20000 പേര് എന്ന് പറഞ്ഞിട്ട് 30000 പേര് വരുന്ന കലോത്സവ സദ്യയ്ക്ക് , ചിക്കന്‍ ബിരിയാണിയോ മീനോ ഒരിക്കലും തികയില്ല ..തികയാതെ വരുമ്പോള്‍ തീര്‍ന്നു പോയി എന്ന് പറയുമ്പോള്‍ അവിടെ ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാകും ..എന്നാല്‍ സദ്യ ആണെങ്കില്‍ എങ്ങനെ എങ്കിലും ഒപ്പിക്കാം ..അതാണ് common sense...മറ്റൊരു കാര്യം , മാസങ്ങളോളം പരിശീലനം കഴിഞ്ഞു വരുന്ന ഒരു വിദ്യാര്‍ത്ഥി വയര്‍ നിറയെ ചിക്കനും ബീഫും കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ട് വരികയും അത് performance നേ ബാധിക്കുകയും ചെയ്യും 1% പിഴവ് പോലും ഗ്രേടിനെ ബാധിക്കുന്ന കാലത്ത് , veg തന്നെ ആണ് നല്ലത് ...അടുത്തത് ...ഇത്രയും പേര്‍ കഴിക്കാന്‍ വരുന്നത് കൊണ്ടും മത്സര ഇനങ്ങള്‍ വൈകുന്നത് കൊണ്ടും ഭക്ഷണം കഴിക്കാന്‍ മണിക്കൂറുകള്‍ വൈകാന്‍ സാധ്യത ഉണ്ട് , അവിടെ ചിക്കനും ബീഫും ഇരുന്നു ചീത്ത ആകും ഭക്ഷ്യ വിഷ ബാധ ഉണ്ടാകാം , എന്നാല്‍ veg അത്രയും പ്രശ്നം ഇല്ല ...പരിപാടി കഴിഞ്ഞു പോകുന്ന വഴി ഇഷ്ടം പോലെ non veg കഴിക്കാം ...ആരും തടയില്ല
പഴയിടം തിരുമേനിയോട് തികഞ്ഞ ബഹുമാനം ഉണ്ട്.. പക്ഷെ പോയ വർഷം അദ്ദേഹം പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ നിന്ന് വ്യതിചലിച്ചത് നിർഭാഗ്യകരമാണ്. ഈ ഒരു വർഷമെങ്കിലും മാറി നിൽക്കാമായിരുന്നു.. ആർക്കും കൊട്ടാവുന്ന വഴിചെണ്ട ആവരുത്.
നല്ല വരുമാനം അല്ല, പഴയിടം പോയാൽ എതെങ്കിലും നല്ല പുതിയിടം വന്ന് സദ്യ ഒരുക്കും, കോൺട്രാക്റ്റ് എന്നെന്നേക്കുമായി പോയി കിട്ടും, അത് നട്ടെല്ലില്ലാത്ത പഴയിടത്തിനും അറിയാം !!
@@satheeshp4159 non-veg ഉപേക്ഷിക്കുന്നത് അഹിംസയല്ല. പ്രകൃതിക്ക് വിരുദ്ധമായ ഒരു കാര്യമാണ്. സമയമുണ്ടെങ്കിൽ animal planet കണ്ട് നോക്കു. പശുവിനെ വേദനിപ്പിക്കാതെ തന്നെ കൊല്ലാനുള്ള രീതികൾ ഉണ്ടല്ലോ
മൊട്ട അരുണിനെ കലോത്സവ പരിസരത്തു കണ്ടവർ ഉണ്ടോ മിക്കവാറും ചാനലുകളിലെ പ്രവർത്തകാർ കുട്ടികളോടും നാട്ടുകാരോടു മൊക്കെ സംസാരിക്കുന്നത് tv യിൽ കണ്ടിരുന്നു.. മൊട്ടയെ എങ്ങും കണ്ടില്ല
ഇത്രയും വലിയ പരിപാടിയിൽ ഇത്രയും പേർക്ക് വിശ്വസിച്ച് ഭക്ഷണം വിളമ്പാൻ പറ്റിയ വേറെ ആളില്ല, പിന്നെ കഴിഞ്ഞ വർഷം ചിക്കൻ ബിരിയാണി എന്നൊക്കെ പറഞ്ഞ സർക്കാരിന് മുടക്കാൻ കയ്യിൽ കാശില്ല അതുകൊണ്ട് പഴയിടത്തിനെ പോയി നിർബന്ധിച്ച് തിരിച്ച് വിളിച്ചുകാണും.
