മറിയാമ്മ വരും എല്ലാം മാറിമറിയും 🤣🙏

Поделиться
HTML-код
  • Опубликовано: 6 сен 2024
  • നാടിന്റെ സമഗ്രമായ വികസനത്തിന്‌ നമ്മുടെ സ്വന്തം K K മറിയാമ്മ വരുന്നു.
    മറിയാമ്മ ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണ്. ഇത് ജീവിച്ചിരിക്കുന്നവരായിട്ടോ മരിച്ചവരായിട്ടോ ഇനി മരിക്കാൻ ഇരിക്കുന്നവരായിട്ടോ പുല :ബന്ധം പോലും ഇല്ല.😇
    RUclips Thumbnail Designed by👇
    roney_click
    ...
    * Intro Music
    Steev Benjamin
    ...
    *Mariyamma Song
    Aaron Abraham
    ...
    Supporting Actors
    *Aby Varghese
    *Arun Rajan
    *Jino Jose
    *Manu John
    *Abin Joseph
    *Ancy Jerin
    *Jaya Rajan
    *Udaya Radhakrishnan
    *K. V Joseph & Molly Joseph.
    and
    Red John Varghese♥️
    Other Contact
    Facebook : / ponnuannmanu
    Instagram : / ponnuannamanu
    Thanks for your support 🙂♥️🙏
    Fam 23,300
    #tiktokgirl #tiktokviral #ownscript #malayalamvines #malayalamcomedy #ldf #udf #political
    .

Комментарии • 606

  • @-90s56
    @-90s56 3 года назад +334

    ഇപ്പോൾ കേരളത്തിന്റെ പല വീടുകളുടെയും മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന കലാപരുപാടി അടിപൊളി 😄🙏

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +26

      🤣🤣athe💓

    • @NSDDROID
      @NSDDROID 3 года назад +1

      *ruclips.net/video/ab50KXNxGbc/видео.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *ruclips.net/video/ab50KXNxGbc/видео.html* * 💯💯💯💯💯💯💯💯 ruclips.net/video/ab50KXNxGbc/видео.html
      🍼🤣

    • @jomolemg9685
      @jomolemg9685 3 года назад

      Hi

  • @LiyaMathew
    @LiyaMathew 3 года назад +47

    Ente ponnu chechiyeeeee...
    Kidukkii❤️👏👏👏👏Mariyammakku ee pravashyam 100% vote urappa😘😘

    • @bindug5342
      @bindug5342 3 года назад +3

      Chechi njan chechiyude Ella videos kandittudu I am a big fan of u chechi 😍💖💕 njan chechiyude channel subscribe chethitudu , chechiyude videos ellam superrr👌👌👌 reply tharumenu പ്രതിക്ഷിക്കുന്നു

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +6

      😘😘😘😘😘😘💓💓💓💓💓

  • @SimplySillyThings
    @SimplySillyThings 3 года назад +33

    Mariyammeaa polichu👌👌

  • @happyalltime2023
    @happyalltime2023 3 года назад +38

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല episode 😍പാട്ടും കൂടെ അഭിനയിച്ചവരും എല്ലാം കലക്കി 👍👍😍😍

  • @872Trolls
    @872Trolls 3 года назад +14

    ചേച്ചി😂ഹ ഹ ഹ കിടുക്കി എന്റെ അമ്മ ഇലക്ഷന് മത്സരിക്കുന്നുണ്ട് ഇത് അമ്മക്ക് കാണിച്ചു അമ്മ ചിരിച്ചു ചുമ്മ തുടങ്ങി 😁പൊളിച്ചു ഇനി എന്നും കൂടെ കാണും

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +2

      Ha athukollam🤩♥️ thanks bro😍

  • @sreevishnusa1560
    @sreevishnusa1560 3 года назад +18

    Ithuvare cheythel... eattavum pwoliii videoooooo❤️❤️❤️highlight.. pattiye kand oodunna mariyamma chechiii🤣🤣

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +2

      🤣🤣🤣🤣🤣🤣🏃‍♀️🏃‍♂️🏃‍♀️🏃‍♂️🏃‍♀️🏃‍♂️

  • @sajuthomas8824
    @sajuthomas8824 3 года назад +4

    Superrrr 👌👌👌 adipolii 💖💖 ethupolathe videos eniyum prateekshikunnu 💝

  • @merlinjohny7486
    @merlinjohny7486 3 года назад +90

    മറിയാമ്മ വരും എല്ലാം മാറിമറിയും.. പൊളി പാട്ട് 😍👌👌

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +8

      Thanks 😂🙏

    • @aaronabraham1076
      @aaronabraham1076 3 года назад +3

      Thank you 😊🤩

    • @hubforstatus
      @hubforstatus 3 года назад +2

      Athe...

