Manju Warrierരെ വിടാതെ Director Sanal Kumar Sasidharan; 'മഞ്ജുവും മകളും അപകടത്തിൽ' നീക്കമെന്ത്? N18V

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 188

  • @shruthij8586
    @shruthij8586 21 час назад +132

    Manju is a strong lady 👍👍 this shall pass . All supports to Manju

  • @LstradeAngelone
    @LstradeAngelone 18 часов назад +110

    സനൽകുമാറിന് മഞ്ജുവിനോട് പ്രണയം തോന്നിയിട്ടുണ്ടാകാം അവിവാഹിതയായി നടക്കുന്ന ആ സ്ത്രീയോട് അതു പലർക്കും തോന്നുന്നുണ്ടാകാം അതൊക്കെ മനസ്സിലൊതുക്കി ക്ഷമിച്ചു നടക്കുകയെന്നല്ലാതെ ഇങ്ങനെ പരസ്യമായി വിളിച്ചു പറഞ്ഞു നടക്കാൻ പാടുണ്ടോ? . അതുകൊണ്ട് സനൽകുമാറിനു എന്തോ മാനസികമായ കുഴപ്പം ഉണ്ട്. അദ്ദേഹം നല്ലൊരു ചികിത്സതേടണം

    • @CoolGuy-br5kl
      @CoolGuy-br5kl 7 часов назад

      Athe. Aylk wife and boy children und. I don't think manju ini arelum. Marriage cheyumenu..

  • @athiratinto7089
    @athiratinto7089 День назад +166

    ഡോക്ടറെ കാണിക്കാൻ ബന്ധുക്കൾ ആരുമില്ലേ

  • @sreejaar9842
    @sreejaar9842 15 часов назад +48

    ഇയാളുടെ പുറകെ ആരോ ഉണ്ട്. അതാണ് ഇത് പോലെ പറഞ്ഞുകൊണ്ട് നടക്കുന്നത്

  • @prajithasudheep3514
    @prajithasudheep3514 18 часов назад +34

    Manju chechi❤❤❤❤

  • @Sm_ithaa
    @Sm_ithaa День назад +84

    ഇതിനൊക്കെ എന്തു മറുപടി പറയൻ 😬 മൗനം തന്നെ ഭൂഷണം 😅

  • @seethak6109
    @seethak6109 12 часов назад +14

    അവർ മിണ്ടാതെ ഇരിക്കുന്ന തു. നല്ലത് ആണ്‌.

  • @music1973-jo5fp
    @music1973-jo5fp 16 часов назад +30

    ഇങ്ങേർക്ക് മുഴുവട്ടാണ് ചങ്ങലയ്ക്കിടണ്ട സമയം കഴിഞ്ഞു

  • @dcm903
    @dcm903 21 час назад +90

    ഇവന് നല്ല തല്ലിൻ്റെ കുറവാണ്....
    ഇയാൾടെ wife രക്ഷപ്പെട്ടു.

  • @malayalam1484
    @malayalam1484 18 часов назад +61

    കിളിപോയ ഈ വട്ടനെതിരെ മഞ്ജുവാര്യർ നിയമനടപടി സ്വീകരിക്കണം. ഇപ്പോൾ ചികിൽസിച്ചാൽ അവൻ്റെ അരവട്ടു മാറും

    • @babuleyan3708
      @babuleyan3708 15 часов назад +1

      niyamanadapadi, vere pani ille...manju warrier, pls go ahead with your life happily, ignore, athaanu best

  • @bismi8483
    @bismi8483 16 часов назад +62

    മഞ്ജുച്ചേച്ചിനോട് കളിക്കണ്ട അവരുടെ വെക്തി പ്രഭ ക്ക് മുന്നിൽ ഭസ്മം ആകും

    • @mayavijayan1291
      @mayavijayan1291 16 часов назад +1

      😂

    • @Jhfhj-f3g
      @Jhfhj-f3g 15 часов назад +11

      ഭസ്മമാക്കാൻ ഇവളെന്തോ ദുർവാസാവോ? ഒന്ന് പോടോ എന്റെ വ്യക്തി വൈഭവം അപ്പപ്പോൾ കാണുന്നവരെ അച്ഛന് വിളിച്ചു സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീ ഇവർക്ക് എന്ത് വ്യക്തിവ

