സഹോദരിയെ വിവാഹം കഴിച്ചെങ്കിൽ അതു വ്യഭിചാരം അല്ലെ?? ആദമിനെയും ഹവ്വയെയും ഉണ്ടാക്കിയപ്പോൾ ഒരു പുരുഷനെയും സ്ത്രീയെയും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുക ഇല്ലായിരുന്നല്ലോ??
2 പേരിൽ നിന്നും മനുഷ്യവംശം മുഴുവനായി ഉണ്ടായി എന്നു ബൈബിൾ പറയുമ്പോൾ. സഹോദരിൽ നിന്നല്ലാതെ അമ്മായിയുടെ മകളെയോ, അമ്മാവൻ്റെ മകളെയോ കല്യാണം കഴിച്ച് വംശവർദ്ധന നടത്താൻ പറ്റില്ലല്ലോ?. പോസ്റ്റുമാൻ ഉല്പത്തി പുസ്തകമെങ്കിലും വ്യക്തമായി വായിച്ചിരുന്നെങ്കിൽ കേൾക്കുന്നവർക്ക് അരോചകമായി ഇങ്ങിനെ നീട്ടിവലിക്കേണ്ടി വരുമായിരുന്നില്ല. എന്നിട്ടും കേട്ടിരുന്നവർക്ക് പിന്നെയും ആലോചിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥയായി🥴
Please understand the Holy Bible gives only the some and substance of Human origin and their generations for those who are believing in that . But it is not the entire census or the history of each and every individual and entity to the world at large. Even THE FIRST MAN ADAM lives 930 years but the bible gives an idea of important personalities in the world till the realization of lord plan of The birth of Jesus in Bethlehem. So there may be lot of children to Adam and Eve even after the demise of Abel. We should know that on that period there is no vasectomy, so without understanding from God's holy spirit please don't try to vomit distorted and disgusting statements.
@valiaparampilthomas നിങ്ങളെ ഇതൊക്കെ വിശ്വസിക്കണമെന്ന് പറഞ്ഞ് ആരെങ്കിലും നിർബന്ധിച്ചുവോ? നിങ്ങൾക്ക് നല്ല തൃപ്തിയുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ബൈബിളിൽ എഴുതിയത് അതേപടി വിശ്വസിക്കുന്നവർ ഒരുപാടുണ്ട്, ക്രിസ്ത്യാനിക്ക് അത്രയൊക്കെ മതി. ലോകത്തിലുള്ളവർ മുഴുവൻ ക്രിസ്ത്യാനികളാകണമെന്നൊരു നിർബ്ബന്ധവുമില്ല😊
ആദവും ഹവ്വയും ആദിമ മനുഷ്യരെ പ്രതിനിധീകരിക്കുന്നു. അല്ലാതെ അവരെ മാത്രമേ ദൈവം സൃഷ്ടിച്ചിട്ടുള്ളൂ എന്നല്ല. പറുദീസയിൽ നിന്നും പുറത്താക്കിയ ശേഷം വീണ്ടും സൃഷ്ടി നടന്നിരിക്കാം
Good news ( സത് വാർത്ത ) യിൽ ൽ ബൈബിളിൽ മറച്ചിരിക്കുന്ന എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്. * കായേന്റെ ഭാര്യ * ഉത്പതിയിൽ പറഞ്ഞിരിക്കുന്ന ദൈവ പുത്രരും,മനുഷ്യ പുത്രിമാരും ആരാണ് * നമുക്ക് നമ്മുടെ രൂപത്തിൽ മനുഷ്യരെ സൃഷ്ടിക്കാം എന്ന് ദൈവം പറയണമെങ്കിൽ, ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആര്? * യേശു ക്രിസ്തു പറയുന്നു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ലോകമെങ്ങും പോവുക എന്ന്, അപ്പോൾ പുത്രന് മാത്രമല്ല പിതാവിനും പരിശുദ്ധ ആത്മാവിനും നാമം ഉണ്ട്. എന്നാൽ അത് ഏതാണ്.
