പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് പാടത്ത് ഇടിച്ചിറക്കി, ഒഴിവായത് വൻ അപകടം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 58

  • @anilct512
    @anilct512 12 часов назад +108

    ബലൂൺ പൊട്ടിച്ച് കളയണ്ടാ ഞങ്ങളുടെ രാജാവിനെ കയറ്റിവിടാം😂😂

  • @HidenHiden-b6v
    @HidenHiden-b6v 11 часов назад +24

    വലിയ സാഹസികത നടത്തുന്ന ധീരനായ ജയന്റെ നാട്ടിലേക്ക് നിങ്ങൾക്ക് സ്വാഗതം👍👍👍👍👍

  • @shabnashajahan1078
    @shabnashajahan1078 12 часов назад +39

    അദ്ദേഹത്തിന് അർഹമായ നഷ്ട പരിഹാരം നൽകട്ടെ

  • @sudevank1557
    @sudevank1557 9 часов назад +12

    കർഷകനെഒരു ബിഗ് സല്യൂട്ട്

  • @adeniumvlogklm
    @adeniumvlogklm 6 часов назад +5

    കർഷകൻ ഒരിക്കലും ക്രൂരൻ ആവില്ല ആ മനസ് മറ്റുള്ളവരെ സഹായിക്കാൻ തയാർ ആയിരിക്കും അതുകൊണ്ടാണ് അയ്യാൾ ഒരു കർഷകൻ ആകുന്നത്

  • @Riyasch
    @Riyasch 13 часов назад +22

    അതാണ് മനുഷ്യന്‍.... ❤

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 11 часов назад +12

    കർഷകൻ 😍😍😍😍👍👍👍👍👍👍👍👍👍👍 proud

  • @SurajR-fg4ps
    @SurajR-fg4ps 12 часов назад +29

    അവസാനം കർഷകൻ ♥️♥️

  • @RKV-f7f
    @RKV-f7f 12 часов назад +22

    സംഭവിച്ചത് ഒന്നുമില്ല കുറച്ചു നേരം എയറിൽ ആയിരുന്നു എന്ന് മാത്രം.... 🤔🤔🤔

  • @നജീബ്M
    @നജീബ്M 6 часов назад +5

    തമിഴ് നാട് ആയത് കൊണ്ട് കർഷകന് പണം കിട്ടും

  • @canaryvlogs720
    @canaryvlogs720 6 часов назад +5

    ആ കൃഷികാരന് 20000 രൂപ നഷ്ടപരിഹാരം നൽകി ?

  • @sivanataraj468
    @sivanataraj468 12 часов назад +9

    പൊങ്കൽ ഇപ്പോ പൊങ്കാല ആയാനെ അണ്ണന്മാരെ

  • @maniyammoidu
    @maniyammoidu 11 часов назад +11

    ഈ ചെറിയൊരു കാര്യം പറയാൻ മൂന്നു ന്യൂസ്‌ അവതാരകാരോ....😂കാലം പോയപോക്കെ..

  • @Ambaan.666
    @Ambaan.666 12 часов назад +21

    വാർത്ത വായിക്കാൻ മൂന്നു പേരോ .... കാലം പോയ പോക്കേ

    • @HidenHiden-b6v
      @HidenHiden-b6v 11 часов назад +4

      തൃശ്ശൂർ പൂരത്തിന് ആനകളെ നിർത്തുവാൻ കോടതി അകലം വെച്ചിട്ടുണ്ട്... ആ അകലം ഇവർക്കും ബാധകം 😀😀😀😀😀😀😀

    • @KavithaRajesh-fr1np
      @KavithaRajesh-fr1np 11 часов назад +1

      Koode vartha ariyavunna oralum😂😂😂😂😂😂😂

  • @ArunArun-li6yx
    @ArunArun-li6yx 5 часов назад

    വർഷങ്ങൾക്കു മുമ്പ് എന്റെ കുട്ടിക്കാലത്ത് തൃശൂരിലെ ഇരിഞ്ഞാലക്കുടക്ക് അടുത്തായി മാപ്രാണം എന്ന സ്ഥലത്ത് ഇതുപോലെ ഒരു വെളുത്ത ബലൂൺ വന്ന് വീണിട്ടുണ്ട് . അതിൽ ആളുണ്ടായിരുന്നോ എന്ന് അറിയില്ല . ഉടനെത്തന്നെ പോലീസ് എത്തി ബലൂൺ മാപ്രാണം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ധാരാളം ആളുകൾ അത് കാണാൻ വരികയും ചെയ്തിരുന്നു എന്ന് അവിടേയുള്ള എന്റെ ബന്ധുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട് .

