എവിടെയാണോ താമസിക്കുന്നത് അവിടെത്തെ PSK യിൽ ആണ് അപേക്ഷ കൊടുക്കേണ്ടത് . പാസ്പ്പോർട്ടിൽ ഉള്ള വിലാസത്തിൽ മാത്രത്തെ അയക്കുകയുള്ളു courrier അല്ല . സ്പീഡ് പോസ്റ്റ്
എന്റെ പാസ്പോർട്ട് expire ആയി 2022 ഡിസംബർ, ethu പുതുക്കാൻ talkal appily ചെയ്തു, ഈ ഫ്രൈഡേ ആണ് അപ്പോയിന്മെന്റ് ബട്ട് aadar കാർഡ് dob mistake aanu, bakki documents same aanu passport, sslc, marriage certificate dob correct aanu , id cardil dob ella, ഏതേലും ഇഷ്യൂ ആക്കുമോ reply
@@joyaljinu you wish to change your name use 'present name' . do you have valid proof ?(2 paper advertisement + 2 government valid ID) otherwise no use
പാസ്പോർട് റിന്യൂ ചെയ്യുമ്പോൾ date of birth chainge ചെയ്താൽ സൗദിയിൽ വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുമോ driving ലൈസെൻസ് ൽ ഒക്കെ മാറ്റം വരുത്തണ്ടെ എന്താണ് ചെയ്യുക
Dear sir, Njaan online aayi ethu pole ente passport renewal cheythappol next page lekku pokan vendi click cheythappol ariyathe save aayi poyi eni baakki details edit cheyyaan pattumo....?? Plz reply....,
എന്റെ പാസ്പോർട്ട് പുതുക്കാൻ സമയം ആയി ഞാൻ ഇപ്പോൾ താമസിക്കുന്ന അഡ്രസ് അല്ല പാസ്സ്പോർട്ടിൽ ഉള്ളത് ഇപ്പോൾ ഉള്ള അഡ്രസ് പാസ്സ്പോർട്ടിൽ കൊടുക്കാൻ എന്ത് ചെയ്യണം ആധാർ കാർഡ് ഇലക്ഷൻ ഐഡി കാർഡ് അഡ്രസ് പുതിയതാണ്
ഇന്ത്യയില് നിന്നോ സൗദിയിൽ നിന്നോ ആണോ പുതുക്കുന്നത് എന്ന് പറഞ്ഞില്ല .. സഊദിയിൽ ഉള്ള ആളുകൾ തെറ്റിദ്ധരിച്ചു ഈ സൈറ്റിൽ പോയി പയ്മെന്റ്റ് നടത്തിയാൽ പ്രശ്നമാവില്ലേ ?
@@jaisongeorge1695 renew ചെയ്യുന്നതാണ് നല്ലതു. കണക്ഷൻ ഫ്ലൈറ്റ് ആണെങ്കിൽ ചിലപ്പോൾ objection വരാം. (ഇന്ത്യയിലേക്കാണ് വരുന്നതെങ്കിൽ കുഴപ്പമില്ല ) . expiry ആകുന്നതിനു 9 മാസം മുൻപുമുതൽ renew ചെയ്യാം
Hii.sir visit visa yil ulla ente 4 yrs age ulla kuttykku passport ividunnu renew cheyyan sadikumo? Adutha visit visa stamp cheythu varumbol 5 month validity ye passport nu undavugayullu athu Airport il preshnm preshnam agumo?
Sir ente visa 30/8/2021 il expire Akum. Passport 9/2/2022 il expire Akum. Ippol ulla visa ee passportil renew Cheyyan saadhikkumo, allengil passport renew cheyyano
@@noushad Previus passport എന്ന സെക്ഷനിൽ expiry date കൊടുത്തപ്പോൾ "you have chosen reason for reissue as validity expired within three years/due to expire according a date between 08/06/2018 and 07/06/2022 can be specified as passport expiry date" എന്ന് റെഡ് കളറിൽ കാണിക്കുന്നു ! അതെന്താണ് !
Bro passport kalavadhi kazhinju, pass port pudhukumbol pazhaya passport number ano kittuka.? Vaccine edukumbol pazhaya passport number kodukan pattumo.
