Filled My Kitchen with 50000 Snacks 😱

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Use code 'KARTHIK20' to get 20% off on their website - WOW.Health
    WOW Life Science Plant Based Biotin Powder - 250gm
    WOW.Health - bit.ly/34Pcl5M
    Amazon- amzn.to/3BoZC3E
    Flipkart- bit.ly/3bhyyJ0
    Nykaa - bit.ly/33A4QPr
    ➤ Go Buy D2D Merch
    •karthiksurya.com
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Edits
    / nithinomer
    ➤ My Tags
    #Karthiksurya #daretodream #dare2dream
    ➤Music Credits
    Rhythm - Scoot

Комментарии • 2,6 тыс.

  • @KarthikSuryavlogs
    @KarthikSuryavlogs  2 года назад +1830

    Use code 'KARTHIK20' to get 20% off on their website - WOW.Health
    WOW Life Science Plant Based Biotin Powder - 250gm
    WOW.Health - bit.ly/34Pcl5M
    Amazon- amzn.to/3BoZC3E
    Flipkart- bit.ly/3bhyyJ0
    Nykaa - bit.ly/33A4QPr

  • @aqvlogz
    @aqvlogz 2 года назад +4313

    ഒരാവേശത്തിന് വീട്ടിലെ ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ ഒരു ചീഞ്ഞ തക്കാളി ഒരു ഐസ്ക്രീം പാട്ട് തുറന്നുനോക്കിയപ്പോൾ അതിനകത്ത് മീൻ 😸 nice video bro 👏🏻♥️

  • @anantharjunkr
    @anantharjunkr 2 года назад +1634

    Le trivandrum എലി: this is too much 🤣

    • @beenasatheesan5983
      @beenasatheesan5983 2 года назад +21

      Harisree Ashokan comedy

    • @ashlay11
      @ashlay11 2 года назад +7

      🤣🤙🏾

    • @jithu2544
      @jithu2544 2 года назад +10

      😂🤣

    • @nilgiridiary849
      @nilgiridiary849 2 года назад +3

      Hiii 🙏🙏🙏🙏🙏 support

    • @ancy2042
      @ancy2042 2 года назад +3

      👏👌😂😂😂😂😂😂🤣🤣🤣

  • @intelerkssegments4089
    @intelerkssegments4089 2 года назад +3318

    After a long time ❤️ Hello Guyzzz 😀❤️

    • @djvlogs5962
      @djvlogs5962 2 года назад +5

      Bohot badiyaa Karthik bro ♥️

    • @Zayananilofer
      @Zayananilofer 2 года назад +5

      ☜ ഒന്ന് കേറി നോക്കുമോ😻💕

    • @azeezazzz718
      @azeezazzz718 2 года назад +4

      Hey chetta pls hy

    • @athiraammu7801
      @athiraammu7801 2 года назад +2

      Chettante videos oka adipoli annu 🤗 new video waiting 🥳

    • @youhub_7
      @youhub_7 2 года назад +1

      Hello ettoi😍

  • @sreejamolkc1848
    @sreejamolkc1848 2 года назад +578

    ഈ ഭീമാകാരമായ Snacks ന്റെ അളവ് കണ്ടിട്ട് എന്റെ കണ്ണ് നിറയുകയാണ് സുഹൃത്തുക്കളെ....

  • @manchesterunited-hk5wg
    @manchesterunited-hk5wg 2 года назад +17

    ഇതൊക്കെയാണ് ജീവിതം, കൊതി ആവുന്നു 😂
    ഞാനൊക്കെ ലുലുയിൽ മിക്കപ്പോഴും വെറുതെ എസ്‌കേലേറ്റർ കയറി ഇറങ്ങും 😂 ഭാഗ്യവാൻ ❤
    All the best broi 😘😘

    • @jofigeorge3887
      @jofigeorge3887 2 года назад +1

      Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐ with lots of love you too much ♥️💕♥️ god bless you and your family 😀😀

  • @ViPEREsSports
    @ViPEREsSports 2 года назад +890

    Njn illatha neram nokki thanne cheyyenam 🤬🤬🤭

  • @ancy2042
    @ancy2042 2 года назад +138

    🥳 angane kure days nu shesham oru vlog ethiyirikkunnu😍... Shopping poli....7:04 Red : athu staff aadaa😂😂...👌
    2 birthday peoples in 1 vlog....
    Belated birthday wishes to Nithin bro and Khadeeja chechi🥰

