Kerala's first movie theater since 1936||Jos theater thrissur || തൃശൂർ ജോസ് തിയേറ്റർ തിരിച്ചു വന്നു.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 508

  • @2ndsaturday26
    @2ndsaturday26 2 года назад +140

    Thrissur കാർക്ക് മറക്കാൻ പറ്റില്ല sapna theatre.. 💔 sapna പോയപ്പോ ജോസ് ഉം povum വിചാരിച്ചു. Pakshe oru തീപ്പൊരി ഐറ്റം ആയി തിരിച്ചുവന്നിട്ടുണ്ട്.. 🔥

    • @WalkwithAlbi
      @WalkwithAlbi  2 года назад +7

      Late ആയി വന്നാലും ലേറ്റസ്റ്റ് ആയി വന്നിടുവേ

    • @thelegendarysupersaiyan1994
      @thelegendarysupersaiyan1994 2 года назад +8

      Swapna theatre vere vibe ayirunu🥺❤❤

    • @baluvijay4761
      @baluvijay4761 2 года назад +5

      100%

    • @2ndsaturday26
      @2ndsaturday26 2 года назад +2

      @@thelegendarysupersaiyan1994 💯🙂

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      ഞാൻ കേറിയട്ടില്ല ബ്രോസ് 🥲

  • @ladman4567
    @ladman4567 2 года назад +77

    Mammootty mohanlal എന്ന് പറയുന്ന പോലെ ആണ് രാഗം and ജോസ് 🔥

    • @WalkwithAlbi
      @WalkwithAlbi  2 года назад +2

      Athreyollu🥰

    • @rillythekkath8374
      @rillythekkath8374 2 года назад +7

      ആ കമന്റ്‌ പൊളിച്ചുട്ടാ, മൂന്നാം മുറ സിനിമക്ക് ഫസ്റ്റ് ഷോ ജോസിൽ അപകടം ഉണ്ടായിഒരാൾ മരിച്ചു,,ഗേറ്റ് തുറന്നു ടിക്കറ്റ് എടുക്കാൻ ഓടുമ്പോൾ, വീണു, പിന്നിൽ നിന്ന് വന്നവർ മുകളിൽ കൂടി പോയി,, ആ ഷോ കാണാൻ ഞാനും ഉണ്ടായിരുന്നു അന്ന് കുട്ടി ആയിരുന്നു, ജോസ് തിയേറ്റർ എന്ന് പറയുമ്പോൾ ആ കാര്യമാണ് ആദ്യം മനസ്സിൽ വരുന്നത്, അന്നൊക്കെ ടിക്കറ്റ് ബുക്ക്‌ ചെയ്യണമെങ്കിൽ രാവിലെ 9 മണിക്ക് തിയേറ്ററിൽ വന്നു q നിൽക്കണം അതുകൊണ്ട് ഗേറ്റ് തുറക്കുമ്പോ ആണ് കൂടുതൽ തിരക്ക് ഇത് എന്റെ ഒരു ഓർമ മാത്രം 👍

    • @shiju420
      @shiju420 2 года назад +5

      കുട്ടികാലത്തു മോഹൻലാൽ ന്റെ സ്ഥിരം തിയേറ്റർ ആയിരുന്നു ഇത്.. പിന്നെ ആണ് രാംദാസ് ആയത്

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      ​@@shiju420 yes

    • @Malayalihub98
      @Malayalihub98 2 года назад +1

      @@shiju420 2000thinu sesham dileepinte kotta aayirunnu
      Last irangiya ramaleela vare

  • @rebel3629
    @rebel3629 2 года назад +32

    Tsr ന് സൗണ്ട് ക്വാളിറ്റിയും വിഷ്വൽ ക്വാളിറ്റിയും കൂടുതലാണ്. പിന്നെ christie rgb laser കൂടി ആവുമ്പോൾ സംഗതി പൊളിക്കും. പിന്നെ ആ ഓഡിറ്റോറിയത്തിന് dolby atmos 48 chanel തന്നെ കൂടുതലാണ്. ഇത് ഒരു മാരക സംഭവം ആയിരിക്കും

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Pinnlah

    • @sumeshsethu6526
      @sumeshsethu6526 2 года назад

      തൃശൂർ ജോസ് തിയേറ്റർ സൂപ്പർ

  • @renjithkurup8438
    @renjithkurup8438 2 года назад +50

    രാഗത്തിനെ ക്കാൾ ടെക്നോളജി and സൗണ്ട് ഇൽ മുന്നിട്ടു നിൽക്കുവാൻ പോകുന്നത് തൃശ്ശൂർ ജോസ്. 👏👏👏
    തൃശ്ശൂർ നമ്പർ 1 തിയേറ്റർ ഇനി ജോസ് എന്ന് തൃശ്ശൂർക്കാർക്ക് സംശയം വേണ്ട.

