സ്പിറ്റ്സ് നായയുടെ ഭക്ഷണക്രമം അറിയേണ്ടതെല്ലാം/ indian spitz dog food menu

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 77

  • @ricyt9772
    @ricyt9772 9 месяцев назад +2

    Avilum palum kodukkamo

    • @jojojohn83
      @jojojohn83  9 месяцев назад

      പാല് ഡോഗിന് അത്ര നല്ലതല്ല 🤗

  • @aneeshkumar4417
    @aneeshkumar4417 Год назад +2

    Nutri coat advanced. Nalla coat undakum.

  • @SajanppcdSajan
    @SajanppcdSajan Год назад +1

    🙏❤️thanks bro

  • @aneeshkumar4417
    @aneeshkumar4417 Год назад +2

    Hair loss undakilla.

  • @noelallmedia7861
    @noelallmedia7861 Год назад +4

    Dog summer season. ശ്രദ്ധിക്കേണ്ട കാര്യം oru video cheyumo

  • @sonujoseph2239
    @sonujoseph2239 11 месяцев назад +1

    Chow kodukunnathil kuzhappamuddo vevich.pls respond

    • @jojojohn83
      @jojojohn83  11 месяцев назад +1

      നല്ലത് കൊടുത്ത് വളർത്തു.. വേസ്റ്റ് ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത്.. 🥰

  • @ricyt9772
    @ricyt9772 10 месяцев назад +1

    Vegitable vevikkano

  • @ManiKutty-f7n
    @ManiKutty-f7n Год назад +1

    സൂപ്പർ 👌👌👌👌❤❤❤

  • @noelallmedia7861
    @noelallmedia7861 Год назад +3

    Superr

  • @san_d_meez
    @san_d_meez 11 месяцев назад +1

    Broo,,, eee 6 month aaya puppy Civet cat meat kazhichal prblm undo?? Ariyathe koduthupoyii.. enthelum issues undavumo??🙏🙏🙏

    • @jojojohn83
      @jojojohn83  11 месяцев назад +1

      കുഴപ്പമില്ല 🙏🏻🤗

    • @san_d_meez
      @san_d_meez 11 месяцев назад

      @@jojojohn83 thankuu❤️🙏

  • @amaltomy7600
    @amaltomy7600 Год назад +2

    Chetta apo oru divasam 2 thavana food koduthal mathiyooo?

    • @jojojohn83
      @jojojohn83  Год назад

      6 മാസത്തിനു ശേഷം 2 തവണ മതി 🤗🥰

  • @rajanisuresh5037
    @rajanisuresh5037 Год назад +1

    എല്ലാം മനസിലായി 🥰🥰🥰

  • @scoooobbbyy_the_lab
    @scoooobbbyy_the_lab Год назад +1

    👍👍👍👌👌👌

  • @craftly593
    @craftly593 Год назад +1

    Resk kodukunathil presnm indo?

    • @jojojohn83
      @jojojohn83  Год назад

      കൊടുക്കാൻ പാടില്ല ❤❤

    • @craftly593
      @craftly593 Год назад +1

      @@jojojohn83 thankyou❤️

    • @jojojohn83
      @jojojohn83  Год назад

      വെൽക്കം ❤

  • @Anjus657
    @Anjus657 26 дней назад +1

    Hi

  • @paulantony2230
    @paulantony2230 Год назад +2

    German Spitz available

  • @prijuvavazz4737
    @prijuvavazz4737 Год назад +1

    Supperr

    • @jojojohn83
      @jojojohn83  Год назад

      താങ്ക്സ് ❤️🙏

  • @craftly593
    @craftly593 Год назад +1

    ❤️❤️

  • @RithaRithas-lo4xq
    @RithaRithas-lo4xq Год назад +1

    Heir loose enthu cheyyanum

    • @jojojohn83
      @jojojohn83  Год назад +1

      ruclips.net/video/z5y-xjh7-5w/видео.html

  • @ricyt9772
    @ricyt9772 10 месяцев назад +1

    Kozhi leg kodukkamo

    • @jojojohn83
      @jojojohn83  9 месяцев назад

      ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊടുക്കാം 🤗

  • @phebasijumon1874
    @phebasijumon1874 Год назад +1

    8 and half month Aya India spitz anu.njan milkil ragi powder turmeric mix cheythu kodukunnundu mng and night. Kuzhapom undo uchaku rice.but epol bhayankara hair loss anu entha cheyyande

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/z5y-xjh7-5w/видео.html

    • @jojojohn83
      @jojojohn83  Год назад

      വീഡിയോ ഒന്ന് കണ്ടോളു... Doubt ഉണ്ടെങ്കിൽ വിളിച്ചോളൂ
      9745508608

  • @prabuddhb4874
    @prabuddhb4874 Год назад +1

    Ravile pal,chaya.ethu kodukkune kozppm undoo

    • @jojojohn83
      @jojojohn83  Год назад

      കൊടുക്കാൻ പാടില്ല...

  • @reshmar3980
    @reshmar3980 Год назад +2

    Ente do g spitz aane 3 month aai. Engane aane athinte aahara kramam pinne suppliment mattu karyangal okke onnu paraumo. Njan first aaittane dogine valarthunnathe. Plze replay

    • @jojojohn83
      @jojojohn83  Год назад

      വീഡിയോ ഫുൾ കാണു... 🙏
      നിങ്ങൾ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ആണ് ഈ വീഡിയോ..
      ലൈഫ് ടൈം കൊടുക്കേണ്ട supplement multi vitamin ആണ്..
      ടോയ് ബ്രീഡ് ആയതു കൊണ്ട് കാൽസ്യാം നിർബന്ധമില്ല..
      6 മാസം കൂടുമ്പോൾ ഒക്കെ കൊടുത്താൽ മതി.. 🥰

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/GPJn44kNX1o/видео.html

  • @kiliveeduvlogs999
    @kiliveeduvlogs999 Год назад +1

    Chala meenu ngana aahn kodukkunath...... Vevichu aahno atho pachakko?