  • @archanakvinod3302
    @archanakvinod3302 2 года назад +384

    ഇജ്ജാതി shopping...😄😂😂
    7:02 staff staff😄😄😂
    8:14 ഒരു ജില്ലക്ക് മുഴുവൻ coffee ഇടാൻ 😄😄😂
    9:33 ലെ arun aliyan : നെയ്യ് ഇരിക്കട്ടെ ഒരു വഴിക്കു പോകുവല്ലേ
    15:00 കുളിച്ചിട്ടു വരാൻ ആണോ 😄😂😂

  • @ViVith007
    @ViVith007 2 года назад +42

    ശേഷം അണ്ണൻ വഴിയരികിൽ : ഏതെടുത്താലും 10.... ഏതെടുത്താലും 10... 😆

  • @shots4mass668
    @shots4mass668 2 года назад +81

    വീട്ടിൽ 4 മണിക്ക് കാപ്പി മാത്രം കുടിച്ചിട്ടു ഒന്നും തിന്നാനില്ലാതെ ഈച്ച അടിച്ചിരിക്കുന്ന le ഞാൻ 😂😂🔥

  • @MalayalamTechOfficial
    @MalayalamTechOfficial 2 года назад +244

    12:19 Marshal ser wants to know your location 😂😂

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 2 года назад +117

    എൻ്റെ മോനെ .... പ്രിയ നൻപൻ ഞങ്ങൾക്ക് തിന്നാൻ ഒരുപാട് ഭക്ഷണം വീട്ടിൽ വാങ്ങി നിറച്ചിരിക്കുന്നു ..... അടുത്ത വണ്ടി പിടിച്ച് വേഗം തന്നെ ട്രിവാൻഡ്രതേക്ക് വരണം 😂 എനിക്കും കണ്ണനും ഇതൊരു മാസത്തേക്കുള്ളദേ ഉള്ളൂ

    • @shareefs8929
      @shareefs8929 2 года назад +4

      പല്ല് ഇല്ലാത്ത നിങ്ങൾ എങ്ങനെ തിന്നാൻ ആണ് അപ്പുപ്പാ 🤭🤭🤭

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 2 года назад +1

      @@shareefs8929 വായിൽ stitch ഉള്ളപ്പോൾ പോലും കാന്താരി alfham കഴിച്ച എന്നോടോ ബാല , ഈ അപ്പൂപ്പൻ വേറെ റെയിഞ്ച് ആണ് മക്കളെ 😜

    • @nilgiridiary849
      @nilgiridiary849 2 года назад

      Hiii

    • @nandubr7
      @nandubr7 2 года назад +2

      Pettanue varuu sahoo… enie bakki kurachu plastic cover undu🤪

  • @CheerfulMornings96
    @CheerfulMornings96 2 года назад +166

    ഭാവിയിൽ ചേട്ടന്റെ ഫാര്യ പിള്ളേരില്ലല്ലോ ചേട്ടാ എന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ ആലോചിച്ചിട്ട് പേടി ആകുന്നു😳😳🔥

  • @RashidalivavaEntertainments
    @RashidalivavaEntertainments 2 года назад +257

    🥰🥰🥰🥰

  • @designstoday5953
    @designstoday5953 2 года назад +6

    ഈ snaks ഷോപ്പിംഗ് വീഡിയോ unboxing dude ചെയ്യുവായിരുന്നെങ്കിൽ
    Comment-''എന്തിനാ ബ്രോ ഇങ്ങനെ ഒക്കെ ചെയ്യുന്നേ പാവങ്ങളെ സഹായിച്ചൂടെ ''. ''ഫിറോസ് ikkane pole ayikoode '' എന്നൊക്കെ ആയിരിക്കും കൂടുതൽ 🤣🤣🤣🤣🤣. ❤️❤️❤️

  • @kiranp6679
    @kiranp6679 2 года назад +26

    7:03 Staff staff !! 😂

  • @nicetomeetyou..
    @nicetomeetyou.. 2 года назад +179

    ഒരു രൂപയുടെ milkybar വാങ്ങാണേൽ പോലും വില എത്രയാന്ന് അറിയുമെങ്കിലും കടക്കാരനോട് വില ചോദിച്ചിട്ടേ വാങ്ങാറൊള്ളു😁😁. അപ്പോഴാ ഇവന്മാർ വില പോലും നോക്കാതെ 3 ട്രോളി സാധനങ്ങൾ വാങ്ങുന്നേ 😋😋🤑😇😁