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      🥰

    • @trollmasthi7683
      @trollmasthi7683 2 года назад +5

      Ticket ratum അങ്ങനെയായാല്‍ നല്ലത്

    • @veddoctor
      @veddoctor 2 года назад +2

      theatre arrangement ശെരി ആയില്ല .പിറകിലെ സീറ്റിൽ നിന്ന് നോക്കുമ്പോൾ സ്ക്രീൻ തീരെ ചെറുതായി

  • @jishnuganesh7539
    @jishnuganesh7539 2 года назад +20

    അധികം വൈകാതെ ജോസ് തിയേറ്റർ സിനിമ പ്രേമികൾ കു തുറന്നു കൊടുക്കും... കാണുമ്പോൾ തന്നെ കിടിലൻ 🔥

  • @anandhucu7906
    @anandhucu7906 2 года назад +23

    സ്വപ്‌ന english പടങ്ങളുടെ favourite തിയേറ്റർ ആയിരുന്നു. കിടിലൻ സൗണ്ട്. Auro barco 11.1

    • @WalkwithAlbi
      @WalkwithAlbi  2 года назад

      🥰🔥

    • @gokulakrishnank3193
      @gokulakrishnank3193 2 года назад +1

      സുഹൃത്തേ, അദ്യ കാലങ്ങളിൽ തൃശ്ശൂർ ഗിരിജയിൽ മാത്രമായിരുന്നു ഇംഗ്ലീഷ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു വന്നിരുന്നത്.ഒരു 4-5 നൂറ്റാണ്ടുകൾ ക്ക്
      മുന്നേ.

    • @austinjohn1105
      @austinjohn1105 Год назад

      @@gokulakrishnank3193 നൂറ്റാണ്ടല്ല പതിറ്റാണ്ട് എന്ന് പറയൂ .

  • @Bhujjii
    @Bhujjii 2 года назад +23

    സ്വപ്നയിലെ auro 11.1 പൊളി ആയിരുന്നു ❤️... ഇതൊക്കെ കാണുമ്പോൾ ആണ് തൃശൂർകാരോട് അസൂയ തോന്നുന്നത്

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      സത്യം

    • @dreamrunner7922
      @dreamrunner7922 2 года назад +1

      @@WalkwithAlbi Auro 11.1 സ്വപ്ന യിൽ മാത്രമല്ല. വിയ്യൂർ ദീപയിലും ഉണ്ട്‌. 😍😍😍

  • @lysoncv9866
    @lysoncv9866 2 года назад +5

    ഒരു മഴക്കാലത്ത് ലാലേട്ടന്റെ നരൻ മൂവി ഫസ്റ്റ് ഡേ ജോസ് ലു കണ്ടത് ഇപ്പോഴും മനസ്സിൽ ഉണ്ട്... പടം കഴിഞ്ഞു ഇറങ്ങിയപ്പോൾ സൂപ്പർ മഴയായിരുന്നു.... അന്ന് ശരിക്കും ലാലേട്ടൻ മരം പിടിക്കാൻ പോകുന്ന സീൻ വന്നപ്പോൾ തിയറ്റർ ഇളകി മറിഞ്ഞത് ഇന്നും ആലോചിക്കുമ്പോൾ രോമാഞ്ചം തോന്നുന്നു..... മടങ്ങി വരട്ടെ.... ജോസ്.... ലാലേട്ടൻ മൂവി തന്നെ ഓപ്പണിങ് നു കൊണ്ട് വരട്ടെ 🥰❤️

  • @seonsimon7740
    @seonsimon7740 2 года назад +26

    Tough competition 💪👍🔥
    Jos power 🔥

  • @sharonanto6922
    @sharonanto6922 2 года назад +7

    നിലവിൽ തൃശ്ശൂരിൽ ഞാൻ കേറിയതിൽ വെച് സൗണ്ടിൽ എന്നെ ശെരിക്കും ഞെട്ടിച്ച theatre ഗാനം ആണ്🔥🙏 ente പൊന്നോ ഇജാതി sound. ഓപ്പറേഷൻ ജാവ കാണാൻ പോയപ്പോ kgf2 ന്റെ triler കാണിച്ചു ചെവി പൊത്തിയില്ല എന്ന് മാത്രം. ഇനി ഇടികട്ട waiting ജോസിന് വേണ്ടിയാണ്😍🔥

  • @dictatorlewis6646
    @dictatorlewis6646 2 года назад +12

    ഇന്നലെ ആ വഴി പോയപ്പോൾ ഞാൻ വെറുതെ ചിന്തിച്ചുള്ളൂ... 👍🏻🥰
    ഞാൻ കരുതിയത് ഇനി ജോസ് തിയേറ്റർ തുറക്കില്ല എന്നായിരുന്നു..

