Program nalla bore annu...Njn first korach episode kanduu....vann shokam annuu...Karthik Broye polullavark pattiya parupadiyallaaa ennanu ente oru ithu
കേരളത്തിൽ ഇതു പോലെ ഒരാളുടെ ആവിശ്യം ഉണ്ടായിരുന്നു ആ വിടവ് കാർത്തിക്ക് നികത്തി എന്നാണ് കവിയുടെ ഭാഷ്യം😇 സാധാരണ നീ വേറെ എങ്ങോ ജനിക്കേണ്ടവൻ ആണെന്നല്ലേ പറയുക ഇവിടെ അതിന്റെ റിവേഴ്‌സ് ഓഡറിൽ ഒന്നു ശ്രമിച്ചു അത്രേ ഉള്ളു
നമ്മൾ tv yil മാത്രം കണ്ടിട്ടുള്ള മഴവിൽ മനോരമ settinte കാണാത്ത എല്ലാ മൂലകളും കാണിച്ചു തന്ന KaRthiK SurYA🔥❤️ Ps: എനിക്കാധൃമായിട്ടാ ഇത്രേം like കിട്ടുന്നത് ntamme 😂🔥 thank you all❤️🙏
പണ്ടൊക്കെ കാർത്തിക്കിന്റെ vlogil വന്നിട്ട് തരികിട സാബുവിന്റെ അനിയനെപോലെ ഉണ്ട് എന്ന് എന്നു പറഞ്ഞു പറഞ്ഞു അവസാനം അവർ ഒന്നിക്കും എന്നു സ്വപനത്തിൽ പോലും ചിന്തിച്ചിട്ടുണ്ടോ ഗുയ്‌സ്
ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിന്റെ പിറകെ പ്രവർത്തിക്കുന്ന ആളുകളുടെ effort നല്ല രീതിയിൽ മനസ്സിലായി,ഇത് കാണിച്ച് തന്ന കാർത്തിക് മച്ചാൻ പൊളി,thanks a lot♥️
കാർത്തിക്ക് മച്ചാന്റെ ആദ്യ vlog കണ്ടപ്പോൾ ഇത് തരികിട സാബുനെ പോലെ ഉണ്ടല്ലോന്ന് തോന്നി...യാദൃച്ഛിക മായി രണ്ടുപേരും ഇപ്പൊ ഒരേ ഫ്രെയിം ഇൽ😆😆.. കാർത്തിക് bro Uyyyyyyirrrrrr💕💕
🤣🤣🤣നമ്മുടെ മച്ചാന് ഏതായാലും പറ്റിയ company തന്നെയാ കിട്ടിയിരിക്കുന്നെ മഞ്ജു ചേച്ചി, സാബു അണ്ണൻ, ഇക്ക, പിന്നെ അവിടെ എല്ലാവരും😜❤️ഇതിലും വലുത് കാണിക്കും എല്ലാരും സൂക്ഷിച്ചോ🔥🤣🤣
ഞാൻ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്റെ ഫാമിലി ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ കട്ട ഫാനാണ് എല്ലാവരും പറയും കാർത്തിക് ചേട്ടനെ ഒന്നിനും കൊള്ളത്തില്ലന്ന് പക്ഷെ അങ്ങനെയൊക്കെ പറയുകയാണെങ്കിലും കാർത്തിക് ചേട്ടൻ കട്ട പൊളിയാണ്.. എന്നെ ഒന്നിനും കൊല്ലത്തില്ലന്നോർത്ത് കാർത്തിക് ചേട്ടൻ വിഷമിക്കേണ്ട കേട്ടോ... അവർ ചുമ്മാതെ പറയുകയാണ് പേക്ഷേ ശെരിക്കും പറയുകയാണെങ്കിലും ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ ഫാമിലിയിൽ പൊളി കാർത്തിക് ചേട്ടനാണ്... 🥰🥰🥰❤ പറയേണ്ട കാര്യമുണ്ടോ കട്ട കാർത്തിക് ചേട്ടൻ പൊളിയല്ലേ ❤❤🥰🥰🥰🥰കാർത്തിക് ചേട്ടനാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഏറ്റവും സുന്ദരൻ 🥰🥰🥰❤❤❤❤❤❤❤❤ ഐ ലവ് യൂ കാർത്തിക് ചേട്ടാ ❤❤❤❤🥰
*വീട്ടിൽ പോസ്റ്റ് ആയിരുന്നപ്പോൾ ദേ നോട്ടിഫിക്കേഷൻ 😍*
Bro 😍
💞
Fan aanu pro kalla
കള്ള ❤️
Umma😘
സാബു ചേട്ടനും കാർത്തിക് ചേട്ടനും ചേട്ടനും അനിയനും പോലെ മുഖം....... ആർക്കേലും തോന്നിയോ... 🤩🤩🤩🤩🤩
Yah
Satyam
Yes, even their sound is soo similar
Smelliest food comment reaction video
Enikkum thonni
Food കഴിക്കാൻ കൂടെ ഉണ്ടാരുന്നത് DAIN മച്ചാൻ അല്ലെ....?, 😍അതോ എനിക്ക് തോന്നിയതാണോ..?