  • @jinimvarghese4742
    @jinimvarghese4742 2 года назад +6

    10:45 Kritya samayath thanne lekshmi chechiye kanendi vannuu 😅😂🤣🤣🤣👌🏻❤️

  • @anjanavariyath
    @anjanavariyath 2 года назад +25

    കേരളത്തിന്റെ Mr beast അല്ല..കേരളത്തിന്റെ സ്വന്തം കാർത്തിക് സൂര്യ🔥

  • @vishnudasneeratty5570
    @vishnudasneeratty5570 2 года назад +1

    Bro, ഞങ്ങൾ ഇഷ്ടപ്പെട്ടത് vlogger കാർത്തിക് സൂര്യ യെ ആണ്. നിങ്ങൾക്ക് വ്ലോഗും ആങ്കരിങ്ങും ഒരുപോലെ കൊണ്ട് നടക്കാമെങ്കിൽ അത് തുടരുക.
    നിങ്ങള് ആങ്കരിങ് തുടങ്ങിയതിൽ പിന്നെ ഞങ്ങൾക്ക് ഞങ്ങടെ കാർത്തിക് സൂര്യയെ നഷ്ടമായി.
    ബ്രോ, please come back to the level....😘😘😘😘

  • @annmary7327
    @annmary7327 2 года назад +82

    സ്വന്തമായിട്ട് കഴിക്കാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ വാരിവലിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും purchase ചെയ്യണം!🥺❤️

    • @nilgiridiary849
      @nilgiridiary849 2 года назад +1

      Hiiiii 🙏

    • @annmary7327
      @annmary7327 2 года назад

      @@nilgiridiary849 hi

    • @annmary7327
      @annmary7327 2 года назад

      @@nilgiridiary849 I subscribed to your channel.❤️
      If you don't mind, can you tell me why you gave this name to ur channel😊. Just curious

    • @nilgiridiary849
      @nilgiridiary849 2 года назад +1

      @@annmary7327 one year i lived in connor nilgiri near ooty . that'time i started my channel 🙏😂

    • @annmary7327
      @annmary7327 2 года назад

      @@nilgiridiary849 ❤️❤️

  • @o_o4966
    @o_o4966 2 года назад +67

    Buying snax and the expiring date is : 22/2/2022
    🥰🤣🤣🤣🤣🤣🤣🤣🤣

  • @MalayalamTechOfficial
    @MalayalamTechOfficial 2 года назад +33

    1:41 that reaction ☺️☺️

  • @2030_Generation
    @2030_Generation 2 года назад +2

    *എന്റെ പൊന്നേ.... മുത്തേ... കരളേ.... നീ വേറെ ലെവൽ ആണ്...!!*
    *വേറെ.... വേറെ... വേറെ ലെവൽ.... 👏🏻👏🏻👏🏻👏🏻*

  • @Karnak_Gaming_008
    @Karnak_Gaming_008 2 года назад +10

    11:00 best dialogue 😂😂😂😂

  • @Angel-md3pw
    @Angel-md3pw 2 года назад +6

    13:00 purathoru board koodi vekarunu karthik bakeries 😌😌

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +35

    കാർത്തിക് സൂര്യ ചേട്ടൻ ഇടുന്ന വീഡിയോ സുകൾ എല്ലാം വേറെ ലെവലാണ് 😘😘

    • @xqueen6737
      @xqueen6737 2 года назад +3

      💕💕💕💕💕

  • @akashprasad9875
    @akashprasad9875 2 года назад +58

    ഇന്നത്തെ വീഡിയോ എന്തായാലും അടിച്ചു പൊളിച്ചു കാർത്തിക ഏട്ടാ❤️❤️❤️❤️❤️❤️❤️❤️❤️................

