😰എന്തിനായിരുന്നു സർജറി ?? 🤷🏼‍♀️എന്താണ് കുഴപ്പം?❓| Reason |

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 192

  • @amimol_
    @amimol_ 9 месяцев назад +175

    ജാസിയ ആഷിക് എന്ന യൂട്യൂബറിന് വേണ്ടി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 🙏😥😥

    • @jaisalajmal1897
      @jaisalajmal1897 9 месяцев назад +5

      Kazhiyunnadhum avale sahayikka plzz🥺

    • @marinoushu4520
      @marinoushu4520 9 месяцев назад

      ​@@jaisalajmal1897yes 😢😢😮😮

    • @007jjjjjj
      @007jjjjjj 4 месяца назад

      CAn I feel your back ❤

  • @topsingerfans8991
    @topsingerfans8991 9 месяцев назад +1

    Enikk appendix surgery kayinitt 2 year ayi

  • @Anuganu29
    @Anuganu29 9 месяцев назад +51

    ഞങ്ങൾ ഒരു അപ്പന്റീസ്‌ ഫാമിലി ആണ് 😂. എന്റെ ഭർത്താവിന് 7th ക്ലാസ്സിൽ പഠിച്ചപ്പോൾ. എനിക്ക് 3ആം ക്ലാസ്സിൽ പഠിച്ചോണ്ട് ഇരുന്നപ്പോൾ . ഞങ്ങളുടെ മോൾക്ക് LKG പഠിച്ചപ്പോൾ.3പേർക്കും ഓപ്പൺ സർജറി ആയിരുന്നു.3പേരുടെയും ക്രിട്ടിക്കൽ സ്റ്റേജ് ആയിരുന്നു

  • @pachalamvlogs
    @pachalamvlogs 5 месяцев назад +1

    Jasmine 2nd loading... ennu thonunavar undo??

  • @shamnamuneer29
    @shamnamuneer29 9 месяцев назад +33

    5:13 അസുഖം

  • @Zizavlog.25
    @Zizavlog.25 9 месяцев назад +44

    എനിക്ക് തോന്നിയാർന്നു അതാണെന്ന് take care❤️

  • @shainazshaina4768
    @shainazshaina4768 9 месяцев назад +60

    Appendix oru organ aan, ellaarkum ulladaan, adh infection aayaal appendicitis aavu. Just for information

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 9 месяцев назад +2

      Appendix is a gland..

    • @bismif.n6006
      @bismif.n6006 9 месяцев назад

      ​@@dreamcatcherdreamer9856no it is a vestigial organ..

    • @farishassan5290
      @farishassan5290 8 месяцев назад +1

      ​@@dreamcatcherdreamer9856 ini ingala randalum idhe paranje kalikke 😂

  • @ishq7470
    @ishq7470 9 месяцев назад +26

    Acting kurach kooduthal aanonnn or samsayam illathillaaa😅

  • @abidamohammed9912
    @abidamohammed9912 9 месяцев назад +41

    Ith ath ith ath angene laag akkallatto jst prnnenn😂😅kore kyntt pareenn ith athaaann nn enth appentics 😊😂

  • @AfnaKa-l6d
    @AfnaKa-l6d 7 месяцев назад

    Ithaaaa inikkuum ithhh cheyythuuu alhamdulillah ipoo koyappalllaa inikk seen onummilllaaa pineyyy ithhanteee polee ann inikumm indayeee vayarvethhanaam charathiimm. Keyhole ann inikkumm alhamdulillah ipoo koyappalllaa ❤🤲🏻

  • @majidaramsheed6760
    @majidaramsheed6760 8 месяцев назад +2

    എനിക്കും ഉണ്ടായിരുന്നു..2 വർഷം മുന്നേ നല്ല seen ആയിരുന്നു പെട്ടെന്ന് surgery വേണം പറഞ്ഞിട്ട് ചെയ്‌തു.. Open surgery..

