💯ഓവനും ബീറ്ററും ഇല്ലാതെ Perfect Eggless Carrot cake| eggless cake recipes| Easy cake recipe at home

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @GeethaRemesh-u3t
    @GeethaRemesh-u3t Месяц назад +1

    ഞാനുണ്ടാക്കി നോക്കി
    കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ ഉണ്ട്
    മുട്ട ഇല്ലാതെ നമുക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾഇന്നലെ കേക്ക് ഉണ്ടാക്കി മനസ്സിലായിഅടുത്ത വീട്ടിലുംകൊടുത്തു സോഫ്റ്റ്‌ ഉണ്ട് നല്ല സ്വാദ് ഉണ്ട് ഇന്നും പറഞ്ഞു
    ഇനി കേക്ക് കഴിക്കണം എന്ന് തോന്നുമ്പോൾ വീട്ടിൽ ഉണ്ടാക്കലോ ....
    അടിപൊളി ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കിയതിനു താങ്ക്സ് ❤🙏

  • @nibinaanas3207
    @nibinaanas3207 Год назад +2

    Thank you mam.. Njan undakki spr tast aayirunnu... orders um vannu.. 👍🏻

  • @bindhuvarghese3476
    @bindhuvarghese3476 Год назад +33

    Carrot caramalize ചെയ്ത പഞ്ചസാരയിൽ ഇട്ടു ഉണ്ടാക്കിയ കേക്കിന്റെ recipie ഇതിനു മുൻപ് ഇട്ടിരുന്നില്ലേ അത് ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. എന്റെ കസിൻസ് എല്ലാവർക്കും വളരെ ഇഷ്ടം ആയി. എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച രശ്മിക്കു ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏😘😘😘😘😘

  • @Rajisureshkumar
    @Rajisureshkumar 9 дней назад

    Thankyou chechi thankyou somuch.❤❤❤njan mutta kazhikkilla eggless cake ithra perfect aakumennu njan karuthiyilla innu ravile untakki kazhichu nokki super., mutta cherth untakkiyathilum super ith anenn makkal paranju thankyou loveyou❤❤❤

  • @sangeetha6556
    @sangeetha6556 6 месяцев назад +1

    Thankyou so much dear😍 ഇന്ന് ഉണ്ടാക്കി perfect ആയിരുന്നു ❤️

  • @Sera-ui1zp
    @Sera-ui1zp Месяц назад

    Chechiyee….onnum parayanilla…super…njan undakki nokki…ithuvare undakkiyathil vech eatom super carrot cake aarunnu 😊😊😊….eggless aanenn paranjappo ellarkkum bhayankara athisayam aarunnu…athraykku nannayitt kitti ….thank you 😊😊😊😊😊😊❤❤❤❤❤❤❤

  • @remyap.Vasudev
    @remyap.Vasudev Год назад +1

    ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും വിചാരിച്ചതല്ല എനിക്കു കേക്ക് ഉണ്ടാക്കാൻ പറ്റും എന്ന് . രശ്മിയുടെ വീഡിയോ കണ്ടതുകൊണ്ടു മാത്രം ആണ് ഞാൻ കേക്ക് ഉണ്ടാക്കിയത് . എന്റെ husband പറയും ഇപ്പോൾ എവിടെ നിന്നെങ്കിലും കേക്ക് കഴിച്ചാൽ നീ ഉണ്ടക്കുന്ന അത്ര പോരാ എന്ന് ❤. I am really really thankful to you .. ഞാൻ uae ആണ് ജോലി ചെയ്യുന്നതു . നാട്ടിൽ ഒരു മാസം ലീവ് നു വന്നാൽ ഇതൊക്കെ ഉണ്ടാക്കി ഒരു മാസം തീരുന്നതു അറിയില്ല . ഇനി അടുത്ത വരവിനായി കാത്തിരിക്കുന്നു ബാക്കി വിഭവങ്ങൾ ഉണ്ടാക്കാൻ 😍😍😍😍

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc Год назад

    സൂപ്പർ.. ഞാനും ട്രൈ ചെയ്യുന്നുണ്ട്...

