മക്കള്‍ക്ക് സന്തോഷപൂര്‍ണ്ണമായ ജീവിതം ഉണ്ടാകണമെങ്കില്‍ ഈ ഒരു കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം
HTML-код
- Опубликовано: 8 сен 2024
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha
ഹരി ഓം സ്വാമിജി 🙏. എല്ലാ മഹത്തായ അറിവുകൾക്കും നന്ദി 🙏.
വളരെ നന്ദി സ്വാമിജി 🙏 ഹരി ഹോം.മക്കളൊന്നും നമ്മൾ പറയുന്നത് അനുസരിക്കുകഇല്ല . അവർ അവരുടെ ലോകത്തിൽ ജീവിക്കുന്നു.വലിയവർ ആയതിനാൽ നമുക്ക് പറഞ്ഞു തിരുത്താനും ആകില്ല. നമസ്കാരം 🙏🙏
സത്യം 😔😔😔
കുഞ്ഞിലേ ശീലിപ്പിക്കണം മുതിർന്നാൽ പറ്റില്ല
ഉറക്കം മാത്രം അല്ല ആഹാരം ശരി ഇല്ല 😔😔😔എങ്ങനെ ഇതൊക്കെ ശരി ആകുക... എന്ത് പറഞ്ഞാലും അവർക്കു ഉത്തരം ഉണ്ട് നമ്മുടെ വായ അടക്കാൻ 😔😔😔😔ആരോട് പറയാൻ ആരു കേൾക്കാൻ 😔സ്വാമിജി പ്രണാമം 🙏🙏
ഞങൾ കേട്ടിട്ട് എന്ത് കാര്യം
മക്കൾ അനുസരിക്കില്ല
Namaskaram swamiji angu nalkunna paramamaya arivinu namskaram
Namaskkaram swamiji ethellam njhan valere munne kelkkendiyirunnu!!!❤❤❤
നീറ്റിന് തയാറെടുക്കന് കുട്ടികൾ രാത്രി വൈകി ഉറങ്ങുന്നവരാണ്. അവർക്ക് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. അപൂർന്ന കുട്ടികൾ നേരത്തെ ഉറങ്ങി രാവിലെ പഠിക്കുന്നുണ്ട്. പലർക്കും അതിന്റെ ഗുണം അറിയില്ല
Namaskaram swamiji
ഹരി ഓം സ്വാമിജി മഹത്തായ അറിവുകൾ പകർന്നു തന്നതിന്🙏🏻🌷🙏🏻
നമസ്കാരം സ്വാമിജി❤
നമസ്കാരം സ്വാമിജി.. നന്ദി 🥰
Hare Krishna 🙏
Hari om
Hare krishna🙏namaskkaaram swamiji🙏
ഹരി ഓം സ്വാമിജി പുതുതലമുറയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല 🙏🙏🙏🙏🙏🌹
Hari Om Swamiji 🙏
Hare Krishna🌿🔥🙏 Radhe Radhe Radhe krishna 🙏💖
Harekrishna 🙏💖🌷
Hari om Hare krishna Swamiji
🙏🙏🙏👌👌🥰
ഹരി ഓം 🙏🏻🙏🏻🙏🏻
ഹരി ഓം സ്വാമിജീ 🙏🏻
🙏🙏🙏Pranamam Swamiji 🙏🙏🙏Hariom 🙏🙏🙏
ഹരി ഓം... 🙏🙏🙏
പ്രണാമം സ്വാമിജി... 🙏🙏🙏
ഹരി ഓം സ്വാമിജി
Hare krishna
Hari om swamiji 🙏🙏🙏🙏
സ്വാമിജി
അവർ വലുത് ആയില്ലേ
ഇനി പറഞ്ഞ് തിരുത്താൻ വളരെ ബുദ്ധിമുട്ട് ആണു
പറഞാൽ ഇഷ്ടമില്ല.
കേൽകില്ല
✨
I get up at 4 am without alarm swamiji
Hari Om 🙏
ഹരി ഓം 🙏 പ്രണാമം സംപൂജൃസ്വാമിജി 🙏🙏
ഹരേ കൃഷ്ണ 😅നമസ്കാരം സ്വാമിജി 🙏
🙏
ഹരി ഓം..ഹിന്ദു സമൂഹം സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ജീവിതശൈലി ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മാറ്റം വരുത്തി. ഈ സാഹചര്യങ്ങൾ എങ്ങിനെ ഉണ്ടായി? നമുക്ക് ചുറ്റും സംഭവിച്ച അപകടകരമായ മാറ്റങ്ങളെ നാം തിരിച്ചറിഞ്ഞില്ല.. അടുത്ത തലമുറയെ വാർത്തെടുക്കാൻ നമുക്ക് എങ്ങിനെ കഴിയും..! എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടിയിരിക്കുന്നു.
🙏🙏🙏🙏🙏
Hareekrishnnaa
സ്വാമിജി ഹരി ഓം, ഹരി ഓം
എന്നെ പോലെ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്നോർക്കു, കൃത്യ നിഷ്ഠ ഒരു സ്വപ്നം മാത്രം
Hare krishna 🙏 ❤
Hari Om
🙏🙏
Hare krishna🙏🏾🙏🏾🙏🏾