Episode 46 | Super4 Season 2 | Fabulous Performance of Dushyanthan and Shakuntala...

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 409

  • @FemaleJet
    @FemaleJet 3 года назад +792

    എന്തൊക്കെ തമാശ പറഞ്ഞാലും പാട്ട് പാടുമ്പോൾ ഉള്ള ഫീലിൻറെ കാര്യത്തിൽ കാര്യത്തിൽ റിമി ചേച്ചി പുലി തന്നെയാണ്... പാട്ട് പാടുമ്പോൾ അത്രയും നേരം കണ്ട തമാശക്കാരി റിമി ചേച്ചി ശരിയായ പാട്ടുകാരി ആയി മാറും. നിങ്ങൾ പുലിയാണ് ചേച്ചി വെറും പുലിയല്ല ഒരു പുപ്പുലി ❤❤❤💓💓💓💓 ഒത്തിരി ഇഷ്ടം

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 3 года назад +480

    റിമി ഒരു സംഭവം തന്നെ. ഒടുവിൽ പാടിയ പാട്ട് വല്ലാത്ത ഫീൽ... അതിമനോഹരം

    • @suryamethala
      @suryamethala 3 года назад +4

      Song theeralle Ennu thonny

  • @alexsajan9027
    @alexsajan9027 3 года назад +1050

    വായിൽ തോന്നിയത് എല്ലാം വിളിച്ചു പറയാൻ റിമിയെ കഴിഞ്ഞുള്ളൂ വേറെ ആരും 😂😂

    • @sinannp2987
      @sinannp2987 3 года назад +10

      Athanne😂😂😂😂

    • @Sujus979
      @Sujus979 3 года назад +10

      അല്ല pinne😁😁

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +407

    റിമിയുടെ സംസാരം കേൾക്കാൻ നല്ല സുഖം മണ്ടത്തരമാണങ്കിലും സംസാരം സൂപ്പറാ😍😍

  • @Fairoosarahim
    @Fairoosarahim 3 года назад +500

    റിമിയുടെ ലാസ്റ്റ് song കലക്കി 👌✌️🥰🌹🌹🌹

  • @anshi1767
    @anshi1767 3 года назад +210

    റിമിയുടെ ലാസ്റ്റ് song... Uff... Polichu🥰👍😘

  • @mayamv2730
    @mayamv2730 3 года назад +82

    Rimi super
    ഈ പ്രോഗ്രാം എത്ര കണ്ടാലും മതി വരുന്നില്ല രജീഷ് കിടു 😍😍😍😍

  • @rafeequeocean751
    @rafeequeocean751 3 года назад +82

    റിമുന്റെ patil ലയിച്ചു പോയി.. ❤️❤️ എന്താ വരികൾ.. കിടു ലൈൻസ് ❤️❤️

  • @alexsajan9027
    @alexsajan9027 3 года назад +365

    Rimi chechi : പതിങ്ങിയുരുന്നത് വയാസായി പോകരുത് 🤣🤣🤣🤣🤣

  • @shabadsha3968
    @shabadsha3968 3 года назад +124

    Dop വിനൂജേട്ടൻ പൊളിച്ചു.... സോങ് വേറെ ലെവൽ 😍😍😍🥰🥰... തിരശീലക്ക് പിന്നിൽ ഉള്ള കലാകാരനെ തിരശീലക്ക് മുന്നിൽ കൊണ്ട് വന്നവർക്കിരിക്കട്ടെ ഒരു കുതിര പവൻ...#ജഡ്ജസ്#നിങ്ങൾ വേറെ ലെവൽ ആണ് 💪💪💪

  • @manjuManju-yv7mp
    @manjuManju-yv7mp 3 года назад +18

    ലെ റിമു... എന്റെ തമാശയ്ക് കയ്യടിക്കാൻ ഒരു തെണ്ടിടേം ആവശ്യമില്ല ... ഞാൻ തന്നെ തമാശ പറയും. ഞാൻ തന്നെ കയ്യിടിക്കും..😆😆😆😆

  • @noushinoushi1544
    @noushinoushi1544 3 года назад +287

    റീമി ഇഷ്ടം 😘😘😍

  • @ramshadramshad6582
    @ramshadramshad6582 3 года назад +193

    ഇങ്ങനെ പോവുകയാണെങ്കില്‍ സംഗീതത്തിന്റെ നിറകുടം എന്നുള്ളത് മാറ്റി തമാശകളുടെ പൊടി പൂരം എന്ന് മാത്രം ആക്കേണ്ടിവരും 😁😁

