താഴെപ്പറയുന്ന തിരെ നന്മയും തിന്മയും പറയാമോ? യഹോവ പരിശുദ്ധനാണ്; ഒരു ദേശത്തെപ്പോലും സ്ത്രീയായി സാങ്കല്പിച്ച് മ്ളേച്ചതകൾ പറയുവാൻ യഹോവക്ക് യാതൊരു മടിയുമില്ല; ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്. "സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മു**, പൂ***) ദര്‍ശിക്കാന്‍ ഇട വരുത്തും." @ നാഹും 3:5
മൃഗരതി ഒക്കെ ബന്യാമിൻ കൂട്ടിചേർത്ത സംഭവങ്ങളാണ്.. അല്ലെങ്കിൽ തന്നെ നജീബ് ആയിരുന്ന അവസ്ഥയിൽ മൃഗരതി പോയിട്ട് സാധാരണ രതിയെ പറ്റി പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
@@dmagics7181 അതിനു ഇത്ഒരു യഥാർത്ഥ ജീവിത കഥയല്ല, ബ്രോ! Just an inspired story from someone’s life. അതെ, ഇസ്ലാമിക ഗ്രന്ഥങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട്, എന്നാൽ ഇതുപയോഗിച്ച് നമുക്ക് എങ്ങനെ നജീബിനെ ചൂണ്ടിക്കാണിക്കാൻ കഴിയും? അത് രചയിതാവിൻ്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമായിരിക്കട്ടെ. എല്ലാ ലോക ഇതിഹാസങ്ങളും ക്ലാസിക്കുകളും നോവലുകളും നമ്മുടെ ധാർമ്മിക കോമ്പസിലൂടെ നമുക്ക് വിലയിരുത്താൻ കഴിയില്ല.
മൃഗരതി എന്ന തിന്മയെ ന്യായീകരിക്കാൻ സാഹചര്യങ്ങളെ മറയാക്കുന്ന ഒരു വിഷം കലർത്തിയ ഭോജ്യമാണ് നിങ്ങളുടെ ഈ വീഡിയോ. ഏതു രീതിയിൽ നോക്കിയാലും മൃഗരതി എന്ന തിന്മയെ സമൂഹത്തിനു മുന്നിൽ ന്യായീകരിച്ച് വെളുപ്പിക്കാനും മാന്യത കൽപിക്കാനുമുള്ള ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തെ പൊളിച്ചടുക്കിയ സഹോദരി റീനാ ഫ്രാൻസിസിനെ അഭിനന്ദിക്കുന്നു.
ഞാനും റീനയുടെ മറുപടി കേട്ടതാണ്. നിങ്ങൾ റീനയുടെ സംസാരം കേട്ടിട്ട് ഓടിവന്ന് കമന്റ് എഴുതുന്നതിനു മുൻപ് ഈ വീഡിയോ ഒന്ന് മുഴുവൻ കേൾക്കുന്നത് നന്നായിരുന്നു. ബെന്ന്യാമീൻ എന്ന നോവലിസ്റ്റിന്റെ ഭാവനയിൽ മാറ്റങ്ങൾ വരുത്താൻ ഉള്ള അധികാരം ആർക്കും ഇല്ല. ഏത് നോവലിസ്റ്റ് ന്റെയും കാര്യത്തിൽ അങ്ങനെ തന്നെയാണ്, എന്നല്ലേ ഇവിടെ പറഞ്ഞത്. നോവലിനെ വിമര്ശിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്രവും ഉണ്ട്.
@@hiranmary-gy2er ഇവിടെ റീനയെ വിമർശിക്കാൻ മാത്രം അവർ ചെയ്ത തെറ്റ് എന്താണെന്ന് പറയൂ.മൃഗരതിയെ സാഹചര്യം കൊണ്ട് ന്യായീകരിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞതോ?
Whenever I get some time, I watch your Videos. I am a Neuro -Clinical Psychologist Doctor and American Board of Sexology Diplomate, I appreciate your comments on Jerusalen Reena Francis. I saw two of her videos. It was not worth spending my precious time. I treated criminals who were hard core criminals such as sex offenders, rapists and murderers, and mental patients for the last 25 years. I just treat them as human beings and never judge them. I also like your openness and kindness Usually pastors are conservatives, but you are different from them as you are non-judgmental empathetic. If the character Najeeb had sex with a sheep in his arduous life, I don’t diagnose it as a sexual perversion. If I was in his place, I would have done the same thing. Pastor, I appreciate your comments. Dr. J Bose, California
ഒരു കൃതി മികച്ചതാകുന്നത് എ 0:21 ത്ര പേർ വായിച്ചു എന്നതിലല്ല, എന്തു സംഭാവനയാണ് അതിലൂടെ സമൂഹത്തിനു ലഭിക്കുന്നത്, നമുക്ക് അനുകരിക്കാൻ പറ്റുന്ന മാതൃക അതിലുണ്ടോ, വരും തലമുറയ്ക്ക് എന്തു സന്ദേശമാണ് നൽകുന്നത് എന്നതടക്കം സൻമാർഗ്ഗികതയ്ക്കും സൽപ്രവർത്തികൾക്കും ധാർമ്മികതയ്ക്കും സഭ്യതയ്ക്കും മാനുഷികതയ്ക്കുംഉത്തമോ ഭാഹരണമാകണം.. ഇതിലെ മൃഗ ഭോഗം അനുകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. പ്രത്യകിച്ചും ഒരു പെന്തക്കോസ്ത് പാസ്റ്റർ ഇതിനെ ന്യായികരിക്കുന്നത് അപലപനീയവും അതിവേദനാജനകവും ആണ്..... ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുകയേ ഉള്ളൂ
പാസ്റ്റർ ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതി ശരിയല്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ആടുജീവിതത്തിലെ കഥാപാത്രത്തിന്റെ ധാർമികത അതായിരിക്കാം. ഈ സാഹചര്യത്തിൽ മറ്റൊരു ധാർമികത ഉൾക്കൊള്ളുന്ന കഥാപാത്രം അങ്ങനെ ചെയ്യണമെന്നുമില്ല. താങ്കളുടെ കാഴ്ചപ്പാടു സരിച്ച് ആരേയും തെറ്റുകാരനായി ആർക്കും വിധിക്കാൻ കഴിയുകയുമില്ല. സാഹചര്യവും മാന സ്റ്റീകാവസ്ഥയും ഏതു തെറ്റിനേയും ന്യായീകരിക്കാൻ പര്യാപ്തമാകും. കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരുത്തൻ കളവു നടത്തുന്നതും. ലൈഗീക അസംതൃപ്തൻ ബലാൽസംഘം ചെയ്യുന്നതും പുരോഹിതർ പീഡിപ്പിച്ചുള്ളതു പോലും ന്യായീകരിക്കത്തക്കതാകും. ഒരോ തെറ്റുകാരന്റെയും മാസീകാവസ്ഥയിലേക്കും സാഹചര്യത്തിലേക്കും ഇറങ്ങിച്ചെന്നുള്ള തെറ്റ് വിലയിരുൽ നടത്തിയാൽ തെറ്റു തന്നെ ഉണ്ടാകില്ല. എല്ലാം ശരിയായിരിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മഹത്വം തന്നെ ഇല്ലാതാകും
ഞാൻ ചൂണ്ടിക്കാട്ടിയതിലെ തെറ്റ് മനസ്സിലാകന്നില്ല., ആ നോവൽ രണ്ടു തവണ ഞാർ വായിച്ചു. ഇപ്പോഴും കൈയ്യിൽ ഉണ്ട്. ഒരോ നോവലിലേയും, കഥയിലേയും സിനിമയിലേയുംകഥാപാത്രങ്ങക്ക്അവരുടേതായ ന്യായീകരണവും ശരിയും ധാർമികതയും ഉണ്ട്. എന്നാൽ അതിന് ഒരു പാസ്റ്റർ ന്യായീകരിക്കുന്നതും കൊള്ളാം എന്ന് വിലയിരുത്തുന്നതിലേയും വൈരുദ്ധ്യതയും ശരികേടുമാണ് ഞാൻ ചൂണ്ടികാട്ടാൻ ശ്രമിച്ചത്@@shajishaji2369
