ജ്യോൽസ്യനായാൽ ഇങ്ങനെ വേണം.!! Troll Video | Hari Pathanapuram | Albin Joshy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 959

  • @al_kelappan
    @al_kelappan 3 года назад +3749

    മറ്റു ജ്യോൽസ്യർ പ്രവചിച്ചു നമ്മളെ വെറുപ്പിക്കുമ്പോൾ ഇങ്ങേരു തഗ് അടിച്ചു പൊളിച്ചടുക്കി ✨️😁❤️

    • @CaptainCleetus
      @CaptainCleetus 3 года назад +50

      കേളു അമ്മാവനെ തൂക്കിലേറ്റിയേ 😂😂

    • @al_kelappan
      @al_kelappan 3 года назад +20

      @@CaptainCleetus Clee2 അമ്മാവാ 🌝😁

    • @MFJ_Talks
      @MFJ_Talks 3 года назад +16

      @@CaptainCleetus കേസ് കൊടുക്കണം പിള്ളേച്ചാ 😂😂💯

    • @mentalismtrainer
      @mentalismtrainer 3 года назад +7

      *മെൻറലിസം പഠിക്കാം...*
      ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
      വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
      വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
      പരിശീലിക്കുവാനുള്ള അവസരമുണ്ട്.
      *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
      *നന്ദി*🌹

    • @saranyaraj1623
      @saranyaraj1623 3 года назад +2

      Mantrangale udayippanu mone. Sathyam paranju kalanjalo ennalum ha ha ha......😁

  • @akcta2045
    @akcta2045 3 года назад +1846

    ലെ ജ്യോൽസ്യൻ :-അങ്ങനെ ആണെങ്കിൽ എനിക്ക് ഐശ്വര്യ റായിയെ കിട്ടണം എന്ന് ആഗ്രഹിക്കില്ലേ 💥😌😂തഗ്ഗ്

    • @Abhizz.
      @Abhizz. 3 года назад +15

      അത് തഗ്ഗ് but താൻ പറഞ്ഞത് 👎👎

  • @abdulshuhaib2751
    @abdulshuhaib2751 3 года назад +2201

    ഇത്പോലോത്ത നല്ല ജ്യേൽസ്യനെ ഈ കാലത്ത് കാണാൻ കയിഞ്ഞലോ 😊👍🏼😎🔥

    • @Jeffer_y
      @Jeffer_y 3 года назад +13

      Und 2021 pravacha joystsyan🤣

    • @ramachandrarajan1863
      @ramachandrarajan1863 3 года назад +3

      Jyolsame thattippu pinne athil nallathe cheetha ennundo

    • @abdulshuhaib2751
      @abdulshuhaib2751 3 года назад +28

      @@ramachandrarajan1863 അങ്ങനെ അല്ല ബ്രോ ഈ ജ്യേൽസ്യനെ പോലെ നല്ല ബുദ്ധി ഉപേധേഷിച്ച് കൊടുക്കാൻ ആരെങ്കിലും വേണ്ടെ

    • @ramachandrarajan1863
      @ramachandrarajan1863 3 года назад +5

      Shuaib g..Ithokke oru pre planned game ane..Pulli ithinu munpum ithe pole pala video cheythittunde..jyolsyam ennu paranja sambavam thanne eppo kalaharana pettu kondirikkunnu..Athinidayil oru new jen jyolsyan avan ulla thanthrapadukal

    • @halfbloodprince6172
      @halfbloodprince6172 3 года назад +6

      @@ramachandrarajan1863 alla bro pulli pandu totte aarayum veruppikkilla
      Ippa samayam dosham aanelum sramikkane parayoo

  • @rubingeorge98
    @rubingeorge98 3 года назад +1812

    ജ്യോൽസ്യൻമാരിൽ വിവരം ഉള്ളവരും ഉണ്ടല്ലേ 😜😂😜

  • @kl-2family401
    @kl-2family401 3 года назад +699

    *ലവന്റെ വീടിന്റെ പ്രമാണം വരെ ഇന്ന് പണയത്തിൽ ഇരുക്കേണ്ട അവസ്ഥയിൽ നിന്ന്, പുള്ളി ലവനെ രക്ഷിച്ചു.* 😅😅

  • @vismayapodimol
    @vismayapodimol 3 года назад +1559

    പെൺ കൊച്ചിനെ വളക്കാൻ ജ്യോത്സരെ കാണാൻ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്😅🤪

