ഞാൻ ആദ്യമായി ശക്തി തിയേറ്ററിൽ നിന്ന് കണ്ട പടം ലിസ ആയിരുന്നു 1984 ൽ പിന്നെ കുറെ കാലം കഴിഞ്ഞു jackyechan ന്റെ young master ആയിരുന്നു 1987ൽ അന്നൊക്കെ ഒരു രൂപ ടിക്കറ്റ് ആയിരുന്നു ബാക്കിൽ 4 രൂപ പക്ഷെ പൊന്നാനിയിൽ സിനിമ കാണാൻ പറ്റിയ തിയേറ്റർ ലക്ഷ്മി ആയിരുന്നു അന്നേ സ്റ്റീരിയോ type പിന്നെ വസന്തം അലങ്കാർ, ഏറ്റവും മോശം പൗർണമി ആയിരുന്നു ഫുസിലാൻ മാർ കള്ളും കുടിച്ചു വന്ന് എന്നും പ്രശ്നം, വെളിയങ്കൊടുള്ള ഒരു സിപിഎം നേതാവിന്റെ ആയിരുന്നു എല്ലായ്പോഴും ഒരു പോലീസ് ജീപ്പ് വരും, ഇപ്പോൾ എല്ലാം മാറി
വിജയ് സിനിമകളുടെ കോട്ടയാണ് പൊന്നാനി ശക്തി തിയേറ്റർ പോക്കിരി ഗില്ലി വെട്ടയ്ക്കാരൻ ഖുഷി തുപ്പാക്കി അഴകീഴ തമിഴ് മകൻ അങ്ങനെ ഒരുപാട് വിജയ് സിനിമകൾ പൊന്നാനി ശക്തി തീയേറ്ററിലായിരുന്നു കളിച്ചത്..🔥✌️💖
Ponnanikkar like adii❤
Purathur ahnu❤️
Ponnani evideya ninte veedu
Kidu theatre screen and sound kidu
Adipoli theater aan
ഞാൻ ആദ്യമായി ശക്തി തിയേറ്ററിൽ നിന്ന് കണ്ട പടം ലിസ ആയിരുന്നു 1984 ൽ പിന്നെ കുറെ കാലം കഴിഞ്ഞു jackyechan ന്റെ young master ആയിരുന്നു 1987ൽ അന്നൊക്കെ ഒരു രൂപ ടിക്കറ്റ് ആയിരുന്നു ബാക്കിൽ 4 രൂപ പക്ഷെ പൊന്നാനിയിൽ സിനിമ കാണാൻ പറ്റിയ തിയേറ്റർ ലക്ഷ്മി ആയിരുന്നു അന്നേ സ്റ്റീരിയോ type പിന്നെ വസന്തം അലങ്കാർ, ഏറ്റവും മോശം പൗർണമി ആയിരുന്നു ഫുസിലാൻ മാർ കള്ളും കുടിച്ചു വന്ന് എന്നും പ്രശ്നം, വെളിയങ്കൊടുള്ള ഒരു സിപിഎം നേതാവിന്റെ ആയിരുന്നു എല്ലായ്പോഴും ഒരു പോലീസ് ജീപ്പ് വരും, ഇപ്പോൾ എല്ലാം മാറി
തിരൂർ ആണോ വീട്😁❤️
🔥🔥🔥🔥🔥1st day celebration video cheyyaneee
വിജയ് സിനിമകളുടെ കോട്ടയാണ് പൊന്നാനി ശക്തി തിയേറ്റർ
പോക്കിരി
ഗില്ലി
വെട്ടയ്ക്കാരൻ
ഖുഷി
തുപ്പാക്കി
അഴകീഴ തമിഴ് മകൻ
അങ്ങനെ ഒരുപാട് വിജയ് സിനിമകൾ പൊന്നാനി ശക്തി തീയേറ്ററിലായിരുന്നു കളിച്ചത്..🔥✌️💖
ഖുശി പൗരണമിയിൽ ആണ് വന്നത്
Azhakeeya thamizhmakan. ഐശ്വര്യ
വേട്ടക്കാരൻ പൗർണമിയിൽ ആയിരുന്നു
Alankarundo
മുട്ട പത്തിരിയും ബീഫും കഴിച്ചില്ല - പൊന്നാനി വന്നിട്ട് -
Govinda 4k dolby atmos 🗿 sakthi 4k 7.1
Parapanangadipallavi
4k sound കിടിലൻ 😍
നിങ്ങളുടെ നാട് എവിടെ..😁💖
LEO 💥🤌🔥
പാരിപ്പള്ളി രേവതി ❤️❤️❤️❤️
Centril space vidandaayirnnu..
Ponnanialankar
❤❤
Video kande home theatre polathe oru theatre
നിങ്ങൾ അകത്ത് കയറിയിട്ടുണ്ടോ 🤔
Leo കാണാൻ chitra ടിയറ്ററിലേക്കി വാ dts x ടിയറ്റർ pwr
Jaithra alle
@@abhinandks329 no chitra cineplex kozhikode