മക്കൾ എല്ലായിടത്തും വിജയിക്കണമെങ്കിൽ ഈ ഒറ്റകാര്യം ചെയ്താൽ മതി! | Jyothishavartha

Поделиться
HTML-код
  • Опубликовано: 30 дек 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Комментарии • 317

  • @jayac3737
    @jayac3737 Год назад +34

    ഓം നമോ നാരായണായ 🙏🙏🙏കുട്ടികാലം തൊട്ടു അമ്മയുടെ കൂടെ നാമംജപിക്കാൻ ഇരിക്കാറുണ്ട്... എന്നാൽ അതിൽ എത്ര ആത്മാർത്ഥത ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില.... വിഷമങ്ങൾ വരുമ്പോൾ കൂടുതൽ പ്രാർത്ഥിക്കും അത്രേ ഉണ്ടായിട്ടുള്ളൂ.. എന്നാൽ ഈ കഴിഞ്ഞ വർഷം ഞങ്ങളുടെ കൃഷ്‌ണൻ കോവിലിൽ സപ്താഹം ഞാൻ പങ്കെടുത്തു.. തുടക്കം തൊട്ട് അവസാന ദിവസം വരെയും വ്രതം പിടിച്ചു തന്നെ സപ്താഹം കേൾക്കാൻ ഇരുന്നു.... ആദ്യമായിട് ആണ് അത്ര ശ്രദ്ധയോടെ കേൾക്കുന്നത് എന്നാലും. പൂർണമായും മനസിലായില്ല എങ്കിലും മനസ്സിൽ എന്തോ വല്ലാത്തൊരു feel ആണ് പിന്നീട് എനിക്ക് ഉണ്ടായത്..... ഞാൻ അറിയാതെ തന്നെ ഭഗവാനിലേക്ക് അടുക്കാൻ തുടങ്ങി 🙏🙏🙏🙏🙏ഇപ്പോൾ എന്നും വിളക്ക് വയ്ക്കാതെയും നാമം ജപിക്കാതെയും പറ്റില്ല എന്നായി മാത്രമല്ല കനകധാര സ്തോത്രം,ശ്രീ ലളിത സഹസ്ര നാമം,വിഷ്ണു സഹസ്ര നാമം ഒക്കെ മിക്കവാറും എന്നും വായിക്കും കാണാതെ പറയാൻ ഇപ്പോഴും അറിയില്ല . എന്നാലും എന്നും വായിക്കും ഇപ്പോൾ എനിക്ക് ശക്തി എന്റെ നാമജപവും ഭഗവാനും, അമ്മയും,മഹാദേവനും ഒക്കെ തന്നെ ആണ് 🙏🙏🙏

  • @geethum4669
    @geethum4669 Год назад +35

    വളരെ ശരിയാണ് സ്വാമി പറഞ്ഞത്..... ഞങ്ങളിപ്പോഴും നാമം ജപിക്കാറുണ്ട്........ ഹരേ കൃഷ്ണാ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susheelaaravind7759
    @susheelaaravind7759 Год назад +8

    സ്വാമിജിയുടെ ഓരോ വാക്കുകളും എത്ര മനസ്സുകളെ മാറ്റി മറക്കുന്നു അർത്ഥവത്തായ പ്രഭാഷണം കേൾ ക്കും തോറും വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നും ലോകത്തിന് നന്മ വരുത്ത ട്ടെ🙏🙏🙏🙏

  • @1969devi
    @1969devi Год назад +165

    👌👍🙏🙏🙏🙏🙏🙏🌹❤️ മാതാപിതാക്കളുടെ നിത്യവുമുള്ള നാമജപം മക്കൾക്ക് ജീവിതത്തിലെ നേർവഴി കാട്ടും.

