Prithviraj Sukumaran - Amala Paul Interview | Aadujeevitham | ആടുജീവിതം | Show Time | Cue Studio

Поделиться
HTML-код
  • Опубликовано: 20 мар 2024
  • 'ആദ്യം അറിഞ്ഞത് മമ്മൂക്ക, നജീബ് ഇല്ലാത്ത സൈനുവിന്റെ ജീവിതം ഒരു സിനിമയാക്കാൻ ബ്ലെസ്സി ചേട്ടന് പ്ലാനുണ്ടായിരുന്നു, ഒരു സൂര്യോദയം ഷൂട്ട് ചെയ്തത് 25 ദിവസമെടുത്ത്, ഇത്രയും കാലം ഒരു കഥാപാത്രത്തിന്റെ കൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം വേറെ ഒരു നടനും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല'; ദ ക്യു ഷോ ടൈമിൽ പൃഥ്വിരാജ് സുകുമാരനും, അമല പോളും
    #prithviraj #amalapaul #aadujeevitham #goatlife #blessy #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 641

  • @user-tq9ic9gj7m
    @user-tq9ic9gj7m 2 месяца назад +266

    അമല ഗർഭിണി ആയിട്ടും ഈ സിനിമക്ക് വേണ്ടി ഓടിനടക്കുന്നു ❤❤❤

    • @ashtamidevi2315
      @ashtamidevi2315 2 месяца назад +7

      And so happily

    • @daisykoshy2454
      @daisykoshy2454 2 месяца назад +1

      Oru decent aitulla oru dress ee time il idamairunnu.

    • @lillymanta7642
      @lillymanta7642 2 месяца назад +31

      @@daisykoshy2454what’s wrong with the dress? She is comfortable. I think that is all is needed.

    • @lillymanta7642
      @lillymanta7642 2 месяца назад +7

      Good for her!! This is work and she is working hard for it. Also it is good to stay active when pregnant. She is pregnant not disabled. I worked till the day of giving birth. I only took off after the baby, even my doctor said to the same.

    • @AsAthulya
      @AsAthulya 2 месяца назад +3

      പ്രത്യേകിച്ച് കോംപ്ലിക്കേഷൻ ഒന്നും ഇല്ല എങ്കിൽ ഓടി നടക്കുന്നത് അമലയ്ക്കും കുഞ്ഞിനും ഒരുപോലെ നല്ലതാണ് ഒരുരുത്തർ പറയുന്നതും കെട്ട്‌ വെറുതെ കുത്തിയിരുന്ന് തിന്നോണ്ട് ഇരുന്നാൽ അമ്മയും കുഞ്ഞും കഷ്ടപ്പെടും

  • @mhreacts8182
    @mhreacts8182 2 месяца назад +297

    ഒരു സ്ത്രീയോട് ഏറ്റവും റെസ്പെക്ട് തോന്നുന്ന സമയമാണ് അവർ ഗർഭിണി ആയിരിക്കുന്ന സമയം. അമലാ പോൾ സംസാരിക്കുമ്പോൾ നമുക്കും ശ്വാസം കിട്ടാതെ പോലെയാണ്. respect

    • @senvolermooon8091
      @senvolermooon8091 2 месяца назад +24

      Prithvi yum ath sredhikkunnund❤🤩🥺

    • @lookayt6614
      @lookayt6614 2 месяца назад

      Aadujeevitham kurach onum paryanile ellam garphathinte purake aanalo

    • @shijinasajith8183
      @shijinasajith8183 2 месяца назад

      Yes

  • @sheejasasikumar9989
    @sheejasasikumar9989 2 месяца назад +156

    അമല പോൾ പറഞ്ഞത് ശരി ആണ് കാരണം രണ്ടായിരത്തി പതിനഞ്ചിൽ എനിക്ക് ഒരു സർജറിക്ക്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത ദിവസം ഞാനും ഏകദേശം മൂന്നു മണിക്കൂർ കൊണ്ട് ആട് ജീവിതം വായിച്ചു തീർത്തു.. മറ്റൊരു കാര്യം അത് വായിച്ചു തുടങ്ങിയാൽ തീരാതെ നിർത്താൻ പറ്റില്ല..

    • @lookayt6614
      @lookayt6614 2 месяца назад +1

      Aadujeevitham kurach onum paryanile ellam garphathinte purake aanalo

    • @agustdone
      @agustdone 2 месяца назад

      ​@@lookayt6614ivde aara ayin garbhathijte karyam prayanjatg..alla paranjal ninkenntha kozhappm..