  • @miniradkrishnan3831
    @miniradkrishnan3831 Год назад

    രശ്മിയുടെ റസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത് ,അടിപൊളി ആണ് ട്ടോ.

  • @priyag6806
    @priyag6806 Год назад

    Orupadu nalayi kathirunna receipe ayirunnu. Thank you ❤

  • @sicilysebastian1854
    @sicilysebastian1854 Год назад

    Egg cherhu cake indaki noki nallathayirunnu.. Ethu try cheyyanam❤

  • @sowmyasrinivasa5840
    @sowmyasrinivasa5840 Год назад +1

    Ma'am I tried this cake yesterday and it came out really tasty. Thank you for the recipe.

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 Год назад

    അടിപൊളി 👍ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🥰 ഉണ്ടാക്കാം 😍 ചേച്ചിയുടെ സവുണ്ട് എന്താ മാറ്റം ഇല്ലത് പോലെ

  • @craftydelights777
    @craftydelights777 Год назад

    Chechi kadalapparipp cake cheyyamo

  • @zubiasultana7581
    @zubiasultana7581 Год назад +5

    Very nice cake, mam, I can't understand ur language but I am following ur recipes, its perfect❤

  • @singu5158
    @singu5158 Год назад

    I tried this cake last day & it came out very well thanku didi ❤❤

  • @SalmathShafi-ej5zp
    @SalmathShafi-ej5zp Год назад +4

    ഞാൻ ഉണ്ടാക്കി ഇതിന്റെ മുമ്പത്തെ കേരറ്റ് കേക്ക് 👌🏻സൂപ്പർ ആയിരുന്നു

  • @Tit4tat-mix
    @Tit4tat-mix Год назад +1

    Reshmi u r great ❤ heavenly girl.. thanks a lot to consider the others too..may God bless you more & more 🙏

  • @rageshvv8931
    @rageshvv8931 Год назад

    Hlo aunty...macron recipe onn cheyyo

  • @shareefcharu6111
    @shareefcharu6111 Год назад +1

    Super taste I made ths recipes too yummy 😋😋😋

  • @SavioEapen-wj6ny
    @SavioEapen-wj6ny Год назад

    Super cake..correct ethra time cake bake aavan eduthu...onnu parayamo

  • @karthyayini497
    @karthyayini497 Год назад

    ദീപാവലി സ്പെഷ്യലായി ഈ കേക്കുണ്ടാക്കി
    ഇതിൽ പറഞ്ഞഅളവിൽ എല്ലാചേരുവകളും ചേർത്തു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
    എന്താണെന്നറിയില്ല çഹെറിയ തോതിൽ ഒട്ടൽ പോലെ തോന്നി
    ✨️✨️✨️CHIKKUS DINE ഫാമിലിക്ക് എന്റെയും ഫാമിലിയുടെയും DEEPAVALI ആശംസകൾ 💥💥💥💥💥

