ആരാണ് നിങ്ങളുടെ മഹാ ഗുരു..?|സൂക്ഷ്‌മ തലത്തിൽ നിന്ന് സഹായിക്കാൻ വരുന്ന മഹായോഗികൾ |

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 69

  • @Saradhameenakshi
    @Saradhameenakshi 5 месяцев назад +21

    ഉയർന്ന തലത്തിൽ സാധന മുന്നോട്ടു പോകണമെങ്കിൽ ഇത് പോലുള്ള ഗുരുക്കൻമ്മാരുടെ അനുഗ്രഹം വേണം.. അത് കൊണ്ടാണ് വിരലിൽ എണ്ണാവുന്നവരെ ലക്ഷ്യത്തിൽ എത്തു എന്ന് പറയുന്നത് വളരെ ശരിയായ ഒരു സത്യമാണ് താങ്കൾ പറഞ്ഞത്.നന്ദി 🙏🙏🙏

    • @innerlightmotive
      @innerlightmotive  5 месяцев назад +1

      🙏🙏🙏

    • @nithinbabu637
      @nithinbabu637 4 месяца назад +1

      എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ Cheyumo

  • @PradeepKumar-to9sp
    @PradeepKumar-to9sp 5 месяцев назад +23

    താങ്കൾ വിട്ടുപോയ ഒരു പേര്
    ശ്രി ശിവ പ്രഭാകര സിധയോഗി പരമഹംസർ..🙏

  • @indirak8897
    @indirak8897 5 месяцев назад +9

    ഇപ്പോൾ ജീവിച്ചിരിക്കുന്ന മോഹന് ജീ ആണ് എനരെ ഗുരു,❤ദത്താത്രേയ പരന്പര❤❤ഓം സായി രാം ❤

  • @sunilsreelakam4742
    @sunilsreelakam4742 5 месяцев назад +21

    കേരളത്തിലെ ഒരു മഹാഗുരു ഉണ്ടായിരുന്നു....കലിയുഗത്തിൽ അവതരിച്ച അവസാനത്തെ അവതാരപുരുഷൻ....
    വിശ്വഗുരുവായ ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ....