    • @Shibikp-sf7hh
      @Shibikp-sf7hh 15 часов назад

      അതെ, ഉദാഹരണം കോവാലൻ ​@@Jhfhj-f3g

    • @AndaalDevanayaki
      @AndaalDevanayaki 5 часов назад

      😂

  • @udayabanucp7833
    @udayabanucp7833 21 час назад +75

    ഇയാൾക്ക് എന്തോ കൊഴപ്പം ഉണ്ട് 😃

  • @MuteChettan
    @MuteChettan День назад +28

    Manju🎉

  • @pkindia2018
    @pkindia2018 День назад +23

    കപ്പൽ അറിയില്ല , ഒരു കടലാസ് തോണി ആലുവ പുഴയിലൂടെ ഒഴുകി പോകുന്നത് കണ്ടു! പ്രണയം ശുദ്ധഭോഷ്കാണ് ശശി!

  • @rasiyaph1741
    @rasiyaph1741 День назад +27

    Manju❤❤

  • @MinisSpiceHub
    @MinisSpiceHub 17 часов назад +8

    Ithoru imported product aanennaanu pradhama dhrishtya thonnunnathu, Manjuvinte uyarchayil asooyaalukkalaaya etho pashaanam ithinte pinnilundu , athu aarum aayikkollatte, avarodaayittaanu parayaanullathu, angane aaru vichaarichaalum thakarkkaan kazhiyaayha athra uyarathilaanu innu Manju, ithonnum Manjuvine thakarkkaan pattiya mathiyaaya oraayudham alla ennu orkkuka , Manju we love you ❤❤

  • @programmingtricks2760
    @programmingtricks2760 День назад +108

    ഇവനെ നിർബന്ധിച്ചു ബാരോസ് സിനിമ കാണിപ്പിക്കണം.....അതോടെ ഇവന്റെ അഹങ്കാരം തീരും

    • @sharafur3027
      @sharafur3027 День назад +5

      😂😂😂

    • @harikrishnan2713
      @harikrishnan2713 День назад +21

      Pattanathil bhoothavum kaanikkenam

    • @minisamuel4899
      @minisamuel4899 День назад +4

      🤣🤣🤣

    • @lasijasidharthan8775
      @lasijasidharthan8775 День назад +3

      😂😂😂😂😂😂😂

    • @bjk5983
      @bjk5983 День назад

      3D തിയേറ്റർ പോയി കാണാതെ ടെലെഗ്രാമിൽ കണ്ടു കോണകത്തെടാ ഗുഹാനോളി

  • @sunithap8399
    @sunithap8399 15 часов назад +4

    Angine kurakunna theruv patikalkoke reply kodukalallalo manjuvinte joli. She is very very bold....

  • @sheebar-j3v
    @sheebar-j3v 3 часа назад +1

    സൈക്കോ സനൽ ഇയാളെ മാനസിക ആരോഗ്യ തിന്നു ചികിത്സ ക്കണം ഇങ്ങനെ അഴിച്ചു വിടരുത് pls

  • @shihanashehan860
    @shihanashehan860 10 часов назад +5

    സൈക്കോ സനൽ 😅പുള്ളിയെ പേടിക്കണം 😮

  • @MohammedriyasSultan
    @MohammedriyasSultan День назад +23

    കേരളം ഒരു ഭ്രാന്താലയം എത്ര ശരിവെക്കുന്നതാണ് ഒരോ മോയന്തുകൾ ബോധ്യപെടുത്തി കൊണ്ടിരിക്കുന്നു

  • @Mrgfamilyinkuwait
    @Mrgfamilyinkuwait День назад +61

    പ്രേമിക്കാൻ പറ്റിയൊരു സാധനം 😂😂😂😂

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 8 часов назад +4

    മഞ്ജുചേച്ചിയിൽ അടിക്റ്റായ ഒരുവന്റെ പ്രാന്തൻ ജല്പനങ്ങൾ... ഇതിനൊക്കെ എന്ത് പ്രതികരിക്കാൻ?

