അത് എല്ലാം വൈറൽ ആവണം എന്ന് കരുതി പാടുന്നത് കൊണ്ട് ആയിരിക്കണം ഇത് അത്രേ പ്രതിഷിച്ചിട്ട് അല്ല ല്ലോ പാടിയത് അത് കൊണ്ട് തന്നെ വൈറൽ അയെ 😅 നിങ്ങൾക് ചേരുന്നതും ആണ് ഈ സോങ് ❤️🥰
ഈ പാട്ട് ഇത്രയും സൂപ്പർ ആണെന്ന് അഫ്സൽ പാടിയപ്പോളാണ്... അവന്റെ പെർഫോമെൻസും കൂടിയായപോലാണ് ഇത് ഇത്രക്കും ഹിറ്റായത്ത് ട്ടോ..... "മന്ദകിനി......എന്ന ആ എടുക്കൽ പൊളി ട്ടോ......"
അഫ്സൽ ന്റെ പ്രൊഫൈൽ നോക്കുമ്പോൾ എല്ലാം മെലോഡി ടൈപ്പ് സോങ്സ് ആണ്. സത്യത്തിൽ അഫ്സൽ ന് പോലും തന്റെ കഴിവ് ഫാസ്റ്റ് സോങ് ആണ് എന്ന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു....
അഫ്സലിന്റെ ഇന്റർവ്യൂ പ്രതിക്ഷിച്ചിരുന്നു.. കണ്ടു.. ❤️ പ്രതീക്ഷിച്ച പോലെ തന്നെ തിരൂർക്കാരൻ പൊളിയാണല്ലോ. ഇനി അക്കുവിനെയും മന്ദാകിനിയെയും ഇതുപോലെ ആരെങ്കിലും ഒരുമിച്ച് പൊക്കും. കാത്തിരിക്കുന്നു 🥰
ഹായ് ഫ്രണ്ട്സ്.. അഫ്സൽ പാടിയ പാടിയ പാട്ട് അടിപൊളിയാണ് പക്ഷേ ഈ പാട്ട് ഓൺവോയ്സ് പാടിയതല്ല അങ്ങനെയാണെങ്കിൽ ഓഡിയൻസിന്റെ സൗണ്ട് കേൾക്കാമായിരുന്നു ഇത് പ്രോഗ്രാമിന് പാടിയ വീഡിയോ എടുത്ത് സ്റ്റുഡിയോയിൽ പാടിയ ഓഡിയോ മിക്സ് ചെയ്ത് പാട്ടിനെ ഇഷ്ടപെടുന്ന പ്രേക്ഷകരെ മണ്ടന്മാരാക്കിയതാണ്.. സംഭവം അഫ്സൽ കഴിവുള്ള കലാകാരനാണ് പക്ഷേ on സ്ക്രീനിൽ പാടിയ പാട്ട് നന്നായത് കൊണ്ടാണ് സ്റ്റുഡിയോയിൽ പാടിയ വോയിസ് മിക്സ് ചെയ്യാൻ പറ്റിയത്.. എന്തായാലും സംഗതി കലക്കിയിട്ടുണ്ട്... കലാകാരൻമാർ കള്ളം പറഞ്ഞു തുടങ്ങിയാൽ പിന്നെ കലയെ കൊന്ന പോലെയാണ്.. എന്തായാലും... ഉയരങ്ങളിൽ എത്തട്ടെ... ഇനി അഥവാ on വോയിസ് ആണെങ്കിൽ അഫ്സലിനെക്കാൾ കഴിവുള്ളത് സൗണ്ട് ഓപ്പറേറ്റ് ചെയ്ത വ്യക്തിക്കാണ്..❤
പുതിയ കാലത്തു മലബാറിലെ മാപ്പിള കാക്കമാരിലെ പാട്ടുകാർ ഇയ്യാമ്പാറ്റകളെ പോലെയാണ്. യൂട്ടൂബിലും സോഷ്യൽ മീഡിയ മാത്രമേ അത് പാട്ടായി അംഗീകരിക്കൂ.നാട് അംഗീകരിക്കുന്ന ഒരു കോലവും കൊണവും അതിനില്ല
പാട്ടിനേക്കാളും ഭംഗി അവന്റെ കളിയാണ് സൂപ്പർ
സത്യം
Aa kulukkam😂
ശെരിക്കും.... ഇത് തന്നെയാണ് ഈ പാട്ട് ഇത്രയും സൂപ്പർ ayathum👍🏻
@@Sinan0199 ayye🤢
അഫ്സലിന്റെ ഇന്റർവ്യൂ പ്രദീക്ഷിചിരുന്നു😍😍
🥰
Pinne ithentha 😅
❤❤❤
അഫ്സലിന്റെ പാട്ട് എനിക്ക് നന്നായി ഇഷ്ടപെട്ടു❤❤❤❤❤❤
നല്ല എളിമയുള്ള മോനാണ് രക്ഷപെടട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤️👏👏👏
😍😍
സൂപ്പർ afsal..... കൂടെ ഈ പാട്ട് ശ്രദ്ധിക്കപ്പെട്ടതിൽ ഒരു ചെറിയ പങ്ക് ആ പെൺകുട്ടിക്കും ഉണ്ട്...
