പാസ്‌പോർട്ട് ഓൺലൈനിൽ പുതുക്കാം| How to renew Passport online [ Passport Seva ]

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 548

  • @ahmedunnieramangalam8634
    @ahmedunnieramangalam8634 Год назад

    Thanx ഞാൻ താങ്കളുടെ വീഡിയോ കണ്ടു എന്റെ പാസ്പോര്ട് അടുത്ത മാസം expire ആവുകയാണ് അക്ഷയിൽ പോയി അപേക്ഷിക്കണമെന്ന് കരുതിയതാണ് ഞാൻ എന്റെ മൊബൈലിൽ ചെയ്തു അടുത്ത ആഴ്ച അപ്പോയ്ന്റ്മെന്റ് കിട്ടിയിരിക്കുകയാണ് വളരെ നന്ദി യുണ്ട്

  • @riyanms8707
    @riyanms8707 Год назад

    ഉപകാരപ്രദമായ വീഡിയോ.. വ്യക്തമാവുന്ന രീതിയിൽ ചെയ്തു

  • @KADUKUMANIONE
    @KADUKUMANIONE 4 года назад +1

    Good information anu.....

  • @josnaranijoseph6627
    @josnaranijoseph6627 4 года назад +8

    Very useful video... clearly explained just renewed my son's passport with the help of this... thank you

  • @shajimadhavan8091
    @shajimadhavan8091 6 месяцев назад

    Good sir useful, thanks

  • @STUDYTECHbyLeeluJose
    @STUDYTECHbyLeeluJose 4 года назад +6

    വളരെ ഉപകാരപ്രദം ആണല്ലോ👌👌🧡💛love from ccok

  • @vidhyarenjith8141
    @vidhyarenjith8141 3 года назад

    Hii chetta...thank u sooo much...vdeo enik valare helpful aayi..ethra thanks paranjalum adhikam avilla athramathram eanne vdeo help cheithu...
    Thank u sooooo much,🙏🙏🙏🙏

    • @jainibrm1
      @jainibrm1 3 года назад

      കൂടുതൽ താങ്ക്സ് ഗൂഗിൾ പേ ചെയ്താൽ മതി hi hi hi

  • @rohithp89
    @rohithp89 2 года назад +1

    Thank you. It was really helpful

  • @mylittlethoughts1823
    @mylittlethoughts1823 4 года назад +1

    Thank u somuch 🥰
    Well Explained... I did..🥰

  • @bijoyrnair3511
    @bijoyrnair3511 2 года назад

    Good effort dear... Video is very helpful and well explained all..
    Keep it up..
    All the best for your Chanel, therefore subscribing it 😊

  • @nowshibakitchen
    @nowshibakitchen 3 года назад +1

    useful video

  • @cybernotification9828
    @cybernotification9828 4 года назад +1

    മറ്റ് വീഡിയോകള്‍ സ്കിപ് ചെയ്യുന്നിടത്ത് നിങ്ങള്‍ എല്ലാം വിശദമായി പൂര്‍ത്തീകരിച്ചു ,, സൂപ്പര്‍

  • @rakesh-ce6py
    @rakesh-ce6py 3 года назад

    Sir paranja pole cheythu. Okyaanu.👌👌.pinne photo kondupokano PSKyilekku.adhaar card maatram mathiyo

  • @MrManojvv
    @MrManojvv 2 года назад

    ശരിയാണ് താങ്കൾ പറയുന്നത്... എന്തേലും മിസ്റ്റേക്ക് അല്ലെങ്കിൽ എവിടേലും സ്റ്റക്ക് ആയാൽ കരഞ്ഞു നടക്കേണ്ടി വരും... 100-150 കൊടുത്താൽ അതിനു പുറകെ നടക്കേണ്ടി വരിക എന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നറിയാലോ... നമ്മുടെ govt service iniyum othiri mumbottu pokendathundu.... Ningalkariyano... Parivahan site update akkiyapol... Njan vandi vangunatjinu 2 years backil oru fine undennum athadekendi vannu.. Vandi register cheytappol oru finum undayilla... Old owner inte perilulla fine 6 varshathinu shesham adaykendi vannu... 2 years in old owner.. 4 years njan upayogichu.... Athanu nammude nadum nattarum...