    • @orchid9951
      @orchid9951 3 года назад +4

      സത്യം😂😂😂

  • @akhilsoman4335
    @akhilsoman4335 3 года назад +77

    വൈഷ്ണവ് ആ ചിരിയും നിഷ്കളകഥയും അതുമതി ആരും ഇഷ്ടപ്പെട്ടു പോവാൻ

  • @kunjooz7590
    @kunjooz7590 3 года назад +50

    അച്ചുട്ടന്റെ ചിരി ഒരു രക്ഷയുമില്ല 😊

  • @raihanpulakunnathpulamunna5259
    @raihanpulakunnathpulamunna5259 3 года назад +133

    മൊഞ്ചത്തി റിമി 🥰🥰🥰

  • @alameerpv7756
    @alameerpv7756 3 года назад +76

    Sujoodallee🥰🥰 rimi🥰 vaishnav acting pwoliii 🥰 also janvi. Vidhuvannan🥰

  • @amruthasuresh2998
    @amruthasuresh2998 3 года назад +105

    Janvi& achuttan "ente ellam ellam alley" song padiyth vallthoru feelil aarnu😍but ee songinu prutheeshichapole oru power kitteelah thoni..

  • @kadheejaabbas9308
    @kadheejaabbas9308 3 года назад +58

    റിമി song ഡ്രസ്സ്‌ adipoli 🥰🥰

  • @mhdfaris3225
    @mhdfaris3225 3 года назад +164

    *18:49** റിമിയുടെ ആ തിരിഞ്ഞോട്ടം ന്റെ പൊന്നോ* 😂😂😂😂😂😂

  • @deviprasadprasad7244
    @deviprasadprasad7244 3 года назад +30

    ഈ എപ്പിസോഡിലെ താരം ❤RIMI❤... അഭിനയം.... കോമഡി... പാട്ട്.... ജഡ്ജ്... Uffff powliiiii..... God bless uuuuuu dear......

  • @dixonmarcel5985
    @dixonmarcel5985 3 года назад +31

    പേർഷ്യൻ cat...അടിപൊളി comment.

  • @steenasaji20
    @steenasaji20 3 года назад +32

    വിനുജൻ ചേട്ടൻ പൊളിയാണല്ലോ❤️🤩

  • @pramzparadise2925
    @pramzparadise2925 3 года назад +91

    Anchor Vijay.... good going😍keep up the good work

  • @SureshSuresh-cs2cz
    @SureshSuresh-cs2cz 3 года назад +20

    Ohh Rimi chechi singing oru rekshayumilla endha Oru feel voice Ohhh❤❤

  • @sandraammu5491
    @sandraammu5491 3 года назад +67

    Sithumani uyirrr 😘
    Jobaby cute 🧡
    Vidhu chettan muthannu 💙
    Rimu poli 😍

  • @alexsajan9027
    @alexsajan9027 3 года назад +71

    Rimi Chechi ❤️🤣😍🥰😘👌🔥🔥

  • @shilpajohny6666
    @shilpajohny6666 3 года назад +10

    Rimi chechide sujoothalle song.. entha oru feel... what a voice chechii... May God bless u chechii

  • @Sanjulaalff
    @Sanjulaalff 3 года назад +79

    ഒരുഷാർ തോന്നാത്തത് എനിക്ക് മാത്രാണോ... ജഡ്ജസ് പവർഫുൾ ❤️

    • @chinchudanish8424
      @chinchudanish8424 3 года назад +4

      . enikum thonni... Paatu padunnavark oru ushaar illa... But judjas pwoli ushaar.....

  • @shanusuhail8771
    @shanusuhail8771 3 года назад +41

    ennaa feel songaa❤️rimu keee🥳🥳

  • @dilshadhashim9139
    @dilshadhashim9139 3 года назад +257

    മാലിനിയുടെ തീരം പാട്ട് കേട്ടപ്പോൾ എന്തോ ഒരു കുറവ് പോലെ തോന്നിയത് എനിക്ക് മാത്രമാണോ! 🤔

    • @vichuwalk
      @vichuwalk 3 года назад +10

      Bore ആയിരുന്നു

    • @mohamedkhalidkp444
      @mohamedkhalidkp444 3 года назад +3

      Enikkm thonni

    • @kamalchandran660
      @kamalchandran660 3 года назад +4

      Aah oru sukham vannilla, kurachude nannaakkaanund

    • @sublasubi1229
      @sublasubi1229 3 года назад +8

      ഉള്ളത് പറയാല്ലോ.... പരമ ബോർ ആയിരുന്നു

    • @suryaantony8431
      @suryaantony8431 3 года назад +9

      No energy !!

