മാതാവിന്റെ സഹനവഴി I Mathavinte Kurisinte Vazhi I Mathavinte Sahana Vazhi

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 57

  • @chavaravision
    @chavaravision  8 месяцев назад +3

    ഡിപ്രഷൻ, ആത്മഹത്യാ പ്രവണത എന്നിവ ഉള്ളവർ ഈ പ്രാർത്ഥന ഭക്തിപൂർവ്വം ചൊല്ലി പ്രാർത്ഥിച്ചാൽ മാതാവ് വഴി ഈശോയിൽ നിന്ന് അനുഗ്രഹം ലഭിച്ച് അസുഖം മാറുന്നതായി കാണുന്നുണ്ട്.
    ഫാ. ജോഷി ആൻറണി മലേക്കുടി സി എം ഐ .
    7907926441

  • @ValsammaPhilip-t3d
    @ValsammaPhilip-t3d 2 месяца назад +2

    ❤ഡിപ്രെഷൻ മൂലം വിഷമിക്കുന്ന എന്റെ മകനുവേണ്ടി പരിശ്ത അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ

  • @bijujoseph2973
    @bijujoseph2973 2 месяца назад +1

    🌹🙏🌹

  • @littyjohn9532
    @littyjohn9532 3 месяца назад +2

    🙏🙏🙏💖💖💖

  • @ranibabu9724
    @ranibabu9724 9 месяцев назад +4

    ജോഷി അച്ഛനും കൂടെ പ്രവർത്തിച്ച എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🙏...ഒരുപാട് ഇഷ്ടപെട്ടു....മാതാവിന്റെ സങ്കടങ്ങൾ.. കണ്ണിനെ ഈറനണിയിച്ചു. ...ഇത് കേൾക്കുന്നവർക്ക് മാതാവിന്റെ അനുഗ്രഹം തീർച്ചയായും ലഭിക്കും..ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ashajenson4026
    @ashajenson4026 9 месяцев назад +6

    അഭിഷേകമുള്ള ഒരു കുരിശിൻ്റെ വഴി പ്രാർത്ഥന. ഇത് കേട്ട് പ്രാർത്ഥിക്കുന്ന സകല മക്കളിലും അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളും യേശുവിൻ്റെ നാമത്തിൽ, പ.അമ്മയുടെ മാദ്ധ്യസ്ഥത്തിൻ്റ ശക്തിയാൽ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ.❤🙏🙏

  • @sajeesh636
    @sajeesh636 9 месяцев назад +3

    Super...... Really touching... And emotional....

  • @jancyjoy3565
    @jancyjoy3565 9 месяцев назад +9

    ഒരായിരം അഭിനന്ദനങ്ങൾ .....👏👏👏👏👏🌹🌹🌹 ജോഷി അച്ചനും കൂടെ പ്രവർത്തിച്ച എല്ലാ അച്ചൻമാർക്കും സഹപ്രവർത്തകർക്കും .മാതാവിൻ്റെ സഹനങ്ങൾ ... വ്യാകുലതകൾ ... നൊമ്പരങ്ങൾ ... ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. കണ്ണുകൾ നിറയാതെ ഈ പ്രാർത്ഥന ചൊല്ലി തീർക്കുവാൻ സാധിക്കുകയില്ല. ഈ പ്രാർത്ഥന ഏറ്റുചൊല്ലുന്ന എല്ലാ മക്കൾക്കും പരിശുദ്ധ അമ്മയുടെ അനുഗ്രഹം ധാരാളമായി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️

  • @jishaanoop8026
    @jishaanoop8026 9 месяцев назад +3

    God bless you all fathers 🥰🥰

  • @reethapaul4851
    @reethapaul4851 9 месяцев назад +3

    Congratulation. Acha

  • @appai2026
    @appai2026 14 дней назад +1

    ❤‍🩹

  • @sijovarghese7862
    @sijovarghese7862 9 месяцев назад +3

    അനേകർക്ക് soughymayi മാറട്ടെ 🙏🙏🙏

  • @FatherShinto
    @FatherShinto 9 месяцев назад +3

    Wonderful and beautiful

  • @minithomas5029
    @minithomas5029 9 месяцев назад +6

    Congratulations to all theFathers.This way of the cross was heart touching

  • @mercyjohny8562
    @mercyjohny8562 9 месяцев назад +2

    Congratulations to all team members.

  • @sanimolJoseph-
    @sanimolJoseph- 9 месяцев назад +2

    ❤superb🥰congarts team❤️

  • @akshayantony3789
    @akshayantony3789 9 месяцев назад +3

    ജോഷി അച്ഛനെയും ടീമിനെയും ദെയ്വം അനുഗ്രഹിക്കട്ടെ 💞💞💞ബീന ആന്റണി 🙏🙏🙏🙏

  • @mercychulliyattu8742
    @mercychulliyattu8742 9 месяцев назад +2

    Tanku so much

  • @akshayantony3789
    @akshayantony3789 9 месяцев назад +3

    ജോഷിഅച്ഛനും ഇതിൽ സംബന്ധിച്ച എല്ലാ അച്ഛന്മാർക്കും ഒരായിരം അഭി നെധനങ്ങൾ 🙏🙏🙏🙏🙏🙏

  • @chavarahighschoolbhanpuri
    @chavarahighschoolbhanpuri 9 месяцев назад +3

    Congratulations to Fr. Joshy cmi and all the team members. It was excellent because you have included St. Joseph also in this Way of the Cross. All the best.