  • @shammusam-re7nj
    @shammusam-re7nj 9 месяцев назад +8

    Athu pole mookil desha valarunna asugamundo ennu check cheyyanam ...sound kelkumbol manasilavum

  • @SanaSana-lf2rw
    @SanaSana-lf2rw 9 месяцев назад +1

    എനിക്കും ഉണ്ടായിരുന്നു 5 ദിവസം ഒന്നും കഴിക്കാതെ ഹോസ്പിറ്റലിൽ കഴിഞ്ഞു ഓ പ്പറേഷൻ ചെയ്യാൻ വരെ നിന്നു ഞാൻ അത് വേണ്ട എന്നു പറഞ്ഞു ഡിസ്ചാർജ് ആയി വീട്ടിൽ വന്നു അക്ക്യുപ്പങ്ച്ചരിൽ ഇതിന് ചികിത്സയുന്ദ് എന്ന് അറിഞ്ഞു അതിനു പോയി ഒരു മാസം ചെയ്ത പ്പോൾ ഫുൾ ആയി മാറി വയറിന്റെ പുറത്തു വരെ നീലകളർ വന്നു ചീർത്തിരുന്നു അതെല്ലാം ഇത് കൊണ്ട് മാറി ഇപ്പോ 2 വർഷം കഴിഞ്ഞു ഒരു പ്രശ്നവും ഇല്ലാതെ പോകുന്നു

  • @mocsmocs
    @mocsmocs 9 месяцев назад +66

    എനിക്കുണ്ടായിട്ടുണ്ട് എന്റെ എട്ടാം ക്ലാസിൽ പഠിക്കുന്ന ടൈം. ഓപ്പറേഷനും കഴിഞ്ഞിട്ടുണ്ട്. അതിനുശേഷം മൂന്നുദിവസം ഒരു ഭക്ഷണവും തന്നില്ല. വല്ലാത്തൊരു അവസ്ഥയായിരുന്നു. തക്കാളി അച്ചാർ എന്നീ സാധനങ്ങൾ ഉപയോഗിക്കുന്നത് കുറക്കണം എന്ന് എന്നോട് ഡോക്ടർമാർ പറഞ്ഞു. അതോടെ നിർത്തി ഞാൻ.

    • @Anandhu-e9g
      @Anandhu-e9g 9 месяцев назад +2

      എനിക്ക് കുടൽ ഇൻഫെക്ഷൻ ആയതുകൊണ്ട് ഒരാഴ്ച ഒന്നും കഴിക്കാൻ പറ്റിയില്ല 😔

    • @MuhammadMusthafa-z1k
      @MuhammadMusthafa-z1k 9 месяцев назад +1

      Enikkum undayittund

  • @goodvibesshibila
    @goodvibesshibila 9 месяцев назад +8

    Daa health nannayi varatte❤....oru karyam parayatte....iyal kurach speedil samasarikkunth nannayirikkum thonnunu tto....nalla lag und samsarathil

  • @Anas112-m8k
    @Anas112-m8k 9 месяцев назад +27

    Korch slim ayyonh.??

  • @sithara_
    @sithara_ 9 месяцев назад +45

    എനിക്കും ഉണ്ടായിരുന്നു 4 il പഠിക്കുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞിരുന്നു എനിക്കും ഇങ്ങനെ ആയിരുന്നു ഒന്നും കളിക്കാതെ ഗ്ളൂക്കോസ് മാത്രം ആയിരുന്നു 🥺🥺

  • @husnahusi3305
    @husnahusi3305 9 месяцев назад +1

    എനിക്ക് 6 mnth pregnent ആയപ്പോൾ ആയിരുന്നു.. ഒന്ന് പേടിച്ചു.. Key ഹോൾ ചെയ്തു...

  • @irshadlalu5778
    @irshadlalu5778 9 месяцев назад +21

    ഇനിക്കും ഉണ്ടായിരുന്നു 8 ൽ പഠിക്കുമ്പോൾ 3 ദിവസം ഒന്നും കഴിക്കാൻ പറ്റൂല വെള്ളം പോലും കുടിക്കാൻ പറ്റില്ലായിരുന്നു 🥺വല്ലാത്തൊരു അവസ്ഥ 🥹