    • @anithababy6543
      @anithababy6543 Год назад +5

      സത്യം

    • @babypm5282
      @babypm5282 Год назад +3

      @@anithababy6543 സത്യമാണെന്ന് ഞാനും മനസിലാക്കി വരുന്നു.🙏🙏

    • @anithababy6543
      @anithababy6543 Год назад +2

      @@babypm5282 എനിക്ക് നല്ല അനുഭവം ഉണ്ട്‌

    • @1969devi
      @1969devi Год назад +5

      @@anithababy6543 എന്റേയും അനുഭവത്തിൽ നിന്നാണ് ഞാൻ ഈ കമന്റിട്ടത്..🙏

    • @suma6455
      @suma6455 Год назад +10

      ഞാൻ ലളിതാസഹസ്രനാമ० ചൊല്ലിതുടങ്ങിയപ്പോതന്നെ എന്റെ മകൾ നന്നായി പഠിക്കാൻ തുടങ്ങി🙏

  • @ambikaj4765
    @ambikaj4765 Год назад +38

    സത്യം. മാതാപിതാക്കളുടെ നിരന്തരപ്രാർഥന (നാമജപം ) മക്കളുടെ ഉന്നതിക്ക്‌ കാരണം ആകും. ഓം നമോ നാരായണായ 🙏🙏🙏

    • @bindusasidharan3718
      @bindusasidharan3718 Год назад

      പ്രണാമം സ്വാമിജി🙏💛🌹🔥🙏💙🌹🔥🙏❤️🌹🔥🙏🌄

    • @jalajakumari3016
      @jalajakumari3016 Год назад

      Sathyam.

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 Год назад

      So... true 🙏

    • @radhanayanar9333
      @radhanayanar9333 Год назад +1

      പത്താം ക്ലാസുകാരിയുടെ മനോധൈര്യമൊന്നും ഇന്നത്തെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്ക് ഇല്ല സ്വാമിജി

    • @smitharajesh831
      @smitharajesh831 7 месяцев назад

      Sathyam

  • @rajanipushparajan4643
    @rajanipushparajan4643 Год назад +30

    നമസ്തേ ഗുരുജി നാമജപം നല്ലൊരു ഉപാസനയാണ് നമ്മുടെ മനസ്സിലെ വിഷമങ്ങളെ നീക്കാൻ നാമജപത്തിന് സാധിക്കും അനുഭവം ആണ് ഇതെല്ലാവരും പ്രവർത്തികമാക്കിയിരുന്നെങ്കിൽ 🙏🙏🙏🙏🙏🙏

    • @nimyaanil48
      @nimyaanil48 Год назад

      11

    • @chirakkalkvarmavarma3725
      @chirakkalkvarmavarma3725 Год назад +1

      "ജപം" :
      ഹൃദയത്തെ പാവനമാക്കുന്നു!!!
      മനസ്സിനെ ദൃഢപ്പെടുത്തുന്നു!!! ഈശ്വരാനുഭൂതി ഉളവാക്കുന്ന!!!
      ----
      സ്വാമിജിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൊണ്ട്!!!:

    • @prabhavijayan8006
      @prabhavijayan8006 Год назад

      നമസ്തേ സ്വാമിജി 🙏 സ്വാമിയുടെ പ്രഭാഷണം വളരെ ഇഷ്ട്ടമാണ് 🙏🙏❤️❤️
      ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @padminiedat1599
    @padminiedat1599 Год назад +28

    സ്വാമിജി യുടെ പ്രഭാഷണം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏

  • @prakrithidurga2746
    @prakrithidurga2746 Год назад +17

    🙏🙏🙏🌹
    ഹരി ഓം 🙏
    നമസ്കാരം സ്വാമിജി 🙏🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏
    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️🌹💙

  • @remagopalakrishnan3234
    @remagopalakrishnan3234 Год назад +13

    മന്ത്രത്തിനു ശക്തിയുണ്ട്. ഞാൻ അനുഭവി ച്ചു അറിഞ്ഞതാണ്

  • @babuvk5497
    @babuvk5497 Год назад +2

    Great Knowledge!!!🙏🙏🙏

  • @haridasharidaskb5366
    @haridasharidaskb5366 Год назад +4

    ജീവിതതിന് നല്ല മാറ്റങ്ങൾ ഉണ്ടാക്കുന്നു സ്വമിയുടെ പ്രഭാക്ഷണതിലൂടെ നല്ല ചിന്തയുണ്ടാക്കുന്നു

  • @kidsworld-dk4nh
    @kidsworld-dk4nh Год назад +1

    ആത്മ ബലം തന്നെ ഏറ്റവും വലുത് സ്വാമിജി അത് ഇല്ലാതിരുന്നതുകൊണ്ട് എന്റെ ജീവൻ മാത്രേ ബാക്കി ഉള്ളു ഒരുപാടു നഷ്ട്ടങ്ങൾ ഉണ്ടായി ഇപ്പൊ ഞാൻ കുറച്ചു മാസങ്ങളായി ജാബിക്കുന്നുണ്ട് .... വെഷമം ഉണ്ടായാലും മനസിനെ ബാധിക്കുന്നില്ല ....