@@akhilmv5080 പുതുക്കുമ്പോൾ പുതിയ നമ്പർ ആണ് കിട്ടുന്നത്. പഴയ നമ്പർ പുതിയ പാസ്സ്പോട്ടിൽ കാണിച്ചിട്ടുണ്ടാവും. പാസ്പോർട്ട് expiry ആയാൽ പിന്നെ അത് ആരും അംഗീകരിക്കില്ല
Onlinil sbmit cheytha regha kondupokal nirbhandhamaano,
Adhar cardum, driving licensum mathiyo, onlinil adhar cardum sslc book um aan nalkiyath
Plz reply
Submit cheythava kondupokanam
Ente ipozhatha passport photo kollilla..ath change cheyyan pattoo
ഇത് അപ്ലൈ ചെയ്യാൻ ട്രാവെൽസ് ഇൽ ആണോ പോകേണ്ടത്?? അക്ഷയയിൽ പോണോ??
Sir, എന്റെ പാസ്പോർട്ട് 7-25 ന് expire ആവും ഒമാനിൽ പോയിട്ട് ഇത് പുതുക്കാൻ പറ്റുമോ
Yes you can
How much tume to tske to get a passport
Sir no തരാമോ.... ഒരു ഡൌട്ട് ക്ലിയർ ചെയ്യാനുണ്ട്.... Please help 🙏
what ?
ദുബായിൽ വിസിറ്റിംഗിൽ നിന്ന് കൊണ്ട് പാസ്പോർട്ട് പുതുക്കാൻ കഴിയുമോ
ആധാർ കാർഡിൽ പേരിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് പുതുക്കുമ്പോൾ പ്രശ്നമാകുമോ
ഒരു കിലോ തക്കാളിക്ക് 5 രൂപ
@@fathima-vadakara ?? കമന്റ് മാറിയതാണോ ഫാത്തി?
@@jainibrm1 ആ
passport puthuki kittan ethra day vennam 2 weeck aayi ituvare kiteetila
2-3 weeks
പുതിയ പാസ്പോർട്ട് courier ആയി അയച്ചു തരുമോ? കേരളത്തിന് വെളിയിൽ ആണ് താമസം
Yes.via speed post
@@noushad my passport expired on 2012 അപ്പോൾ പുതുതായി എടുക്കണോ അതോ പുതുക്കാനോ??
എവിടെയാണോ താമസിക്കുന്നത് അവിടെത്തെ PSK യിൽ ആണ് അപേക്ഷ കൊടുക്കേണ്ടത് . പാസ്പ്പോർട്ടിൽ ഉള്ള വിലാസത്തിൽ മാത്രത്തെ അയക്കുകയുള്ളു courrier അല്ല . സ്പീഡ് പോസ്റ്റ്
@@mkvlogsranchi291 ഒരിക്കൽ പാസ്പോര്ട്ട് എടുത്താൽ പിന്നെ എന്തിനും റീ-ഇഷ്യൂ
Riyadhil new born baby passport egane edukkam ? Video link oundagil please
Ente passport Expiry ayittu 5 years ayi.change onnumillankil Address proof and pazhaya passportum mathiyo? Puthukan.
Yes
Sir passport renew cheyyumbol adhaar card mathiyaavumo?
No
old passport venam
what is the processing time for passport renewa
Visitigilulla alkk visa puthukkan pattumo
Yes
Respected sir njan application enter cheythappol chila karaingal vittu poyi 14 August Anu appointment sir enthanu ini cheyyuka please advise
2018 ilbexpir ayi
Eppo puthukan kodukumo
Enthellam regakal kanikkanam
Pettenn saudiyil k visa undayirunnu
Reply ariyunnavar onn paranh tharooooo
അക്ഷയ സെൻ്ററിൽ പോയാൽ പറ്റും സർവീസ് ചാർജ് കൊടുക്കണം.
1 old passport
2 ആധാർ കാർഡ് കൊണ്ട് പോണം
അക്ഷയ സെൻ്ററിൽ
Pass port pudukkan marriage certificate avashyamano
No
Passport renewal cheyyan pazhayathu kondupokano?