    • @rajulanasif4561
      @rajulanasif4561 2 месяца назад

      ഞാനും 🥰

  • @roy_agustin7407
    @roy_agustin7407 2 месяца назад +245

    ഞാൻ ചിന്തിക്കുന്നത് ആട് ജീവിതം എന്ന വലിയ ചിന്ത അതിന്റെ ഇടയിൽ ലൂസിഫർ എന്ന big project direct ചെയ്യണം ഇതൊക്കെ എങ്ങനെ ചിന്തിക്കാൻ പറ്റുന്നു.. മാത്രമല്ല അതിന്റെ ഇടയിൽ വേറെ പടത്തിലും അഭിനയിക്കുന്നു 😮🔥

    • @arjunm7736
      @arjunm7736 2 месяца назад +1

      ​@@LinsenSydneyyou should ask that to Blessy

    • @pigeonmob6486
      @pigeonmob6486 2 месяца назад +2

      its call dedication

    • @lookayt6614
      @lookayt6614 2 месяца назад +4

      Prithi top dedication ula aal aanu ellam actorine kalum orupadu directors parnjtund

    • @meowrbius
      @meowrbius 2 месяца назад

      Discipline is the most powerful skill and most hardest to attain

  • @yahya7613
    @yahya7613 2 месяца назад +454

    അമല പോൾ പറഞ്ഞത് ശരിയായിരിക്കാം ഞാനും 4hr ഫ്ലൈറ്റ് ഇൽ ഇരുന്നു വായിച്ച് തീർത്തത് ആണ് ആടുജീവിതം

    • @jjkj8421
      @jjkj8421 2 месяца назад +10

      Yea me too

    • @janaki258
      @janaki258 2 месяца назад +20

      Nammak പഠിക്കാൻ ഇണ്ടായിരുന്നു exam days vannapol ഒരു day ക്കുള്ളിൽ ഞാനും vayichu 😂

    • @isaworld2213
      @isaworld2213 2 месяца назад +2

      yes njn vazichu

    • @azrbdr0075
      @azrbdr0075 2 месяца назад +2

      No way . Need around 23 hours

    • @azrbdr0075
      @azrbdr0075 2 месяца назад

      ​@@janaki258yaya . Minimum one day need to read

  • @rishikeshvasanth9891
    @rishikeshvasanth9891 2 месяца назад +281

    Clear words, Clear vision = *PRITHVIRAJ* ❤️🔥

    • @stalwarts17
      @stalwarts17 2 месяца назад +8

      When money, power and talent come to one person he is our Raju. ❤

  • @sindhukk3183
    @sindhukk3183 2 месяца назад +51

    Athe, അമല പറഞ്ഞത് പോലെ ഒറ്റ ദിവസം കൊണ്ട് ഞാനും വായിച്ചു തീർത്തു. ആദ്യത്തെ എഡിഷൻ വാങ്ങി. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് സിനിമ ആവുകയാണ് എന്നു കേട്ടപ്പോൾ ഭയങ്കര ആകാംഷ ആയി

  • @KRISHNAPOYILIL
    @KRISHNAPOYILIL 2 месяца назад +224

    എത്ര തിരക്കു ഉണ്ടേലും തന്റെ സിനിമയ്ക്കു വേണ്ടി എല്ലാ ഏരിയയിലും പ്രൊമോഷൻ കൊടുക്കാൻ എപ്പോളും പ്രിത്വി ഉണ്ടാവാറുണ്ട്.. അതു തന്നെ ഒരു example ആണ് ഇങ്ങേര്ക് cinemayodulla ഡെഡിക്കേഷൻ....... എല്ലാത്തിനും കൂടെ nilkunna ആക്ടർ 🎉🎉🎉

    • @ajayraj-wh3qc
      @ajayraj-wh3qc 2 месяца назад

      True

    • @Litera_Trotter
      @Litera_Trotter 2 месяца назад

      My Story kku promotion poyilla ennu paranju issue indayathalle athaavum rajuettane ingane cheyyunne

    • @annaalina616
      @annaalina616 2 месяца назад +2

      ​@@Litera_Trotterclash release ആയിരുന്നു അത് പ്രിത്വിരാജ്ജന്റെ തന്നെ വേറേതോ സിനിമയുടെ കൂടെ.അങ്ങനെ ചെയ്യരുതെന്ന് പുള്ളി പറഞ്ഞിട്ടും സംവിധായിക clash date fix ആക്കി. അന്നത്തെ ഒരു interviewil പറഞ്ഞിരുന്നു

    • @LinsenSydney
      @LinsenSydney 2 месяца назад

      What is rayannan doing here??? Rayannan and navya nair same expressions in all their movies, no change 😂😂😂

    • @Rahul-wi6rt
      @Rahul-wi6rt 2 месяца назад

      പോയി ചാവ് മൈരെ ​@@LinsenSydney

  • @fathimapm3220
    @fathimapm3220 2 месяца назад +126

    Everybody is saying Maneesh would have done better. But Ralph did an amazing job. His curious eyes and infectious smile make the talk easy going. Ralph bro, kalakki 👍

  • @ghggfghh
    @ghggfghh 2 месяца назад +92

    Anchor has done great job in giving space to both actors in conversation. He has made sure that interview is not monotonous