Yeah it was dain
Athe...ath Dain Machan aarrnu...Dain & Meenakshi ne avide aadhyayittu kanda divasam Karthik Machan insta il story ittittundarnnu
Dain allayirunno ath🤔
@@hebikrishna7458 athe...ath Dain aah
Athe dain thanne
DD😍😍
എന്തൊരു effort ആണ് ഓരോ പ്രോഗ്രാമിന് പിന്നിലും
സാബു അണ്ണനും കാർത്തിക് സൂര്യ ചേട്ടനും ഓരോ പോലെ ഫേസ് ഉള്ളവരാണ്
Yeah !!
എനിക്കും തോന്നി
Enikkum thonni
Enik nerathe thonitund angne
Crrect
*Karthik Surya is literally eligible for award because he is the Kerala's best entertainer ever...*
@@StonerMallu onnu poyeda onnu
True..💯❤💥
@MrKicks allengilo
@MrKicks enik ariyilarnu
"the"???lol.
പഴയ bigg boss ലെ Googil സാബു അണ്ണൻ ഇപ്പോഴും അങ്ങനെ തന്നെ ❣️
ഒരു മാറ്റവും ഇല്ല 😅
@@Devaraj.k999 850 ആയാൽ അഹങ്കാരം ഉണ്ടാകോ??
@@ultraesgaming580 😂
@@ultraesgaming580 parayan patulaa..😂😀
Matoral verum randennam adichaal
മണത്തിട്ടും മണത്തിട്ടും മണം വരാത്ത മൂക്കടിച്ചുപോയ മൂക്കൻ ചേട്ടൻ 😂 മരണ മാസ്സ് ♨️💥
😂😂😂
ആ സാധനം പെട്ടെന്ന് തിരിച്ചറിഞ്ഞ സാബു അണ്ണൻ ആണ് ഇന്നത്തെ ഹീറോ😍😍😍😍😍❤️❣️👍
Sabu Annan - nu ellam ariyam 🔥
atha malayali vali alle
Enna support cheyyo 🙂🙂
@@poorneshkumar8304 ila
@@poorneshkumar8304 support chyan vendi nthua athil ullath🤣🤣
മഴവിൽ മനോരമ യുടെ പരുപാടി കണ്ടിട്ട് ചിരിക്കാൻ പറ്റുന്നില്ല കാർത്തിക് സൂര്യ യുടെ vlog കണ്ടിട്ട് ചിരിച്ച് ചത്തു....🤣🤣🤣🤣😂
അതാണ് passon and profession തമ്മിലുള്ള വിത്യാസം... 😜
Athenth parupadiya 🤧
@@youtubecowoy6212 ഒരു ചിരി ഇരു ചിരി വബർ ചിരി
@@__sanu__thomas__1092 thankz bro
Smelliest food comment reaction video
സാബു ഒരു രക്ഷയില്ല..... അറിവുള്ള മനുഷ്യൻ
എന്തിലുള്ള അറിവ് അത് കൂടി പറയ്😂😂
അണ്ണൻ ee തരികിട ഒക്കെ പണ്ടേ വിട്ടതാ... ഏത് 🤙
Verum Naya Anu sabu
തെറികളുടെയും വിവരം ഇല്ലായ്മയുടെയും അറിവ്
അതു കറക്റ്റ് ആണ് ബ്രോ😍😍
പെട്ടന്ന് ഡെയിൻ മച്ചാനെ കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം ❤❤❤❤
Hai lakshmi chechi
Njaan 100 like aakiyittund
🤣🤣🤣😭
വീട്ടിലെ ഒരാളെ pole തോന്നി ✨️✨️dd❤
