Day 10 of 28 days magic practice challenge| Malayalam.

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 693

  • @kalachandrababu4607
    @kalachandrababu4607 Год назад +7

    Dear mam Gratitude practice 1 to 9 done. ഞാൻ ജൂൺ 1 ന് ക്ലാസ്സിൽ ജോയിൻ ചെയ്തു. Iam sooo lucky mam. ആ മാസം തന്നെ mam നെ നേരിൽ കാണാൻ കഴിഞ്ഞു. അന്ന് മുതൽ ഇന്ന് വരെ എനിക്ക് വന്ന മാറ്റങ്ങൾ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല. ഇന്നലത്തെ maminte ക്ലാസ്സ്‌. Mam gratitude പ്രാക്ടീസ് ചെയ്യാൻ പഠിപ്പിച്ച രീതി. വാക്കുകൾ കിട്ടുന്നില്ല mamine എങ്ങനെയാ നന്ദി പറയേണ്ടത്. Thank you mam♥️Love you mam♥️♥️♥️♥️

  • @kavithakumar4322
    @kavithakumar4322 12 дней назад +2

    ടീച്ചർ 10 ദിവസം complete ആയി. ടീച്ചറിനും കുടുംബത്തിനും magic dust കുട യുന്നു.❤❤❤❤Thank youuu UNIVERSE. THANK YOU ALL🙏. ❤️YOU ALL❤❤❤❤

  • @ShafnavmVms
    @ShafnavmVms 6 месяцев назад +1

    Thank you mamm❤Thank you universe❤

  • @sheebasijkvlogs8058
    @sheebasijkvlogs8058 Год назад +1

    ടീച്ചർ സൂപ്പർ ആണ്, സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിക്കുന്ന ഗുരു, സ്നേഹം, ദയ, ക്ഷമ, നമ്മൾക്ക് ലഭിക്കും, ആരെന്തു പറഞ്ഞാലും ദേഷ്യമേ വരില്ല, ഫുൾ ഹാപ്പി ആയിരിക്കും,

  • @sheejabiju4054
    @sheejabiju4054 Год назад +1

    ടീച്ചറെ വളരെ വളരെ നന്ദി ഇത് പറഞ്ഞു തന്നതിന്

  • @VijithaViswanath-c9w
    @VijithaViswanath-c9w 22 дня назад

    1മുതൽ 10 വരെ ചെയിതു ടീച്ചർ നന്ദി നന്ദി നന്ദി ❤️❤️❤️🙏🙏🙏

  • @adilakshmi7c78
    @adilakshmi7c78 24 дня назад

    Day1to 9പ്രാക്ടീസ്ഡ്
    Day10 practice ചെയ്തുകൊണ്ടിരിക്കുന്നു
    നന്ദി പറയുന്ന ശീലം ഉണ്ടായിരുന്നു പക്ഷെ അത് ഇത്ര വാല്യൂഉള്ള ഒന്നാണെന്നു അറിഞ്ഞിരുന്നില്ല ഞങ്ങൾക്ക് വിലയേറിയ അറിവുകൾ തരുന്ന ടീച്ചർക്ക് ഒരുപാട് ഒരുപാട് Thanks. Thanks universe

  • @brothers2_gamingc30
    @brothers2_gamingc30 Год назад +1

    Thankyou Universe... ഇപ്പോഴെങ്കിലും അറിയാൻ അവസരം തന്നതിന്... ടീച്ചറോട് നന്ദി എത്ര പറഞ്ഞാലാണ് മതിയാകുക... നന്ദി... നന്ദി... നന്ദി 🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @studyzone5367
    @studyzone5367 2 года назад +2

    Day 1-9 completed, മനസ്സിൽ നന്മ വളർത്തുന്ന ഈ videos നന്നായി ഇഷ്ടപ്പെട്ടു. Thank you teacher🙏🙏🙏🙏🙏🙏🙏🙏

  • @sumabinoy8774
    @sumabinoy8774 8 месяцев назад +1

    ടീച്ചർ ന്റെ വീഡിയോസ് കാണുവാൻ തുടങ്ങിയ അന്ന് മുതൽ ഞാൻ എന്നെ സഹായിക്കുന്നവർക്ക്‌ താങ്ക്സ് പറയാറുണ്ട്

