കലാത്തിയ Mistakes that kill your plant, Calathea Plant care and propagation

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 80

  • @sobhal3935
    @sobhal3935 2 года назад +13

    ഒരു ചെടിയെപ്പറ്റി A to Z അറിഞ്ഞിട്ട് gardening ചെയ്യുന്ന ഒരാൾ എന്ന നിലയിൽ സാർ അഭിനന്ദനം അർഹിക്കുന്നു.

    • @greengeethanjali
      @greengeethanjali  2 года назад

      നന്ദി. Thanks for postive comments👍

  • @audreyisaacs9640
    @audreyisaacs9640 Месяц назад

    Hello Sir! Can we water calathea with distilled water?

    • @greengeethanjali
      @greengeethanjali  Месяц назад

      Normal water is ideal. However, no harm in using distilled water provided it doesnt contain any other added chemical substances. Add necessary fertilizer in soil also. Thanks for watching .

  • @gayathridevimahadevan7167
    @gayathridevimahadevan7167 11 месяцев назад

    Very informative video Sir. Would you please post a video about calathea orbipholia care.

  • @sheenachacko7105
    @sheenachacko7105 Год назад

    Valuable information

  • @supertopics9652
    @supertopics9652 Год назад

    Very useful video 👍🏻👍🏻

  • @sureshkumar-gu9vu
    @sureshkumar-gu9vu 6 месяцев назад

    Informative video

  • @natheerajalal3526
    @natheerajalal3526 Год назад

    Very good video. Thanks for sharing this❤

  • @ajimolsworld7017
    @ajimolsworld7017 2 года назад +1

    Very informative video thank you for sharing

  • @shobhamenon5860
    @shobhamenon5860 2 года назад +1

    Valare clear aaya demo. Paranja oro reasonum valare sariyaanu. Ente anubhavathinte velichathilaanu ee comment sir. Thank you🛵🙏

    • @greengeethanjali
      @greengeethanjali  2 года назад

      വിലയേറിയ അഭിപ്രായം ത്തിന് നന്ദി 🙂👍

  • @mercymathew5013
    @mercymathew5013 Год назад

    Very good information l am Mercy Mathew and i am very sad I bought some calathia plant and all are trying

  • @satheesanv7081
    @satheesanv7081 2 года назад +2

    സൂപ്പർ. വീഢീയോ. നല്ല അവതരണം👍👍👍🌹🌹🤝

  • @ngeethambika688
    @ngeethambika688 2 года назад +2

    സർ ഒരു army man ആയിരുന്നോ.. Well planned video.. ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ... 👍

    • @greengeethanjali
      @greengeethanjali  2 года назад

      Thanks for your nice comments. Many army men are there in my family. But Iam not. 😊😊😊

  • @muralimohan2512
    @muralimohan2512 Год назад

    ഈ വീഡിയോ
    വളരെയധികം ഇഷ്ടപ്പെട്ടു. ❤ഞാൻ വിഷമിച്ചിരിക്കുകയായിരൂന്നു.ഞാൻ ഒരു കലാത്തിയ വാങ്ങി.എന്റെ മുറിയിൽ ജനലിന്റെ അരികിലാണ് വെച്ചിരുന്നത്. ഏകദേശം ഒരു മാസമായപ്പോൾ ഒരു ഇല ചുരുണ്ട് കരിഞ്ഞുണങ്ങി.പിന്നെ അടുത്ത ഇലയും കരിഞ്ഞുണങ്ങി.ഇനി എന്ത് ചെയ്യണം?❤😔
    ഒരു അതിനെ നന്നാക്കാൻ പറ്റുമോ?

    • @greengeethanjali
      @greengeethanjali  Год назад

      Humidity കുറവാണ് കാരണം. പുറത്ത് മറ്റു ചെടികൾക്ക് ഇടയിൽ കുറച്ചു ദിവസം വെക്കു. കൂടുതൽ വെയിലും വേണ്ട. ശരിയാവും. 🙂

    • @muralimohan2512
      @muralimohan2512 Год назад

      @@greengeethanjali thanks 😃

    • @muralimohan2512
      @muralimohan2512 Год назад

      Thank you 👍

  • @Maria9603
    @Maria9603 2 года назад

    very useful 👍 thank you sir

  • @mpaul8794
    @mpaul8794 2 года назад +3

    Red calathia 3 times വാങ്ങി നട്ടു, തോറ്റ ഞാൻ. 😪

  • @sujatharamadas6002
    @sujatharamadas6002 2 года назад

    Very nice video nd collection of calathias

  • @nashazM.
    @nashazM. 2 года назад

    Ith propagate cheyyan potting soil suggest cheyavo

    • @greengeethanjali
      @greengeethanjali  2 года назад

      മണല് കലർന്ന മണ്ണ്, perlite, coco ചിപ്സ്, ചാണകം പൊടി.

  • @valsalabhasi7481
    @valsalabhasi7481 Год назад

    Ithinte ila karichil Sadharanamanu.