  • @marybaven9171
    @marybaven9171 Год назад

    Can v make it in jaggary also plsanswer

  • @shaniabenson9473
    @shaniabenson9473 Год назад

    Wow... ... will definitely try.. thankyou

  • @marybaven9171
    @marybaven9171 Год назад

    Super .I will make today .Thank uuuu

  • @sarojag6226
    @sarojag6226 Год назад +1

    Adipoli super

  • @sanithajayan3617
    @sanithajayan3617 Год назад

    Super cake reshmichechi

  • @elizabeth.n4786
    @elizabeth.n4786 Год назад

    Egg aanangil ethra cherkam. oilnu pakaram butter ethra cherkam

  • @maryvkoshy8698
    @maryvkoshy8698 4 месяца назад

    Can melted butter be used

  • @saashworld
    @saashworld 5 месяцев назад

    Ethu sugar caramalize cheyyathe undakkan pattumo

  • @bake_awaykochi3481
    @bake_awaykochi3481 Год назад

    Ethra roopaykk namukk ethu sale cheyyam chechi

  • @kavithakarthikeyan12
    @kavithakarthikeyan12 Год назад +3

    Long time expected one thank you sissy

  • @thanneermukkomtkm3562
    @thanneermukkomtkm3562 Год назад

    അടിപൊളി റെസിപ്പി ആണേ. ചേച്ചി ഓണത്തിന് എവിടെയോ പോകും എന്ന് പറഞ്ഞിരുന്നല്ലോ. എവിടെയാ പോയത്. വ്ലോഗ് എടുത്തിട്ടുണ്ടോ. പെട്ടന്ന് തന്നെ ഇടണേ. ചേച്ചി ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤️😘😘😘😘💞💞💞💞

    • @chikkusdine
      @chikkusdine  Год назад +1

      പോകാൻ പറ്റിയില്ല
      Cancel ചെയ്തു

  • @adilabinth8955
    @adilabinth8955 Год назад

    Egg cherkathe same taste kituo?

  • @rahnameeransayib5524
    @rahnameeransayib5524 Год назад

    Good morning, adipoli.❤❤❤❤

  • @sibytiju1313
    @sibytiju1313 Год назад +1

    Ithinte selling rate etra?

  • @nagvekars11
    @nagvekars11 Год назад

    Thank you for sharing eggless version, please share eggless vanilla cupcakes

  • @My_crochets...
    @My_crochets... 6 дней назад

    Egg ചേര്‍ത്ത half kg carrot cake ഉണ്ടാക്കി കാണിക്കാമോ

  • @sonianair947
    @sonianair947 Год назад +2

    Thank you chechi for making Eggless Carrot cake. I wanted to gift my Friend a cake,but was thinking which one to make, as she is vegetarian. Thank youuuu❤

  • @rajalakshmimehta6844
    @rajalakshmimehta6844 Год назад

    Thnk u sooo much for sharing this recipe....I was waiting

  • @divyatv3231
    @divyatv3231 Год назад

    Hi Chechi , cake is getting sink in the middle during cooling time , what can be done in this case

  • @sandhyaprabha1097
    @sandhyaprabha1097 Год назад

    ഞങ്ങൾ നേരത്തെ ഉണ്ടാക്കിയിരുന്നു സൂപ്പർ
    ഞങ്ങൾക്ക് വേണ്ടി വല്ലപ്പോഴും eggless ഉണ്ടാക്കണേ 🙏🏻👍🏼

  • @sibytiju1313
    @sibytiju1313 Год назад +1

    Eggless dream cake koodi cheyane❤️

  • @PriyaErunkaran
    @PriyaErunkaran Год назад

    ടേസ്റ്റി ആൻഡ് യമ്മി ക്യാരറ്റ് കേക്ക് 😘😘🥰🥰🥰🥰🥰🥰🥰

  • @karthikasuresh4573
    @karthikasuresh4573 Год назад

    ഹായ് ചേച്ചി സൂപ്പർ 🙏🏻😄👍💖💓💓

  • @SHEESVIBES2021
    @SHEESVIBES2021 Год назад

    Thank you Reshmi. 🥰

  • @akhilanair9518
    @akhilanair9518 Год назад

    Any substitute for sunflower oil?

  • @skullcrushyt1840
    @skullcrushyt1840 Год назад

    Njanum wait cheyyukayayirunnu

  • @rosemycherian9372
    @rosemycherian9372 Год назад

    Thank you for the recipe aunty. Can you make eggless recipes of all cakes that you made with oven settings please

  • @ammuv19
    @ammuv19 Год назад

    Thanku for the recipe.Aunty raisins inu pakaram dates cherkamo?