Smell ente veetil vare ethi aliyaa.. Sabu annan ananjupoyathu aadyamayittu kaanua.. enthayalum poli vlog.. 😄👌
21:56 ennalum aysheda ottam.. 🤣
Haha❣️
😂
Humble ❤❤❤
😂😂😂
🤣🤣🤣
5:54 DD meets D2D 😍😍
ശെടാ... അത് ഡെയിൻ ആരുന്നോ... കണ്ടിട്ട് ആളെ മനസിലാകുന്നില്ല
@@PraveenRaj-go2dg sathyam
Sathyam@@PraveenRaj-go2dg
മഞ്ചു ചേച്ചിയും കാർത്തിക് ചേട്ടനും ചേച്ചിയും അനിയനും പോലെ ആണ് സംസാരം 🥰
Ayine 😂
@@gamingwithhari6864 anne ipo aara ingott kshaniche kunjirama😒
24:15Njan healthil vilich parayum sabu annan poli😂😂😂
സാബു അണ്ണൻ ഒരു പണ്ഡിതൻ ആണ്. എല്ലാത്തിനെയും പറ്റി അറിയാം 💥
Google sabu annan😁
😁
മഞ്ഞ ബാഗ് ഇട്ട ചേട്ടൻ മാസ്സ്😂. മണക്കുകയും ചെയ്ത് കയ്യിൽ കൊണ്ട് പോവുകയും ചെയ്ത്😂
Mari ninnu taste cheyyan poyatharikkum.
@@saroh2914 😂😂😂
Avani corana anu
@@saroh2914 🌹
Smelliest food comment reaction video
Pwoliii🔥🔥
First like
Sanju entta puthiya video idathe
Choicho
@@zednaanimations3819 സബ് ചെയ്തു.. തിരിച്ചും 👍
Koooi
'ദൈവത്തെക്കണക്കാണ്, ഞാന്‍ എന്ത് പറഞ്ഞാലും കേള്‍ക്കും ശ്രുതി' അത് കലക്കി :)
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്നാ പരിവാടി എത്ര പേര് കാർത്തിക്ക് സൂര്യ ഉള്ളതുകൊണ്ട് മാത്രം കാണുന്നു 😄😄♥️
👇👇
Program nalla bore annu...Njn first korach episode kanduu....vann shokam annuu...Karthik Broye polullavark pattiya parupadiyallaaa ennanu ente oru ithu
Ithrayum alamb paripaaady nta career le njn kandattillaa... 😹😹
Chali ppd aahnellum karthik surya ullond errunn kaanum😜😜
Alloh njn adh kandenu pinne kanan vayya thonna athrem shokam an parvadi 🥴🥴
Undayittum kanan thonnunnilla ,anchoringum shokamanennan ennikk thonniye
മഞ്ജു ചേച്ചി so cool, ഒരു ജാഡയുമില്ല ❤️❤️...ഇത്ര സീനിയർ ആയ actress ആയിട്ട് കൂടി❤️❤️
Dain chettanum kurachu head weight feel cheythu
@@sreelekshmi1018 eppo time onn parayuvo
@@arjunp3919 5:51
♥♥♥..hi 😊😊
അതെന്താ സീനിയർ ആയാൽ ജാഡ വേണം എന്നാണോ😅.
സാബു നി കുരുത്തകേട് പഠിച്ച സ്കൂളിലെ ഹെഡ് മാഷാ
Sabu is highly knowledgeable person his GK is very high.... .. IQ is also good.