ആ പേരിന്റെ വാലും പിടിച്ചോണ്ട് അല്പജ്ഞാനമുള്ള മനുഷ്യൻ, വി. ഗ്രന്ഥത്തെ കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ട്, ഈ വക സെക്ടുകളിൽ ചെന്ന്, മസ്തിഷ്കം പണയം വച്ചു കൊണ്ട്, ജോസഫ് പൊന്നാറിനെ പോലെ, സഭയിൽ നിന്നും, സഭാ പിതാക്കന്മാരിൽ നിന്നും മുറിവേറ്റു കൊണ്ട്, ആ മുറിവ് വച്ചു കെട്ടാതെ മറ്റുള്ളവരിലെക്കും വച്ചു കൊടുത്തു............. ഇടയിനില്ലാത്ത ആടുകളെ പോലെ ഇപ്പൊ പൊന്നാർ മരിച്ചപ്പോൾ ഇനി എങ്ങോട്ട് എന്നുള്ള ചോദ്യം ചിഹനം കൊണ്ട് നടക്കുന്നു..... എനിക്ക് വല്ല അത്ര വലിയ മേന്മയൊന്നും EE കാണാൻ കഴിഞ്ഞില്ല....... ഞാനൊരു വലിയ പാപിയാണെന്നുള്ള ചിന്തയുള്ളത് കൊണ്ട് എനിക്ക് എന്റെ കത്തോലിക്കാ സഭ മാത്രം മതി............. 🙏
ശെരിക്കിനും ഇത് ഇങ്ങനെയൊന്നും അല്ല. ഇതിന്റെ സത്യം ഞാൻ തിരിച്ചറിഞ്ഞത് ഒരു സത് വാർത്ത ധ്യാനം വഴിയാണ്... അവിടെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായും വ്യക്തമാക്കി തന്നു.
കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ. നിയമാവര്‍ത്തനം 18 : 21/22 എന്നിട്ട് നിങ്ങളുടെ പ്രവാചകൻ പ്രവജിച്ച പ്രവചനങ്ങൾ ഒന്നും പൂർത്തി ആയില്ലല്ലോ.
ആ ധ്യാനം 10 വർഷം മുൻപ് ഞാൻ കൂടിയിട്ടുണ്ട് bro...... സദ്വാർത്ത....... ഒരു മാങ്ങാതൊലിയും അതിലില്ല..... വി. ഗ്രന്ഥം നല്ലത് പോലെ വായിക്കുക,എളിമയോടെ പരിശുദ്ധത്മാവിനോട് പ്രാർത്ഥിക്കുക........ പിന്നെ ജോസഫ് പൊന്നാർ ദൈവമല്ലെന്ന് ഓർക്കുക...
കൃസ്ത്യാനി ഇങ്ങനെ ഒക്കെയാണ് വിശ്വസിക്കുന്നതെങ്കിൽ അവർ നടത്തുന്ന സ്കൂളുകൾ എങ്കിലും അടച്ചുപൂട്ടുകയും വിശ്വാസികൾ അവരുടെ കുട്ടികളെ സ്കൂളിൽ വിടാതിരിക്കാൻ ശ്രമിക്കുകയും വേണം. അവിശ്വാസികളടെ ശാസ്ത്രവും കണ്ടുപിടുത്തങ്ങളും ഒക്കെ പഠിച്ച് അവർ നശിച്ചു പോകുന്നത് അങ്ങനെ അനുവദിക്കാൻ പാടില്ലല്ലോ.!
Ningal engane onnu chindiku god soil undakki adamne ok anallo kayin wife ellathe erikukbol god kyil body thanne oru sreeye undakki munnil nirtham for example varyel ninne allegil god vicharichal oru sreeye kyil munnil nirthan pattilye
ബൈബിളിൽ വൃക്തമായി പറയുന്നു "കാണുന്നവരെല്ലാം എന്നെ കൊല്ലാൻ നോക്കും "കായേൻ ഇതു പറയുബോൾ താകളുടെ വാദമനുസരിച് ആദവും,ഹവ്വയും കായേനുമേ അവിടെ ജീവിച്ചിരിപ്പുളളൃ....ഭൂമിയിൽ ദൈവം സൃഷ്ടിച്ച ഒരു ലോകമുണ്ഡ്. അല്ലാതെ കുരങൻമാരിൽ നിന്നും വനനവരുമുണ്ഡ് ..അവരെ ബൌമീകർ എന്നു വിളിക്കുന്നു...(അധൊലോകം,സിനിമാലോകം,.).അങിനെ പല ലോകങളുണ്ഡ്...ദൈവീക ലോകം .,പൈശാചിക ലോകം....സോ ആധികാരികമായി സൈസിൾ വൃഖൃനികാതെ....