  • @mylifemykasiii9243
    @mylifemykasiii9243 3 года назад +847

    അങ്ങനെങ്ങനും വല്ല മന്ത്രം ഉണ്ടെങ്കിൽ ഞാൻ ഐശ്വര്യ റായ് നെ പ്രേമിക്കില്ലേ 🤣🤣🤣🤣.... Thug man🤣🤣🤣🤣🤣😂😂😂😂😂😂🤘🤘🤘🤘🤘❤️❤️

  • @rubingeorge98
    @rubingeorge98 3 года назад +1371

    ഇതിപ്പോ കാണിപ്പയൂർ ആണേൽ അടുത്ത ഒരു വർഷത്തേക്ക് നിനക്ക് കാര്യങ്ങൾ എല്ലാം അത്യുത്തമം എന്നുപറഞ്ഞു ചെക്കന് hope കൊടുത്തേനെ.... 😂😂😂😂ഇതിപ്പോ ചെക്കനെ sed ആക്കി 😂😂

    • @divyakr9739
      @divyakr9739 3 года назад +10

      😂😂😂😂

    • @hima00066
      @hima00066 3 года назад +4

      😂

    • @DevDecodeMalayalam
      @DevDecodeMalayalam 3 года назад +14

      ഉണ്ണിയമ്മേ കുടുമ്പിയെ ഞാൻ പിടിച്ചു
      നേരത്തേ അതുൽ സജീവ് nte comment box ലും കണ്ടൂ, ഇപ്പൊ ദാ ഇവിടേം
      ✌️ ഡബിളാ ഡബിൾ

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 года назад +2

      😂😂😂

    • @sreejitha1377
      @sreejitha1377 3 года назад +2

      😂

  • @爪-u1v
    @爪-u1v 3 года назад +571

    ഇതൊക്കെ ആണ് ജ്യോത്സ്യൻ അല്ലാതെ പറഞ്ഞതിന്റെ ഓപ്പോസിറ്റ് നടക്കുന്ന കില്ലാടി ജ്യോൽസ്യനല്ല 😁

  • @qwerty-il3kx
    @qwerty-il3kx 3 года назад +526

    കൂട്ടുകാരനേം കൊണ്ട് ജ്യോത്സ്യസ്‌നേ കാണാൻ പോയ ആ മനസ്സ് ആരും കാണാതെ പോവരുത്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @-chilamb31
    @-chilamb31 3 года назад +590

    പണ്ട് സൂര്യ ടീവിയിൽ രാവിലെ ഇദ്ദേഹത്തിന്റെ പരിപാടി ഉണ്ടാകാറുണ്ട്....അപ്പോഴേ ഇഷ്ടമാണ് ഇയാളെ....അന്യവശ്യമായ ഒരു ആചാര അനുഷ്ടാനങ്ങളെയും promote ചെയ്യാത്ത ഒരാൾ💕💕

    • @chikku6064
      @chikku6064 3 года назад +5

      Athe💯

    • @evosathan5701
      @evosathan5701 3 года назад

      Athine eee jolsiyanu oru koppum areela🤣🤣🤣🤣🤣🤣🤣

    • @harikrishnan9850
      @harikrishnan9850 3 года назад +44

      @@evosathan5701 ariyanum maathram jyothsyathil oru koppum illa😂😂

    • @amalrajp83
      @amalrajp83 3 года назад +2

      @@harikrishnan9850 👍

    • @മനനംചെയ്യാം
      @മനനംചെയ്യാം 3 года назад +23

      @@evosathan5701 ariv ennath manushya jeevitham aanu. Ingerude parihaara vakkukal kettaal ariyaam logic ulla aalanenn. Athuthaneyaanu jeevithavum

  • @ഒരുകൊല്ലംകാരി
    @ഒരുകൊല്ലംകാരി 3 года назад +249

    ഞങ്ങൾ ക്രിസ്ത്യൻ ആണ് പക്ഷെ എന്റെ അമ്മക്ക് ഈ പ്രോഗ്രാം വലിയ ഇഷ്ടമാ എന്നും കണ്ടിട്ടേ കിടക്കു ജ്യോത്സൻ ആയാൽ ഇങ്ങനെ വേണം 😄

    • @powerfullindia5429
      @powerfullindia5429 3 года назад +18

      ഇത് നമ്മുടെ കൊല്ലം പത്തനാപുരം ഉള്ള ജ്യോൽസ്യൻ ആണ് 👌👌പുള്ളി സത്യമേ പറയു 👌ഹരി പത്തനാപുരം എന്നാണ് പേര് ♥️