നിങ്ങൾ എന്ത് കോപ്പാണ് പറയുന്നത്??? ഇവിടെ ചർച്ച ചെയ്യുന്നത് ഒരു സാഹിത്യ സൃഷ്ടിയെക്കുറിച്ചും അതിനെ പല പ്രെസ്പെക്റ്റിൽ നോക്കിക്കാണുന്ന വിമർശനങ്ങളും... എന്നാൽ അതിൽ റീന കുത്തിരുകാൻ ശ്രമിക്കുന്ന ഖുർആൻ എന്ന ഗ്രന്ഥത്തെയും അതിലൂടെ ഒരു ജനതയെ മൊത്തം തെറിയുടെ ആകാംപടിയോടെ ആക്ഷേപിക്കുന്ന പ്രവണതയെ വിമർശന വിധേയം ആക്കുകയാണ് കൊടിത്തോട്ടം ചെയ്തത്... ഒരിക്കലും അദ്ദേഹം മൃഗരതി പ്രോലസാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല... പകരം മ്ലേച്ചത ennum🎉രതി വൈകൃതം എന്നുമാണ് അതിനെ പറഞ്ഞിരിക്കുന്നത്....... ഇനി സാഹിത്യം എങ്ങനെ ആയിരിക്കണം എന്നൊരു ക്ലാസ്സ് താങ്കൾ നടത്തുന്നുണ്ട്...അങ്ങനെയാണെങ്കിൽ ലോക സാഹിത്യമെല്ലാം യേശുക്രിസ്തു പഠിപ്പിച്ച വചനങ്ങൾ പോലെ ആയിരിക്കണം എന്ന് ആയിരിക്കും താങ്കൾ ഉദ്ദേശിക്കുന്നത് അത് വിഡ്ഢിത്തം അല്ലേ??? യേശു പറഞ്ഞതുപോലെ ലോകത്ത് എല്ലാവർക്കും പറയാൻ കഴിയുമോ??? സദാചാരവുംസമൂഹ നന്മയും മാത്രമേ പാടുള്ളു എങ്കിൽ... ഷേക്സ്പിയർ, ടോൾസ്റ്റോയ് ഒക്കെ ആരാധിക്കപ്പെടുന്നതെന്തേ??? നല്ല ഒന്നാന്തരം അവിഹിത ലൈംഗീകാത, വംശവെറി ഒക്കെ അതിൽ കാണാവുന്നതാണ്... ഒഥല്ലോയും, മർച്ചന്റ് ഓഫ് വെനീസും അത് പറഞ്ഞു തരുന്നുണ്ട്.... താങ്കൾ ഈഡിപ്പസ് എന്ന ലോക ക്ലാസ്സിക് കൃതി വായിച്ചിട്ടുണ്ടോ അതിൽ സ്വന്തം അമ്മയിൽ മക്കൾ ഉണ്ടാകുന്ന ഈഡിപ്പാസിനെ കാണാം. അതുകൊണ്ട് താങ്കൾ ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.... ഓരോ വേദിയിലും ഓരോ വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത് അല്ലാതെ എല്ലാ വേദിയിലും പോയി സുവിശേഷ പ്രസംഗം അല്ല നടത്തേണ്ടത് ആ ബോധം അനിൽ സാറിന്നുണ്ട്... താങ്കൾക്കും ആ ബോധം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... റീനയെ വിമർശിച്ചതിൽ കുണ്ടിത്തപ്പെടേണ്ട അവരുടെ ഭാഷ ശെരിയല്ല അവരൊഴികെ ലോകത്ത് ആരും നല്ലവരില്ല എന്ന ദ്വനി ആണ് അവർക്ക് മാത്രമല്ല ആരെയും എടാ പോടാ വാടാ എന്നെ അവർ സംബോധന ചെയ്യുള്ളു അതും ശെരിയല്ല... പിന്നെ അവരുടെ ധാരണ അവർ യെഹൂദാ സ്ത്രീ ആണെന്നാണ് അതും ഉഡായിപ്പാണ് ഒരിക്കലും പുറത്തുള്ള ഒരാൾക്ക് അങ്ങനെ ആകണമെങ്കിൽ കുറെ കടമ്പകൾ ഉണ്ട്... അതിന് അനേക വർഷങ്ങൾ എടുക്കും... കേരളത്തിൽ നിന്നും അങ്ങനെ പോയി യെഹൂദൻ ആയവരുണ്ട് പക്ഷേൽ അദ്ദേഹത്തിന് യെഹൂദൻ എന്ന് അംഗീകാരം കിട്ടിയത് ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ്... ഒന്നുകിൽ അച്ഛൻ യഹൂദൻ ആവണം അല്ലെങ്കിൽ അമ്മ യെഹൂദ സ്ത്രീ ആവണം അത്രയും പോരാ അവരുടെ വംശ പാരമ്പര്യം തെളിയിക്കണം എങ്കിലേ അവർ അംഗീകരിക്കുള്ളു എന്ന സത്യം അറിയാത്ത മനുഷ്യരോട് കള്ളം പറയുകയാണ് റീന ചെയ്യുന്നത് ക്രിസ്ത്യൻ മാതാപിതാക്കളുടെ മക്കളായി ജനിച്ച റീനക്കൊരിക്കലും യെഹൂദാ സ്ത്രീയായി അംഗീകാരം കിട്ടില്ല... അഥവാ കിട്ടണം എങ്കിൽ ഇനിയും ഒരു 25 വർഷങ്ങൾ കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും കാരണം യേഹൂദൻ എന്ന ജാതി മറ്റുള്ളവരെ ജാതിപോലെ അല്ല എന്ന് മാത്രം മനസിലാക്കുക.... അതുകൊണ്ട് അവരുടെ ഉഡായിപ്പുകളിൽ പോയി വീഴാതിരിക്കുക.....@@jacobpunnilam9077
പറഞ്ഞതിൽ ശരിയുണ്ട് . എഴുതി പ്രസിദധീകരിച്ചു കഴിഞ്ഞാൽ എഴുത്തുകാരൻ വളരെ സംയമനത്തോടെ വേണം വർത്തമാനം പറയാൻ . ഇപ്പോൾ ഉണ്ടായിട്ടുള്ള എല്ലാ വിവാദങ്ങൾക്കും ബെന്യാമീൻ ആണ് ഉത്തരവാദിത്വം എന്ന്, പറയാതെ വയ്യാ .!

സർ, പല കാരണങ്ങളാൽ ഇത് ആവശ്യമായിരുന്നുവെന്ന കരുതുന്നു. 1. പ്രാഥമികമായി, കാവിപ്പടയുടെയും ജമിത ടീച്ചറുടെയും മറ്റ് സംഘി ചാനലുകളുടെയും സഹായത്തോടെ റീന ഇന്ത്യൻ ക്രിസ്ത്യാനികളെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളെ സംഘപരിവാറിലേക്ക് ആകർഷിക്കാൻ കൃസംഘി ജോലി എളുപ്പമാക്കുകയായിരുന്നു. ആരെങ്കിലും അത് ഓഫ് ചെയ്യണം. 2. രണ്ടാമതായി, കേരള ക്രിസ്ത്യൻ സമൂഹം മതപരമായ അതിർവരമ്പുകൾ നോക്കാതെ മറ്റ് സംസ്‌കാരസാഹിത്യം ആസ്വദിക്കാനും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. വളരെ കുറച്ച്. Pas. അനിൽ ആ മേഖലകളിൽ പയനിയർ ചെയ്യുന്നു.
സാർ പറഞ്ഞതു വളരെ ശരിയാണ് ഈ റീന എന്ന സ്ത്രീ ജറുശലേമിനെ ക്കുറിച്ചു പറയുന്നത് പകുതിയും വ്യാജവും പൊട്ടത്തരവുമാണ് യഹൂദയായി ചമഞ്ഞു ചരിത്രം പഠിക്കാതെ വിഡ്ഡിത്തരങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത് ഈ വ്യക്തിയുടെ പ്രക്ഷേപണം ഇപ്പഴതു നിന്നു കാരണം ഇപ്പോൾ യഥാർത്ഥ്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നവർ വന്നു അപ്പോൾ ഗതികെട്ടുമാറിയതായിരിക്കും. ... ഏതായാലും താങ്കൾ സത്യങ്ങൾ മനസ്സിലാക്കി വിമർശനങ്ങൾ നടത്തിയതിൽ അഭിനന്ദിക്കുന്നു . നന്ദി നമസ്കാരം.
@@zeenat3408 Any Jew who converts to another religion remains a Jew, but his/her son/daughter is not considered as a Jew. How come Knanaya Christians are Jews based on the above rule?
പാസ്റ്റർ ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതി ശരിയല്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ആടുജീവിതത്തിലെ കഥാപാത്രത്തിന്റെ ധാർമികത അതായിരിക്കാം. ഈ സാഹചര്യത്തിൽ മറ്റൊരു ധാർമികത ഉൾക്കൊള്ളുന്ന കഥാപാത്രം അങ്ങനെ ചെയ്യണമെന്നുമില്ല. താങ്കളുടെ കാഴ്ചപ്പാടു സരിച്ച് ആരേയും തെറ്റുകാരനായി ആർക്കും വിധിക്കാൻ കഴിയുകയുമില്ല. സാഹചര്യവും മാന സ്റ്റീകാവസ്ഥയും ഏതു തെറ്റിനേയും ന്യായീകരിക്കാൻ പര്യാപ്തമാകും. കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരുത്തൻ കളവു നടത്തുന്നതും. ലൈഗീക അസംതൃപ്തൻ ബലാൽസംഘം ചെയ്യുന്നതും പുരോഹിതർ പീഡിപ്പിച്ചുള്ളതു പോലും ന്യായീകരിക്കത്തക്കതാകും. ഒരോ തെറ്റുകാരന്റെയും മാസീകാവസ്ഥയിലേക്കും സാഹചര്യത്തിലേക്കും ഇറങ്ങിച്ചെന്നുള്ള തെറ്റ് വിലയിരുൽ നടത്തിയാൽ തെറ്റു തന്നെ ഉണ്ടാകില്ല. എല്ലാം ശരിയായിരിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മഹത്വം തന്നെ ഇല്ലാതാകും
റീന.. അവർ യെരുശാലേം ൽ ആണ്.... അവർ ബൈബിൾ അടിസ്ഥാനത്തിൽ ആണ് പറയുന്നത്.... നെഗറ്റീവ് വിനെ മാത്രം എതിർക്കുന്നു ... ലൈവ് ലാണ് പറയുന്നത്.... നജീബ് മുസ്ലിം ആയതു കൊണ്ട് ആണ്... പറഞ്ഞത്... ബൈബിൾ പറയുന്നത് പോലെ അല്ല.... ആ കഥ ..