ഹാബേലും ഖായെനും. ഹവ്വയുടെ ഒരു പ്രസവത്തിൽ ഹാബേലും കൂടെ ഒരു സഹോദരിയും, രണ്ട് പേർ. ഹവ്വയുടെ രണ്ടാം പ്രസവത്തിൽ ഖായെനും ഒരു സഹോദരിയും. അന്നത്തെ നിയമം. ഹാബേലിന്റെ കൂടെയുള്ള സഹോദരിയെ ഖായെനും, ഖായേന്റെ കൂടെയുള്ള സഹോദരിയെ ഹാബേലും വിവാഹം ചെയ്യണം എന്നായിരുന്നു. വധത്തിനുള്ള കാരണം. ഹാബേലിന്റെ കൂടെയുള്ള സഹോദരിക്ക് ഖായേന്റെ കൂടെയുള്ള സഹോദരിയെക്കാൾ സൗന്ദര്യം കുറവായിരുന്നു. അതിനാൽ തന്റെ കൂടെയുള്ള സഹോദരിയെ തന്നെ തനിക്ക് ഭാര്യയായി ലഭിക്കണം എന്ന് ഖായേൻ ആഗ്രഹിക്കുന്നു. അതിന് വേണ്ടി ഹാബലിനെ കൊല്ലുന്നു. പിതാവും മാതാവും പറഞ്ഞത് ഖായേൻ അനുസരിച്ചില്ല. ആദ്യത്തെ കൊല ഒരു സ്ത്രീയുടെ പേരിൽ തന്നെയായിരുന്നു.
സഹോദരിയെ വിവാഹം കഴിച്ചെങ്കിൽ അതു വ്യഭിചാരം അല്ലെ?? ആദമിനെയും ഹവ്വയെയും ഉണ്ടാക്കിയപ്പോൾ ഒരു പുരുഷനെയും സ്ത്രീയെയും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുക ഇല്ലായിരുന്നല്ലോ??
2 പേരിൽ നിന്നും മനുഷ്യവംശം മുഴുവനായി ഉണ്ടായി എന്നു ബൈബിൾ പറയുമ്പോൾ. സഹോദരിൽ നിന്നല്ലാതെ അമ്മായിയുടെ മകളെയോ, അമ്മാവൻ്റെ മകളെയോ കല്യാണം കഴിച്ച് വംശവർദ്ധന നടത്താൻ പറ്റില്ലല്ലോ?. പോസ്റ്റുമാൻ ഉല്പത്തി പുസ്തകമെങ്കിലും വ്യക്തമായി വായിച്ചിരുന്നെങ്കിൽ കേൾക്കുന്നവർക്ക് അരോചകമായി ഇങ്ങിനെ നീട്ടിവലിക്കേണ്ടി വരുമായിരുന്നില്ല. എന്നിട്ടും കേട്ടിരുന്നവർക്ക് പിന്നെയും ആലോചിച്ച് കണ്ടുപിടിക്കേണ്ട അവസ്ഥയായി🥴
Please understand the Holy Bible gives only the some and substance of Human origin and their generations for those who are believing in that . But it is not the entire census or the history of each and every individual and entity to the world at large. Even THE FIRST MAN ADAM lives 930 years but the bible gives an idea of important personalities in the world till the realization of lord plan of The birth of Jesus in Bethlehem. So there may be lot of children to Adam and Eve even after the demise of Abel. We should know that on that period there is no vasectomy, so without understanding from God's holy spirit please don't try to vomit distorted and disgusting statements.
@valiaparampilthomas നിങ്ങളെ ഇതൊക്കെ വിശ്വസിക്കണമെന്ന് പറഞ്ഞ് ആരെങ്കിലും നിർബന്ധിച്ചുവോ? നിങ്ങൾക്ക് നല്ല തൃപ്തിയുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. ബൈബിളിൽ എഴുതിയത് അതേപടി വിശ്വസിക്കുന്നവർ ഒരുപാടുണ്ട്, ക്രിസ്ത്യാനിക്ക് അത്രയൊക്കെ മതി. ലോകത്തിലുള്ളവർ മുഴുവൻ ക്രിസ്ത്യാനികളാകണമെന്നൊരു നിർബ്ബന്ധവുമില്ല😊
നിയമങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് നിയമം ലംഘിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ
കയീന് രെജിസ്റ്റർ കല്യാണമായിരിക്കും നടന്നത്... അല്ലാ വീട്ടിൽനിന്ന് ഔട്ടായില്ലേ.... 🤣🤣🤣
പൊട്ടന്മാർ പുസ്തകം എഴുതും എന്നിട്ട് കിടന്ന് പെയിന്റ്അടിച്ചു മെഴുകും... 🤣🤣🤣🤣
Will you make a video of mossess complete vedio
Sure, G-D bless.
