'ഇഡി തോന്ന്യാസം കാണിക്കുന്നു';രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എംവി ഗോവിന്ദന്‍

Поделиться
HTML-код
  • Опубликовано: 27 июн 2024
  • 'ഒരു തെളിവും കിട്ടാതെ വന്നപ്പോള്‍ ഇഡി സിപിഎമ്മിന് മുകളില്‍ പഴിചാരി രക്ഷപെടാന്‍ നോക്കുന്നു'; തോന്ന്യാസമാണ് കാണിക്കുന്നതെന്ന് എംവി ഗോവിന്ദന്‍
    #mvgovindan #cpim #kerala #enforcementdirectorate #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 66

  • @mv2552
    @mv2552 25 дней назад +47

    ഇതും കേന്ദ്ര വേട്ടയാടലാണ് '
    നേരം വെളുക്കാത്ത അടിമകൾ വിശ്വസിക്കും 😂

  • @sureshrajendran2960
    @sureshrajendran2960 25 дней назад +29

    മണ്ടൻ മാരായ അണികൾ ഉള്ളിടത്തോളം നേതാക്കൾ വിവരക്കേട് പറഞ്ഞു കൊണ്ടിരിക്കും

    • @shajujoseph8469
      @shajujoseph8469 25 дней назад

      കാര്യം മനസിലായില്ലേ എച്ചില് തീനികളെ ഈ ബ്രാഞ്ഉം ലോക്കലും മായിട്ടൊന്നും സിപിഎം നു ഒരു ബന്ധവുമില്ല

  • @surendranb5069
    @surendranb5069 25 дней назад +30

    ഒന്നു പോ ഗോവിന്തേട്ടാ... കട്ടാൽ ഏതു വല്യസഖാവിനേം പൊക്കും, സ്വത്തും കൊണ്ടോവും എന്നിപ്പോ മനസ്സിലായില്ലേ? അടിമകൾ എത്ര മാത്രംമെഴുകിയാലും ഒരു തേങ്ങേം നടക്കൂല്ല..

    • @manoharankr9223
      @manoharankr9223 25 дней назад

      സെക്രട്ടറിയേയും
      അറസ്റ്റുചെയ്ത്
      ജയിലിടണം തിഹാറിൽ

  • @AnilKumar-pf5uv
    @AnilKumar-pf5uv 25 дней назад +13

    അടിച്ചോണ്ട് പോയി നക്കിട് ഡയലോഗ്

  • @muhammedirshadp6266
    @muhammedirshadp6266 25 дней назад +18

    പിടിച്ചെടുത്ത് നഷ്ട പെട്ടവർക്ക് തിരിച്ചു നൽകണം

  • @Peterjupeterju
    @Peterjupeterju 25 дней назад +15

    ഓ കോവിന്ദാ ED യ്ക് നമ്മളോട് എന്താ ഇത്ര വൈരാഗ്യം.. എത്രയും പെട്ടെന്ന് അവലോകനം നടത്തി ഇവന്മാരെ ഓടിക്കണം .😂😂😂

  • @muhammedirshadp6266
    @muhammedirshadp6266 25 дней назад +14

    നിങ്ങൾ കാണിക്കുന്നത് എന്താണ്... അതല്ലേ തോന്നിവാസം

  • @preethisuresh1142
    @preethisuresh1142 25 дней назад +9

    ഗോവിന്ദ തോന്ന്യവാസം നിങ്ങൾക്ക് കാണിക്ക പാവം ജെനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ നിങ്ങൾ കട്ടുതിന്നെ

  • @nishilns4548
    @nishilns4548 25 дней назад +7

    ബംഗാളിൽ പാർട്ടിഓഫിസ് പശു തൊഴുത്തു ആക്കി ഇവിടെ അങ്ങനെ വരില്ല അല്ലേ.. കോയിന്നേട്ടാ..

