സാർ, വീണ്ടും സിവിൽ എഞ്ചിനീറിങ്ങിന്റെ ക്ലാസ്സുമായി വരില്ലേ? സാറിന്റെ സിവിൽ ക്ലാസുകൾ വളരെയധികം പ്രയോചനപ്രദമാണ്!!!! ഇതോടൊപ്പമുള്ള വിഷയങ്ങളുമായി വീണ്ടും സാർ വരുമെന്ന് വിശ്വസിക്കുന്നു!!!!❤🙏🙏
Goodevening Sir Keralathil puthiyathaayi oru HUF thudagiyaal athinu validity undo ? Kerala Joint Hindu Family System (Abolition) Act, 1975 vannathinu shesham HUF thudangaamo?
സർ. ...ആധാരത്തിലെ ഭൂമിയുടെ അളവുകൾ പ്രകാരം എങ്ങനെ rough ആയി ഒരു plot sketch വരക്കാം എന്ന് പറഞ്ഞു വീഡിയോ ഇടാമോ പ്ലീസ് സർ. ..ഉദാഹരണം, ..കീ പാ വടക്ക്, വടക്ക് കിഴക്ക് എന്നുള്ള പ്രയോഗങ്ങൾ മനസ്സിലാകുന്നില്ല. ....പ്ലീസ് സർ
സർ, ദേശാന്തരം പോയി 35 വർഷം മായി തിരിച്ച് വരാത്ത ഒരു ആൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ ഭാഗം വെക്കാൻ ഏത് കോടതിയെയാണ് സമീപിക്കേണ്ടത് കോടതി മരണപ്പെട്ടതായി പ്രഖ്യാപിച്ചാൽ അത് എങ്ങിനെയാണ് ഭാഗാധാ രത്തിൽ രേഖപ്പെടുത്തേണ്ടത്?please reply
നല്ല ക്ളാസുകളാണ് സാറിന്റെത്.
thank you sir.
സാർ, വീണ്ടും സിവിൽ എഞ്ചിനീറിങ്ങിന്റെ ക്ലാസ്സുമായി വരില്ലേ? സാറിന്റെ സിവിൽ ക്ലാസുകൾ വളരെയധികം പ്രയോചനപ്രദമാണ്!!!! ഇതോടൊപ്പമുള്ള വിഷയങ്ങളുമായി വീണ്ടും സാർ വരുമെന്ന് വിശ്വസിക്കുന്നു!!!!❤🙏🙏
Goodevening Sir
Keralathil puthiyathaayi oru HUF thudagiyaal athinu validity undo ? Kerala Joint Hindu Family System (Abolition) Act, 1975 vannathinu shesham HUF thudangaamo?
സർ. ...ആധാരത്തിലെ ഭൂമിയുടെ അളവുകൾ പ്രകാരം എങ്ങനെ rough ആയി ഒരു plot sketch വരക്കാം എന്ന് പറഞ്ഞു വീഡിയോ ഇടാമോ പ്ലീസ് സർ. ..ഉദാഹരണം, ..കീ പാ വടക്ക്, വടക്ക് കിഴക്ക് എന്നുള്ള പ്രയോഗങ്ങൾ മനസ്സിലാകുന്നില്ല. ....പ്ലീസ് സർ
സർ, ദേശാന്തരം പോയി 35 വർഷം മായി തിരിച്ച് വരാത്ത ഒരു ആൾക്ക് അവകാശപ്പെട്ട സ്വത്തുക്കൾ ഭാഗം വെക്കാൻ ഏത് കോടതിയെയാണ് സമീപിക്കേണ്ടത് കോടതി മരണപ്പെട്ടതായി പ്രഖ്യാപിച്ചാൽ അത് എങ്ങിനെയാണ് ഭാഗാധാ രത്തിൽ രേഖപ്പെടുത്തേണ്ടത്?please reply
ജില്ലാ കോടതി. ഒരു വക്കീലിനെ കണ്ട് എല്ലാ നിയമവശങ്ങളും പൂർത്തീകരിക്കുക
@@LEVELUPACADEMYThanks sir