ഹിറ്റാകുന്നതിൽ ആ മോൾക്കും നല്ല പങ്കുണ്ട്
നന്നായി പാടി സൂപ്പർ
ഡ്രസ്സ് കോഡ് നന്നായിട്ടുണ്ട്...
കാണാൻ ലുക്ക് ഉണ്ടായതു മുണ്ടും ഷർട്ടും ആണ് കൂടാതെ ചെറിയ ഒരു ആട്ടവും
ഇതിനു വളരെ
ചേർച്ച ഉണ്ടായി ❤️
നല്ല ശബ്ദം 🙏
പാട്ട് നല്ലതാണ് പാക്ഷ വളഞ്ഞ് നിന്ന് പാടാതെ നിവർന്ന് നിന്ന് പാടണെ good ആണ് പാട്ട്
അഫ്സൽ ടെൻഷൻ അടിക്കണ്ട മോനെ നീ വിജയിക്കും ഇൻഷാ അള്ളാ രണ്ടും ഒരുമിച്ചു കൊണ്ടു പോവുക
അത് എല്ലാം വൈറൽ ആവണം എന്ന് കരുതി പാടുന്നത് കൊണ്ട് ആയിരിക്കണം ഇത് അത്രേ പ്രതിഷിച്ചിട്ട് അല്ല ല്ലോ പാടിയത് അത് കൊണ്ട് തന്നെ വൈറൽ അയെ 😅 നിങ്ങൾക് ചേരുന്നതും ആണ് ഈ സോങ് ❤️🥰
🥰🤩
അടിപൊളിയായിട്ടുണ്ട്
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് അഫ്സലെ.. നിന്റെ time വന്ന്.. അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ പാട്ട് ഇത്രയും സൂപ്പർ ആണെന്ന് അഫ്സൽ പാടിയപ്പോളാണ്... അവന്റെ പെർഫോമെൻസും കൂടിയായപോലാണ് ഇത് ഇത്രക്കും ഹിറ്റായത്ത് ട്ടോ.....
"മന്ദകിനി......എന്ന ആ എടുക്കൽ പൊളി ട്ടോ......"
😘😘❤❤❤❤🎉🎉🎉🎉🎉🎉🎉
സ്നേഹതീരം ചാനലിൽ കാണുന്ന ഞാൻ 🤩💃
ഓരോന്നിനും ഓരോ സമയമുണ്ട് അഫ്സലെ 🥰🥰👍👍👍👍👍
അത് വൈറൽ അവാൻ ആ പെൺകുട്ടിക്ക് നല്ല പങ്ക് ഉണ്ട് ഈ കുട്ടിയുടെ നിഷ്കളങ്കമായ ആ പാട്ട് ആസ്വദിക്കുന്നത് ❤️❤️❤️
പെൺകുട്ടിയെ കുറിച്ച് പല ആളുകളും മോശമായ രീതിയിൽ പറയുന്നുണ്ട് ഒരിക്കലും അങ്ങനെയല്ല ആ കുട്ടി ആ ഗാനം ആസ്വദിക്കുകയാണ്….🥰😍
അഫ്സൽ ന്റെ പ്രൊഫൈൽ നോക്കുമ്പോൾ എല്ലാം മെലോഡി ടൈപ്പ് സോങ്സ് ആണ്. സത്യത്തിൽ അഫ്സൽ ന് പോലും തന്റെ കഴിവ് ഫാസ്റ്റ് സോങ് ആണ് എന്ന് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു....