    • @angelthomas1178
      @angelthomas1178 Год назад

      Same ente ammakum pullide program nalla ishtama njaum chumma irun kanum

  • @adityaarohi6383
    @adityaarohi6383 3 года назад +161

    ഇതാണ് real life ജോത്സ്യൻ ❤ ... അല്ലാതേ കണ്ട കുറേ കള്ളമാരും പറഞ്ഞാൽ നേരെ തിരിച്ച് ഫലിക്കുന്നതൊക്കെ ന്ത്... ശേേ ശേേേ ശേേേേ.. video kollatto ❤❤😍😍✌✌

  • @IMettymetty
    @IMettymetty 3 года назад +381

    ഇതാകണമെടാ ജ്യോത്സ്യൻ 😂
    പയ്യന്റെ സ്ഥാനത്തു നിന്ന് ചിന്തിച്ചു 😂
    *ചിലപ്പോൾ ഇത് കണ്ടു എങ്കിലും ഓള് വീഴും*

    • @anuraj5295
      @anuraj5295 3 года назад +6

      Payyante alla . Payyante achante sthanathuninnu😂

    • @dEcoRgOld
      @dEcoRgOld 3 года назад

      🤨

    • @hakunamatata9625
      @hakunamatata9625 3 года назад

      By the by kutti single ano

    • @IMettymetty
      @IMettymetty 3 года назад +1

      @@hakunamatata9625 triple ❤️❤️❤️

    • @hakunamatata9625
      @hakunamatata9625 3 года назад

      @@IMettymetty committed an lle😔

  • @clashbysg6248
    @clashbysg6248 3 года назад +92

    2021 April മാസം എന്നത് വിദേശത്ത് പോകാൻ യോജിച്ചത് ആണെന്ന് പറയുന്ന ജ്യോത്സ്യരുടെ ഇടക്ക് വിവരം കുറച്ചെങ്കിലും ഉള്ള ആളെ കണ്ട് കിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ😹

  • @Cre_wmate
    @Cre_wmate 3 года назад +202

    പുതിയ അറിയിപ്പ് = പെണ്ണിനെ വളക്കാൻ ജ്യോൽസ്യരെ ബന്ധപെടുക 😂

  • @BAVANEETH
    @BAVANEETH 3 года назад +945

    *സിംഗിൾസ് ഉണ്ടെങ്കിൽ ആ പവർ ഒന്ന് കാണിച്ചു കൊടുത്ത അത് ഒരു ഒന്നൊന്നര പവർ ആവും.....!!😼😌*
    👇🏻

  • @mintumathew3252
    @mintumathew3252 3 года назад +3

    ജാതിമത ഭേദമന്യേ ഒരു പോലേ ഇഷ്ടമുളള ജ്യോത്സ്യൻ. ജ്യോതിഷമെന്തെന്നു മനസിലാക്കി തരുന്നയാൾ..തമാശകളോടേ കാര്യമവതരിപ്പിക്കുന്ന ശൈലി കാണാൻ തന്നെ കാത്തിരിക്കു०..അങ്ങിനിരിക്കുമ്പോ ഇജ്ജാതി മരണമാസ് കോമഡി ട്രോൾ വീഡിയോ നിർമ്മിച്ച സഹോദരാ നമിച്ചു.ചിരിച്ചു ചത്തു..മാനസിക പിരിമുറുക്കത്തോടേ ജീവിച്ചു പോകുന്ന ഈ കൊറോണ കാലത്ത് ചിരിക്കാൻ കുറച്ച് സമയ० തന്ന നല്ലൊരു കലാകാരനാണ് നിങ്ങൾ.എല്ലാവിധ ആശ०സകളു०.

  • @sahidvlog916
    @sahidvlog916 3 года назад +160

    ഈ ജോത്സ്യനിരിക്കട്ടെ ഒരു കുതിരപ്പവൻ 😂👍

  • @hvk3929
    @hvk3929 3 года назад +54

    ആദ്യയിട്ടാ ഒരു ജോൽസ്യന്റെ ഫാൻ ആകുന്നത്.