  • @ismailkmpaleri2228
    @ismailkmpaleri2228 25 дней назад +7

    ഞങ്ങൾ എനിയും കയ്യിട്ട് വാരും

  • @pratheepkumar1216
    @pratheepkumar1216 25 дней назад +6

    എന്തായാലും, ആരായാലും......പാവങ്ങളുടെ നിക്ഷേപം കിട്ടിയാൽ മതിയാകും

  • @travellingfisher
    @travellingfisher 25 дней назад +3

    lഒന്നുംകിട്ടിയില്ല "ഒരുകോപ്പും" 😂ഒന്നുംകിയിട്ടില്ല

  • @user-fn6dx9ob3h
    @user-fn6dx9ob3h 25 дней назад +12

    പാവങ്ങളുടെ പൈസ്സ കക്കുക എന്നത് ഞങ്ങളുടെ അവകാശം ആണ്. അല്ലേ കോവിന്ദാ.. ഉളുപ്പ് ഉണ്ടോടോ നിനക്ക്

  • @meow9622
    @meow9622 25 дней назад +2

    suresh gopi paranjathu cheyyum pokkum ennu paranjal pokkum 29cr oke engane undayi

  • @mariyangalathkrishnan846
    @mariyangalathkrishnan846 25 дней назад +1

    പാർട്ടി കോടതി അന്വേഷിക്കട്ടെ .....

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 25 дней назад

    ഇദ്ദേഹം എല്ലാവരെയും ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിക്കാക്കും

  • @prakashanp9706
    @prakashanp9706 25 дней назад +2

    ഈ. ഡി.,,, ഉടുത്തത് അഴിച്ചിട്ടാണോ തോന്നിയാസം കാണിച്ചത് കോയിൻതെട്ടാ,,,,, 🍌🍌കണ്ണ് പൊത്തിയാൽ പോരായിരുന്നോ 🤭🤭

  • @radhakrishnankk7042
    @radhakrishnankk7042 25 дней назад

    എന്ത് തോന്നിവാസവും മാർക്സിസ്റ്റ് പാർട്ടിക്ക് ചെയ്യാം ബാക്കി പാർട്ടിക്കാർ ചെയ്യുമ്പോൾ കൊള്ളരുതായ്മ

  • @radhakrishnankk7042
    @radhakrishnankk7042 25 дней назад +1

    പഴിചാരാൻ ഒരു ഒരു കൊള്ള പാർട്ടി പോയി സഖാക്കൾ എല്ലാം പോയി തേങ്ങ ഒരുക്കി

  • @naveenp3625
    @naveenp3625 25 дней назад +4

    Panna govinnan

  • @josephjob5619
    @josephjob5619 25 дней назад

    ഏതു സാഹചര്യത്തിലo ന്യായികരിക്കുന്നതിന് അസാമാന്യ പാടവം, ഈ ലോകത്ത് മറ്റാർക്കും കാണില്ല.

  • @hareeshcp8072
    @hareeshcp8072 25 дней назад +1

    ആപ്പം ഗോവിന്ദ 😭😭😭😭

  • @swaminathanpkswaminathanpk3225
    @swaminathanpkswaminathanpk3225 25 дней назад +1

    വിവരക്കേട് ഒരു കുറ്റമല്ല. ഇന്ത്യൻ പീനൽകോഡിൽ ഇതിന് ഒരു വകുപ്പ് ഇല്ല.

  • @Pachalam-Steven82
    @Pachalam-Steven82 25 дней назад

    Ed യെ എങ്ങനെ തടയാം എന്നാവും ഇവരുടെ അന്തിചർച്ച 😂😂

  • @muralidharannair769
    @muralidharannair769 25 дней назад

    ഞങ്ങൾക്ക് സ്വന്തമായി കോടതി യും പോലീസും ലോക്കൽ കമ്മറ്റിയും ഉണ്ട് അവർ എല്ലാം സ്വന്തമായി അന്വേഷിച്ചു കുഴപ്പം ഇല്ലെന്നു വിധിക്കും എല്ലാവരും അത് അംഗീകരിച്ചോണം

  • @babus4614
    @babus4614 25 дней назад +3

    കഷ്ടം തോന്നുന്നൂ....എത്ര അപഹാസ്യമായ നിലപാടാണ്..