  • @JessySojan-z1g
    @JessySojan-z1g 9 месяцев назад +2

    Congrats

  • @nobymathew849
    @nobymathew849 9 месяцев назад +2

    Congratulations Joshy Acha

  • @raniputhan4389
    @raniputhan4389 9 месяцев назад +2

    🎉🎉🎉🎉

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 9 месяцев назад +3

    Congratulations joshy acha....ടീമിനും അഭിനന്ദനങ്ങൾ... ഈശോ അനുഗ്രഹിക്കട്ടെ....🙏🙏😍😍

  • @jo987654321j
    @jo987654321j 9 месяцев назад +2

    ജോഷി അച്ചന് അഭിനന്ദനങ്ങൾ... 🏆

  • @OptimisticWyvernDragon-tz9wy
    @OptimisticWyvernDragon-tz9wy 9 месяцев назад +2

    Congrats acha and all teams

  • @NIRMALMedia-documentaryChannel
    @NIRMALMedia-documentaryChannel 9 месяцев назад +2

    Really really Marvelous... So Devotional... Love to prepare a Hindi version too... I must appreciate you and your team for wonderful and tremendous effort... Praise the Lord

  • @teenaanto3936
    @teenaanto3936 9 месяцев назад +2

    Hearty congrats Joshyachaa🙏🙏🙏🙏

  • @JamesML-d2i
    @JamesML-d2i 9 месяцев назад +2

    Kollam nannayttunde. 🙏🙏

  • @Tillsmathew
    @Tillsmathew 9 месяцев назад +3

    ❤👏🎤👍🎶🙏🙏🙏

  • @jesusrosina11
    @jesusrosina11 9 месяцев назад +2

    👍👍

  • @srashajohnchf1190
    @srashajohnchf1190 9 месяцев назад +2

    Hearty congratulations Joshyacha

  • @praveena947
    @praveena947 9 месяцев назад +3

    🙏🏽🙏🏽🙏🏽❤‍🔥

  • @chavarahighschoolbhanpuri
    @chavarahighschoolbhanpuri 9 месяцев назад +3

    Congratulations to Fr. Joshy cmi and his team members.

  • @sr.prabhamariya1093
    @sr.prabhamariya1093 9 месяцев назад +2

    അഭിനന്ദനങ്ങൾ

  • @lizyantony2106
    @lizyantony2106 9 месяцев назад +2

    🙏God bless you Father

  • @sr.navyacmc9804
    @sr.navyacmc9804 9 месяцев назад +2

    Congratulations

  • @minimathewvadakkumparabil1553
    @minimathewvadakkumparabil1553 9 месяцев назад +2

    Congratulations to all Fathers👍🙏🙏

  • @srprabhamaria7353
    @srprabhamaria7353 9 месяцев назад +2

    Congratulations father and all team

  • @nishava8645
    @nishava8645 9 месяцев назад +2

    Congratulations 🎉

  • @srrixy3796
    @srrixy3796 9 месяцев назад +2

    ജോഷി അച്ചാ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏

  • @NIRMALMedia-documentaryChannel
    @NIRMALMedia-documentaryChannel 9 месяцев назад +2

    Very much fitting for the Carmelites families

  • @shijisiby6981
    @shijisiby6981 9 месяцев назад +2

    🙏👌

  • @soumyabinish131
    @soumyabinish131 9 месяцев назад +4

    🙏🙏🙏

  • @jittyjohn7104
    @jittyjohn7104 9 месяцев назад +3

    🙏🙏🙏👏👏👏

  • @bijijoseph8072
    @bijijoseph8072 9 месяцев назад +3

    🙏🙏🙏❤❤❤

  • @soumyathomas7736
    @soumyathomas7736 9 месяцев назад +2

    God bless you

  • @nancyrose9048
    @nancyrose9048 9 месяцев назад +2

    Good 👍 Thank you

  • @mahadevi2045
    @mahadevi2045 9 месяцев назад +3

    Congratulations

  • @ղղą
    @ղղą 9 месяцев назад +2

    🙏🏻🙏🏻👍🏻🎉🎉🥰🥰

  • @mollysabu916
    @mollysabu916 9 месяцев назад +2

    GodBlessyou

  • @ShincylibinShincylibin
    @ShincylibinShincylibin 9 месяцев назад +2

    🙏🙏

  • @MaryThomas-g2j
    @MaryThomas-g2j 9 месяцев назад +3

    🙏🙏❤️❤️

  • @shijibasil2917
    @shijibasil2917 9 месяцев назад +2

    🙏🙏🥰

  • @ligimolpj6673
    @ligimolpj6673 9 месяцев назад +2

    🙏🙏🙏🙏

  • @jefinsmusicmagic2715
    @jefinsmusicmagic2715 9 месяцев назад +2

    🙏🙏