  • @MrManojvv
    @MrManojvv 2 года назад

    Vere oru karyam koodi anubhavam parayam... Etelum oru websitil otp verification ulla sitil ninnum oru info venamengil india number mathrame nadakku... Eg policy bazaar... There is no option to check or compare a policy if we want to check any details for siblings back in india... So some body may say this is only for resident.. Then why they are contacting people abroad for policies or business.... Change is required but should be useful to public...

  • @sajujm88
    @sajujm88 3 года назад +1

    Very good. Highly helpful. Congrats 👍

  • @Namideepu
    @Namideepu 3 года назад +1

    Very much helpful… Done my son’s passport renewal referring this step wise explanatory video👌👏👏

  • @sangeethakr2946
    @sangeethakr2946 Год назад

    APPOINTMENT EVIDE VENELUM EDUKKAMO? MEANS VERY NEAR THE PASSPORT OFFICE?

  • @anuachan88
    @anuachan88 3 года назад +1

    Thanks dear well explained *_--_*

  • @nisanthp.k5179
    @nisanthp.k5179 3 года назад

    good narration

  • @grootgaming6265
    @grootgaming6265 3 года назад +1

    Really helpful :)
    Continue the good work

  • @thanujathanu2518
    @thanujathanu2518 Год назад

    Bro oru dout .,,,,dubaiyil ulla ente husbandinte passport renewal chaiyan naatil varendath undo...online vazhi apply chaiythal dubai ninnu thane renewal akan pato....atho naatile passport officil thanne varano

    • @jainibrm1
      @jainibrm1 Год назад

      dubail BLS vzhiyanu cheyyendathu .

  • @thomassampeediyakal
    @thomassampeediyakal 2 года назад

    Nice vedio. Everything is explained clearly.Just want to know that how many days it will take to deliver the passport in our address for renewal

  • @anaswarakn9077
    @anaswarakn9077 2 года назад

    Thank you so much .it's really a useful video for us😊

  • @diljithmp
    @diljithmp 3 года назад

    Useful video. Good explanation. 👍👍

  • @abdulrasheedp.p3746
    @abdulrasheedp.p3746 3 года назад +2

    അടുത്ത ഏപ്രില്‍ 17ന് എന്‍റെ പാസ്പോര്‍ട്ട് എക്സിപിയറി ആകുകയാണ്. അപ്പോയാണ് താങ്കളുടെ വീഡിയോ കണ്ടത്. വളരെ നന്ദി. താങ്കളുടെ എഫേര്‍ട്ട് തീര്‍ച്ചയായും എന്നെപോലെ പര്‍ക്കും ഉപകാരപ്രദമാകും.

    • @rightclicks
      @rightclicks  3 года назад

      വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി.

  • @muhammadrisham1499
    @muhammadrisham1499 2 года назад

    Really helpful 👍🏻

  • @sunithajerome963
    @sunithajerome963 2 года назад

    Very very useful video

  • @MrManojvv
    @MrManojvv 2 года назад

    Ellam bhangi ayi avasanichal nallathu.. Allengil undavinna budhimuttu athra cheruthalla... Entayalum nallathu nannavumennu ashikkam athra thanne

  • @maryantonym9199
    @maryantonym9199 4 года назад +1

    Thankful for the detailed explanation👏👏👏

  • @clintelias5151
    @clintelias5151 3 года назад

    Very Informative 👏🏽👏🏽

  • @anoopkm7341
    @anoopkm7341 3 года назад

    Come to the point.