    • @greengeethanjali
      @greengeethanjali  Год назад

      ഇല അറ്റത്തു നിന്നാണെകിൽ ചൂട് കൂടുതൽ ആയിരിക്കും 👍

  • @susanphilip782
    @susanphilip782 2 года назад

    Hello Sir,
    Gudmng
    Pakarnnu tarunna arivukalkku otiri ottiri nanni.
    Sir njn chedikal nurseryil ninnu vanghi vannu within a week athu vadi poku anu.
    Chilathu repot cheuunathinu munpum chilathu kazhinjittum.ottiri vishmam ondu ottiri pysa mudakki vanghichu ellam nasichu pokunnathil.endhenkilum advice Sir nu Taran sadhikkumennu njn predeeshikkunnu.
    Pne Sir calathia Rufibarba&orbifolia yudey care kudey parnj tannal nannayirunnu.sir ottiri busy ayirikkum ennu ariyam free akumbol mathi
    Thanku

    • @greengeethanjali
      @greengeethanjali  2 года назад

      പ്രശ്നങ്ങൾ അറിയിച്ചതിനു നന്ദി. നേരിട്ട് വിളിച്ചാൽ പറഞ്ഞു തരാമായിരുന്നു. 9387239529

  • @Empoweryou441
    @Empoweryou441 2 года назад

    Hi njan innale aan keralathil ethiyath aadhyam thanne ningalude video aan kanan oodi ethiyath calathia njan valarthan udheshikkunnund valare upakaramund ithine kurichu A to z paranjuthannathin

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    ഞാൻ calathea റോസി വാങ്ങി അതിൽ ധാരാളം തൈകൾ വന്നു അത് അടർത്തി മാറ്റി വേറൊരു ചട്ടിയിലേക്ക് മാറ്റിയപ്പോൾ അതിൻ്റെ leafokke ചെറുതായി പോയി ഒരു മുരടിച്ച് പോലെയായി ഞാൻ ജൈവ സ്ലുറിയാണ് കൊടുക്കാറ് ഇനി എന്താണ് ചെയ്യേണ്ടത്

    • @greengeethanjali
      @greengeethanjali  Год назад

      മാറ്റിയ തണ്ടിന്റെ മുറിവിലേക്ക് വൈറസ് ബാധിച്ചതാണ് കാരണം. ജൈവ സല്റി ആണ്‌ കാരണം. ചെടി ഇളക്കിയെടുത്തു ക്ലീൻ ചെയ്ത് saaf fungicdil

    • @greengeethanjali
      @greengeethanjali  Год назад

      മുക്കി വീണ്ടും നട്ടാൽ ശരിയാകും. ചെടി ജീവൻ വെച്ചതിനു ശേഷം Npk 19 19 19 liquid നേർപ്പിച്ചു ഒഴിച് കൊടുക്കാം. സല്റി വേണ്ട.

  • @seena8623
    @seena8623 2 года назад

    ഒരു ചട്ടിയിൽ കലാത്തിയ തിങ്ങിയാൽ വേറെ ചട്ടിയിലേക്ക് ചെറിയ ചെടിയായി മാറ്റിവയ്ക്കാൻ പറ്റുമോ

    • @greengeethanjali
      @greengeethanjali  2 года назад

      തീർച്ചയായും ചെയ്യാം. രണ്ടോ മൂന്നോ ആക്കി മാറ്റാം.

  • @pachu4572
    @pachu4572 2 года назад

    Njan Kure kalathiya vangi ellam Ila karinju pokunnu.endha cheyya

    • @greengeethanjali
      @greengeethanjali  2 года назад

      irppavum thanuppum ulla thanalil vechal onnum kariyilla. Veyil nerittu kollenda. Sariyavum

  • @patricksplantspaketho3760
    @patricksplantspaketho3760 2 года назад +1

    .Great video ! 🌿😊🌿 Plants are the best, specially the people behind them 🌿🤩🌿 You got a new sub from Denmark .☀️🌿😊🇩🇰

    • @greengeethanjali
      @greengeethanjali  2 года назад

      thanks for watching my video by a you from beautiful country of the world. You too got a sub from me, an Indian.

  • @NurunNaharLilian
    @NurunNaharLilian 2 года назад

    Beautiful plants

  • @sghose5097
    @sghose5097 Год назад

    Nice vedio, but unable to understand your language, English subtitles of your script will help us to save our plants.hope you will think of it. Thankyou

  • @anfasabdulla7288
    @anfasabdulla7288 2 года назад

    Sigoinyam. Drseanaplant. Cyamoo

  • @sonythomas9277
    @sonythomas9277 2 года назад +1

    Video കൊള്ളാം 🌹💕🌹

    • @greengeethanjali
      @greengeethanjali  2 года назад +1

      ഇഷ്ടപ്പെട്ടതിൽ സന്തോഷം. Thank u🙏

  • @Amal-hl1fn
    @Amal-hl1fn 2 года назад

    Sir calatheku mazha kozhapam ondo

    • @greengeethanjali
      @greengeethanjali  2 года назад

      വെള്ളം കെട്ടി നിൽക്കാതെ നോക്കിയാൽ മതി 🙂

  • @meghamadhu2c.114
    @meghamadhu2c.114 Год назад

    👍👍

  • @albypappachan3851
    @albypappachan3851 2 года назад

    Good 👍

  • @princemeleth
    @princemeleth 2 года назад

    Sale undo calathea

  • @ushakm4089
    @ushakm4089 2 года назад

    Good 👌👌👌

  • @geethanangali379
    @geethanangali379 2 года назад

    👌 👍

  • @valsalabhasi7481
    @valsalabhasi7481 Год назад

    Very Healthy Plants. 👍

  • @sunnyantony3444
    @sunnyantony3444 Год назад

    Nicely explained 👌

    • @greengeethanjali
      @greengeethanjali  Год назад

      ഇഷ്ടപ്പെട്ടതിൽ സന്തോഷം. തുടർന്നും support ചെയ്യുമല്ലോ 🙏

  • @keerthikurian5461
    @keerthikurian5461 Год назад

    Sale undo

    • @greengeethanjali
      @greengeethanjali  Год назад

      കുറച്ചേ ഉള്ളൂ. Sale ഇല്ല. 🙂

  • @dalysaviour6971
    @dalysaviour6971 Год назад

    👍👍👍