  • @MFJ_Talks
    @MFJ_Talks 3 года назад +107

    ആ ചെക്കൻ പതിനേഴം നൂറ്റാണ്ടിൽ വന്നതാണെന്ന് തോന്നുന്നു 😂😂

  • @jismariyajohn9954
    @jismariyajohn9954 3 года назад +213

    ജ്യോത്സന്മാർക്കിടയിലെ മുത്താണ് 🤣🤣

  • @Desii_Divas
    @Desii_Divas 3 года назад +338

    ഇപ്പോഴത്തെ ജോത്സ്യനമാർ ഫുൾ comedy ആണല്ലോ 🤭
    അങ്ങനെ ആണേൽ ഞാൻ ഐശ്വര്യാ roy വളക്കില്ലെ
    Ejjathi 🚶
    Le പയ്യൻ: maunshyanlle pulle 😌

  • @allu953
    @allu953 3 года назад +61

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ജ്യോത്സ്യനെ, ഹരി പത്തനാപുരം 👌👍

  • @CaptainCleetus
    @CaptainCleetus 3 года назад +318

    ഇതൊക്കെ കാണുമ്പോ പ്രവചന സിംഹം ശ്രീകുമാരൻ അണ്ണനെ ഞാൻ ഓർക്കുന്നു വല്ലാതെ ഓർക്കുന്നു 😂😂

  • @ss-xs5uh
    @ss-xs5uh 3 года назад +75

    ഹരിച്ചേട്ടൻ പണ്ടേ thug ആണ്‌ 😆

  • @kl_70__subin27
    @kl_70__subin27 3 года назад +64

    1:29 mass🔥🔥🔥

  • @muhammedsahil.c.h8796
    @muhammedsahil.c.h8796 3 года назад +31

    ലെ അവൻ കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു 😹❌️🔥

  • @suhailsha7
    @suhailsha7 3 года назад +70

    ഫ്രണ്ടിന്റെ അച്ഛൻ 😍

  • @shareefmannarkkad2720
    @shareefmannarkkad2720 3 года назад +46

    ഈ jyolsare program ഞാൻ കാണുമ്പോഴൊക്കെ ചാനൽ മാറ്റാതെ ഇരുന്ന് കാണും 😍😍നല്ല നല്ല msg കൊടുക്കുന്നുണ്ട് സമൂഹത്തിൽ. ❤️👌

    • @dinoopbhai6065
      @dinoopbhai6065 2 года назад

      മ്മഅക്ബർ കണ്ടാൽ മതി. &സ്കീർനായ കണ്ടാൽ മതി 😂

  • @vinayavijayan6526
    @vinayavijayan6526 3 года назад +520

    ഇത് ഞാൻ ടീവിയിൽ കണ്ട് ഒരുപാട് ചിരിച്ചതാ 😂😂😆😆😆😆

  • @thejinn5441
    @thejinn5441 3 года назад +29

    വടി കൊടുത്തു മേടിച്ചോ ഇല്ല ഫോൺ വിളിച്ചു മേടിച്ചു 😂

  • @prathyuprathyus7185
    @prathyuprathyus7185 3 года назад +19

    ഹരി പത്തനാപുരം സർ ✌️, പണ്ട് സൂര്യ tv യിൽ ഇദ്ദേഹത്തിന്റെ പ്രോഗ്രാം ഉണ്ടായിരുന്നു അപ്പോഴേ ഇഷ്ട്ടമാണ്, ഒരുതരത്തിലും ഉള്ള അനാചാരങ്ങളെ support ചെയ്യാത്ത ജ്യോത്സ്യൻ അന്നും ഇതുപോലുള്ള മറുപടികൾ ഒരുപാട് പേർക്ക് കിട്ടിയിട്ടുണ്ട്, ആകപ്പാടെ respect തോന്നിയ ഒരേ ഒരു ജ്യോത്സ്യൻ 🙏🙏🙏

  • @anonymouslover7520
    @anonymouslover7520 3 года назад +26

    1:30 സിംഗം 🤣😍💥

  • @naveenraramparambil7819
    @naveenraramparambil7819 3 года назад +57

    1:36 ultimate thug , this man is a flying phenomenon

  • @razy4958
    @razy4958 3 года назад +38

    ഇപ്പൊ ഫുൾ ജോത്സ്യെന്മാരാണല്ലോ ട്രെൻഡ് 😂

  • @Akshay-ln8lr
    @Akshay-ln8lr 3 года назад +18

    ഈ ജ്യോൽസ്യൻ kollam പത്തനാപുരം കാരണാണ്, ആള് പക്കാ pwoliya🔥🔥

  • @dudegaming3419
    @dudegaming3419 3 года назад +13

    ഇപ്പോൾ എയറിൽ പറക്കുന്ന പ്രവചന സിംഹം ശ്രീ കുമാർ ജ്യോൽസ്യന്റെയടുത്ത് പോയി ഇവന് ആ പെൺകൊച്ചിനെ കിട്ടില്ല എന്ന് പറയിപ്പിച്ചാൽ മതിയായിരുന്നു
    ഉറപ്പായും അതിന്റെ ഒപോസിറ്റ് നടക്കും
    അവന് ആ പെൺകൊച്ചിനെ തന്നെ കിട്ടുവായിരുന്നു പൊട്ടൻ😁