Surstromming is from 🇸🇪 Sweden not from Switzerland 🇨🇭
Yes athe Big bossil kandathaa
Randu rajyathinteyum flag kanda oramma pettathanennu parayilla 😂
@@fictionsnippets nalla tamasha ...chirichu marichu !
"Who wants to see Karthik bro's friends reactions of this smell " like😂😂😂😂😂
സാബു അണ്ണനും കാർത്തിക് ഉം ഒരുമിച്ച് നിന്നപ്പോ കറക്റ്റ് ചേട്ടനും അനിയനും പോലെ😂😂😂
so true..ithenikk Karthiknte vlog adhyamaayit kandapoll thanne thonneyatha...he is sabu mon lookalike
Crct, എനിക്കും തോന്നി
Crt
എന്റെ കാർത്തിക്കേ നീ കേരളത്തിൽ തന്നെ ജനിക്കേണ്ടവനാണ്, ഇവിടെ ഇതുപോലെ ഒരുത്തന്റെ കുറവ് ഉണ്ടായിരുന്നു ❣❣❣
😂👌
🙄
Pine evida janniche
Nii nthadaaa udhesiche 🙄
കേരളത്തിൽ ഇതു പോലെ ഒരാളുടെ ആവിശ്യം ഉണ്ടായിരുന്നു ആ വിടവ് കാർത്തിക്ക് നികത്തി എന്നാണ് കവിയുടെ ഭാഷ്യം😇 സാധാരണ നീ വേറെ എങ്ങോ ജനിക്കേണ്ടവൻ ആണെന്നല്ലേ പറയുക ഇവിടെ അതിന്റെ റിവേഴ്‌സ് ഓഡറിൽ ഒന്നു ശ്രമിച്ചു അത്രേ ഉള്ളു
19:48 നസീറേട്ടൻ ഓടിയഓട്ടം 😁😁
20:26 ആ ബ്രോ കാണിച്ച ധൈര്യം 😂😂😂😂 ഇരിക്കട്ടെ ഒരു ലൈക് 😌😌
നമ്മൾ tv yil മാത്രം കണ്ടിട്ടുള്ള മഴവിൽ മനോരമ settinte കാണാത്ത എല്ലാ മൂലകളും കാണിച്ചു തന്ന KaRthiK SurYA🔥❤️
Ps: എനിക്കാധൃമായിട്ടാ ഇത്രേം like കിട്ടുന്നത് ntamme 😂🔥 thank you all❤️🙏
Yes nice
വലിയ tnx കൊടുക്കണം
Poli sanam
Enth rasanalle set okke
😄😄
ഫിറോസ് ചുട്ടിപറടെ റിലേറ്റീവ് ആണ് മറ്റേ മണം അറിയാത്ത അളിയൻ 😂😂😂
Ayalk corona ayirikum
@@athiratm8039 അങ്ങനെയും ആവാം 🤣
🤣🤣🤣🤣🤣
Intimidating growth. Pretty looking assistant, special personal cameraman, editor. Celebrity friends group, I can't hold my envy. Please help Aliya.
ഇത് big boss start ആകുമ്പോൾ task ആയി കൊടുക്കണം മണപ്പിച്ചു ഏറ്റവും കൂടുതൽ നേരം നിൽക്കണം 😁
Ath kolaa🤩
😂😂
3 minutes
😂😂
😂😂😂
സാബു ഉള്ളൊണ്ട് ബിഗ് ബോസ് കണ്ട ഒരു ഫീൽ😂
🤣🤣
പണ്ടൊക്കെ കാർത്തിക്കിന്റെ vlogil വന്നിട്ട് തരികിട സാബുവിന്റെ അനിയനെപോലെ ഉണ്ട് എന്ന് എന്നു പറഞ്ഞു പറഞ്ഞു അവസാനം അവർ ഒന്നിക്കും എന്നു സ്വപനത്തിൽ പോലും ചിന്തിച്ചിട്ടുണ്ടോ ഗുയ്‌സ്
അതെ ഞാനും ഇ വീഡിയോ കണ്ടപ്പോൾ പണ്ട് പറഞ്ഞ കാര്യം ഓർത്തു 😊😊😊✨️
ഞാൻ പറഞ്ഞുകൊണ്ടിരിക്കുവായിരുന്നു ഈ കാര്യം..അപ്പോഴാ ഈ കമന്റ് കണ്ടത്.. 😁👏
Sathyam.