  • @shimnakaliyath6395
    @shimnakaliyath6395 Год назад +1

    നന്ദി സ്വാമിജി 🙏🙏🙏

  • @jajasreepb3629
    @jajasreepb3629 Год назад +1

    Namaskaram Swamiji.Hare Krishna.

  • @nadasreekribhahari4607
    @nadasreekribhahari4607 Год назад +1

    Pranamam GURUJI 🙏

  • @thondiyathbalakrishnanindi138
    @thondiyathbalakrishnanindi138 Год назад +1

    Upasanakondu valare mattam manasinuntayi swamiji Swamijiyude anugraham 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад +5

    നമസ്കാരം സ്വാമിജി വളരെ നന്ദി 🙏🙏

  • @sathyamohan6801
    @sathyamohan6801 Год назад +1

    Pranamam Guruji🙏🙏🙏

  • @sibikrishna6899
    @sibikrishna6899 Год назад +3

    KOTI KOTI PRANAM SWAMIJI 🙏🙏🙏🙏. THANK YOU VERY MUCH SWAMIJI 🙏🙏🙏🙏

  • @MayaDevi-gf8xx
    @MayaDevi-gf8xx Год назад

    Very good prabhashanam❤

  • @sibikrishna6899
    @sibikrishna6899 Год назад +2

    KOTI KOTI PRANAM SWAMIJI 🙏🙏🙏🙏

  • @akshaysekhar4890
    @akshaysekhar4890 Год назад +2

    Valare useful video ee generational ullavarkk🥰

  • @sujathagopalannair244
    @sujathagopalannair244 Год назад +5

    🙏🙏മന്ത്രം എനിക്ക് ശക്തി തരുന്നു 🙏🙏സ്വാമിജി

  • @raveendrannair1481
    @raveendrannair1481 Год назад +1

    Guruji Namastha 🙏🙏🙏🙏🙏🙏

  • @indira7506
    @indira7506 Год назад +2

    എത്ര നല്ല അറിവാണ് അങ്ങ് പറഞ്ഞ് തരുന്നത്🙏🙏🙏

  • @harichandanamharekrishna2179
    @harichandanamharekrishna2179 Год назад +6

    നമസ്കാരം സ്വാമിജി 🙏

  • @sreelathask6952
    @sreelathask6952 Год назад +3

    നമസ്കാരം സ്വാമിജി 🙏🌹

  • @keralalands578
    @keralalands578 Год назад +14

    സത്യം, സത്യം, സത്യം. Wake up eatly, start chanting, if possible go to temple then chant sitting there. Your day will be great!!

  • @sindhubnair5580
    @sindhubnair5580 Год назад +1

    Pranammam guruji 🙏🙏🙏💐💐💐

  • @valsalas5381
    @valsalas5381 Год назад +1

    Sathym Swami manthrangal nu enikku dhyrm tharunnathu ..,harae krishna ,🙏🙏🙏🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад +1

    Valare sariyanuu 😃🙏🙏🙏🙏

  • @sunithaiv8467
    @sunithaiv8467 Год назад +2

    Hare Krishna. 🙏🙏🙏

  • @meeramt4233
    @meeramt4233 Год назад +3

    നമസ്തേ 🙏
    സ്വാമി ജീ...🌷🌷🌷🌷

  • @sunandakomalan721
    @sunandakomalan721 Год назад +3

    Hare Krishna 🙏🙏🙏

  • @sanjaysakthi
    @sanjaysakthi Год назад

    Namaskarangal Swamiji

  • @thankamanimp9586
    @thankamanimp9586 Год назад +9

    Hare Rama Hare Rama
    Rama Rama Hare Hare
    HareKrishna HareKrishna
    Krishna Krishna Hare Hare 🪔🪔🪔🙏