  • @kanakamnair3663
    @kanakamnair3663 25 дней назад +1

    ഒന്നു പൊടോ. പാവങ്ങളുടെ പൈസ കട്ട് തോന്നിവാസം കാട്ടുന്നു

  • @Nation89902
    @Nation89902 24 дня назад

    ഫ്രഷ്...ഫ്രഷേ...... നാട്ടുകാരെ പറ്റിച്ച് മതിയായില്ലേ....😅

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 25 дней назад

    Govindan pavangulude kash thatti govindane koodi case educcuka

  • @Srikumarpillai
    @Srikumarpillai 25 дней назад +1

    മോനേ ഗോപി ന്താ ഗോപി ആകുന്നു

  • @JtpaSecularist2020
    @JtpaSecularist2020 25 дней назад

    കരുവന്നൂർ കള്ള പണം😂😂

  • @amaldev4150
    @amaldev4150 25 дней назад

    Ayikotte, tax adachal enda?

  • @RameshKumar-hn2vz
    @RameshKumar-hn2vz 25 дней назад

    Ini enthu paranjalum aarum viswasikkilla

  • @xyzO786
    @xyzO786 25 дней назад +2

    ഇവനൊക്കെ പറയുന്നത് വിശ്വസിക്കുന്ന അടിമകളെ ഓർത്തു ഞാൻ സഹതപിക്കുന്നു 😢

  • @rajeevanps853
    @rajeevanps853 25 дней назад

    Lies have legs and hands.

  • @purushothamanjayaprakash22
    @purushothamanjayaprakash22 25 дней назад

    Govinda ne ED kottu pokum

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 24 дня назад

    കമ്മ്യൂണിസ്റ്റായാൽ സുഖിക്കാൻ പാടില്ല, സമ്പന്നനാകാൻ പാടില്ല എന്നുണ്ടോ?

  • @AshrafVp-ll5kl
    @AshrafVp-ll5kl 24 дня назад

    ന്യായികരിക്കാൻ സഖാവേ ഇനിയും ജീവിതം ബാക്കി 🤣🤣🤣

  • @rahulsls
    @rahulsls 25 дней назад

    Cpm Party olathum 😂😅😂

  • @sreekumargopinathannair2973
    @sreekumargopinathannair2973 25 дней назад

    ചെല്ലാ, വരുന്ന നിയമസഭ തെരഞ്ഞടുപ്പിന് തോറ്റു തുന്നം പാടാനുള്ള അടവുകൾ ഇറക്കുകയാണോ???? ഇത്തവണ 20ന് 20 ldf ജയിക്കും എന്നു പറഞ്ഞപോലെ നിയമസഭയിൽ 140 സീറ്റുകളിൽ 145 സീറ്റ്ലും ജയിക്കുമെന്ന് പറയല്ലേ

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 25 дней назад

    Rashtreeya preritham aanathre. Appol paavangalude panam katteduthatho? Athaanu kovindha thonnyaasam.

  • @kunjum5286
    @kunjum5286 25 дней назад

    😂

  • @pbrprasad4430
    @pbrprasad4430 25 дней назад

    സിപിഎം മോഷണം നടത്തിയില്ല

  • @madhavavntvmadhavan2471
    @madhavavntvmadhavan2471 25 дней назад

    Botham poyo koyenna

  • @sanalkumar4749
    @sanalkumar4749 25 дней назад

    Ede kovinda iniyengilum manyamayittu jeevikkade allengil nattukar choolinu thallum