  • @jayakumarts
    @jayakumarts 2 месяца назад +133

    ഞാൻ ഈ ഇൻറർവ്യൂ കാണാൻതുടങ്ങുമ്പോൾ 685 ലൈക്ക് ഉണ്ടായിരുന്നു. എന്നാൽ ഇൻറർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ അത് 977 ലൈക്കുകളായി. വളരെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ഒരു സിനിമയാണ് ആടുജീവിതം. മലയാളത്തിലേക്ക് ഒരു ഓസ്കാർ പ്രതീക്ഷയുളള ചിത്രം. ❤❤❤❤

  • @Jasminoffial
    @Jasminoffial 2 месяца назад +162

    Pregnant aayappol Amalapaul kurachoode sundarii aayi🤎

    • @lookayt6614
      @lookayt6614 2 месяца назад +1

      Aadujeevitham kurach onum paryanile ellam garphathinte purake aanalo

    • @agustdone
      @agustdone 2 месяца назад

      ​@@lookayt6614nink enthinte kazhappada myre Ella comments ilm ith thanne itt veruppikkunne

  • @cooool810
    @cooool810 2 месяца назад +440

    ഒരിക്കൽ വായിച്ചിട്ട് പിന്നീടൊരിക്കലും മറിച്ചു നോക്കാൻ ധൈര്യമില്ലാതാവിതം വേദനിപ്പിച്ച സ്റ്റോറി. ഈ film ലോകം മുഴുവൻ കാണട്ടെ. ഇപ്പോഴും ഇതേ അവസ്ഥയിൽ കഴിയുന്ന ആളുകൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. അവർക്കും മോചനം ലഭിക്കട്ടെ.

    • @Sulu831
      @Sulu831 2 месяца назад

      True,🎉

    • @user-fm1ln5hz7b
      @user-fm1ln5hz7b 2 месяца назад

      ❤😊

    • @anjalis-ov4mi
      @anjalis-ov4mi 2 месяца назад +12

      സത്യം . നല്ല ഒരു ഉൾകാഴ്ച തന്ന നോവൽ. നജീബിന്റെ ജീവിതം വെച്ച് നോക്കുമ്പോൾ നമ്മുടെ പ്രയാസങ്ങൾ ഒന്നുമല്ലെന്നും അതിനു പരിഹാരം ഉണ്ടെന്നും നമ്മൾ സ്വർഗത്തിലാണ് കഴിയുന്നതെന്നും തോന്നിപ്പിച്ച നോവൽ ❤️

    • @diyavlogs5563
      @diyavlogs5563 2 месяца назад +2

      But i red it 5 plus times

    • @beenaabraham2243
      @beenaabraham2243 2 месяца назад

      ❤❤

  • @vinodkv109
    @vinodkv109 2 месяца назад +21

    എന്തൊരു ഭംഗിയുള്ള ഇന്റർവ്യൂ ....... സൂപ്പർ സൂപ്പർ....❤❤

  • @shaluvadakenavath5831
    @shaluvadakenavath5831 2 месяца назад +33

    എന്തൊരു രസമുള്ള ഇന്റർവ്യൂ... കെട്ടിരിക്കാനും കാണാനും... Anchor 👍🥰.. പടം വൻ ഹിറ്റാവട്ടെ ❤️

  • @ajithvelayudhan2261
    @ajithvelayudhan2261 2 месяца назад +45

    നല്ലൊരു ഇന്റർവ്യൂ. ഓരോ ചോദ്യങ്ങളും വിശദീകരിച്ച് ഉത്തരം പറയുന്നയാൾക്ക് പറയാൻ ഉദ്ദേശിച്ച കാര്യം ഒന്നുകൂടി നന്നായി പറയാൻ കഴിയും വിധം ചോദിക്കുന്നു. കേട്ടിരിക്കാൻ തന്നെ രസമാണ്. ഇന്നലെ ഒരു ഇന്റർവ്യൂ കേൾക്കാൻ തന്നെ രസമാണ്. കുറേ മോശം ഇന്റർവ്യൂസ് വരുന്നുണ്ട് ആദ്യ ചോദ്യം ചോദിക്കുമ്പോഴേ നിർത്തും.

    • @subeeshpmessi3697
      @subeeshpmessi3697 2 месяца назад +3

      പൃഥ്വിയുടെ ഇന്റർവ്യൂ കാണാൻ അല്ലെ പൊളി ഇയാളുടെ ഓരോ ഇന്റർവ്യൂ വ്യൂസ് ഒന്ന് ഇടക്ക് നോക്കിയാൽ അറിയാം... ഓരോന്നിനും വ്യക്തമായ മറുപടി കൊടുക്കുന്ന ഒരേ ഒരു വ്യക്തി ഞങ്ങൾക്ക് ഒരു രാജുവേട്ടൻ അല്ലെ ഒള്ളു 🥰🥰

  • @ikrooikruz1811
    @ikrooikruz1811 2 месяца назад +227

    Respect amala paul. She is so struggling while speaking

    • @RANJU707
      @RANJU707 2 месяца назад

      struggle undavum, nalloruthane moonchichu ippol theruvu naaykalude oppam alle

    • @mbk5656
      @mbk5656 2 месяца назад

      Because of dressing?