  • @lalithambikakvkv8256
    @lalithambikakvkv8256 Год назад +2

    ഗുരുവായൂരപ്പാ !🙏🙏🙏🌹🌹

  • @apsaravachali6214
    @apsaravachali6214 Год назад +2

    Hare Krishna 🙏

  • @vilasinip7960
    @vilasinip7960 Год назад +1

    Namaskaram swamiji

  • @jayasreejaya9635
    @jayasreejaya9635 Год назад

    Thank you

  • @sudhanair4368
    @sudhanair4368 Год назад +1

    Hare Krishna 🙏🏻🙏🏻🙏🏻

  • @kkomalam8734
    @kkomalam8734 Год назад +2

    സ്വാമിജിയുട പ്രഭാഷണം കേൾക്കാൻ നമുക്ക് ഭയങ്കര സന്തോഷം ആണ് സ്വാമിജി കോമളം പാലക്കാട്‌ ഹരി ഓം കൃഷ്ണ 👍👌👏👏👏👏👏🌹🙏🙏🙏

  • @hemamenon4642
    @hemamenon4642 Год назад +11

    What u said is very true swameejee 🙏🙏🙏every parents should take the initiative ..then only we can bring the change in our new generation ..rather than just watching tv serials and eating pizza burger ..

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou. Hare Krishna

  • @jyothishankar7595
    @jyothishankar7595 Год назад

    Namaskaram Thirumeni🙏💯

  • @vishnunathlatha6166
    @vishnunathlatha6166 Год назад +1

    നമസ്തേ ഗുരുജി 🙏🙏🙏🙏🙏സന്തോഷം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 കണ്ണാ.,........ 🙏എന്റെ ഗുരുവായൂരപ്പാ......... 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌼🌹🌼🌹🌹🌼🌹🌼🌹🌼🌹

  • @syamalakraj4140
    @syamalakraj4140 Год назад +1

    Pranam swamiji 🙏

  • @Radhekrishna48516
    @Radhekrishna48516 Год назад

    Hare Krishna swamiji paranjath valare sathyamaanu ente jeevidhathil udaneelam orupad dhurithangal undayi apoolellam bhagavane bhagavathiye murukeppidichu ella pradhisandhiyilum aanmasakthi kaivannu aa prathisansandhikal ellam tharanam cheyth munpottu poyi🙏

  • @vaishnavravikumar4193
    @vaishnavravikumar4193 Год назад

    Hare Rama Hare Krishna 🙏🙏🙏

  • @karthikrishna8958
    @karthikrishna8958 Год назад +3

    Om namo bhagavate Vasu Devaya 🌹🔥

  • @remaniramesh1522
    @remaniramesh1522 Год назад +2

    നമിക്കുന്നു 🙏🙏

  • @suseelanair6500
    @suseelanair6500 Год назад

    Namaskaram swamy🙏

  • @Fluxy_Ftbl
    @Fluxy_Ftbl Год назад

    Hare Krishna...🙏🙏

  • @harichandanamharekrishna2179
    @harichandanamharekrishna2179 Год назад +8

    സ്വാമിജിയുടെ ഈ പ്രഭാഷണം എല്ലാവരും കേട്ടിരുന്നെങ്കിൽ

  • @rajamvalsa4929
    @rajamvalsa4929 Год назад

    Pranamam swamiji.

  • @beenasvlog4385
    @beenasvlog4385 Год назад +1

    Hare krishna🙏🙏🙏

  • @sunithakumari524
    @sunithakumari524 Год назад +1

    Hare krishnaa.,,

  • @karthikrishna8958
    @karthikrishna8958 Год назад +3

    Radhe syam 🙏🏻🙏🏻🙏🏻

  • @narayanankutty326
    @narayanankutty326 Год назад

    SUPERB !!!!