ഇവിടെ താങ്കൾക്കു തെറ്റി.. അവൾ ഉദ്ദേശിച്ചത് ബിന്യാമിൻ എന്ന ക്രിസ്ത്യാനിയെ അപമാനിക്കുകയായിരുന്നില്ല. നജീബ് എന്ന മുസ്ലിമിനെയും അത് വഴി പ്രവാചകനെയും അപമാനിക്കുകയായിരുന്നു. അതിന്ന് താങ്കളെ പോലുള്ള കാസ തീവ്രവാദികളുടെ പിന്തുണ ഉറപ്പായും അവൾ പ്രതീക്ഷിച്ചിരുന്നു.. താങ്കൾ ചെയ്തത് ചതിയായിപ്പോയി. അവളുടെ പോസ്റ്റ് താങ്കൾ മുഴുവനായും വായിച്ചില്ലെന്നു തോന്നുന്നു. നിങ്ങളുടെയൊക്കെ ഇഷ്ടവിഭവമായ പ്രവാചകനെ തെറിപറയുന്ന വാക്കുകൾ കൂടി വായിച്ചിരുന്നെങ്കിൽ ഇങ്ങിനെ പറയില്ലായിരുന്നു. ജാമിതയെ കണ്ടു പഠിക്കു പാസ്റ്റർ. ശെരിയായാലും തെറ്റായാലും ഇസ്ലാമിനെയും മുഹമ്മദ് നബിയെയും തെറി പറയാൻ കിട്ടുന്ന ചാൻസ് നഷ്ടപ്പെടുത്തരുത്. അങ്ങിനെ ചെയ്താൽ ഞങ്ങൾ ക്രിസ്ത്യാനികളും അച്ഛന്മാരും താങ്കൾക് തരുന്ന പിന്തുണ ഇനി ഉണ്ടാവില്ല.
ബൈബിളിൽ അഹമ്മദ് എന്ന ഒരു വാക്ക് കണ്ടിട്ട് മുഹമ്മദ് നബി ബൈബിളിൽ ഉണ്ടെന്ന് പറഞ്ഞ ആളാണ് റീന അലക്സ്... അറിവില്ലായ്മ ഒരു തെറ്റല്ല... അത് ഒരു കിരീടം പോലെ തലയിൽ വച്ചു നടക്കുന്നത് ഒരു ചെറിയ അഹങ്കാരമാണോ എന്നൊരു തോന്നൽ. അനിൽ സർ you are great...
@@RaihanKanniyanബൈബിളിൽ എവിടെ ആണ് ahmad? ഇനി ബൈബിൾ ൽ ahmad ഉണ്ട് എന്ന് തന്നെ സങ്കൽപ്പിക്കുക, എപ്പോഴാണ് മുഹമ്മദ് ahmad ആയി identify ചെയ്തിട്ടുള്ളത്? Any verse?
ബെെബിളിൽ മുഹമ്മദ് എന്നപേര് ഉണ്ട്എന്ന് നിങ്ങളുടെ സൂറകൾ തന്നെയാണ് പറയുന്നത്. റീനയല്ല. മുഹമ്മത് ഇസ്ലാംമതം ഉണ്ടാക്കിയത് എങ്ങിനെ എന്ന് പഠിക്കെടോ മദ്രസാപ്പൊട്ടാ. 😀😀😀😀😀😀😀😀😀😀
ശരിക്കുള്ള "അഹ്മദ്" ആരാണെന്ന് നിനക്ക് അറിയണൊ...മുഹമ്മദിന് 300 കൊല്ലം മുന്പ് മദ്ധ്യ പേർഷ്യയിൽ ജീവിച്ചിരുന്ന "പരാക്ലീത്ത" എന്നും കൃസ്തുവിനാൽ അയ്ക്കപ്പെട്ട " പ്രവാചകൻ മാണി" യെ പറ്റിയാണ്...ഇതേ മാണി സാഹിത്യമാണ് മുഹമ്മദിന്റെ പിൽകാലത്ത് വന്ന കഥകളിൽ ഉള്ളത്..😂😂
സർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഞൻ ചോദിച്ചിരുന്നു ഈ വിഷയം.. അവരുടെ വീഡിയോസും കണ്ടു..... ആശയപരമായി പലതിനോടും വിമർശനം ഉണ്ട് ബട്ട് അത് മനുഷ്യരോടുള്ള വെറുപ്പ് ആകരുത്.. അതാണ് സ്നേഹം.. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... പിന്നെ കഥയെ കഥയായി കാണണം.. നജീബ് എന്ന കഥാപാത്രം. അതൊരു വേദന തന്നെയാണ് അനുഭവിക്കുന്നവനെ അതിന്റെ വേദന അറിയൂ.....മനുഷ്യ ഹൃദയങ്ങളിൽ നജീബ് എന്ന കഥാപാത്രം ജീവിക്കട്ടെ....
ഓരോ വീഡിയോയുടെയും താഴെ വരുന്ന കമന്റ് ( അത് മുഖ്യധാരാ മാധ്യമങ്ങളിലേതടക്കം ) നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം നല്ലൊരു ശതമാനം വർഗീയ വാതികളും വിവരദോശികളും കേരളത്തിലുണ്ട്
Dear pastor, you are wrong in this case. You shouldn’t have made comment on this woman who has no control on her mouth. She can say anything, but you can’t. You should have kept your thoughts with you🙏 Now that woman responded so badly and you cannot be even go near by. Occupy where God put you, don’t waste your knowledge and ability on these people👍
മനോഹരമായ മഴവില്ലിനെക്കൂടി മേഘം അങ്ങു മൂടിയെക്കുമോ എന്ന ആശങ്ക അസ്ഥാനത്താണോ പാസ്റ്ററെ ! തിക്തമായ ജീവിത അനുഭവങ്ങളിലും സദാചാരം മുറുകെപ്പിടിക്കാൻ കഴിയില്ല എന്നുമില്ലല്ലോ? വായനക്കാർക്ക് രസം വർദ്ധിപ്പിക്കാൻ മൃഗരതി കൂടി ചേർത്തു വച്ചേക്കാം എന്നതിലൊരു , വൈകൃതമോ ദുഷ്ടലാക്കോ ഇല്ല എന്നു പറയാനാകുമോ ?
ഹെന്റിച്ച് ഷാരിയോണിന്റെ പാപ്പിയോൺ എന്ന ആത്മകഥാനോവൽ വായിച്ചവർക്ക് ആടുജീവിതം ഒരു സംഭവമായി തോന്നുകയില്ല. തന്റേതല്ലാത്ത കുറ്റത്തി ന് ആയു ഷ്ക്കാല ദണ്ഡനയ്ക്ക് വിധിയ്ക്ക് പ്പെട്ട ഒരാൾ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്ന വിസ്മയകരമായ അനുഭവങ്ങളാണ് പാപ്പിയോൺ - മരുഭൂമിയിൽ പൊരിയുന്നവർ എന്ന പലസ്തീനിയൻ നോവലും ശ്രദ്ധിയ്ക്കു ക - ഒരുക്കിൽ കയറി മരുഭൂമിയിലൂടെ ഒളിച്ചു കടക്കാൻ ശ്രമിയ്ക്കുന്ന നാലു മനുഷ്യരുടെ ദുരന്തമാണ് ആ നോവൽ ശ്രീ പ്രതാപ്
സാർ, തങ്കളുടെ ചില വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. അതിലൊന്നും താങ്കളുമായി വിയോജിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ മനസിലെ നിശബ്ദ പ്രതികരണങ്ങൾ കുറച്ചുകൂടി നല്ല ഭാഷയിൽ അടുക്കുംചിട്ടയോടും കൂടി വളരെ മാന്യമായിതാങ്കൾപറയുകയാണന്നേ തോന്നൂ. സമൂഹത്തിൽ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം മനോരോഗികൾക്ക് നമ്മളാഗ്രഹിക്കുന്ന തരത്തിൽ കുറിക്കു കൊള്ളുന്നമറുപടിനൽകാൻ താങ്കൾക്ക് ഇനിയും കഴിയട്ടേ.....
സാറിനെ പോലുള്ളവർ കള്ളം മാത്രം പറഞ്ഞു ജീവി ക്കുന്ന റീന യെ പോലുള്ളവർക്ക് replay കൊടുക്കരുത് അതിനു യോഗ്യത റീനക്ക് ഇല്ലാ . താങ്കൾ ഒക്കെ ദൈവത്തിന്റെ gift annu. God bless you, 🙏🏻
ഒരു വർഷം മുമ്പ് ഏതോ ഒരു youtubil (പേര് ഓർമയില്ല )ചാനലിലിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഇസ്രാളിലിൽ കേരളത്തിൽ നിന്ന് കുടിയേറിയ 4 സ്ത്രീകളുമായി ഒരു interwiew ഉണ്ടായിരുന്നു. പല കാര്യങ്ങളും സംസാരിച്ചു അവസാനം അവർ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ദേഹമായിരുന്നു. ആ സ്രീകൾ പറഞ്ഞത് ഇപ്പോൾ കുറെ യുവതികൾ പ്രായമുള്ളവരെ ചികിസിക്കാൻ വേണ്ടി (housemaid )എന്ന പേരിൽ ഇസ്രാളിലേക്ക് വരുന്നുണ്ട്.പക്ഷെ പേരിന് മാത്രം housemaid ആണ് എങ്കിലും ചെയ്യുന്ന ജോലി ഇന്ത്യക്കാരെ മൊത്തം പറയിപ്പിക്കുന്നത് ആണ്.. ആ കൂട്ടത്തിൽ പെട്ട ചിലതിന്റെ തെറി കേട്ടാൽ തന്നെ മനസ്സിൽ ആകുമാലോ തേവിടിശികളുടെ അതെ തെറി നാവ്.
അനിൽ കൊടിത്തോട്ടവും റീന എന്ന ഊച്ചാളിയേയും തമ്മിൽ താരതമ്യം ചെയ്യുന്നത് ആനയും ആട്ടിൻകാട്ടത്തെയും തമ്മിൽ തുലനം ചെയ്യുന്നതിന് സമമാണ്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു സ്ത്രീയാണ് റീന 😂
ബൈബിളിൽ പറയുന്നുണ്ട് " മൃഗത്തോടു കൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ " ഒരു വ്യക്തിയെക്കുറിച്ച് നോവൽ രചിക്കുമ്പോൾ സത്യസന്ധമായിരിക്കണം. റീന ഫ്രാൻസിസ് പറയുന്നതി ശരിയാണ്. റീന എല്ലാരംഗ ഗളിലുംഅറിവുള്ള സ്ത്രീയാണ്.