സെയിം അഡ്രസ് ആണെങ്കിൽ പോലീസ് വെരിഫിക്കേഷൻ ഉണ്ടാവുമോ ഞാൻ9 വർഷം ആയിട്ടും ഗൾഫ് ആണ്
Ippol ellatyhinum verification und
Abroad ninnode passport renew cheyan pattumo pls replay sir
You must follow with consulate
visit visa stamp cheyyan koduthapol passport expire aayi. puthukkiyal pinneyum visit visakk apply cheyyendi varumo? allenkil aadyam apply cheitha visa adich kittumo?
എന്റെ പാസ്‌പോർട്ടിന്റെ പേജിൽ കളർ ആയി നാട്ടിൽ പോകുന്നത് കൊണ്ട് തടസ്സം ഉണ്ടോ
In address page
@@noushad അല്ല പേജുകളുടെ സൈഡിൽ മറിക്കുന്ന മൂലയില് മാത്രം
എന്റെ പാസ്പോർട്ട് expire ആയി 2022 ഡിസംബർ, ethu പുതുക്കാൻ talkal appily ചെയ്തു, ഈ ഫ്രൈഡേ ആണ് അപ്പോയിന്മെന്റ് ബട്ട് aadar കാർഡ് dob mistake aanu, bakki documents same aanu passport, sslc, marriage certificate dob correct aanu , id cardil dob ella, ഏതേലും ഇഷ്യൂ ആക്കുമോ reply
Reply kittiyo
ചിലപ്പോൾ
New user Resister ചെയ്തു ലോഗിൻ id മെയിലിൽ വന്നില്ല ... Register ആയി എന്ന് മെയിൽ വന്നു ....എന്തു ചെയ്യണം🤔
How to change name while renewal
Change name and submit the document
@@noushad say previous name one and previous name 2 given name is my preset name or name in passport
@@joyaljinu you wish to change your name use 'present name' . do you have valid proof ?(2 paper advertisement + 2 government valid ID) otherwise no use
3 വർഷം കഴിഞ്ഞ പാസ്പോർട്ട് വീണ്ടും പോലീസ് വെരിഫിക്കേഷൻ ആവശ്യമുണ്ടോ പുതുക്കുമ്പോൾ
Passport Adar illathe puthukan pattumo
Yes
Pinne endanu vendathu
പാസ്പോർട് റിന്യൂ ചെയ്യുമ്പോൾ date of birth chainge ചെയ്താൽ സൗദിയിൽ വരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാവുമോ driving ലൈസെൻസ് ൽ ഒക്കെ മാറ്റം വരുത്തണ്ടെ എന്താണ് ചെയ്യുക
Passport renewal cheyyan pazhayathu kondupokano
Yes
Sir.ende mon 2 masamayitollu passport kitteet.father name currect alla.apol epol thanne renewal cheyyan pattumo
Malappuram പാസ്പോർട്ട് ഓഫീസ് കാണിക്കുന്നില്ലലോ
Malppuram not a passport office. it's seva Kendra
@@noushad അപ്പോൾ കോഴിക്കോട് select ചെയ്‌താൽ date മലപ്പുറത്തു കിട്ടുമോ
@@karnan2895 yes..passport office kozhikodu. PSK malappuram
Passport puthukkan photo വേണോ, 15yrs old aanu
Yes
പാസ്പോർട്ട് ഓഫ്‌സിൽ അപ്പോയ്ന്റ്മെന്റ് എടുത്തു ചെല്ലുമ്പോൾ ഫോട്ടോ അവിടെ എടുത്തോളും
കുട്ടികള്‍ക്കും ഇതേ process തന്നെ ആണോ
Yes
Expiry date ആകുന്നതിനു 2 മാസം ബാക്കി ullappol പുതുക്കാനു പറ്റുമോ കുട്ടികള്‍ക്ക്
പാസ്പോർട്ടിൽ പേന കൊണ്ട് എഴുതിയാൽ ആ പാസ്പോർട്ട് ഇൻ വാല്യൂഡ് ആകുമോ ആകുമെങ്കിൽ ഇനി എന്ത് ചെയ്യണം
It's illegal
@@noushad so what we do
@@noushad eni enthanu chaiyandathu
Passport renew cheyyan name and address change cheyyal budhimutano ... Old pasportil spelling mistake ind baaki Ella proofsilum spelling correct aan
5 months validity ulla pass Port vech travell cheyyan pattumo
Minimum 6 months venam
@@noushad re entry അടിച്ചു നാട്ടിൽ വന്നതാണ് ഇപ്പോൾ നാട്ടിലാണ് ഉള്ളത് passport 12 മോന്ത് expire ആകും പുതുക്കാതെ പോകാൻ പറ്റുമോ
Renew
സൗദിയിൽ പാസ്പോർട്ട് പുതു ക്കുനതിന് നാട്ടിൽ വെരിഫിക്കേഷന് ആള് ചെല്ലുമോ...