  • @2ndsaturday26
    @2ndsaturday26 2 года назад +21

    Enta mone.. ❤️ interior look kand ഞെട്ടി പോയി... Ith polikkum.. Nalla competition indavum.. Waiting

    • @WalkwithAlbi
      @WalkwithAlbi  2 года назад +5

      ഉറപ്പായും... Interior കണ്ടു എന്റെയും കണ്ണ് തള്ളി. സൗണ്ട് കൂടെ കേട്ടപ്പോ കിളിയും പോയി. One and only Jos ആവും മിക്കവാറും. Feeling അസൂയ to തൃശ്ശൂർക്കാരോട്

    • @2ndsaturday26
      @2ndsaturday26 2 года назад +2

      @@WalkwithAlbi 😂 angane asooyapedalle njngal paavangal alle🤣

  • @aswandasou
    @aswandasou 2 года назад +12

    Hooo.... ഇഷ്ടായി...1st row seeting settings , seet distence 1.5 mts..and sound 🔥🔥🔥

    • @WalkwithAlbi
      @WalkwithAlbi  2 года назад

      🥰🥰 keep supporting bro💖

  • @ameen_cinema_man
    @ameen_cinema_man 2 года назад +12

    ഒരു രക്ഷ ഇല്ല.....അടിപൊളി...❤️
    ശെരിക്കും ഇഷ്ട്ടപെട്ടു....😍

  • @amalsebastian8737
    @amalsebastian8737 2 года назад +13

    വന്തിട്ടെന്ന് സൊല്ല്... തിരുമ്പി വന്തിട്ടെന്ന് സൊല്ല്!! ജോസ് ടാ... 😎

  • @arunthottan5520
    @arunthottan5520 2 года назад +14

    Really missing Sapna theatre and its sound system "Auro 11.1 by Barco", Theatre experience oru wonder aayi thonniya old days💔

  • @deepuratheeshdeepuratheesh8496
    @deepuratheeshdeepuratheesh8496 2 года назад +4

    ഞാൻ പാലക്കാട്
    തൃശൂർ ജോസ് dts ആയതിനു ശേഷം ആദ്യമായി കണ്ട സിനിമ അപരിചിതർ
    അതിന്റ surrounding sound ഇന്നും നല്ല ഓർക്കുന്നു 👌👌👌
    തിയേറ്റർ ഓപ്പൺ ആകുമ്പോൾ മൂവി കാണുവാൻ തീർച്ചയായും ഉണ്ടാകും തൃശൂർ ജോസ് ❤️❤️❤️

  • @amalu1050
    @amalu1050 2 года назад +4

    Ragam Lifetime Uyir😌 14:06 QSC Speaker Aanu Poli JBLne Kaatum And For A Single Speaker It Costs Lakhs

  • @Filmymasalaa
    @Filmymasalaa 2 года назад +5

    Auro 11.1 ചെയ്യാതെ ഉടായിപ് atmos ചെയ്തിട്ടു ഏറ്റവും കിടിലൻ സൗണ്ട് ആണെന് ചുമ്മാ വന്നു പറ്റികരുത് . സപ്ന aura effect ഒരിക്കലും atmos തരാൻ സാധിക്കില്ല എന്നത് ഒരു സത്യം മാത്രം. ഒരു കോടി അല്ല 10 കോടിയുടെ atmos ചെയ്തിട്ടും aura തട്ടു താഴ്ന്നു തന്നെ കിടക്കും . Aura 11.1 vere level😍

    • @WalkwithAlbi
      @WalkwithAlbi  2 года назад

      😇😇

    • @jishnuprasad8900
      @jishnuprasad8900 2 года назад

      Correct ✌️🤝

    • @pandithastudios464
      @pandithastudios464 2 года назад

      Nee oru vaanam thanne😂 aurode andi.. Crap sound aanu aa myrinu😂.. Upmix chwyyunathano punde sound quality.. Oru myrum ariyathe.. Kidann konacholum.. Paranjitt kaaryam illa cheviyil തീട്ടം പറ്റി ഇരുന്നാൽ auro നല്ലതായി തോന്നു...

  • @sujithsurendran4790
    @sujithsurendran4790 2 года назад +17

    Ragam, Jose💥 Mass.. Missing Swpna🥲

  • @anoopmohan9523
    @anoopmohan9523 2 года назад +14

    ഈ ചെറിയ ഓഡിറ്റോറിയത്തിൽ 48 Chanel സൗണ്ട് സിസ്റ്റം 🔥♥️.. സൗണ്ട് എഫക്ട് vere level ആയിരിക്കും ല്ലോ..

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Pinnalah🔥

    • @vijaykrishnan7887
      @vijaykrishnan7887 2 года назад

      ജോസ് ചെറിയ തീയേറ്റർ ആണോ

    • @anoopmohan9523
      @anoopmohan9523 2 года назад +1

      @@vijaykrishnan7887 മുന്നേ 1000+ സീറ്റിങ് ഉണ്ടായിരുന്ന വലിയ തിയേറ്റർ ആയിരുന്നു

    • @2ndsaturday26
      @2ndsaturday26 2 года назад +2

      @@vijaykrishnan7887 ചെറുത് ആക്കി.old balcony anu ippathe jos.First class full parking. Allel parking space ondavila. I think it's a good decision.