  • @sian254
    @sian254 22 часа назад

    Teacher, 1-9completed.... Thank u Teacher ♥️🥰Thank you Universe 🥰♥️

  • @anjukgopi36
    @anjukgopi36 11 месяцев назад +1

    ❤Mam 1to10class practice complete cheythu.gratitude ezhuthunnath seelamayi. Manasinu nalla santhosham.Thank you mam❤.Thank you universe.I Love You ❤❤

  • @ponnuvava2301
    @ponnuvava2301 2 месяца назад +1

    Day 1 to 9 complete
    Thank you Teacher
    Thank you Universe ❤❤❤🎉🎉🎉

  • @shijigireesh7841
    @shijigireesh7841 2 дня назад

    ടീച്ചർ കൂടെ വന്നപ്പോൾ മുതൽ നന്ദി പറയുന്നുണ്ട് ❤❤❤❤❤thanku 🫂

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 2 месяца назад

    ഞാൻ ടീച്ചറെ കണ്ടു മുട്ടാൻ ഒരുപാട് വൈകിപ്പോയി ഞാൻ എന്നെ ഓക്കേ ആക്കാൻ ഒരുപാട് കോഴ്സ് ചെയ്തു പക്ഷേ ഒരിക്കൽ പോലും എന്നെ തിരിച്ചു പിടിക്കാൻ എനിക്ക് പറ്റിയില്ല ആ ഇടയ്ക്ക് എന്റെ ഒരു സുഹൃത്ത് വഴി മാമിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്താൻ സാധിച്ചത് ഇപ്പോഴെങ്കിലും മാമിന്റെ ക്ലാസ്സ്‌ കേൾക്കാൻ സാധിച്ചതിന് എന്റെ മനസ്സിന്റെ അടിത്തട്ടിൽ നിന്നും കോടാനുകോടി നന്ദി ടീച്ചർ ഞാൻ ഇപ്പൊ ടീച്ചറെ കോഴ്സ് ന് അറ്റൻഡ് ചെയ്യാൻ visual കൊടുത്തോണ്ടിടിക്കുവാണ് universe അതിനു വഴി ഒരുക്കി തരും എന്ന വിശ്വാസത്തോടെ ❤❤❤

  • @nishamg2043
    @nishamg2043 2 месяца назад

    Thank you Mam , മാഡത്തിൻ്റെ വീഡിയോ മനസ്സിന് നല്ല ആശ്വാസം തരുന്നു. മാഡത്തിന് നൂറ് ആയുസ്സ് തരട്ടേ ഈശ്വരൻ🙏🏻

  • @SB-sy2hs
    @SB-sy2hs 3 месяца назад

    കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു വിദേശരാജ്യത് താമസിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി. ഇവിടെ ഉള്ള ആളുകൾ ചെറിയ കാര്യങ്ങൾക്ക് പോലും thanku പറയുന്നവരാണ്. അത് എന്നെ അത്ഭുതപ്പെടുത്തി. എങ്കിലും ഇന്ന് അത് എൻ്റെ character aanu. Teacher പറഞ്ഞ പോലെ security ആയലും cleaning staff aayalum Njan thank you പറയാറുണ്ട്. ഇനി മുതൽ മാജിക് dust visualize ചെയ്യണം. Thank u teacher.

  • @deepthichandran6061
    @deepthichandran6061 3 дня назад

    ടീച്ചർ
    Day 1 to 9 ചെയ്യുന്നുണ്ട്
    താങ്ക്സ് ടീച്ചർ ❤❤❤

  • @girija9054
    @girija9054 4 месяца назад +1

    Day 1 to 10 completed orupadu snehathode thank you mam

  • @jayat1966
    @jayat1966 29 дней назад

    1to9 completed thanku teacher. Thanku universe.magic goldendust showering.

  • @preethapanchami9135
    @preethapanchami9135 Год назад

    ടീച്ചർ പറഞ്ഞു തന്ന ആക്റ്റിവിറ്റി ചെയ്ത് ഒരു പാട്
    മാറ്റങ്ങൾ വന്നു. ടീച്ചർക്ക് ഒരായിരം നന്ദി, ടീച്ചർക്ക് എല്ലാ നന്മകളും നേരുന്നു.
    Thankyou so much

  • @smithamolg738
    @smithamolg738 4 месяца назад +3

    നമ്മുക്ക് വേണ്ടി ഈ വാല്യൂ മെസ്സേജ് തന്ന സുജ മാമിനെ നന്ദി

  • @shinyabraham3378
    @shinyabraham3378 3 месяца назад

    Day 1 to 9 completed താങ്ക്യൂ മാം നന്ദി പറയുന്ന ശീലം ഉണ്ടായിരുന്നു, എന്നാൽ ഇനി കുറച്ചുകൂടി ഇമ്പ്രൂവ് ആക്കാൻ നോക്കും. Thankyou mam, Thankyou Universe.