Super❤❤❤❤❤❤❤❤❤❤
ഈ വീഡിയോകളിലെ ചിത്രങ്ങളിൽ ഇത്രയും പരിഷ്കൃതരായ മനുഷ്യരുടെ ചിത്രങ്ങൾ കൊടുക്കണോ..?
Good
അമ്മക്കിട്ടു പണുതു തിയോ..🤣🤣
എടോ..ഇതെല്ലാം ഒരു വിശ്വാസം മാത്രമാണ്.
അതിനുള്ളിൽ ഇല്ലാത്ത ശാസ്ത്രവും വസ്തുതകളും കഷ്ടപ്പെട്ട് കുത്തിത്തിരുകാൻ നിക്കരുത്...
Just bla bla....only.....
Not a clear answer....
Clarification.....
Nothing.....
In Gods plans in that time not sin.... But What is that UN obedience is Sin ❗❗❗
ആദവും ഹവ്വയും ആദിമ മനുഷ്യരെ പ്രതിനിധീകരിക്കുന്നു. അല്ലാതെ അവരെ മാത്രമേ ദൈവം സൃഷ്ടിച്ചിട്ടുള്ളൂ എന്നല്ല. പറുദീസയിൽ നിന്നും പുറത്താക്കിയ ശേഷം വീണ്ടും സൃഷ്ടി നടന്നിരിക്കാം
Good news ( സത് വാർത്ത ) യിൽ ൽ ബൈബിളിൽ മറച്ചിരിക്കുന്ന എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തുന്നുണ്ട്.
* കായേന്റെ ഭാര്യ
* ഉത്പതിയിൽ പറഞ്ഞിരിക്കുന്ന ദൈവ പുത്രരും,മനുഷ്യ പുത്രിമാരും ആരാണ്
* നമുക്ക് നമ്മുടെ രൂപത്തിൽ മനുഷ്യരെ സൃഷ്ടിക്കാം എന്ന് ദൈവം പറയണമെങ്കിൽ, ദൈവത്തോടൊപ്പം ഉണ്ടായിരുന്നത് ആര്?
* യേശു ക്രിസ്തു പറയുന്നു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ലോകമെങ്ങും പോവുക എന്ന്,
അപ്പോൾ പുത്രന് മാത്രമല്ല പിതാവിനും പരിശുദ്ധ ആത്മാവിനും നാമം ഉണ്ട്.
എന്നാൽ അത് ഏതാണ്.
@@yesubinialex എമ്പറർ കൾട്ട് ഗ്രൂപ്പിന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുക!
@@yesubinialex എമ്പറർ കൾട്ട് ഗ്രൂപ്പിന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുക!
ആ പേരിന്റെ വാലും പിടിച്ചോണ്ട് അല്പജ്ഞാനമുള്ള മനുഷ്യൻ, വി. ഗ്രന്ഥത്തെ കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ട്, ഈ വക സെക്ടുകളിൽ ചെന്ന്, മസ്തിഷ്കം പണയം വച്ചു കൊണ്ട്, ജോസഫ് പൊന്നാറിനെ പോലെ, സഭയിൽ നിന്നും, സഭാ പിതാക്കന്മാരിൽ നിന്നും മുറിവേറ്റു കൊണ്ട്, ആ മുറിവ് വച്ചു കെട്ടാതെ മറ്റുള്ളവരിലെക്കും വച്ചു കൊടുത്തു............. ഇടയിനില്ലാത്ത ആടുകളെ പോലെ ഇപ്പൊ പൊന്നാർ മരിച്ചപ്പോൾ ഇനി എങ്ങോട്ട് എന്നുള്ള ചോദ്യം ചിഹനം കൊണ്ട് നടക്കുന്നു.....