  • @Sanchari_98
    @Sanchari_98 2 года назад +1

    7:02 ആ റെഡ് ഷർട്ട്‌ ഇട്ട ചേച്ചിയെ പിടിച്ചു ബാസ്കറ്റിൽ ഇട്ടേനെ 😂💥

  • @athul8661
    @athul8661 2 года назад +5

    10:42
    ലെ ചേച്ചി: ഈ വ്യാളികളോടാണെല്ലോ അന്ന് njan atrem health tips പറഞ്ഞുകൊടുത്തത് 🥲

  • @ArchanAnjana_Twins
    @ArchanAnjana_Twins 2 года назад +18

    Enta ponno..Level video..Ithu oru varshathekk kazhikkanulla snacks undallo. Aa kitchen kanditt kothiyavanu..😋
    Hashim aliyante podcast kandirunn..Tasks ellam adipoliayitund.. #D2D

  • @erenjaeger8984
    @erenjaeger8984 2 года назад +38

    Video visual quality korech korenja pola thonni pinna karthik machanta sound korechooda quality kootam other than that this video is lit❤💥💥❤💥❤💥❤💥❤💥❤💥

    • @athulatul1995
      @athulatul1995 2 года назад +1

      Seriyan evidokyo nannayi korvind

  • @deadlyvenom012
    @deadlyvenom012 2 года назад +22

    കാർത്തിക് ചേട്ടന്റെ വീഡിയോ ക്ക് വേണ്ടി waiting ആയിരുന്നു 🔥🥰

  • @LambzEfx
    @LambzEfx 2 года назад +1

    ഒരു ചിരി ഇരു ചിരി പ്രോഗ്രാം പോലും കാർത്തിക് അണ്ണൻ ഇല്ലാത്തോണ്ട് ഞാൻ കാണില്ലായിരുന്നു

  • @harinair607
    @harinair607 2 года назад

    ബ്രോ, നിങ്ങ അന്നും ഇന്നും ഒരേ wibe ആണ്, അത് അങ്ങനെ തന്നെ പോകട്ടെ, പിന്നെ കൂടെ പഠിച്ചവരെ ഇപ്പോളും മറക്കാതെ അവരെ ഒപ്പം കൂട്ടി നടക്കുന്നല്ലോ അതാണ് ഏറ്റവും വലിയ സ്വത്തു.... Friends for ever ♥️♥️♥️♥️♥️

  • @viswas_a
    @viswas_a 2 года назад +95

    രോമത്തിന് വൈദ്യുതി അടിച്ച
    18 മിനിറ്റുകൾ 🔥🥰

    • @Zayananilofer
      @Zayananilofer 2 года назад +4

      ☜ ഒന്ന് കേറി നോക്കുമോ🎉🎉

  • @ardragirish8437
    @ardragirish8437 2 года назад +47

    Anna pine ithiri snacks theruoo .. hostel il thinan Ilathe irikan 🥺🥺🥺🥺 .

    • @jowashvlogs
      @jowashvlogs 2 года назад +2

      😪😪😪 enikum

    • @ardragirish8437
      @ardragirish8437 2 года назад +1

      @Adv. Johnny nth chyana thinan onmilaa porth um povN patula

  • @durga1391
    @durga1391 2 года назад +14

    ❤️❤️❤️
    7.05 da athu staff staff aanu.
    😂😂😂nte പൊന്ന് അണ്ണാ 🙏🙏🙏

  • @lgthinq8871
    @lgthinq8871 2 года назад +1

    എപ്പോഴാണ് വീഡിയോസ് വരുക കാർത്തിക് ചേട്ടാ എനിക്ക് വലിയ ഇഷ്ടമാണ് വീഡിയോസ് . ഇനി എപ്പോഴാണ് വീഡിയോസ് വരുക ചേട്ടാ 👍👍👍👍👍👍👍❤️❤️❤️❤️ i love you to ചേട്ടാ

  • @shehnapk1385
    @shehnapk1385 2 года назад

    Video kandappo othiri sandhoshayi..koode sangadom.karthikk ettante othiri istaa...50k ellam shopping..lifl kadnglm tensnglum ...sandhoshm ayi oru nalla life njnglkum undavane..

  • @naveennnnh
    @naveennnnh 2 года назад +21

    ബ്രോ ഞാൻ ബ്രോയുടെ വീട്ടിൽ അടുക്കള പണിക്ക് വന്നോട്ടെ 🤣🤭😜

  • @abhxshek.
    @abhxshek. 2 года назад +22

    സ്റ്റുഡിയോയിൽ തൂക്കാനോ തുടക്കാനോ ആളെ ആവശ്യം ഉണ്ടോ ചേട്ടാ 😂😂😅😅ഉണ്ടെങ്കിൽ contact😂😂