    • @muhsinamol6761
      @muhsinamol6761 9 месяцев назад +3

      ഞാൻ 8 day വെറും ഗുളുകൂസിൽ ഒന്നും കഴിക്കാതെ 😢

    • @irshadlalu5778
      @irshadlalu5778 9 месяцев назад +1

      അതും ഉണ്ടായിരുന്നു

    • @farishaaskar388
      @farishaaskar388 8 месяцев назад

      Same to

  • @Samah_kb
    @Samah_kb 9 месяцев назад +21

    അപ്പൻറ്റിക്സ്‌ ആണെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞു. വയറിനു പറ്റാത്ത junk ഫുഡ്‌ കഴിച്ചാൽ വരും ഇതൊക്കെ ഇത് വന്നു കഴിഞ്ഞാൽ വേദന മാറില്ല സർജറി കഴിഞ്ഞാലും ആ ഭാഗത്തു വെള്ളം തട്ടിക്കാൻ പോലും പാടില്ല എന്റെ നാട്ടിൽ ഒരു ചെക്കന് വന്നിട്ടുണ്ട് ഓപറേഷൻ ചെയ്തിട്ടുണ്ട് പണ്ട്

    • @One1-sf4qd
      @One1-sf4qd 9 месяцев назад +10

      No junk food kayhichhittalla enik vannittund ath vayaril tomato aganathe sadanm kayhchall varum തക്കാളി അങ്ങനത്തെ സാധനങ്ങൾ കഴിച്ചാൽ വരും അല്ലാതെ ജങ്ക് ഫുഡ് കഴിചിട്ടല്ല ഒന്നുമറിയാതെ സംസാരിക്കില്ലേ 😅 ഞാനൊരു ഡോക്ടർ ആണ്

    • @Raddddddddddd789
      @Raddddddddddd789 9 месяцев назад

      ​@@One1-sf4qdnails kadikunavarkk veruooo

    • @Anandhu-e9g
      @Anandhu-e9g 9 месяцев назад

      എനിക്ക് കുടലും അപന്റിക്സും കൂടി ഇൻഫെക്ഷൻ ആയി ഒട്ടിപിടിച്ചു. ഞാൻ junk ഫുഡ്‌ ഒന്നും കഴിച്ചിട്ടില്ല.

    • @shamsushamsudheen-gp6en
      @shamsushamsudheen-gp6en 9 месяцев назад

      എന്റെ മോൾക് 1വർഷം കഴിഞ്ഞു അപ്പറ്റിക്സ് സർജറി കഴിഞ്ഞിട്ടു ഇപ്പൊ എപ്പോഴും വേദന യാണ് വയറു 😔.. ഇപ്പോഴും ഹോസ്പിറ്റലിൽ പോയി പോയി മെഡിസിൻ ഒക്കെ ഉണ്ട് സ്കാൻ ചെയ്തു വയറിൽ കുമിളകളാണെന്ന് പറയുന്നു 😢

  • @Suhara2222
    @Suhara2222 9 месяцев назад

    Jasiya 😢ashiq nnn vendii video cheyyo. 😢😢😮😢😢😢😢

  • @മുഹമ്മദ്മിഷ്ഹാൽ
    @മുഹമ്മദ്മിഷ്ഹാൽ 9 месяцев назад +14

    എനിക്കും ഉണ്ടായിരുന്നു സർജറി കഴിഞ്ഞു 3 വർഷമായി ഇപ്പോൾ വീണ്ടും ഇൻഫെക്ഷൻ ഉണ്ട് 😢😢

  • @Anandhu-e9g
    @Anandhu-e9g 9 месяцев назад +13

    അപന്റീസ് എനിക്ക് വന്നായിരുന്നു. രണ്ടു പ്രാവിശ്യം ഓപ്പറേഷൻ ചെയ്തു. ആദ്യം പ്രാവിശ്യം സർജറി ചെയ്തപ്പോൾ സീരിയസ് ആയിരുന്നു. ആകെ മൊത്തം ഇൻഫെക്ഷൻ ആയി കുടൽ വരെ. പിന്നെ രണ്ടാമത് വീണ്ടും ഇൻഫെക്ഷൻ ആയി കുടൽ പകുതി മുറിച്ചു മാറ്റി.

    • @shaheedat5330
      @shaheedat5330 9 месяцев назад

      ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ

  • @Beemboooomm
    @Beemboooomm 9 месяцев назад +10

    Actually laproscopic surgery is an major surgery not minor ,any way take care dear❤

  • @Anandhu-e9g
    @Anandhu-e9g 9 месяцев назад +5

    എനിക്ക് ഇതുപോലെ അപ്പന്റിസ് വന്നിരുന്നു. സീരിയസ് ആയിരുന്നു. കുടൽ ഇൻഫെക്ഷൻ ayi. പിന്നെ ഇൻഫെക്ഷൻ ആയത്കൊണ്ട് കീ ഹോൾ ആണ് ചെയ്തത്. 3മാസം കഴിഞ്ഞു വീണ്ടും വയറു കീറി കുടലും പകുതി കട്ട് ചെയ്യേണ്ടി വന്നു.