20000 പേര് എന്ന് പറഞ്ഞിട്ട് 30000 പേര് വരുന്ന കലോത്സവ സദ്യയ്ക്ക് , ചിക്കന്‍ ബിരിയാണിയോ മീനോ ഒരിക്കലും തികയില്ല ..തികയാതെ വരുമ്പോള്‍ തീര്‍ന്നു പോയി എന്ന് പറയുമ്പോള്‍ അവിടെ ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാകും ..എന്നാല്‍ സദ്യ ആണെങ്കില്‍ എങ്ങനെ എങ്കിലും ഒപ്പിക്കാം ..അതാണ് common sense...മറ്റൊരു കാര്യം , മാസങ്ങളോളം പരിശീലനം കഴിഞ്ഞു വരുന്ന ഒരു വിദ്യാര്‍ത്ഥി വയര്‍ നിറയെ ചിക്കനും ബീഫും കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ട് വരികയും അത് performance നേ ബാധിക്കുകയും ചെയ്യും 1% പിഴവ് പോലും ഗ്രേടിനെ ബാധിക്കുന്ന കാലത്ത് , veg തന്നെ ആണ് നല്ലത് ...അടുത്തത് ...ഇത്രയും പേര്‍ കഴിക്കാന്‍ വരുന്നത് കൊണ്ടും മത്സര ഇനങ്ങള്‍ വൈകുന്നത് കൊണ്ടും ഭക്ഷണം കഴിക്കാന്‍ മണിക്കൂറുകള്‍ വൈകാന്‍ സാധ്യത ഉണ്ട് , അവിടെ ചിക്കനും ബീഫും ഇരുന്നു ചീത്ത ആകും ഭക്ഷ്യ വിഷ ബാധ ഉണ്ടാകാം , എന്നാല്‍ veg അത്രയും പ്രശ്നം ഇല്ല ...പരിപാടി കഴിഞ്ഞു പോകുന്ന വഴി ഇഷ്ടം പോലെ non veg കഴിക്കാം ...ആരും തടയില്ല
Very true
ദുർഗന്ധം ഉണ്ടാകാനും സാധ്യത ഉണ്ട് @@BLJ-iv5pg
പഴയിടത്തിനെ മാറ്റാൻ ശ്രമിച്ചവരെ കാണാനുണ്ടോ? 😂😂
Correct
ഇതൊക്കെ ശരി തന്നെ പക്ഷെ വെജോ നോണോ എന്ന് സർക്കാരാണ് തീരുമാനിക്കുന്നത്.
ഇത്രയും വലിയ management skill 🙏🙏🙏🙏പഴയിടം 👍
ഇദ്ദേഹത്തെ വിവാഹ സദ്യ ഗംഭീരമാണ്.. 👌🏻👌🏻 സ്പെഷ്യൽ items ഉണ്ട്..❤
നിങ്ങളുടെ പഴയ ആളായ അരുൺകുമാറിനെ ട്രോളിയതാണല്ലേ....
😂😂😂😂
മൊട്ടയുടെ ഒരു കാര്യം 🐂
മൊട്ടയ്ക്ക് ചിക്കൻ കാലു ഉണ്ടെങ്കിലേ ഇറങ്ങു, പണ്ടേ ഉള്ള ശീലമാണ്😂
ഇനി ചായ ഇന്ടെന്നൊക്കെ പറയുന്നുണ്ട് ആ ഗെഡി സൂപ്പർ 😂😂
❤🎉
ഊണിന്റെ സമയത്തെ കൗണ്ടർ സൂപ്പർ.
ആ മോട്ട മറ്റേ മോനെ കൂടെ ഒന്ന് അറിയിക്കണേ 24യിൽ ഉള്ളവരെ
@@sasidharanv6956 എന്തിനാ ചങ്ങാതി വ്യക്തിപരമായ പരാമർശം.
