ഇവൻ പറഞ്ഞത് കേട്ടപ്പോൾ പോലീസിന് തലകറങ്ങുന്നുണ്ടായിരുന്നു | real devil

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 75

  • @SarithaNarayanan-ij2ht
    @SarithaNarayanan-ij2ht Месяц назад +34

    ഈ കഴിഞ്ഞ ദിവസം മുതൽ ആണ് താങ്കളുടെ vdo കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ടം ആയി അവതരണം ഇപ്പോൾ ഡെയിലി താങ്കളുടെ vdo കണ്ടിട്ടാണ് ഉറങ്ങുന്നത്... ❤️

  • @shylasuresh3679
    @shylasuresh3679 Месяц назад +47

    മാതാപിതാക്കൾ നല്ലതുപോലെ വളർത്തിയില്ലങ്കിൽ ഇങ്ങനെ ഇരിക്കും ചെറുപ്പത്തിൽ അനുഭവിച്ച വേദനകൾ അവനെ അങ്ങനെയാക്കി.. പാവം എന്തുപറയാൻ 😢😢😢

    • @priyawarrier3160
      @priyawarrier3160 Месяц назад

      കൊള്ളാം 😏നിന്റെ വീട്ടിൽ ആരെങ്കിലും ഇവൻ കൊന്നു എങ്കിൽ ഇങ്ങനെ സഹതാപം തോന്നുമോ

  • @cherianJohn-hm1ep
    @cherianJohn-hm1ep Месяц назад +31

    ഇത്തരം സൈക്കോപ്പാത്തിനെയൊന്നും പോലീസിനും കോടതിക്കുമൊന്നും വിട്ടുകൊടുക്കാതെ പൊതുജനം തീർത്തുകളഞ്ഞേക്കണം.

    • @shantydaniel5937
      @shantydaniel5937 Месяц назад +3

      Sathyam

    • @Popzilla_tv
      @Popzilla_tv Месяц назад +3

      ഒരാളെ Psychopath ആക്കി വിടുന്നതും normal മനുഷ്യർ തന്നെയാണ്

  • @sherin7498
    @sherin7498 Месяц назад +16

    I am addicted to your videos 😅

  • @Nisha-hd1ft
    @Nisha-hd1ft Месяц назад +2

    Super avatharanam🎉🎉🎉🎉❤❤❤❤

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g Месяц назад +8

    കഷ്ട്ടം തന്നെ പാവപെട്ട ഒരുപാട് സ്ത്രീകൾ മരിച്ചു അത് തന്നെ 😢😢😢

  • @jijymjohn
    @jijymjohn 3 дня назад

    ഓരോ കൊലപാതകങ്ങൾക്ക് പിന്നിലും ഓരോ ഓരോ കാര്യങ്ങൾ ഉണ്ടാകും. ഇങ്ങനെ പിടിക്കപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ തന്നെ കൊടുക്കണം. സെൻറിമെൻസ് ഇതിനകത്ത് വർക്കൗട്ട് ചെയ്യരുത്.

  • @SharuSuresh-m6y
    @SharuSuresh-m6y Месяц назад +6

    Nannai videos cheyyunnund bro.
    Nice presentation.

  • @MohiyudheenMohi
    @MohiyudheenMohi Месяц назад +7

    Jeevitham nashttapettu enna thonnal vannu thudangiyaal kooduthalum 2 reethiyilaanu aalukal maaruka....1: Ettavum moshamaaya reethiyilude jeevitham kondu povuka.... 2: Aathmeeyathayilude maranathinu sheshamulla oru lokathe undaakkiyedukkuka.... Ithil ethu venamennullathu aa vyekthiyude manonilaye aasrayichirikkum....🤷‍♂️

  • @aNimaL1545.
    @aNimaL1545. Месяц назад +1

    Bro nalla videos aanu but kurach koode slow yil paranjal kett irikkan kurach koode resam aayirikkum
    Any way voice video bro❤

  • @aneeshakc5827
    @aneeshakc5827 Месяц назад +2

    Hai vishnu mone❤

  • @RudhraSree
    @RudhraSree Месяц назад +2

    1st♥️

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 28 дней назад

    👍🏻👍🏻

  • @ShafeeqShafu-u9j
    @ShafeeqShafu-u9j Месяц назад +1

    ഹായ് മച്ചാ 😊

  • @MuhammadCMKARUVARAKUNDU
    @MuhammadCMKARUVARAKUNDU Месяц назад +2

    ഇവിടെയാണ് കേരള പോലീസിന്റെ മഹത്തരം അറിയുന്ന ത് ജനങ്ങൾ തെളിവ് കൊടുത്തിട്ടാണ് പിടിക്കാൻ കഴികഴിഞ്ഞത്