  • @geethadileep490
    @geethadileep490 3 месяца назад

    വളരെ വിലയേറിയ വാക്കുകൾ❤️❤️🙏🙏🌹🌹 നന്ദി - നന്ദി നന്ദി നന്ദി നന്ദി - Teacher ക്കും മനസ്സിൽ Magic dust കൊടയുന്നു - ThankUtacher❤️❤️❤️❤️❤️🌹🌹🌹

  • @Vrinda-z1l
    @Vrinda-z1l 2 месяца назад

    ടീച്ചറിന്റെ ക്ലാസിനു ഒരുപാട് നന്ദി ഞാനും എന്റെ കുടുമ്പവും ദിനംപ്രതി മാറിക്കൊണ്ടിരിക്കയാണ് നന്ദി ടീച്ചർ നന്ദി പ്രപഞ്ചമേ നന്ദി നന്ദി

  • @chikkuchikku8150
    @chikkuchikku8150 4 месяца назад

    1-9 completed Thankyou Tr Thankyou universe 💖njn ഇനി എല്ലാപേർക്കും നന്ദി പറയും

  • @sindhuchandrakumar3800
    @sindhuchandrakumar3800 3 месяца назад

    Day.. 9 completed... Thank you teacher... ഈ വീഡിയോ ഇഷ്ടപ്പെട്ടു ഇനി മുതൽ ഇതു പോലെ ചെയ്യും..r ടീച്ചർ..thank you.. Thank you universe... 🙏

  • @Oottupura
    @Oottupura 4 месяца назад +1

    Day 1-9 completed
    Thank you teacher
    Thank you Universe

  • @rajanimv5907
    @rajanimv5907 11 месяцев назад

    Thank you teacher.
    Thank you Universe.
    1 to 9 activity ചെയ്തു.
    ടീച്ചർക്കും സ്നേഹത്തോടെ നന്ദിയോടെ മാജിക്‌ dust വിതറുന്നു 🙏🙏🙏❤❤❤

  • @HemaVv-dk6dk
    @HemaVv-dk6dk 4 месяца назад

    Day 1 to 9 പ്രാക്ടീസ് ചെയ്തു താങ്ക്യൂ ടീച്ചർ tthank you universe

  • @ashasubhash7217
    @ashasubhash7217 4 месяца назад

    Thank you Universe ❤🙏🏻
    Thank you mam❤🙏🏻
    ഈ നിമിഷം മുതൽ തീർച്ചയായും ഞാൻ എല്ലാ കാര്യങ്ങൾക്കും നന്ദി പറയും.
    Thank you thank you
    Thank you so much❤🙏🏻

  • @bibizworld8435
    @bibizworld8435 3 дня назад

    നന്ദി... നന്ദി.... നന്ദി..... 🥰🥰🥰🥰🥰

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +1

    ഈ activity വളരെ ഇഷ്ടമായി ടീച്ചർ. 🌹🌹🌹

  • @devusworld4155
    @devusworld4155 2 года назад

    നന്ദി പറയാറുണ്ടെങ്കിലും ഒരിക്കലും ഇത്തരത്തിൽ ചെയ്തില്ല. ഇനി ഓർത്തു ചെയ്യും. എന്റെ Dear teacher ഗുരു വിനും വീഡിയോ കാണുന്ന എല്ലാവർക്കും ആയുരാരോഗ്യ സമ്പൽ സമൃദ്ധമായ ജീവിതം നേരുന്നു

  • @renudevi5030
    @renudevi5030 5 месяцев назад

    Day 1 to 9 completed ഒത്തിരി ഒത്തിരി സന്തോഷം നന്ദി നന്ദി നന്ദി ടീച്ചർ

  • @sheelaeldho312
    @sheelaeldho312 5 месяцев назад

    Day10 completed. Orupad ishtapettu nalla informations tharunnadinu orupadu thanks. Thank you, thank you universe