  • @anjanakvinod1210
    @anjanakvinod1210 2 года назад +40

    Grand Shopping..🔥Content king.. 🥰
    50000 rupayude Snacks 😱
    Karthikettan:Beer oke kittuo ivada? 7:37😅
    Le kitchen: മരുഭൂമിയിൽ ന്യൂനമാർത്ഥം 4:50 to 12:38😅 മഞ്ഞ > പച്ച > ചുവപ്പ്

  • @mohammedajmal.sajmal2586
    @mohammedajmal.sajmal2586 2 года назад +2

    Le karthik Surya:Chetta ithokke thirich edkko

  • @brunosettan2943
    @brunosettan2943 2 года назад +1

    Aaaveshathil fridge happy appo oru manjadi sippy indarnnu bagyam

  • @rfanas1027
    @rfanas1027 2 года назад +15

    മുത്തേ കുറേ കാലമായി കണ്ടിട്ട്❤️❤️❤️
    നല്ല പവർ ഉണ്ട് ... നല്ല ആശ്വാസം

  • @gokul.591
    @gokul.591 2 года назад +6

    Ufff pranthan thanne😂🤣🤣🤣🤣
    Itrem sneham ulla oru mothalaliye vere evide kittum😂

  • @arunmahadeva5266
    @arunmahadeva5266 2 года назад +13

    Karthiketta Nkum Paattu Kelkunathu Bhayangara Estamanu😬😬😬😬✌🏾✌🏾✌🏾

    • @nithinomer
      @nithinomer 2 года назад +7

      “Enna poyi kettoda!” Enn parayum 😂

    • @arunmahadeva5266
      @arunmahadeva5266 2 года назад +3

      @@nithinomer Nku Apozhe thoni😏

  • @sivendusm8757
    @sivendusm8757 2 года назад +1

    Karthik chetta videos ellam super Anu njanum ente moonu vayasukary aniyathiyum chettan te big fans Anu chettane Kananamennu aval eppozhum parayum athinoru avasaram tharumo

  • @kneditz9092
    @kneditz9092 2 года назад +1

    Mm entee veethil fridge thurkkubol oru Cheena thakalli,pinne, kore murichu vache ulli ethu okk ullu

  • @RoshanSajith
    @RoshanSajith 2 года назад +45

    Avarde health koode consider cheyanm😇 lub uuuu lots machane💙💙💙

  • @AKKUFF00
    @AKKUFF00 2 года назад +55

    Back 😍🔥

  • @ashkartechyfans7143
    @ashkartechyfans7143 2 года назад +8

    കാർത്തിക് സൂര്യ ചേട്ടന് വീഡിയോ ഇടുമ്പോൾ അത് ഫുൾ പവറിൽ ആയിരിക്കും 😘

    • @Zayananilofer
      @Zayananilofer 2 года назад +1

      ☜ ഒന്ന് കേറി നോക്കുമോ🖤🌠

  • @visakhchakkara6992
    @visakhchakkara6992 2 года назад +4

    കാർത്തിക് ഏട്ടാ എന്നെങ്കിലും നമ്മൾ കാണുകയാണെങ്കിൽ എനിക്ക് ഒരു ജീരകമുട്ടായി വാങ്ങിത്തരുമോ 😔

  • @kunjanvlogs9604
    @kunjanvlogs9604 2 года назад

    2:14 to 4:12 Cap പിന്നെ ബാഗ്രൗണ്ടിൽ അരുൺ അണ്ണൻ വരച്ച photo യും പൊളിച്ചു നല്ല മാച്ചിങ് ❤❤🥰

  • @vaisalinairrb
    @vaisalinairrb 2 года назад +17

    They all are very lucky to have a frnd lyk Kartika bro😻😻💕💕

    • @alliswell8298
      @alliswell8298 2 года назад +3

      It's the other way actually... Without them karthik's vlogs will be boring

  • @user-hf2bb5tf1d
    @user-hf2bb5tf1d 2 года назад +95

    ആരും സഞ്ചരിക്കാത്ത cupboardukaliloode സഞ്ചാരിച്ചിട്ടും snacks ഒന്നും കിട്ടാത്ത ഞാൻ 😁❤️🔥

    • @athul_vijayan8235
      @athul_vijayan8235 2 года назад +2

      Brooi.. 😂😜

    • @user-hf2bb5tf1d
      @user-hf2bb5tf1d 2 года назад +2

      @@athul_vijayan8235 deyy 👀❤️🔥
      Neee nammde karthii muthinte fan
      Aanoo 😁❤️

