Suja R Mohan And Law Of Attraction

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വെൽത്ത് മാസ്റ്റർയിൽ പങ്കെടുക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    wa.link/ltogsb
    നമ്മുടെ ലോ ഓഫ് അട്ട്രാക്ഷൻ വാട്സ്ആപ്പ് ഫാമിലിയുടെ ഭാഗമാക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    SUJA R MOHAN : 9567274997
    Suja r mohan youtube channel:
    / @sujarmohanhindi7577
    / @sujarmohan7276
    🛑Disclaimer: The "You Can Inspire Others" video series aims to showcase the experiences and success stories of individuals who have effectively utilized the Law of Attraction practices for their success. Their ideas, skills, and business opportunities are presented to inspire others. Contact details are provided, but any business relationships or transactions should be entered into at your own discretion. Anuvind and the channel have no business or marketing affiliation with the participants or their businesses. The series solely aims to offer valuable ideas to the community, free of charge.
    🛑അറിയിപ്പ് :
    You Can Inspire Others എന്ന വീഡിയോ സീരീസ് നമ്മൾ സ്റ്റാർട്ട് ചെയ്യുന്നത് ലോ ഓഫ് അട്രാക്ഷൻ ഉപയോഗിച്ച് വിജയിച്ച വ്യക്തികളുടെ അനുഭവങ്ങളും അവരുടെ വിജയ കഥകളും ലോകത്തിനു മുൻപിൽ എത്തിക്കാനും അത് വഴി മറ്റുള്ളവർക്ക് പ്രചോദനം സൃഷ്ടിക്കാനും വേണ്ടിയാണ്.
    ഈ സീരിസിൽ പങ്കെടുക്കന്നവരുമായുള്ള ബിസിനസ്സ് നിബന്ധങ്ങളും പണമിടപാടുകളും നിങ്ങൾ സ്വന്തം ബോധ്യത്തിന്റെ പുറത്തുമാത്രമേ നടപ്പാക്കാവൂ. ഈ വ്യക്തികളുമായോ അവരുടെ ബിസിനസ്സുകളുമായോ അനുവിന്ദ് എന്ന എനിക്കോ എന്റെ ചാനലിനോ യാതൊരുവിധ ബിസിനസ്സ് ബന്ധമോ മാർക്കറ്റിങ് ബന്ധമോ ഇല്ല. നല്ല ആശയങ്ങളെ സൗജന്യമായി സമൂഹത്തിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് ഈ സീരീസിന്റെ ഉദ്ദേശം.
    WEALTH MASTERY COURSE💵🧲 (വെൽത്ത് മാസ്റ്ററി കോഴ്സ്)
    *****************************
    നിങ്ങളിലെ മണി ബ്ലോക്ക്‌ മാറ്റാനും പണം നിരവധി വഴികളിലൂടെ ആകർഷിക്കുന്ന ഒരു കാന്തം🧲 ആവാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ വെൽത്ത് മാസ്റ്ററി അതിന് വേണ്ടിയുള്ളതാണ്
    വെൽത്ത് മാസ്റ്ററി കോഴ്സ് മണി മാസ്റ്ററി (money💵 mastery)+ബേസിക് ബിസിനസ്‌ മാസ്റ്ററി (Basic Business👨‍🌾👩‍🏫 Mastery)+യൂട്യൂബ് മാസ്റ്ററി🎬 (RUclips Mastery )❄️ അബണ്ടൻസ് കിറ്റ് (Abundance Kit) എന്നിവ ചേർന്നതാണ്..
    ഇനി ഓരോ കോഴ്സിലും എന്തോക്കെ കാര്യങ്ങൾ ഉള്ളതെന്ന് എന്ന് നോക്കാം
    1️⃣മണി മാസ്റ്ററി കോഴ്സ്💵💵 (Money Mastery course )
    --------------------------------
    💵മണി മാസ്റ്ററിയിൽ പണത്തിന്റെ ബ്ലോക്ക്‌❌ എങ്ങനെ വരുന്നു എന്ന് മനസ്സിലാക്കാൻ കഴിയുന്നു.
    💵മണി ബ്ലോക്ക്‌ അവെയറൻസ് ഫോം📄 (Money Awareness Form നൽകുന്നു
    💵എങ്ങനെ നിങ്ങളിലെ മണി ബ്ലോക്ക്‌ മാറ്റാം എന്നും പഠിപ്പിക്കുന്നു🤑
    💵എങ്ങനെ പണത്തെ💵🧲 ആകർഷിക്കാം എന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നു