  • @harism4757
    @harism4757 3 года назад +230

    മാലിനിയുട തീരങ്ങൾ പാടിയവർ ഒരു എനർജിയും ഇല്ലല്ലോ

    • @akhilasreekutty1097
      @akhilasreekutty1097 3 года назад +3

      Enikkum athu thonnyyyy

    • @vishnus7217
      @vishnus7217 3 года назад +3

      Sathyam

    • @nimishanimisha2571
      @nimishanimisha2571 3 года назад +3

      Ys ഉഷാർ ഇല്ല

    • @anilsimonanilsimon7274
      @anilsimonanilsimon7274 3 года назад +2

      Bad

    • @ivory2385
      @ivory2385 3 года назад +5

      Ath Achuttan enn parayunna kutty open voice l paadanda pala paattum husky aayitt paadum appo paattile energy kurayum maathramalla shwasam kittunnilla palayidathum

  • @hadisworld9280
    @hadisworld9280 3 года назад +8

    Achutta poli..... ink ithil kooduthall ishattam achuttane yan love you edaaaaa

  • @aminacp576
    @aminacp576 3 года назад +49

    Judges poliya 😍😍😍

  • @divyabinu1159
    @divyabinu1159 3 года назад +36

    Rimu 🤩🤩🌹🌹😍😍

  • @vishnums1206
    @vishnums1206 3 года назад +5

    Rimunte aa paatt... Ohhff.. ennaa feel aa💜💜💜💜💜💙💙💙💙💙💙💜💜💜💜💜

  • @shafna4755
    @shafna4755 3 года назад +68

    I love u.... rimi

  • @anjalysomansoman6252
    @anjalysomansoman6252 3 года назад +62

    Sathyam paranjal tension adichirikumbo oru medicine kazhikkunna sugamanu super4 kanumbo🙏

  • @noushinoushi1544
    @noushinoushi1544 3 года назад +255

    E എപ്പിസോഡിന് ആയിട്ട് വെയിറ്റ് ച്യ്തവരുണ്ടോ 🤔🚶‍♀️😅

  • @mathewsk.mathew8437
    @mathewsk.mathew8437 3 года назад +11

    Remi God have give u a miracle voice.
    I cried out anything because that words touched alot.......
    Praying u.
    Jesus bless u Remi...

  • @Rohan-ry4dd
    @Rohan-ry4dd 3 года назад +35

    28:15 ഹമ്മേ ചിരിച്ച് ചത്ത് 😂😂😂
    റിമി 🔥🔥🔥😂😂

  • @sublasubi1229
    @sublasubi1229 3 года назад +11

    ന്റെ റിമി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilka8321
    @akhilka8321 3 года назад +106

    കാത്തിരുന്ന episode 😀

  • @jasna_shareef2007
    @jasna_shareef2007 3 года назад +16

    Rimeeee.... love you 💓

  • @althafms630
    @althafms630 3 года назад +8

    വിനുജൻ ചേട്ടൻ ആൾ ഒരു കില്ലാടി തന്നെ ❤️❣️❣️❤️

  • @alexsajan9027
    @alexsajan9027 3 года назад +137

    ഇന്നു രണ്ടു പേരും ലാലേട്ടന്റെ പാട്ട് ആലോ പാടിയത് ❤️❤️ any Lalettan fans

  • @archanals4824
    @archanals4824 3 года назад +23

    Rimi chechi pwoli🥰🥰🥰

  • @preshobhas3510
    @preshobhas3510 3 года назад +8

    സുജൂദല്ലേ.....❤❤❤❤ഐവ pwoliiiiiii❤❤❤❤❤❤❤❤

  • @shebithasidhik2143
    @shebithasidhik2143 3 года назад +64

    Maaliniyude theerangal skip cheythavarundo ennepole....😁😁

  • @afnaafu1130
    @afnaafu1130 3 года назад +23

    Rimu chechy poli aan❤️❤️❤️😘😘

  • @arjunkrishnavinodddivya2834
    @arjunkrishnavinodddivya2834 3 года назад +7

    mind relief tharuna prgm ane rimichechi viduchettan evarude cmnts kelkan vendi ane prgm kanunath