  • @SumaReghu
    @SumaReghu Год назад +1

    Swammy you r great

  • @beenakumari4283
    @beenakumari4283 Год назад +2

    ഹരേ കൃഷ്ണ 🙏🏼❤️

  • @adwaithramesh8291
    @adwaithramesh8291 Год назад +5

    Om namo narayanaya 🙏

  • @remadevi6911
    @remadevi6911 Год назад

    Namaste aram.. 🙏🙏🙏

  • @vinodininarayanankurup5708
    @vinodininarayanankurup5708 Год назад

    OM Shanti 🌹

  • @binduuthaman5219
    @binduuthaman5219 Год назад +1

    Hare.krishna. 🙏🙏🙏🙏🙏

  • @jyothilakshmi6308
    @jyothilakshmi6308 Год назад

    വളരെ നല്ലത്

  • @sivasankaranr5718
    @sivasankaranr5718 Год назад +2

    നമ്മൾ ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്നത് പോലെ മനസ്സിന്റെ ആരോഗ്യത്തിന് വേണ്ടി ചെയ്യുന്നില്ല എന്നതാണ് വസ്തുത
    ര ണ്ടിന്റെയും പ്രാധാന്യം ഒരു പോലെയാണ്

  • @sunithakumari9911
    @sunithakumari9911 Год назад +1

    Hare krishna

  • @krishnapraveenpvkrishnapra5295

    Hari Om Swamiji
    🙏🙏🙏🕉️🌷

  • @aruuavuu9756
    @aruuavuu9756 Год назад +2

    ഓം നമോ നാരായണായ..... 🙏🙏🙏

  • @willsonpp4493
    @willsonpp4493 Год назад

    Namaskkarm

  • @lathasunil4361
    @lathasunil4361 Год назад

    Hare Krishna 🙏🙏🙏🙏

  • @apcovin369
    @apcovin369 Год назад

    നമസ്ക്കാരം സ്വാമി

  • @Lee86SSSS
    @Lee86SSSS Год назад +2

    എന്റെ കൃഷ്ണാ 🙏

  • @savithris1801
    @savithris1801 Год назад

    Please pray for good memory power n education
    Siva Subramanian Karthika, Nakul Girish Thiruvathira, Nikhil Girish Thiruvathirai star

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 Год назад +4

    നാമജപം:
    ഹൃദയത്തെ പാവനമാക്കുന്നു!!!
    മനസ്സിനെ ദൃഢപ്പെടുത്തുന്നു!!!
    പാപനിവാരണം ചെയ്യുന്നു!!!
    നിത്യശാന്തി നൽകുന്നു!!!
    ഈശ്വരാനുഭൂതി ഉളവാക്കുന്ന!!!
    ആരോഗ്യം, ധനം, ബലം, ദീർഘായുസ്സ് ..
    എന്നിവ നൽകുന്നു!!!
    -----
    സ്വാമിജിയുടെ അനുഗ്രഹങ്ങള്‍ പ്രാർത്ഥിച്ചുകൊണ്ട്...
    "ലോകാ:സമസ്താ സുഖിനോ ഭവന്തു"
    ശുഭമസ്തു!!!!

  • @sreekala2793
    @sreekala2793 Год назад

    Hare Krishna 🙏👌🌹🌹🌹🌹🌹🙏🙏🙏🙏🙏🙏Hare krishna 🙏

  • @reejak.k3346
    @reejak.k3346 Год назад

    ഹരേ കൃഷ്ണ 🙏🌹

  • @manjuaneesh6737
    @manjuaneesh6737 Год назад +7

    പ്രണാമം സ്വാമിജി 🌹🙏🙏🙏

  • @rajuraghavan1779
    @rajuraghavan1779 Год назад +1

    ഓം നമോ നാരായണായ...🙏🙏🙏💖

  • @sarojachandramohan724
    @sarojachandramohan724 Год назад +6

    Swamy ,you are very right ..Although my children are born & broughtup out side India they followed these routine always ..🙏🙏🙏

  • @suseelanair6500
    @suseelanair6500 Год назад +1

    Atmabalam valiya sambathanu

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад

    നമസ്തേ തിരുമേനി

  • @sreeharit2067
    @sreeharit2067 Год назад

    Very true🙏🙏

  • @jajasreepb3629
    @jajasreepb3629 Год назад +1

    Happy New Year Swamiji.

