതിവാണ്.

    • @mercyjohn8119
      @mercyjohn8119 3 месяца назад +1

      ia 😢

    • @alweqaya6392
      @alweqaya6392 3 месяца назад +14

      പാകിസ്ഥാൻ കാരൃം ആണോ ഈ ഡോക്ടർ പറഞ്ഞതു.

    • @munawarfairos6573
      @munawarfairos6573 3 месяца назад

      അത് RSS ന്റെ വ്യാജ പ്രചാരണം ആണ്

    • @moideenwelder2904
      @moideenwelder2904 3 месяца назад

      ഇവിടെ നടക്കുന്ന സംഭവം നടന്നത് പറയുമ്പോൾ ഒരു പൊലയാടിമോൻ വന്നു പക്കിസ്ഥാനിലേക്ക് നിയൊക്കെ മുസ്ലികളെ താറടിച്ച് കാണിക്കാൻ നടക്കുന്ന ശവഭോ ഗിമാത്രമല്ല ശവതീനിയും കൂടെ ആണ് ഗ്രില്ല് ട്ട് മൂടിയത് എവിടെ എന്ന് ഒന്നുകൂടെ സർച്ച് ചെയ്ത് നോക്ക് എവിടെ എന്ന് നിൻ്റെയൊക്കെ കൊലയാളികൾ ഭരിക്കുന്നസൊന്തം നാട്ടിൽ തന്നെയാണ് ന്ന് കാണാം. കാളക്ക് ഉണ്ടാതായോളി മോനെ

    • @qurtubamedia6842
      @qurtubamedia6842 3 месяца назад +11

      Tricks ചാനലിൽ ഇതിൻറെ കൃത്യമായ മറുപടി നൽകുന്നുണ്ട്.. അന്വേഷിക്കുക.. ആരോ വീഡിയോ ഉണ്ടാക്കാൻ വേണ്ടി.. പറഞ്ഞുണ്ടാക്കിയ മണ്ടത്തരങ്ങൾ.. അങ്ങനെ ഇനി.. പൂട്ട് ഇട്ടുകഴിഞ്ഞാൽ.. അതിന് എന്ത് സേഫ്റ്റി ആണുള്ളത്.. അന്ന് പ്രചരിച്ച ചിത്രം തന്നെ.. ഇന്ത്യയിൽ എവിടെയോ.. ഫോട്ടോ എടുക്കാൻ വേണ്ടി ചെയ്തതാണ്.. എന്ന്.. ആ വാർത്ത വന്നതിനു ശേഷം.. ലോകം അറിഞ്ഞതാണ്.. ദയവായി പഠിക്കുക.. അസത്യമായ നുണപ്രചരണങ്ങൾ.. ഒരിക്കലും പറയാതിരിക്കുക... അതിൽ നമുക്ക് ഫലം ഇല്ല...

  • @satheeshpsatheesh3230
    @satheeshpsatheesh3230 3 месяца назад +2

    Video lag ആണ്

  • @sujinsmalayam1959
    @sujinsmalayam1959 3 месяца назад +9

    Police il case kodukkanam

  • @sumithk1581
    @sumithk1581 3 месяца назад

    Chayhalum vitille ishwaraa

  • @subaidakp6976
    @subaidakp6976 3 месяца назад +1

    Njhan ee aduth chindicha oru karyam

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 3 месяца назад +10

    എധാ ഇത് മനുഷ്യൻ തന്നെ യാണോ 😮

  • @sumasuma8765
    @sumasuma8765 3 месяца назад +7

    Necrophilia

  • @manojkk1498
    @manojkk1498 3 месяца назад +1

    നടക്കാത്ത കാര്യങ്ങളും പറയും എന്ന് തുടക്കത്തിലേ പറഞ്ഞത് നന്നായി, തുടർന്നു കാണുന്നത് ബുദ്ധിമോശമല്ലേ 🤔😜
    അപ്പൊ bye 😄

  • @Abbasabbas-mz6ww
    @Abbasabbas-mz6ww 3 месяца назад

    Aashupatriyilvecha maripoikkalle.nathaaa😢😢😢

  • @susanpalathra7646
    @susanpalathra7646 3 месяца назад +17

    പിശാചുക്കൾ

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o 3 месяца назад +4

    Maravicha body I'll engine Ee pravarthi cheiyyan kazhiyum. ??😮...Bad smell ondaakum. O. M. G 😮

  • @abdulsalamps226
    @abdulsalamps226 3 месяца назад

    മറിയ കുട്ടി അബ്രാഹം,, ശവമായിട്ടുണ്ടേ,, അനുഭവത്തിന്റെ വെളിച്ചെത്തിലായിരിക്കും,, കമൻറ്റ്

  • @Jjxhxhxhshbx
    @Jjxhxhxhshbx 3 месяца назад +1

    Paccha kallaamamnu paryunnath

  • @padmanabhanmarar3592
    @padmanabhanmarar3592 3 месяца назад

    Pranamam dhanyathman

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Месяц назад

    Kathichu kalayuka hindu kalude vishvaasam aanu Saif prakrithikum. Nallath

  • @prasanthkr9929
    @prasanthkr9929 3 месяца назад +5

    നമ്മുടെ ഒരു പ്രമുഖ നടി മരിച്ചപ്പോൾ മോർച്ചറിയിൽ വച്ചു അവരുടെ നഗ്ന ശരീരം കണ്ട് ആസ്വാദിച്ചവർ അന്ന് ഉണ്ടെന്നു കേട്ടിരുന്നു 😢

    • @AnishMarlboro-666
      @AnishMarlboro-666 2 месяца назад +1

      ഏത് നടി ആണ് ചേട്ടാ

  • @shajahanshajahan6620
    @shajahanshajahan6620 3 месяца назад +1

    God.doctor

  • @rafeekerala4397
    @rafeekerala4397 3 месяца назад

    👍🏿👍🏿👍🏿👍🏿

  • @sudheerna
    @sudheerna 3 месяца назад

    Ji

  • @prakashamuv4470
    @prakashamuv4470 3 месяца назад +1

    Very bad habits of humanity

  • @busharahakeem378
    @busharahakeem378 3 месяца назад +3

    😥😥😥😥😥

  • @jayadevangangadharan5722
    @jayadevangangadharan5722 3 месяца назад

    SHAVASHARREERAM. KATHIKKUNNATHU TA PRADHANYAM. ORKKANAM

  • @babukannan3555
    @babukannan3555 3 месяца назад

    Edheham ara?