    • @jayaprakashk5607
      @jayaprakashk5607 2 года назад

      ​@@vijaykrishnan7887 iyyo 1000 thinu mukalil seating capacity undayrunnu nalla sound systvum ayrunnu Big theater

  • @zlife2883
    @zlife2883 2 года назад +4

    Josil Pulimurugan kandavarindo

  • @Azezal502
    @Azezal502 2 года назад +6

    ആട് 2 ആണ് ഞാൻ അവസാനമായി ജോസ് തിയേറ്ററിൽ കണ്ട പടം.... 🥲

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 2 года назад +4

    ഇനി അവന്റെ വരവാണ് ഇനി അവൻ ഭരിക്കും ജോസ് 😍

  • @amarnadhms1316
    @amarnadhms1316 2 года назад +15

    തൃശൂർ റൗണ്ടിൽ നമുക്ക് ഒരു ഒന്നൊന്നര വെടിക്കെട്ട് കൂടി 🔥🔥

  • @jithilps5309
    @jithilps5309 2 года назад +9

    Epol pakka theatres my opinion
    RAGAM, SHIVADAM, DEVA👌🏼
    JOSE kandu nookatte🥰

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +4

    100m അടുത്തുള്ള രണ്ട് കിടുക്കാച്ചി theatre 🔥Ragam & Jose

  • @Njan1989
    @Njan1989 2 года назад +2

    എന്നും എന്നെ അത്ഭുതപെടുത്തിയ ഒരു തിയറ്റർ. സ്വരാജ് റൌണ്ട് ലൂടെ പോകുന്ന തൃശ്ശൂരിൽ ആദ്യമായ് വന്ന ആളോട് അതിനുള്ളിൽ ഒരു തിയറ്റർ ഉണ്ടെന്ന് പറഞ്ഞാൽ അവൻ വിശ്വസിക്കില്ല. ഒപ്പം നിരയിൽ ഫുൾ കടകൾ. ഫുട്പാത്തിനിടയിൽ ഒരു ഗേറ്റ്. അതിനുള്ളിൽ ഒരു തീയേറ്റർ😊.
    ജോസ്...
    ജോസ് Theatreഅല്ല . തൃശ്ശൂർ ജോസ്.!!!
    ഇതാണ് ജോസിന് ഏറ്റവും ചേർച്ച😀
    Get ready... for the return of the KING....
    കട്ട Waiting.😍😍😘😘😘😘😘
    രാഗം പോലെ തൃശൂർകാർക് ഒഴിവാക്കാൻ പറ്റാത്ത ഒന്ന്.
    കുറച്ചു നീങ്ങി അപ്പുറത് വേറൊരാൾ ഉണ്ട്.
    തൃശ്ശൂർ രാംദാസ്😍

  • @akhilachu3038
    @akhilachu3038 2 года назад +2

    ഷൂട്ട് ചെയ്യാൻ പറഞ്ഞിട്ട് പുരുഷനോട് ചെയ്തില്ലല്ലോ

  • @Harrisjkrishna
    @Harrisjkrishna 2 года назад +7

    Screen wall to wall ആയാൽ ഒന്ന് കൂടി super ആയേനെ.. Anyway my favorite theatre also jos.. My childhood fav like Ragam😍

    • @stanleytr8969
      @stanleytr8969 2 года назад +1

      Screen cheruthayi poyii. 🤥

    • @21stcenturyentertainment14
      @21stcenturyentertainment14 2 года назад

      Screen size koodunath nallathanu but sidil dark absorbption space undavunath nalla quality visuals tharum

  • @joe43009
    @joe43009 2 года назад +4

    കോളേജ് കാലത്തു എത്രയെത്രെ പടങ്ങൾ. എന്തെല്ലാം ഓർമ്മകൾ

  • @manu5360
    @manu5360 2 года назад +2

    Thrissur ഒരേ. പൊളി....
    രാഗം തിയേറ്റർ, ശിവദം cinemas, പഴയന്നൂർ ഉള്ള തിയേറ്റർ.... ഇപ്പോളിത മ്മടെ ജോസും... 🔥🔥🔥🔥

  • @osho8128
    @osho8128 2 года назад +1

    Sound
    തൃശൂർ : രാഗം തീയേറ്റർ
    പിന്നെ
    കൊല്ലം : രേവതി തിയേറ്റർ 🔥വേറെ ലെവൽ ആണ് bro

  • @sanaljohny585
    @sanaljohny585 2 года назад +5

    Jose theatre🔥ath oru romanjification thanne aanu😍✨️

  • @anilkumarkp5864
    @anilkumarkp5864 2 года назад +5

    Paripally Revathy cinemas yennoru theatre undu...superb one..Sound Aries Audi 1 ne kadathi vettum.....Bcz ....Revathy cinemas used SLS audio speakers &woofers....Dolby lab direct installed and licenced processor..Revathy theatre listed in Dolby official site...seating 700.,9000sqrfeet audi area,airmask installed,Christie 4450 RGB laser.64 channel Atmos ,screen size 70*31 feet aanu ..Aries screen 71*32 feet aanu ....Aries l sound system QSC audio aanu.....QSC best level performance aanu pakshey SLS audio ithinte mele nilkum....Dolby lab nte own equipment aanu SLS audio.....sound detailing namuke chunthikaan pattatha athrayum perfection aanu.....😁😁😁😁
    (Opening movie 'No time to die')...

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Ys bro i know. Njn avide cinema kandittund. But valiya oru cinematic experience ulla movie ayirunnilla.. Soon nalla adipoli oru cinema kanditt vlog cheyaam

    • @jithucv2236
      @jithucv2236 2 года назад

      😱😱😱😱

    • @trilokh2418
      @trilokh2418 2 года назад

      Audi 1 qsc alla klipsch brand ann use cheyithrikunnath.