  • @Vahidvahi-z2i
    @Vahidvahi-z2i Месяц назад +1

    ഹായ് 🌹🌹

  • @SafnaAv-o6o
    @SafnaAv-o6o Месяц назад

    Ee case oru cinema aakki edthitundel vijayikkum urapp🤗

  • @Niya-r-u4b
    @Niya-r-u4b Месяц назад +3

    Hi vishnu chettaa

  • @AjilaSanthosh
    @AjilaSanthosh Месяц назад +1

    Hai vishnu😊😊

  • @priyawarrier3160
    @priyawarrier3160 Месяц назад +3

    Hi dear 🎉

  • @jithooZ
    @jithooZ Месяц назад +1

    Hi vishnu ❤🎉

  • @DeepThoughts124
    @DeepThoughts124 Месяц назад

    Dear

  • @sujatharajkabur8025
    @sujatharajkabur8025 Месяц назад +1

    Hi bro super 😂😂😂😂❤❤❤❤❤

  • @vpaboobacker6239
    @vpaboobacker6239 24 дня назад +1

    ഉത്തർപ്രദേശിൽ അല്ലേ ?അതും യോഗി ജനിച്ച നാട്ടിൽ ഇതിലും വലുത് നടന്നില്ലെങ്കിൽ അത്ഭുതപ്പെടാനുള്ളൂ 😢

  • @aamiaadiworld
    @aamiaadiworld Месяц назад +1

    Addicted ur vdeos😊

  • @SarithaKannan-hl1go
    @SarithaKannan-hl1go Месяц назад +6

    ഹായ് chetta❤❤
    അവൻ പറഞ്ഞതിൽ എന്താ തെറ്റ്
    11സ്ത്രീകളെ കൊന്നിട്ടും അവനെ പിടിക്കാൻ പറ്റാത്തത് അവിടുത്തെ പോലീസിന്റെ കഴിവ്കേടല്ലേ. അല്ലെ ചേട്ടാ
    ഒരു സംശയം കുന്തീപ് ആന്നോ കുൽദീപ് anno😅

  • @vijayakrishnannair
    @vijayakrishnannair Месяц назад +1

    👍

  • @najeem-t3d
    @najeem-t3d Месяц назад +2

    2002 ൽ മൊബൈൽ ഉള്ള നോർത്ത് ഇന്ത്യൻ ഗ്രാമമോ... 🤔🤔

  • @fahinshashanu
    @fahinshashanu Месяц назад +1

    ഹായ് വിഷ്ണു ചേട്ടാ❤

  • @Jaaanshaa1234
    @Jaaanshaa1234 Месяц назад +1

    👍🏻

  • @MollyVarghese-tx5mb
    @MollyVarghese-tx5mb Месяц назад +1

    😢😢😢🙏🙏🙏

  • @sinuraja1983
    @sinuraja1983 Месяц назад +1

    🙏

  • @jijymjohn
    @jijymjohn 3 дня назад

    ഈ കഥകൾ എല്ലാം ഉള്ളത് തന്നെ ആണൊ?

  • @GangaSumi-h3s
    @GangaSumi-h3s Месяц назад

    ഒരു വ്യക്തി ജനിക്കുമ്പോൾ ഒരിക്കലും മോശമായി ജനിക്കുന്നില്ല അവരുടെ കുടുംബവും സമൂഹവും ആണ് ഒരു കുട്ടിയുടെ സ്വഭാവത്തെ നിർണയിക്കുന്നത് ഈ സൈക്കോസിസ് മനുഷ്യർ ഉണ്ടാക്കിയതാണ്

  • @Mariyam_mariyam25
    @Mariyam_mariyam25 Месяц назад +6

    O maaannn Im addicted to ur videos. Such a hot voice and handsome personality ❤

  • @Fidhhxahh7
    @Fidhhxahh7 Месяц назад +1

    Bro telegrm channel link🙂

  • @Vijaya-l6t
    @Vijaya-l6t Месяц назад +1

    😂nicebro🎉

  • @ponaaaponu2870
    @ponaaaponu2870 Месяц назад +1

    Hi

  • @hananawas1324
    @hananawas1324 Месяц назад +1

    വല്ലാത്ത കഷ്ടം

  • @Anonymous-vb6md
    @Anonymous-vb6md Месяц назад +2

    😂😂

  • @ambikaambi4644
    @ambikaambi4644 Месяц назад +2

    😢😢😢

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 Месяц назад

    Police dog undaayirunnille Avide

  • @manjumathew2065
    @manjumathew2065 Месяц назад +1

    😢