  • @rajanmenon431
    @rajanmenon431 15 часов назад +9

    അയാളുടെ ലക്ഷൃം വേറെയാണ്

  • @Chillu399
    @Chillu399 2 часа назад

    മഞ്ജുവിനെ അത്രക്ക് ഇഷ്ട്ടമാ അങ്ങേർക്ക്, മഞ്ജുവിന് അങ്ങേരെ കാണുന്നതേ ഇഷ്ട്ടം അല്ല

  • @BabyShinu
    @BabyShinu 9 часов назад +2

    മഞ്ജു വിന്റെ കാരീയർ തകർക്കാൻ നോക്കുകയാണ് നല്ലതൊന്നും അല്ല 😂

  • @lvl3172
    @lvl3172 День назад +32

    ഇയാൾക്ക് വേറെ പണിയില്ലേ...?? കിട്ടാത്തതിന്റെയാണോ..???

  • @Mrgfamilyinkuwait
    @Mrgfamilyinkuwait День назад +18

    അദ്ദേഹത്തിന് വേറെ ഒരു പണിയുമില്ലേ 🤔

  • @VishnuVr-u2z
    @VishnuVr-u2z 18 часов назад +14

    ഡ്രഗ്സ് അടിച്ചു mental ആയി കാണും 😂

  • @VinGrr
    @VinGrr 23 часа назад +10

    Aa audioyil ullathu Manju Warrierude shabdam onnumalla. Malayalam fluent aayi parayaan ariyaatha aaro aanu.

  • @Devincarlospadaveedan804
    @Devincarlospadaveedan804 День назад +26

    ഇയാൾക്ക് മാനസികമായി എന്തോ പ്രശ്നം ഉണ്ട്

  • @sonusoman1995
    @sonusoman1995 15 часов назад +5

    അദ്ദേഹത്തിന്റെ സിനിമയ്ക്ക് ഒരു പ്രമോഷൻ വേണം. അതിനുവേണ്ടിയുള്ള ചുറ്റിക്കളികൾ അത്രയേ ഉള്ളൂ

  • @jishapalakkal1589
    @jishapalakkal1589 11 часов назад +7

    manju ❤❤❤❤

  • @MeenuSibi-n6h
    @MeenuSibi-n6h 19 часов назад +10

    ആറാട്ടാണ്ണന്റെ സ്വന്തം അണ്ണനാണ് 😂😂

  • @SanaDina-wf8hf
    @SanaDina-wf8hf 5 часов назад +2

    ഇങ്ങേര് ആറാട്ടണ്ണന് ഒരു വെല്ലുവിളി ആകുമോ😂😂

  • @CHARVAGAN
    @CHARVAGAN День назад +44

    എല്ലാം കാവ്യയെ വെളുപ്പിക്കാൻ 😂

  • @Bal-y4s
    @Bal-y4s 23 часа назад +40

    മറ്റൊരു ആറാട്ട് അണ്ണൻ.....😂😂😂

  • @josabrahamm
    @josabrahamm 15 часов назад +2

    ഈ അവതാരകൻ മറുനാടൻ മലയാളിയിൽ ഉണ്ടായിരുന്ന ആൾ ആണല്ലോ ?🤔

  • @sandhya1946
    @sandhya1946 16 часов назад +8

    കിട്ടാത്ത മുന്തിരി പുളിക്കും
    😂😂😂😂😂😂😂😂😂

  • @Panchami1978
    @Panchami1978 4 часа назад

    വെറുതെ ഈ മോഹങ്ങൾ ഏന്നറിയുമ്പോഴും വെറുതെ............ 4:23

  • @Mn-pj2iy
    @Mn-pj2iy 19 часов назад

    Ee parayunna audio sambhashanam evide kitum ?

  • @pramodp5568
    @pramodp5568 4 часа назад

    1996👍

  • @bdrngltmtc1114
    @bdrngltmtc1114 15 часов назад +1

    അയാൾ ഹാലൂസിനേഷൻ പ്രോസസ്സിംഗ് ലാണ്

  • @sanilsanilkumar5057
    @sanilsanilkumar5057 День назад +11

    😊മഞ്ജു അപകടത്തിൽ മകൾ അല്ല

  • @jolyantony808
    @jolyantony808 14 часов назад

    Evanaara kshtam avare veruthevidu manju oru paavamaanu

  • @sunithap8399
    @sunithap8399 15 часов назад +1

    Vrithikettavan.