    • @Vishwaguruvishnu
      @Vishwaguruvishnu 5 месяцев назад +5

      അസുരഗുരു ശുക്രാചാര്യരുടെ പുനർജന്മം ആയിരുന്നു ശ്രീ നാരായഗുരു.
      അങ്ങേരു മതേതരം പഠിപ്പിച്ചു
      കേരളത്തിലെ ശ്രീ നാരായണീയർ മുഴുവനും മുടിഞ്ഞ കമ്മ്യൂണിസ്റ്റുകളായി
      കേരളത്തിൻ്റെ സർവ്വ നാശത്തിനു കാരണ ഭൂതരായി
      ഗുരു കോപ്പിയടി യുടെ ഉസ്താദ്.
      ഭഗവത്ഗീത കോപ്പി അടിച്ചു ആത്മോപദേശ ശതകം ഉണ്ടാക്കി.
      ശ്രീകൃഷ്ണൻ്റെ പീതാംബരം കോപ്പിയടിച്ചു
      ഭഗവാൻ മഹാവിഷ്ണുവിൻ്റെ പേരായ നാരായണൻ ആത്മജ്ഞാനം കിട്ടിയതിനു ശേഷവും നിലനിർത്തി
      ക്ഷേത്രത്തിലെ പ്രസാദം മഹാപ്രസാദം
      പുഷ്പാജ്ഞലി ഗുരുപുഷ്പാജ്ഞലി
      ശ്രീമത് ഭാഗവതം ഗുരു ഭാഗവതം അങ്ങനെ സനാതന ധർമ്മം മൊത്തം പുതിയ രീതിയിൽ കോപ്പിയടിച്ചു കൊണ്ടു നടക്കുന്നു.
      പകരം പുരോഗമന ചിന്ത.
      ശ്രീരാമനും ശ്രീകൃഷ്ണനും രാമായണവും മഹാഭാരതവും മിത്ത്
      ഗുരുസത്യം
      ആ കുലത്തിൽ ജനിച്ചതിൽ
      എനിക്ക് അപമാനം തോന്നുന്നു.
      ഗുരുവിൻ്റെ മതേതര കണ്ടുപിടുത്തം കൊണ്ട് എന്തു നേടി ?
      അങ്ങേരു ജീവിച്ചിരുന്ന 1921 ൽ ആയിരക്കണ ക്കിനു ഹിന്ദുക്കൾ
      കൊലചെയ്യപെട്ടപ്പോൾ കൈയ്യും കെട്ടി നോക്കി ഇരുന്ന മഹാൻ. ഭഗവാൻ ആണെന്നു പോലും😂
      എന്നിട്ടെന്തേ സനാതനികളുടെ രക്ഷയ്ക്ക് ഇറങ്ങിയില്ല????
      മാപ്പളമാർ മൃഗീയമായി കൊന്നു തള്ളുക ആയിരുന്നല്ലോ 'ഹിന്ദുക്കളെ .
      ഭഗവാൻ എന്നാൽ ഭക്തൻ്റെ രക്ഷ ചെയ്യുന്നവൻ ആണ്.
      ദുഷ്ടന്മാരെ നിഗ്രഹിക്കുന്ന വനാണ്.
      മന്ദബുദ്ധികൾ ഭഗവാൻ എന്നു പറഞ്ഞു നടക്കും. കാരണം ഭഗവാൻ എന്താണെ ന്നറിയാൻ ഭക്തിയും , സദ്ബുദ്ധിയും ജ്ഞാനവും വേണം.
      അസുരന്മാരാണ് ഇങ്ങേരും ഇങ്ങേരുടെ പിൻഗാമികളും
      ആൻ്റി സനാതനികൾ.
      കേരളത്തിൻ്റെ നാശത്തിനു കാരണഭൂതരായ കാലന്മാർ.
      നശിക്കുകയയേ ഉള്ളു
      നശിപ്പിക്കാനുള്ള ആളെത്തി കഴിഞ്ഞു.
      ഇനി സർവ്വനാശം
      Jai Shree Krishna Kalki Raman 🙏🙏🙏
      Jai Lotus 🪷🪷🪷🪷

    • @Dinson.antony
      @Dinson.antony 5 месяцев назад +4

      😂😂😂😂😂 angeru enthu koppanu cheythathu, mattethenkilum gurukkanmaar. Paranjathu onnukoode repeat cheythu.. Athrathanne

    • @deepuchandran3048
      @deepuchandran3048 5 месяцев назад

      Ivide jaathiyatha indaaki hindukkale muzhuvan chooshanam cheythathu aara, ee chooshanam kaaranam alle ivde mattu mathangalileku aalkaru convert aayathu. Pinne Guru aalude reethiyil ellarem manushyarayi kaanan paranju.Ningalde frustration vere aanu ​@@Vishwaguruvishnu

    • @deepuchandran3048
      @deepuchandran3048 5 месяцев назад +1

      ​@@Dinson.antonyYeshu vine kurishil tharachapol adhesham entha cheythe, Europe le Christian num ivde ulla Christian num orupole aano ,ivde ambu,villu,kalvilaku,aana,chenda,mealam😅😅😅

    • @amaratrident493
      @amaratrident493 4 месяца назад +1

      ​@@Vishwaguruvishnuwell said. എത്രയും നന്നായി വിവരിച്ചു. ഇങ്ങനെ ചിന്തിച്ചത് ആദ്യമായി ആണ്