പഴയിടം തിരുമേനിയോട് തികഞ്ഞ ബഹുമാനം ഉണ്ട്.. പക്ഷെ പോയ വർഷം അദ്ദേഹം പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ആ നിലപാടിൽ നിന്ന് വ്യതിചലിച്ചത് നിർഭാഗ്യകരമാണ്. ഈ ഒരു വർഷമെങ്കിലും മാറി നിൽക്കാമായിരുന്നു.. ആർക്കും കൊട്ടാവുന്ന വഴിചെണ്ട ആവരുത്.
Yes ആത്മാഭിമാനം പണയം വക്കാൻ പാടില്ലായിരുന്നു
നല്ല വരുമാനം അല്ല, പഴയിടം പോയാൽ എതെങ്കിലും നല്ല പുതിയിടം വന്ന് സദ്യ ഒരുക്കും, കോൺട്രാക്റ്റ് എന്നെന്നേക്കുമായി പോയി കിട്ടും, അത് നട്ടെല്ലില്ലാത്ത പഴയിടത്തിനും അറിയാം !!
തിരുമേനിക്ക് കുഞ്ഞുങ്ങളുടെ പരുപാടി ഒരു കർമ്മം പോലെ ആണ്. കണക്കിൽ തന്നെ വളരെ താഴെ ആണ് contract. കുഞ്ഞ് മനസ്സും വയറും നിറയ്ക്കുന്നത് ഒരു ഭാഗ്യം അല്ലേ
Abhimanathekkal upari adheham aa joli aaswathikunund... Actually ithu aa pararnjavark ulla nalla asal marupadi aanu
Enthina avare kuttapeduthunu.
Puthiya oral vetumbol orupadu karyangal ariyuvanundu.
Kuttikalkanu food undakunathu .food moshamakuvan padilla.
Ethrayum undakumbol bhakshya vishabhada undakuvan chance kooduthal aanu.
Ethu kondu orupadu pavangal jeevikunudu.
Pazhayidam ottaykella avare sahayikuvan orupadu per undu.
സൂപ്പർ ഭക്ഷണം
ഭക്ഷണത്തിൽ വരെ വിവാദം ഉണ്ടാക്കിയ മൊട്ടയ്ക്ക് ഇരിക്കട്ടെ ഈ റിപ്പോർട്ട്😌😌😌
പഴയിടം തിരുമേനി യുടെ സദ്യ കഴിച്ചിട്ടുണ്ട് അടിപൊളി ആണ് 😍
Nava Kerala mutton. .chicken. .pizza. .sandwich. .mushroom. ...monthy ..biriyaani. .friedrice ...65 ..lollypop. .dragen chicken. .thandori..et c
എല്ലാറ്റിനെയും കൂടെ വേട്ടി കണ്ടിച്ച് tinn....🤢😏😏😏
എന്തിന് ചാനലുകാർ ജനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ഭക്ഷണം കഴിക്കണം?. പുറത്തുനിന്നുള്ളവരെ അനുവദിക്കാൻ പാടില്ല. സർക്കാർ ചെലവ് കുറയ്ക്കണം.
Food is for students and accompanying teachers / cordinators. Outsideres or channel reporters shouldn't be allowed to have food for free.
Onu podavve ivide kalolsavam nadanapo njamal kazichala 2 plate sadya usharayi💯✅
ellavarudeyum ila kandaal ariyam sadhya engane ennu............clean clean
കഴിച്ചു. പായസം ബഹുത്ത് കേമം...❤️
സദ്യക്ക് മൊട്ട പൊരിച്ചത് ഉണ്ടോ 😂
ആ മുട്ടയ്ക്ക് സൈനടിനെക്കാളും കൊടും വിഷമാണ് ഉള്ളിൽ ചെന്നാ അപ്പോഴേ മനുഷ്യൻ മരിക്കും😂
😂😂😂
😂😂
വിശന്നിട്ടല്ലേ അളിയാ.... 🥰
ഫുഡ് 👌👌👌
ഹെജിമണി ഫുഡ് ആണല്ലോ
Bhraminikkal hejimoni taste undo. motts arunonode chothikkyu.
ഇലകാണുമ്പോൾ തന്നെ രുചി അറിയാം ഇല വടിച്ചു വച്ചിരിക്കുന്നു
കുത്തി പുറത്താക്കാൻ നോക്കി പറ്റിയില്ല 🙏
Pazaedam Damodarn Naboodri Suuuupper
ആരെങ്കിലും ഒരാൾ പറയുക 24നു വേണ്ടിയെങ്കിലും food കൊള്ളില്ല എന്ന്
വർഷങ്ങൾക്ക് ശേഷം ബഷീർ sir വീണ്ടും kandu..🎊
Super
where is mottapunda
ഹലാൽ ഫുഡ്.
