അവരെ ഓർത്ത് ഇതു കാണുക അവരുടെ മനസ്സറിയാം❤current feelings/thoughts of them🌹

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 201

  • @npnairotp1077
    @npnairotp1077 3 месяца назад +64

    ആ കരയണമെങ്കിൽ കണ്ണിൽ ഉള്ളി തേക്കേണ്ടി വരും...അല്ലാതെ കരയില്ല്യ...ഞാൻ കരയുന്നുണ്ട് ....എന്നെങ്കിലും എൻ്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരുമെന്ന് ആഗ്രഹിക്കുന്നു...പ്രാർത്ഥിക്കുന്നു....ഹരേ കൃഷ്ണാ 🙏

  • @user-wk1yc5xq4c
    @user-wk1yc5xq4c 3 месяца назад +11

    ഇതെല്ലാം എന്റെ ജീവിതത്തിൽ നടക്കണമെന്ന് യൂണിവേഴ്സ് നോട്‌ പറയുകയാണ് താങ്ക്സ് യൂണിവേഴ്സ്. താങ്ക്സ് mam❤❤❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 3 месяца назад +11

    ഈ റീഡിംഗിൽ പറഞ്ഞതെല്ലാം നടക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.🙏
    Thank you Universe 🙏❤️
    Thank you Angels 🙏❤️
    Thank you Divine 🙏❤️

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 месяца назад +17

    ഈ റിഡിഗ് എന്റെ ലെഫിലേക്ക് പോസിറ്റീവ് ആയത് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് നന്ദി 🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 месяца назад +7

    നന്ദി മാഡം
    തീർച്ചയായും ഈ റീഡിംഗ്
    വളരെയധികം ശരിയാണ്
    ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @RaniRani-xt9rg
    @RaniRani-xt9rg 3 месяца назад +15

    Thankyou മാം 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 месяца назад +8

    ആ വ്യക്തിയെ ഞാൻ ആഗ്രഹിക്കുന്ന പോലെ univers എന്നിലേക്ക് കൊണ്ടു വരട്ടെ ❤🎉 Thank you univers ❤🙏

  • @varshavarsha3671
    @varshavarsha3671 3 месяца назад +1

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️ഒരുപാട് ഒരുപാട് സ്നേഹത്തോടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് എത്രയും പെട്ടെന്ന് അരികിൽ വരട്ടെ 🙏🏻🙏🏻🙏🏻

  • @Sajnadev-fo9ok
    @Sajnadev-fo9ok 3 месяца назад +2

    ❤I claim it ❤
    ❤tq universe ❤
    ❤tq divine ❤
    ❤tq angel ❤
    ❤tq angsisters ❤
    ❤tq dear ❤️❤️ u

  • @afrinfathima6829
    @afrinfathima6829 3 месяца назад +3

    100% true❤❤❤

  • @user-ip2zr9nn5n
    @user-ip2zr9nn5n 3 месяца назад +3

    ഞാൻ യൂണിവേൽസിൽ എല്ലാം സാരണ്ടർ താങ്ക്യു യൂണിവേൽസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dmp2355
    @dmp2355 3 месяца назад +2

    Thiruchu varum chinu thanks univers ❤thanks angel ❤

  • @yogic_tales9788
    @yogic_tales9788 3 месяца назад +2

    Thank you universe for our fast&strong reunion ❤

  • @Sea-g4b
    @Sea-g4b 3 месяца назад +3

    Allam പറഞ്ഞപോലെ.. യൂണി വേഴ്‌സ്.... നടത്തിത്തരട്ടെ... താങ്ക്സ്. യൂണിവേഴ്സ് ❤❤താങ്ക്സ്. God❤❤❤❤
    തണ്ട് mam❤❤❤❤

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 месяца назад +2

    റീഡിങ് resinate ആണ് ❤️thanks universe 🙏എല്ലാം പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ❤️താങ്ക്സ് mam 🙏

  • @sowmyasowmya6969
    @sowmyasowmya6969 3 месяца назад +2

    Thank u universe❤️❤️❤️🙏🙏🙏🙏.