എന്തൊക്കെ പറഞ്ഞാലും സാബു പൊളിയാ 😀😀
സാബു അണ്ണൻ വേറെ ലെവൽ.....ഒടുക്കത്തെ വിവരം
@@Devaraj.k999 പിന്നല്ല
സാബു അണ്ണന്റെ challange karthik bro ഏറ്റെടുക്കണം എന്ന് ഉള്ളവർ അടി പുകുട്ടി like 😂😂
ഉറപ്പായിട്ടും 😄😄
കാര്‍ത്തിക bro, come on
സാബു അണ്ണൻ അറിവിന്റെ നിറകുടം തന്നെ. 😄
Smelliest food comment reaction video
24:31 sabu അണ്ണന്റെ നോട്ടം 😂😂
😆😆
😂😂😂😂🤣🤣🤣🤣
ONE AND ONLY THE BEST ENTERTAINER IN KERALA - KARTHIK SURYA ❣️🔥
Satym
💯✊
@༒മിന്നൽ റോക്കി༒ 🤣🤣😅🤭😂
🤩❣️
@༒മിന്നൽ റോക്കി༒ Avan entha paranje
മണത്തിട്ടും മണത്തിട്ടും മണം വരാത്ത ആ ചേട്ടൻ 😂😂😂😂😂😂😂
Fahmida
Onnu podaa karthik annan uyir
😂
😆😆😅😅
@@gaming5104 അതിന് കാർത്തിക് അണ്ണനെ ആരാടോ ഇവിടെ പറഞ്ഞത്. വീഡിയോ പോയി full കാണാടോ ആദ്യം. അപ്പോൾ മനസ്സിലാവും ആരെയാ പറഞ്ഞെന്ന്
കമലാസനൻ fans ഉണ്ടോ ..
നസീർ ഇക്ക ..🔥
ഇനി kaarthi ചേട്ടന്റെ കുളി സീൻ കണ്ടില്ലന്നു ആരും പറയരുത് 😜😂... 🤣 1:13
😂😂😂
😂
നോക്കണ്ട like ഇട്ടത് ഞാൻ ആണ് 🤗
day in my life ഇൽ തൂറുന്ന കാണിച്ച കാർത്തിക്ക് അണ്ണന് ഇരിക്കട്ടെ ഇന്നത്തെ like😂 ഇതു വരെ ആരും അതു കാണിച്ചിട്ടില്ല😂
😂😂
😹
🙄🙄🙄
😅😅😂😂😝😝
😅😅😂😂😝😝
എല്ലാരും മണത്തു ഓടിയപ്പോൾ അത് കൈ വാങ്ങി മണം ഇല്ല എന്ന് പറഞ്ഞ ബ്രോ... 🙄🙄🙄😆😆😆😆
Smelliest food comment reaction video
അതാണ് പ്രതീഷ് കോട്ടയം
@@pop_brothers7334 സമ്മതിക്കണം😁
Avan coronayanenn thoonunnu
17:16 sabu annante arivum vivarom vere level🙏🔥💪💪💪 He knew everything 🔥
His knowledge level is higher level.