    • @NSDDROID
      @NSDDROID 3 года назад +1

      *ruclips.net/video/ab50KXNxGbc/видео.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *ruclips.net/video/ab50KXNxGbc/видео.html* * 💯💯💯💯💯💯💯💯 ruclips.net/video/ab50KXNxGbc/видео.html
      🤔💕🥥🙏

  • @ksa7010
    @ksa7010 3 года назад +68

    ഇന്നത്തെ റിയാക്ഷൻ എപ്പിസോഡിൽ സഹായികൾ ഒരുപാടുണ്ടല്ലോ പൊളി പൊളി 💥💥

  • @jigarthanda1262
    @jigarthanda1262 3 года назад +28

    മറിയാമ്മ വരുമെല്ലാം മാറിമറിയും ...മറിയാമ്മ വരും എല്ലാം മാറിമറിയും ...
    പൊളിച്ചു മോളെ ...

  • @asiyafaizal89
    @asiyafaizal89 3 года назад +76

    Covid നിരീക്ഷണത്തിൽ ഇരിക്കുന്ന അപ്പച്ചൻ പൊളി...... 🥰

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +6

      Thanks 🤩♥️

    • @asiyafaizal89
      @asiyafaizal89 3 года назад +2

      @@PonnuAnnamanu 🥰

    • @hubforstatus
      @hubforstatus 3 года назад +1

      Athi polichu...

    • @NSDDROID
      @NSDDROID 3 года назад +1

      *ruclips.net/video/ab50KXNxGbc/видео.html* *ഒരു സിനിമ കാണുന്ന ഫീൽ തന്നെ കിട്ടും. 👍👍* *ക്ലൈമാക്സ്‌ വെറേ ലെവൽ* നഷ്ടം ആവില്ല *ruclips.net/video/ab50KXNxGbc/видео.html* * 💯💯💯💯💯💯💯💯 ruclips.net/video/ab50KXNxGbc/видео.html
      🤔😁

  • @-perfectokay-9624
    @-perfectokay-9624 3 года назад +32

    ശ്ശോ ഒരു ലൈക്ക് മാത്രമേ നൽകാനായുള്ളു 😭..well done 👍👍🥰🤩🤩

  • @MannaSaraMonish
    @MannaSaraMonish 3 года назад +5

    Adipoli pattu

  • @drnicy3540
    @drnicy3540 3 года назад +5

    Ponuu. .. super...മറിയാമയും,അണികളും കലക്കി..ഒന്നും പറയാനില്ല 😎😎 കിടുക്കി 😂

  • @meghanajaimon2031
    @meghanajaimon2031 3 года назад +2

    Ellarum ee ponnu enna mariyamachechiyee vijayippikkuka.👍all the best 😂

  • @rohank6764
    @rohank6764 3 года назад +152

    റീത്തു ചേച്ചി പറഞ്ഞിട്ട് വന്നവരുണ്ടോ????

  • @isbanajunaid2776
    @isbanajunaid2776 3 года назад +2

    ഈ timelu ഇടാന് പറ്റിയ വീഡിയോ 👍👍കലക്കി ചേച്ചീ ...

  • @ranirajalaxmi1823
    @ranirajalaxmi1823 3 года назад +3

    ഇച്ചിരി ബുദ്ദിമുട്ടി ല്ലേ കിടുക്കാച്ചി ആയിട്ടുണ്ട്

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      അതെ ♥️ സന്തോഷം ഉള്ളൂ അഭിനയിക്കാൻ 😂😍😍😍

  • @Joshwithjo
    @Joshwithjo 3 года назад +1

    Nannayi hard work cheitha vedeo.Spr ayi..viewersinodu neethi pularthunna ithu polulla nilavaramulla videos kanumbo santhoshamund.onnum parayanilla sprrr njan 2 vattam kandu..