  • @soumyasuresh6986
    @soumyasuresh6986 3 месяца назад +1

    Yes മാഡം എന്റെ റീഡിങ് ആയിരുന്നു താങ്ക്സ് 🥰🥰

  • @CaptainMDC
    @CaptainMDC 3 месяца назад +3

    Claimed ❤

  • @user-no7su3bb9g
    @user-no7su3bb9g 3 месяца назад +4

    മാഡം പറഞ്ഞതൊക്കെ വളരെ ശരിയാണ് പക്ഷേ ചേച്ചി ഇതുവരെ അദ്ദേഹം ബ്ലോക്ക് മാറ്റിയിട്ടില്ല ഇന്നും ഞാൻ പ്രാർത്ഥിക്കാറുണ്ട് ചേച്ചിയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ😢😢😢😊

  • @user-hs8kc5xd4c
    @user-hs8kc5xd4c 3 месяца назад +5

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @AswathyM-hh4lo
    @AswathyM-hh4lo 3 месяца назад +3

    ഇതെല്ലാം എന്റെ റീഡിങ് ആയിരുന്നു 🥰🥰🥰ഓം നമശിവായ 🙏🙏🙏

  • @rajuvs2683
    @rajuvs2683 3 месяца назад +2

    I strongly believe the positive reading I claim reunion with my julie thanks divine very very thanks universal thanks ma'am ❤❤❤❤

  • @user-bg4zd2bn3g
    @user-bg4zd2bn3g 3 месяца назад +3

    Ayal karayukayonnumilla ,paranjathellam very true thanks mam

  • @kirandavid6878
    @kirandavid6878 3 месяца назад +2

    Praying... Deeply...❤❤❤

  • @SnehaSam-hf3wg
    @SnehaSam-hf3wg 3 месяца назад +2

    I strongly claim this possitive energys. Thank u universe ❤️. Thank u angel❤️. Thank u devine❤️🙏

  • @SareenacmCm
    @SareenacmCm 3 месяца назад +2

    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @Mtm848
    @Mtm848 3 месяца назад +3

    ഒരുക്കലും മില്ല ഒരു തുള്ളി കണ്ണനീരുപോലും അവൻ്റെ കണ്ണിൽ നിന്നവരുകയില്ല കാരണം തേർഡുവാർട്ടി എൻ്റെ കൂട്ടുകാരി ആണ് ഞങ്ങളെ ബന്ധം തകത്തതു ഞാൻ ഒത്തിരിക്കുവനെ സഹായിച്ചതാണ്ടത്ത നന്ദി അവന ഇല്ല മാം എല്ലാം കൂണീവിഴമ തിരുമാനിക്കട്ടെ

  • @npnairotp1077
    @npnairotp1077 3 месяца назад +2

    Long hair, golden colour, green colour,may, ego,white colour,❤

  • @mekhaps5875
    @mekhaps5875 3 месяца назад

    ഈ റീഡിംങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു. Thank you Universe 🙏

  • @ajithasree6337
    @ajithasree6337 3 месяца назад +6

    Thankyou universe 🙏

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 3 месяца назад +1

    ഇത് എന്റെ റീഡിങ് ആണ് താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @333love9
    @333love9 3 месяца назад +5

    Thank u mam❤
    Thank u univers 💙
    Thank u angels🤍😍

  • @pavis2668
    @pavis2668 3 месяца назад +1

    ഈഗോ& മെയ് എല്ലാം കറക്റ്റ് thaks mam 🙏

  • @KsalmantouchWayanad
    @KsalmantouchWayanad 3 месяца назад +1

    Thank you thank you thank you universal thank you God thank you Angel thank you Diwan thank you താങ്ക്യൂ മാം എത്രയും പെട്ടെന്ന് കാര്യങ്ങൾ റെഡിയായിട്ട് വേഗം വരട്ടെ

  • @SreehariSree-qj1jm
    @SreehariSree-qj1jm 3 месяца назад

    താങ്ക്യൂ യൂണിവേഴ്സ് ഞാൻ ആഗ്രഹിക്കുന്നു ആ വ്യക്തിയെ ഏറ്റെടുത്തേക്ക് കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് നേടിത്തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +3

    ❤️❤️❤️❤️❤️ Thanku🙏🙏🙏🙏

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад +2

    Thank u GOD❤ Thank u Universe❤ Thank u Mam❤

  • @sajinimathew4030
    @sajinimathew4030 3 месяца назад +1

    I strongly claim All blessings with our life long 🙏❤
    I strongly claim strong commitment and deeply love and physical attraction and emotional feelings and deeply love with our life long 🙏❤
    I strongly claim strong commitment and deeply love and positive call and positive message with my person today immediately 🙏❤
    I strongly claim strong money with my life long 🙏❤
    I strongly claim strong money with our life long 🙏❤
    I strongly claim strong commitment and deeply love and physical attraction and emotional feelings with our life long 🙏❤
    I strongly claim strong commitment and deeply love and happy together ness and happy meeting with our life immediately 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤ Thank U Angels 🙏❤
    Thank U mother meary ❤❤
    Thank U maam ❤❤