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 9 месяцев назад +4

    വയറിന്റെ വലത് വശത്ത് നല്ല വേദനയും മഞ്ഞ നിറത്തിൽ കൊഴുത്ത വെള്ളം ഛർദ്ധിക്കലും കരി ഓയിൽ നിറത്തിൽ വയറിളക്കവും വന്നാൽ അപ്പെന്റെക്സ്‌ നല്ലവണ്ണം പഴുത്തിരിക്കുന്നു പെട്ടെന്ന് ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ ആൾ മരണപ്പെടും എനിക്ക് ഉണ്ടായിട്ടുണ്ട് - 15 ദിവസം ഗ്ലുക്കോസിൽ നിർത്തി വെള്ളം പോലും കുടിക്കാൻ പാടില്ലാ

    • @muhsinamol6761
      @muhsinamol6761 9 месяцев назад +2

      ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ എനിക്കുമുണ്ടായിരുന്നു എന്റേതുംപഴുത്ത് പൊട്ടാൻ ആയിരുന്നു പെട്ടെന്ന് സർജറി ചെയ്തത് കൊണ്ട് രക്ഷപ്പെട്ടു അൽഹംദുലില്ലാ 🤲🏻 ഇപ്പോൾ എനിക്ക് 24 വയസ്സ്

    • @Anandhu-e9g
      @Anandhu-e9g 9 месяцев назад +2

      എനിക്ക് വന്നതാ കുടൽ വരെ പഴുത്തു. കുടൽ പകുതി മുറിച് മാറ്റുകയും ചെയ്തു

    • @aminaamii636
      @aminaamii636 7 месяцев назад

      @@muhsinamol6761 ningalk vann etrakazhinjanjan manasilaye

  • @roosiyanaazeez4172
    @roosiyanaazeez4172 9 месяцев назад +4

    Vegam. Sugamakatte

  • @Devika-iu9gx
    @Devika-iu9gx 9 месяцев назад +2

    Nikkum ind... Ipa marinn kaykenu.. Marinn kych maatan ptuo enn nokkaam enn dctr prnjinu.... Njn ipa 12thil aanh.. Edkk edkk vena varum....😢

  • @razeelsana6324
    @razeelsana6324 9 месяцев назад +1

    Enikkum indayirunnuu😢 nan mangalapuram admit ayiii entyth kurch serias ayirunnu alhmadulillahh ippm ellum mariii🥲👨‍🦯👨‍🦯

  • @abdulvajid2028
    @abdulvajid2028 9 месяцев назад +1

    Athikam purathinu food kayikkal kurakkanam tto 😊😊😊😊😊❤❤❤❤❤❤

  • @sajinayoonus2823
    @sajinayoonus2823 9 месяцев назад +4

    നമുക്ക് 3 ദിവസം വെള്ളം പോലും കുടിക്കാൻ പറ്റില്ല എനിക്ക് ട്യൂബ് ഇട്ടിരുന്നു

  • @Thabsheerashareef
    @Thabsheerashareef 9 месяцев назад +3

    Ithaa jasiya ashiqnte video post akkumo avare helpp cheyyuuoo plsss..avarde ippoyathe avastha valare moshaanu... Pls helpppp.
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedjazib2019
    @muhammedjazib2019 9 месяцев назад +2

    3months എന്ക്കിലും റസ്റ്റ്‌ എടുക്കണം. ഭാരം ഉള്ള ചോലികൾ ചെയ്യാൻ പാടില്ല. വൈറ്റ് പൊക്കാൻ പാടില്ല

  • @ajmalsaeed34
    @ajmalsaeed34 9 месяцев назад

    Enikkum indayirnn. I think oru 2nd standerdil padikumbho. Sergerik doctor date thannath ahn. But ntho padchonte kudhrath kond ah rogham enganyo poi. Nte lifile oru miracle ayrnu ath😊.