  • @firozkhans7257
    @firozkhans7257 3 года назад

    Thank you very much

  • @AngelDoesArt
    @AngelDoesArt 4 года назад +3

    Well explained like it Thank you for sharing 😍18th👍🏻done my dearest brother. Love from ✨❤️CCOK ❤️✨🙏🏼

  • @reninbaby8902
    @reninbaby8902 3 года назад

    thanks bro

  • @shanilsn8353
    @shanilsn8353 3 года назад

    Thankfully ❤️🎉

  • @Jathinr
    @Jathinr 3 года назад

    Thanks

  • @ithbanthekkil
    @ithbanthekkil 3 года назад

    Thank you bro😍😍👏👍👍

  • @bijumonkc
    @bijumonkc 4 года назад

    Thank u mr.

  • @chackoulahannan6991
    @chackoulahannan6991 4 года назад

    Very good video. Thanks.

  • @ktcousins2315
    @ktcousins2315 3 года назад

    Welldone

  • @Barrister07
    @Barrister07 4 года назад

    Very informative.. Tnku..

  • @santhoshdivakaran341
    @santhoshdivakaran341 3 года назад

    Well explained . Thanks

  • @gibinkg6991
    @gibinkg6991 3 года назад

    Good...

  • @parishviews3631
    @parishviews3631 3 года назад

    Super video

  • @nivyaskitchen3010
    @nivyaskitchen3010 3 года назад

    thank you so much helped a lot to apply passport online.

  • @preethyjose4793
    @preethyjose4793 4 года назад +3

    Very useful
    I did renewal exactly as per your instructions. Thank you sir

  • @MrManojvv
    @MrManojvv 2 года назад

    Also any correction due to any mistake is not free... It is equivalent to a passport renewal or a new passport..

  • @sajistains6312
    @sajistains6312 4 года назад +2

    GOOD ONE. one final step u missed. What all documents we need to take for the appointment?

    • @rightclicks
      @rightclicks  4 года назад +2

      This sms , along with old passport thats all. If u want to change address or anything, u may need to carry other address proofs such as adhaar or driving license.
      In the case of minor an extra form is needed with the signature of parents.

    • @sajistains6312
      @sajistains6312 4 года назад

      @@rightclicks thank you

    • @thasnikt
      @thasnikt 3 года назад

      @@rightclicks Bro, photograph vendi varille? new photo edukkendi varille

  • @ktownvlogs7174
    @ktownvlogs7174 3 года назад

    Superb bro 🔥👍

  • @alen2541
    @alen2541 Год назад

    Chetta.... Passport officilke verification u kondupokenda certificate ethoke aane ene parayoo

    • @jainibrm1
      @jainibrm1 Год назад

      ഒറിജിനൽ sslc സർട്ടിഫിക്കറ്റ്
      , ആധാർ കാർഡ് , അപ്പോയ്ന്റ്മെന്റ് receipt

    • @alen2541
      @alen2541 Год назад

      @@jainibrm1 thanks

  • @Noor-vd1my
    @Noor-vd1my Год назад

    Sir 20 yrs old passport surname husbandinte aan vechath
    But id aadhar ella documentsum father name aan surname….ini renew cheyyumbol problem aakumo

  • @howENGINEERSdoit
    @howENGINEERSdoit 2 года назад +1

    Hello, My passport address is Kerala, But aadhar address is in Bangalore as I am working in Blr, which PSK should I select while applying?

  • @arjunedathil8950
    @arjunedathil8950 3 года назад +3

    ഞാൻ താമസിക്കുന്നത് കോഴിക്കോട് ജില്ലയിൽ ആണ്. പക്ഷേ അപ്പോയിൻമെന്റ് തിയതി അടുത്തുള്ളത് മലപ്പുറം ജില്ലയിൽ ആണ്. ഓപ്ഷനിൽ മലപ്പുറം വരുന്നുമുണ്ട്. മലപ്പുറത്തെ PSK യിൽ പോയി പാസ്പോർട്ട് പുതുക്കാമോ?

  • @antonytenny916
    @antonytenny916 2 года назад +1

    What all are the documents need to submit when we visit passport office for renewal??is photographs required ?