  • @ILOVETHRISSUR70256
    @ILOVETHRISSUR70256 2 года назад +4

    Theater experience ആയി കാത്തിരിക്കുന്നു.......

  • @abhishekarakcreations6837
    @abhishekarakcreations6837 2 года назад +8

    Auro Barco is the best sound system.. 👌🏻

  • @abhijithgopi91
    @abhijithgopi91 2 года назад +4

    എന്റെ പൊന്നേ അടിപൊളി🥰😍😘🤩🥰☺️☺️

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +2

    97 ലക്ഷത്തിന്റെ പ്രൊജക്ടറിനു 22 ലക്ഷം gst വാങ്ങുന്ന കേരള കേന്ദ്ര സർക്കാരിന് നടുവിൽ നമസ്കാരം 🙏

    • @sanushaju
      @sanushaju 2 года назад +1

      22lakh gst, 97 lakhil included anu...randum koode aanu 97lakh..

    • @21stcenturyentertainment14
      @21stcenturyentertainment14 2 года назад +1

      @@sanushaju അത് തന്നെയാണ് പറഞ്ഞത്

  • @peterpaul8209
    @peterpaul8209 Год назад +1

    ജോസ് തിയേറ്റർ തിരിച്ചു വരിക ആണ് ❤❤ ഇനി അങ്ങോട്ട്‌ പൊളിക്കും ടൗണിൽ പോകുബോൾ അടഞ്ഞു കിടക്കുന്നത് കാണുബോൾ വിഷമം ആകുന്നു 😔

  • @jeevanjomon4092
    @jeevanjomon4092 Год назад +2

    തീയറ്റർ വാങ്ങാൻ ഉദ്ദേശിക്കുന്ന ആൾക്കാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ 😁 അതായത് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുമോ എന്തൊക്കെ കാര്യങ്ങളാണ് അറിയേണ്ടത് അങ്ങനെയുള്ള കാര്യങ്ങൾ

  • @akhilksakhil3440
    @akhilksakhil3440 2 года назад +5

    വീഡിയോ കണ്ടപ്പോൾ തന്നെ പ്രതീക്ഷ കൂടി. Thanks bro

  • @adcreations5733
    @adcreations5733 2 года назад +9

    തൃശൂർ പൂരത്തിന് പകരം ജോസ് തിയേറ്റർ നടത്തുന്ന വെടികെട്ട് 🔥🔥
    Dolby Atmos extreme പവർ അറിയാൻ റെഡി ആയിക്കോ 💖🔥
    48 CHANNEL DOLBY ATMOS BY JBL SPEAKERS 🔥

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Pinnalah... 🔥🔥🔥 ആണ്

    • @WalkwithAlbi
      @WalkwithAlbi  2 года назад

      എല്ലായിടത്തും ഞാൻ കേറിയട്ടുണ്ട്. പാരിപ്പള്ളി രേവതി ഒഴിക്കെ. Jos വേറെ ലെവൽ ആണ് ബ്രോ

    • @trollmasthi7683
      @trollmasthi7683 2 года назад +1

      @@WalkwithAlbi arieplex deva revathi cinemas okke 64 alle

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Ys... Audi യുടെ size um oru factor annu bro... Aries & Revathi വലിയ ഓഡി ആണ്. Jos വളരെ ചെറിയ audi annu... Aa വ്യത്യാസം വളരെ വലുതാണ്

    • @Artistkrrish772
      @Artistkrrish772 2 года назад +1

      @@trollmasthi7683 ragam 64 channel.... Athinodu muttan onnum ithuvare illennath sathyam😍

  • @MyJerrythomas
    @MyJerrythomas 2 года назад +9

    പണ്ട് തറ seating ഉണ്ടായിരുന്നു. അതു കൂടി തിരിച്ചു കൊണ്ടു വരാൻ ജോസേട്ടൻ ശ്രദ്ധിക്കണം 😂😂

  • @veddoctor
    @veddoctor 2 года назад +2

    പിറകിന്നു കാണുമ്പോൾ സ്ക്രീൻ വല്ലാതെ ചെറുതായി തോന്നുന്നു

  • @jeffstevanspaul1995
    @jeffstevanspaul1995 2 года назад +2

    Thrissurkaaran 😇💖🔥💀👊🏻💪🏻

  • @simonkr3342
    @simonkr3342 2 года назад +5

    screen size koodiyal eppolathe ragathinte pole avastha avum, screen curve ellathathukond eppol screenil alayidathum kannethunilla. ragathinte pole eppolathe screen seatingnu match alla. old curved screen ayirunnu best, but eppol curved screen vakkan pattilla, focus avilla.
    josil theatre totally renovated, so now Jos a new theatre. munnathe pole first class Ella, eppolathe stadium seating mathram screen cover cheythal mathi. so this is the maximum screen size for the hall. not compare with old Jos .