എനിക്ക് വല്ല അത്ര വലിയ മേന്മയൊന്നും EE കാണാൻ കഴിഞ്ഞില്ല....... ഞാനൊരു വലിയ പാപിയാണെന്നുള്ള ചിന്തയുള്ളത് കൊണ്ട് എനിക്ക് എന്റെ കത്തോലിക്കാ സഭ മാത്രം മതി............. 🙏
@@yesubinialex ജോസഫ് പൊന്നാറാ, അനേകരെ വഞ്ചിച്ചു മോഹനവാഗ്ദാനങ്ങൾ കൊടുത്തു, കപട-പ്രവചനങ്ങൾ നടത്തി, ഒടുക്കം അനുയായികളെ നിരാശയിൽ ആഴ്ത്തികൊണ്ട് അപ്രതീക്ഷിതമായി ചത്തൊടുങ്ങിയ വ്യാജപ്രവാചകൻ..!
Mezhukal 😂
Ore rekthathil ninnanu jenangal undayathennu bible pareunnundello. Pravrthikal pusthakathil pareunnu
ഇല്ലാത്ത കാരിയം ഉണ്ടാകേണ്ട, വളച്ചു ഓടിക്കുകയും വേണ്ട, ചുരുക്കി പറഞ്ഞാൽ ഉല്പത്തി വിവരം ഉള്ളവർ കണ്ടു പിടിക്കട്ടെ 😅
DAIVA BHAYAM ELLAATHAVAN
ERINJU KALAYEENDA MULLAANE - ALMIGHTY LORD PREDICTION IN BIBLE
MOODAN DAIVAMILLA ENNU HRUDAYATHIL PARAYUNNU -
ALMIGHTY LORD PREDICTION IN BIBLE.
ശെരിക്കിനും ഇത് ഇങ്ങനെയൊന്നും അല്ല. ഇതിന്റെ സത്യം ഞാൻ തിരിച്ചറിഞ്ഞത് ഒരു സത് വാർത്ത ധ്യാനം വഴിയാണ്... അവിടെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ പൂർണമായും വ്യക്തമാക്കി തന്നു.
What is that?
1st possibility is more scientific, life means spirit.
എമ്പറർ കൾട്ട് ഗ്രൂപ്പിന്റെ വഞ്ചനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുക!
കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം.
ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ.
നിയമാവര്‍ത്തനം 18 : 21/22
എന്നിട്ട് നിങ്ങളുടെ പ്രവാചകൻ പ്രവജിച്ച പ്രവചനങ്ങൾ ഒന്നും പൂർത്തി ആയില്ലല്ലോ.
ആ ധ്യാനം 10 വർഷം മുൻപ് ഞാൻ കൂടിയിട്ടുണ്ട് bro...... സദ്വാർത്ത....... ഒരു മാങ്ങാതൊലിയും അതിലില്ല..... വി. ഗ്രന്ഥം നല്ലത് പോലെ വായിക്കുക,എളിമയോടെ പരിശുദ്ധത്മാവിനോട് പ്രാർത്ഥിക്കുക........
പിന്നെ ജോസഫ് പൊന്നാർ ദൈവമല്ലെന്ന് ഓർക്കുക...
Not clear
ഗുഡ് പ്രസന്റേഷൻ 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
KUDILA BUTHI MANUSHYANE DAIVATHIL NINNUM AKATTUNNU - ALMIGHTY LORD PREDICTION IN BIBLE
കയീന് ഭാര്യയെ എവിടെ നിന്നാണ് കിട്ടിയതെന്ന് A T കോവൂരിന്റെ കൃതികളിൽ പറയുന്നുണ്ട്.
വർഷങ്ങളായുള്ള എന്റെ സംശയം ആയിരുന്നു ഇത്
എന്നിട്ട് സംശയം മാറിയോ..?