    • @jainibrm1
      @jainibrm1 2 года назад

      Old passport in original. (if any change in address original photo id (aadhar or Election id) also required. No photograph required

  • @veenavinayan1794
    @veenavinayan1794 Год назад

    Bro. Oru doubt damage aaya passport renewal cheyyumbo SSLC bookinte aavishyam undo please rply

  • @jobyjose7743
    @jobyjose7743 4 года назад +1

    Good, clearly explained each step... Thanks 🌹
    Wn we r going to passport office wt nd all documents we need to submit?????

    • @rightclicks
      @rightclicks  4 года назад +2

      For renewal.Old passport and any identification document like Adhaar.
      For minor applicants, present address proof document in the name of parent(s) can be submitted.
      It is advised to carry original and self-attested copies of parents passport to Passport Seva Kendra (PSK), in case parents possess passport.
      For minor applicants, documents can be attested by parents.

  • @silparajeev6768
    @silparajeev6768 4 года назад +1

    Helpful 😎👍

  • @nobyjoy3118
    @nobyjoy3118 3 года назад

    ഒരു സംശയം പാസ്സ്പോർട്ടിനു 6 months കൂടി validtyundu പക്ഷെ ചില companys വിസ അടിക്കുമ്പോൾ 6 മാസം കൂടുതൽ വാലിഡിറ്റി നോക്കും പാസ്പോര്ട്ട്നു. തീയതി കഴിഞ്ഞു മാത്രമേ റീന്യൂ ചെയ്യാൻ പറ്റാത്തോളൂ

  • @chrisvarghese4979
    @chrisvarghese4979 4 года назад

    VERY USEFUL

  • @manilak2684
    @manilak2684 3 года назад +1

    കള്ള പാസ്പോർട്ടിലെ ഗൾഫിലേക്ക് പോയ എവിടെ കംപ്ലൈൻറ് നിൽക്കുക ഇതിന് ശിക്ഷയുണ്ട് ആകുമോ more

  • @Satheeshptr
    @Satheeshptr 4 года назад

    Useful

  • @lijomathew006
    @lijomathew006 3 года назад +1

    ചേട്ടാ..Tamilnadu passport കോഴിക്കോട് ഓഫീസിൽ renewal ചെയ്യാൻ സാധിക്കുമോ...അതോ മുൻപ് issue ചെയ്ത tamilnadu ഓഫീസിൽ തന്നെ പോകേണ്ടി വരുമോ...? ഒന്നു reply തരുമോ....

    • @rightclicks
      @rightclicks  3 года назад

      ഇപ്പോൾ താമസിക്കുന്ന സ്ഥലത്തു നിന്നാണ് റിന്യൂ ചെയ്യേണ്ടത്

    • @lijomathew006
      @lijomathew006 3 года назад +1

      Ok thank you...💪

  • @smksanthosh1
    @smksanthosh1 Год назад

    Any documents to carry after this to passport office on appointment date?

    • @jainibrm1
      @jainibrm1 Год назад

      yes, appoitment receipt with original documents

  • @s4saju
    @s4saju 3 года назад

    Chetta, pasport seva yil പുതിയ registration ചെയ്യുമ്പോൾ Thrissur pasport office വരുന്നില്ലല്ലോ ? ഞാൻ thrissur ആണ് താമസിക്കുന്നത് ? Plz reply... Trivandrum and cochi mathre കാണുന്നുള്ളൂ...

    • @jainibrm1
      @jainibrm1 3 года назад +2

      Passport office Kochi kodukkuka. അതിനു ശേഷം PSK തൃശ്ശൂരിൽ സെലക്ട് ചെയ്യണം

  • @prasanthnair9773
    @prasanthnair9773 3 года назад +1

    for kids below 18yrs NON-ECR - should we click YES or No - not clear...
    it is mentioned that -
    6)Spouses and dependent children of category of persons listed from (2) to (4).
    15) All children up to the age of 18 years of age. (At the time of re-issue at the age of 18 years, ECR stamping shall be done, if applicable).