    • @athul_vijayan8235
      @athul_vijayan8235 2 года назад +2

      @@user-hf2bb5tf1d Yaa... katta subscriber ❤

    • @user-hf2bb5tf1d
      @user-hf2bb5tf1d 2 года назад +2

      @@athul_vijayan8235 sooooo........
      D2D ❤️😁

    • @athul_vijayan8235
      @athul_vijayan8235 2 года назад +2

      @@user-hf2bb5tf1d 😂❤

  • @clicomech
    @clicomech 2 года назад +20

    Karthik Surya ആറാടുകയാണ് 💥🔥

    • @Zayananilofer
      @Zayananilofer 2 года назад +1

      ☜ ഒന്ന് കേറി നോക്കുമോ🦋🦋

  • @alanbbiju1527
    @alanbbiju1527 2 года назад +1

    Next video waiting
    *kottarakara* yill vannu pollichu🔥🔥

  • @meerachacko2217
    @meerachacko2217 2 года назад

    Karthik chettoiii chettan oru big fan anu e kalayunna cash ethenkilum pavangalk enthenkilum help cheythu kodukk orupad manushyar nammuk chuttum pattini anubhavikkunnar avare kudi mention cheyu just for a suggestion chettoiiii ❤❤

  • @akashprasad9875
    @akashprasad9875 2 года назад +26

    ഇത് കണ്ടു വീട്ടിലെ ഫ്രിഡ്ജ് തുറന്നു നോക്കിയ
    ലെ: ഞാൻ അഞ്ചു ദിവസം പഴക്കമുള്ള കൊട്ടത്തേങ്ങ ഒരു ചീന തക്കാളി ഒരു ഐസ്ക്രീം പെറ്റി കണ്ടപ്പോൾ മനസ്സുനിറഞ്ഞു അതിനകത്ത് ഇന്നലത്തെ മീൻ😂😂
    🎼എന്ത് വിധി ഇത് വല്ലാത്ത ചതി ഇത് 🎵🎶🎼🎼🎧

  • @nivedithar7459
    @nivedithar7459 2 года назад +260

    മാസ്മരികമായ vlog 🤩🤩🥳🥳... Had so much fun while watching. 😂😂😂 ഈ snacks okke ആരു തിന്നു theerkkana... 🙄

    • @KarthikSuryavlogs
      @KarthikSuryavlogs  2 года назад +237

      ippozhee avanmar ath 80% thinn kazhingedaa😌

    • @sreeshnusreerag5432
      @sreeshnusreerag5432 2 года назад +6

      😂😂

    • @zayanahyan
      @zayanahyan 2 года назад +5

      @@KarthikSuryavlogs 😂😂

    • @ambrosff5510
      @ambrosff5510 2 года назад +3

      @@KarthikSuryavlogs 🤣🤣😂

    • @mubeenabinu879
      @mubeenabinu879 2 года назад +16

      @@KarthikSuryavlogs 12:31 6മാസത്തേക്ക് 🤣

  • @MR-bi6tg
    @MR-bi6tg 2 года назад +7

    Karthi അണ്ണന്റെ വീട്ടിൽ ഇന്ന് രാത്രി ഇതൊക്കെ ഒന്ന് കാക്കാൻ കയറണം😁

  • @shanamshns2632
    @shanamshns2632 2 года назад +1

    Guys... Can't you save this 💸 money... For giving to the poverty people.. it would be reach million plus you ll be enjoyed... All we r now living in such a unconditioned society ... Anyway it's good to watch

  • @HAMSTERCOMBATx
    @HAMSTERCOMBATx 2 года назад +1

    Eppolenhilum varukayollu varanengil oru onnonnara varavayirikkum vara....💥💥💥💥💥💥

  • @prabhakarant8750
    @prabhakarant8750 2 года назад +72

    In 1 Hour 1.1 K + Comments and likes aanu ee chanelil ...😍💥.. Snacks storil illaathe saadhangal..😅

    • @nilgiridiary849
      @nilgiridiary849 2 года назад +1

      Namloka 3 yr avumbozhekilum 1k like aavumo entho 😭😭😭😭

  • @minnuzzzminnu9204
    @minnuzzzminnu9204 2 года назад +49

    Aa snaks complete kazhich theerkkunnath koode oru challenge aayit venam ennanu ente orith🤪😝
    Hashim chettanum wife um 👍👌😂