  • @nimmymathew682
    @nimmymathew682 15 часов назад +1

    Ee karyathil honey rose nte nilapaad manjuvinu sweekarikam

  • @Lakshmi-dn1yi
    @Lakshmi-dn1yi 21 час назад +14

    ഏതാ ഈ ചിമ്പാൻസി

  • @AMMAGOD-s3r
    @AMMAGOD-s3r День назад +42

    മഞ്ജു ഒറ്റക്കി വിജയിപ്പിച്ച ഒരു സിനിമ പറയാമോ? 2 മണിക്കൂർ ഒറ്റക്കി കണ്ടിരിക്കാൻ പറ്റിയ ഏതു കഥാപാത്രം ഉണ്ട് അവർ ചയ്തു വെച്ചത്?

    • @rajesha1304
      @rajesha1304 День назад +50

      Ara ottakkukku vijayippicha cinima ullathu.

    • @berry_colorz
      @berry_colorz День назад +27

      😂 അതും ഇതും തമ്മില്‍ എന്ത്‌ ബന്ധം?

    • @berry_colorz
      @berry_colorz День назад +35

      You mean like Santhosh Pandit movies? Direction, script, camera, lyrics, singer, actor all in one??

    • @Abdulsdigit
      @Abdulsdigit День назад +38

      How old are you

    • @pp84pp2000
      @pp84pp2000 День назад +35

      Udaharanam Sujatha

  • @jayascariah2802
    @jayascariah2802 12 часов назад

    Dominic കാണിക്കൂ...മരിച്ചു പോട്ടെ...i love മമ്മുക്ക...അതു കൊണ്ട് അങ്ങേരു എന്ത് ചെയ്താലും അങ്ങ് ക്ഷമിക്കും

  • @shainipradeep7991
    @shainipradeep7991 19 часов назад +1

    Pynkili pranaya manorogi.Manju Warrier oru std woman aanu .thakarkkapetta jeevithathil ninnum uyirthezhunettu munpottu pokkondirikkunni.avre veruthe viduuu premarigi.ayhinte character asdsination chethal aarum viswasikkilla

  • @harithabiju27
    @harithabiju27 19 часов назад +1

    He is another Thalathil Dineshan !! 😏😏 High time to get a shock treatment 😒

  • @SatheeshCp-n7t
    @SatheeshCp-n7t День назад +3

    Saico

  • @balachandranreena6046
    @balachandranreena6046 9 часов назад

    Sanal കുമാറിന് മാനസിക രോഗ ചികിത്സ അത്യാവശം ആണ്. മഞ്ജുവിനു പറയണം എങ്കിൽ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.ഇയാൾക്ക് ഭ്രാന്താണ്.

  • @soumya2246
    @soumya2246 12 часов назад

    Patti kurakumbo arum atine noki tirich korakar ella,she is a elegant woman dont need reply to this chelu case

  • @shinybavapp639
    @shinybavapp639 18 часов назад +1

    Manjoo... വേഗം ഒരു വിവാഹം ചെയ്യൂൂ....ഇത്തെരം രോഗികൾക്ക്‌ ഒരു അടികൊടുക്കാൻ അതാ നല്ലത്

    • @shincysraj8219
      @shincysraj8219 12 часов назад +2

      Pinne Manju nu marriage allathe vere oru vazhiyum ellallo😂😂

  • @babuleyan3708
    @babuleyan3708 14 часов назад

    prathikarikaan thudangiyaal athine samayam undaavu, praanthanmaar avide kidannu parayatte, aaru mind cheyaan

  • @karthiksudhi6503
    @karthiksudhi6503 12 часов назад

    ഇയാളെ വെറുതെ വിടരുത്.... ഫ്രാഡ്

  • @anishkumaru7732
    @anishkumaru7732 23 часа назад +4

    Aarattan 2 😂

  • @crafteriaJwellery
    @crafteriaJwellery 48 минут назад

    Audio is fake malayalam ariyatha some lady he is psycho..I heard voice clip he is mad .why his love should compulsory accepted even if it's manju or any one.let her live

  • @stephenphilip1916
    @stephenphilip1916 20 часов назад

    Look like, this reporter hasn't got proper job to keep his job. What a waste report

  • @Shjeru
    @Shjeru 17 часов назад +5

    ഇവനെ പ്രണയിക്കാൻ മഞ്ജുവിന് വട്ടാണോ

  • @MrinaliniDevi-x2j
    @MrinaliniDevi-x2j День назад +16

    ഭ്രാന്തൻ സൈക്കോ

  • @abhinavr2991
    @abhinavr2991 День назад +12

    ഇവൻ അല്ലെ ടോവിനോ ആയിട്ട് പ്രശ്നം ഉണ്ടാക്കിയത്

  • @SwathiSwathi-e7x
    @SwathiSwathi-e7x День назад +4

    Sanalkumar kallananu.nunayanu avan parayunnathu.