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      Thanks Joshina for your support 💓🤩

  • @jilsontalks
    @jilsontalks 3 года назад +6

    Watching your Channel for first time . Impressed. ❤️❤️...Chechi thakarthu

  • @CreativeBethanischannel
    @CreativeBethanischannel 3 года назад +7

    സൂപ്പർ ആയിട്ടുണ്ട്, I really like your all videos

  • @kl-2family401
    @kl-2family401 3 года назад +197

    *സബ്സ്ക്രൈബ് ചിഹ്നത്തിൽ ഓട്ടുകൾ രേഖപ്പെടുത്തി , നമ്മുടെ സ്ഥാനാർത്തി പൊന്നു അന്ന മനുവിനെ വിജയിപ്പിക്കുക.* 😁😅❤️

    • @shahiiieditings752
      @shahiiieditings752 3 года назад +9

      Bro enganeya writing dark aakkunne..? 😕

    • @vinayakinga9832
      @vinayakinga9832 3 года назад +6

      @@shahiiieditings752 type cheythitt rand side lum space idathe * this symbol iduka

    • @anjanamadhu306
      @anjanamadhu306 3 года назад +8

      @@shahiiieditings752 **a** ഇങ്ങനെ ചെയ്താൽ മതി ഒരു star letter type ചെയുന്നതിനു മുൻപും word type ചെയ്തു kzinittum ചെയ്താൽ മതി dark ആയി കൊള്ളും

    • @rinsha__rinzz__8078
      @rinsha__rinzz__8078 3 года назад +3

      *Mm Mm*

    • @nasiyapallikkal357
      @nasiyapallikkal357 3 года назад +5

      *poli*

  • @Readwithaami
    @Readwithaami 3 года назад +9

    Ponnuu .. what a wonderful actress you are ❤️❤️😊
    Nice one ..really enjoyed .
    Long way to go .. inim ith pole cheyyan pattate ..all the best

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      Thanks to support ♥️🤩 😘😘

  • @parvathyvnair7486
    @parvathyvnair7486 3 года назад +7

    Dialogue at 8.37 poli😍👏👏👏

  • @mythrimyuzz4136
    @mythrimyuzz4136 3 года назад +18

    ഇനി 4 വർഷം കഴിഞ്ഞാൽ എനിക് vote ചെയാം

  • @nicetomeetyurface6076
    @nicetomeetyurface6076 3 года назад +2

    Chechi chechide acting elaam pwoli ❤😘👏👏 reethuzz kondu ingotu vaneya now am ur new sub 😄😘👏

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      Thanks to come and support 🤩💓

  • @nivedya-v2457
    @nivedya-v2457 3 года назад +3

    Mariyama Varummelam Mari Mariyum...
    Mariyama Varumellam Mari
    Mariyum...
    Poli linesss.... chechi polii ...
    Full Support undavum ponnu Chechiii

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      🤣😍💓💓💓💓💓♥️♥️♥️♥️♥️

  • @skincare14369
    @skincare14369 3 года назад +2

    Ee prashyam nallonam extra work iduthitund😎sooper ayind ellam😍

  • @fasnafahad7734
    @fasnafahad7734 3 года назад +21

    Mariyamayum anuyayigalum polichadukki😂😂👌👌song poliyee poli

  • @akshara_amrutha8635
    @akshara_amrutha8635 3 года назад +2

    Adipoli.Chechi.Mask ചിഹ്നത്തിന്റെ intro കൊള്ളാമായിരുന്നു...😃😃😄😄😁😁🥰🥰

  • @jannath_suhail3271
    @jannath_suhail3271 3 года назад +11

    പാട്ട് ഒരു രക്ഷയും illaa🤣🤣🤣😂

  • @annaantony4811
    @annaantony4811 3 года назад +2

    Oru reksha ellla suprrr
    Great👍👏👏👏😊😊😊 effort....very nice performance all

  • @annamariabiju4540
    @annamariabiju4540 3 года назад +2

    Kidukki chechi..😘😘👌👌..Nalla originality ondu....👌👌👌👌

  • @tsnadh
    @tsnadh 3 года назад +17

    Ponnammo.. 🤣 ❤ you go girl.. ingananel within a year 2..3 million subscribers aavum..