  • @ponnuziduu..8876
    @ponnuziduu..8876 3 года назад +15

    Nte rimi chechii,,,,,, pwlichooo😍😍😍

  • @daisyjose9716
    @daisyjose9716 3 года назад +16

    comedy show kandalpolum ithupole chirichittilla you are all sooooper

  • @yourglam9875
    @yourglam9875 3 года назад +11

    Vidhu chettanteyum rimychechidem Combo adipoliyenne ❤❤❤

  • @_anonymous_8023
    @_anonymous_8023 3 года назад +13

    Skit... Adipoli...❤️❤️🥰

  • @rahulravindran9345
    @rahulravindran9345 3 года назад +2

    വിനിച്ചന്റെ സോങ് സൂപ്പർ ഞാൻ കണ്ണടച്ച് കേട്ടു നോക്കി woww

  • @riyanriju7268
    @riyanriju7268 3 года назад +7

    Rimiyude song pwlichkk... Feel aayi💔

  • @jasimajiladkaajiladka458
    @jasimajiladkaajiladka458 3 года назад +2

    Njan vijarichirunnadh rmi chechik fast nmbr song aan cherunnadhenn but idh oru rakshyum illa pwolii.💗✌✌💗

  • @rafiyariyas4924
    @rafiyariyas4924 3 года назад +23

    Vishnavinte song keattappo saregamapa akhbarine ormavannu😍

  • @radhekrishna2424
    @radhekrishna2424 3 года назад +22

    😍😍😍😍😍😍😍😍Rimiiiiiii 😍😍😍😍😍😍😍😍😍

  • @krishna6rn122
    @krishna6rn122 3 года назад +5

    Rimi is my all time favorite singer and person...love u

  • @zeenathkavungal2364
    @zeenathkavungal2364 3 года назад +13

    Judgement kelkaanum kaanaanumaan enikk koodudal ishtam

  • @devikaar1530
    @devikaar1530 3 года назад +3

    Dayvameee ee rimikk enddd 😂😂😂😂😂😂😂😂??

  • @Criz755
    @Criz755 Год назад +2

    Ente ponnu rimiiiiii😂😂😂😂❤❤❤❤

  • @nidheeshmanu5801
    @nidheeshmanu5801 3 года назад +8

    മമ മോഹം നീയറിഞ്ഞോ എന്ന് ചോദിക്കാൻ 😁😁 അനുരൂപ് ഏട്ടൻ 🙏😂

  • @sanithasann8059
    @sanithasann8059 3 года назад +3

    Rimis last song oru rakshayilla feel❤️

  • @malluromeo6904
    @malluromeo6904 3 года назад +9

    ഒരു മാതിരി പന്തിനു കയ്യും കാലും വെച്ച പൊലിരുന്ന റിമി ഇപ്പോ എന്തു സുന്ദരിയാ... ഇതൊക്കെയാണ് transformation 🌹

  • @sebinrappai558
    @sebinrappai558 3 года назад +16

    വൈഷ്ണവ് 😍😍

  • @thomasthomasphilp4393
    @thomasthomasphilp4393 3 года назад +28

    Missing Kalpanachechi a lot. I think Rimi can become a great actress like Kalpana. Do you agree?

    • @11hanandus.l84
      @11hanandus.l84 3 года назад

      Ys

    • @11hanandus.l84
      @11hanandus.l84 3 года назад +1

      Rimus uyir ❤❤😘❤❤

    • @arunp3920
      @arunp3920 3 года назад +1

      😂😂

    • @asnasherin688
      @asnasherin688 3 года назад +2

      Aa best😂😂song mathiyedo Rimi tomykk😁😁
      Thinkal muthal vellivareyokke maranno😁....and kalpana she is a legend no one can replace her ❤️