  • @deepthibalakrishnan4319
    @deepthibalakrishnan4319 2 года назад +6

    Njan nale angot varunnu aliyaa.. 😅😅🍫🥫🍿🍝🧃

  • @nidhinkj7933
    @nidhinkj7933 2 года назад

    Kurachea oka valapozhum pavapattvara help chayea .... Bashnam polum 3 naram kazhikan elatha athra pavangal kerelathel undaneariyo ? Edhoka varum Athiga chilavugal

  • @suryaaaaaaa
    @suryaaaaaaa 2 года назад +1

    5:23 enthonn anu paranje enik paranju tharo elaverudeyum aduth ath paranj main avana

  • @j7t951
    @j7t951 2 года назад +14

    Security guard are watching you closely (run)😂🤣

  • @rameshsunitha7479
    @rameshsunitha7479 2 года назад +17

    Enikkum ingane oru shopping cheyyononnund but cash illa 😁

  • @blueyez9498
    @blueyez9498 2 года назад +23

    MR.BEAST OF KERALA 🥰❤️

  • @jayasreejs32
    @jayasreejs32 2 года назад

    Najn broyuda vitinta adutha thamasammm tvm il broye kananam eanu eaike valiya agraham anu 1 time nerite kanan pattooo broooo plzzz❤️❤️❤️

  • @alsabithkunjava9574
    @alsabithkunjava9574 2 года назад +1

    Chetta chetane enik velly ishta ttto
    I lo you mutheew enik kanam onne oke und pashe ende vid ernakulam muvattupuzhaya

  • @aaasifx7
    @aaasifx7 2 года назад +16

    Uff അണ്ണന്റെ വീഡിയോ ക്ക് വേണ്ടി കട്ട waiting ആയിരുന്ന് 😚❤‍🔥

    • @Zayananilofer
      @Zayananilofer 2 года назад +1

      ☜ ഒന്ന് കേറി നോക്കുമോ🔻🔺

  • @mallufifaboymalayalam
    @mallufifaboymalayalam 2 года назад +81

    കേരളത്തിന്റെ സ്വന്തം mr beast കാർത്തിക് സൂര്യ🔥🔥🔥❤️❤️❤️

    • @unknown-op3gw
      @unknown-op3gw 2 года назад +6

      MrBeast എവിടെ കടക്കുന്നു ഇവ്വൻ എവിടെ കടക്കുന്നു 🤣🤣🤣
      Don't compare
      Mr.beast ❤️❤️❤️❤️

    • @ArifRahman_19
      @ArifRahman_19 2 года назад +13

      @@unknown-op3gw ee parayana nee evde kedakunnu🤣🤣

    • @ArifRahman_19
      @ArifRahman_19 2 года назад +3

      @@unknown-op3gw monk mankleesh valla pidi illalle.... 🤣

    • @achuswathy9775
      @achuswathy9775 Год назад

      Mr beast nick aliyan ann... I think mr beastne kallum nallath..bcz nick vlogs select chythit ann allukale help cheyyunath..

  • @rajeshmysterio5484
    @rajeshmysterio5484 2 года назад +8

    വല്ലാത്തൊരു മനുഷ്യൻ
    Love you somuch broiii❤️

  • @ourparadise
    @ourparadise 2 года назад

    Kootukaarude chunk aalle....avarkku vendi kitchen motham snacks kondu nirachallee....video othiri enjoy cheythu

  • @anikethdjz
    @anikethdjz 2 года назад +1

    pavapetta oralude kadayil ninnu vaangiyathu aanengil avarkku oru sahayam aavumayirunu

  • @sandrasn0007
    @sandrasn0007 2 года назад +75

    Bro do challenges with the snacks you bought 😂

    • @ancy2042
      @ancy2042 2 года назад +5

      Ayin vallathum bakki vende🤭🤭.... 6 masam avar 6 weeks enna kettathennu thonnunnu😂