    💵പണക്കാരുടെ🧑‍⚖️👩‍⚖️ സൈക്കോളജി പഠിപ്പിക്കുന്നു
    💵വിവിധ തരാം പവർഫുൾ മെഡിറ്റേഷൻ🧎🧎‍♀️ നൽകുന്നു. അഡ്വാൻസ്ഡ് അബുണ്ടാൻസ് മെഡിറ്റേഷൻ (Advanced Abundance Meditation )+ആൻസിസ്റ്റർ അബുണ്ടൻസ് മെഡിറ്റേഷൻ (Ancestor Abundance Meditation )+ അബുണ്ടൻസ് ഹീൽ മെഡിറ്റേഷൻ (Abundance Heal Meditation ) എന്നിവ നൽകുന്നു
    💵ഫെൻഷുയി 🪭( Fengshui ) മണി അട്ട്രാക്ഷൻ പഠിപ്പിക്കുന്നു
    💵കളർ തെറാപ്പി🧧 ( Colour Therapy) പഠിപ്പിക്കുന്നു
    💵പണത്തെ ആകർഷിക്കാൻ എങ്ങനെ ചക്രങ്ങളെ☸️ ആക്റ്റീവ്( Chakra Manifestation)ആക്കാം എന്നും പഠിപ്പിക്കുന്നു*
    💵സിജിൽ സിംബൽ മാനിഫെസ്റ്റേഷൻ🕸️ (Sigil Symbol Manifestation ) ടെക്‌നിക്ക് പഠിപ്പിക്കുന്നു
    💵ആരോമ തെറാപ്പി🥢 (Aroma Therapy ഉപയോഗിച്ച് എങ്ങനെ പണത്തെ ആകർഷിക്കാം*
    💵മണി ബ്ലൂ പ്രിന്റ് ടെക്‌നിക്ക്🎯( Money Blue Prnit Techniques )
    💵പാസ്സീവ് ഇൻകം E- ബുക്ക്‌( Passive Income E-Book)📕
    💵ബെ ലീഫ് മാനിഫെസ്റ്റേഷൻ 🪶( Bay Leaf Manifestation)
    2️⃣ബേസിക്🧑‍⚖️👩‍⚖️ ബിസിനസ്‌ മാസ്റ്ററി കോഴ്സ്( Basic Business Mastery Course)
    *************************
    ▶️21 ബിസിനസ്‌ ആശയങ്ങൾ പഠിക്കുന്നു
    ▶️0-₹5000 രൂപയിൽ ആരംഭിക്കാൻ സാധിക്കുന്നതും ദിവസം ₹500 -₹1000 വരുമാനം ലഭിക്കുന്നതും ആയ ആശയങ്ങൾ
    ▶️ഓരോ ബിസിനസ്സിനെ പറ്റിയും പഠിക്കാനും വിശകലനം ചെയ്യാനും സാധിക്കുന്ന ബിസിനസ്സ് അനാലിസിസ് ഫോം(Business Analysis Form)
    ▶️ നിങ്ങൾക്ക് 2️⃣1️⃣ സൗജന്യ E- ബുക്ക്‌ നല്കുന്നതാണ്
    3️⃣യൂട്യൂബ് മാസ്റ്ററി കോഴ്സ് (RUclips Mastery Course)♦️
    *****************************
    ഈ കോഴ്സിൽ നിങ്ങൾക്ക് എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു യൂട്യൂബ് ചാനൽ തുടങ്ങാം എന്ന് പഠിപ്പിക്കുന്നു
    🎬 എങ്ങനെ വീഡിയോ ഷൂട്ട് ചെയ്യാം
    🎬എങ്ങനെ വീഡിയോ എഡിറ്റ്‌ ചെയ്യാം
    🎬വീഡിയോ ഷൂട്ടിംഗിന് ആവിശ്യം ആയ കാര്യങ്ങൾ
    🎬ഫ്രീ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
    സൗജന്യ അബൻഡൻസ് പ്രാക്ടീസ് കിറ്റ് (FREE ABUNDANCE PRACTICE MATERIAL KIT)💸
    **************************
    1️⃣ലക്ക് വിഷൻ കാർഡ് (Luck Vision Card)🎫
    2.എനർജി ഹീലിംഗ് ആരോമ സാൾട്ട് (Energy Healing Aroma Salt🧊 Blend)
    3️⃣. അബണ്ടൻസ് ആരോമ ബ്ലൻഡ് സാൾട്ട് (Abundance Aroma oil BlendSalt ⚗️)
    4️⃣കുബേര ദീപം (Kubera Deepam)🪔
    5️⃣.അബണ്ടൻസ് ഇൻസെൻസ് സ്റ്റിക്ക് (Abundace Incense 🧨Stick)
    6️⃣ Gratitude
    സ്റ്റോൺ (Gratitude Stone)💎
    7️⃣. എനർജി ഹീലിംഗ് ഹെർബ് (Energy Healing 🌿Herbs)
    8️⃣ ബെ ലീഫ് (Bay Leaf) 🍂
    9️⃣മാജിക്‌ ചെക്ക് (Magic Cheque)🪪
    1️⃣0️⃣സിജിൽ സിംബൽ (Sigil Symbol)☸️
    1️⃣1️⃣മൺ ചിരാത് (Diya Lamp)🪔
    1️⃣2️⃣ഗ്രീൻ പെർമെനന്റ് മാർക്കർ Green Permanent Marker🖍️
    #lawofattraction #secret #lawofattractioninmalayalam #manifest #money #wealth #wealthy #wealthmindset #howtoattractmoney #affrimations #moneymanagement
    #lawofattraction #sujarmohan #suja_r_mohan
    #manifest #loa #money #motivation #wealth