  • @akhilaanil8318
    @akhilaanil8318 3 месяца назад

    Thank you Teacher💌
    വളരെ കുറച്ചു ദിവസം കൊണ്ട് ഒരുപാട് നന്മകൾ പ്രപഞ്ചശക്തി നൽകുന്നുണ്ട്. എല്ലാത്തിനും നന്ദി 🫰❣️

  • @jayasreeharidas2091
    @jayasreeharidas2091 4 месяца назад

    Thanks teacher ❤ഞാൻ day 10 പൂർത്തിയാക്കി 🙏🏼thanks യൂണിവേഴ്സ് ❣️❣️

  • @vanajam4240
    @vanajam4240 5 месяцев назад

    Mam Day 1to 9 completed orupad santhosham . Thank you Mam.vallathoru Respect um Snehavum thonnunnu maminode.❤❤🥰🥰💕

  • @preethisunil3180
    @preethisunil3180 Год назад

    Day 1 to9 practice done.day 10 practice oru varshamayi cheythukondirikkinnu.teacherinde class kettu thudangiya nal muthal.thanku teacher❤❤

  • @jayanpg4337
    @jayanpg4337 4 месяца назад

    ഒന്നുമുതൽ ഒൻപതു വരെ കംപ്ലീറ്റ് ചെയ്തു ഒരുപാട് നന്ദി ടീച്ചർ

  • @kumarisumajaambili6947
    @kumarisumajaambili6947 3 месяца назад

    Dear Tr, 1to 10 completed.. Thanks Dear... Thank you Universe...

  • @girishnarayanan8752
    @girishnarayanan8752 3 месяца назад

    ഒത്തിരി സ്നേഹം നിറഞ്ഞ നന്ദി മാം. 1to 10 ചെയ്തു

  • @SubaidaAA-k8j
    @SubaidaAA-k8j 2 месяца назад

    1to 9ചെയ്തു. മാമിന് മനസ്സുകൊണ്ട് മാജിക് dust കുടഞ്ഞിരിക്കുന്നു. ഇത്രയും നല്ല ക്ലാസ് തന്നതിന്. Thankyou Mam❤

  • @vineethasanthoshkumar-k2c
    @vineethasanthoshkumar-k2c Месяц назад

    Day 1 to 9 completed. Thank u universe. Thank u teacher❤

  • @prameelachandrasekharan1797
    @prameelachandrasekharan1797 8 месяцев назад

    Day 10completed 🙏മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം സമാധാനം ഒക്കെ കിട്ടുന്നു thanku teacher 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @kavithachandran8675
    @kavithachandran8675 3 месяца назад

    1 to 9 Completed... Thankyou teacher. Valuable blessings ❤

  • @vaishusai8638
    @vaishusai8638 5 месяцев назад +2

    1to9 completed ആണ് ടീച്ചർ 💓

  • @vimaarav3110
    @vimaarav3110 4 месяца назад

    1 to 9 done. Activity 10 orupadu ishtamayi mam. Thank you universe❤❤❤

  • @AnanyaAvin
    @AnanyaAvin 4 месяца назад

    l to 9 Practice ചെയ്തു. Tha,k you teacher, Thenkyou Universe❤❤

  • @vijayakumarivijaya6255
    @vijayakumarivijaya6255 4 месяца назад

    ഈ നല്ല അറിവുകൾ പറഞ്ഞു തരുന്ന മാമിന് നന്ദിപറയുന്നു 🙏നന്ദി നന്ദി നന്ദി 🙏

  • @visnav9328
    @visnav9328 Месяц назад

    ടീച്ചർ one to nine completed tanku ടീച്ചർ thanku universe 🥰🥰🥰🥰🌈🌈🌈

  • @reethajayaraj7709
    @reethajayaraj7709 Год назад

    Thank you teacher
    1 to9 completed
    Video,s വളരെയധികം പ്രാധാന്യം നൽകി ആദരവോടെ കാണുന്നു
    നന്ദി, നന്ദി

  • @Athira-ok1lw
    @Athira-ok1lw Год назад

    9 days completed, innnathe activity ishttamayi mam,njan veetil achan,amma,sister my husband ivarodu okkeyum thanks parayarundu😊

  • @prasannaprasanna2281
    @prasannaprasanna2281 25 дней назад

    Day 10 practice cheythu teacher.thank u teacheramma.