സാറിൻ്റെ വിച്ചാരം ആണ് ഞങ്ങൾക്ക് ഇഷ്ടം ഞാൻ 'ആഗ്രഹിച്ചത്. സാറ് പറഞ്ഞു.Sar.Big Salute
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
ഇത്രയും മനോഹരമായ ഒരു നിരീക്ഷണം..... എനിക്ക് ഒരുപാട് സന്തോഷം തരുന്നു... എപ്പോഴും പ്രകാശിതമായിരിക്കട്ടെ... താങ്കളുടെ ജ്ഞാനമണ്ഡലം 🙏🏻🙏🏻🙏🏻🌹💐🥰
താങ്കൾ ഒരു മികച്ച വായനക്കാരനും മലയാളഭാഷാസ്നേഹിയുമാണെന്ന് അറിഞ്ഞതിൽ വലിയ സന്തോഷം 👍❤️
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
ശരിയാണ്, ഈ സ്ത്രീയെ കുറെ കാലമായി സഹിക്കുന്നു.
എന്തിനാണ് സുഹൃത്തേ സഹിക്കുന്നത് ആ സ്ത്രീയുടെ ചാനൽ കാണാതിരുന്നാൽ പോരെ 😂
@@basilalexander8235angane ayalum mathi.
That lady has to learn more about khuran. She has not as much knowledge as that of kodithottam has..
@@basilalexander8235എന്നാലും സാമൂഹ്യ പ്രതിപബദ്ധത ഇല്ലേ
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
Anil kodithottam brother ഒരു ബഹുമുഖ പ്രതിഭ ആണ്
ഈ വിവരം കേട്ട സ്ത്രീയ്ക്ക് എന്തിനാ ബ്രദർ ഒരു മറുപടി....
Marupadi koduthilla enkil janangal vivarakkedine pinpattum
അവൾക്ക് നല്ല തല്ല് കിട്ടാത്തതിന്റെ കൊറവാണ്
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
ഇതേഹത്തെ പോലെയുള്ള ആളുകൾ തന്നെയാണ് അവർക്കുമറുപടി കൊടുക്കേണ്ടത് അപ്പോഴേ കൊള്ളേണ്ടിടത്തു കൊള്ളു
@@timentalkറീനയുടെ മറുപടി കേട്ടോ
സത്യ വേദപുസ്തകം പറയുന്നു മൃഗത്തോടുകൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ.(ആവർത്തന പുസ്തകം 27.21)
Very good reaction Pastor 🙏🙏👍👍👍
ഇതാണ് മനുഷ്യത്വമുള്ള മനുഷ്യർ . നന്മയെ നന്മയാണെന്നും തിന്മയെ തിന്മയാണെന്നും പറയാൻ കഴിവുള്ളവൻ
താഴെപ്പറയുന്ന തിരെ നന്മയും തിന്മയും പറയാമോ?
യഹോവ പരിശുദ്ധനാണ്; ഒരു ദേശത്തെപ്പോലും സ്ത്രീയായി സാങ്കല്പിച്ച് മ്ളേച്ചതകൾ പറയുവാൻ യഹോവക്ക് യാതൊരു മടിയുമില്ല; ഹൃദയത്തിന്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്.
"സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്റെ പാവാട മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്റെ നഗ്‌നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്റെ ലജ്‌ജ (മു**, പൂ***) ദര്‍ശിക്കാന്‍ ഇട വരുത്തും."
@ നാഹും 3:5
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
മൃഗരതി ഒക്കെ ബന്യാമിൻ കൂട്ടിചേർത്ത സംഭവങ്ങളാണ്.. അല്ലെങ്കിൽ തന്നെ നജീബ് ആയിരുന്ന അവസ്ഥയിൽ മൃഗരതി പോയിട്ട് സാധാരണ രതിയെ പറ്റി പോലും ചിന്തിച്ചിട്ടുണ്ടാവില്ല.
എന്ന് നിങ്ങൾ ക്കെങ്ങനെ അറിയാം? തീർച്ചയായും മുസ്ലിങ്ങൾ ഇത് ചെയ്യുന്നതാണ്. മമ്മതും ചെയ്തിരുന്നു.
@@dmagics7181 oru mathiri matte varthamanam parayathe. cheythalum allelum nammale badhikkunna prashnamailla. Ayal cheythalum athu manasika nila thakarnnu nikkumbol undayathavam. athine mammadumayi bandhippichu samsarikkathe
@@dmagics7181 അതിനു ഇത്ഒരു യഥാർത്ഥ ജീവിത കഥയല്ല, ബ്രോ! Just an inspired story from someone’s life. അതെ, ഇസ്ലാമിക ഗ്രന്ഥങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട്, എന്നാൽ ഇതുപയോഗിച്ച് നമുക്ക് എങ്ങനെ നജീബിനെ ചൂണ്ടിക്കാണിക്കാൻ കഴിയും?
അത് രചയിതാവിൻ്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യമായിരിക്കട്ടെ. എല്ലാ ലോക ഇതിഹാസങ്ങളും ക്ലാസിക്കുകളും നോവലുകളും നമ്മുടെ ധാർമ്മിക കോമ്പസിലൂടെ നമുക്ക് വിലയിരുത്താൻ കഴിയില്ല.
അവിടെയും ആ ദുഷിച്ച വർഗീയ ചിന്ത!!!
@@realhuman398ദുഷിച്ച വരാഗ്ഗീയയുടെ പേരാണ് ഇസ്ലാം
വ്യക്തമായ വിലയിരുത്തൽ കൊണ്ടുവന്ന അനിൽ സർ നു അഭിനന്ദനങ്ങൾ
നന്ദി സാർ ഇത് ഒരു മറുപടിയായല്ല കാണുന്നത് താങ്കൾ ക്ക് ഈസമൂഹത്തോട് ഉള്ള കടപ്പാട് അല്ലെങ്കിൽ വരൂ തുറന്ന് കാട്ടൽ അത്ര മാത്രം ❤❤❤
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
Dear sir father better. Speach,big,salute ,best wishes,❤❤❤❤❤❤❤❤❤AMD
OK.paster thank you God bless you
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
How excellent and good.❤
A great narrative study.
മൃഗരതി എന്ന തിന്മയെ ന്യായീകരിക്കാൻ സാഹചര്യങ്ങളെ മറയാക്കുന്ന ഒരു വിഷം കലർത്തിയ ഭോജ്യമാണ് നിങ്ങളുടെ ഈ വീഡിയോ. ഏതു രീതിയിൽ നോക്കിയാലും മൃഗരതി എന്ന തിന്മയെ സമൂഹത്തിനു മുന്നിൽ ന്യായീകരിച്ച് വെളുപ്പിക്കാനും മാന്യത കൽപിക്കാനുമുള്ള ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തെ പൊളിച്ചടുക്കിയ സഹോദരി റീനാ ഫ്രാൻസിസിനെ അഭിനന്ദിക്കുന്നു.
മൃഗരതി അതിമാരകമായ പാപം തന്നെയാണ്.പക്ഷേ നജീബ് അങ്ങനെ ചെയ്തത് താങ്കൾ കണ്ടോ.അന്യായമായി ഒരാളെ കുറ്റം ചുമത്തുന്നത് പാപം ആണെന്ന് മനസ്സിലാക്കുക
Are you a Christian?
ഞാനും റീനയുടെ മറുപടി കേട്ടതാണ്. നിങ്ങൾ റീനയുടെ സംസാരം കേട്ടിട്ട് ഓടിവന്ന് കമന്റ് എഴുതുന്നതിനു മുൻപ് ഈ വീഡിയോ ഒന്ന് മുഴുവൻ കേൾക്കുന്നത് നന്നായിരുന്നു. ബെന്ന്യാമീൻ എന്ന നോവലിസ്റ്റിന്റെ ഭാവനയിൽ മാറ്റങ്ങൾ വരുത്താൻ ഉള്ള അധികാരം ആർക്കും ഇല്ല. ഏത് നോവലിസ്റ്റ് ന്റെയും കാര്യത്തിൽ അങ്ങനെ തന്നെയാണ്, എന്നല്ലേ ഇവിടെ പറഞ്ഞത്. നോവലിനെ വിമര്ശിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്രവും ഉണ്ട്.
@@hiranmary-gy2er
ഇവിടെ റീനയെ വിമർശിക്കാൻ മാത്രം അവർ ചെയ്ത തെറ്റ് എന്താണെന്ന് പറയൂ.മൃഗരതിയെ സാഹചര്യം കൊണ്ട് ന്യായീകരിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞതോ?
👍 എങ്ങനെ കൊടിത്തോട്ടം താണ നിലവാരത്തിൽ എത്തി... ഹാ കഷ്ടം.
റിന അലക്സിൻ്റെ video യ്ക്ക ഞാൻ ഒത്തിരി എതിർതത്തുസാറേ. താങ്കൾ അത് പറഞ്ഞതിൽ വലിയ സന്തോഷം
A good..advice
Whenever I get some time, I watch your Videos. I am a Neuro -Clinical Psychologist Doctor and American Board of Sexology Diplomate, I appreciate your comments on Jerusalen Reena Francis. I saw two of her videos. It was not worth spending my precious time. I treated criminals who were hard core criminals such as sex offenders, rapists and murderers, and mental patients for the last 25 years. I just treat them as human beings and never judge them. I also like your openness and kindness Usually pastors are conservatives, but you are different from them as you are non-judgmental empathetic. If the character Najeeb had sex with a sheep in his arduous life, I don’t diagnose it as a sexual perversion. If I was in his place, I would have done the same thing. Pastor, I appreciate your comments.