  • @Jumhathjumzz
    @Jumhathjumzz 8 месяцев назад

    yenik one year munne surgery cheythu .. keyhole aan cheythath .. yenik valya vedana , chardhi onnum illayirunu .. oru sidil cheruthayit koluthi valikkunna vedana ath mathram undaayirinnullu..
    koluthi valikkunna vedana maaraanjit scanning cheythu .. apol pazhuth pottiyitund yennaan paranjath ..
    4 days admit aayi injection yeduthu
    2 month kazhinj surgery cheythu 👍🏻

  • @MuhammadSinan-qk3vu
    @MuhammadSinan-qk3vu 9 месяцев назад +5

    Enikkum apprentice indayrinnu. December l anh oparetion kazhinju😊

  • @shahinaussain4336
    @shahinaussain4336 9 месяцев назад +1

    Thatha enikkum appendix ayirunnu november ente operation kazhinchu enikke kooduthalayirunnu athukonde vegam operation cheyithu ente birthday anne njan hospitalil admittayi pitte divasam operation kazhinchu ippo normal ayi take care thatha

  • @aadammuhammad6559
    @aadammuhammad6559 9 месяцев назад +5

    Ingalde family Ikku bayangara isttaaa
    Ingal shuparaaaaa❤❤

  • @MajiThachi
    @MajiThachi 9 месяцев назад +4

    Enikkum indayrunnu 7 il padikkumbazhe pain vararind bt athokke marunn kazhich pokum pinne kanikkarilla
    Bt 9 th ethiyappo annual exminte ann pain nannaytt vannu vomiting thudangi heavy fever aayi vayyandayi nnitt scan cheyth nokkiyappazhan ith infected aayi udan thanne oprtn venonn prnjath appo thanne admitted aayi ann thanne oprtn kazhinju😢alhamdulillah ippo 11 years kazhinju aa tym dctr paranjath ann oprtn kazhinjillayrunnenkil jeevan vare pokan chNce aayrunnunna bcz ath pottanayrunnu ippo ok aayi

    • @zainussuperzone3974
      @zainussuperzone3974 9 месяцев назад

      Same situation of my bro ipo 2 month aavaaraayi oprtion chythitt

  • @zainabaks4563
    @zainabaks4563 9 месяцев назад

    Junior Jasmine Jaffer

  • @RishumonRishumon-b8e
    @RishumonRishumon-b8e 9 месяцев назад +8

    എന്റെ മോന്ക്കും ഉണ്ട്
    ഓപ്പറേഷൻ വേണം എന്നാണ് പറഞ്ഞത് നിങ്ങൾ എത് ഹോസ്പിറ്റൽ ന്നാണ് ചെയ്ത്തത് നിങ്ങൾക് ഹോസ്പിറ്റൽ ബിൽ എത്രയായി

    • @lubnasana3462
      @lubnasana3462 9 месяцев назад

      Acupuncture treatment (single needle)ചെയ്തു നോക്കൂ
      Asugam പെട്ടന്ന് മാറും.fee 150/200 മാത്രം ആവുകയുള്ളൂ❤

  • @sajithasajitha6972
    @sajithasajitha6972 9 месяцев назад +4

    എന്റെ മോന്ക്കും ഉണ്ടായിരുന്നു പൊട്ടി പോയി പിന്നെ 3മാസം കഴിഞ്ഞു സർജറി ചെയ്തു അൽഹംദുലില്ലാഹ്

  • @muhmmedshibil423
    @muhmmedshibil423 9 месяцев назад +4

    ഇത്ത മെലിഞ്ഞിട്ടുണ്ട് 😢

  • @DuanajiajiNajiaji-ws3qj
    @DuanajiajiNajiaji-ws3qj 9 месяцев назад +4

    5:16

  • @najladulfukar3620
    @najladulfukar3620 9 месяцев назад +1

    എനിക്കും ഉണ്ടായിരുന്നു.operation കഴിഞ്ഞതാണ്

  • @sherin435
    @sherin435 9 месяцев назад

    Enikkum undayirunn.. 9th padikkumbol

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 9 месяцев назад

    Channel llathondaan asugam vannath enn paranj aarelum vanno🎉

  • @hyzu1115
    @hyzu1115 9 месяцев назад +3

    It is not appendix it is appendicitis

  • @vairalmedia7279
    @vairalmedia7279 9 месяцев назад +1

    Enikim vannitundayirunnu najan nursing trying poya time ayirunnu 6kollam indayi vendaha but eth arinjath kazhinja kollam ayirunnu eniki adhikam aaya time l ayirunnu pinnit pettannu opretion kazhinju oru kollam ayi opretion kazhinjit