  • @anumohan4533
    @anumohan4533 3 года назад +10

    Pavam...ithrem aathmartha pranayam ullilolippicha avante manass😭😂😂😂
    Thug jyolsyan🔥

  • @lachzzz7140
    @lachzzz7140 3 года назад +27

    Mass dialogue an അദ്ദേഹത്തിന്റെ

  • @BijuManatuNil
    @BijuManatuNil 3 года назад +18

    ഹരി പത്തനാപുരം എന്ന് പറയുന്ന ജ്യോൽസ്യൻ മോഡേൺ ജ്യോൽസ്യൻ ആണ് 😁😂😂😂

  • @ajayakumara2924
    @ajayakumara2924 3 года назад +328

    *അടുത്ത ജ്യോത്സ്യൻ വിമാനത്തിലേക് പോകാൻ ടിക്കറ്റ് എടുത്തിരിക്കുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു..❤️🤣*

  • @Kingabdulmanaf
    @Kingabdulmanaf 3 года назад +3

    പലപ്പോഴും ഇഷ്ടം തുറന്ന് പറയാൻ ഞാൻ ആ കുട്ടിയുടെ അടുത്തു പോവും പക്ഷേ അടുത്തെത്തുമ്പോൾ എന്റെ മുട്ടിടിക്കുന്നു. ഈ പ്രശ്നം മാറാൻ എന്തെങ്കിലും മന്ത്രമുണ്ടോ😉

  • @santhinit6063
    @santhinit6063 3 года назад +30

    ജോത്സ്യൻ ഒരു KILLAADI തന്നെ...😂

  • @jjjtr101
    @jjjtr101 3 года назад +13

    ജ്യോൽസ്യൻ മാരെ ട്രോള്ളുന്ന ജ്യോൽസ്യൻ ആണ് ഇദ്ദേഹം 🤣🤣🤣🤣

  • @BAVANEETH
    @BAVANEETH 3 года назад +422

    *നോട്ടിഫിക്കേഷൻ വന്നതും ചാടി പിടിച്ച് വന്നു കണ്ടവർ ഉണ്ടോ....!!😎😌*
    👇🏻

  • @ragendu_induindhutty834
    @ragendu_induindhutty834 3 года назад +31

    ജോത്സ്യൻ മാരുടെ ഇടയിലെ 24..... 😂😂😂

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +55

    **ലെ ഫോണിലെ ചേങ്ങായി: പ്രശ്നം പരിഹരിക്കാൻ വന്ന എനിക്ക് ഇയാൾ ഒരു പ്രശ്നം ആയല്ലോ😅👌🏻**

  • @Sudheer_kinnaram
    @Sudheer_kinnaram 3 года назад +52

    Satheeeeeertyoooo fans adi like❤❤❤❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 года назад +4

    ഇത് പോലെത്തെ ജോത്സ്യനെ ഈ കാലത്ത് കാണാൻ കഴിഞ്ഞല്ലോ.❤️. മനുഷ്യരെ പറഞ്ഞു പറ്റിക്കാത്ത ജോത്സ്യൻ കാര്യങ്ങൾ മുഖത്തു നോക്കി പറഞ്ഞു.