Yes
മുൻപ് ഇല്ലായിരുന്നു.. ഇപ്പോൾ
10വയസ്സായ കുട്ടിക്ക് എത്ര യാണ് renewel ഫീ?
Ente passportil dob birth certificatnte anu . Adhar license sslc ellathilum Vere date of birth anu . Renewal n koduthitund . Athu problem akumo ?
ഹായ് സർ
പാസ്പോർട്ട് പുതുക്കാൻ ഏത് ഒക്കെ സർട്ടിഫിക്കറ്റ് ആണ് വേണ്ടത് പത്തുവർഷം കഴിഞ്ഞു പുതുക്കേണ്ട സമയം കഴിഞ്ഞിട്ട്
old passport , aadhar, SSLc certificate
Passport renew cheyyan appointment kitty... Pokumbol birth certificate kondu pokanamo
കയ്യിൽ eduthekk
തീയതി കഴിഞ്ഞ പാസ്പോർട്ട്‌ന് പോലീസ് വെരിഫിക്കേഷൻ ഉണ്ടോ?
എല്ലാത്തിനും പോലീസ് verification ഉണ്ട്
3 വര്ഷം വരെ ഉണ്ടാവില്ല
Passport seva കോന്ദ്രത്തിൽ പോയാൽ കിട്ടുമോ
Appointment എടുക്കണം
Supporting documents upload cheyyal nirbandham aano
Submit directly..to office
Dear sir,
Njaan online aayi ethu pole ente passport renewal cheythappol next page lekku pokan vendi click cheythappol ariyathe save aayi poyi eni baakki details edit cheyyaan pattumo....?? Plz reply....,
Application printed copyil photo paste cheyyano
ഓഫീസിൽ സബ്മിറ്റ് ചെയ്യുമ്പോൾ koduthal മതി
Date of Birth change chayyan enthane cheyyantathe. 1 year Date Balance unde.
പുതുക്കുന്ന സമയത്ത് ഒറിജിനൽ cetificate attach ചെയ്ത് അപേക്ഷിക്കുക
Saudi visit visa ullavark engane passport renew cheyyam pattunath..pls
VFS വഴി ചെയ്യാം
ഒന്നിൽ കൂടുതൽ പാസ്പോർട്ട് ഒരേ ഡേറ്റ് ലഭിക്കുമോ ഒന്ന് വിവരിക്കാമോ
Yes ലഭിക്കും
എന്റെ പാസ്പോർട്ട് പുതുക്കാൻ സമയം ആയി ഞാൻ ഇപ്പോൾ താമസിക്കുന്ന അഡ്രസ് അല്ല പാസ്സ്പോർട്ടിൽ ഉള്ളത് ഇപ്പോൾ ഉള്ള അഡ്രസ് പാസ്സ്പോർട്ടിൽ കൊടുക്കാൻ എന്ത് ചെയ്യണം ആധാർ കാർഡ് ഇലക്ഷൻ ഐഡി കാർഡ് അഡ്രസ് പുതിയതാണ്
പുതിയ address വെച്ച് submit ചെയ്യുക
Sir eande passport expire next year April a athu reneew cheyyan eannu application kodukkanam
Near expire date
9 masam varumbol kodukkam
Passport renewal cheyyumbollu number change akumoo
Ofcrs
Online booking ayidud passport office pokupol a anthalam document kodupokanam
ഓൺലൈനിൽ submit ചെയ്ത docs
Ente passport expire aakinathu 30/09/2021 aanu ,appo njn 6 month munpu renewal cheyano ? Please reply
Yes you can
@@noushad thank you for your reply
Please reply
Sir 2 makkaludeyum enteyum orumich online aayi renwe cheyyan pattumo....