  • @seemakumar-h9k
    @seemakumar-h9k 2 месяца назад

    ഹായ് റ്റിച്ചർ ❤
    ഞാൻ ഒന്ന് മുതൽ
    10വരെ കഴിഞ്ഞു
    നന്ദി നന്ദി നന്ദി
    🙏🙏🙏

  • @seemakumar-h9k
    @seemakumar-h9k 3 месяца назад

    ഹായ് റ്റിച്ചർ ❤
    ഞാൻ ഒന്ന് മുതൽ
    പത്തു വരെ കഴിഞ്ഞു
    നന്ദി നന്ദി നന്ദി 🙏🙏🙏

  • @resmisnair1784
    @resmisnair1784 2 года назад

    ഇതുവരെ അറിയില്ലാരുന്നു Mam. ഇന്ന് മുതൽ ചെയ്യും. Thank you Mam. Day 1 to 9 done

  • @sheebasijkvlogs8058
    @sheebasijkvlogs8058 Год назад

    എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യുന്നുണ്ട് ടീച്ചർ,, ടീച്ചർ ഞങ്ങളെ മുത്താണ് ❤️❤️

  • @rajamnair8337
    @rajamnair8337 Год назад

    Gm teacher. Golden dust ഇഷ്ടമായി. പുതിയ അറിവുകൾക്ക് നന്ദി.
    Day 1 to 10 done.

  • @remadevi9029
    @remadevi9029 3 месяца назад

    Day 1 to 9 completed . Thank you Universe. Thank you ma'am

  • @sherinjoseph5698
    @sherinjoseph5698 Год назад

    Golden dust shower to my Teacher..... Lokathil kittavunnathil vech ettavum nalla Guru.....1 to 10 practices Done...life Totally changing day by day .....❣️.

  • @gayathriprakash5749
    @gayathriprakash5749 2 месяца назад

    1 to 9 done mam. Thank you universe. Thank you mam

  • @merritadhinil47
    @merritadhinil47 5 месяцев назад

    Day1-9 done orkumbo,happy ayirikumbo oke thankyou parayim ene epozhhum try cheyam

  • @sherlyanilan2166
    @sherlyanilan2166 Год назад +1

    ഈ activity വളരെ ഇഷ്ടമായി നല്ല സന്തോഷം തോന്നി thank you teacher ❤❤❤

  • @karthuvinija982
    @karthuvinija982 2 года назад

    Thank you teacher. Day 1to9 completed. Ariyillayirunnu innu muthal njanum ithu cheyum. Thank you universe. God bless you teacher

  • @savithrinv998
    @savithrinv998 2 года назад

    Day 1 - 9 ചെയ്തു ടീച്ചർ. ഈ activity വളരെ ഇഷ്ടമായി ടീച്ചർ നന്ദി. നന്ദി. നന്ദി.🙏

  • @aksasoman2756
    @aksasoman2756 3 месяца назад

    Day 10 completed.Thanks Universe Thanks Suja ma'am❤

  • @BindhuPA-z7x
    @BindhuPA-z7x 4 месяца назад

    Day 1-9 practice done dear mam.... great gratitude to you....God bless ❤❤

  • @keerthana1310
    @keerthana1310 2 месяца назад

    1to9done Thank you mam. Thank you universe

  • @yamunarajan3565
    @yamunarajan3565 3 месяца назад

    Today onwards I am beginning this gratitude practice as a part of my life❤ thank you teacheramma

  • @healthandwellness-thewayfo5445
    @healthandwellness-thewayfo5445 2 года назад

    LEELARENJAN, നമസ്കാരം ടീച്ചർ 🙏1to9 pratice cheythu. Thank you Teacher 🙏

  • @BiniSuresh-pv3nc
    @BiniSuresh-pv3nc 3 месяца назад

    Thankyou Tr. Day 1 to 10 completed. Thankyou Universe

  • @shylajaudhyan7308
    @shylajaudhyan7308 4 месяца назад +1

    വളരെ വളരെ ഇഷ്ടമായി എന്റെ ടീച്ചറമ്മയ്ക്ക് ചക്കര ഉമ്മ

  • @sowmyak.r8376
    @sowmyak.r8376 2 месяца назад

    Day 1 to 9 completed. Thank you teacher. Thank you universe.