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Sathyam🤝

    • @simonkr3342
      @simonkr3342 2 года назад

      ​@@WalkwithAlbi bro josil 'Atmos 28' new Atmos version aanu ullathu

  • @akhilcs713
    @akhilcs713 2 года назад +16

    തൃശ്ശൂർക്കാരുടെ വികാരം ❤️❤️❤️

  • @FS-rv2rl
    @FS-rv2rl 2 года назад +5

    അടിപൊളി ആൽബിൻ ബ്രോ 👍🏻
    ഒരു സാമ്പിൾ വെടിക്കെട്ട് കണ്ടപോലെ ആയീണ്ട് ഈ വീഡിയോ..
    ഇനി ശരിക്കുള്ള പൂരം ഓപ്പണിങ് മുതൽ..🔥🔥🔥
    ഓപ്പൺ ആവുമ്പോ തീയറ്റർ എക്സ്പീരിയൻസ് കൂടെ അപ്ഡേറ്റ് ആക്കണം ട്ടാ.. with full amenities ✌🏻

    • @WalkwithAlbi
      @WalkwithAlbi  2 года назад +3

      ഉറപ്പായും 🥰

    • @midhunksmidhunks1371
      @midhunksmidhunks1371 2 года назад +1

      Opening enanenu paranjo

    • @FS-rv2rl
      @FS-rv2rl 2 года назад +1

      @@midhunksmidhunks1371 അടുത്ത മാസം പകുതി ആവും എന്ന് ഒരു ന്യൂസ്‌ പേപ്പറിൽ കണ്ടിരുന്നു

    • @WalkwithAlbi
      @WalkwithAlbi  2 года назад

      എന്തോ ഒരു ചെറിയ പേപ്പർ കൂടി ശെരിയാവാനുണ്ട്. Final stage polishing ppdy നടക്കുന്നു

  • @Dolby3636
    @Dolby3636 2 года назад +2

    Auro പണ്ടത്തെ ആണെകിൽ ok.... New ജനറേഷൻ ഇൽ dolby. DTS.. AURO ഇപ്പോൾ DEAD FOARMAT ആണ്.

  • @AB-.FOREST3972
    @AB-.FOREST3972 2 года назад +2

    ബ്രോ കർട്ടൻ തുറക്കുമ്പോൾ ഉള്ള bgm ഏതാണ്?

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Fix ayittilla

    • @AB-.FOREST3972
      @AB-.FOREST3972 2 года назад

      @@WalkwithAlbi വീഡിയോയിൽ mute ആയ bgm ഓർമ്മയുണ്ടോ?

  • @ashindasvs8484
    @ashindasvs8484 2 года назад +3

    Superb. Waiting for opening

  • @vishnuprasad2119
    @vishnuprasad2119 2 года назад +1

    Waiting 🔥👍

  • @JOHN_George480
    @JOHN_George480 2 года назад +3

    Ollur fun movies onnu try cheyethu nookke sound

  • @swarajkrishna8045
    @swarajkrishna8045 2 года назад +1

    ഞാൻ ജോസിൽ ആകെ ഒരു പടമേ കണ്ടിട്ടുള്ളു.. അതും ലാലേട്ടന്റെ നരൻ... 😍

  • @vinodpv8383
    @vinodpv8383 2 года назад +1

    Again Good presentation Albin

  • @hafisalu4580
    @hafisalu4580 2 года назад +1

    Cronic bachelor, udayon , naran etc….okke kandathaaa evide 🥰

  • @riyasibrahim2437
    @riyasibrahim2437 2 года назад +8

    ജോസിനെ കാണുമ്പോൾ സപ്ന മുഗൾ okke ipo ഉണ്ടാരുന്നെങ്കിൽ 😒😒😒

  • @umanambissan4143
    @umanambissan4143 2 года назад +1

    Jose,ragam,swapna, ramdas ,bindhu angine thrissurile ella teatrekalilum pandoke iranguna ella moviesum kanarundaruna njan🌹

    • @WalkwithAlbi
      @WalkwithAlbi  2 года назад

      🥰🥰🥰

    • @WalkwithAlbi
      @WalkwithAlbi  2 года назад

      പണ്ട് മാത്രമാക്കണ്ട ഇപ്പോഴും പോയി കാണു. തിയേറ്റേഴ്‌സ് അടിപൊളി ആണ്

    • @umanambissan4143
      @umanambissan4143 2 года назад +1

      Ipol naatil illa. Naatil pokumbol patumbazoke poi kanarund😍

    • @WalkwithAlbi
      @WalkwithAlbi  2 года назад

      🥰

  • @jayaprakashk5607
    @jayaprakashk5607 2 года назад +1

    kamaladalam,Bharatham,Naran, His highness abdulla Lion ellaam evide aanu Kandathu velyil ninnu nokumpol onnumilla akathu vishaalamaya Theatre ❤❤

  • @melvinthomas6499
    @melvinthomas6499 2 года назад +1

    Polichu chetaaaa...super

  • @abhiramigangadharan205
    @abhiramigangadharan205 2 года назад +6

    Great detailing💯

  • @deepaks4060
    @deepaks4060 2 года назад +4

    ഞാൻ തൃശ്ശൂരിലാണ് bro വീട് എവിടെ ആണ് ഞാനും എന്റെ ഫാമിലി ee തിയേറ്ററിൽ കൂടുതൽ മൂവീസ് കണ്ട ആക്ടർ ദിലീപേട്ടൻ ആണ്. Ee എന്റെ ഫാമിലി ഫ്രണ്ട് അമ്മായി വർക്ക് ചെയ്യുന്നുണ്ട്.