Olde reply
Online renew അല്ല apply cheyyukayaanu cheyyunnath
Hello.. Ningaludeyum makkaludeyum orumich renewal cheytho?
ഇന്ത്യയില് നിന്നോ സൗദിയിൽ നിന്നോ ആണോ പുതുക്കുന്നത് എന്ന് പറഞ്ഞില്ല .. സഊദിയിൽ ഉള്ള ആളുകൾ തെറ്റിദ്ധരിച്ചു ഈ സൈറ്റിൽ പോയി പയ്മെന്റ്റ് നടത്തിയാൽ പ്രശ്നമാവില്ലേ ?
Ok..it's only I'm india
പാസ്സ്പോർട്ട് പുതുക്കാൻ 1500 ആണോ...?
ഓൺലൈൻ സേവനക്കാർ 1700 വാങ്ങുന്നത് അവരുടെ service ചാർജ് സഹിതം ആണോ..?
അതെ
Pass port puthukan date kittiyath December 8nu aanu sir. Aa date nammukk maattan pattumo?
Date pattumbol veendum 1500 vendi varumo?
No problem .you take new appointment
Ente passport 2021 Aug expiry aakum enik 2021 mayil gulfil pokan patumo?
Renew it
ഇല്ല , വിസ അടിക്കണമെങ്കിൽ 6 മാസമെങ്കിലും വേണം
@@jainibrm1 ente pasport this year November 2 nu expird akum aniku kuwait nu taravel chyan sadhikumo? Visa oct 4 vare
@@jaisongeorge1695 renew ചെയ്യുന്നതാണ് നല്ലതു. കണക്ഷൻ ഫ്ലൈറ്റ് ആണെങ്കിൽ ചിലപ്പോൾ objection വരാം. (ഇന്ത്യയിലേക്കാണ് വരുന്നതെങ്കിൽ കുഴപ്പമില്ല ) . expiry ആകുന്നതിനു 9 മാസം മുൻപുമുതൽ renew ചെയ്യാം
@@jainibrm1 but vaccine aduthath old pasport numberil akillle, athinte issue vellom varumo
പാസ്പോർട്ട് പുതുക്കി കിട്ടുവാൻ എത്ര ദിവസം കാലതാമസം ഉണ്ട്
Between 2 weeks
@@noushad വിസ സ്റ്റാമ്പ് ചെയ്യാൻ കൊടുത്തപ്പോൾ പാസ്പോർട്ട് കാലാവധി കഴിഞ്ഞു,
Sr malapuram passport offies kanunilla
Passport office Calicut. ആണ്..മലപ്പുറം passport seva കേന്ദ്ര
മാക്സിമം എത്ര ദിവസം എടുക്കും
2or 3 week
പാസ്സ്പോർട്ടിൽ signature വേണ്ടേ അത് എങ്ങിനെ ഓൺലൈനിൽ ചേർക്കുക 🤔
Submit time official എടുക്കും
@@noushad How🤔 can you explain
Ethra days idkum kayyil kittan
2,3 weeks
Ente passport 2020 il expired aayathan ,ini ath renew cheyyan saadikkumo enthan cheyyendath
Apply for RE-issue with old passport detils
Passport keeripoyatanenkil enth cheyyanam
Reaply
@@noushad enthanu cheyyendat .putiyat kittan
Apply new one select option damage
ഇക്കാ ..ഇക്കാമ കാലാവധി 2മാസമായി കഴിഞ്ഞു. പാസ്പോർട്ട് പുതുക്കി കിട്ടുമോ
It's not any connection
Sir njan ten th pass alla. Njan passport edutu 4 month aayi. Athil namintte aduthu chek reqard ennu typ ceythittundu..athu thiruthan pattumo??