👍👍
Humble and simple
ന്റെ മോനെ
Nice afsal broo❤❤❤❤❤❤
🥰🥰🥰
അഫ്സലിന്റെ ഇന്റർവ്യൂ പ്രതിക്ഷിച്ചിരുന്നു.. കണ്ടു.. ❤️ പ്രതീക്ഷിച്ച പോലെ തന്നെ തിരൂർക്കാരൻ പൊളിയാണല്ലോ. ഇനി അക്കുവിനെയും മന്ദാകിനിയെയും ഇതുപോലെ ആരെങ്കിലും ഒരുമിച്ച് പൊക്കും. കാത്തിരിക്കുന്നു 🥰
🥰🥰😍👍
Nice person ❤
സൂപ്പർ 👍👍👍പൊളിച്ചു മുത്തേ
🥰😍😍
🔥
പാട്ടിന്റെ ഫുള്ള് അപ്ലോഡ് ചെയ്യുമോ
Bro super masha allah പാട് അടിപൊളി
Orupaaad uyarangil ethaaaan ellaaaavarudem support ennum undaaaavum 💗🫂
❤️❤️🤲🏻
Nallaa person ❤❤❤🎉🎉🎉🎉
🥰❤️🔥
എനിക്ക് ആ abalma എന്ന കുട്ടിയെ കാണുമ്പോ എന്തോ ഒര് straing ആയി feeling ചെയ്യുന്നു
നമ്മുടെ നാട്ടിൽ ഇങ്ങനെ പെട്ടെന്ന് പൊങ്ങി വരുന്നവരിൽ കൂടുതൽ പേർക്കും താമസിയാതെ തന്നെ തള്ളി പറയുന്നതും കേൾക്കേണ്ടി വരാറുണ്ട്.. സൂക്ഷിക്കുക..
മാഷാ അള്ളാ ഞങ്ങളുടെ അക്കു
🥰🥰😍🤲🏻
വാഴയിൽ അഭിനയിച്ചിട്ടുണ്ടല്ലോ
Highly inflammable levels song🔥🔥🔥🔥🔥🔥
അതൊക്കെ പോട്ടെ ഫുൾ വീഡിയോ കിട്ടാൻ എന്താ വഴി a🤔
@@Shafeek-lk2dl ruclips.net/video/4fqCbiajQds/видео.htmlsi=g2t1970vY25IlTvc
ruclips.net/video/4fqCbiajQds/видео.htmlsi=g2t1970vY25IlTvc ഇയ് ചോയ്ച്ചതല്ലെ..
ഹായ് ഫ്രണ്ട്സ്..
അഫ്സൽ പാടിയ പാടിയ പാട്ട് അടിപൊളിയാണ് പക്ഷേ ഈ പാട്ട് ഓൺവോയ്സ് പാടിയതല്ല അങ്ങനെയാണെങ്കിൽ ഓഡിയൻസിന്റെ സൗണ്ട് കേൾക്കാമായിരുന്നു ഇത് പ്രോഗ്രാമിന് പാടിയ വീഡിയോ എടുത്ത് സ്റ്റുഡിയോയിൽ പാടിയ ഓഡിയോ മിക്സ് ചെയ്ത് പാട്ടിനെ ഇഷ്ടപെടുന്ന പ്രേക്ഷകരെ മണ്ടന്മാരാക്കിയതാണ്.. സംഭവം അഫ്സൽ കഴിവുള്ള കലാകാരനാണ് പക്ഷേ on സ്ക്രീനിൽ പാടിയ പാട്ട് നന്നായത് കൊണ്ടാണ് സ്റ്റുഡിയോയിൽ പാടിയ വോയിസ് മിക്സ് ചെയ്യാൻ പറ്റിയത്.. എന്തായാലും സംഗതി കലക്കിയിട്ടുണ്ട്... കലാകാരൻമാർ കള്ളം പറഞ്ഞു തുടങ്ങിയാൽ പിന്നെ കലയെ കൊന്ന പോലെയാണ്.. എന്തായാലും... ഉയരങ്ങളിൽ എത്തട്ടെ...