  • @AsGaurdians-w8j
    @AsGaurdians-w8j 9 дней назад

    Yes teacher activity ishttamayi

  • @geethamadhusudhan4593
    @geethamadhusudhan4593 8 месяцев назад

    Teacher kku Oppam തുടങ്ങിയ മുതൽ നന്ദി പറയാറുണ്ട് thanku universe

  • @vivekshaji5792
    @vivekshaji5792 2 года назад +1

    Day 1to9practices done.Thank you Teacher.Thank you Teacher.Thank you Universe.🙏

  • @Aparna.Uthaman
    @Aparna.Uthaman 5 месяцев назад +1

    9 days completed. Thank you maam

  • @rejinariju853
    @rejinariju853 27 дней назад

    Day 1 to 9 complete mam
    Thankyou universe thanq mam ❤❤❤

  • @sheejaprakash3468
    @sheejaprakash3468 Год назад +1

    I am sheeja prakash from 1 pm happiness club. fay 10 practices done🙏🏻Thank u ma’am🙏🏻❤️

  • @sreedevi-cp7nr
    @sreedevi-cp7nr 10 месяцев назад

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം Thankyou mam Thankyou universe ഇതിന് മുൻപും gratitude ചെയ്യാറുണ്ട് പക്ഷെ ഇപ്പോഴാണ് ശരിക്കും മനസ്സിലായത് love you mam 🙏🙏🙏🙏❤️

  • @myworld7320
    @myworld7320 4 месяца назад

    1 to 9 completed
    Thank you Suja mam
    Thank you Universe 🙏

  • @vibha413
    @vibha413 3 месяца назад

    Eppol പഠിച്ചുവരുകയാണ് നന്ദി പറയാൻ 🙏🏼thank you mam

  • @sajeevps5078
    @sajeevps5078 3 месяца назад

    1 to 9 activity completed. Thankyou mam.....Thankyou universe......

  • @sheenumohan6996
    @sheenumohan6996 3 месяца назад

    Day 1 to 9 practiced. Thankyou universe ❤. Thankyou teacher ❤

  • @shylasanthosh3106
    @shylasanthosh3106 3 месяца назад

    Day 1 to 9 cheythu...... Thank you mam🙏🏻🙏🏻🙏🏻

  • @unnibala2340
    @unnibala2340 3 месяца назад

    1 to 9 done.. Super video anu Teacher.. Thankyou Teacher❤️😘.. Thankyou universe🙏🙏

  • @Jisha180
    @Jisha180 5 месяцев назад

    Thanku teacher.. 🥰 1to 9 practice cheythu.. 🙏

  • @jayasreevinu-d7i
    @jayasreevinu-d7i 3 месяца назад

    വളരെ ഇഷ്ടമായി ❤️❤️❤️
    Thank you mam❤❤️❤️

  • @aryav7357
    @aryav7357 2 месяца назад

    Day 1 to 9 completed ayi. Nalla reethiyil thanne munnott povunnu😁

  • @nisabasheernisa2396
    @nisabasheernisa2396 4 месяца назад

    ഒരുപാട് ഇഷ്ടം ആയി ടീച്ചർ 🙏🏻🙏🏻❤️❤️❤️thank u... ❤️❤️

  • @josephliz3250
    @josephliz3250 7 месяцев назад

    ടീച്ചർ day 10 done 💕💕💕 thank you ടീച്ചർ 🤪💕💕💕 thank you universe 💕💕💕💕thank you thank you thank you💕💕💕🤪

  • @geethadileep490
    @geethadileep490 2 месяца назад

    ചെയ്യുന്നുണ്ട് ടീച്ചർ❤' ഒരു വലിയ നന്ദി ടീച്ചർ🙏🌹

  • @adithyadr108
    @adithyadr108 3 месяца назад

    Day 1 to 9 completed. Thank you mam🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻🥰

  • @velanmedicals
    @velanmedicals 2 месяца назад

    1to9days complete thankyou teacher thankyou universe

  • @betsyjinu2522
    @betsyjinu2522 4 месяца назад

    Day 1 to 9 completed
    Thank you Universe
    Thank you Suja Mam

  • @leena678
    @leena678 7 месяцев назад

    Teacher nu magicdust kudayunnu.....puthiya puthiya arivjkal nalkunnathinu.
    Thank you....thank you so much.

  • @binduajithkumar4534
    @binduajithkumar4534 9 месяцев назад

    Completed 1 to 9 days gratitude practice .Thank you teacher Thank you Universe ❤️🙏

  • @B4X_SARATH_FF
    @B4X_SARATH_FF Год назад +1

    റ്റീച്ചർക്ക് 🎉❤എൻറെ മനസ്സിൽ നിന്നും ഒരുപാട് നന്ദി