അഞ്ചുമിനിറ്റ് വൈകിയിരുന്നെങ്കിൽ ലാഹോറിൽ വിമാനം തകർന്ന് വീഴുമായിരുന്നു | Kandahar Flight Hi-Jack @25

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 10

  • @jeringeorge728
    @jeringeorge728 2 дня назад +13

    അന്നത്തെ സർക്കാരിനും intelligence സംവിധാനത്തിനും ഉണ്ടായ ഏറ്റവും വലിയ വീഴ്ച, ഭീഷണി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും ഒരു commando ഓപ്പറേഷൻ നടത്താൻ chance ഉണ്ടായിരുന്നിട്ടും അവർ അതിന് ധൈര്യം കാണിച്ചില്ല.
    അന്ന് passangers ന് പകരം സർക്കാർ പുറത്തുവിട്ട മൌലാന മസൂദ് അസർ എന്ന ഭീകരൻ Parliament attack, Mumbai attack അടക്കം രാജ്യത്ത് നടന്ന ഒട്ടുമിക്ക എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു

  • @harshalantony2979
    @harshalantony2979 2 дня назад +8

    സ്വയം വരുത്തിവെച്ച വിന.
    ഭീകരർ തട്ടിയെടുത്ത് പറന്നു പൊങ്ങിയ വിമാനം Refueling ചെയ്യാൻ ലാൻഡ് ചെയ്തിട്ടും തൽസമയം പ്രതിരോധിക്കാതെ വീണ്ടും പറന്നു പോകാൻ അനുവദിച്ചത് ഏറ്റവും വലിയ വീഴ്ച.😂.
    ഒരു ആക്രമണം ഉണ്ടാകുമ്പോൾ പരസ്പര ധാരണ / Common policy രൂപപ്പെടുത്തി പെട്ടെന്നു തന്നെ പ്രതിരോധിക്കാൻ കഴിയാത്തതിൻ്റെ ഏറ്റവും വലിയ ഉദാഹരണം കാണ്ഡഹാർ ഹൈജാക്കിങ്🙂

  • @jobinvarghese416
    @jobinvarghese416 8 часов назад

    👍

  • @aswinknair8686
    @aswinknair8686 2 дня назад +4

    Vajpai da failure namaku kanam ithil

  • @nithinms9043
    @nithinms9043 5 часов назад

    14:00 ath RAW aan🔥

  • @sjay2345
    @sjay2345 2 дня назад +3

    ബിസ്മയം 🫠🚀

  • @travlog_365
    @travlog_365 2 дня назад +1

    bjp sarkarinte veezhcha