Dr. J Bose, California
നാണവും മാനവും ഇല്ലാത്ത ആ കടപ്പുറം സ്ത്രീക്ക് നല്ല മറുപടിയാണ് സാർ നൽകിയത്
😢😢😢😢
Yeshuvine niyogichadu kanadepoya Aadukalude aduthekkalle❤
ഒരു കൃതി മികച്ചതാകുന്നത് എ 0:21 ത്ര പേർ വായിച്ചു എന്നതിലല്ല, എന്തു സംഭാവനയാണ് അതിലൂടെ സമൂഹത്തിനു ലഭിക്കുന്നത്, നമുക്ക് അനുകരിക്കാൻ പറ്റുന്ന മാതൃക അതിലുണ്ടോ, വരും തലമുറയ്ക്ക് എന്തു സന്ദേശമാണ് നൽകുന്നത് എന്നതടക്കം സൻമാർഗ്ഗികതയ്ക്കും സൽപ്രവർത്തികൾക്കും ധാർമ്മികതയ്ക്കും സഭ്യതയ്ക്കും മാനുഷികതയ്ക്കുംഉത്തമോ ഭാഹരണമാകണം.. ഇതിലെ മൃഗ ഭോഗം അനുകരിക്കാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല. പ്രത്യകിച്ചും ഒരു പെന്തക്കോസ്ത് പാസ്റ്റർ ഇതിനെ ന്യായികരിക്കുന്നത് അപലപനീയവും അതിവേദനാജനകവും ആണ്..... ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുകയേ ഉള്ളൂ
eduthonu pode, athu nyayeekarichathevide. athu vaikritham ennalle paranje
പാസ്റ്റർ ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതി ശരിയല്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ആടുജീവിതത്തിലെ കഥാപാത്രത്തിന്റെ ധാർമികത അതായിരിക്കാം. ഈ സാഹചര്യത്തിൽ മറ്റൊരു ധാർമികത ഉൾക്കൊള്ളുന്ന കഥാപാത്രം അങ്ങനെ ചെയ്യണമെന്നുമില്ല. താങ്കളുടെ കാഴ്ചപ്പാടു സരിച്ച് ആരേയും തെറ്റുകാരനായി ആർക്കും വിധിക്കാൻ കഴിയുകയുമില്ല. സാഹചര്യവും മാന സ്റ്റീകാവസ്ഥയും ഏതു തെറ്റിനേയും ന്യായീകരിക്കാൻ പര്യാപ്തമാകും. കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരുത്തൻ കളവു നടത്തുന്നതും. ലൈഗീക അസംതൃപ്തൻ ബലാൽസംഘം ചെയ്യുന്നതും പുരോഹിതർ പീഡിപ്പിച്ചുള്ളതു പോലും ന്യായീകരിക്കത്തക്കതാകും. ഒരോ തെറ്റുകാരന്റെയും മാസീകാവസ്ഥയിലേക്കും സാഹചര്യത്തിലേക്കും ഇറങ്ങിച്ചെന്നുള്ള തെറ്റ് വിലയിരുൽ നടത്തിയാൽ തെറ്റു തന്നെ ഉണ്ടാകില്ല. എല്ലാം ശരിയായിരിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മഹത്വം തന്നെ ഇല്ലാതാകും
@@shajishaji2369 ayal thante manasika nila thettippoya sthithiyl ayikkanum. iyal jeevithathil ithu vare thettonnum cheyhtitille. EE thttu kuzhappamilla aa thette kuzhappamulloo ennano chintha. Thettinekkurichum dharmikathyekkurichum parayananel Yeshuvinte kripa illel arum rakshapedilla. Ayal angane cheythittundel thanne pinnedu angane jeevikkuvallaloo.
ഞാൻ ചൂണ്ടിക്കാട്ടിയതിലെ തെറ്റ് മനസ്സിലാകന്നില്ല., ആ നോവൽ രണ്ടു തവണ ഞാർ വായിച്ചു. ഇപ്പോഴും കൈയ്യിൽ ഉണ്ട്. ഒരോ നോവലിലേയും, കഥയിലേയും സിനിമയിലേയുംകഥാപാത്രങ്ങക്ക്അവരുടേതായ ന്യായീകരണവും ശരിയും ധാർമികതയും ഉണ്ട്. എന്നാൽ അതിന് ഒരു പാസ്റ്റർ ന്യായീകരിക്കുന്നതും കൊള്ളാം എന്ന് വിലയിരുത്തുന്നതിലേയും വൈരുദ്ധ്യതയും ശരികേടുമാണ് ഞാൻ ചൂണ്ടികാട്ടാൻ ശ്രമിച്ചത്@@shajishaji2369
നിങ്ങൾ എന്ത് കോപ്പാണ് പറയുന്നത്??? ഇവിടെ ചർച്ച ചെയ്യുന്നത് ഒരു സാഹിത്യ സൃഷ്ടിയെക്കുറിച്ചും അതിനെ പല പ്രെസ്പെക്റ്റിൽ നോക്കിക്കാണുന്ന വിമർശനങ്ങളും... എന്നാൽ അതിൽ റീന കുത്തിരുകാൻ ശ്രമിക്കുന്ന ഖുർആൻ എന്ന ഗ്രന്ഥത്തെയും അതിലൂടെ ഒരു ജനതയെ മൊത്തം തെറിയുടെ ആകാംപടിയോടെ ആക്ഷേപിക്കുന്ന പ്രവണതയെ വിമർശന വിധേയം ആക്കുകയാണ് കൊടിത്തോട്ടം ചെയ്തത്... ഒരിക്കലും അദ്ദേഹം മൃഗരതി പ്രോലസാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല... പകരം മ്ലേച്ചത ennum🎉രതി വൈകൃതം എന്നുമാണ് അതിനെ പറഞ്ഞിരിക്കുന്നത്....... ഇനി സാഹിത്യം എങ്ങനെ ആയിരിക്കണം എന്നൊരു ക്ലാസ്സ് താങ്കൾ നടത്തുന്നുണ്ട്...അങ്ങനെയാണെങ്കിൽ ലോക സാഹിത്യമെല്ലാം യേശുക്രിസ്തു പഠിപ്പിച്ച വചനങ്ങൾ പോലെ ആയിരിക്കണം എന്ന് ആയിരിക്കും താങ്കൾ ഉദ്ദേശിക്കുന്നത് അത് വിഡ്ഢിത്തം അല്ലേ??? യേശു പറഞ്ഞതുപോലെ ലോകത്ത് എല്ലാവർക്കും പറയാൻ കഴിയുമോ??? സദാചാരവുംസമൂഹ നന്മയും മാത്രമേ പാടുള്ളു എങ്കിൽ... ഷേക്സ്പിയർ, ടോൾസ്റ്റോയ് ഒക്കെ ആരാധിക്കപ്പെടുന്നതെന്തേ??? നല്ല ഒന്നാന്തരം അവിഹിത ലൈംഗീകാത, വംശവെറി ഒക്കെ അതിൽ കാണാവുന്നതാണ്... ഒഥല്ലോയും, മർച്ചന്റ് ഓഫ് വെനീസും അത് പറഞ്ഞു തരുന്നുണ്ട്.... താങ്കൾ ഈഡിപ്പസ് എന്ന ലോക ക്ലാസ്സിക് കൃതി വായിച്ചിട്ടുണ്ടോ അതിൽ സ്വന്തം അമ്മയിൽ മക്കൾ ഉണ്ടാകുന്ന ഈഡിപ്പാസിനെ കാണാം. അതുകൊണ്ട് താങ്കൾ ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ല.... ഓരോ വേദിയിലും ഓരോ വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത് അല്ലാതെ എല്ലാ വേദിയിലും പോയി സുവിശേഷ പ്രസംഗം അല്ല നടത്തേണ്ടത് ആ ബോധം അനിൽ സാറിന്നുണ്ട്... താങ്കൾക്കും ആ ബോധം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു... റീനയെ വിമർശിച്ചതിൽ കുണ്ടിത്തപ്പെടേണ്ട അവരുടെ ഭാഷ ശെരിയല്ല അവരൊഴികെ ലോകത്ത് ആരും നല്ലവരില്ല എന്ന ദ്വനി ആണ് അവർക്ക് മാത്രമല്ല ആരെയും എടാ പോടാ വാടാ എന്നെ അവർ സംബോധന ചെയ്യുള്ളു അതും ശെരിയല്ല... പിന്നെ അവരുടെ ധാരണ അവർ യെഹൂദാ സ്ത്രീ ആണെന്നാണ് അതും ഉഡായിപ്പാണ് ഒരിക്കലും പുറത്തുള്ള ഒരാൾക്ക് അങ്ങനെ ആകണമെങ്കിൽ കുറെ കടമ്പകൾ ഉണ്ട്... അതിന് അനേക വർഷങ്ങൾ എടുക്കും... കേരളത്തിൽ നിന്നും അങ്ങനെ പോയി യെഹൂദൻ ആയവരുണ്ട് പക്ഷേൽ അദ്ദേഹത്തിന് യെഹൂദൻ എന്ന് അംഗീകാരം കിട്ടിയത് ഏകദേശം 40 വർഷങ്ങൾക്ക് ശേഷമാണ്... ഒന്നുകിൽ അച്ഛൻ യഹൂദൻ ആവണം അല്ലെങ്കിൽ അമ്മ യെഹൂദ സ്ത്രീ ആവണം അത്രയും പോരാ അവരുടെ വംശ പാരമ്പര്യം തെളിയിക്കണം എങ്കിലേ അവർ അംഗീകരിക്കുള്ളു എന്ന സത്യം അറിയാത്ത മനുഷ്യരോട് കള്ളം പറയുകയാണ് റീന ചെയ്യുന്നത് ക്രിസ്ത്യൻ മാതാപിതാക്കളുടെ മക്കളായി ജനിച്ച റീനക്കൊരിക്കലും യെഹൂദാ സ്ത്രീയായി അംഗീകാരം കിട്ടില്ല... അഥവാ കിട്ടണം എങ്കിൽ ഇനിയും ഒരു 25 വർഷങ്ങൾ കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും കാരണം യേഹൂദൻ എന്ന ജാതി മറ്റുള്ളവരെ ജാതിപോലെ അല്ല എന്ന് മാത്രം മനസിലാക്കുക.... അതുകൊണ്ട് അവരുടെ ഉഡായിപ്പുകളിൽ പോയി വീഴാതിരിക്കുക.....@@jacobpunnilam9077
good '... pr: അനിൽ കൊടിത്തോട്ടം❤
Well done Father... 👌😊
ഒരു ബൈബിൾ പണ്ഡിതൻ്റെ വായിൽ നിന്ന് കേട്ടിട്ട് മനസ്സിനാകെ ഒരു വിഷമം!!! താങ്കളെ സാഹൃത്യകാരൻ എന്നതിലുപരി ഒരു ബൈബിൾ പണ്ഡിതനായി കാണാൻ തന്നെയാണ് ഇഷ്ടം
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
We have to accept him, with both sides 😊
Maam, najeeb athrak vidbyabhyasam onnum illatha oraalan. Ith benyamin ezhuthunna timeil social media um illa. Benyaminte bhaavana il olla oru kadha aan ith. Core element athaaayth ee najeeb enna aal videshathu chennu stuck aaya bhagham aan real life athil korch dramayic karyanghal kondvnnitund. Allande sherikm aadine rape chytha ayaal spotil jailil aaville. Aadumayt mateythal aatinkutty scientufically indavilla....vargeeyatha innathe kalath viral aakum ...appo athan reena aa top8c selectyn kaarnm. Avar mattullore vimarshilmubozhm avarde vaaya thani septo tank aan!