Комментарии • 185

  • @anuvind6989
    @anuvind6989  4 месяца назад

    *വെൽത്ത് മാസ്റ്റർയിൽ പങ്കെടുക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
    wa.link/ltogsb
    നമ്മുടെ ലോ ഓഫ് അട്ട്രാക്ഷൻ വാട്സ്ആപ്പ് ഫാമിലിയുടെ ഭാഗമാക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GxmKZYwlWKX4wBRN351HL9

  • @rajasreemaneesh5033
    @rajasreemaneesh5033 Год назад +13

    വിനയത്തോടെയുള്ള സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ നമ്മൾ പോസിറ്റീവ് ആകും .താങ്ക്യൂ സർ. താങ്ക് യൂ മാം

  • @user-tc7dy2fc6f
    @user-tc7dy2fc6f 28 дней назад +2

    നേരാണ് ചിരിയോടെ അല്ലാതെ അനുവിന്ദ് സാറിനെ കണ്ടിട്ടില്ല
    പിന്നെ സുജ രാവിലെ മോഹന്റെ വിഡിയോ കണ്ടിരുന്നപ്പോ ആണ് dr ലീന എന്നെ അനുവിന്ദ് സാറിന്റെ വാട്സ് ആപ്പ് കമ്മ്യൂണിറ്റി യിൽ ചെർത്തത് നന്ദി നന്ദി നന്ദി രണ്ടു പേരും നല്ല കഴിവും അറിവും ദൈവാനുഗ്രഹവും ഉള്ളവർ ടീച്ചറിനും സാറിനും നന്ദി നന്ദി നന്ദി 🙏🙏

    • @mekhak-tn4uo
      @mekhak-tn4uo 19 дней назад +1

      👍🏼👍🏼👍🏼🌹❤️

  • @saniyyasherin9500
    @saniyyasherin9500 7 месяцев назад +3

    ഞാൻ low of അട്ട്രാക്ഷനെ kurich ആദ്യമായി അറിയുന്നത് സാറിന്റെയ് vedeos കൂടെ ആണ്. അന്ന് എനിക്ക് ithiney kurich കൂടുതൽ പഠിക്കാൻ താല്പര്യം ഉണ്ടായി. But class attante ചെയ്യാൻ husbent സമ്മതിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. Becouse ഇവിടെ low of attraction kurich ഒന്നും ആർക്കും അറിയിഅല്ലായിരുന്നു. Appo ഒരു ടീച്ചറിന്റെ class ഉണ്ടായിരുന്നെങ്കിൽ chilappo സമ്മതിക്കുമായിരിക്കും എന്ന് തോന്നി അങ്ങനെ ആണ് സുജ മാമിന്റെയ് vedeos കണ്ടത്. Class attant ചെയ്തു. Lifeil ഒരു പാട് മാറ്റം വന്നു. വെറും ഒരു house wife മാത്രമായി ഒതുങ്ങി കൂടിയ ഞാൻ ഇപ്പോൾ ഒരു ബിസിനുസിലോട്ട് ഇറങ്ങി. ഇനിയും ഒരുപാട് അഗ്രങ്ങൾ നേടാനുണ്ട്. എന്നെയും കൊണ്ട് കഴിയും വിധം ഒരുപാട് ആളുകളുടെയും life change ആക്കാൻ കഴിയണം എന്നുണ്ട് bleass cheyyaney. Thank u sir & suja maam😍