  • @sandhyacl5340
    @sandhyacl5340 3 года назад +1

    റിമി ചേച്ചി ക്കും ജഗജില്ലി കൾക്കും ഒരു bigg hai

  • @jazzvlogz2874
    @jazzvlogz2874 3 года назад +7

    Rimi chechi ullond ithknnuvar like

  • @kp-xs3gr
    @kp-xs3gr 3 года назад +17

    Vaishnav 👌👌👌👌

  • @raheesabdul8787
    @raheesabdul8787 3 года назад +3

    Supersong feeling uffff rimichechi♥️♥️♥️

  • @FFGAMING-gz1by
    @FFGAMING-gz1by 3 года назад +2

    Rimmmuuu de katta look.❤️❤️❤️..ninne pole aarum illa..😎

  • @n.b.j3767
    @n.b.j3767 3 года назад +3

    Ri... Ri... Rimi.... Rimi.......rimi...... 😘🥰🥰🥰🥰🥰🥰🥰

  • @rahulr3679
    @rahulr3679 3 года назад +13

    Vaishnavinte pattu evide.... Atho enk matrano kanan patathe😜

  • @പ്രേം
    @പ്രേം 3 года назад +2

    ആ പുള്ളിയുടെ കഴിവ് ഇവിടെ കാണിക്കാൻ കാരണമായത് റിമി ചേച്ചിയാണ്

  • @fathhafathim6006
    @fathhafathim6006 3 года назад +12

    Rimi fans vayoo

  • @manuppamuthu1816
    @manuppamuthu1816 3 года назад +8

    Rimi song polichu 🥰😘😍

  • @kunju4283
    @kunju4283 3 года назад +12

    കട്ട wtng ആരുന്നു 😍😍😍😍😍

  • @rintajacob9068
    @rintajacob9068 3 года назад +20

    Judges😍

  • @sanuzzgallery1279
    @sanuzzgallery1279 3 года назад +10

    Rimi mwonjathi 😍

  • @greeshmamohanmg4340
    @greeshmamohanmg4340 3 года назад +4

    Enthaa feel rimy Chechi 😘

  • @ammuzzofficial7984
    @ammuzzofficial7984 3 года назад +16

    Katta waiting for this episode

  • @butterflies5942
    @butterflies5942 3 года назад +29

    Achuttan vere level✨️😂

  • @sanafathima6321
    @sanafathima6321 3 года назад +27

    Next episodin katta waiting

  • @shameershami9034
    @shameershami9034 3 года назад +45

    മാലിനിയുടെ തീരങ്ങൾ എന്ന സോങ് ഇതിലും നന്നായി കുട്ടികൾ പാടും ...കുലമാക്കിപ്പാടി എന്നു പറയു

  • @nimmusfamily2357
    @nimmusfamily2357 3 года назад +22

    Rimi chechi ❤️❤️❤️

  • @amimol1971
    @amimol1971 3 года назад +6

    Rimi pwoliyanuu🤩❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад +8

    Superb episode👍👍👍😘🥰🤩🌹🌹🌹💕💕💕🙏

  • @shabanaasmi-9538
    @shabanaasmi-9538 3 года назад +3

    Rimi soooperrr🔥❤️❤️

  • @sinujamal560
    @sinujamal560 3 года назад +12

    Ella episodum vegam vegam upld cheyyoiii

  • @akhilsoman4335
    @akhilsoman4335 3 года назад +139

    പാട്ട് പാടുന്നവർക്ക് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ ആർക്കും ഒരു എന്നർജിയിലല്ലോ ആർക്കോ വേണ്ടി പാടുന്നതു പോലെ

    • @sonuvava7476
      @sonuvava7476 3 года назад +26

      എല്ലാം വിജയ് ആണന്നു തോനുന്നു കഴിക്കുന്നേ.. വിജയ് നല്ല എനർജി അല്ലെ 🤣🤣

    • @nimishanimisha2571
      @nimishanimisha2571 3 года назад +2

      @@sonuvava7476 😂😂🤣🤣🤣🤣

  • @alexsajan9027
    @alexsajan9027 3 года назад +28

    മഹർഷി മാതാ 😂

  • @nostuworld5692
    @nostuworld5692 3 года назад +18

    Rimu😍😍😍😍😍😍

  • @vasishtan3845
    @vasishtan3845 3 года назад +3

    ജാൻ വി സുന്ദരിയായിട്ടുണ്ട്

  • @jibiscaria9032
    @jibiscaria9032 3 года назад +29

    Rimu❤️❤️🙏

  • @aishat9541
    @aishat9541 3 года назад +1

    Crct kalpana chechi cheyyunnapole🤣🤣🤣

  • @afsalkhan4778
    @afsalkhan4778 3 года назад +12

    വൈഷ്ണവ് തകർത്തു മുത്തേ

  • @shalurazan468
    @shalurazan468 3 года назад +8

    Shankkayude episode enthaa upload cheyyathe... pls... waiting... waiting...