നമ്മുടെ പണിയെല്ലാം ഇനി എ ഐ ചെയ്യും! | FIGURE AI

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മനുഷ്യന്മാർ ചെയ്യുന്ന പണികളെല്ലാം എ ഐ ഏറ്റെടുത്താൽ എങ്ങിനെ ഉണ്ടാവും?
    അതിശയം വേണ്ട, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ നമ്മുടെ നിത്യ കാഴ്ച ആവാൻ പോവുന്ന ഒരു സംഭവം കാണിച്ചു തരാം. ഇത് ഫിഗർ എ ഐ ഡവലപ് ചെയ്യുന്ന ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആണ്. ഇതിൽ ഓപ്പൺ എ ഐ യുടെ ചാറ്റ് ബോട്ട് സംവിധാനം ഇന്റഗ്രേറ്റ് ചെയ്തു. ചാറ്റ് ജി പി ടി യ്ക്ക് ഇപ്പോൾ നമ്മുടെ സംസാരം മനസ്സിലാക്കാനും, തിരിച്ച് മറുപടി പറയാനും, വസ്തുക്കൾ തിരിച്ചറിയാനും ഒക്കെ പറ്റും എന്നത് നിങ്ങൾക്ക് അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ ഈ ഗുണങ്ങൾ ഒരു റോബോട്ടിനു കൊടുത്താൽ എങ്ങിനെ ഉണ്ടാവും എന്നാണ് കാണിക്കുന്നത്. ഇതിലെ ഒറിജിനൽ ഓഡിയോ ഇംഗ്ലീഷ് ആണ്, ഞാനത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തു എന്നെ ഉള്ളു. അപ്പോൾ വീഡിയോ കാണാം
    Can an AI See and Reason Like a Human? Watch Figure in Action!
    This video showcases the capabilities of Figure, an advanced AI model, in understanding and responding to the world around it. See how Figure analyzes a scene, explains its actions, and even reasons about where objects should go next!
    Is Figure the future of intelligent assistants? Let us know in the comments!
    ‪@figureai‬
    #AI #ArtificialIntelligence #MachineLearning #FigureAI #FutureofTechnology #AIAssistant #ReasoningAI #Tech #Science

Комментарии • 7