  • @saralakumaran8936
    @saralakumaran8936 Год назад +12

    ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് അരവിന്ദ് പ്രായത്തിൽ ചെറുതാണെങ്കിലും കാര്യത്തിൽ ഗുരുവാണ്. നന്ദി നന്ദി നന്ദി
    എന്നും നല്ലത് വരട്ടെ

  • @mellowalk5097
    @mellowalk5097 Год назад +7

    ഭൂമിയിലെ മാലാഖയെ ലോകത്തിനു പരിചയപ്പെടുത്തിയതിനു നന്ദി sir... All മൈ blessings and prayers... Thank you... സിർനെയും പരിചയപ്പെടാൻ കഴിഞ്ഞു....🎉

  • @SuryaKalyani-rp5zi
    @SuryaKalyani-rp5zi Год назад +6

    njanum teachernte kuttyanu❤️teacherne kurich parayan vakukalilla....living God🙏🏻

  • @ambilik85
    @ambilik85 Год назад +11

    വെറും ഒരു മെസേജിൽ മാത്രം ഒതുങ്ങുന്നതല്ല ടീച്ചറോടുള്ള സ്നേഹം❤❤

  • @arunaachudhan9217
    @arunaachudhan9217 Год назад +4

    അനുവിന്ദ് സര്‍..നെ ഗൂരുവായിട്ടാണ് കാണുനത് ..ഇപോള്‍ സൂജ mam എന്‍റ mentorഉം...രണ്ട് പേരേയും നമിക്കുന്നൂ..❤

  • @sakhi1111
    @sakhi1111 8 месяцев назад +3

    Proudly say I am a student of anuvind sir and suja mam

  • @smijamohan4105
    @smijamohan4105 Год назад +5

    💯, Thank you Sir and Suja..❤ലോകമെമ്പാടുമുള്ളവർക്ക് law of attraction ന്റെ secret മനസിലാക്കാനും ലൈഫ് successful ആകാനും നിങ്ങൾ ഓരോരുത്തരും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു... 🥰🥰🥰

  • @namithajalesh4719
    @namithajalesh4719 Год назад +5

    Anuvind sir, njan sirinte classil join cheyyan agrahichirunnu, ennal ethi nilkkunnath my dearest suja maminte adukkal, 2 months ayi maminte classil join chaithitte, Thankyou sir, Thank you universe

  • @minigopakumar5570
    @minigopakumar5570 Год назад +15

    Njan suja mamnte student ayathil അത്രമേൽ അഭിമാനിക്കുന്നു

  • @shantyas9627
    @shantyas9627 Год назад +3

    പ്രബഞ്ച ശക്തിയുടെ ഒത്തിരി blessings കിട്ടിയിട്ടുള്ള നിങ്ങൾ രണ്ടു പേരും എന്റെ mentors ആകുന്നതിനു പ്രബഞ്ച ശക്തിയോടും നിങ്ങളോടും ഉള്ള gratitude അറിയിക്കുന്നു...... ❤❤❤🙏

  • @jijimoltm7040
    @jijimoltm7040 Год назад +2

    നല്ല മനസുള്ളവർക്ക് എന്നും നല്ലതേ വരും 🙏🙏അനുവിന്ദ് സാർന്നു നന്ദി എല്ലാവർക്കും വേണ്ടി ആ നല്ല മനസിന്‌ ❤️❤️

  • @navyanandha2442
    @navyanandha2442 Год назад +5

    Randu pereyum nalla ishttmanu. Suja teacher 🥰 anuvind sir 🥰

  • @mindrelax2686
    @mindrelax2686 Год назад +4

    ആ ടീച്ചറുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്

  • @suluvv3030
    @suluvv3030 Год назад +3

    Sr nde ethrayum vinayamulla manushyane thigachun Adhyamai kanugayanu big Salute Sr.. 🙏💙

  • @Aswathy.Hareesh
    @Aswathy.Hareesh Год назад +5

    My dearest Suja teacher..
    Thank you Anuvind sir ..