    • @ashtamidevi2315
      @ashtamidevi2315 2 месяца назад

      Lol because she is pregnant...because of her breathing I think he said that@@mbk5656

    • @lookayt6614
      @lookayt6614 2 месяца назад

      Aadujeevitham kurach onum paryanile ellam garphathinte purake aanalo

    • @vinayvenu597
      @vinayvenu597 2 месяца назад +3

      ​@@mbk5656🤦🏼‍♂️ because she is pregnant

  • @Bpositive83
    @Bpositive83 2 месяца назад +37

    ഒരിക്കലും നമ്മളിൽ നിന്ന് അടർത്തി മാറ്റാൻ പറ്റാത്ത ഒരു നോവൽ... കഥാപാത്രം ആണത്... വായിച്ചതിനു ശേഷം എത്രയോ ദിവസം ഉറക്കം നഷ്ടപ്പെടുത്തിയ ബുക്ക്‌ ആണത്...

  • @jamesunikannanbond0097
    @jamesunikannanbond0097 2 месяца назад +15

    അങ്ങനെ കുറേ നാളുകൾക്ക് ശേഷം നല്ല ഒരു പ്രീ movie interview കണ്ടൂ 🤩 നല്ല വൃത്തിയുള്ള ചോദ്യങ്ങൾ 🎉

  • @vinayvenu597
    @vinayvenu597 2 месяца назад +244

    Amala paul is glowing ❤️

    • @RANJU707
      @RANJU707 2 месяца назад +1

      undavum, ipppol palavarude adi alle

    • @-humsafar
      @-humsafar 2 месяца назад +1

      ​@@RANJU707എന്ത്?

    • @Ajma_Hussain_Saleem
      @Ajma_Hussain_Saleem 2 месяца назад +35

      @@RANJU707വല്ലാത്ത മാനസികാവസ്ഥ തന്നെ ആണ് തന്റേത് . She is pregnant .

    • @harikrishnanps5031
      @harikrishnanps5031 2 месяца назад +9

      ​@@RANJU707😂 ellavarum ninte thallaye pole veshya allaloda mone

    • @vinayvenu597
      @vinayvenu597 2 месяца назад

      ​@@RANJU707എല്ലാരും നിന്റെ അമ്മേയെ പൊലെ alla😌

  • @Anil.kumar.kze1
    @Anil.kumar.kze1 2 месяца назад +46

    ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രിത്വി കൊടുത്ത best interview 👌

  • @jeevanrajrr8487
    @jeevanrajrr8487 2 месяца назад +3

    What i found so good in this interview is the interviewer who was so good with his questions and interaction….keep it up brother ❤

  • @_afzal_
    @_afzal_ 2 месяца назад +12

    മറ്റാരെക്കാളും സംസാരിക്കാൻ ഉള്ള പക്വത പൃഥ്വിയെ വെത്യസ്ഥൻ ആകുന്നു ❤

  • @nivinjude7
    @nivinjude7 2 месяца назад +47

    "പ്രണയ ഭാരത്താൽ താഴേക്ക് മുങ്ങിപോവുന്ന വഞ്ചി..." എജ്ജാതി എഴുത്താണെന്റെ Blessy ചേട്ടാ ❤️

  • @nithinprasad864
    @nithinprasad864 2 месяца назад +81

    The clarity in speaking, the clarity of his vision...
    Ahangari enn vilichavar ippol Malayalam cinematude ahangaram enn parayunn
    Rajuetttan ❤

  • @_iam.the.ak_
    @_iam.the.ak_ 2 месяца назад +68

    Maturity ആണ് Raju ഏട്ടനെ വ്യത്യസ്തമാക്കുന്നത്..❤️‍🩹

    • @RANJU707
      @RANJU707 2 месяца назад +1

      not only that he is an intelligent technocrat film actor like Kamala Hassan,

    • @RANJU707
      @RANJU707 2 месяца назад +1

      not only that he is an intelligent technocrat film actor like Kamala Hassan,

  • @sreelekshmijm2456
    @sreelekshmijm2456 2 месяца назад +7

    A great appreciation to the anchor, the way he prepared of the interview was awesome and his smile throughout the interview while asking questions made it more comfortable for them to be engaged.....we need interviews like this

  • @arunma07
    @arunma07 2 месяца назад +116

    What is happiness ..?
    രാജുവേട്ടന്റെ interviews എല്ലാം ഇങ്ങനെ കണ്ട് കൊണ്ടിരിക്കുക.. അതാണ് എന്റെ happiness❤😍

    • @jammyfranco
      @jammyfranco 2 месяца назад +5

      Bro... U need to get a life..