    • @musthafakp6060
      @musthafakp6060 3 года назад

      All children below the age of 18 years are eligible for Non-ECR till they attain the age of 18 years. So it should be Non-ECR Yes

  • @Deepumly
    @Deepumly 2 года назад

    Jan renewal online vazi cheythu,my question is ,what all documents i need to submit when I visit PSK for appointment

    • @jainibrm1
      @jainibrm1 2 года назад

      old passport only

  • @sevanakendrampthy6227
    @sevanakendrampthy6227 4 года назад

    THANK YOU SIR THIS IS SO INFORMATIVE

  • @p.amuhaiminfaizyhaithamyri2408

    Sir,,
    7th below education qualification ഉള്ള ഒരാൾക്ക് date of birth proof ആയി School Extract പറ്റുമോ...?
    പറ്റുമെങ്കിൽ proof select ചെയ്യുമ്പോൾ ഏതാണ് അപേക്ഷയിൽ select ചെയ്യേണ്ടത്...?

  • @naimanajeeb3766
    @naimanajeeb3766 2 года назад

    Keralathil kochi and trivandrum ee ullo passport office pathanamthitta angane places il ille

    • @jainibrm1
      @jainibrm1 2 года назад

      Head Post Office, Pathanamthitta under Regional passport office Trivandrum anu .

  • @ArunServicecom
    @ArunServicecom Год назад

    ഒരു വർഷം balance undekil നാട്ടിൽ നിൽക്കുമ്പോൾ renew ചെയ്യിൻ കഴിയുമോ... അതോ ഒരു വർഷവും കഴിയണം എന്ന് ഉണ്ടോ....

  • @muhammedfayasv6902
    @muhammedfayasv6902 3 года назад +3

    Appointment date change cheyyan pattumo?
    Extra charge veno?

  • @jominjose2554
    @jominjose2554 2 года назад

    My passport issued from Kozhikode passport office. Now I want to renew my passport from Mumbai. Is it possible?

    • @jainibrm1
      @jainibrm1 2 года назад

      yes, you can apply from anywhere in India

  • @nidhindevassy
    @nidhindevassy 3 года назад

    പഴയ പാസ്പോർട്ടിൽ തെറ്റുകൾ ഉണ്ടെങ്കിൽ ഇപ്പോൾ renew ചെയ്യുന്നതിൽ ശരിയാക്കി update ചെയ്യാൻ സാധിക്കില്ലേ..?
    ... അതുപോലെ നമ്മുടെ Photo upload ചെയ്യാൻ സാധിക്കില്ലേ..?

    • @jainibrm1
      @jainibrm1 2 года назад

      പഴേ പാസ്സ്പോർട്ടിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ പുതിയ അപേക്ഷയിൽ തിരുത്തി ആവശ്യമായ പൂഫ് ഉണ്ടാവണം . ഫോട്ടോ , ഫോട്ടോകോപ്പി ഇവയൊന്നും അപ്‌ലോഡ് ചെയ്യേണ്ട .

  • @VinodKumar-bx5lf
    @VinodKumar-bx5lf 2 года назад

    എൻറ്റെ പാസ്പോട്ട് നശിച്പോയി കാലാവധിയും കഴിഞ്ഞു.
    ഇനി പുതിയത് എങ്ങനെ എടുക്കും ??
    ദയവായി മറുപടി തരിക

    • @jainibrm1
      @jainibrm1 2 года назад

      റിന്യൂവൽ നു അപേക്ഷിക്കാം . മൂന്ന് വര്ഷം കഴിഞ്ഞാൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവും

  • @bibeeshkp6565
    @bibeeshkp6565 2 года назад

    ഡേറ്റ് തെറ്റ് ഉള്ളത് എങ്ങനെ ആണ് redy ആകുക വർഷം ok ആണ് ദിവസം മാസം തെറ്റ് ആണ്
    2024 വരെ exipir und redy ആകാൻ പറ്റുമോ പ്ലീസ് help

  • @Kh-on9hp
    @Kh-on9hp 2 года назад

    Appointmnt time namukk convenient aayitullth select cheyyan patille?