    • @jojojohn83
      @jojojohn83  Год назад +1

      മഞ്ഞൾ പൊടി ഇട്ടു വേവിച്ചു കൊടുക്കുക... 🥰

  • @rachanasunil9341
    @rachanasunil9341 7 месяцев назад +1

    3 മാസം വരെ പ്രായമുള്ള പപ്പികൾക്ക് എത്ര നേരം ഫുഡ്‌ കൊടുക്കണം.... പ്ലീസ് reply🙏🏻

    • @jojojohn83
      @jojojohn83  7 месяцев назад +1

      നാലോ അഞ്ചോ തവണ ആയി കൊടുക്കാം 🥰

    • @rachanasunil9341
      @rachanasunil9341 7 месяцев назад +1

      Thanks alot 🙏🏻🙏🏻🙏🏻❤

    • @rachanasunil9341
      @rachanasunil9341 7 месяцев назад +1

      Dogsinulla talcum powder idakkokke use cheyyunnathu hair lossinu karanamavo??. Ippo use cheyyunnundu. Ippo kuzhapam illa. Bhaviyil prasnam undavo??

    • @jojojohn83
      @jojojohn83  7 месяцев назад

      കുഴപ്പമില്ല 🤗

  • @LeenaRajeevan
    @LeenaRajeevan 9 месяцев назад +1

    Pazham kodukkamo

    • @jojojohn83
      @jojojohn83  8 месяцев назад

      കൊടുക്കാം 🤗

  • @SULTAN-e6s5x
    @SULTAN-e6s5x Год назад +1

    എത്ര മാസം ആകുബോൾറൈസ് കൊടുത്തു തുടങ്ങണം

    • @jojojohn83
      @jojojohn83  Год назад

      3 മാസം തൊട്ടാണ് നല്ലത് 🥰

  • @vijilv5080
    @vijilv5080 Год назад +1

    Chetta oru doubt. Nammude pomerian doginu daily ravile food wheat puttanu kodukunath. Athinu valla prbm undo.

  • @salinivarghese5821
    @salinivarghese5821 Год назад +1

    ചേട്ടാ 2 മാസം പ്രായം ഉള്ള പൊമീറിൻ ഒരു ദിവസം എത്ര പ്രാവശ്യം ഫുഡ് കൊടുക്കണം plzzzz റിപ്ലേ എന്തക്കെ കൊടുക്കണം

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/ds7Abl4TTCw/видео.html

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/hvkBaIovulQ/видео.html

  • @paulantony2230
    @paulantony2230 Год назад +2

    Indian spiz mintance free dog

  • @miryam_justin
    @miryam_justin Год назад +2

    Sir... Number onn edavo

  • @justinjustin6019
    @justinjustin6019 Год назад +2

    യീ പപ്പിക്കു എത്ര ആണ് വില

    • @jojojohn83
      @jojojohn83  Год назад +1

      3000 രൂപ മുതൽ spitz പപ്പി കിട്ടും..
      ക്വാളിറ്റി അനുസരിച്ചു ആണ് എല്ലാവരും റേറ്റ് പറയുക 🥰🥰

  • @jijojohn7181
    @jijojohn7181 Год назад +4

    ചേട്ടാ എന്റെ നായയ്ക്ക് . 6 മാസമായി . രോമമില്ല

    • @jojojohn83
      @jojojohn83  Год назад

      വല്ലാത്ത ഡൌട്ട് ആണല്ലോ...
      ഏതാണ് ബ്രീഡ്... എന്താണ് പ്രശ്നം.. സ്കിൻ പ്രോബ്ലം ആണോ, എന്നൊന്നും പറയാതെ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.. 🤗🤗🤗

    • @jijojohn7181
      @jijojohn7181 Год назад +1

      @@jojojohn83 ഇന്ത്യൻ സ്പിറ്റ്സ് . ആണ് . പപ്പി യുടെ അമ്മയ്ക്ക് രോമമുണ്ട്

    • @jojojohn83
      @jojojohn83  Год назад

      പപ്പിയുടെ ക്വാളിറ്റി ബേസ് ആണ് അദ്യം നോക്കേണ്ടത്... നല്ല ക്വാളിറ്റി ഉള്ള spitz പപ്പി ആണെങ്കിൽ ഹെയർ ഉണ്ടാവും...
      മദർ ഡോഗിന് ക്വാളിറ്റി ഉള്ളത് കൊണ്ട് കുഞ്ഞിനും ആ ക്വാളിറ്റി ഉണ്ടാവണം എന്നില്ല... പിന്നെ ഹെയർ ലോസ് ആണ് നിങ്ങളുടെ പപ്പിയുടെ പ്രശ്നം എങ്കിൽ അതിന്റെ മെയിൻ റീസൺ നമ്മുടെ ശ്രദ്ധ കുറവാണ്..
      ചെള്ള്, താരൻ ഒക്കെ ഉണ്ടെങ്കിൽ ഹെയർ കൊഴിയും.. ഫുഡ്‌ അലർജി കൊണ്ട് ഹെയർ കൊഴിയും, ശരീരത്തിൽ ഈർപ്പം ഉണ്ടെങ്കിൽ ഹെയർ കൊഴിയും..
      Vybis oil വാങ്ങി സ്കിന്നിൽ അപ്ലൈ ചെയ്യ്...