    • @Interstellar__98
      @Interstellar__98 2 месяца назад

      ​@@jammyfranco
      Adding flavours to life

  • @abhirampc5281
    @abhirampc5281 2 месяца назад +3

    Nice interview. loved the knowledge, clearness and lack of rubbishness from the interviewer. keep it up bro👍

  • @Naushadrayan
    @Naushadrayan 2 месяца назад +34

    ഇവരുടെ ഹാർഡ് വർക്ക് വിചാരിച്ചത് പോലെ വിജയിക്കട്ടെ❤

  • @anjalimr6441
    @anjalimr6441 2 месяца назад +8

    Njan 2 &1/2 hr എയർപോർട്ടിലിരുന്നാണ് വായിച്ചതു 1 am നു തുടങ്ങി 3.30am നു കഴിഞ്ഞു ente ജീവിതത്തിൽ ഏറ്റവും ഫാസ്റ്റ് ആയിട്ടു വായിച്ച ബുക്ക്‌ അതാണ്‌ 🥺🥺

  • @creeder99
    @creeder99 2 месяца назад +115

    Happy to see Ralph getting some good interviews 👏🏾👏🏾👏🏾

  • @Minsu83
    @Minsu83 2 месяца назад +242

    വർഷങ്ങൾക്കു മുൻപ് Prithvi പറഞ്ഞിട്ടുണ്ട്.. Superstar പദവി ഒന്നും അല്ല ലക്ഷ്യം... മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ അതാണ് തന്റെ ലക്ഷ്യം... Sssss Raju അത് നേടും.... All the best my dear Raju❤️✌️

    • @bosesujith
      @bosesujith 2 месяца назад +4

      Ivan yetroyo films supestar akan nokki...but nadunu illa

    • @codexhehe2091
      @codexhehe2091 2 месяца назад +30

      ​@@bosesujith asuyak marun kandpidichitila

    • @Koshikurien
      @Koshikurien 2 месяца назад +15

      ​@@bosesujith inger direct cheytha padam aan mollywoodil pala changes in undakkiyathaa
      Pinneyaan ninte kona

    • @Ajju1919
      @Ajju1919 2 месяца назад

      Aarra paranje ippo kazhivum koode pr work nalla pole nafakkunjund😂

    • @sivajithp5973
      @sivajithp5973 2 месяца назад +7

      ​@@bosesujith Puthiyamugathilude Superstar aayathanu

  • @fahadshereef1944
    @fahadshereef1944 2 месяца назад +41

    Best interview of adujeevitham so far❤

  • @fazilma2742
    @fazilma2742 2 месяца назад +39

    Top notch interview... Kudos to the interviewer.... Nice questions... Finally you. Got an anchor better than maneesh narayan

  • @malayaliworld8984
    @malayaliworld8984 2 месяца назад +26

    Amala is so cute and sensible as well

  • @akhilkumargopalakrishnan4823
    @akhilkumargopalakrishnan4823 2 месяца назад +16

    the only one good malayalam interview i've seen relating to aadujeevitham...Nice presentation and questions Ralph...cheers to Prithviraj,Blessy..I really hope this film succeed in boxoffice for your efforts..

  • @vishnug4737
    @vishnug4737 2 месяца назад +89

    ഇന്റർവ്യൂർ മച്ചാനെ കണ്ടിട്ട് പെട്ടെന്ന് കുഞ്ചാക്കോ ബോബനെ പോലെ തോന്നിയവരുണ്ടോ??

  • @Sanjay-fq2yb
    @Sanjay-fq2yb 2 месяца назад +6

    ഇതിന്റെ all crewvinu ഇരിക്കട്ടെ ഒരു കുതിരപവൻ.... 😍🫂❤️

  • @asifiqq
    @asifiqq 2 месяца назад +39

    Prithviraj & Amala ..Beautiful conversation. Good interacting. Super lighting A real Genuis A Real Hero A real Director A real Producer --Prithviraj Sukumaran

  • @ishaqishaq3914
    @ishaqishaq3914 2 месяца назад +48

    ഒരൊറ്റ സിനിമ നടന്റെ ഇന്റർവ്യൂ പോലും ഇങ്ങനെ കാണാറില്ല🥰🥰 ഇതിപ്പോ ആറാമത്തെതായി ❤❤❤

  • @hummingbird566
    @hummingbird566 2 месяца назад +22

    I started the book on a flight from kochi after picking it up at the DC Books store in airport. When I landed in Dubai it was finished. What a reading experience!

    • @Anil.kumar.kze1
      @Anil.kumar.kze1 2 месяца назад

      എത് വർഷം ?

    • @hummingbird566
      @hummingbird566 2 месяца назад

      @@Anil.kumar.kze1 might have been 2012 or 13. The next Sharjah book festival I got my copy signed by Benyamin

  • @ameertpamankada2801
    @ameertpamankada2801 2 месяца назад +10

    Finally i am watching an “INTERVIEW” ❤

  • @Anu-dm1qm
    @Anu-dm1qm 2 месяца назад +31

    Nicely done interview.. Kudos for not sidelining Amala Paul and including her in the right conversation 👏 👌

    • @ireneab6349
      @ireneab6349 2 месяца назад +5

      Why is it commendable that she wasn’t “sidelined”. She was invited for the interview in the same level as Prithviraj so it is (and should be) expected that she gets equal time to talk & equal respect to Prithvi. They’re co-stars, she’s not a maid who came as a side. So there’s no need to praise the interviewer for not sidelining her as that was the interviewer’s job to include both of them equally & professionally.