ഇനി അഥവാ on വോയിസ് ആണെങ്കിൽ അഫ്സലിനെക്കാൾ കഴിവുള്ളത് സൗണ്ട് ഓപ്പറേറ്റ് ചെയ്ത വ്യക്തിക്കാണ്..❤
Red saree പൊളിച്ചു
👏👏ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു❤
Interview pratheekshich search cheitha njn....
❤
🥰🥰🤍
ഈ ആളെ എവിടെപോയാൽ കാണാൻ പറ്റും എന്ന് ഇപ്പൊ ആ വീഡിയോ കണ്ടപ്പോ ഓർത്തതേ ഉള്ളൂ... അപ്പോഴാണ് ഈ വീഡിയോ കണ്ടത്... 👍😍
@@sharmilasherin1758 😍
😍
❤🎉
അവിടെ ഉള്ള ആളുകൾ ഉള്ള വീഡിയോസ് നിങ്ങൾ കണ്ടോ ഫ്രണ്ട്സ്... ഇല്ലെങ്കിൽ അത് കാണട്ടോ... അവരുടെ സന്തോഷം ❤️❤️❤️ പറഞ്ഞു അറിയിക്കാൻ പറ്റില്ല...
👍
😎🥰
God bless you...
😍🥰🥰
🍌ബനാന അഫ്സൽ 🔥
മുത്തേ powlicheda നീ 🫂🫂🫂💞💞🥳🥳
😎😎🥰🥰🥰
Pratheekshichirikkunnu
Super❤
😍😍🥰😎
Afsal uyarangalil ethatte
😍
Afsalka🔥🔥🔥
🥰🥰🔥
Afsal ne orr 2masam munb kandirunnu ann avante orr 3,4song kettuu ellaam adipoli aan🤍ippam ith paadi llaarim nettichuuu👍🏻
😍👍
👌👌👌👌
😍😍
iniyum intere prathikunu red saari ❤❤❤ randu pereyum
Kidu
😍🥰
❤god bless you bro 🥰 ha penkuttiye mosham ayi parayunavar parayatte. Oru alle polum veruthey vidila. Namude സമൂഹം kashttam thane.
🎉
🥰🥰😍
ഹോ അവൾ നമ്മുടെ നാടായ പട്ടാമ്പികാരിയാണ്...🔥
പട്ടാമ്പി എബടെ 😀
3.30 aa cheattan lea njnum viralayeaa😂😂
Questions onnu koodi better aakkanam ennu thonni. Please kindly avoid personal / emotional questions😊
പുതിയ കാലത്തു മലബാറിലെ മാപ്പിള കാക്കമാരിലെ പാട്ടുകാർ ഇയ്യാമ്പാറ്റകളെ പോലെയാണ്. യൂട്ടൂബിലും സോഷ്യൽ മീഡിയ മാത്രമേ അത് പാട്ടായി അംഗീകരിക്കൂ.നാട് അംഗീകരിക്കുന്ന ഒരു കോലവും കൊണവും അതിനില്ല
ആ ചുവന്ന സാരിയെടുത്ത് നോക്കി നിക്കുന്ന പെണ്ണിനെയാണോ ഇതിൽ മെൻഷൻ ചെയ്യുന്നത്...?