Congratulations
അഭിനന്ദനങ്ങൾ സർ
പറഞ്ഞതിൽ ശരിയുണ്ട് . എഴുതി പ്രസിദധീകരിച്ചു കഴിഞ്ഞാൽ എഴുത്തുകാരൻ വളരെ സംയമനത്തോടെ വേണം വർത്തമാനം പറയാൻ . ഇപ്പോൾ ഉണ്ടായിട്ടുള്ള എല്ലാ വിവാദങ്ങൾക്കും ബെന്യാമീൻ ആണ് ഉത്തരവാദിത്വം എന്ന്, പറയാതെ വയ്യാ .!
Pulli Bhayankara excited aayi poyi ennanu thonnunnathu
@@AnnAnn-zf3dwExactly. Also programmed this guy Najeeb around for film promotions. He should have said, an inspired story!
@@AnnAnn-zf3dw പ്രതിഫല തുക 8 അക്കവും കഴിയമ്പോൾ, ആരായാലും excited ആയിപ്പോവൂല്ലെ .!? 😅
പാസ്റ്റർ ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതി ശരിയല്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ആടുജീവിതത്തിലെ കഥാപാത്രത്തിന്റെ ധാർമികത അതായിരിക്കാം. ഈ സാഹചര്യത്തിൽ മറ്റൊരു ധാർമികത ഉൾക്കൊള്ളുന്ന കഥാപാത്രം അങ്ങനെ ചെയ്യണമെന്നുമില്ല. താങ്കളുടെ കാഴ്ചപ്പാടു സരിച്ച് ആരേയും തെറ്റുകാരനായി ആർക്കും വിധിക്കാൻ കഴിയുകയുമില്ല. സാഹചര്യവും മാന സ്റ്റീകാവസ്ഥയും ഏതു തെറ്റിനേയും ന്യായീകരിക്കാൻ പര്യാപ്തമാകും. കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരുത്തൻ കളവു നടത്തുന്നതും. ലൈഗീക അസംതൃപ്തൻ ബലാൽസംഘം ചെയ്യുന്നതും പുരോഹിതർ പീഡിപ്പിച്ചുള്ളതു പോലും ന്യായീകരിക്കത്തക്കതാകും. ഒരോ തെറ്റുകാരന്റെയും മാസീകാവസ്ഥയിലേക്കും സാഹചര്യത്തിലേക്കും ഇറങ്ങിച്ചെന്നുള്ള തെറ്റ് വിലയിരുൽ നടത്തിയാൽ തെറ്റു തന്നെ ഉണ്ടാകില്ല. എല്ലാം ശരിയായിരിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മഹത്വം തന്നെ ഇല്ലാതാകും
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
Godbelasyou❤
നല്ല നിരൂപണം 🌹🌹
ഒരു ഉളുപ്പും ഇല്ലാത്ത റീനക്ക് സാറിനെപ്പോലുള്ള മന്യൻ മാർ ഒരു മറുപടി പറയരുതായിരുന്നു.😮😮😮😮😮😮😮😮😮
നജീബിനെ കഷ്ടപെടുത്തിയ അറബികൾ ആണൊ മാന്യന്മാർ.
മതം മാറ്റാൻ കോട്ട് ഉം ഇട്ടു നടക്കുന്ന മാന്യൻ
സർ, പല കാരണങ്ങളാൽ ഇത് ആവശ്യമായിരുന്നുവെന്ന കരുതുന്നു. 1. പ്രാഥമികമായി, കാവിപ്പടയുടെയും ജമിത ടീച്ചറുടെയും മറ്റ് സംഘി ചാനലുകളുടെയും സഹായത്തോടെ റീന ഇന്ത്യൻ ക്രിസ്ത്യാനികളെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്ത്യാനികളെ സംഘപരിവാറിലേക്ക് ആകർഷിക്കാൻ കൃസംഘി ജോലി എളുപ്പമാക്കുകയായിരുന്നു. ആരെങ്കിലും അത് ഓഫ് ചെയ്യണം.
2. രണ്ടാമതായി, കേരള ക്രിസ്ത്യൻ സമൂഹം മതപരമായ അതിർവരമ്പുകൾ നോക്കാതെ മറ്റ് സംസ്‌കാരസാഹിത്യം ആസ്വദിക്കാനും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. വളരെ കുറച്ച്. Pas. അനിൽ ആ മേഖലകളിൽ പയനിയർ ചെയ്യുന്നു.
Currect 👍
True
Your great pastor. God bless you.
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
താങ്കളുടെ നിരീക്ഷണം അതാണ് ശരി,ആ പെങ്കൊച്ച് പച്ച തെറിയാപറയുന്നത്. അത് വിമർശനമല്ല. ആ പെങ്കുട്ടി ബുക്ക് വായിച്ചില്ല എന്ന് പറയുന്നുണ്ട്.
അനിൽ എന്ത് കൊണ്ട് മൃഗരതി അനുകൂലിച്ചു എന്ന് വ്യക്തമാക്കണം
റീനയെ ചുമക്കുന്ന ജാമിദക്ക് ഇതൊരു മുഖത്തടിയാകും എന്നു തോന്നുന്നു.
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
വെരിഗുഡ് pastor
ruclips.net/video/L9kYF-xcXIc/видео.htmlsi=awDSbkR56TcF5zLx
Well said sir🙏👌
Great message
Anil paster k entha renaye vimarshichude avalkenda kombundo. avarku mathrame e vimarshanangal padullo.
Good message paster
Pastore...thangal ipol oru pastors service tanne ano cheyunathu?
മാന്യമായ അവതരണം, സാഹിത്യ വിമർശനത്തിന് അറിവും സാഹിത്യ ഭാഷ കഴിവും ഉജ്വലമായ വാക് ധ്വരാണിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
Good message sir
എല്ലാത്തരം അഭിപ്രായങ്ങളും വരട്ടെ ഓരോ വെക്തികളും അവരവരുടെ അഭിപ്രായം പറയട്ടെ 👍
സാർ പറഞ്ഞതു വളരെ ശരിയാണ് ഈ റീന എന്ന സ്ത്രീ ജറുശലേമിനെ ക്കുറിച്ചു പറയുന്നത് പകുതിയും വ്യാജവും പൊട്ടത്തരവുമാണ് യഹൂദയായി ചമഞ്ഞു ചരിത്രം പഠിക്കാതെ വിഡ്ഡിത്തരങ്ങൾ മാത്രമായിരുന്നു ഒരു കാലത്ത് ഈ വ്യക്തിയുടെ പ്രക്ഷേപണം ഇപ്പഴതു നിന്നു കാരണം ഇപ്പോൾ യഥാർത്ഥ്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്നവർ വന്നു അപ്പോൾ ഗതികെട്ടുമാറിയതായിരിക്കും. ... ഏതായാലും താങ്കൾ സത്യങ്ങൾ മനസ്സിലാക്കി വിമർശനങ്ങൾ നടത്തിയതിൽ അഭിനന്ദിക്കുന്നു . നന്ദി നമസ്കാരം.
അതെ സഹോദരി. അഹങ്കാരം കൂടുതലുള്ള ഒരു സ്ത്രീ തന്നെയാണെന്ന് തോന്നുന്നു.
ക്നാനായ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ അല്ലെ തങ്ങൾ യഹൂദരാണെന്നു വാദിച്ചുകൊണ്ടിരിക്കുന്നത്?
@@zeenat3408 Any Jew who converts to another religion remains a Jew, but his/her son/daughter is not considered as a Jew. How come Knanaya Christians are Jews based on the above rule?
Genetically Knananaya Christians are Indians. Armenian, Arabic, Lebanese, and Syrian alleles are found in few people.