  • @purushothamankpkannan1517
    @purushothamankpkannan1517 5 месяцев назад +7

    മഹാവതാർ ബാബാജി

  • @Rahith.RRahith.R
    @Rahith.RRahith.R 4 месяца назад +2

    Mahavathar babaji ❤

  • @rajeevpr581
    @rajeevpr581 5 месяцев назад +4

    നാരായണ ഗുരു സ്വാമി ശരണം

  • @jayalakshmim3578
    @jayalakshmim3578 5 месяцев назад +3

    Om... മഹാവതാരയ വിത്മഹേ sadguru ദേവായ ധീമഹി തന്നോ ബാബാജി പ്രചോദയത്

  • @baijukumaran5483
    @baijukumaran5483 4 месяца назад +1

    ശ്രീ നാരായണ ഗുരു

  • @jineshjinesh5806
    @jineshjinesh5806 5 месяцев назад +1

    OM Saravana BHAVAYA NAMAHA...

  • @Aryan1996....
    @Aryan1996.... 5 месяцев назад +12

    ബാബാജി ☺️

  • @Amk5824
    @Amk5824 4 месяца назад

    ഭഗവാൻ ശ്രീ നാരായണ ഗുരു ദേവൻ

  • @sdprakash2549
    @sdprakash2549 2 месяца назад

    🌹🌹🌹🌹

  • @sibimc671
    @sibimc671 5 месяцев назад

    Neem karoli babaji🙏🙏

  • @user-gc5xz1ve8Rajasree
    @user-gc5xz1ve8Rajasree 5 месяцев назад +2

    Good informations sir

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 5 месяцев назад +8

    ഇതിൽ ശ്രീ നാരായണ ഗുരുവിനെ ഒഴിവാക്കി.......!
    ഗുരുവും കൂടി വന്നാലേ പൂർണമാകൂ

    • @innerlightmotive
      @innerlightmotive  5 месяцев назад +2

      🙏🙏🙏

    • @Dinson.antony
      @Dinson.antony 5 месяцев назад +3

      He is only a community leader , not a spiritual leader

    • @Angel33669
      @Angel33669 5 месяцев назад

      കേരളത്തിലെ അറിയപ്പെടുന്ന രണ്ട് സിദ്ധാന്മാർ ആണ്, ഗുരു വും, ചട്ടമ്പി സ്വാമികളും. ഗുരുവിനെ SNDP ക്കാർ കൊണ്ടുപോയതാണ് പ്രശ്നം ആയത്. ​@@Dinson.antony

    • @rajeevpr581
      @rajeevpr581 5 месяцев назад

      ഇവർ പറഞ്ഞില്ല എങ്കിലും നമ്മുടെ ഭഗവാൻ നമ്മുടെ ഉള്ളിൽ ഉണ്ട്

    • @sanijahibinnath1234
      @sanijahibinnath1234 4 месяца назад

      ​​@@Dinson.antonyRead autobiographical books of Guru.

  • @bindusunil3134
    @bindusunil3134 5 месяцев назад +1

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @jithugamer6151
    @jithugamer6151 5 месяцев назад +1

    Nice explanation

  • @abhinavk2166
    @abhinavk2166 5 месяцев назад

    Om sairam 🌹🙏🌹

  • @pp-od2ht
    @pp-od2ht 4 месяца назад

    Idil sreenarayana guru avida
    Manushyn nannavilya
    Atra vishammaanu k

  • @kunjuveenathottathilveedu1275
    @kunjuveenathottathilveedu1275 4 месяца назад

    ❤❤

  • @MidsPaintStain
    @MidsPaintStain 5 месяцев назад

    🙏🙏🙏 great information

  • @simpleone3810
    @simpleone3810 5 месяцев назад +1

    🙏🙏🙏

  • @m.sureshm9502
    @m.sureshm9502 5 месяцев назад +2

    Andhra Pradesh ൽ പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വീരബ്രഹ്മ സ്വാമികൾ ഗാന്ധിജിയുടെ ജനനവും മരണവും പ്രവചിച്ചിരുന്നു. മരിച്ചവരെ ജീവൻകൊടുത്ത കഥകളുമുണ്ട്. നിസാമിന്റെ കൊട്ടാരത്തിൽ പ്രവചനം നടത്തിയിരുന്നു. Read...veerabrahmam..the notadamus saint of India...by RK Pillai