നമ്മളെ പഞ്ചായത്തിൽ 100ഓളം കുട്ടികളും വലിയവരുമുണ്ട് ഡിസബിലിറ്റി ഉള്ള മക്കളുണ്ട് അവരുടെ പരിപാടിക് ഫ്രീ ആയിട്ട് പാടാൻ വേരോ
അവൻ കുറച്ച് തിരക്കിലാണ് നാളെ ദുബായിലേക്ക് പോവുകയാണ് അതു കഴിഞ്ഞ് ഫ്രീ ആയാൽ നിങ്ങൾ കോൺടാക്ട് ചെയ്യൂ..
6.25 to 7.00 tymil song no voice aanh bro blank aanh patt adipoli bro
❤❤❤❤😊
🥰
ചുവപ്പ് സാരി നിന്നെ തന്നെ വേണമെന്ന് നോക്കുന്നുണ്ട് അവളെ നമ്പർ കിട്ടിയോ 🤣
Mashaallh
😍🥰
Weel cheir il ulla snehikunnath kondan
Hii❤❤👍👍
Nthu kopila questions aanu oral viral appo thanne cenima yilakka.. 😌😌
പൂമുഖ ഭംഗിയതാരിലുമില്ല... എന്ന Song ഇപ്പോൾ ഇൻസ്റ്റയിൽ ഭയങ്കര Trend ആണ്... അത് പാടിയ ആളെ കൊണ്ട് വരാൻ പറ്റുമോ?
👌👌👌🥰❤️
😍😍
Ful video kitto
അള്ളോ ഞമ്മളെ മങ്ങാട്
Mashaallah mashallah mashallah mashallah mashallah mashallah my bro
🥰🥰😍💥💥
Pat alla NK ishtaye.....avante dressing and patinotha ചുവടുകളും
Read sarikari evide
❤❤❤ അഫ്സൽ
🥰🥰❤️❤️
Midukkannu payyan
വൈറൽ അവാൻ കാരണം ആ പെൺകുട്ടിക്ക് കൂടി പങ്കുണ്ട്..... ആ നോട്ടം .........☝️☝️☝️☝️☝️☝️🥳
😍🥰🥰
ഡാ ശവി “വായ” അല്ല “വാഴ”😄
🤓😝😜
👍🏻👍🏻👍🏻😍🎉
അഫ്സൽ നമ്മളെ ചങ്ക് ബ്രോ ❤️
കിൻഷിപ്പിലെ ഒരു മെമ്പറാണ് ഞാൻ 😊
നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് അവൻറെ വിജയം…🥰😍
Sound illa song😢
RUclips removed part of the song due to copyright issue
Red saree Aara😂
Ee kutti evdeya padikne
അതിന്റെ ബാക്കി ഉള്ളതുംകൂടെ പോസ്റ്റ് ചെയ്യ് ഇൻസ്റ്റയിൽ
ആ
പെൺകുട്ടി കാരണം ആണ്
ഇത്രയും എത്തിയത്
😃
Aysheri.... നോക്കി നിന്നത് കൊണ്ട് hit ആയി, കഷ്ടപ്പെട്ട് പാടിയത് വെറുതെ... അത് നന്നായി എന്തായാലും 😰😂😂😂😂
😁@@sarathps4858
Sathyam paranjal e song afsal aanu പാടിയത് എന്നാ വിജയിരിച്ചേ original hit ayo ariyila pakshe afsal viral hit ayi ❤❤❤
Interview edukknna allekal professional anna matte ale
Kudhal shahulinte face
Songnte bagam sound illa.... Ithinte ful onn upload cheyyuo... Kanan orupad agraham
RUclips removed part of the song due to copyright issue
ഓ.. ഈ മൊതലിനെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ 👌🏼👌🏼
afsalinte ista id
Ee interview കണ്ട് ആണ് ആ video തപ്പിപ്പിടിച്ച് കണ്ടത്.. വേറെ ലെവൽ.. സൗണ്ട് and presentation.. oru രക്ഷയും ഇല്ല്യ
പുതിയ ഒരു വഴി തിരുവാകട്ടെ
Aa penninte nottam kondanu pattu hittayad
ഞാൻ കരുതി സിനിമയിലും ബ്രോ തന്നെ ആണ് പാടിയത് എന്ന് ആണ് ഞാൻ കരുതിയത് സെയിം വോയ്സ്
👍😍
Afzal number