S14 ആരാണ് മഹാദേവൻ എന്താണ് ശിവലിംഗം

Поделиться
HTML-код
  • Опубликовано: 17 сен 2022
  • മഹാദേവ പ്രചാരക സംഘം കേരളം
    mahadevapracharakasangham@gmail.com
    ആരാണ് മഹാദേവൻ എന്താണ് ശിവലിംഗം

Комментарии • 330

  • @jayasree5112
    @jayasree5112 Год назад +10

    ഗുരോ....അങ്ങയുടെ വീഡിയോ കാണുന്നതിന് മുൻപ് വരെയും എനിക്ക് മഹാദേവനോട് ഇഷ്ടമാണങ്കിലും ഭയമായിരുന്നു.ഇപ്പോൾ അത് പൂർണമായും മാറി....നന്ദി ഗുരോ.

  • @rajeesabu5163
    @rajeesabu5163 Год назад +4

    ഓം ഉമാമഹേശ്വരായ നമഃ 💚💚ഓം ഗും ഗുരുഭ്യോ നമഃ 🪔അങ്ങയുടെ വാക്കുകൾ ഫല സിദ്ധിയുള്ളതായി തീരട്ടെ 🪔🪔🪔ഭഗവാനേ.. രോഗദുരിതങ്ങളൊക്കെ മാറ്റിതരണേ... 🔱🔱🔱

  • @vanajap.i2461
    @vanajap.i2461 Год назад +4

    ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ:ശിവായ ഓം പാർവതീപതയേ നമ: ഓം ഉമാ മഹേശ്വരായ നമ:

  • @chadribhaskar6670
    @chadribhaskar6670 Год назад +6

    എനിക്ക് എല്ലാത്തിനും മഹാദേവനുണ്ട് എനിക്ക് എല്ലാ എല്ലാമാണ് മഹാദേവൻ

  • @RaviNidemail
    @RaviNidemail Год назад +7

    യുവജനങ്ങളും ഈ വാക്കുകൾ കേൾക്കുമ്പോൾ ഏത് സമയത്തും ബഹുമാന എന്റെ കൂടെ ഉണ്ട് എന്നുള്ള പൂർണ്ണ വിശ്വാസത്തിലാണ് എന്റെ മുന്നോട്ടുള്ള നീക്കം പിന്നെ ഒരുപാട് എല്ലാം എന്റെ അനുഭവങ്ങൾ എനിക്ക് എനിക്ക് തന്ന ഒരുപാട് ഒരുപാട് കാര്യങ്ങൾ എന്തെല്ലാം ഞാൻ പറയും ഞാൻ ഭഗവാനെ പറയുമ്പോൾ

  • @rajisuresh7057
    @rajisuresh7057 Год назад +9

    എനിക്ക് എന്റെ ശ്വാസമാണ് എന്റെ മഹാദേവൻ ഓം നമ : ശിവായ

  • @manojpmanoj2264

    എൻ്റെ ദൈവമേ എൻ്റെ ദൈവമേ എന്നെ കൈ വിട്ടതെന്തേ ക്രൂശിൽ കിടന്നു ക്രിസ്തു സർവ്വ ശക്ത നോട് അപേക്ഷിച്ചത് എങ്കിലും എൻ്റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറട്ടെ

  • @santhammaprakash169
    @santhammaprakash169 Год назад +3

    Sivapuranam 5 pravasyam vayichu. Onnumillenkilum njaan ariyatha santhosham enikku kittunnundu. Ethu azhukku janmam kittiyalum ennum ente Mahadevan koode undakum ennu poornamyi viswasikkunnu.

  • @radhaaji3838
    @radhaaji3838 Год назад

    നമസ്ക്കാരം ഗുരുവേ ആദ്യമൊക്കെ ഞാൻ ഈ ചാനൽ ഒഴിവാക്കി പോയി മറ്റു പല പ്രാർത്ഥനകളും കാണുമായിരുന്നു പക്ഷെ ഒന്നും എനിക്ക് അൽപ്പംപോലും സന്തോഷം സമാധാനം കിട്ടിയില്ല അങ്ങനെ മാസങ്ങൾ കഴിഞ്ഞു ഈ ചാനൽ വീണ്ടും ഇത് കാണൂ നിനക്ക് വേണ്ടത് ഇതിലുണ്ട് എന്ന് പറയുംപോലെ മുന്നിൽ വന്നുകൊണ്ടേയിരുന്നു ഇപ്പോൾ ഞാൻ ഗുരുവിന്റെ ഓരോ പ്രഭാഷണങ്ങൾ കേട്ടുകൊണ്ടിക്കുന്നു എന്റെ അന്വേഷണം പൂർത്തിയായത് പോലെ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഗുരുവും എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം

  • @sreelakshmi7405
    @sreelakshmi7405 Год назад +11

    ഗുരുവേ നമസ്കാരം. ഓം നമഃ ശിവായ......... ശിവം ശിവകരം ശാന്തം.. ശിവാത്മാനം ശിവോത്മം ശിവമാർഗ പ്രണോതാരം പ്രണതോസ്മി സദാ ശിവം ശിവ ബാബ മാത്രം........... 🙏🙏🙏🙏🙏🙏 ഓം ശാന്തി......

  • @hindibuji8239
    @hindibuji8239 Год назад +32

    എന്റെ മഹാദേവനാണ് എല്ലാം 🥰♥️

  • @kavithaleeladharan4943
    @kavithaleeladharan4943 Год назад +2

    നമസ്തെ ജീ ,ഈ ചാനൽ ശ്രദ്ധിച്ചത് ഇപ്പോഴാണ് ,വളരെയധികം ഇഷ്ടപ്പെട്ടു ,മഹാദേവൻ്റെ ഭക്തയാണ് ,ചാനൽ subscribe ചെയ്തു .

  • @Dream-tv9hg
    @Dream-tv9hg Год назад +6

    എന്റെ മഹാദേവ എന്നും കാക്കണമെ ഞാൻ എന്റെ ഹൃദയം 💓 കൊണ്ട് ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ എന്റെ മഹാദേവ നെ

  • @asokanp4655
    @asokanp4655 Год назад +5

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ : ശിവായ ശിവായ നമ:

  • @sunandavasudevan8174
    @sunandavasudevan8174 Год назад +9

    ഈ അറിവിന് മുമ്പില്‍ സാഷ്ടാംഗം പ്രണാമം ഗുരു 🙏🙏

  • @visualdisigningstiching8297
    @visualdisigningstiching8297 Год назад +9

    🙏🙏 ഗുരോ ഈ കഥ അറിയില്ലായിരുന്നു കേട്ടു വളരെ സന്തോഷം. Om namah sivaya!!!!

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 Год назад +4

    ഓ० സദാശിവായ നമഃ🙏🙏🙏

  • @suparnasuparnasathish8675

    ഇപ്പൊഴാണങ്കിലും ഇതൊക്കെ കേൾക്കാൻ ഭാഗ്യം തന്നതിന് പ്രപഞ്ച നാഥനു കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പറഞ്ഞു മനസിലാക്കി തന്ന ഗുരുജി ക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dr.pradeep6440
    @dr.pradeep6440 Год назад +1

    Ekadeivam..Siva concept ..it is apt nd true ..Om Namasivaya ..

  • @lekshmikrishnan2131

    ഗുരുജി ഈ അറിവ് അമൂല്യമാണ് എനിക്ക് നന്ദി... ഞാനും ഈ അറിവുകൾ നേടാൻ കൂടുകയാണ് 🙏🙏🙏