  • @santhoshkumar-lb9lt
    @santhoshkumar-lb9lt Год назад

    Super👌👃

  • @vimalavasudevan4865
    @vimalavasudevan4865 Год назад +3

    പ്രണാമം സ്വാമിജി... 🙏🙏🙏
    ഹരി ഓം.. 🙏🙏🙏

  • @sumavijay3045
    @sumavijay3045 Год назад +4

    🙏🙏🙏നമസ്കാരം സ്വാമി

  • @geethasasidharan2696
    @geethasasidharan2696 Год назад

    Jai sree krishna🙏

  • @radhabalakrishnan7853
    @radhabalakrishnan7853 Год назад +2

    ഹരി ഓം 🙏🙏🌷🌷

  • @leenanair6667
    @leenanair6667 Год назад +2

    Hari om swamiji 🙏🏻Hare Krishna 🙏🏻🙏🏻🙏🏻🌹🌹🌹

  • @GeethaNair-jo2kj
    @GeethaNair-jo2kj Год назад +1

    ഹരി ഓം 🙏🏻🙏🏻🙏🏻

  • @lisymolviveen3075
    @lisymolviveen3075 Год назад +6

    നമസ്തേ ഭഗവാൻ 🙏 തീർച്ചയായും മന്ത്രങ്ങൾ പറയുമ്പോൾ മനസ് ഉയരുന്നുണ്ട്, ക്ഷേത്രത്തിൽ പോകുമ്പോഴും മന്ത്രങ്ങൾ പറയുമ്പോഴും മനസ് ഉയരുന്നു എന്ന് മാത്രമല്ല മനസിന്റെ വിറയൽ മാറുന്നു മനസ് സുഖം കിട്ടുന്നു 🙏🙏🙏🙏🙏🙏🙏ഗായത്രി മന്ത്രം, ത്രയം ബക മന്ത്രം.... 🙏വളരെ നല്ല മന്ത്രം ആണ്.... 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

    • @leenav1966
      @leenav1966 Год назад

      🙏🙏🙏🙏🙏

    • @lustrelife5358
      @lustrelife5358 Год назад

      മന്ത്രങ്ങൾ പറയുമ്പൊ / നാമം ജപിക്കുമ്പൊ ശബ്ദം പുറത്ത് വരണൊ , നിശബ്ദമായി മനസിൽ പറഞ്ഞാൽ മതിയോ?

    • @lustrelife5358
      @lustrelife5358 Год назад

      ഗം ഗണപതയേ നമ: കുറെ തവണ പറഞ്ഞ ശേഷം ആണോ ഓം നമ: ശിവായ പറയേണ്ടത്. അലെങ്കിൽ എല്ലാം ഒന്നിച്ച് പറയാമോ? ഏത് സമയത്തും പറയാമോ

  • @jajasreepb3629
    @jajasreepb3629 Год назад

    Correct.

  • @sudhamaniv9147
    @sudhamaniv9147 Год назад +1

    ഇന്ന് എതെങ്കിലും അമ്പലത്തിൽ ഒരു നിമിഷമെങ്കിലും നിന്ന് തൊഴാൻ കഴിയുമോ. ഓടിക്കുക യല്ലെ ചെയ്യുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് എത്തുമ്പോൾ പലപ്പോഴും ദർശനം പോലും കിട്ടാറില്ല. വല്ലാത്ത നിരാശ തോന്നും. ക്ഷേത്ര അധികാരികൾക്ക് സാമ്പത്തിക നേട്ടം മാത്രം മതി. ദർശന സൗകര്യം നൽകാൻ കൂടി ശ്രദ്ധിച്ചിരു്നെങ്കിൽ. .... ആരോട് പറയാൻ?

  • @sreelathaps384
    @sreelathaps384 Год назад

    Good.❤❤❤

  • @manjushas9310
    @manjushas9310 Год назад +1

    മനസേ ത്രായതേ ഇതി മന്ത്ര🙏🙏🙏

  • @renukavasunair4388
    @renukavasunair4388 Год назад +3

    Bhaghavathathillude nammude thalamurakal unnathiylekku ethatte bharatha samskkaram 🙏🙏🙏Swamiji 🙏🙏🙏👍kunjugal rakhappedanam 🙏

  • @shreelekha5398
    @shreelekha5398 Год назад +1

    Hare rama hare rama
    Rama rama hare hare
    Hare krishna hare krishna
    Krishna krishna hare hare🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @indirak8897
    @indirak8897 Год назад

    ഓം നമോ നാരായണായ നമഃ 🙏