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +4

      Ha ha ha നാവ് പൊന്ന് ആവട്ടെ 😂🙏

  • @anjanageorge7363
    @anjanageorge7363 3 года назад +13

    3:54
    മനു ചേട്ടൻ

  • @fahizartworld6307
    @fahizartworld6307 3 года назад +2

    Polich mariyamA VARUM ELLATHUM MARIMARAYUM🤩🤩😍👍🏻

  • @kunjaattaazworld6925
    @kunjaattaazworld6925 3 года назад +2

    Nannayittund......Pwolichu chechi.......Enikku othiri ishtamaayi.......covid aanennu ulla arinjappol ulla aa ottam..... Pwoli

  • @afiyas4426
    @afiyas4426 3 года назад +3

    7:18 appachan adipowli abhinayam☺😊😊

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      പറയാം 🤩👍

    • @afiyas4426
      @afiyas4426 3 года назад

      @@PonnuAnnamanu chechi.. 😍😍reply njn except chythilla🙈🙈

  • @vidyarahul7837
    @vidyarahul7837 3 года назад +2

    മറിയാമ്മ വരും എല്ലാം മാറിമാറിയും super മറിയാമ്മ പട്ടിയെ കണ്ടു ഓടിയ ഓട്ടം 😅😂😂

  • @albinjoy6704
    @albinjoy6704 3 года назад +2

    Superb chechy well effort

  • @ishzzz5796
    @ishzzz5796 3 года назад +2

    Ente chechi egane oppichu eee sangam bell ayikanne potttichidunde

  • @anulukose8285
    @anulukose8285 3 года назад +1

    Adipoli chechi polich pakka acting orupad estayi mass da contionuu you are now profetional love uh

  • @anntherese3236
    @anntherese3236 3 года назад +8

    പൊന്നു അനു സ്ഥാനാർത്ഥിയായിട്ട് നിന്നില്ലേലും വിജയിക്കും ......😍😍😍 നമ്മള് ജയിപ്പിച്ചിരിക്കും .....😍😍😍 പൊന്നു അനു കീ .... 👌👌👌

  • @revathynair9822
    @revathynair9822 3 года назад +3

    "Chechi patti ulla vidaa
    Njan ariyatha pattiyoi"
    Patti odikuna ottam super arunnnn. Chechide creativity super arunnnn nalla idea

  • @devikarajt3911
    @devikarajt3911 3 года назад +13

    Hat 's off for replying all the comments 🤗

  • @aswathyzzz
    @aswathyzzz 3 года назад +1

    Video adipoli chechikutty👏👏👏👏😍😍😍😍super🤣🤣🤣🤣

  • @prasanthbalasubramanian8260
    @prasanthbalasubramanian8260 3 года назад +2

    അടിപൊളി, നല്ല ചിഹ്നം,
    നല്ല ഭാവിയുണ്ട് മറിയാമ്മേ.... 😃😃😃👍👍👍👍🙏🙏🙏🙏🙏

  • @shalubaby2331
    @shalubaby2331 3 года назад +1

    Chechiiii pwolichuuu ❤️❤️❤️Aby chettan 🔥🔥Manu baiii ellarum thakarthu😍😍✌️✌️👍

  • @fathimasanha2288
    @fathimasanha2288 3 года назад +4

    എൻ്റെ ഒരു വോട്ട് മറിയമ്മക്ക് ഇരിക്കട്ടെ

  • @unique8826
    @unique8826 3 года назад +1

    Tiktok poyepinne Nan eppozha ponnu ne kanunne....supper polichadikki ....adipoli..😂😂 god bless you dear....

  • @ajoshdaniel6620
    @ajoshdaniel6620 3 года назад +1

    Adipoli...Apachan nalla abhinayam 😀😀😀😀

  • @aloysiusgeorge8730
    @aloysiusgeorge8730 3 года назад +3

    Ponnu Anna Manu and team....superb...!!!
    Adipowliiii......

  • @amoolyaannsbaby3084
    @amoolyaannsbaby3084 3 года назад +5

    പൊളിച്ചു.. ആ പാട്ട് അടിപൊളി.. aiwaaa.. 😍😍😍😍

  • @suniledathala8325
    @suniledathala8325 3 года назад +1

    Nannayitund...u r well talented ,
    😊😊👍👏

  • @Lijijose66
    @Lijijose66 3 года назад +37

    ഇലക്ഷൻ ആയതൊണ്ട് സ്ഥാനാർഥി 32 പല്ലും കാണിച്ച് ഒരുമാതിരി kuranganmarepole ഇളിച്ച് വീട്ടിൽ വന്ന് കേറും.....😂😂😂