    • @rightclicks
      @rightclicks  2 года назад

      പറ്റും

    • @Kh-on9hp
      @Kh-on9hp 2 года назад

      @@rightclicks but there is no option for scheduling the convenient time!
      I can only fix the date, not time.
      Can you please clear my doubt

  • @viswambharankn2038
    @viswambharankn2038 3 года назад

    Changing the photo with an updated one is skipped. It was also needed. However, the video was helpful.

  • @salmanfaris8182
    @salmanfaris8182 2 года назад

    എന്റെ passport ചെറുപ്പത്തിൽ എടുത്താണ് (9ക്ലാസ് )birth cirtificate പ്രകാരം ആണ് എടുത്തത്. പക്ഷെ ഇപ്പോൾ പുതുക്കാൻ നോക്കുമ്പോൾ birth cirtificate -ൽ initial ഇല്ല, പേര്മാത്രം ഒള്ളു, ഇപ്പോൾ പുതുക്കാൻ 10th cirtificate,aadhar card പ്രകാരം ആണല്ലോ വേണ്ടത് അതിൽ initial അടക്കം എല്ലാം ok-യാണ്,ഇപ്പോൾ ഞാൻ അക്ഷയ വഴി നോക്കിയപ്പോൾ അവർ പറഞ്ഞത് ആദ്യം birth cirtificate ശരിയാക്കണമെന്ന് പറഞ്ഞു, അതിനു ശേഷം പത്രത്തിൽ പരസ്യം ചെയ്യണമെന്നും പറഞ്ഞു, എന്താണ് ചെയ്യണ്ടത് പത്രത്തിൽ പരസ്യം ചെയ്യൽ നിർബന്ധമാണോ ❓️അതോ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ ❓️

  • @gp94477
    @gp94477 4 года назад

    Pazhaya passportile correction okkay change cheythu kodukkan pattumo?.... Gulfil ninnu anu renew cheyyan pattumo.

    • @rightclicks
      @rightclicks  3 года назад

      gulfil correction nadakkumo ennariyilla. nattil apply cheythal nadakkum

    • @jainibrm1
      @jainibrm1 3 года назад +1

      Indian embassy outsourcing വഴി യാണ് നടത്തുന്നത്. എല്ലാത്തിനും proof കൊടുക്കണം

  • @ukfilu
    @ukfilu 3 года назад

    ഒരു സംശയം കൂടി..
    ഓണ്ലൈനായി apply ചെയ്തു പേയ്മെന്റ് ചെയ്ത് തീയതി സെലക്ട് ചെയ്തു. ഇപ്പോൾ അതിൽ പോയാൽ പേയ്മെന്റ് ok ആയിട്ടുണ്ട്, പക്ഷെ അതിൽ
    അപ്പോയന്റ്‌മെന്റ് ok ആയിട്ടില്ല.
    എന്നാൽ ഓപ്ഷനിൽ ഷെഡ്യൂൾ അപ്പോയന്റ്‌മെന്റ് കാണിക്കുന്നു.
    അതിൽ പോയി ഷെഡ്യൂൾ ചെയ്യണോ?

    • @jainibrm1
      @jainibrm1 3 года назад

      yes

    • @ukfilu
      @ukfilu 3 года назад

      @@jainibrm1 thank you so much

  • @xavierreji4480
    @xavierreji4480 3 года назад

    Passport eduthittu above 20years ayii..ini athu puthukkan pattumoo?
    Atho puthiyathu edukkanoo?

  • @ukfilu
    @ukfilu 3 года назад

    എളുപ്പത്തിൽ മനസ്സിലാവും വിധം പറഞ്ഞു തന്നതിന് നന്ദി.
    ഓണ്ലൈനായി സ്വയം apply ചെയ്യുമ്പോൾ
    അല്ലെങ്കിൽ പേയ്മെന്റ് ചെയ്തു കഴിഞ് ഏതെങ്കിലും ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാറുണ്ടോ?