ഒരു പ്രോഗ്രാം നടത്തുമ്പോൾ അതിന്റെ പിറകെ പ്രവർത്തിക്കുന്ന ആളുകളുടെ effort നല്ല രീതിയിൽ മനസ്സിലായി,ഇത് കാണിച്ച് തന്ന കാർത്തിക് മച്ചാൻ പൊളി,thanks a lot♥️
കാർത്തിക്ക് മച്ചാന്റെ ആദ്യ vlog കണ്ടപ്പോൾ ഇത് തരികിട സാബുനെ പോലെ ഉണ്ടല്ലോന്ന് തോന്നി...യാദൃച്ഛിക മായി രണ്ടുപേരും ഇപ്പൊ ഒരേ ഫ്രെയിം ഇൽ😆😆.. കാർത്തിക് bro Uyyyyyyirrrrrr💕💕
Enikum thonni
19.55 മഞ്ജു ചേച്ചി : എടാ പട്ടി നീ തിരുവനന്തപുരത്തോട്ടു വാ നിന്നെ ശെരിയാക്കി തരാം🤣😂🤭
Pwoliye 😘❤️
Njan vannu😂
Hello
❣️🔥
വെരിഫിക്കേഷൻ tick ഇല്ലാത്തത് എന്താ
Enne ariyavo
😂😂പ്ലിംഗ് ആയഏതോ അണ്ണൻ ഇരിക്കുന്നു 🤩🤩പൊളി പൊളി
Sabu chettan and karthik machan look likes a twin brothers 😂
Sssss
🤣🤣🤣നമ്മുടെ മച്ചാന് ഏതായാലും പറ്റിയ company തന്നെയാ കിട്ടിയിരിക്കുന്നെ മഞ്ജു ചേച്ചി, സാബു അണ്ണൻ, ഇക്ക, പിന്നെ അവിടെ എല്ലാവരും😜❤️ഇതിലും വലുത് കാണിക്കും എല്ലാരും സൂക്ഷിച്ചോ🔥🤣🤣
5:52 DD Spotted ❤️
Ysszzzzz
ഞാൻ മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത് എന്റെ ഫാമിലി ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ കട്ട ഫാനാണ് എല്ലാവരും പറയും കാർത്തിക് ചേട്ടനെ ഒന്നിനും കൊള്ളത്തില്ലന്ന് പക്ഷെ അങ്ങനെയൊക്കെ പറയുകയാണെങ്കിലും കാർത്തിക് ചേട്ടൻ കട്ട പൊളിയാണ്.. എന്നെ ഒന്നിനും കൊല്ലത്തില്ലന്നോർത്ത് കാർത്തിക് ചേട്ടൻ വിഷമിക്കേണ്ട കേട്ടോ... അവർ ചുമ്മാതെ പറയുകയാണ് പേക്ഷേ ശെരിക്കും പറയുകയാണെങ്കിലും ഒരു ചിരി ഇരു ചിരി ബംബർ ചിരിയിലെ ഫാമിലിയിൽ പൊളി കാർത്തിക് ചേട്ടനാണ്... 🥰🥰🥰❤ പറയേണ്ട കാര്യമുണ്ടോ കട്ട കാർത്തിക് ചേട്ടൻ പൊളിയല്ലേ ❤❤🥰🥰🥰🥰കാർത്തിക് ചേട്ടനാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ ഏറ്റവും സുന്ദരൻ 🥰🥰🥰❤❤❤❤❤❤❤❤ ഐ ലവ് യൂ കാർത്തിക് ചേട്ടാ ❤❤❤❤🥰
സെലിബ്രിറ്റി അല്ല അവരുടെ അപ്പനെ വരെ നമ്മൾ വെറുപ്പിക്കും അല്ലെ അണ്ണാ 😂
@@StonerMallu എടൊ താൻ ഈ പരിപാടി തുടങ്ങിയിട്ട് എത്ര കാലം ആയി. ഒന്ന് മാറ്റി പിടിക്കേടെയ്
@@StonerMallu eneet po myr ellam vedio dem adiyil vannu same cmnt
5:56 nammude dain chettan...kandapo thanne positive vibe
yaah Bro😂DD Pevereee💪🏻
Aal bhayankara silent nature aann thonnunnu😇
19:47 നൈസ് ആയിട്ട് മുങ്ങുന്ന നസീറിക്ക 😂
പിന്നെയാ പരിസരത്തു കണ്ടില്ല 😂💥
കൊറോണ ഇണ്ടോന്നു അറിയാൻ കാർത്തിക് സൂര്യ ടെ വക പുതിയ ടിപ് 🤣😂😂😂😂😂😂
സാബു അണ്ണന്റെ ബുദ്ധി 🔥
ഈ ചെങ്ങായിക്ക് അറിയാത്ത എന്തേലും കാര്യമുണ്ടാ 🔥❌️❤️