  • @jyothika_jyo4663
    @jyothika_jyo4663 3 года назад +16

    ഇതാണ് ജ്യോത്സ്യൻ ഇങ്ങനാവണം ജ്യോത്സ്യൻ 😌😂😹😹

  • @seenasaju7390
    @seenasaju7390 3 года назад +9

    ആ വർക്കിച്ചാ എന്ന വിളി ear phone അല്ലെങ്കി head set വെച്ച് കേട്ട നോക്ക് 👍😎

  • @vishnu_kumbidi
    @vishnu_kumbidi 3 года назад +146

    *ലെജൻഡ് THUG മാസ്റ്റർ* 😂

    • @hameem_cmd6350
      @hameem_cmd6350 3 года назад +3

      ആശാനേ...😁🤩

    • @jerryandjoa4865
      @jerryandjoa4865 3 года назад +1

      കുമ്പിടി എവിടായിരുന്നു കാണാനില്ലല്ലോ...... 😀😀😀

    • @BhuvanRaj_
      @BhuvanRaj_ 3 года назад

      Minnal Charlie vannathin shesham field out aaya Gem

    • @sana-xf4bf
      @sana-xf4bf 3 года назад +1

      എവിടെ ആയിരുന്നു

    • @vishnu_kumbidi
      @vishnu_kumbidi 3 года назад +1

      @@BhuvanRaj_ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന്ന് വളമാകൂ എന്നല്ലേ 😘 really happy for Charlie

  • @wayne_enterprises
    @wayne_enterprises 3 года назад +1

    ഇത് ട്രോൾ ആകുമെന്നും അത് കണ്ട് ആ പെണ്ണ് വളയുമെന്നും മുൻകൂട്ടി കണ്ട് പയ്യൻ നടത്തിയ നാടകം ആണ് സൂർത്തുക്കളെ നമ്മൾ ഇപ്പോൾ കണ്ടത്. പയ്യൻ ഒരു കില്ലാഡി തന്നെ

  • @SrxpuDude
    @SrxpuDude 3 года назад +13

    ജ്യോത്സ്യൻ മാരെല്ലാം ഇപ്പൊ ആകാശത്തേക്ക് (എയർ)ആണല്ലോ..!🤪🤣

  • @suhailsha7
    @suhailsha7 3 года назад +76

    Pathanapuram😍😍🔥

    • @Akshay-ln8lr
      @Akshay-ln8lr 3 года назад +3

      ഹരി പത്തനാപുരം 🔥

    • @suhailsha7
      @suhailsha7 3 года назад

      @Aaron 007 🔥

    • @suhailsha7
      @suhailsha7 3 года назад

      @@Akshay-ln8lr ❤️

    • @hanoreji2520
      @hanoreji2520 3 года назад

      @Aaron 007 🔥🔥🔥

    • @lkmedia2154
      @lkmedia2154 3 года назад +1

      Pathanapuram😀

  • @bushra8981
    @bushra8981 3 года назад +547

    Albin Joshy സ്ഥിരം പ്രേക്ഷകർ
    👇
    ഉണ്ടോ❤️👍

  • @shyamsunderlal1323
    @shyamsunderlal1323 3 года назад +3

    ente mone...oru rakshayum illa.....poli item...
    troll : adipoli....🤩🤩
    jolthsyan : poweresh......;💯💯💯;🤣😎

  • @s7editing578
    @s7editing578 3 года назад +13

    അങ്ങനെ എങ്ങാനും ഒരു മന്ത്രം ഉണ്ടെകിൽ ഞാൻ അയ്‌ശ്വര്യ റായി യെ പ്രേമിക്കൂലേ 🥴❌️😹

  • @unknown-jq2ce
    @unknown-jq2ce 3 года назад +3

    ഇത് ഞാൻ ഷെയർ ചാറ്റിൽ കണ്ടു...😁 ജ്യോത്സ്യൻ ഒരു കില്ലാടി തന്നെ..😂

  • @valentine9754
    @valentine9754 3 года назад +11

    ഇങ്ങേര് അല്ലേലും പൊളിയാ 🤘

  • @aTrollansince
    @aTrollansince 3 года назад +22

    *2018* നല്ല *വർഷമാണെന്ന്* പ്രവജിച്ച ഒരു ജോത്സ്യനുണ്ടായിരുന്നു എനിക്ക് അങ്ങേരാണെന്റെ *ഹീറോ* 🥰