Well explained 🎉❤
I subscribed today 👍
Hi sir ✨
anil pastor ,, reena ee videoku reply ittu theriyod theri anu ichiri kettathe ullu thala karàngipoyi😔
താങ്കളെ പോലുള്ളവർ ഇതു പോലുള്ളവർക് മറുപടി പറഞ്ഞു തരം താഴ്രുത്
പാസ്റ്റർ ചൂണ്ടിക്കാട്ടിയ കാര്യം ചിന്താഗതി ശരിയല്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ആടുജീവിതത്തിലെ കഥാപാത്രത്തിന്റെ ധാർമികത അതായിരിക്കാം. ഈ സാഹചര്യത്തിൽ മറ്റൊരു ധാർമികത ഉൾക്കൊള്ളുന്ന കഥാപാത്രം അങ്ങനെ ചെയ്യണമെന്നുമില്ല. താങ്കളുടെ കാഴ്ചപ്പാടു സരിച്ച് ആരേയും തെറ്റുകാരനായി ആർക്കും വിധിക്കാൻ കഴിയുകയുമില്ല. സാഹചര്യവും മാന സ്റ്റീകാവസ്ഥയും ഏതു തെറ്റിനേയും ന്യായീകരിക്കാൻ പര്യാപ്തമാകും. കഷ്ടപ്പാടിൽ ജീവിക്കുന്ന ഒരുത്തൻ കളവു നടത്തുന്നതും. ലൈഗീക അസംതൃപ്തൻ ബലാൽസംഘം ചെയ്യുന്നതും പുരോഹിതർ പീഡിപ്പിച്ചുള്ളതു പോലും ന്യായീകരിക്കത്തക്കതാകും. ഒരോ തെറ്റുകാരന്റെയും മാസീകാവസ്ഥയിലേക്കും സാഹചര്യത്തിലേക്കും ഇറങ്ങിച്ചെന്നുള്ള തെറ്റ് വിലയിരുൽ നടത്തിയാൽ തെറ്റു തന്നെ ഉണ്ടാകില്ല. എല്ലാം ശരിയായിരിക്കും. പ്രലോഭനങ്ങളെ അതിജീവിക്കുന്ന മഹത്വം തന്നെ ഇല്ലാതാകും
എന്റെയും നിലപാട് ഇതുതന്നെയാണ് ഞാൻ താങ്കളോട് യോജിക്കുന്നു
With all due respect for pastor Anil; I agree Shaji’s comment.
റീന.. അവർ യെരുശാലേം ൽ ആണ്.... അവർ ബൈബിൾ അടിസ്ഥാനത്തിൽ ആണ് പറയുന്നത്.... നെഗറ്റീവ് വിനെ മാത്രം എതിർക്കുന്നു
... ലൈവ് ലാണ് പറയുന്നത്.... നജീബ് മുസ്ലിം ആയതു കൊണ്ട് ആണ്... പറഞ്ഞത്... ബൈബിൾ പറയുന്നത് പോലെ അല്ല.... ആ കഥ
..
Your right this points
ഇവിടെ താങ്കൾക്കു തെറ്റി.. അവൾ ഉദ്ദേശിച്ചത് ബിന്യാമിൻ എന്ന ക്രിസ്ത്യാനിയെ അപമാനിക്കുകയായിരുന്നില്ല. നജീബ് എന്ന മുസ്ലിമിനെയും അത് വഴി പ്രവാചകനെയും അപമാനിക്കുകയായിരുന്നു. അതിന്ന് താങ്കളെ പോലുള്ള കാസ തീവ്രവാദികളുടെ പിന്തുണ ഉറപ്പായും അവൾ പ്രതീക്ഷിച്ചിരുന്നു.. താങ്കൾ ചെയ്തത് ചതിയായിപ്പോയി. അവളുടെ പോസ്റ്റ് താങ്കൾ മുഴുവനായും വായിച്ചില്ലെന്നു തോന്നുന്നു. നിങ്ങളുടെയൊക്കെ ഇഷ്ടവിഭവമായ പ്രവാചകനെ തെറിപറയുന്ന വാക്കുകൾ കൂടി വായിച്ചിരുന്നെങ്കിൽ ഇങ്ങിനെ പറയില്ലായിരുന്നു. ജാമിതയെ കണ്ടു പഠിക്കു പാസ്റ്റർ. ശെരിയായാലും തെറ്റായാലും ഇസ്ലാമിനെയും മുഹമ്മദ് നബിയെയും തെറി പറയാൻ കിട്ടുന്ന ചാൻസ് നഷ്ടപ്പെടുത്തരുത്. അങ്ങിനെ ചെയ്താൽ ഞങ്ങൾ ക്രിസ്ത്യാനികളും അച്ഛന്മാരും താങ്കൾക് തരുന്ന പിന്തുണ ഇനി ഉണ്ടാവില്ല.
ആകാശത്തിന് കീഴിലുള്ള എല്ലാത്തിനെയും പറ്റി അഭിപ്രായം പറയേണ്ടതില്ല. കണ്ണാടിക്ക് മുൻപിൽ ഒന്ന് നിന്നു നോക്കുക.
നീ എന്തിനു കേൾക്കണം...
സോറി
Very good👍
You are ryte ❤
Grate
Brotheriprayforyou
Maygodblessyouandyourfamily🐤
'മഞ്ഞവെയിൽ മരണങ്ങൾ' ആണ് ആടുജീവിതത്തേക്കാൾ മികച്ചത്.
Supper ❤❤❤ plaster
കോയമാർക്കും റീനക്കും കൊടിത്തോട്ടം സാർ യഥാർത്ഥത്തിൽ ആരാണെന്നു ഇപ്പോൾ മനസ്സിലായികാണുമെന്നു കരുതട്ടെ
റീന ലോക കള്ളി
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
കോയ അപ്പന്റെ പേരാണെന്ന് വിശ്വസിക്കുന്നു
ബൈബിളിൽ അഹമ്മദ് എന്ന ഒരു വാക്ക് കണ്ടിട്ട് മുഹമ്മദ് നബി ബൈബിളിൽ ഉണ്ടെന്ന് പറഞ്ഞ ആളാണ് റീന അലക്സ്... അറിവില്ലായ്മ ഒരു തെറ്റല്ല... അത് ഒരു കിരീടം പോലെ തലയിൽ വച്ചു നടക്കുന്നത് ഒരു ചെറിയ അഹങ്കാരമാണോ എന്നൊരു തോന്നൽ. അനിൽ സർ you are great...
@@RaihanKanniyanബൈബിളിൽ എവിടെ ആണ് ahmad? ഇനി ബൈബിൾ ൽ ahmad ഉണ്ട് എന്ന് തന്നെ സങ്കൽപ്പിക്കുക, എപ്പോഴാണ് മുഹമ്മദ് ahmad ആയി identify ചെയ്തിട്ടുള്ളത്? Any verse?
ബെെബിളിൽ മുഹമ്മദ് എന്നപേര് ഉണ്ട്എന്ന് നിങ്ങളുടെ
സൂറകൾ തന്നെയാണ് പറയുന്നത്. റീനയല്ല.
മുഹമ്മത് ഇസ്ലാംമതം ഉണ്ടാക്കിയത് എങ്ങിനെ
എന്ന് പഠിക്കെടോ മദ്രസാപ്പൊട്ടാ.
😀😀😀😀😀😀😀😀😀😀
ശരിക്കുള്ള "അഹ്മദ്" ആരാണെന്ന് നിനക്ക് അറിയണൊ...മുഹമ്മദിന് 300 കൊല്ലം മുന്പ് മദ്ധ്യ പേർഷ്യയിൽ ജീവിച്ചിരുന്ന "പരാക്ലീത്ത" എന്നും കൃസ്തുവിനാൽ അയ്ക്കപ്പെട്ട " പ്രവാചകൻ മാണി" യെ പറ്റിയാണ്...ഇതേ മാണി സാഹിത്യമാണ് മുഹമ്മദിന്റെ പിൽകാലത്ത് വന്ന കഥകളിൽ ഉള്ളത്..😂😂
ഹീബ്രുവിൽ മഹാമാഡ് എന്നാൽ മനോഹരം എന്നാണ് അർഥം.
Muhammad ആണ് ഇസ്ലാം ഉണ്ടാക്കിയത് എന്ന് തന്നോട് ആരാണ് പറഞ്ഞത് 😄😄@@ab1206
അറിവില്ലായ്മയുടെ പ്രകോപനത്തെ മര്യാദയുടെയും സ്നേഹത്തിയും ഭാഷയിലുള്ള മറുപടി.😊
പാപത്തെ ന്യായീകരിക്കുന്നത് കാണുന്നില്ല; ഒരാളുടെ അവസ്ഥയിലുള്ള സഹതാപം മാത്രമേ അച്ഛൻറെ മറുപടിയിൽ പ്രതിഫലിക്കുന്നു ഉള്ളൂ..
സർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഞൻ ചോദിച്ചിരുന്നു ഈ വിഷയം.. അവരുടെ വീഡിയോസും കണ്ടു..... ആശയപരമായി പലതിനോടും വിമർശനം ഉണ്ട് ബട്ട് അത് മനുഷ്യരോടുള്ള വെറുപ്പ് ആകരുത്.. അതാണ് സ്നേഹം.. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്... പിന്നെ കഥയെ കഥയായി കാണണം.. നജീബ് എന്ന കഥാപാത്രം. അതൊരു വേദന തന്നെയാണ് അനുഭവിക്കുന്നവനെ അതിന്റെ വേദന അറിയൂ.....മനുഷ്യ ഹൃദയങ്ങളിൽ നജീബ് എന്ന കഥാപാത്രം ജീവിക്കട്ടെ....
(ചോദിച്ചു എന്നല്ലചിന്തിച്ചിരുന്നു എന്ന് തിരുത്തുണ്ട് )
മദർ തെരേസ നരകത്തിലെ മാലാഖ എന്ന് പറയുന്നവളാണ് ആ പെണ്ണ്... റീന ഫ്രാൻസിസ്..😡 ഫാദറിന്റെ മറുപടി 👍
ruclips.net/video/BrIoD0EeUbM/видео.htmlsi=0G-G_xYDl1FQMbeF
ഓഹോ അപ്പോൾ
സാഹചര്യത്തിന്
അനുസരിച്ച് നമുക്ക്
എന്തു തെറ്റും ചെയ്യാം...???????
കൊള്ളാം..😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Yes he is supporting that 😢 shame on you
🙏👍👌😌
ബെന്യാമിൻ റോഡ് ടു മെക്കയിൽ നിന്ന് ചുരണ്ടിയ ത്രെഡ് നജീബിന്റെ കഥയോട് കൂട്ടി ചേർത്തതാണ്...!!!