സത്യം 😂❤
Crrct
Crrct
Aaanne
sabu chettan clubhouse l feminichi kale emmaathiri uookkal aanu uookkunnathu 😂. chirichu chakum 🤣🤣🤣
ഇതുപോലെ മറ്റുള്ളവരെ എന്റർടൈൻമെന്റ് ചെയ്യാൻ കഴിയുന്ന വേറൊരു youtuber കേരളത്തിൽ ഇല്ല ❤❤❤❤❤❤❤❤❤
ഉറപ്പായിട്ടും 🤟
Athee
സാബു അണ്ണനെ വാള് വെപ്പിച കാർത്തിക് ആണ് എന്റെ ഹീറോ 😁💥
This was such an energetic vlog, exactly the content I need right now😀
Le Unboxing Dude:- Dudy, your sleepless nights are coming
🤣🤣🤣
Smelliest food comment reaction video
Those who see karthikyettan's video, will have a small smile on their face when they see your smile and happiness. ❤️ # dare to dream😍❤️
സാബു ചേട്ടൻ ഭയങ്കര സിമ്പിൾ മനുഷ്യൻ ആയിരുന്നോ...... ❤😂
Sabu ann nte knowledge uff ❗
വ്ലോഗിൽ രണ്ടു കാർത്തിക് സൂര്യ ആണോ അതോ രണ്ട് സാബു അണ്ണൻ ആണോ പോളിയേ.........🔥🔥🔥🔥🔥🔥🔥
The Most Energetic person in you tube. Karthik surya 💥💥💥.
അത് സത്യം ✅️✌️
No in kerala
Happy birthday കാർത്തിക് bro 🎂🎂🎂🎂🎂🎂🎂🎂🎂💝💝💝💝💝💝💝💝💝
Onnu subscribe cheyyo 🙏
@@Queenlove15 ചെയ്യാം 👍
@@adhilnajeeb6745 sub cheyyo
@@serialworld6941 ചെയാം bro 💯
@@adhilnajeeb6745 thank you
Cheytho
Karthik chettan oru chiri bumber chiri okke engane povunnu njan ellaa divasam kaanarund Karthik chettan aa paripadiyil pwoli aan 😊👌👌
😂😂😂😂😂... ഈ എപ്പിസോഡ് ആയിരുന്നു മഴവിൽ മനോരമയിൽ ഇടേണ്ടത്
😂😂👌👌
Polichanee
ഇനി ഈ സാധനോം കൊണ്ട് ഫിറോസിക്കയുടെ വരവാണ് 😂💥
BB firozkka ano
@@killthem9719 village food channel firos ikka
@@aneeshdenny7788 ayeee😂😂
Smelliest food comment reaction video
സാബുമോൻ എന്തൊരു അറിവാണ് .സാധനം കണ്ടപ്പോൾ തന്നെ കാര്യം പിടികിട്ടി
ബിഗ്ഗ്‌ബോസിലെ google അല്ലായിരുന്നോ സാബു ചേട്ടൻ
Pulley ee prank paripadii usthath arnuu panduu
ഇതുവരെ കാണാത്ത സംഭവങ്ങളൊക്കെ കണ്ടു💖💖💖
Sabu annan kandapo thanne full explanation! He's brilliant 🔥🔥🔥
കാർത്തിക്ക് അണ്ണൻ ഒരു വീഡിയോയും ആയി വന്നാൽ അത് ഒരു ഒന്നൊന്നര വീഡിയോ ആയിരിക്കും...😘👍🔥❤️😂
കാർത്തിക്കിന്റെ ഔട്ട്റോ കണ്ടു ഞെട്ടിപ്പോയ മഞ്ജു ചേച്ചിയെ എത്രപേർ ശ്രദ്ധിച്ചു ? 😂😂🤣🤣😜😝
മഞ്ജു ചേച്ചിക്കും ചേച്ചിയുടെ മനസ്സിനും ഒപ്പം മേക്കപ്പ് ആർട്ടിസ്റ്റ്ന് ഒരു ബിഗ് ഹായ്
ഈ സാധനം ആദ്യം ആയിട്ട് കേൾക്കുന്ന ലെ ഞാൻ😂😂😂
5:51 Dain Davis..😘💥