  • @athulkrishna5623
    @athulkrishna5623 3 года назад +10

    Mass replay എങ്കിൽ ഞാൻ ഐശ്വര്യ റായിയെ പ്രേമിക്കിലായിരുന്നോ 😂😂😂

  • @DD-se7sm
    @DD-se7sm 3 года назад +60

    Albin joshy സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞💞

  • @thanuthanu9967
    @thanuthanu9967 3 года назад +317

    "Albin joshy" ദൈവങ്ങളെ 10 ലൈക് തരൂ💋

  • @marissathomas6041
    @marissathomas6041 3 года назад +3

    Powli.. Adhyam ayett ingana oru allae kannunnu... Last oru upadesham😑

  • @blackx6137
    @blackx6137 3 года назад +29

    ഉഷ്ണം ഉഷ്‌നെ ശാന്തി കൃഷ്ണ..
    പുതിയ ഉടായിപ്പാ കഴിഞ്ഞ ആഴ്ച്ച നിലവിൽ വന്നതാ 😂

  • @suhailsha7
    @suhailsha7 3 года назад +11

    ഫ്രണ്ടിന്റെ achan😍🔥

  • @archithaaaah
    @archithaaaah 3 года назад +5

    😂😂😂Thug ജ്യോൽസ്യൻ....🚶‍♀️🚶‍♀️

  • @blowrow8890
    @blowrow8890 3 года назад +2

    ഇത് കേട്ട് വശീകരണ മന്ത്രം പഠിക്കാൻ വേറെ ജ്യോത്സ്യന്റെ അടുത്ത് പോകുന്ന ലെ ആൽബിൻ ജോഷി 😁😁😁

  • @ajayakumara2924
    @ajayakumara2924 3 года назад +29

    *കേരളത്തിന്റെ അങ്ങോളം ഇങ്ങോളും പാറിനടന്ന മറ്റൊരു ജ്യോത്സ്യനെ ഉബൈദിക്കയുടെ വിഡിയോയിൽ ആരെങ്കിലും കണ്ടായിരുന്നോ😁😂...!!*

  • @teenavarghese4195
    @teenavarghese4195 3 года назад +37

    ഒരു പെണ്ണിനെ വളക്കാൻ വേണ്ടി ജ്യോത്സ്യന്റെ അടുത്ത് വരെ പോയ ആ നിഷ്കളങ്ക മനസ്സ് ആരും കാണാതെ പോകരുത് 😩😩

  • @lazypersonog1218
    @lazypersonog1218 3 года назад +49

    *വശീകരണ മന്ത്രം അറിയുന്ന ആരേലും ഉണ്ടോ ഇബടെ* 🌝😁

    • @mohammedmubeen1963
      @mohammedmubeen1963 3 года назад +1

      എനിക്കറിയാം

    • @lazypersonog1218
      @lazypersonog1218 3 года назад

      @@mohammedmubeen1963 🫂

    • @arjunv2520
      @arjunv2520 3 года назад +8

      ഓം ക്രീം ഡിങ്ങോൾഫിക്കേഷനായ നമഃ 👍

    • @arjunv2520
      @arjunv2520 3 года назад +7

      ദിവസവും കുളിച്ചിട്ട് 7 തവണ ചൊല്ലണം....

    • @muhammednishad5657
      @muhammednishad5657 3 года назад +3

      @@arjunv2520 setta athrakk pever illath venda premam mathi

  • @MikhaelMichel123
    @MikhaelMichel123 3 года назад +4

    ഇതുകാണുന്ന 2020 അടിപൊളി വർഷo ആണെന് പറഞ്ഞ നമ്മുടെ ... ലെ ജ്യോൽസ്യൻ.....

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 года назад +7

    നമസ്കാരം, നമസ്കാരം Dasettan kozhikode polikk ചങ്കുകളെ ⚡️

  • @mentalismtrainer
    @mentalismtrainer 3 года назад

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് 9656557105 (Whatsapp)എന്ന നമ്പറിൽ ബന്ധപെടുക.*
    *നന്ദി*🌹

  • @nextlifedreams8655
    @nextlifedreams8655 3 года назад +6

    3:31 the true dialogue nobody spoke yet

  • @whitemusic660
    @whitemusic660 3 года назад +1

    Super 👌👌👌poliye... 👍jyolsyan poliyanu🔥😁phone cheythavan verum mandananu🤣🤣🤣🤣

  • @vlogwithmalayali185
    @vlogwithmalayali185 3 года назад +6

    Hari Chettan Level Aanu...🔥❤️👍🏽

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +4

    പ്രേമിക്കാൻ വേണ്ടി ജ്യോത്സ്യനെ കണ്ട മനസ് ഇതാകുട്ടി കണ്ടാൽ ചിലപ്പോൾ ഒന്നു പ്രേമിച്ചേക്കും 🤣🤣🤣🤣🤣

  • @afal007
    @afal007 3 года назад +33

    *ജ്യോത്സ്യാ നമുക്ക് ഈ പണി വിട്ട് ബ്രോക്കർ പണി നോക്കിയാലോ നല്ല സ്കോപ്പ് ഉണ്ട് 😁🏃‍♂️...*