    • @vinayvenu597
      @vinayvenu597 2 месяца назад

      ​@@ireneab6349vere interviews il sideline chytha pole thonni.. Athayrikkum angne prnje

  • @krishnamurali2704
    @krishnamurali2704 2 месяца назад +18

    Nalla interview... Relevant questions... Nalla vrithik research cheyth nadathiya interview... for the interviewer 👏👏👏

  • @MegaNichu
    @MegaNichu 2 месяца назад +6

    The interviewer is also amazing..nyc questions

  • @geophymathews2954
    @geophymathews2954 2 месяца назад +21

    I loved the lighting, colour balance and the camera work off this interview.

  • @febinanisan2373
    @febinanisan2373 2 месяца назад +9

    Amala Paul paranjath valare sheriyaan 3 manikkoor dharalamaan ee book vayikkan 😢❤

  • @AlphaVijayan
    @AlphaVijayan 2 месяца назад +1

    Good interview with equal quality in questions and answers

  • @vinivini5747
    @vinivini5747 2 месяца назад +7

    Hearing this, I believe God was with Prithvi, having gone through such physical transformation without any mishap/trauma. I love his dedication and so I pray let this movie see the success it deserves.

  • @ajeeshxdan12
    @ajeeshxdan12 2 месяца назад +800

    Maneesh narayanan interview venamenu agrahichavar like

    • @spetznazxt
      @spetznazxt 2 месяца назад

      ഒന്ന് പോയെടാ കൊക്കാച്ചി മോറാ.. ഒരു മൈര് നാരായണൻ

    • @Aig_Vlogs
      @Aig_Vlogs 2 месяца назад +6

      ഞാനും അതായ്രുന്നു തിരഞ്ഞത്

    • @martinsam8787
      @martinsam8787 2 месяца назад +6

      Maneesh inni padam eranguna muneyo alel realese ayya sesham blessye direct aytt Interview cheyullu enn thonunu

    • @MJ43445
      @MJ43445 2 месяца назад +12

      മനീഷ് നാരായണൻ ഒരു നല്ല ഇന്റർവ്യൂർ ആണെന്നതിൽ സംശയമില്ല പക്ഷേ ആള് ഇരട്ടതാപ്പിന്റെ ആളാണ്‌. Leftright left സിനിമ ഇറങ്ങിയതിനു ശേഷം അന്ന് indiavision ചാനലിൽ മനീഷ് നടത്തിയിരുന്ന പ്രോഗ്രാമിൽ ആ സിനിമയെ വിമർശിച്ചു വളരെ മോശം സിനിമഎന്ന രീതിയിൽ സംസാരിച്ച അതെ ആൾ തന്നെ വർഷങ്ങൾക്കു ശേഷം മുരളിഗോപിയെ ഇന്റർവ്യൂ ചെയ്തപ്പോൾ ആ സിനിമയെ പുകഴ്ത്തിപറയുകയും underrated എന്നൊക്കെ പറഞ്ഞു തള്ളുന്നുണ്ടായിയുന്നു. പുള്ളി ഇന്റർവ്യൂയിൽ പറയുന്ന നിലപാടുകൾ പലതും നല്ലഉഗ്രൻതള്ളായിട്ടാണ് തോന്നിയിട്ടുള്ളത്. Ralphinte ഇന്റർവ്യൂസ് ആണ് കുറച്ചെങ്കിലും സത്യസന്ധമായി തോന്നിയിട്ടുള്ളത്.

    • @Benne484
      @Benne484 2 месяца назад +20

      Maneesh is an overrated interviewer. Ralph is much better and asks better questions

  • @kelvinthomas9945
    @kelvinthomas9945 2 месяца назад +28

    Amala's pregnancy glow in unreal

  • @premzworld8387
    @premzworld8387 2 месяца назад +30

    ഈ വീഡിയോ full ഇരുന്ന് കാണാൻ തോന്നിയ ഒരു കാരണം..നല്ല നിലവാരം ഉള്ള ചോദ്യങ്ങളും അതിനു തക്കതായ ഉത്തരങ്ങളും..

  • @shamnadkt8052
    @shamnadkt8052 2 месяца назад +19

    One of the best interview ! 🤌 interviewer and Question 👌👌
    Prthvi ❤🤛

  • @Itz_me_amrutha..
    @Itz_me_amrutha.. 2 месяца назад +19

    ആടുജീവിതം book ഞാനും ഒറ്റയിരുപ്പിൽ കുത്തിയിരുന്ന് വായിച്ചു തീർത്തു.. വായിച്ചുപോകും അത്രയും അടിപൊളി ആണ്.. കുറച്ചു ദിവസം ഉണ്ടായിരുന്നു അതിന്റെ ഹാങ്ങോവർ...😢❤

  • @anjanaar3860
    @anjanaar3860 2 месяца назад +10

    Excellent interview.Really sensible and relevant questions.Hats off to the host. He has good cinematic knowledge.