  • @kamalanmm3538
    @kamalanmm3538 25 дней назад

    😅😅😅😅😅

  • @bharatvansh8784
    @bharatvansh8784 24 дня назад

    😂😂😂😂 ഈദീനരോദനവും ഇനി കോടതിയിലേക്ക്. CPM ന് വേണ്ടിമാത്രം കേരളത്തിൽ സുപ്രീംകോടതിയുടെ ഒരു ബഞ്ച് ആരംഭിക്കാം. നിയമപരമായി സത്യം പറയുകയും, ശേഷം പൊരുത്തപ്പെടാത്ത രീതിയിൽ അവയൊക്കെ ന്യായീകരിച്ച് ഇതൊക്കെ കേൾക്കുന്ന ജനങ്ങളെ പൊട്ടന്മാരാക്കുന്നു. എങ്ങനെ സാധിക്കുന്നു സഗാവെ.😢 എന്നാൽ ഇനിമുതൽ CPM പാർട്ടിയുടെ പേരിലുളള കേസ്സിൽ, DCC യുടെ പേരിലുളള സ്വത്തുക്കൾ കണ്ട്കെട്ടാം😂😂 എപ്പിടി ഐഡിയാ...😅😅

  • @krishnakumar-oy3ur
    @krishnakumar-oy3ur 25 дней назад

    😂😂😂

  • @vinodk1995
    @vinodk1995 25 дней назад

    Agil nigal pissa kodhukku

  • @NaniNani-ev6cy
    @NaniNani-ev6cy 25 дней назад

    Ningalkupidichalkittunnapolisalla ed

  • @Abd-i4b
    @Abd-i4b 25 дней назад

    ബിജെപിക്ക് അടിമപണി ചെയ്തതിന് വേശാ തന്നല്ലോ അല്ലെ 😏

    • @Investigationreport
      @Investigationreport 25 дней назад +1

      Thaanokke ithrakkum adhapadhichu poyallo? Edo ningal chora neeraaki undaakiya panam tax muthal gst vare rajyathinde unnamanathinu vendi nalkumbol athil kaiyittu kudumbakkare veluppikkan nokkunna ivaneyokke support cheyyan uluppille?
      Vidhesha rajyangalil avar adakkunna taxinulla service ivide kittunnundu ivideyo? Oru partiyem andhamaayi vishwasikkaruthu🙏 BJP anelum CPM aanelum. ED anweshichu thattippu kandupidichappol ninnu nyayam parayunna ee morapallaneyokke adichu odikkanam. Vote cheyyaruthu ivanonnum

  • @bijoypillai8696
    @bijoypillai8696 25 дней назад

    പൊട്ടൻ കോവിന്ദൻ പിണറായി വിജയനെ വിമർശിച്ചതിന്റെ ക്ഷീണം ഇതുവരെ തീർന്നിട്ടില്ല .. വിജയൻ എടുത്തിട്ട് അലക്കി.. എലെക്ഷൻ തോറ്റത് വിജയൻറെ തന്ത്രം ; അത് കൊവിന്ദനു മനസിലാവില്ല

  • @NomadicTraveller
    @NomadicTraveller 25 дней назад +2

    🤣, കോവിന്ദൻ ബ ബ ബ അടിച്ചു തുടങ്ങി

  • @sanalthachara7203
    @sanalthachara7203 25 дней назад

    ബംഗാളിൽ ഈ നയം ആണ് പൊറോട്ട അടിക്കാൻ പ്രേരിപ്പിച്ചത് കോവിന്ദാ

  • @sanalthachara7203
    @sanalthachara7203 25 дней назад

    നാട്ടുകാരുടെ സ്വത്തു പണയം വച്ചതു പാർട്ടിക്കു ഓഫീസ് പണിയാനാണോ? പാർട്ടിയുടെ പൈസയുടെ സ്രോതസ് കാണിക്കൂ കോവിന്ദാ.

  • @reghuprasad3614
    @reghuprasad3614 25 дней назад

    ഓന്ത് ഗോവിന്ദ അന്തംകമ്മികളോട് പറ അവർ ഒരു പക്ഷെ വിശ്വസിക്കും 😎

  • @rajeshvp4568
    @rajeshvp4568 25 дней назад

    😂😂😂😂