  • @livestream-zx8jc
    @livestream-zx8jc 4 месяца назад

    സൂക്ഷ്മതലത്തിൽ നിന്ന് വരുന്ന യോഗി മാരൊക്കെ നമ്മൾ തന്നെയാണ്

  • @FARISTHATRADING
    @FARISTHATRADING 5 месяцев назад +1

    Dada lekhraj

  • @ratheeshelectrical7616
    @ratheeshelectrical7616 5 месяцев назад +1

    🙏🕉️🙏

  • @abhileather6626
    @abhileather6626 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻👍🏻

  • @Binoy4p
    @Binoy4p 5 месяцев назад +1

    That doesn't mean don't go in this path..maybe it will take 100 lifetimes sow the seeds now..

  • @unnikrishnan6870
    @unnikrishnan6870 4 месяца назад

    😢

  • @abdulsalamvp3671
    @abdulsalamvp3671 5 месяцев назад +1

    Ente Guru osho

  • @omanagangadharan1062
    @omanagangadharan1062 5 месяцев назад

    What about sree Narayana’s guru?

  • @SunilKumar-gd1qy
    @SunilKumar-gd1qy 5 месяцев назад

    Mahatmaakkale jeevathmaakkal ennu parayaruthu . Mahathmaakkal jeevathwathe athikramichavar aanu.

  • @kolandrapremlal1277
    @kolandrapremlal1277 5 месяцев назад +4

    You miss the one and only revolutionist Guru ,Shree Narayana Guru Devan , Who is in Samadhi in Varkala Shivagiri, Continuously supporting those who follow his guidance

  • @kansway9102
    @kansway9102 5 месяцев назад +6

    അപ്പോൾ... ഈ ഗുരുക്കൻമാരുടെ ആരുടെയും സഹായമില്ലെങ്കിൽ ആത്മ സാക്ഷാത്കാരം ഉണ്ടാവുകയില്ല. ആത്മസാക്ഷാത്കാരം ഓരോ ജീവിയുടെയും അവകാശമാണ്. ഇന്ന ഗുരുക്കൻമാർ ഉണ്ടെങ്കിലേ.. അഥവാ ഇന്ന മതത്തിൽ പ്പെട്ടവർക്കേ, ഇന്ന സമ്പ്രദായത്തിൽ ഉൾപ്പെട്ടവർക്കേ, പ്രത്യേക സാധനാ രീതികൾ സ്വീകരിച്ചവർക്കേ, സത്യം പ്രകാശിക്കുകയുള്ളൂ എങ്കിൽ അതിനെ സത്യസാക്ഷാൽക്കാരം എന്നു പറയാൻ സാധിക്കില്ല. ഏതു മന്ദബുദ്ധിക്കും, പണ്ഡിതനും പാമരനും, ഗുരു ഉള്ളവനും ഇല്ലാത്തവനും, ഈശ്വരവാദിക്കും, നിരീശ്വരവാദിക്കും, യുക്തിവാദിക്കും ആർക്കും പ്രാപ്യമാകാൻ കഴിയുന്നതാവണം സത്യം അഥവാ ആത്മസാക്ഷാൽകാരം. അല്ലാതെയുള്ള സത്യസാക്ഷാൽക്കാരം സാക്ഷാൽകാരമേ അല്ല. അയ്യേ... അതി സുലഭം... ആത്മ വിത്തൈയ്.... അയ്യേ അതി സുലഭം.