    • @rightclicks
      @rightclicks  3 года назад +1

      ഇല്ല, PSK പോകുമ്പോൾ കൊണ്ട് പോകുക

    • @ukfilu
      @ukfilu 3 года назад

      @@rightclicks thanks

  • @jojoeapen8091
    @jojoeapen8091 3 года назад +1

    Sir i applied for new passport. And at last i didnt get the printout. What can i do sir.. Please help

  • @jaseelmuhammad1376
    @jaseelmuhammad1376 2 года назад

    Hloo. Ente passporti surname illa. Njn 2 masam kazhinju hungary pokvaa. AP poll visa processing time ith prsnamakvo

  • @manumathew8338
    @manumathew8338 Год назад

    പാസ്സ്‌പോർട്ട് പുതുക്കാൻ പോകുമ്പോൾ ഫോട്ടോ കൊണ്ടുപോകേണ്ടതുണ്ടോ?

  • @sreesanthosh5821
    @sreesanthosh5821 2 года назад

    Photo change cheiyan pattumo.Ente Monte photo change aakkanamayorunnu kunjilatheyanu ippol 8vayasayi monu

  • @bulletlover8894
    @bulletlover8894 2 года назад

    സാർ പാസ്പോർട്ട്‌ മിസ്സ്‌ ആയതാണ് ഡേറ്റ് ഓഫ് ഇഷ്യൂ, expiary ഡേറ്റ്, file no available അല്ല പാസ്പോർട്ട്‌ number അറിയാം എന്തു ചെയ്യും

    • @jainibrm1
      @jainibrm1 2 года назад +1

      അടുത്തുള്ള PSK യിൽ ചെന്നാൽ ഡീറ്റെയിൽസ് കിട്ടും

  • @sainalabid
    @sainalabid 3 года назад

    സൗദിവിസയുള്ള നമ്മുടെ നിലവിലെ പാസ്പോർട്ടിലെ വയസും പേരിലെ സ്പെല്ലിങ്ങും മാറ്റാൻ പറ്റുമോ
    അങ്ങനെ ചെയ്യുന്നത് കൊണ്ട് നമ്മുടെ നിലവിലുള്ള വിസക്ക് എന്തെങ്കിലും സംഭവിക്കുമോ

    • @jainibrm1
      @jainibrm1 3 года назад

      വിസ പുതിയ പാസ്സ്പോർട്ടിൽ മാറ്റിയടിക്കണം .

  • @AthiraThekkinkattil
    @AthiraThekkinkattil 3 года назад

    Date of birth correction ithilude possible aano? Change in existing personal particulars vach koduthude? Dob mistake avarde bhagath ninn Vanna mistake aanu.

    • @jainibrm1
      @jainibrm1 3 года назад

      പുതിയ പാസ്പോർട്ട് അടുത്തിടെ കിട്ടിയതാണോ ?. തിരുത്തുകൾ വന്നാൽ റീ-ഇഷ്യൂ കൊടുക്കണം . PSK യിൽ പോകുമ്പോൾ ഒറിജിനൽ പ്രൂഫ് കാണിക്കണം.

    • @AthiraThekkinkattil
      @AthiraThekkinkattil 3 года назад

      @@jainibrm1 alla, more than 5 year aayi..

    • @jainibrm1
      @jainibrm1 3 года назад

      @@AthiraThekkinkattil SSLC Book അല്ലെങ്കിൽ Birth Certificate ആണ് പ്രൂഫ് ആയിട്ടു നൽകേണ്ടത്. ( വിസയുള്ളതാണെങ്കിൽ പുതിയ പാസ്പോർട്ട് പ്രകാരം വിസയിലും മാറ്റാൻ വേണ്ടത് ചെയ്യണം