സംശയം കൂടി.@@Puthu-Manithan
❤
🤎🤎🤎🤎🤎
കൃസ്ത്യാനി ഇങ്ങനെ ഒക്കെയാണ് വിശ്വസിക്കുന്നതെങ്കിൽ അവർ നടത്തുന്ന സ്കൂളുകൾ എങ്കിലും അടച്ചുപൂട്ടുകയും വിശ്വാസികൾ അവരുടെ കുട്ടികളെ സ്കൂളിൽ വിടാതിരിക്കാൻ ശ്രമിക്കുകയും വേണം. അവിശ്വാസികളടെ ശാസ്ത്രവും കണ്ടുപിടുത്തങ്ങളും ഒക്കെ പഠിച്ച് അവർ നശിച്ചു പോകുന്നത് അങ്ങനെ അനുവദിക്കാൻ പാടില്ലല്ലോ.!
kaayeente bhaarya hawwa thanneyaanu .bible kruthyamaayi vaayikk .veluppikkaathe 😂
ഇയാൾക്ക് കൃഷി ചെയ്യാൻ വിത്ത് എവിടുന്ന് കിട്ടി ...
Ningal engane onnu chindiku god soil undakki adamne ok anallo kayin wife ellathe erikukbol god kyil body thanne oru sreeye undakki munnil nirtham for example varyel ninne allegil god vicharichal oru sreeye kyil munnil nirthan pattilye
ഇതൊക്കെ ഞങ്ങളുടെ ഒക്കെ സംശയം ആയിരുന്നു
എന്നിട്ട് സംശയം മാറിയോ..?
Lilith anu firs women. Lilth te makale anu kayen kalyanm kazhichath
Utter നോൺസെൻസ്
❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ബൈബിളിൽ വൃക്തമായി പറയുന്നു "കാണുന്നവരെല്ലാം എന്നെ കൊല്ലാൻ നോക്കും "കായേൻ ഇതു പറയുബോൾ താകളുടെ വാദമനുസരിച് ആദവും,ഹവ്വയും കായേനുമേ അവിടെ ജീവിച്ചിരിപ്പുളളൃ....ഭൂമിയിൽ ദൈവം സൃഷ്ടിച്ച ഒരു ലോകമുണ്ഡ്. അല്ലാതെ കുരങൻമാരിൽ നിന്നും വനനവരുമുണ്ഡ് ..അവരെ ബൌമീകർ എന്നു വിളിക്കുന്നു...(അധൊലോകം,സിനിമാലോകം,.).അങിനെ പല ലോകങളുണ്ഡ്...ദൈവീക ലോകം .,പൈശാചിക ലോകം....സോ ആധികാരികമായി സൈസിൾ വൃഖൃനികാതെ....
😅😂😅
ഹാബേലും ഖായെനും.
ഹവ്വയുടെ ഒരു പ്രസവത്തിൽ ഹാബേലും കൂടെ ഒരു സഹോദരിയും, രണ്ട് പേർ.
ഹവ്വയുടെ രണ്ടാം പ്രസവത്തിൽ ഖായെനും ഒരു സഹോദരിയും.
അന്നത്തെ നിയമം.
ഹാബേലിന്റെ കൂടെയുള്ള സഹോദരിയെ ഖായെനും, ഖായേന്റെ കൂടെയുള്ള സഹോദരിയെ ഹാബേലും വിവാഹം ചെയ്യണം എന്നായിരുന്നു.
വധത്തിനുള്ള കാരണം.
ഹാബേലിന്റെ കൂടെയുള്ള സഹോദരിക്ക് ഖായേന്റെ കൂടെയുള്ള സഹോദരിയെക്കാൾ സൗന്ദര്യം കുറവായിരുന്നു.
അതിനാൽ തന്റെ കൂടെയുള്ള സഹോദരിയെ തന്നെ തനിക്ക് ഭാര്യയായി ലഭിക്കണം എന്ന് ഖായേൻ ആഗ്രഹിക്കുന്നു.
അതിന് വേണ്ടി ഹാബലിനെ കൊല്ലുന്നു.
പിതാവും മാതാവും പറഞ്ഞത് ഖായേൻ അനുസരിച്ചില്ല.
ആദ്യത്തെ കൊല ഒരു സ്ത്രീയുടെ പേരിൽ തന്നെയായിരുന്നു.
കായേന്റ ഭാര്യ അയാളുടെ അമ്മയായ ഹവ്വ അല്ലേ ?
Bible വായിച്ചിട്ട് അങ്ങെനെയാണ് തോന്നുന്നതു
😂😂😂😂😂😂😂
Read the Bible Carefully in Genesis5:2,3.
നീ ഒന്നും ചുരുളഴിക്കേണ്ട ഈ ഭൂമി തന്നെ ഒരു മിത്താണ്