  • @franciskourianfranciskourian
    @franciskourianfranciskourian 3 месяца назад +1

    യൂണിവേഴ്സിന് നന്ദി നന്ദി

  • @arunkumar.g1017
    @arunkumar.g1017 3 месяца назад +1

    Reunion ayathinu thank you universe 🙏

  • @preethiharidas2617
    @preethiharidas2617 3 месяца назад +1

    എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. ഇപ്പൊ no കോൺടാക്ട് ആണ്,, സൈലന്റ് ആണ്, ലോങ്ങ്‌ hair,, white ബട്ടർ ഫ്ലൈസ് നെ കാണുന്നുണ്,ഗോൾഡൻ കളർ, red കളർ, may,B, ego ആൾക്ക്, വൈറ്റ് കളർ, may,. ഈ ക്ലൂസ് കണക്ഷൻ ഉണ്ട്,ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe,🙏🙏🙏

  • @Nikki14355
    @Nikki14355 3 месяца назад +1

    Thanks my universe ❤️
    Thanks my angel 😇❤
    Thanks maam 🙏
    I claim all positive energy 🙏
    Claim strong permement reunion ❤

  • @user-np3zh6uq1l
    @user-np3zh6uq1l 3 месяца назад

    Yes I affirm. White colour, white butterfly, letter B, artist, ego. I strongly claim this reading all positive energies. Thank you Universe 🙏❤️🙏🙏💓❤️❤️🙏🙏

  • @samptsampt1074
    @samptsampt1074 3 месяца назад

    ചെച്ചി ക്ലൂസ്സ് എല്ലാം കറക്റ്റ് ആണു .long hear .charity .green colour. ഇഷ്ട്ടാണ്.medicalfe..Nurse. ആണ് . റെഡ് കളർ .ഇഷ്ട്ടാണ് ടാറ്റു ഇഷ്ട്ടാണ് .thank you universe🙏🙏🙏🙏🙏❤️🙏

  • @manjusanthosh8236
    @manjusanthosh8236 3 месяца назад +1

    Thank you universe ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു ❤️🙏🙏 May, 10,Medical field... 🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад +1

    Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤❤❤

  • @arunkumar.g1017
    @arunkumar.g1017 3 месяца назад +1

    My person come fast healing possible permanent reunion 🙏

  • @anjanaanju8186
    @anjanaanju8186 3 месяца назад +1

    I strongly claim to positive energy with my person❤i strongly claim to reunion with my person❤

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад

    റീഡിങ് റെസ്നെറ്റ് ആണ് thank you മാം 🥰🥰🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @FebeenaHussain
    @FebeenaHussain 3 месяца назад +1

    ഈഗോ ഉള്ള വ്യക്തി.

  • @suryas2162
    @suryas2162 3 месяца назад +1

    Thanku universe🙏 I strongly claim the permanent reunion and happy life with my person soon❤

  • @user-ky2vx9en8r
    @user-ky2vx9en8r 3 месяца назад +2

    ThankuUniverse.ThankuGod.ThanluUDivineThankuAnjel.&ThankuMem.❤🙏

  • @RJ-bz8fn
    @RJ-bz8fn 3 месяца назад +1

    Edile Ella positive energy youm Jan ennilekk atract cheyyunnu ❤❤❤

  • @sajeevkumar8243
    @sajeevkumar8243 3 месяца назад +3

    എന്നിലേക്ക് തിരിച്ചു വരട്ടെ ഞാൻ പൊന്നുപോലെ സ്‌നേഹിച്ചോളാം ❤❤❤

  • @user-ps2qh2kf2k
    @user-ps2qh2kf2k 3 месяца назад

    ഓം നമ: ശിവായ ഈ Reading ലെ പോസിറ്റീവ് energi യെ എന്റെ Life ലെക് Attract ചെയ്യന്നു നന്ദി യൂണിവേഴ്സ്❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 3 месяца назад +1

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @vijunath3521
    @vijunath3521 3 месяца назад +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @simiasokan4960
    @simiasokan4960 3 месяца назад +1