    • @sandrasn0007
      @sandrasn0007 2 года назад +1

      @@ancy2042 😂😂

  • @Hanna-te2gm
    @Hanna-te2gm 2 года назад +4

    Vallathoru shopping aayi poyi guys 😬🙄😳😳 KARTHIK machaaneee ❤❤❤🔥💥🔥💥💥🔥💥

  • @akhilasok07
    @akhilasok07 2 года назад +11

    Vere level 🔥🔥❤️😍
    He is back🔥🔥

  • @muhammedsahad1269
    @muhammedsahad1269 2 года назад +1

    13:32 ഓ അതാണല്ലേ ഫ്രിഡ്ജിന്റെ മുകളിൽ ഞാൻ കണ്ട cake. Holi poopi crash 😂😂😂😂

  • @noushadmanalvayal7826
    @noushadmanalvayal7826 2 года назад +1

    സുഹൃത്തുക്കൽ അൽ പൊളി നമുക്കും ഉണ്ട് കുറെ എണ്ണം

  • @Thrissurkaarangedi
    @Thrissurkaarangedi 2 года назад +4

    ആരെയും വെറുപ്പിക്കാത്ത വ്ലോഗർ കാർത്തിക് സൂര്യ

    • @safna.
      @safna. 2 года назад +1

      Crect❤

  • @adithyakm2168
    @adithyakm2168 2 года назад +4

    കുറെ നാളായി നമ്മള് കണ്ടിട്ട് അല്ലെ😁. ചേട്ടായിനെ കാണുബോൾ എന്റെ അനിയനെ ഓർമ വരുന്നു😌. പിന്നെ ഒരു കാര്യം ചേട്ടായിക്ക് വണ്ണം വെച്ചോ എന്ന് ഒരു സംശയം😢. എനിക്ക് ആ പലഹാരങ്ങൾ എടുക്കുന്ന ടാസ്ക് ഇഷ്ട്ടപെട്ടു നല്ല രസമുണ്ടായിരുന്നു.🥳 നമ്മുടെ ദാസാനളിയനെ കണ്ടില്ലല്ലോ ഷോപ്പിങ്ങിനു🤔.
    നല്ലരസമുണ്ട് പലഹാരങ്ങൾ നേരത്തിവച്ചിരിക്കുന്നത് കാണാൻ. പിന്നെ ഒരു കാര്യം ചേട്ടത്തി എപ്പുളും പറയുന്ന കാര്യമില്ലേ holi poopi krap എന്ന് അത് ഞാൻ എപ്പുളും പറയാറുണ്ട് 😅 എന്നോട് എല്ലാവരും ചോദിക്കും അത് എന്നാ സാധനം എന്ന് 🤭
    Dare to dream🔥💥

  • @aryaas2772
    @aryaas2772 2 года назад +6

    ❤️❤️❤️❤️❤️❤️❤️
    പച്ച ലെയ്സ് വാങ്ങിയാരുന്നോ??🤤
    വീട്ടിലെ എലികൾക്ക് അഘോഷരാവ്😍

  • @midhund.p8645
    @midhund.p8645 2 года назад

    Uff Karthiketaa... Ningade vdo kore nalinu sesham kanumbo ... Ntammo... Mazha kathu ninna vezhambalite avsta aanu... Angu niranju maaan..🤩🤩🥳🥳

  • @arathyreji8114
    @arathyreji8114 2 года назад +1

    Oru tepp kittiyirikkunna tymil aahn karthik chettante vlog oru relaxation ayi thonniyath💔

  • @as4742
    @as4742 2 года назад +5

    Njnum edit cheyyan varatte😂😂 kurach snacks thinnalo😅

  • @CRIMEPARTNERSYT
    @CRIMEPARTNERSYT 2 года назад +18

    ❤️🔥

  • @johnsamvlogs2511
    @johnsamvlogs2511 2 года назад +15

    He is back🔥

  • @queenofpoppinzz7701
    @queenofpoppinzz7701 2 года назад +1

    Rathri randu chakumayi aa vazhi onn varanam

  • @misiriya1250
    @misiriya1250 2 года назад

    ഒരുപാട് നല്ല നല്ല കാര്യം ചെയ്യുന്ന കാർത്തിക് സൂര്യ യ്ക്ക്.നല്ലൊരു കയ്യടി👏👏👏👏👏👏🌅🌅🥰

  • @nandubr7
    @nandubr7 2 года назад +6

    Karthik chetta njanum pattu kelkarunduuu🤪

  • @Abiiishan.
    @Abiiishan. 2 года назад +7

    *എന്റെ മോനേ ഇത് കാണാൻ എന്താ രസം*......!!😘❤️❤️

  • @nascakesandcrafts6748
    @nascakesandcrafts6748 2 года назад +5

    Karthik chetta super 👌💞

  • @lackzzone5633
    @lackzzone5633 2 года назад +1

    Inn Facebookil oru video kandu, meen vilkan irikunna ammaye sahayikunnth,
    Proud of my son❤