  • @murshidmushthaqali685
    @murshidmushthaqali685 2 месяца назад +4

    Anchor is awesome. Knowledge about movie and such a respectful behavior

  • @rakeshkrishna4661
    @rakeshkrishna4661 2 месяца назад +66

    Promotion onnude usharakanam ennu personally thonunu...😊
    Keralathil usharaanu.. promote cheythillelum ivde ellaarum ithu kaanan povum....❤ But baaki states lu aarum aware alla... So pala industrys le stars ne vechu collaborate cheythu promote cheyyanam....❤
    Avarku dates available aavuo ennathum nokanam.. its complicated... But there is no other choice... ❤

    • @mssapphire1125
      @mssapphire1125 2 месяца назад +16

      Mumbai lum tamil nadilum promotion cheythallooo

    • @albi007
      @albi007 2 месяца назад +1

      Avaru fund muzhuvan movie il invest cheythu.. So stars ne promotion nu edukanoke fund illaa

    • @Faris-od8ei
      @Faris-od8ei 2 месяца назад +1

      Its very very expensive bro

    • @amirsaleem6535
      @amirsaleem6535 2 месяца назад +4

      Keralathyl hit aayal baki eladthum hit aakum,,,eg: manjummal boys

    • @cine_phoria
      @cine_phoria 2 месяца назад +13

      Promotion nu ഒക്കെ ഒരു initial pull തരാൻ മാത്രമേ കഴിയുള്ളൂ (eg : KOK)
      സിനിമ സ്വീകരിക്കപ്പെടണമെങ്കിൽ making wise and content wise അത് നന്നായിരിക്കണം, which for sure ആടുജീവിതം will have...
      There is no bigger publicity than word of mouth 💯

  • @aswindas4264
    @aswindas4264 2 месяца назад +4

    Aaah transition padam kandavar marakkan chance illlaaa athrak nice aanu😌👌

  • @gokuldas6272
    @gokuldas6272 2 месяца назад +3

    Fantastic interview! Our Prithwi really knows how to break down each point thoroughly in both languages, he's excellent at it. His honesty shines through brilliantly. Amla's responses were too impressive, and the anchor's questions were very humble/straightforward yet insightful. Surely this movie will be a world hit. Such a delightful watch!!

  • @varshachooranolickal
    @varshachooranolickal 2 месяца назад +4

    Amala Paul is glowing beautifully

  • @anju5124
    @anju5124 2 месяца назад +8

    I really love the interviews from this channel.

  • @lavanyasubhash374
    @lavanyasubhash374 2 месяца назад +17

    I am glad that you chose a good anchor who asks decent questions and which is clearly related to the movie more than their personal life ,and not making a bit of cringe moments or questions . Looking forward to see more anchors who has a character and stick to their actual job like this . Keep growing...

  • @smithamenon3046
    @smithamenon3046 2 месяца назад +2

    He said he committed the movie when he was doing Pokkiri raja. Aa movie l ninn oru actor enna nilayil ethrayo dooram munnott poyi kazhinju Prithviraj.. moreover athil oru dialogue und, "njan thidangiyittalle ullu etta, ettante age avumpo njan Oscar vangum".. sathyam avatte.. he deserves that ❤️🫰🏻🙌🏻

  • @arfazappu5449
    @arfazappu5449 2 месяца назад +23

    Raju etan always speaks 😍😍

  • @sreelekshmia7332
    @sreelekshmia7332 2 месяца назад +5

    This person possesses the remarkable ability to excel in any field, irrespective of its challenges, because of his confidence in his skills and talent, a quality that not everyone possesses.

  • @shifana630
    @shifana630 2 месяца назад +3

    Kudooos to the interviewer for that excitment and curiosity in every questions he asks and giving them more space … then obviously prithviraj his clear cut answers and wide vision to the film🎉 amala also she’s struggling to speak somehow she managed it beautifully ❤ kuddos to the entire team and wishing the bestsst🎉🎉

  • @MegaNichu
    @MegaNichu 2 месяца назад +1

    Ethra nannayittanu prithviraj samsarikkunnathu...adhehathinte analysis...understanding of the movie..amazing unbelievable the way he uses the language....

  • @Aparichithan-cd5fn
    @Aparichithan-cd5fn 2 месяца назад +6

    ക്വാളിറ്റിഉള്ള ചോദ്യങ്ങൾ അവതരണം നൈസ് ♥️

  • @ajayraj-wh3qc
    @ajayraj-wh3qc 2 месяца назад +5

    Superb interview...kudos cue studio..recent best

  • @arcee6c
    @arcee6c 2 месяца назад +25

    അമലാപോൾ ❤ മിലി ഇപ്പോഴും ഫേവറിറ്റ്

  • @tyagarajakinkara
    @tyagarajakinkara 2 месяца назад +16

    Very happy for ralph tom interviewing again❤

  • @deepakshabareesh
    @deepakshabareesh 2 месяца назад +2

    Prithvi is always so articulate

  • @koshikurian4381
    @koshikurian4381 2 месяца назад +30

    Aadujeevitham Day - March 28 🐐

  • @elizabethjoy934
    @elizabethjoy934 2 месяца назад +4

    Beautiful & matured questions from the interviewer. The invitees wish to answer it and you are giving them a good space. Also thoroughly studied and well planned questions. Keep going!!