  • @Sherly-rb8kw
    @Sherly-rb8kw Год назад +4

    Yes congratulations suja mam❤
    Ee interview cheytha sirnidu orayiram nandi
    Thank you universe 🙏

  • @lathasabu2266
    @lathasabu2266 Год назад +4

    Thank u anuvind sir, എന്നും സാറിന്റെ വീഡിയോസ് പ്രചോദനമാണ്. എല്ലാവിധ ആശംസകളും നേരുന്നു. ഒപ്പം സുജ ടീച്ചർക്കും ആശംസകൾ

  • @devamemoriesdarsha3232
    @devamemoriesdarsha3232 29 дней назад

    Anuvind sir❤ thankyou ❤ thankyou universe ❤

  • @mdsfashionworld674
    @mdsfashionworld674 Год назад +1

    Manobhelam കൊണ്ട് രോഗം മാറ്റാൻ സാധിക്കും എന്റെ അനുഭവം

  • @bindubindu8539
    @bindubindu8539 Год назад +6

    എന്റെ teacher 🥰🥰🥰

    • @geetha2406
      @geetha2406 Год назад +1

      നന്ദി നന്ദി നന്ദി

  • @minivenugopal9679
    @minivenugopal9679 Год назад +3

    നല്ല രണ്ട് വ്യക്തിത്വങ്ങൾ 😍😍

  • @lifeofabodybuilderswife8616
    @lifeofabodybuilderswife8616 Год назад +5

    Suja teacher❤❤❤❤

  • @HINDITEACHINGwithSathiDevi
    @HINDITEACHINGwithSathiDevi 7 месяцев назад

    ശരിയാണ്... ഞാൻ ഇന്ന് ആ ടീച്ചറുടെ കൂടെയുണ്ട്... ടീച്ചറുടെ അടുത്ത് എത്താൻ കഴിഞ്ഞത് വലിയ ഒരു അനുഗ്രഹമായി കാണാൻ കഴിയുന്നു.,.

  • @Divy939
    @Divy939 Год назад +4

    Thank you my teacher❤❤❤❤❤

  • @savithaashokan649
    @savithaashokan649 Год назад +2

    Anuvind sir and suja teacher രണ്ടുപേരും super ❤❤❤❤

  • @rejanibinod84
    @rejanibinod84 Год назад +3

    നല്ലൊരു അനുഭവം ആരുന്നു mam.. Tnz univers 🙏tnz anuvind sir 🙏tnz god🙏

  • @leo36911
    @leo36911 28 дней назад

    Thank you thank you thank you universe

  • @mekhak-tn4uo
    @mekhak-tn4uo Год назад +2

    അനുവിന്ദ് നമസ്തേ.. God bless you.....thank you.... 👍

  • @drsreevidya777
    @drsreevidya777 Год назад +2

    Happy to see my Teacher in your video😍.. Thank you very much Sir❤ Love you Teacheramme❤

  • @darkking2914
    @darkking2914 7 месяцев назад +1

    Thanku Universe
    Thanku Universe
    Thanku Universe

  • @ambilik85
    @ambilik85 Год назад +4

    ഞങ്ങളുടെ മുത്താണ് ടീച്ചർ..❤❤

  • @suresh.t.a1967
    @suresh.t.a1967 Год назад +1

    ഇനം ഇനത്തിൽ ചേരും,ഇരണ്ട വെള്ള തിലും ചേരും.That is Law Of Attraction.Thank both menters.Thank For the Univers.

  • @suluvv3030
    @suluvv3030 Год назад +5

    Yes Sr Suja mam my mentor, Role modal and malaga... 🙏🥰💙💕❤️

  • @sheejaprakash3468
    @sheejaprakash3468 Год назад +2

    Thank u Sir🙏🏻Thank u Suja ma’am 🙏🏻Thank u universe🙏🏻Mamne pole oralude class attend cheyyuka ennal njangalude Bhagyam anu🙏🏻❤️

  • @anithasasidharan1565
    @anithasasidharan1565 Год назад +2

    God bless you Anuvind sir suja mam.

