ആശാന്റെ പുഷ്പവാടികൾ | Sajay K V

Поделиться
HTML-код
  • Опубликовано: 27 авг 2024
  • സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സെമിനാർ ആശാൻ സ്മൃതി 2023 ഫെബ്രുവരി 23 24 ന് നടക്കുകയുണ്ടായി . ഡോ സജയ് കെ വി "ആശാന്റെ പുഷ്പവാടികൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു

Комментарии • 14

  • @meerabenpm4708
    @meerabenpm4708 Год назад +3

    പ്രഭാഷണത്തിന്റെ ചാതുരി ! ആശാൻകവിതകളിലെ ആന്തരികോദ്യാനത്തിലെത്തിച്ചു.🌹

  • @kumarvijay5681
    @kumarvijay5681 Год назад +2

    ഗംഭീരം അതിമനോഹരമായിരിക്കുന്നു അങ്ങയുടെ സ്പീച്ച് നന്നായിരിക്കട്ടെ

  • @beenaskumari9399
    @beenaskumari9399 Год назад +1

    നിനയാ ഗുണപുഷ്പവാടി ഞാനിനിയാക്കാട്ടു കുരങ്ങിനേകുവാന്‍..

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    👍👍👍👍👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Mmmmmmmmmmm

  • @bigilybharathan8155
    @bigilybharathan8155 9 месяцев назад +1

    ഹൃദ്യം

  • @pratheeshlp6185
    @pratheeshlp6185 Год назад +1

    Mmmmmmmmmmmm

  • @prasannakumar4192
    @prasannakumar4192 7 месяцев назад

    ഹൃദയത്തെ തൊടുന്ന ഭാഷണം

  • @vinodarvk
    @vinodarvk 7 месяцев назад

    നല്ല പ്രസംഗം

  • @sacred-chants
    @sacred-chants 7 месяцев назад

    🎉🎉🎉🎉

  • @renukumarkumaran3644
    @renukumarkumaran3644 6 месяцев назад

    നല്ല പ്രസംഗം..ആരാണ് ഇദ്ദേഹം?

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад

    ഹൃദ്യം❤❤❤

  • @renukumarkumaran3644
    @renukumarkumaran3644 6 месяцев назад

    നല്ല പ്രസംഗം..ആരാണ് ഇദ്ദേഹം?