Njanngalku sadhya thanne ann esttam. Oru divsam sadhya kazhichal problem onnum undvi ellalo
2:39 ചേച്ചി ഇല മടക്കിയത് തെറ്റി 😅
ഇവിടൊക്കെ അങ്ങനാ മടക്കുന്നെ
ഞാനും ഇങ്ങനെ മടക്കും അല്ലേൽ waste ദേഹത്തു ഒലിച്ചു ഇറങ്ങും
ingane anu ila madakunne, ningl madakunnata tett
Angane thanne alle madakkuka🙃
24 ന്റെ കുറ്റബോധം
😊
അവിടെ വരുന്ന ആർക്കും കഴിക്കാൻ കിട്ടുമോ, അതോ പാസ്സ് ഉള്ളവർക്കു മാത്രെ കിട്ടുളോ
ഹിജാബമണി ഇല്ല അല്ലെ 😄
Ossi yayi kitty 🧆 chooper 😁
ഉയർന്ന ചിന്തയും താഴ്ന ജീവിതവും. High Quality Low cost. അതാണ് ബ്രാഹ്മണൻ
It is. കേരള😮
ല്ലേ...അന്നത്തെ കുത്തിത്തിരുപ്പു ഇണ്ടാക്കിയവർ..
അമൈര ശിരസ്കൻ വിഷമാ ണവൻ
❤❤❤❤❤❤
സനാതന ധർമ്മം=പഴയിടം. മാർക്സിസം=ഇളയിടം.
Motta arun ne kaanmaanilla...allaathinum vallya abhipraayam ulla Dr...
രാത്രി ബീഫ് / ചിക്കൻ മെനുവിൽ വരുന്നത് ഒരു കുഴപ്പവുമില്ല. പിന്നെ ചോയ്സ് വെക്കാനും പറ്റുമല്ലോ.
ഇതൊക്കെ ഒരു പ്രത്യേക വിശ്വാസത്തിന്റെ ഭാഗമാണ്
Yes.... AHIMSA... a braminical.....
Don't Kill.... or harm...
@@satheeshp4159 non-veg ഉപേക്ഷിക്കുന്നത് അഹിംസയല്ല. പ്രകൃതിക്ക് വിരുദ്ധമായ ഒരു കാര്യമാണ്. സമയമുണ്ടെങ്കിൽ animal planet കണ്ട് നോക്കു.
പശുവിനെ വേദനിപ്പിക്കാതെ തന്നെ കൊല്ലാനുള്ള രീതികൾ ഉണ്ടല്ലോ
അമൈര ശിരസ്ക്കൻ വന്നില്ലേ
Chila paranarkkalkkum mottakalkkum mathram ishtamalla😂
ബ്രാഹ്മണിക്കൽ ഹെജിമണിയെന്നു പറഞ്ഞ ഫുണ്ടകൾ..... എവിടെയാണൊ... എന്തോ...
Ningalude.chanalil.pazhayidathine.ikaztikettiyavaralle...
പിന്മാറിയിട്ട് പിന്നീട് എന്ത് സംഭവിച്ചു
Sambar korunnna adarsh ttc ihm kollam ahn ente hero 😂
മൊട്ട അരുണിനെ കലോത്സവ പരിസരത്തു കണ്ടവർ ഉണ്ടോ
മിക്കവാറും ചാനലുകളിലെ പ്രവർത്തകാർ കുട്ടികളോടും നാട്ടുകാരോടു മൊക്കെ സംസാരിക്കുന്നത് tv യിൽ കണ്ടിരുന്നു.. മൊട്ടയെ എങ്ങും കണ്ടില്ല
ഒരു സംശയം... ഇത് free ആണോ... എല്ലാർക്കും കഴിക്കാൻ പറ്റോ???
Coupon വാങ്ങുക പോയി കഴിക്കുക. Absolutely free
@@Adheena962 ആണോ 👍🏼...അറിയില്ലായിരുന്നു tta.. Thanks
ഒരു സ്വാതും ഇല്ല 👆 ഞാൻ ഒരിക്കൽ കഴിച്ചിട്ടുണ്ട്, ചവർപോലെ , കറികളൊക്ക എന്ത്.. 🤔 സദ്യഎന്നാൽ തിരുവനന്തപുരം സദ്യ 👍👍👍 അത് കഴിച്ചവർക്ക് അറിയാം.