  • @Sinchu111
    @Sinchu111 Год назад +3

    Ente Teacher

  • @Razputin369
    @Razputin369 Год назад +1

    Ente first mentor ayrnu...🥹💞💞💞 best friend pole thanne ayrnu...
    Phone miss ay angane angane class...whatsapp group ealam nastamay....
    💞💞💞miss you 🥰

  • @UshaKumari-zt4zj
    @UshaKumari-zt4zj Год назад +3

    Thank you sir. I'm also following her videos. Thank you sir for your inspiration and simplicity❤❤😊😊

  • @surendrantp7781
    @surendrantp7781 Месяц назад

    My mam is great

  • @bindupp3081
    @bindupp3081 Год назад +1

    Suja teacher enteyum mentor anu watsap class attend cheythitund❤️❤️❤️❤️❤️❤️❤️ thank you sir thank you mam

  • @ArchanaANAYDEVAjeesh-nv1cv
    @ArchanaANAYDEVAjeesh-nv1cv Год назад +3

    Super teacher ❤

  • @SuryaKalyani-rp5zi
    @SuryaKalyani-rp5zi Год назад +2

    teacher angel Anu❤️

  • @hari7536
    @hari7536 Год назад +3

    Thank you universe

  • @geethageetha5488
    @geethageetha5488 Год назад +1

    🙏സൂപ്പർ സൂപ്പർ 🌈🌈🌈🌈🌈വളരട്ടെ വാനോളം 🥰🥰🥰🥰👍👍👍👍👍2പേരും 🙏🙏🙏tq🌈🌈🌈🌈🌈

  • @sarathprasadmenon
    @sarathprasadmenon Год назад +3

    Thank u... My teacher🎉🎉🎉🎉🎉🎉🎉

  • @susheelapv3892
    @susheelapv3892 5 месяцев назад

    Anuvindsir great,suja mam great .
    Thank you universe.

  • @SIVATEJ8888
    @SIVATEJ8888 Год назад +3

    നമ്മട സ്വന്തം angel❤❤❤😊😊

  • @reshmakr7631
    @reshmakr7631 Год назад +1

    2 pereyum kandathil santhosham 👏🙏

  • @sreelekshmiv2783
    @sreelekshmiv2783 Год назад +2

    Anuvind sir thankyou😍

  • @sinipb3157
    @sinipb3157 Год назад +2

    You are great 🙏🏼🙏🏼🙏🏼

  • @orukaratekudumbam5123
    @orukaratekudumbam5123 Год назад +2

    God bless you Anuvind sir and suja tr.

  • @sreerekha714
    @sreerekha714 Год назад +3

    എന്റെ ടീച്ചർ ❤❤

  • @23aryanandha74
    @23aryanandha74 29 дней назад

    Happy faces ❤❤

  • @Ragasreern
    @Ragasreern Месяц назад

    Randalkum big salute oppam orayiram nandi

  • @jayakumary5033
    @jayakumary5033 28 дней назад

    You are so greate

  • @ragiganesh1531
    @ragiganesh1531 Месяц назад

    Thank you sir ❤Sir ne dhaivam anugrahikkatte ❤

  • @akshaynk971
    @akshaynk971 Год назад +3

    Thank you sir

  • @ajithalevan408
    @ajithalevan408 3 месяца назад

    Very Pavarfull. 👍👍👍👍
    Thankyou Univese
    Thankyou teacher. 🙏.