  • @thulasik8145
    @thulasik8145 3 года назад +2

    Good theme, good song, kalakki ketto . Husne koodi ulpeduthiyathil valare happy

  • @unbeatenworks1375
    @unbeatenworks1375 3 года назад +3

    ഇത്രയും സൂപ്പർ ആയി video ചെയ്യാൻ എത്ര ദിവസം വേണ്ടി വന്നു sizzzz😍❣️🤩

  • @zidanandzamrin7535
    @zidanandzamrin7535 3 года назад +4

    ഇത്രയും നന്നായി perform ചെയ്തിട്ടും views കുറവാണല്ലോ
    നല്ല content nalla അഭിനയം.
    ഉറപ്പായും എത്രയും പെട്ടന്ന് തന്നെ click aakatte

    • @PonnuAnnamanu
      @PonnuAnnamanu  3 года назад

      പതുക്കെ പതുക്കെ കേറി വരും 😂👍

  • @ammuammuzz3708
    @ammuammuzz3708 3 года назад +2

    Chechy e patt hit akum kto💖💖💖💖💖

  • @jyothismarygeorge
    @jyothismarygeorge 3 года назад +5

    "Njan verum oru member ale.. Teacher onnum allalo"
    Kidu😍

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +2

      🤣🤣🤣🤣 Yesss♥️♥️♥️♥️

  • @athulyadevasia3682
    @athulyadevasia3682 3 года назад +1

    എന്റെ ponnu chechii ഒരുപാട് kaahttapettallo... appachanum ammachiyum supprr acting

  • @butterfly-tt6zr
    @butterfly-tt6zr 3 года назад +2

    ആദ്യം തൊട്ടു അവസാനം വരെ ചിരിച്ചോണ്ട് ആന്നു ഈ വീഡിയോ കണ്ട് തീർത്തത്

  • @daliyaheric1491
    @daliyaheric1491 3 года назад +36

    Reethuchechyde postiludey vannarundo👍👇

  • @suharasalam8232
    @suharasalam8232 3 года назад +2

    Aahaa...💚💚💚
    Chechi poliyalle👍👍

  • @sajnarahman8278
    @sajnarahman8278 3 года назад +24

    🤣🤣🤣🤣 ഈ പാട്ട് ഇപ്പൊ എന്റെ മോൾ പാടി നടക്കുന്നത് "മറിയാമ വരുമെല്ലാം മാറിമറിയും 😂😂😂"

  • @meenakshyps5841
    @meenakshyps5841 3 года назад +3

    Videokk vendii waiting aayirunnu😍Adipoli😂❤️💯

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      Meenu thq♥️♥️♥️😘😘😘

  • @joshbeats2020
    @joshbeats2020 3 года назад +23

    പട്ടി ഇട്ടോടിക്കുന്ന ഓട്ടം ഹോ... റിയലിസ്റ്റിക് റിയലിസ്റ്റിക് 😊

  • @mishalsusan5230
    @mishalsusan5230 3 года назад +6

    U deserve more and more subscribers... Great effort chechi 🥰🤩....

  • @nazeerdirar5987
    @nazeerdirar5987 3 года назад +3

    Njan teacher alla llo 🤣

  • @akhilaannasuku9880
    @akhilaannasuku9880 3 года назад +28

    Superb...political dramas behind elections are well shown😄

  • @bhama_raju__8774
    @bhama_raju__8774 3 года назад +4

    polichu variety😍😍😍😙😙😙😙

  • @anjalikalyani2787
    @anjalikalyani2787 3 года назад +5

    Video kaanunnathine munne njn comment iddum appozhe urappalle chirikkan undanne😍😍😍😂😂😂

  • @sajirashams9155
    @sajirashams9155 3 года назад +2

    Eethillthe sarii polli

  • @athulpk8766
    @athulpk8766 3 года назад +2

    sherikkum ninnude... candidate ayitu... 🤩🤩🤩

  • @ajptjptjaj
    @ajptjptjaj 3 года назад +2

    Super chechi I am just 11 years old but I love it

  • @alphonsejohn8219
    @alphonsejohn8219 3 года назад +2

    നന്നായിട്ടുണ്ട്.....👍👍.... Pwolichuuu........

  • @Neethukoshyyoutubechannel
    @Neethukoshyyoutubechannel 3 года назад +1

    Ente ponnu chechy😍😍😍🙏🙏👌👌👌supr🔥🔥

  • @lizashaji905
    @lizashaji905 3 года назад +2

    Supperb പൊളിച്ചു chechii....