    Attracting all positive energy✨❤️🔥..trust in universe✨✨🔥🔥..thnks maam😘😘❤️❤️

  • @sajinisajikumar6786
    @sajinisajikumar6786 3 месяца назад

    Thank you universe❤❤❤
    Thank you angels❤❤❤
    Thank you divine❤❤❤
    Thank you god❤❤❤
    Thank you mam ❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад +1

    I strongly claim all the positive energy❤️❤️🙏🙏🙏thank you divine❤️❤️🙏🙏🙏thank you universe❤️❤️🙏🙏🙏thank you god❤️❤️🙏🙏thank you angels❤️❤️🙏🙏🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 3 месяца назад +1

    Thanksuniverse❤❤❤iclaimallposetiiveenergiesattractinmylife❤❤❤❤

  • @user-eq2dr5zf6y
    @user-eq2dr5zf6y 3 месяца назад +1

    Njanippo vilichu .vilikyam.ennuparanju cut cheythu.
    Mathiyayi mam

  • @ameerfaizal1009
    @ameerfaizal1009 3 месяца назад

    TODAY, TATOO, RED COLOR, MAY MONTH are wonderful clues....

  • @Sepharin
    @Sepharin 3 месяца назад +1

    താങ്ക്യു യൂണിവേഴ്സ്🙏

  • @chandrankv3867
    @chandrankv3867 3 месяца назад +1

    Thank you universe ❤🙏

  • @Sudhinsteve
    @Sudhinsteve 3 месяца назад +1

    Thanku univers thank god🙏🏻
    Postive attract cheyunu

  • @manjumaria2461
    @manjumaria2461 3 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏🙏❤️❤️

  • @tharatvm7028
    @tharatvm7028 3 месяца назад

    Value manazilakki varunnekik varatte i trust my universe 🙏

  • @girijagirija5348
    @girijagirija5348 3 месяца назад

    ഈ readingile positive energy njan attract cheyyunnu ❤️
    Thanku god
    Thanku universe
    Thanku angel

  • @user-vb8vz6ts2c
    @user-vb8vz6ts2c 3 месяца назад +3

    എന്റെ എത്രയും പെട്ടെന്ന് എന്റെ വാട്സ്ആപ്പ് ഒന്ന് ബ്ലോക്ക് മാറ്റണം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ വ്യക്തിയെ

  • @Finuworld134
    @Finuworld134 3 месяца назад

    റീഡിങ് super, എന്റെ hus ഫ്രണ്ട്സിനെ കൊണ്ട് എന്റെ ബ്രോയ്ക്കു വിളിയൊക്കെ തുടങ്ങി,

  • @minimol8937
    @minimol8937 3 месяца назад

    I strongly claimed this positive energy inmy life enteyum ente personteyum reunion pettennunadakkane universe🙏🏻🙏🏻wwww thankyou universe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijavenugopal7295
    @girijavenugopal7295 3 месяца назад

    ഇതു വിശ്വസിക്കുന്നു അതുപോലെ സംഭവിക്കും

  • @user-rb5dm3ke9l
    @user-rb5dm3ke9l 3 месяца назад

    Attracted all positive energies.. Thank you universe 🙏thank you divine🙏thank you angles 🙏thank you god🙏

  • @user-bm5hj5cm6m
    @user-bm5hj5cm6m 3 месяца назад +1

    ന ന്ദി 🙏❤️ യൂ ണി വേ ഴ് സ്

  • @anjureghu2406
    @anjureghu2406 3 месяца назад +1

    Actual reading

  • @rekhapravi-ye9jc
    @rekhapravi-ye9jc 3 месяца назад +1

    Thank you universe thank you God thank you angels thanks mam

  • @vineeshviswam115
    @vineeshviswam115 3 месяца назад +1

    Thank you Universe

  • @chinchuchinnu333
    @chinchuchinnu333 3 месяца назад

    Thank you universe 🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 месяца назад

    Ettan oru thirumaanam edukkate Ellam thurannu parayan kazhiyatte Thank you🙏🙏🙏 university🙏🙏

  • @sindhuponnu1696
    @sindhuponnu1696 3 месяца назад

    ഇത് എന്റെ റീഡിങ് ആണ് madam. ഈ പറഞ്ഞത് എല്ലാം എന്റെ real life ആണ്.. Third party ഒഴിഞ്ഞു പോയാൽ ഞങ്ങൾ happy ആണ്.