  • @anusebastian1018
    @anusebastian1018 2 месяца назад +16

    Interview is lit ❤️

  • @ibrahimpuliyampatta5623
    @ibrahimpuliyampatta5623 2 месяца назад +3

    What a great interview . Raju you are really brilliant and honest in each and every word in this interview . Love you so much ❤️

  • @adithyaanoop0015
    @adithyaanoop0015 2 месяца назад +9

    Very nice interview,
    Nice anchoring,variety questions..offcourse love prithviraj...😊😊😊😊😊

  • @RANJU707
    @RANJU707 2 месяца назад +7

    Prithiviraj, what a gentleman. You can sense he is bold, daring and straighfoward and morever a pure gentleman

  • @powerismoney1
    @powerismoney1 2 месяца назад +64

    Interview എടുക്കുന്ന ആളെ കാണാൻ കുഞ്ചാക്കോബാനെ പോലെ ഇണ്ട് എനിക്ക് മാത്ര അനൊ തോന്നിയെ 😂

  • @neenaalex5857
    @neenaalex5857 2 месяца назад +6

    Wise questions and apt answers 👌👍👏🏽

  • @bavyasreenivasan9363
    @bavyasreenivasan9363 2 месяца назад +5

    Nice interview...Nice questions..

  • @amalantojacob1
    @amalantojacob1 2 месяца назад +13

    Dear Cue, you ppl know how to present an 'interview'. keep up. unlike other silly channels you ppl n team are gold. keep up. ❤

  • @glorysimon9384
    @glorysimon9384 2 месяца назад +2

    Really liked the interviewer clear and crisp questions without provoking the interviewees with stupid questions and unnecessary comments

  • @user-pi8bs4sq8t
    @user-pi8bs4sq8t 2 месяца назад +15

    Good interview ❤❤❤

  • @achu244
    @achu244 2 месяца назад +19

    ഞൻ ഈ സിനിമ കാണാൻ ഇഷ്ടപെടുന്നത് ബ്ലെസ്സിയോ പ്രത്യു ആയോണ്ട് അല്ല നജീബ് എന്ന ഒരു സാധാ മനുഷ്യന്റെ യഥാർത്ഥ കഥ ആയതു കൊണ്ടാണ്

  • @anakhasmitha
    @anakhasmitha 2 месяца назад +3

    Just one word "pure undoubting dedication "❤the vision 💎

  • @huupgrds9503
    @huupgrds9503 2 месяца назад +5

    Maneeshettane pratheekshichu ❤❤Raphel Nalla pole cheythu nalla chodyangal❤❤

  • @akshayag9664
    @akshayag9664 2 месяца назад +16

    Interviewer ❤❤❤ Questions 💯

  • @ajayraj-wh3qc
    @ajayraj-wh3qc 2 месяца назад +5

    Super interview...

  • @nmrwdr6792
    @nmrwdr6792 2 месяца назад +11

    വീണ്ടും വായിക്കാൻ ഭയം തോന്നിയ നോവൽ...😢

  • @carpidiem283
    @carpidiem283 2 месяца назад +11

    Prithviraj's way of talking is really awesome 🔥❤

  • @Anns25
    @Anns25 2 месяца назад +3

    Great questions and clear answers ♥️👏applause to the interviewer 🙌🏻keep it up😍

  • @Diru92
    @Diru92 2 месяца назад +12

    Waiting 😇

  • @sayanthkrishnarenjith6591
    @sayanthkrishnarenjith6591 2 месяца назад +18

    രാജുവേട്ടൻ ❤❤❤❤❤

  • @dilshadroshan8955
    @dilshadroshan8955 2 месяца назад +11

    Only one name to open this video, “Mammootty “

  • @shradhafilminstitute9871
    @shradhafilminstitute9871 2 месяца назад +1

    Wonderful explanations both Prithiraj & Amala Paul ❤👏

  • @annvinitha
    @annvinitha 2 месяца назад +2

    I agree with Amala..can finish it in 3 hrs...last week only i read

  • @ajayaju8844
    @ajayaju8844 2 месяца назад +4

    Quality of this interview 👌👌

  • @sumayyashabeer1128
    @sumayyashabeer1128 2 месяца назад +1

    ഞാൻ ഉം ഒരു ദിവസം കൊണ്ട് നോവൽ വായിച്ചു തീർത്തു അത്രയും intresting ആണ്... W8ing for the movie റിലീസ്