റീനക്കെന്ത് സാഹിത്യം സർ😂
Super ❤❤
അനിൽ കൊടിത്തോട്ടം താങ്കളുടെ സമയദോഷം എന്ന് മാത്രമേ പറയാനുള്ളൂ😂
ഓരോ വീഡിയോയുടെയും താഴെ വരുന്ന കമന്റ് ( അത് മുഖ്യധാരാ മാധ്യമങ്ങളിലേതടക്കം ) നോക്കിയാൽ ഒരു കാര്യം മനസ്സിലാക്കാം നല്ലൊരു ശതമാനം വർഗീയ വാതികളും വിവരദോശികളും കേരളത്തിലുണ്ട്
Very good bro: well said,she should get it defenitly
Dear pastor, you are wrong in this case. You shouldn’t have made comment on this woman who has no control on her mouth. She can say anything, but you can’t. You should have kept your thoughts with you🙏 Now that woman responded so badly and you cannot be even go near by. Occupy where God put you, don’t waste your knowledge and ability on these people👍
Waiting...
🙏🙏🙏Well said 🙏🙏🙏
But I like her news on Israel / Gaza war …
എല്ലാ ജീവിതം ശരി തന്നെ അവനവൻ്റെ വീട്ടിൽ
Why do u reply for that mental lady
ദൈവ വചനം നോക്കിയാൽ റീന ഒരു പിശാച് ആയി മാറുകയാണ് 😊യൂദായ പോലെ
മനോഹരമായ മഴവില്ലിനെക്കൂടി മേഘം അങ്ങു മൂടിയെക്കുമോ എന്ന ആശങ്ക അസ്ഥാനത്താണോ പാസ്റ്ററെ ! തിക്തമായ ജീവിത അനുഭവങ്ങളിലും സദാചാരം മുറുകെപ്പിടിക്കാൻ കഴിയില്ല എന്നുമില്ലല്ലോ? വായനക്കാർക്ക് രസം വർദ്ധിപ്പിക്കാൻ മൃഗരതി കൂടി ചേർത്തു വച്ചേക്കാം എന്നതിലൊരു , വൈകൃതമോ ദുഷ്ടലാക്കോ ഇല്ല എന്നു പറയാനാകുമോ ?
avam avathirikkam.namukkariyilla. athanelum ithanelum nattukarkkentha kuzhappam
@@niel7777 നാട്ടുകാർക്ക് ഒരു കുഴപ്പവുമില്ല. അവർ തങ്ങളുടെ പണം കൊടുത്ത് പരമാവധി നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കട്ടെ.
റീന ആണ് ശരി ❤️
Unda
@@saijukmathewvlogs8470 ഉണ്ടയല്ല തേങ്ങ
@@RubyRockey435 അത് പിണ്ണാക്ക് ആക്കി റീനയ്ക്ക് കൊടുക്ക് അവൾ എന്താ ഈ പുലമ്പുന്നത്
@@saijukmathewvlogs8470 റീന നിന്നെപ്പോലെ പിണ്ണാക്ക് അല്ല തിന്നുന്നത്.
@@RubyRockey435 ആഹാ ചേച്ചിയായിരുന്നു അവിടെ പാചകക്കാരി
What happened You Sir?
ഹെന്റിച്ച് ഷാരിയോണിന്റെ പാപ്പിയോൺ എന്ന ആത്മകഥാനോവൽ വായിച്ചവർക്ക് ആടുജീവിതം ഒരു സംഭവമായി തോന്നുകയില്ല. തന്റേതല്ലാത്ത കുറ്റത്തി ന് ആയു ഷ്ക്കാല ദണ്ഡനയ്ക്ക് വിധിയ്ക്ക് പ്പെട്ട ഒരാൾ ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിയ്ക്കുന്ന വിസ്മയകരമായ അനുഭവങ്ങളാണ് പാപ്പിയോൺ - മരുഭൂമിയിൽ പൊരിയുന്നവർ എന്ന പലസ്തീനിയൻ നോവലും ശ്രദ്ധിയ്ക്കു ക - ഒരുക്കിൽ കയറി മരുഭൂമിയിലൂടെ ഒളിച്ചു കടക്കാൻ ശ്രമിയ്ക്കുന്ന നാലു മനുഷ്യരുടെ ദുരന്തമാണ് ആ നോവൽ
ശ്രീ പ്രതാപ്
സാർ, തങ്കളുടെ ചില വീഡിയോകളൊക്കെ ഞാൻ കാണാറുണ്ട്. അതിലൊന്നും താങ്കളുമായി വിയോജിക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്റെ മനസിലെ നിശബ്ദ പ്രതികരണങ്ങൾ കുറച്ചുകൂടി നല്ല ഭാഷയിൽ അടുക്കുംചിട്ടയോടും കൂടി വളരെ മാന്യമായിതാങ്കൾപറയുകയാണന്നേ തോന്നൂ. സമൂഹത്തിൽ കുത്തിതിരിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം മനോരോഗികൾക്ക് നമ്മളാഗ്രഹിക്കുന്ന തരത്തിൽ കുറിക്കു കൊള്ളുന്നമറുപടിനൽകാൻ താങ്കൾക്ക് ഇനിയും കഴിയട്ടേ.....
Reena is telling the truth. Who will call Anil as a Pastor look at his dress and the way of criticizing others.
🙏🙏🙏❤
സാറിനെ പോലുള്ളവർ കള്ളം മാത്രം പറഞ്ഞു ജീവി ക്കുന്ന റീന യെ പോലുള്ളവർക്ക് replay കൊടുക്കരുത് അതിനു യോഗ്യത റീനക്ക് ഇല്ലാ . താങ്കൾ ഒക്കെ ദൈവത്തിന്റെ gift annu. God bless you, 🙏🏻
😅😅😅
ഷീബേച്ചിയും കൊടിത്തോട്ടത്തെ ട്രോളിയല്ലേ? 😁😁😁😁😁
കൊടിത്തോട്ടവും കള്ളം വിളമ്പുന്നതിൽ ഏറ്റവും മുൻപിൽ തന്നേ!
റീനയുടെ മറുപടിയിലുണ്ട്
യേറുശലത്തിൻ്റെ പഠിപ്പീരുകൾ 😢
ഒരു വർഷം മുമ്പ് ഏതോ ഒരു youtubil (പേര് ഓർമയില്ല )ചാനലിലിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഇസ്രാളിലിൽ കേരളത്തിൽ നിന്ന് കുടിയേറിയ 4 സ്ത്രീകളുമായി ഒരു interwiew ഉണ്ടായിരുന്നു. പല കാര്യങ്ങളും സംസാരിച്ചു അവസാനം അവർ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ദേഹമായിരുന്നു. ആ സ്രീകൾ പറഞ്ഞത് ഇപ്പോൾ കുറെ യുവതികൾ പ്രായമുള്ളവരെ ചികിസിക്കാൻ വേണ്ടി (housemaid )എന്ന പേരിൽ ഇസ്രാളിലേക്ക് വരുന്നുണ്ട്.പക്ഷെ പേരിന് മാത്രം housemaid ആണ് എങ്കിലും ചെയ്യുന്ന ജോലി ഇന്ത്യക്കാരെ മൊത്തം പറയിപ്പിക്കുന്നത് ആണ്.. ആ കൂട്ടത്തിൽ പെട്ട ചിലതിന്റെ തെറി കേട്ടാൽ തന്നെ മനസ്സിൽ ആകുമാലോ തേവിടിശികളുടെ അതെ തെറി നാവ്.
Good reply
Plaster kozhi 🤩🤩🤩.... റീന chechy തന്നെ അലക്കിട്ടുണ്ട്.... വടി കൊടുത്തു ഇരന്നു വാങ്ങി 🤣🤣🤣എന്നാലും എന്റെ പൊന്നു പ്ലാസ്റ്ററെ 😃😃😃
അനിൽ കൊടിത്തോട്ടവും റീന എന്ന ഊച്ചാളിയേയും തമ്മിൽ താരതമ്യം ചെയ്യുന്നത് ആനയും ആട്ടിൻകാട്ടത്തെയും തമ്മിൽ തുലനം ചെയ്യുന്നതിന് സമമാണ്. വിവരവും വിദ്യാഭ്യാസവുമില്ലാത്ത വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു സ്ത്രീയാണ് റീന 😂
@@ashwynspeaks ആണോ... എങ്കിൽ കോഴിയെ follow ചെയ്തു ജീവിച്ചോ
ബൈബിളിൽ പറയുന്നുണ്ട്
" മൃഗത്തോടു കൂടി ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ "
ഒരു വ്യക്തിയെക്കുറിച്ച് നോവൽ രചിക്കുമ്പോൾ സത്യസന്ധമായിരിക്കണം. റീന ഫ്രാൻസിസ് പറയുന്നതി ശരിയാണ്.
റീന എല്ലാരംഗ ഗളിലുംഅറിവുള്ള സ്ത്രീയാണ്.
👌👌👌👌
👍👍👍👌❤
Ever randum orrupolea allea parayunnadhu
Yeshuyalle Aadu
🙏
What do you think about the claim that ,this story is plagiarism?
👍🏼❤️🙏🏼
അടുജീവിതം അത്ര മികച്ച ഒരു പുസ്തകമാണോ....!!🤔🤔
മറുപടിയായി റീന നല്ല പുളിച്ച തെറിഇറക്കിയിട്ടുണ്ട്
അവളുടെ മറുപടി ആർക്കു കേൾക്കണം
@@Luttappy-p4uഅവള് കാശുണ്ടാക്കാനായി വ്രത്തി കേട് പറയുന്നതാ
ദൈവീക വചനത്തിന് എതിര്
അതാണ് ആ സ്ത്രിയുടെ സംസ്കാരവും ബോധവും.. അതാരാ നോക്കാനും കേൾക്കാനും പോകുന്നത്...
ruclips.net/video/L9kYF-xcXIc/видео.htmlsi=awDSbkR56TcF5zLx
അത് തെറിയല്ല.... റീനയുടെ ജെറുസലേം അന്യഭാഷ ആണ്....