കുറഞ്ഞത് sslc എങ്കിലും പാസ്സായാലേ അത് തിരുത്താൻ പറ്റൂ. ഇല്ലെങ്കിൽ ൩ വർഷത്തിൽ കുറയാതെ വിദേശത്തു ജോലി ചെയ്തിരിക്കണം , അല്ലെങ്കിൽ 50 വയസ് കഴിഞ്ഞിരിക്കണം
Password 2011 expired ayi renewal cheyyaan pattumo? Plz reply
Yes
Damege vandal enth cheyyanam
You can re apply
Sir... എന്റെയും മോന്റെയും പാസ്പോർട്ട് ഒരുമിച്ച് renewal ചെയ്യാൻ പറ്റുമോ? Husband സൗദിയിലാണ്. Husbandinte പാസ്പോർട്ട് കോപ്പി ഉണ്ടായാൽ മതിയോ മോന്റെ പാസ്പോർട്ട് പുതുക്കാൻ?pls reply sir🙏🏻
Yes
ബ്രോ പാസ്പോർട്ട് 7മാസം വാലിഡിറ്റി ഉള്ളു. ഇപ്പോൾ പുതുക്കാൻ പറ്റുമോ?
അതോ വാലിഡിറ്റി മുഴുവൻ തീരണോ?
Last 6 months
വലിഡിറ്റി തിർന്നിട്ടു പുതുക്കിയൽ ഫീസ് കൂടുമോ
Date kittiyal passport officil pokumbol enthoke documents aanu kondu pokendath??
Address proof.what you submitted in application
എത്ര രൂപ ആവശ്യം ഉണ്ട് പുതുക്കാൻ
1500
@@noushad ok
അഡ്രസ്സ് എങ്ങനെ change ചെയ്യാം?
ഈ അടുത്തു പുതിയ വീട് വച്ചപ്പോൾ അഡ്രസ് മാറി, ആധാറിൽ ശരിയാക്കി,ഇപ്പോൾ പാസ്സ്പോർട്ടു പുതുക്കറായി....
Give present address Nd submitt address proof
പാസ്പോര്‍ട്ട് പുതുക്കല്‍ എമര്‍ജന്‍സി യില്‍ നടക്കുമോ..
Yes
@@noushad എത്ര ദിവസം കാലതാമസമെടുക്കും
എന്റെ പാസ്‌പോട്ട് 2018ൽ പുതുക്കേണ്ടതായിരുന്നു ഇനി ഇപ്പോൾ പുതുക്കാൻ എന്തൊക്കെ രേഖ വേണം പ്ലീസ് റിപ്ലൈ
Old passport and address verification documents
Online submitted application te print out eduthu kondupoksno
Yes
ഡൈവോയ്സായ ഭാര്യയുടെ പേര് പാസ്പോർട്ടിൽ നിന്ന് മാറ്റി നിലവിലുള്ള ഭാര്യയുടെ പേര് ചേർക്കാൻ എന്താണ് ഹാജരാക്കേണ്ടത്.?
Case ullavar nthu cheyyum
NOC from court
7 vayassulla kuttiyude passport kittan ethra divasam venam
Hii.sir visit visa yil ulla ente 4 yrs age ulla kuttykku passport ividunnu renew cheyyan sadikumo?
Adutha visit visa stamp cheythu varumbol 5 month validity ye passport nu undavugayullu athu Airport il preshnm preshnam agumo?
You can renew
പാസ്പോർട്ട് പുതുക്കാൻ അപ്പോഴുംമെൻറ് എടുത്ത ഡേറ്റ് ചേഞ്ച് ചെയ്യാൻ പറ്റുമോ.
You can take 3 appointments
എന്റെ പാസ്പോർട്ട് 2024 ളാണ് expair ആവുന്നത് , ഞാൻ പുതുക്കേണ്ടതുണ്ടോ? ആ കാലയളവിൽ പോയി വരാൻ പറ്റുമോ
No prob.
Passport പുതുക്കുന്നതിന് orginal SSLC Certificate വേണോ ?
No
വേണ്ട , മാറ്റങ്ങൾ ഒന്നും ഇല്ലെങ്കിൽ പഴേ പാസ്പോര്ട്ട് മാത്രം മതി
മുതിർന്നവരുടെ പുതിയ പാസ്‌പോർട്ട് ന് 1500 രൂപയാണ് എന്നറിഞ്ഞു. അത് പോലെ renewal നും 1500 തന്നെ ആണോ
Yes !!! തത്ക്കാൽ ആണെങ്കിൽ 2000 കൂടി കൊടുക്കണം . (24 Hrs )
@@jainibrm1 hi sir, talkal allathe normal renewal apply chaithal ethra day kazhinjakum new passport kittuka?