  • @vaigavedha9625
    @vaigavedha9625 Год назад +2

    Suja Teacher❤❤❤

  • @sindhunair9618
    @sindhunair9618 Год назад +1

    Ente lovely mam🥰🥰🥰God bless you dear 🙏🙏🙏Thank u univers🙏🙏🙏thank u sir🙏🙏🙏

  • @smithasathyan7342
    @smithasathyan7342 Год назад +3

    Ente teacher 💖🥰

  • @kumaribeena3110
    @kumaribeena3110 2 месяца назад

    Thank you Universe 🙏
    Thank you sir ❤

  • @gopikaakhil2706
    @gopikaakhil2706 Год назад +2

    Thank you Anuvind sir

  • @suchitrasoman7312
    @suchitrasoman7312 10 месяцев назад

    Wow 😍😍suja mam is my mentor..thank you sir😍🤩

  • @sangeethasukumaran3663
    @sangeethasukumaran3663 Год назад +1

    Ente mentarane sujateacher thank u teaache

  • @Ajithdhanya-xk7dv
    @Ajithdhanya-xk7dv 6 месяцев назад

    Thank u sir❤ sir super ane, loka samastha sukino bavanthu🙏

  • @nasiruddinbappalige2415
    @nasiruddinbappalige2415 Год назад +2

    Great 🔥

  • @vidyasooraj1500
    @vidyasooraj1500 Год назад +2

    Suja mam❤❤❤❤❤

  • @MayaLakshmanan
    @MayaLakshmanan 2 месяца назад

    My 💓 Teacher

  • @Kunji797
    @Kunji797 29 дней назад

    എന്റെ ടീച്ചർ ❤

  • @ashwin__2573
    @ashwin__2573 4 месяца назад

    Ente suja teacher 🙏🏻🙏🏻🙏🏻
    Thank you sir ❤

  • @Bimbitha.p.s1444
    @Bimbitha.p.s1444 3 месяца назад

    My teacher just started

  • @sabitha6076
    @sabitha6076 4 месяца назад

    Sir njan sujamaminte studentanu njan bagyavathiyanu ente teachere kittiyayhinu

  • @shijumanju9588
    @shijumanju9588 Год назад +2

    Sir 🙏🙏🙏🙏🙏

  • @syamprasad1986
    @syamprasad1986 Год назад +2

    Wonderfull ...

  • @sheelaramesh9513
    @sheelaramesh9513 Год назад +2

    Inspiring ❤

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 месяца назад

    Sir u r great sir 💯

  • @lithinps3379
    @lithinps3379 Год назад +1

    ഞങ്ങളുടെ സ്വന്തം ഫാമിലി ടീച്ചർ കുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ernakulam 🙏😍

  • @radhikakv3014
    @radhikakv3014 29 дней назад

    ❤❤❤❤❤

  • @ViniRajesh-m2w
    @ViniRajesh-m2w Год назад +1

    Thankyousir

  • @saralakumaran8936
    @saralakumaran8936 Год назад +1

    ടീച്ചറേ നമസ്കാരം

  • @JasminJasmin-zf3ul
    @JasminJasmin-zf3ul Год назад

    Thank you sir god bless you sarn theergasundavanam thangale poleyulla aalukal eeprapchsthin venm

    • @anuvind6989
      @anuvind6989  Год назад

      ❤️

    • @JasminJasmin-zf3ul
      @JasminJasmin-zf3ul Год назад

      Sarine klasil joincheyyan agrahhamund aabagya ethrayum pettannu sathikkate than you sar

  • @user-dz1ci7xb5j
    @user-dz1ci7xb5j 3 месяца назад

    Thank you sir

  • @pscaudio6704
    @pscaudio6704 Год назад +2

    ❤❤❤

  • @darshu7810
    @darshu7810 Год назад +1

    Ente teacher ❤

  • @anjusaji4892
    @anjusaji4892 Год назад +1

    Ente mudi enik thirichu konduvaranam

  • @induksaneesh6122
    @induksaneesh6122 Год назад +1

    my ടീച്ചർ ❤

  • @happy-lx9ll
    @happy-lx9ll 2 месяца назад

    E madam thinte videos aanu njan aadyam kandath... Related videos loode aanu sir nte class il ethunnath...Coincidence aayi thonnunnu

  • @Vineetharajesh-c9e
    @Vineetharajesh-c9e Месяц назад

    Suja mam inte watsapp group ile member anu njan

  • @alwaysmiracles369
    @alwaysmiracles369 Год назад +1

    Teacher❤️❤️❤️❤️❤️❤️❤️❤️

  • @bindhusuresh5158
    @bindhusuresh5158 9 месяцев назад +1

    🙏🙏🙏

  • @vibiarunandGaadhaarun
    @vibiarunandGaadhaarun 2 месяца назад

    Super sir❤❤❤❤

  • @theertha_rajeshofficial4094
    @theertha_rajeshofficial4094 Год назад +1

    എന്റെയും ടീച്ചർ 🥰🥰🙏🙏🙏🙏

  • @salmaka5766
    @salmaka5766 Год назад +1

    Super❤

  • @geethaaa8603
    @geethaaa8603 2 месяца назад

    Njanum suja maminye student snu❤❤

  • @specialmotivation5863
    @specialmotivation5863 Год назад +1

    ❤❤❤❤❤ട uper