  • @shaibantrollz
    @shaibantrollz 3 года назад +1

    ഇതൊക്കെയാണ് ജ്യോൽസ്യൻ ഇവിടേം ഉണ്ട് 2021 മികച്ച വര്ഷം ആയി കാണുന്നു ദേ കിടക്കണു 😂🙌🏻

  • @swaroopswaroop7986
    @swaroopswaroop7986 3 года назад +6

    Shenta mowneee😍

  • @akhilharshan6991
    @akhilharshan6991 2 года назад

    എനിക്ക് 19 വയസ്സുള്ള സമയത്തു.. ഞാൻ എറണാകുളത്തുള്ള.. Vg ഹരിലാൽ.. എന്ന ജോത്സ്യനെ കാണാൻ പോയിട്ടുണ്ട്.. മദന കാമേശ്വരി യന്ത്രം വാങ്ങിക്കാൻ.. 😂😂പെണ്ണുങ്ങളെ വളക്കാൻ... എല്ലാത്തിലും അതിന്റെതായ സമയം ഉണ്ട്..24 to 26 ചക്കര ആയിരുന്നു 🥰.... ഇപ്പൊ 32. Age കല്യാണം കഴിഞ്ഞു ഹാപ്പി ലൈഫ് t🥰

  • @jprakash7245
    @jprakash7245 3 года назад +3

    'ചതിയിൽ വഞ്ചന പാടില്ല'... അത്രയേ ഈ ഫ്രോഡ് പറയുന്നത്. 😂

  • @AtharvSIyer
    @AtharvSIyer 3 года назад +3

    ഞാൻ കുറേ മന്ത്രങ്ങൾ ചെറുപ്പത്തിൽ വെറുതെ പഠിച്ചിട്ടുണ്ട് പക്ഷെ ഈ വശീകരണ മാത്രം പഠിച്ചില്ല അത് ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുവോ

  • @Anthas_ullavan
    @Anthas_ullavan 3 года назад +47

    *CHROMENTAL ന്റെ STORY കണ്ടവർ ഉണ്ടോ*

  • @vincyvincent4019
    @vincyvincent4019 3 года назад +1

    ഹരിസാറുടെ പരുപാടി കണ്ടതിൽ പിന്നെ ജോത്സ്യത്തിൽ വിശ്വാസമില്ലാത്ത ഞാൻ വിശ്വസിച്ചു തുടങ്ങി

  • @SANOJCR684
    @SANOJCR684 2 года назад +3

    ഹരി പത്തനാപുരം 👏🏼👏🏼👏🏼👏🏼

  • @ridergady5359
    @ridergady5359 3 года назад +1

    😊😊ഇങ്ങേരു അല്ലേലും പൊളിയാ😊😊
    🤗🤗സത്യസന്ധമായി കാര്യങ്ങൾ പറയും🤗🤗

  • @midhila1086
    @midhila1086 3 года назад +3

    Hari chettan poliyalle njangade nattile jyolsyan ahnu aalu poliyaaa

  • @darestyleff9163
    @darestyleff9163 3 года назад +2

    Eeeee intro vara level aaa ka to..... 😚😚

  • @anilas9875
    @anilas9875 3 года назад +3

    Ente ponno ijjathiii😂😆😂

  • @atr9915
    @atr9915 3 года назад +1

    വശീകരിക്കാൻ ഉള്ള മരുന്നുവല്ലോം കിട്ടിയിരുന്നെങ്കിൽ, ലെവൻ 🤣🤣🤭

  • @alexjithu710
    @alexjithu710 3 года назад +3

    Jyothsyan ore pwoli 😂😂😂👌👌👌

  • @nishithaponnu4426
    @nishithaponnu4426 2 года назад

    Hari annanu ee jyothsyante Peru annu thonnunnu,. Aalu puliyaàanu, video polichuu😁👍👍👏👍👏👏

  • @bimal1155
    @bimal1155 3 года назад +5

    Great effort🤩🤩 poli😜😜

  • @fathimashahna8351
    @fathimashahna8351 3 года назад +2

    Thug jyolsyan pwoliyyeee 🔥🔥

  • @adhithyan.a8849
    @adhithyan.a8849 3 года назад +5

    കൊല്ലം പത്തനാപുരം

  • @Dragon_pailee
    @Dragon_pailee 3 года назад +2

    1:24 ഇയാള് മ്മടെ പൊന്മുട്ടയിലെ ഗഡിയാണ...