    • @innerlightmotive
      @innerlightmotive  5 месяцев назад +14

      വെറുതെ കിട്ടുന്നതല്ല ആത്മ സാക്ഷത്കാരം കുറച്ചു പണിയുണ്ട്.. സ്വപ്രയത്നം കൊണ്ട് ഏതാവുന്നതിനു പരിധിയുണ്ട്.. അവിടെയാണ് സൂക്ഷ്‌മ തലത്തിലെ ഗുരുക്കന്മ്മാർ സഹായത്തിനു എത്തുന്നത്.. എല്ലാവർക്കും സുലഭം ആകാൻ ഇത് സൗജന്യ റേഷൻ വിതരണം ഒന്നുമല്ല ബ്രോ

    • @bijuv4672
      @bijuv4672 5 месяцев назад +2

      100%സത്യം 🥰❤️

    • @vivaanandhvt1087
      @vivaanandhvt1087 5 месяцев назад +1

      താങ്കൾക്ക ട്രക്കിങ്ങ് ചെയ്യാൻ അപകടകരമായ മെഷിൻ വർക്ക് ചെയ്യാൻ പഠിക്കാൻ ഒരു ടീച്ചർ വേണ്ടെ? അതുപോലെ ഒരു പാട് തെറ്റ് അമ്പ ദ്ധങ്ങൾ പറ്റാതെ സിദ്ധി വരുമ്പോൾ അതിനെ തള്ളി കളയാൻ കുണ്ഡലിനി ചെയ്യുമ്പോൾ ഉണ്ടാകുന്ന ആ പാരശക്തി തള്ളി കയറുമ്പോൾ ഉണ്ടാകുന്ന ചികിത്സ ചെയ്യാൻ ഗുരു വിന്നെ കഴിയു അല്ലാതെ ഒരു ഡോകടർക്ക കഴിയില്ല അതുകൊണ്ടാണ് ,ഉത്തമരായ ഗുരു വേണം(മറിച്ച് U-Tube ൽ നിന്ന മന്ത്രതന്ത്രം അതമിയത മറ്റു വിഷയങ്ങളെ പോലെ പഠിക്കരുത ചെയ്യരുത അവസാനം ഭ്രാന്താലയത്തിലെത്തും കാരണം മാനസ്സിക തലത്തിലെ കളിയാണ് ശരീരം കൊണ്ടാണ് ചെയ്യുന്നതെങ്കിലും ) മോക്ഷത്തിലെത്തുന്നതു വരെ ഇല്ലെങ്കിൽ വഴി തെറ്റി യാണ് ഭ്രാന്താലയത്തിലാണ്
      ആ തമി യപാതയിലെത്താൻ ജന്മജന്മാന്തരപുണ്യവും യമനിയമങ്ങളും ഗുരുകടാക്ഷവും ഗുരുപദേശവും നിർബ്ബന്ധമാണ് അതൊക്കെ ഗുരു വെറുതെ നൽകുകയാണ പണം കൈപ്പറ്റിയല്ല - താങ്കൾ തെറ്റിദ്ധാരണയണ പറഞ്ഞത് അതു തിരുത്തി പറഞ്ഞതാണ.

    • @kumark-zf7py
      @kumark-zf7py 5 месяцев назад +2

      നന്മുടെ അറിവോടെ അല്ല ജനനവും മരണവും,, അതിനിടയിൽ ഉള്ള പ്രവർത്തികളും നമ്മുടെ കൺട്രോളിൽ അല്ല.. പിന്നെ ആത്മ ജ്ഞാനം എന്തിനെ base ചെയ്തിട്ടാണ് ചിലർക്ക് മാത്രം കൊടുക്കുന്നത്? നമ്മുടെ ഓരോരുത്തരുടെയും കഴിവിന്റെ പരിമിതികൾ അവർക്കു നല്ലപോലെ അറിയുമല്ലോ, പിന്നെ ഈ തിരഞ്ഞെടുക്കൽ എന്തിനാണ്?

  • @manikandankm125
    @manikandankm125 5 месяцев назад +3

    ഇന്നത്തെ മഹാഗുരു 'അമ്മ'യല്ലാതെ വേറെയാരാണ് ?