  • @Sanuu497
    @Sanuu497 9 месяцев назад +3

  • @nithyasvlog6668
    @nithyasvlog6668 9 месяцев назад

    Enekke gallbladder stone und pakshe oru problem illa ath kond surgery cheyyandanne paranju ennelum irritation vanna cheyanam😢

    • @nasrinasri8336
      @nasrinasri8336 9 месяцев назад

      Fud oke cntrl chyunnundo 🤔Ente srgy ippo kazhinj one mnth avanyi …

  • @Simubimu
    @Simubimu 9 месяцев назад

    മറ്റന്നാൾ സർജറി date ആണ് എൻ്റെ 😢

  • @songlove-mz3je
    @songlove-mz3je 9 месяцев назад +1

    Hi first ❤ comment

  • @femina-z6t
    @femina-z6t 9 месяцев назад +2

    ഇനിക്ക് മനസ്സിൽഅപ്പന്റീസ്‌ ആണ് ഇന്റെ മോൾക് ഓപറേഷൻ കഴിഞ്ഞു പെട്ടന്ന് ചെയ്യണം പറഞ്ഞു അവൾക്കും വേദന ശര്ദി ഒക്കെ ആയിരുന്നു

  • @Ashiq9645
    @Ashiq9645 9 месяцев назад

    വെള്ളം നല്ലോണം കുടിക്കണം ട്ടോ ❤ശരിയാകും 👍🏻👍🏻

  • @amjithasajad2792
    @amjithasajad2792 9 месяцев назад +9

    Surgery cheyyumbol thalente njarambum kattayipoyo😂😬😬😬

    • @abidamohammed9912
      @abidamohammed9912 9 месяцев назад

      😂😂

    • @abidamohammed9912
      @abidamohammed9912 9 месяцев назад +1

      Akenthee angena choichee?

    • @caaaty461
      @caaaty461 9 месяцев назад

      ​@@abidamohammed9912acting and clap cheyyumbol thonhiyadairkum

  • @ameeraismail-ph6qe
    @ameeraismail-ph6qe 9 месяцев назад

    Eee cmt box muzhuvanum enku undayirrunu enku undayirunnu ennanalloo.. Enna ellawarum ariyan vendi enku appendix surgery cheythayirunnu😂😊

  • @ektharalimuhammed3223
    @ektharalimuhammed3223 9 месяцев назад +2

    പടച്ചോനെ കമന്റ് മൊത്തം
    അപ്പന്റിസ് ആണല്ലോ 😧..
    അൽഹംദുലില്ലാഹ് എല്ലാം സുഖം ആയില്ലേ
    നല്ലത്..
    ഏത് രോഗവും ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ച് തരും അത് നമ്മൾ മനസിലാകാതെ നിസ്സാരമായി കാണുന്നത് തന്നെയാണ് മലയാളികളുടെ പ്രധാന ഹോബി 😄...

  • @noushiyaabbabs9985
    @noushiyaabbabs9985 9 месяцев назад +1

    Yenikum undayirunnu
    Second delivary kaying 1 veek kaying Ceseriyan ayirunnu adkond computer vayi ayirunnu kure buddimutti