    • @chikkusdine
      @chikkusdine  Год назад

      Sure

    • @ammuv19
      @ammuv19 Год назад

      @@chikkusdine ok thank u.
      Looking forward to more eggless recipes.

    • @ammuv19
      @ammuv19 Год назад

      ​@@chikkusdineI tried this recipe last day.
      But I replaced maida and raisins with wheat flour and dates. It still tasted so good.
      Thank u ❤ so much for the recipe.
      Expecting more such eggless recipes.

  • @noushchikki9343
    @noushchikki9343 11 месяцев назад

    This measurement is for 1kg or half kg???

  • @marysherin9011
    @marysherin9011 Год назад

    Kollam chechi super cake 👌

  • @saluvinod7984
    @saluvinod7984 Год назад

    Thanks for the recipe👍👍👍🙌🙌🙌🙌

  • @srilathachandramohan8264
    @srilathachandramohan8264 Год назад +1

    Iam a big fan.❤. All the best🙏

  • @dennyjoseph7034
    @dennyjoseph7034 Год назад

    Super👍kandal arriyam undakki nokkanam 🙏

  • @sreevidyadilipraj1058
    @sreevidyadilipraj1058 Год назад

    In oven what should be the temperature and time?

  • @janapriyamCakes-tk4ez
    @janapriyamCakes-tk4ez Год назад

    Tnk u so much chechi..❤❤❤

  • @muneera9840
    @muneera9840 Год назад

    Chechi ee cake egg ittite cheidhal kuzappam undo egg iduvannengil ethera egg idannam plzz reply ente husbantin gulfil kodth vidana nale😊

    • @chikkusdine
      @chikkusdine  Год назад

      Pls search chikkus dine carrot cake. I have already uploaded that

  • @prajithamuralikrishnan5469
    @prajithamuralikrishnan5469 Год назад

    Wow superb chechikutty 😋

  • @remlaththayyil2583
    @remlaththayyil2583 Год назад

    Woow! adipoli

  • @Raahilaa00
    @Raahilaa00 Год назад +1

    All jeweller's are available please visit our showroom ❤

  • @aswathyvinod7025
    @aswathyvinod7025 Год назад +1

    Eggless Brownies ഞാൻ ചോദിക്കാൻ തുടങ്ങിട്ട് last 1yr ആയി 😔
    Sale ചെയ്യാൻ Rate കൂടെ പറയാമോ ചേച്ചി

  • @user-ew7zh5yr3b
    @user-ew7zh5yr3b Год назад

    Oilinu pakaram butter cherkamo

  • @smileyartistic2222
    @smileyartistic2222 Год назад +2

    ചേച്ചി പൈനാപ്പിൾ കേക്ക് പോലെ carrot കേക്ക് ചെയ്യാമോ cream ഒക്കെ വച്ച്. ആരും ചെയ്തു കണ്ടില്ല ചേച്ചി തുടക്കം കുറിച്ചോ എന്നാ എല്ലാവരും ചെയ്‌തോളും 😄

    • @shelbasajan2804
      @shelbasajan2804 2 месяца назад

      ചെയ്യാൻ പറ്റും.

  • @Reneesimon88
    @Reneesimon88 Год назад

    Thank u fr this recipe ,boz i have lent days.❤🎉🙏👏💗😊

  • @kcjayarajan1032
    @kcjayarajan1032 Год назад +2

    Hi Reshmi ,Made Gulab jamun cake yesterday for my mom's birthday.Everyone enjoyed.Thank you.Will try this too