Karthik surya × sabu annan = savage😍
DD yudeyum KS nteyun big fan 🥰🥰🥰🥰🔥🔥🔥🔥🔥
ഇരുചിരി ബംബർ ചിരി മുടങ്ങാതെ കാണുന്നവർ ഉണ്ടോ?? 😌😍😍
👇
Yes poli parupaadi aahn
Nalla ചളി perupadi
Aah ടൈമിൽ ബിഗ്ഗ് ബോസ്സ് ഉണ്ട്,,😒
@@darknoobsgaming8192 chali adikkaathavar ningalude nattil undenkil avare program l kondu vaa muthe ...😀👍
@@SunilKumar-vn3lq 🙄🙄
😁😁അടുത്തത് ഇനി എല്ലാ RUclips ചാനലിലും ഈ ചലഞ്ച് ആയിരിക്കും🤗🤗🤗
എല്ലാവരും ജോളോചിപ്പിന്റെ പിറകെ പോയപ്പോൾ മച്ചാൻ ഒന്ന് വേറിട്ട് ചിന്തിച്ചു😌
9:22 French viplavam, kuthirappurathollath : Napoleon Bornaparte
എല്ലാരും വ്യത്യസ്തരാണ്... ഒരാൾ anchor ചെയ്യുന്ന പോലെ മറ്റൊരാൾ ചെയ്യണം എന്ന് പറയുന്നത്... തന്നെ മണ്ടത്തരം ആണ്... 🙏 Karthik മച്ചാൻ 🔥
കുളിസീനോടുകുടെ ഉള്ള ഹ തുടക്കം കുറിച്ച കാർത്തിക് സൂര്യ ആണ് എന്റെ ഹീറോ 💥😄
ഇതിൽ പെട്ടന്ന് dain chettane കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ❤️❤️❤️❤️
Athe
Enikkum
Unexpected 😍😍
😀
Sabu chettanta cut karthik chettanu indenn thonnanavar like adi
പണി കിട്ടുമെന്ന് മുൻകൂട്ടി കണ്ട് മുങ്ങിയ Naseerka ആണെന്റെ hero 😂😂😂
🤣
😂
സാബുനു അറിയാത്തതായി ഒന്നുമില്ല.. എല്ലാ കാര്യത്തിനെ കുറിച്ചും അറിവുള്ള ഒരു മനുഷ്യൻ ❣️
ഇത് ഫിറോസ്ക്കയുടെ (ചുട്ടിപ്പാറ) കയ്യിൽ ഒന്ന് കിട്ടണം 😶😶😶
ആ ഫുഡ് അങ്ങ് നാണം കെട്ട്പോവും 😇😇😇
🤣🤣😄
@@Devaraj.k999 👍
Njn aadhyamaitanu ee karthik surya vlog kaanunathu.enik ariyam ee channel olla karyam ennalum kaanarila eppo kandu polliyanu.pinne njn vicharichathu Sabu chettanum Karthik chettanum chettan aniyamar aanenna vicharichathu.ore face cut.nerthe kandathu dain chettane alle.oru chiri eru chiri bumber chiri polliyanu njn ennum kaanarund.njn dhe karthik surya vlogs subsribe cheyuthutund🥰🥰🥰
വീട്ടിൽ ഇരിക്കുന്ന എല്ലാവർക്കും ശോകം ആശംസകൾ...... 😌
Le Random chetan: Smell kitunnilla, Ini corona vallathum aano !
That realization moment >•
*_Watching in half screen🤲_*
*_Reading comments_*
*_Laying in bed_*
*_ഇങ്ങനെ ഉള്ളവരുണ്ടോ എന്നെ പോലെ😎🤲_*
Fresh fresh fresheyyy😌👍
Athaa🤩
Undenkil enth venom 🥲🌹🪦
Kidakunath sofayil aayal kuzhapamindo 😼
@@sreelakshmisajeev3962 indo😂
നിങ്ങളുടെ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലെ അവതരണം വളരെ അടിപൊളി ആണ് മച്ചാനെ