    • @AthiraThekkinkattil
      @AthiraThekkinkattil 3 года назад

      @@jainibrm1 thanks a lot, birth certificate vech thanna pandum passport eduthe, but I think ith office il Vanna mistake aanu, nammal poyi thanne cheyanam alle

    • @jainibrm1
      @jainibrm1 3 года назад +1

      @@AthiraThekkinkattil അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ നേരിട്ട് തന്നെ PSK യിൽ പോകണം . ഫോട്ടോ , കണ്ണുകൾ , ഫിംഗർ സ്കാനിംഗ് , ഇതൊക്കെ ചെയ്യണം (ഇനി പാസ്പോർട്ട് കിട്ടുമ്പോൾ തന്നെ എല്ലാ ശരിയാണോ എന്ന് നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യമാണ് . തെറ്റുകൾ അപ്പോൾ തന്നെ ശരിയാക്കേണ്ടതാണ് ) ALL THE BEST

  • @AbdulSalam-hu6ug
    @AbdulSalam-hu6ug 2 года назад

    Renewal ചെയ്യുന്നതിന് പോലീസ് വെരിഫിക്കേഷൻ ഉണ്ടാ?

  • @vijojoey118
    @vijojoey118 2 года назад +1

    Update : The amount details are as below. For all tatkal extra 2000 needs to be paid. 36 page book is costing 1500 and 60 page book is costing 2000 rs.

  • @anujoseph6102
    @anujoseph6102 3 года назад

    mattoru samsthanathu ninnu renew cheyan pattumo.

  • @sirajpp371
    @sirajpp371 2 года назад

    ഒന്നിൽ കൂടുതൽ പാസ്പോർട്ട് same day date എടുക്കാൻ പറ്റുമോ

    • @jainibrm1
      @jainibrm1 2 года назад

      ഒരാൾക്ക് ഒരു പാസ്പോര്ട്ട് മാത്രമേ നൽകൂ

  • @jijinkp4250
    @jijinkp4250 3 года назад

    ഞാൻ എല്ലാം ചെയ്തു ലാസ്റ്റിലെ രസീ പ്റ്റും കിട്ടി പക്ഷേ പാസ്പോർട്ട് ഓഫീസും , സമയവും ദിവസവും ആ പ്രിൻ്റിൽ വന്നിട്ടില്ല

    • @rightclicks
      @rightclicks  3 года назад

      Schedule ചെയ്തില്ലേ..?

  • @jocelynjoseph3052
    @jocelynjoseph3052 3 года назад

    Passport renewalnu apply cheyth appointment kity..
    Pokumbol enthoke documents edukanam?
    Photo edukano?
    Enthnkilum option edit cheyanel enthanu cheyan pattuka?

  • @jaya3478
    @jaya3478 3 года назад

    Cafe poyi cheyan anel Individually pokano, vere arelum vech nammade documents koduthitt cafe poyi cheyan pattuvo. Namak neritt thanne cafe pokano. Photo, sign nthem veno.

  • @TheraPaarainLondon
    @TheraPaarainLondon 4 года назад

    Pwoli

  • @sajidassis9213
    @sajidassis9213 3 года назад

    Create cheytha user id namal kodtha maililik oru link aayt verum. aa link open cheythal matraman namk log in cheyyan patukayullu . i think you missed that important message to the users

  • @Veeabhigiri1510
    @Veeabhigiri1510 3 года назад

    Ente passport renew cheyyanam 2023 l, but eniku rented home address change chythu, permanent family house adress vekkanam, athinu vendi, ulla proof ,aviduthey bank passbook with photograph okke ready aaki. Ennal ente aadhar card idakku phone number add cheyyan change chythu, apol dob l oru number year l thettundu. First passport l ullathu alla, dob first l koduthathu ipol thettayathu kanumbol problem aakumo.🤔. ipol njan new aadhar submit cheythal athile dob aano varika, aadhar card mayi verify cheyyumbol athu problem aakumo. Atho new aadhar nte dob varumo. Pinne first le pole SSLC, degree certificates okke verification nu kondu pokano. Aake doubt, 🤗