  • @jishnuprasad8900
    @jishnuprasad8900 2 года назад +8

    Auro 11.1 sound 🔥>>> Dolby Atmos

  • @shahanazbabu9488
    @shahanazbabu9488 2 года назад +10

    Auro 11.1 ലെ സപ്നയിൽ കണ്ട ഇംഗ്ലീഷ് പടങ്ങളുടെ സൗണ്ട് ഇഫക്ട് ഒന്നും തൃശൂരിൽ മറ്റൊരു തിയറ്ററിലും കിട്ടിയിട്ടില്ല ,അത് RUclipsr ക്ക് ശരിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ?

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Sapna yil ഞാൻ പടം കണ്ടിട്ടില്ല ചേട്ടാ. അതുകൊണ്ട് അറിയില്ല. ഞാൻ കണ്ടതിൽ വച്ചു മാരക സൗണ്ട് തോന്നിയത് ഇവിടെയാണ്

    • @kirancr6296
      @kirancr6296 2 года назад +3

      Sapnayil Kandal Kidungum aayirunnu.

    • @vipinlalv4288
      @vipinlalv4288 2 года назад +4

      auro vere level

  • @vineethkc9199
    @vineethkc9199 2 года назад +3

    എന്റെ എന്നെ പോലെ തന്നെ തിയറ്റേഴ്സും സൗണ്ടിനോട് ഒരു പ്രാന്തത ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . ഒരു വെട്ടിക്കെട്ട് സൗണ്ട് തന്നെ ആയിരിക്കട്ടെ . എന്ന് ഇരിങ്ങാലക്കുടക്കാരൻ

  • @jackrideout
    @jackrideout 2 года назад +1

    screen width porallo mashe

  • @amaljithsurendran5606
    @amaljithsurendran5606 2 года назад +1

    My favorite Thrissur ragam

  • @joe43009
    @joe43009 2 года назад +2

    So happy, congrats 👍👍

  • @jishnuganesh7539
    @jishnuganesh7539 2 года назад +2

    എന്നു ആണ് എം ലാൽ.. ഷൊർണുർ.. അതെ പോലെ കോട്ടായി ആവിഷ്കാർ തിയേറ്റർ റിവ്യൂ

  • @awccuts932
    @awccuts932 2 года назад +2

    Sapna was🔥🔥🔥🔥🔥🔥English padam avide kananam

  • @anilkumarkp5864
    @anilkumarkp5864 2 года назад +1

    Minimum space l maximum channels add cheythathukondu oru kaaryavumilla......Auditorium dimention um number of channels um geometrically correct aanenkil maathrame athinte result kittu.....

    • @WalkwithAlbi
      @WalkwithAlbi  2 года назад

      But trailer & teaser kandappoo nalla effect thonni... Personaly paranjal orupad ishatamayi

  • @jjknightriders4794
    @jjknightriders4794 2 года назад +1

    Waiting for a tough competition....in tcr.... Ragam v Jos

  • @vipinlalv4288
    @vipinlalv4288 2 года назад +3

    Sapnayle sound system aayrkkumenn pratheekshich..auro 3d aayrnel polichene

    • @WalkwithAlbi
      @WalkwithAlbi  2 года назад

      kidilan atmos thanneyanu broo

    • @vipinlalv4288
      @vipinlalv4288 2 года назад +1

      @@WalkwithAlbi surround effectsil auro aan heavy mahn . Ragathinu sthiramay padam kanunnathaan njan.. auroyde effect vere thanneyaan..

    • @akhilvs2690
      @akhilvs2690 2 года назад

      @@vipinlalv4288 ragam auro alalo

    • @vipinlalv4288
      @vipinlalv4288 2 года назад +1

      @@akhilvs2690 Dolby atmosnekkal better auro aan ennathinu ragam mention cheythathaan

  • @vipinleo587
    @vipinleo587 2 года назад +3

    Poliye🔥🔥😍

  • @2ndsaturday26
    @2ndsaturday26 2 года назад +10

    Ragam ithrem valiya theatre ayittum 48 channel nalla effect. Appo ivide🥵👀 can't wait to experience it..

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Athreyollu ബ്രോ... മാരകം ആണ്. അന്യായം ആണ്. നിങ്ങൾ തൃശൂക്കാരുടെ ഭാഗ്യം

    • @2ndsaturday26
      @2ndsaturday26 2 года назад +1

      @@WalkwithAlbi uff🔥

    • @AmalKK
      @AmalKK 2 года назад

      @@WalkwithAlbi Ragam 64 Channel Atmos alle Bro... 48 Channel Atmos ilalllo... 32 and 64 alle ullath

    • @hari7956
      @hari7956 2 года назад +1

      @@AmalKK ragam 48channel anu

    • @simonkr3342
      @simonkr3342 2 года назад +1

      ​@@AmalKK ragam 64 Ella, fake aanu

  • @shahanazbabu9488
    @shahanazbabu9488 2 года назад +2

    48 Channel Atmos ജോസ് പൊളിക്കും

  • @naijinsunny5041
    @naijinsunny5041 2 года назад +1

    Rorschach cnfrm aayo
    Official post onnm vannattillalo

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Ella bro.... Fake news aarhn ath🥲