  • @AnjanaPreethyShajeev
    @AnjanaPreethyShajeev 3 года назад +1

    ഒത്തിരി ഇഷ്ടായി ❤️❤️❤
    ️Keep going👍
    Subscribed ❤️❤️

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      😘😘😘😘😘😘😘😍😍😍😍😍😍

  • @its_anitta
    @its_anitta 3 года назад +41

    ഇനി ഒരു 2yrs കഴിഞ്ഞാൽ എനിക്കും വോട്ട് ചെയ്യാം😌

  • @gouriraj5380
    @gouriraj5380 3 года назад +2

    Team work 👍👍👍...എന്നത്തേയും പോലെ പൊന്നു പൊളി

  • @deeparakesh595
    @deeparakesh595 3 года назад +1

    Innu support cheyyan Kure perundallo... Mariyamma varum ellam seriyakum... 👍👍👏👏👏

  • @mansoorkm4661
    @mansoorkm4661 3 года назад +1

    Ellaavarum polichu❤️ente vote mariyaamak

  • @sreejila1157
    @sreejila1157 3 года назад +1

    Poli chechi......... സത്യം

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +1

    Hi... Ponnu... ❤ first ula introduction music enik oru pad ishttayii.... അടിപൊളി ആയിട്ട് ഉണ്ട് tooooo.... Next video കട്ട വെയിറ്റ് ആണ് ... വേഗം വേഗം ❤✌💪

  • @retty1205
    @retty1205 3 года назад +5

    Poliye, ente chechi ingalu oru sambavam aanu

  • @ammu7339
    @ammu7339 3 года назад +1

    Mariyamma oru sambavam thanne😁😁
    Super chechii...🥰🥰🥰

  • @malavika7119
    @malavika7119 3 года назад +10

    Reethu Chechi paranjitt vannavarundo?🤩

  • @joshleyabraham3117
    @joshleyabraham3117 3 года назад +2

    Great work ! Videos okke aara edit cheyyunne??

    • @PonnuAnnamanu
      @PonnuAnnamanu  3 года назад +1

      Thanks ♥️♥️
      Njan thanne♥️🤣🙏

  • @lekshmilechu4362
    @lekshmilechu4362 3 года назад +1

    Polichu👍

  • @creazyqueen4808
    @creazyqueen4808 3 года назад +3

    Chechi poli acting💖💖💖
    Keep it up👏👏

  • @sanasanhamol5735
    @sanasanhamol5735 3 года назад +4

    Adi ponnu nee vere level anallo😎

  • @suharasalam8232
    @suharasalam8232 3 года назад +2

    Njn chechikkoru youtube channel ullath idhuvare arinjillallo... Enna oru dukham...

    • @PonnuAnnamanu
      @PonnuAnnamanu  3 года назад

      Tiktok poyi 1months kazhinjapole സജീവമായി 😂🙏

    • @suharasalam8232
      @suharasalam8232 3 года назад

      @@PonnuAnnamanu TikTokil pinnale ndayrnn... Idh pakshe arinjillaa😜

  • @shakeelasiraj2720
    @shakeelasiraj2720 3 года назад +1

    Chechi adipoli eanik orupad ishtta chechide videos oru hi tharo chechiii

  • @DIYDrops
    @DIYDrops 3 года назад +1

    Adipoli...sathyavastha
    സഹതാപത്തിന്റെ expression 😂😂😂അയ്യോ....

  • @vidyarahul7837
    @vidyarahul7837 3 года назад +2

    5:45 വോട്ടിനുവേണ്ടി ചെയുന്ന കാര്യങ്ങൾ 😅ഇഷ്ടപ്പെട്ടു👌മറിയാമ്മ കലക്കി😂😂😂

  • @Josminjose
    @Josminjose 3 года назад +1

    mariaymma വരുമെല്ലാം മാറി മറിയും. അടിപൊളി

  • @anjaliwarrier5316
    @anjaliwarrier5316 3 года назад +9

    1000 likes for the effort u have taken❤️

  • @aiswaryasnair2929
    @aiswaryasnair2929 3 года назад +5

    Super ❤️ super ❤️ super ❤️ super ❤️ super ❤️ super ❤️ super ❤️

    • @PonnuAnnamanu
      @PonnuAnnamanu  3 года назад

      Thanks sssssssssssss😂😂😂😂😂😂😂😂♥️♥️♥️♥️♥️♥️😍😍😍😍🙏🙏🙏🙏

  • @shahanaharis9636
    @shahanaharis9636 3 года назад +1

    Pwoli 😘 video
    I like it 👌