  • @zubashirvani8879
    @zubashirvani8879 9 месяцев назад

    Enikkum same ith polanne aayrnnu entedum surgery kynu

  • @sindhupp9355
    @sindhupp9355 9 месяцев назад

    Enikkum same diseases open surgery ayirrunu athu burst ayii 2 months hospital

  • @Fasnaah-d9x
    @Fasnaah-d9x 9 месяцев назад +1

    എന്റെ താത്താക്ക് ശനിയായിച്ച അപ്പണ്ടീ ശത്തിന്റെഒപ്രഷൻ കഴിച്ചത് 😢😢

  • @haseenahasi9625
    @haseenahasi9625 9 месяцев назад +3

    എൻ്റ ഒരു ബന്ധു വിൻ്റ കുട്ടി അപെൻ്റിക്സ് വന്നെ പയെത് കുടൽ പോടീ മരിച്ചു 😢😢

    • @Blgytr
      @Blgytr 9 месяцев назад

      Nerathe arinjille

  • @amrahanam6571
    @amrahanam6571 9 месяцев назад +2

    Enth over reaction 😊

  • @satharvtsathar2888
    @satharvtsathar2888 9 месяцев назад +5

    Apentixinaano ithrem valich neetunnath

  • @suneeraalungal3231
    @suneeraalungal3231 9 месяцев назад

    അപ്പൻറിക്സ് ഇത്ര വലിയ സംഭവം ഒന്നുമല്ല ഞാൻ രണ്ടര കൊണ്ടുനടന്ന ശേഷമാണ് സർജറി ചെയ്തിട്ടുള്ളത് ഹാർട്ട് സർജറി സ്പൈൻ സർജറി തുടങ്ങി 4 സർജറി ചെയ്തിട്ടുള്ള ആളാണ്

    • @aminaamii636
      @aminaamii636 7 месяцев назад

      Randara ntha enikippo vayar vedhana und athondan

  • @Nadiyaമടിയmill
    @Nadiyaമടിയmill 9 месяцев назад +1

    Alhumdhulillha

  • @shahalashareef.767
    @shahalashareef.767 9 месяцев назад +1

    എനിക്ക് സംശയം ഉണ്ടായിരുന്നു ഇതായിരുന്നു എന്ന്
    എനിക്കും കഴിഞ്ഞിട്ടുണ്ട്😊 അതിനു മുമ്പ് എനിക്കും ചർദ്ദി ഉണ്ടായിരുന്നു അപ്പോഴൊന്നും അറിയില്ലായിരുന്നു. പിന്നെ നിക്കാതെ ഉള്ള വയറുവേദന വന്നപ്പോൾ ആണ് test ചെയ്തപ്പോൾ മനസ്സിലായത് .
    എന്തായാലും ഇപ്പൊ ഓപ്പറേഷൻ കഴിഞ്ഞ് 5 വർഷം കഴിഞ്ഞു . 😊

    • @aminaamii636
      @aminaamii636 7 месяцев назад

      Ithinenth text ane cheyyende

  • @najmianaju9505
    @najmianaju9505 9 месяцев назад

    Enikum vannitund 10 thl padikumbo alhamdulillah surgery annu nadathi adym oke nalla budhimutt arunnu pinne mari

  • @AbbasAppoosAppoos
    @AbbasAppoosAppoos 9 месяцев назад +2

    Enikum undayirunnu 9 thil padikumbo opration kayyinju

  • @ishwasvlog1342
    @ishwasvlog1342 9 месяцев назад

    എനിക്കും ഉണ്ടായിരുന്നു 7th പഠിക്കുമ്പോ 🥺🥺🤲🤲

  • @muhammedjazib2019
    @muhammedjazib2019 9 месяцев назад

    ഞാൻ ഇപ്പോൾ ഇതിന്തേ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുകയാണ്. ഓപ്പറേഷൻ കഴിഞ്ഞു oru മാസം കഴിഞ്ഞു

  • @ShahanaShanus-xi5ne
    @ShahanaShanus-xi5ne 9 месяцев назад +1

    Enik ind ippozhum medicine kazhichond nikal an enikum opration cheyyanam 🥲

  • @moltynichusvlog
    @moltynichusvlog 9 месяцев назад

    എല്ലാം ശരി ആയില്ലേ ഇപ്പോൾ

  • @faziludeenfathima5744
    @faziludeenfathima5744 8 месяцев назад

    Ente familyil 2 perik ann vannath

  • @asnaks700
    @asnaks700 9 месяцев назад +1

    Key Hole akiyadin ethrah ayi

  • @Mehndi190
    @Mehndi190 9 месяцев назад +10

    Oparation kazhinjal nadakkanam ennu parayunna mattoru sambavam anu.siserian normal allatha delivery😂

  • @arshidaanna7708
    @arshidaanna7708 9 месяцев назад

    Entem ippo kazhinj njan restila❤️

  • @Shahnat2001
    @Shahnat2001 9 месяцев назад +2

    എന്റെ കല്യാണം കഴിഞ്ഞ പിറ്റേ ആഴ്ച appendix വന്നു 🥲പുതിയ പെണ്ണിനെ കാണാൻ എല്ലാരും ഹോസ്പിറ്റലിലേക്ക് vannu😂