  • @footballlover7961
    @footballlover7961 2 года назад +2

    Aaarokke Thrissuril vannaalum gergettans ragam uyir

    • @WalkwithAlbi
      @WalkwithAlbi  2 года назад

      രാഗവും ജോസും തൃശൂർക്കാരുടെ തന്നെയല്ലേ ബ്രോ. 🥰

  • @vishnudas_a
    @vishnudas_a Год назад

    Insane Specs 🔥

  • @vivekvijayakumarentertainments
    @vivekvijayakumarentertainments 2 года назад +2

    ❤️❤️🔥🔥🔥
    Proub to be Thrissurkaran

  • @sureshmaswani6202
    @sureshmaswani6202 2 года назад +1

    കാർ പാർക്കിംഗ് Space ഉണ്ടായിരുന്നില്ല അത് ഇപ്പോൾ ഉണ്ടോ ?

    • @WalkwithAlbi
      @WalkwithAlbi  2 года назад +1

      Ys.. Underground full parking annu

  • @akhilachu3038
    @akhilachu3038 2 года назад +2

    തൃശൂർ ആമ്പല്ലൂർ ചാന്ദ് വി ശ്രീരാമ മൂവീസ് full ഡീറ്റെയിൽസ് ഷൂട്ട് ചെയ്യൂ അതുപോലെ ശ്രീലക്ഷ്മി സിനിമാസ് ഷൂട്ട് ചെയ്യൂ brooo

  • @sumeshsethu6526
    @sumeshsethu6526 2 года назад +2

    ജോസ് സൂപ്പർ

  • @jaisoncv6751
    @jaisoncv6751 2 года назад +1

    Super

  • @anoopramachandran1660
    @anoopramachandran1660 2 года назад +1

    Guru

  • @anilkumarkp5864
    @anilkumarkp5864 2 года назад +1

    Broo ....Ithu vallya mosham varilla,but the only one prblm is JBL speakers &Woofers......Field out aaya brand aanu.....theatre audio l low cost item aanu JBL......

    • @WalkwithAlbi
      @WalkwithAlbi  2 года назад

      But soundboutput kollam bro... Jbl nte latest speakers annu.. So

    • @Artistkrrish772
      @Artistkrrish772 2 года назад

      Q accoustic ayirunnel nannayirunnu...JBL home theatre set cheyyan kollam😂

  • @ajithms100
    @ajithms100 2 года назад +3

    Very nice 👌❤️❤️❤️

  • @antonyjoseph1368
    @antonyjoseph1368 2 года назад +2

    Most awaited Video🔥🔥🔥

  • @dreamrunner7922
    @dreamrunner7922 2 года назад +1

    വീഡിയോ നന്നായിട്ടുണ്ട്. ടിക്കറ്റ് റേറ്റ് കൂടി ഒന്ന് മെൻഷൻ ചെയ്യാമായിരുന്നു ബ്രോ.

  • @anwinjoy2868
    @anwinjoy2868 2 года назад +5

    300 Seat വളരെ കുറവാണല്ലോ

    • @WalkwithAlbi
      @WalkwithAlbi  2 года назад

      Pazhya balcony matramanu eppozhathe theater complex... So athintethaya constraints und...

    • @anwinjoy2868
      @anwinjoy2868 2 года назад

      Ok👍🏻

  • @Adil-zo6fh
    @Adil-zo6fh 2 года назад +3

    Waiting 💖

  • @diac580
    @diac580 2 года назад

    Theatre eppazhanu chetta jos theatre reopening

  • @footballlover7961
    @footballlover7961 2 года назад +3

    Pazhayannur shadows cinemas ithupole explore cheyyumoo plz

    • @WalkwithAlbi
      @WalkwithAlbi  2 года назад

      ഏതു ജില്ലയിൽ ആണ് ബ്രോ

    • @jithucv2236
      @jithucv2236 2 года назад +1

      @@WalkwithAlbi pazhayannur, thrissur palakad border, wadakestand nnu bus

    • @footballlover7961
      @footballlover7961 2 года назад

      @@WalkwithAlbi Thrissur

  • @dinodaviz5199
    @dinodaviz5199 2 года назад +2

    ❤️❤️

  • @varujosem
    @varujosem 2 года назад +1

    Ma fav theatre

  • @daisonvarghese8046
    @daisonvarghese8046 8 месяцев назад

    Best seat ethanu?

  • @varishtadas555
    @varishtadas555 2 года назад +1

    Ufff 💥💥💥

  • @trollmasthi7683
    @trollmasthi7683 2 года назад +3

    Avatar etil pedakkan pattumo

  • @kumaranvkkumaran1614
    @kumaranvkkumaran1614 2 года назад +1

    ജോസ് തിയ്യറ്ററിന് മൂൻ മ്പ് രാമവർമ്മ എന്ന് തിയ്യറ്റർ ഉണ്ടായിരുന്നു അതിന് ശേഷം മാണ് സ്വപ്ന തിയ്യറ്റർ വന്നത്