  • @NaushadVA-mr6gm
    @NaushadVA-mr6gm 3 месяца назад +1

    Thankuuu giving possitive messages👍🏼🥰

  • @amruthaammu440
    @amruthaammu440 3 месяца назад +1

    Thank u universe thank u god

  • @anjureghu2406
    @anjureghu2406 3 месяца назад +1

    കറക്റ്റ്

  • @roselani2874
    @roselani2874 3 месяца назад

    Correct reading mem❤, enik ariyila ith ntha life il nadakanenn. Varshangal kazhinju njangal meet cheydhitt ennitum ithrakum deep connection❤,, positive dreams kanunnu, directly chaise cheyyunnu❤, I really love him❤, oru reason polum parayathe poyi, but enik orappund he will come back❤, I will waiting for him❤, pray cheyyunnu❤🙏, may❤, 22❤, his name letter❤ oke correct anu❤, thank you god❤, thank you angels❤, thank you mother merry🙏❤

  • @user-si6mx2qb9o
    @user-si6mx2qb9o 3 месяца назад +1

    💞ഐ ലൗ യു ടാ 🎶🎶❤️

  • @jancybyju3073
    @jancybyju3073 3 месяца назад +1

    Thank u mam,thank u universe

  • @minikrishnan1033
    @minikrishnan1033 3 месяца назад +1

    Hi mam, thanku universe, thanku mam🙏🙏🙏

  • @milandharmaraj6228
    @milandharmaraj6228 3 месяца назад +1

    Thankyo universe 🙏🙏🙏❤

  • @kalyaniakshara
    @kalyaniakshara 3 месяца назад

    Red colour, may month , ego clues match aavunnundu

  • @user-bj6et9sg9c
    @user-bj6et9sg9c 3 месяца назад +1

    എന്റെ വ്യക്തി എന്നെ വിളിക്കും മെസ്സേജ് ചെയ്യും 🙏

  • @nandhithanandhitha1363
    @nandhithanandhitha1363 7 дней назад

    Varan agraham indel vannude ,agraham matram indayittu karyalla

  • @RoseRose-me3qw
    @RoseRose-me3qw 3 месяца назад

    ഇതിലേ പോസിറ്റീവ് എനർജി ഞാൻ njagalilek atract ചെയ്യുന്നു

  • @sreekalauthaman3163
    @sreekalauthaman3163 3 месяца назад

    Good reading

  • @user-ty9yr6bq1g
    @user-ty9yr6bq1g 3 месяца назад +1

    എന്നെ ബ്ലോക്ക്‌ ആക്കിയിട്ടില്ല.... പക്ഷേ ഞാൻ അയക്കുന്ന msg നോക്കാറില്ല... ഞാൻ അയക്കുന്നതും വിളിക്കുന്നതും നിർത്തി.. എന്ത് കാരണങ്ങൾ കൊണ്ട് ആയാലും പോയത് പൊയ്ക്കോട്ടേ.... വന്നാലും ഇതുതന്നെ അവർ തുടർന്ന് കൊണ്ടേയിരിക്കും.....

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 3 месяца назад

    Enta hus thirichu varan prarthikkane,tnx universe

  • @sanjaytvpm
    @sanjaytvpm 3 месяца назад

    100%% true reading mam!🌹🌹🏆❤️

  • @sreelathasasi9735
    @sreelathasasi9735 3 месяца назад

    No കോൺടാക്ട് സിറ്റുവേഷൻ മാറി എത്രയും വേഗം എന്നെ call ചെയ്യാനും മെസേജ് അയക്കാനും പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിൽ വിശ്വസിക്കുന്നു. ഇതുവരെ ബ്ലോക്ക്‌ മാറ്റിയിട്ടില്ല mam. എന്നും റീഡിങ് കേൾക്കുന്നുണ്ട്.മാമിന്റെ റീഡിങ്ങിൽ വിശ്വസിക്കുന്നു. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam 🙏🙏🙏

  • @rasnarachu9601
    @rasnarachu9601 3 месяца назад

    എന്റെ സ്നേഹം എന്താ മനസിലാകാതെ. ഇഷ്ടം ഉണ്ടെങ്കിൽ അത് പറഞ്ഞൂടെ

  • @Meowmeow23453
    @Meowmeow23453 3 месяца назад

    I claim this energy posetively❤️