  • @Ri_y_aah._
    @Ri_y_aah._ 9 месяцев назад +2

    Helloo❤️

  • @asnanoufal4836
    @asnanoufal4836 9 месяцев назад

    Enik indayirunnu appendix but ipoyum wait edukumbol vedhana annuu epoyum vedhana ind

  • @varghesek.p8357
    @varghesek.p8357 9 месяцев назад

    Enikkum appendix undayirunnu

  • @sumayyasumi1390
    @sumayyasumi1390 9 месяцев назад +1

    Alma hospitalil ayirunno, doctor Divakaran aayirunno

    • @Blgytr
      @Blgytr 9 месяцев назад

      Enkil surgery urappa😂

    • @sachurichuvlog3180
      @sachurichuvlog3180 9 месяцев назад

      Aanenna enikkum thonunne

  • @sajinayoonus2823
    @sajinayoonus2823 9 месяцев назад +2

    എനിക്ക് ഉണ്ടായിരുന്നു എനിക്ക് ഉണ്ടായി കുറേ കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞദ് അപ്പോയെക്കും അദ് പൊട്ടി ഇൻഫെക്ഷൻ ആയി 1 മാസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി

  • @kunjanit2360
    @kunjanit2360 9 месяцев назад +4

    Home evideyaa

  • @Aysha-zl2no
    @Aysha-zl2no 9 месяцев назад

    Anik starting aan appendix 😢

  • @Nihala_yasmin_
    @Nihala_yasmin_ 9 месяцев назад +2

    Appendixectomy

  • @farookhshaikh2584
    @farookhshaikh2584 8 месяцев назад

    മട്ടൻ പോത്ത് ഏർചി കൊരെ കുട്ടി കയിചു ആളെ ബാപാ ദുബായ് ന് വനാപോൾ വയർ ചുഡ് ആഇ മോളെ മീറ്റ് കോർകനം സംജ

  • @Sumijashafeeq
    @Sumijashafeeq 9 месяцев назад

    Hlo, 🏠avideyaa

  • @shafeekaashif8296
    @shafeekaashif8296 9 месяцев назад +1

    Etra cm valuthayappazha surgery cheydhadhu

  • @AshmilMishu-de5rr
    @AshmilMishu-de5rr 9 месяцев назад +2

    😮❤️

  • @anmu2795
    @anmu2795 9 месяцев назад

    Enikundayitund pregenency timil ayrnnu vannad enik 4 mnth ullapoyan surgery kainad Alhmdulilah kuttyk onnum sambvchlla

  • @hashiadhabi
    @hashiadhabi 9 месяцев назад

    enikk undairnu nllonm bhuddhimutti operation cheydhppo pottiyirunnu tube ittit indayinu 4 days

  • @binsiyaa666
    @binsiyaa666 9 месяцев назад

    Enikkum indayirnn opersion keyint 7mont ayik😌😁

  • @shafeershafu2319
    @shafeershafu2319 8 месяцев назад

    Ithokke end prasavathintesarjary athre yonnum illallo

  • @shadinkavungal9224
    @shadinkavungal9224 9 месяцев назад

    Anastasia enganayirunnu

  • @foodpetsandcraftsbyshani2920
    @foodpetsandcraftsbyshani2920 9 месяцев назад

    Ente kainu 😢

  • @afsadirfan
    @afsadirfan 9 месяцев назад

    Enikum vaninu

  • @riswanpn8777
    @riswanpn8777 9 месяцев назад +1

    ഫസ്റ്റ് ✋

  • @sherifasil1294
    @sherifasil1294 9 месяцев назад +1

    എനിക്കും വന്നിരുന്നു.+1 പഠിക്കുമ്പോൾ. Operation കഴിഞ്ഞു key holl ആയിരുന്നു. നല്ല ബുദ്ധിമുട്ട് ആയിരുന്നു operation kazhinj korch day.
    ഇനിക്ക് 4,5 വർഷം കഴിഞ്ഞാണ് ഇതാണ് കണ്ടുപിടിച്ചത്. അപ്പോഴേക്ക് പൊട്ടാൻ ആയിരുന്നു. പെട്ടന്ന് ചെയ്തു

    • @sachurichuvlog3180
      @sachurichuvlog3180 9 месяцев назад

      Enikkum

    • @aminaamii636
      @aminaamii636 7 месяцев назад

      അപ്പൊ 5 വർഷം ആയപ്പോൾ vere kuzhappam onnum undayille