ഭക്ഷണം ഒന്നിനും കൊള്ളില്ല. നിക്ക് കോയി ബിരിയാണി വേണം
Motta arun😂
Appol biriyani
പഴയിടത്തെ അംഗീകരിച്ചത് നന്നായി.
Nanukarhichooo
നിങ്ങളുടെയൊക്കെ
നാവിൽ നിന്നും രുചി
ഇറങ്ങും മുമ്പേ അയാൾക്കിട്ട്
പൊലയാട്ട് പറയാനും
നിങൾ മടിക്കില്ല.
കാരണം നിങൾ മാമാ മാധ്യമങ്ങൾ.
ഇത്തവണ ആർക്കും പഴയിടത്തിന്റെ food പൊളിക്കാൻ പറ്റിയില്ല കഴിഞ്ഞ തവണ അദ്ദേഹം തന്നെ പിണങ്ങി പോകണ്ട അവസ്ഥ ഉണ്ടാക്കിയവർ എവിടെ പോയി
ഇത് പഴയിടം ഫുഡ് ഫെസ്റ്റിവൽ ആണോ
കേരള സ്കൂൾ ഫെസ്റ്റിവൽ ആണോ😂
Ninak enth ayin😂😂😂😂
ഭാഗ്യം, ഇതും ദൂര്‍ത്തു ആണെന്ന് മാപ്രകള്‍ പറഞ്ഞില്ലല്ലോ
അടിമ spotted 😆😆😆
മ്മി 😂
🫥😶🌫️😶🌫️😶🌫️
916 food
ഓരോന്ന് വയറു വാടകക്ക് എടുത്തോണ്ട് വരും
😂😂
പിണറായി സർക്കാരിന് ഒരായിരം നന്ദി.
🤣😂
Motta 3g
Pazhayidam ini school kalolsavathinu illa ennalle paranjathu
അയാൾക്കും നാണമില്ല
പുള്ളിയെ ഓടിക്കൻ നോക്കി പക്ഷെ പുള്ളി അതി വിദക്തം ആയി ആ trick പൊളിച്ചു.
ഇത്രയും വലിയ പരിപാടിയിൽ ഇത്രയും പേർക്ക് വിശ്വസിച്ച് ഭക്ഷണം വിളമ്പാൻ പറ്റിയ വേറെ ആളില്ല, പിന്നെ കഴിഞ്ഞ വർഷം ചിക്കൻ ബിരിയാണി എന്നൊക്കെ പറഞ്ഞ സർക്കാരിന് മുടക്കാൻ കയ്യിൽ കാശില്ല അതുകൊണ്ട് പഴയിടത്തിനെ പോയി നിർബന്ധിച്ച് തിരിച്ച് വിളിച്ചുകാണും.
വാസവൻ മന്ത്രി നേരിട്ട് വീട്ടിൽ പോയി വിളിച്ചു കൊണ്ടു വന്നതാണ്
@@deanthomas4385100 പിള്ളേർക്ക് പാൽ കൊടുക്കാൻ കാശില്ല. അപ്പോഴാണ് 1000 പേർക്ക് ചിക്കൻ ബിരിയാണി 😂
Beef ഇല്ലാത്തത് കൊണ്ട് മൊട്ട വരില്ലായിരിക്കും
വീശാന്നാൽ പഴയടമാണോ പുതിയേടം ആണോ എന്നു ആറുനോക്കുന്നു
പക്ഷേ ഹലാൽ ആണോ എന്ന് ഉറപ്പിക്കാതെ ചിലർ ഒന്നും ചവച്ചു ഇറക്കില്ലല്ലോ.
തുപ്പി തന്നാൽ പോലും തിന്നും ചിലർ 😂
@mohamedkabeer7205 അപ്പൊ വിശന്നാൽ ഹലാൽ അന്നോ എന്ന് നോക്കും
Oombitheetta😊😊😊😊😊😊😊
മൊട്ടബിരിയാണി
Very 👺👹
നിങ്ങളുടെ പഴയ kuthithiripp കാരൻ മൊട്ടയെ കൂടി കാണിക്കൂ
❤❤