  • @jomon3609
    @jomon3609 19 часов назад +3

    അവനു വട്ടാണ്

  • @Maya-th8dk
    @Maya-th8dk 14 часов назад

    ഇയാൾക്ക് എന്തിന്റെ കേടാണ്?

  • @mujeeb261
    @mujeeb261 14 часов назад

    കടലാസർ വഞ്ചിയോ??

  • @leelammathomas9864
    @leelammathomas9864 18 часов назад

    Iyal njaramban .manjuvin ivane ketenda karyamilla ethrayo nalla sawndaryamullavare kitum

  • @divyavs4006
    @divyavs4006 10 часов назад

    Dileep nta quotation anu

  • @sanuwayanad7758
    @sanuwayanad7758 18 часов назад +3

    മഞ്ചു കേസ് കൊടുക്കാത്തത്തിൽ എന്താ ഒരു സംശയം ഉണ്ട്

    • @AyishaShezlin
      @AyishaShezlin 17 часов назад +12

      ആറാട്ടണ്ണൻ പോലെ ഉള്ള ഒരു സൈക്കോ ക്കെതിരെ എന്തിന് കേസ് കൊടുക്കണം

    • @Kkttyngdkkkn124
      @Kkttyngdkkkn124 11 часов назад +2

      @@sanuwayanad7758 case already koduthadh alle..2020 il

    • @EagleBird-c6f
      @EagleBird-c6f 3 часа назад

      Case koduthittollathanu pandu

  • @swapnapradeep3953
    @swapnapradeep3953 14 часов назад

    കഞ്ചാവ്

  • @anishkumaru7732
    @anishkumaru7732 23 часа назад

    aarattann2athanu sanal kumar sai 😂

  • @unniettan1450
    @unniettan1450 15 часов назад +1

    ഇവന്റെ പ്രശനം എന്താണ് 😂

    • @Shibikp-sf7hh
      @Shibikp-sf7hh 15 часов назад

      നല്ല അടിയുടെ കുറവ്

  • @MuteChettan
    @MuteChettan День назад +3

    Psycho sanal

  • @ananthapadmanpj5099
    @ananthapadmanpj5099 20 часов назад

    Andi

  • @Panchami1978
    @Panchami1978 4 часа назад

    ഭ്രാന്ത്

  • @rajmaheshd.s639
    @rajmaheshd.s639 20 часов назад +1

    Ninakku vere oru joli yum elle dai

  • @Kkttyngdkkkn124
    @Kkttyngdkkkn124 День назад +2

    Kayapp alladhe endh..nalla shock kooduthal sheriyakum 🙏…Ivan manju vine kanda ann thudanghiya illakaman..virthikettavan

  • @kunjumolaami9648
    @kunjumolaami9648 20 часов назад +1

    Evanu praanthaano

  • @gangatharangangatharan1998
    @gangatharangangatharan1998 19 часов назад

    എങ്കിലും ചന്ദ്രികേ...

  • @nishathilak3352
    @nishathilak3352 18 часов назад

    Eee...ooouullaku Manju varyrarodu mathram ano... premmam...😅 Marupadi kodukkan polum yogyatha ellaa evanu..kommali..😅😅

  • @DineshgDineshg-b2i
    @DineshgDineshg-b2i 17 часов назад

    Ivanu vattanu.....
    Udan, hospitalil ethikku........

  • @gopugopal007
    @gopugopal007 21 час назад

    Nee aaaraaanu mone? Nee the roopam with vella shirt. Peru undo? Onnu parayamo?

  • @vibe1776
    @vibe1776 День назад

    Ivane vaaliban movie kaanikanam....