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад

    വളരെ ടേസ്റ്റി... ടെമ്പ്റ്റിംഗ് 😘😘😘😘

  • @shakeelasideek
    @shakeelasideek Год назад

    Thank you❤

  • @julit-q7n
    @julit-q7n Год назад

    Hi Reshmi🥰

  • @rajeswarysajeevkumar3914
    @rajeswarysajeevkumar3914 Год назад

    Eggless carrot cake wait cheyyukayaayirunnu.thank u.❤try cheyyam tto.😊

  • @srig1155
    @srig1155 Год назад

    Tried❤

  • @jincyjin
    @jincyjin Год назад

    Supper chechiiii

  • @shynicv8977
    @shynicv8977 Год назад

    അടിപൊളി 👍🏻👍🏻👍🏻

  • @lekhatk6895
    @lekhatk6895 Год назад

    Happy onam❤️

  • @divyaramp8021
    @divyaramp8021 Год назад

    Gasinde flame koodi onnu eduthu parayane🙏🏻

  • @nishanarayanan5443
    @nishanarayanan5443 Год назад

    Super.🥰🤗

  • @pankajamjayagopalan655
    @pankajamjayagopalan655 Год назад

    Very Nice 👌

  • @binduvarghese230
    @binduvarghese230 Год назад

    Super

  • @sivarenjini6147
    @sivarenjini6147 Год назад

    Hi mam..Can you pls mention the cake tin size used in this video?

  • @maalathivs4850
    @maalathivs4850 Год назад

    Superb👌❤

  • @Jerushbj
    @Jerushbj Год назад

    Superb 👍😘😘😘😘

  • @sit638
    @sit638 4 месяца назад

    Could you please explain in English language?

  • @farzanunizaas9572
    @farzanunizaas9572 Год назад

    Milk powder illengil milk idutha mthyo

    • @chikkusdine
      @chikkusdine  Год назад +1

      ഇല്ലെങ്കിൽ ചേർക്കണം എന്നില്ല milk അവസാനം ചേർക്കുന്നുണ്ടല്ലോ

  • @anuramesh525
    @anuramesh525 Год назад

    Super carrot cake recipe, dear chechi!😍🥰😋😋😋😋♥️💖

  • @sunushaj6926
    @sunushaj6926 Год назад

    ചേച്ചി shavarma മറന്നില്ലല്ലോ ❤❤

  • @jilsyjohny3586
    @jilsyjohny3586 Год назад

    Yummi❤❤

  • @thomasthomas8613
    @thomasthomas8613 Год назад

    Thank you so much ..Along with being eggless, is there any alternative for substituting sugar with any other ingredient?

  • @anitham9347
    @anitham9347 Год назад

    Good❤

  • @chithraraju5311
    @chithraraju5311 Год назад

    Nalla cacke 500 gm athraya Rat5

  • @tanmayjampala9178
    @tanmayjampala9178 Год назад

    അടിപൊളി, superb 😍😍❤️❤️

  • @adithyadesigners7525
    @adithyadesigners7525 2 месяца назад

    👍

  • @geethababu9904
    @geethababu9904 Год назад

    സൂപ്പർ ❤👍👏💖🥰❤🌹

  • @shriyarssreekovil2023
    @shriyarssreekovil2023 Год назад

    Hai

  • @amaldass1141
    @amaldass1141 Год назад

    Thank you so much Chechi supper cake 👌👌👌👌❤❤❤❤

  • @35emaanoop97
    @35emaanoop97 Год назад

    ❤😍👍

  • @vineethagopakumar3816
    @vineethagopakumar3816 Год назад

    😍😍❤️❤️😋😋

  • @tmsameer8850
    @tmsameer8850 Год назад

    Carrot cake etra divasavare kedavathe nilkum. Sale cheyyana

    • @chikkusdine
      @chikkusdine  Год назад

      3 to 4 days കൂടുതൽ വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ മതി

    • @tmsameer8850
      @tmsameer8850 Год назад

      @@chikkusdine tank uuu chechiiiiii🥰🥰🥰

  • @judyrozario4849
    @judyrozario4849 Год назад

    It's 😋

  • @dinshadinsha9090
    @dinshadinsha9090 Год назад

    ❤❤

  • @manjusuresh9185
    @manjusuresh9185 Год назад

    waiting recipe