  • @Asthra_op
    @Asthra_op 7 часов назад +4

    കർഷകൻ♥️

  • @ronyscaria7178
    @ronyscaria7178 12 часов назад +11

    കർഷകൻ 😢

  • @rahulc7464
    @rahulc7464 12 часов назад +5

    Goodevaning 3 പേർക്കും

  • @sunilj8210
    @sunilj8210 12 часов назад +5

    ഇതെന്താ ഫാഷൻ ഷോ💃💃💃

  • @finaltarget-d6l
    @finaltarget-d6l 10 часов назад +1

    ലെ കുറുവ...നമുക്ക് കേരളത്തിൽ ഇങ്ങനെ ഒരു വ്യോമാക്രമണം നടത്തിയാലോ

  • @siddeeqali2291
    @siddeeqali2291 7 часов назад +2

    കൃത്യമായി എത്ര ഗ്യാസ് വേണം എന്ന് അറിയാത്തവർ വലിയ ടവർ ലൈനുകളും കാറ്റാടി എയർ വൈൻഡ് ഉള്ള സ്ഥലങ്ങൾ ഇത് ഒന്നും അറിയാത്തവർ ആണോ ഇവര് കാറ്റിന്റെ ദിശയനുസരിച്ചാണ് ഇതിന്റെ സഞ്ചാരം

  • @wonderworld3399
    @wonderworld3399 7 часов назад +1

    സുരക്ഷിമായി ഇറങ്ങിയല്ലോ അത് കഴിഞ്ഞ് തിരിച്ചു പൊങ്ങുകയോ മറിച്ചു പൊങ്ങുകയോ ആവട്ടെ ആ പാവം ചേട്ടന് നഷ്ട പരിഹാരം കൊടുത്തിട്ട് പോയിരുന്നെങ്കിൽ

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 11 часов назад +3

    അനുജ chechi chirikkunnilla

  • @abdulgafoorv9522
    @abdulgafoorv9522 12 часов назад +5

    അണ്ണന്മാരുടെ gas തീർന്നേനെ 😄

  • @darktheme-i8r
    @darktheme-i8r 7 часов назад +1

    അമ്മക്ക് പ്രസവ വേദന മോൾക്ക് വീണ വായന എന്ന് പറഞ്ഞപോലെ ആയിപ്പോയി...😂😂😂

  • @royra4554
    @royra4554 7 часов назад +1

    Velayudhan is real hero 🎉🎉🎉

  • @alfredsunny800
    @alfredsunny800 12 часов назад +1

    Palakad enthina konduvanne

  • @sreeneshpv123sree9
    @sreeneshpv123sree9 7 часов назад +1

    കൃഷി നശിപ്പിചതിനും നഷ്ടപരിഹാരം വാങ്ങുക.

  • @mathewskoshy5694
    @mathewskoshy5694 Час назад

    Wonderful farmer, big salute, company must pay full compensation.

  • @finaltarget-d6l
    @finaltarget-d6l 10 часов назад +2

    ഇതെന്താണ് കിംഗ്കോംഗോ

  • @Inspector_Balram.
    @Inspector_Balram. 5 часов назад

    കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ രാമേശ്വരത്തു നിന്ന് ഇതുപോലൊരു ബലൂണിൽ പറക്കൽ പരീക്ഷണം നടത്തിയിരുന്നു നിർഭാഗ്യവശാൽ ബലൂൺ ചെന്നിറങ്ങിയത് ശ്രീലങ്കയിലെ തലൈമാന്നാർ എന്ന സ്ഥലത്താണ് 😢😢😢

  • @jayeshpn7537
    @jayeshpn7537 11 часов назад +1

    ഇത്ര ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കാണുകയുള്ളു

  • @sarans4599
    @sarans4599 6 часов назад +2

    പെരുമാട്ടി 🔥🫰🏻

  • @YyvvvuC
    @YyvvvuC 7 часов назад +2

    Trip of le hrola 😂

  • @KeerthuKeerthana-jb1pw
    @KeerthuKeerthana-jb1pw 12 часов назад +3

  • @manikandanbalasubramaniam2906
    @manikandanbalasubramaniam2906 12 часов назад +1

    Le Annachi Swargathil pogan plan ittathavum😂😅

  • @Sujie_ksd
    @Sujie_ksd 11 часов назад +1

    😄😄മാഹിയിൽ ന്ന് അടിക്കാമായിരുന്നില്ലേ 😅

  • @Emick0_1
    @Emick0_1 11 часов назад +4

    ഇതിൽ കുറുവാ സംഗത്തെ ഇതിൽ കയറ്റി വിടാൻ പറ്റുമോ 😂

  • @Mindteacher986
    @Mindteacher986 11 часов назад +2

    Enthinanu oru news parayan 3 per !! Fashion show pole 😄

  • @riyaspk915
    @riyaspk915 11 часов назад +1

    oc അയത്കൊണ്ട് ഗ്യാസ് അടിചിട്ട് ഉണ്ടാവില്ല

  • @basheermuthu9673
    @basheermuthu9673 11 часов назад +1

    Good evening 3 perkkum 😅😅😅

  • @shajudheens2992
    @shajudheens2992 6 часов назад +1

    Unsafe programme

  • @Binnyvk
    @Binnyvk 12 часов назад +1

    Trail run

  • @bijutv1471
    @bijutv1471 7 часов назад +2

    ഇതെന്താ വാർത്തയാണോ അതോ ഷോയാണോ

  • @CHIPPYCT-ol4mx
    @CHIPPYCT-ol4mx 13 часов назад +8

    കൗതുകം ഇപ്പൊ കണ്ണിരു ആയേനെ 🙏🙏🙏

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 7 часов назад +1

    😂😂

  • @NoushijaSuccesscoach
    @NoushijaSuccesscoach 12 часов назад +1

    🙃🙃

  • @Jufijeza
    @Jufijeza 7 часов назад +1

    😂

  • @Antony-c4m
    @Antony-c4m 5 часов назад

    ബലൂൺ ഉൽഘാടനം ഹണി റോസ് ചെയ്യണം

  • @m_i_kh_a_e_l
    @m_i_kh_a_e_l 5 часов назад +1

    😂😂😂