  • @suryasnair4975
    @suryasnair4975 17 часов назад

    Ithke chavem illalo premikan pattiya product 😂

  • @IamAshwin869
    @IamAshwin869 13 часов назад

    സനൽ പറഞ്ഞ കാര്യങ്ങള് പറയാൻ നിനക്ക് ധൈര്യം ഉണ്ടോ... വിശദമായി പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ.... നിനക്ക് പിടുക്ക് വിറയ്ക്കും😂😂😂

  • @cindrellacindrella5780
    @cindrellacindrella5780 День назад +11

    Manjuvum athra vedippalla

    • @sajnasajanrahman566
      @sajnasajanrahman566 День назад +27

      ഓ ആയിക്കോട്ടെ,,,,,, പിന്നെ നിന്റെ കുടുംബത്തിലുള്ള പെണ്ണുങ്ങളുടെ കാര്യം ഇവിടെ ആരും ചോദിച്ചില്ല

    • @mindmatter1986
      @mindmatter1986 День назад

      ​@@sajnasajanrahman566pseudofeminist spotted 😂😂 ee comment kondu ninte standard manassilayi😂😂

    • @dheerajamenon1412
      @dheerajamenon1412 День назад +2

      Kashtam

    • @lasijasidharthan8775
      @lasijasidharthan8775 День назад +2

      ​@@sajnasajanrahman566👏👏👏👏👏👏👏❤

    • @alexmathew7543
      @alexmathew7543 22 часа назад +8

      ഉടനെ അവന്റെ സ്ത്രീ വിരുദ്ധം പുറത്ത് വന്നത് കണ്ടോ? ആണ്‌ ശല്യം ചെയ്താലും കുറ്റം പെണ്ണിനു. നാണമില്ലേ

  • @anishkumaru7732
    @anishkumaru7732 23 часа назад

    Kammi moothal antham kammi anthamkammikku pranthupidicha sanal kumarineppolulla kure njanrambanmar

  • @mareenaajith9853
    @mareenaajith9853 День назад

    Evani varay panyionnum ellay avalay nokkan veetucar udde ethu varayoru arratu annayn

  • @cbgm1000
    @cbgm1000 День назад +3

    Quotation from dileep

  • @sbrview1701
    @sbrview1701 19 часов назад +1

    അവർ തമ്മിൽ ചാറ്റിംഗ് ഉണ്ടായിട്ടുണ്ടാകും അത്രയും ഉള്ളു കാര്യം

  • @casleynana6999
    @casleynana6999 17 часов назад +2

    ആർക്കും വേണ്ടാത്ത മഞ്ജു നു വരെ ഡിമാൻഡ് ? ആണുങ്ങളുടെ വില കളയാൻ.മഞ്ജു ഇങ്ങോട് വന്നാലും ആണുങ്ങൾ ഓടും

    • @MoideenkuttyBava-np1go
      @MoideenkuttyBava-np1go 17 часов назад +19

      Pettan fan s😂😂aanalle

    • @chandrasekharb9157
      @chandrasekharb9157 17 часов назад +6

      nine pole kushtam pidichavare oodu

    • @B.A_Sree
      @B.A_Sree 17 часов назад +1

      Correct

    • @dhanyagopalakrishnan7840
      @dhanyagopalakrishnan7840 16 часов назад +5

      അത് എന്തിനാണ്, ഓടുന്നത്😢, അവർ ക്, വല്ലതും കൊടുക്കാൻ,ഉണ്ടോ

    • @Shibikp-sf7hh
      @Shibikp-sf7hh 15 часов назад +2

      പേട്ടൻ ഫാൻ മോങ്ങൽ

  • @krishnakumaripalayil
    @krishnakumaripalayil 14 часов назад

    അത് കലക്കി അനിൽ തോമസ്......ഇപ്പോൾ നിങൾ ഉള്ളത് ലോക ഭ്രാന്തനായ ഒരുത്തൻ പ്രസിഡന്റ് ആയിരിക്കണ നാട്ടിലാണ്...... അത് കൊണ്ട് അര ഭ്രാന്തനായ ഒരുത്തന് പ്രത്യേകിച്ച് ഒരു ഇളവും കിട്ടില്ല.....👌👏👏👏👍😊💐

  • @nisha123ization
    @nisha123ization День назад +4

    ഗഞ്ചാവ അതു ക്കും മേലെ