@@arunks9596 പാസ്പോർട്ട് ഓഫീസിന്റെ സൈറ്റിൽ കയറി നോക്കണം അപ്പോയ്ന്റ്മെന്റ് എന്നാണ് കിട്ടുക. അത് കഴിഞ്ഞ് 3 ദിവസം കിട്ടും
Appointment eduthu kazhinjaal pinneeeed time change cheyyaaan pattumo?
Appointment timil Ethan kazhiyaathe vyki ethiyaaal prashnamaavumo?
You can take new one
എന്റെ പാസ്പോർട്ട് 2012 മാർച്ച് റിന്യൂ ചെയ്യേണ്ടതാണ് ഇനി റിന്യൂ ചെയ്യുകയാണെങ്കിൽ എത്ര രൂപ ചാർജ് വരും
1500
Bro എത്ര മാസം മുമ്പ് പാസ്പോർട്ട് renew ചെയ്യാൻ പറ്റും
6 months
പാസ്പോർട്ട് പുതുക്കാൻ പോകുമ്പോൾ ഏതൊക്കെ രേഖകൾ ആണ് കൊണ്ട് പോകേണ്ടത്
SSLC BOOK AND Aadhar card
Ok
Sir ente visa 30/8/2021 il expire Akum. Passport 9/2/2022 il expire Akum. Ippol ulla visa ee passportil renew Cheyyan saadhikkumo, allengil passport renew cheyyano
No problem
@@noushad
Thank u sir
പാസ്പോർട്ട് പുതുക്കാൻ എത്ര രൂപയാവും
Mentioned in video
Renew cheyyyumbo police verification undo
Yes
20വർഷ० എക്സ്പേറായ പസ്പോർട് പുതുകാനായി എതൊകെ രേഖകൾ വേണം അഡ്ഡ്റസിൽ ജില്ലാ, പോസ്ററ്, വഴി, പിൻകോ ഡ് എന്നിവ മാററണ०എഞിനെ അപേക്ഷികാ०
Same way
Appointment kitunnillaa
What showing
കുവൈറ്റിൽ നിന്ന് പാസ്പോർട്ട് പുതുക്കാൻ pattumo❓️
Renew from embassy
Expire ആകാൻ 1 വർഷം മാത്രം ബാക്കി ഉളളവർക്ക് online Renew ചെയ്യാൻ സാധിക്കുമോ !
Last six months
@@noushad Previus passport എന്ന സെക്ഷനിൽ expiry date കൊടുത്തപ്പോൾ "you have chosen reason for reissue as validity expired within three years/due to expire according a date between 08/06/2018 and 07/06/2022 can be specified as passport expiry date"
എന്ന് റെഡ് കളറിൽ കാണിക്കുന്നു ! അതെന്താണ് !
ഇലക്ട്രോണിക് ഓതോറിസഷൻ നമ്പർ എങ്ങിനെ എടുക്കുക എന്ന് അറിയുമെങ്കിൽ പറഞ്ഞു തന്നാൽ വളരെ ഉബകാരമായിരിക്കും
പാസ്പോട്ട് പുതിക്കാൻ മറന്ന് പോയി17,1,2021 കഴിഞ്ഞ് പോയി എന്നി എന്താ ചെയ്യോ ൻ പറ്റുക ദയവായി മറുപടി തരണം
You can renew now.no problem
പാസ്പോര്ട്ട് നമ്മുടെ ഇഷ്ടമാണ് പുതുക്കണോ വേണ്ടയൊന്നു .
വരുന്ന മൂന്ന് വർഷത്തിനുള്ളിൽ പുതുക്കിയാൽ പോലീസ് വെരിഫിക്കേഷൻ വേണ്ട.
Bro passport kalavadhi kazhinju, pass port pudhukumbol pazhaya passport number ano kittuka.? Vaccine edukumbol pazhaya passport number kodukan pattumo.
@@akhilmv5080 പുതുക്കുമ്പോൾ പുതിയ നമ്പർ ആണ് കിട്ടുന്നത്. പഴയ നമ്പർ പുതിയ പാസ്സ്പോട്ടിൽ കാണിച്ചിട്ടുണ്ടാവും. പാസ്പോർട്ട് expiry ആയാൽ പിന്നെ അത് ആരും അംഗീകരിക്കില്ല
@@jainibrm1 thank u