പതിനായിരം മതങ്ങൾ? എല്ലാം ഭൂത ശക്തിആണ്. ക്രിസ്തു ലോകം ഉണ്ടാകുന്നതിന് മുൻപേ ഉണ്ട്. ആദിയിൽ ദൈവത്തിന്റെ കൂടെ ആയിരുന്നു ക്രിസ്തു എന്ന യേശു. മറ്റൊരുത്തനിലും രക്ഷയില്ല വിശുദ്ധ ബൈബിൾ. @@redpillmatrix3046
*വിശ്വാസപരമല്ലാത്ത വിഷയങ്ങളില്‍ മാത്രമേ വിജാതിയരുമായി ദൈവമക്കള്‍ക്കു ബന്ധം അനുവദിച്ചിട്ടുള്ളു. വിശ്വാസത്തില്‍നിന്നു വ്യതിചലിക്കാന്‍ സാദ്ധ്യതയുള്ള യാതൊരു ബന്ധവും വിജാതിരുമായി നമുക്ക് അനുവദിച്ചിട്ടില്ല. വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നതടക്കം അനേകം ദുരന്തങ്ങള്‍ വിജാതിയ സൗഹൃദങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്. വിജാതിയരുടെ വിശാസങ്ങള്‍ക്കും അവരുടെ ദൈവങ്ങള്‍ക്കും ആമ്മേന്‍ പറയേണ്ടിവരുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക! ഇക്കാര്യങ്ങളെ അവഗണിച്ച് മുന്നോട്ടുപോയിട്ടുള്ള സകലരും നാശത്തില്‍ നിപതിച്ചിട്ടുണ്ട് എന്ന സത്യം മറക്കരുത്! മതസൗഹാര്‍ദ്ദം എന്ന വാക്കുപോലും ദൈവനിന്ദയാണെന്നു നാം തിരിച്ചറിയണം. മതങ്ങളുമായല്ല, മനുഷ്യരുമായാണ് സൗഹാര്‍ദ്ദം വേണ്ടത്. ഈ സൗഹാര്‍ദ്ദംപോലും നമ്മുടെ ആത്മരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും ദൈവികനിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കണം. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മതാനുകരണം നടത്തുന്ന ആഭാസന്മാരും ക്രൈസ്തവരുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ടെന്നു നമുക്കറിയാം.*
*തങ്ങള്‍ എത്രത്തോളം ദൈവദൂഷകരായി ജീവിച്ചാലും തങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ദൈവത്തെ ‘ന്യൂജന്‍ക്രിസ്ത്യാനികള്‍’ രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്ത് നിരൂപിക്കുന്നുവോ, അതിനെ ഒരു അടിമയെപ്പോലെ പിന്തുണയ്ക്കുന്ന ദൈവത്തെയാണ് ഇവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്! തങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും അനുസൃതമായി എത്രത്തോളം വേണമെങ്കിലും വഴങ്ങിക്കൊടുക്കുന്നവനാണ് ഈ ദൈവം! ഒരു ‘ഫ്ലെക്സിബിള്‍’ ദൈവം! ഈ ദൈവം ക്രിസ്തുവാണെന്ന് പറയാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം! പൈശാചികതയുടെ പല അവസ്ഥാന്തരങ്ങളില്‍ ഒന്നാണിത്!*
ജാതി.. മതം.. അതിനൊക്കെ തന്നെ ഒരു ഉടവും തട്ടാതെ ഏല്ലാവർക്കും പ്രാർത്ദി ക്കാൻ പറ്റിയ ഒരു ഉത്തമ പ്രാർത്തന ഗീതോം ആണേ ദൈവദസക്am . അതാണിപ്പോൾ വതിക്കaanil യിട്ടാലൈൻ ഭാഷയിൽ ആലപിക്കുന്നത്.
*സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയോ ലോകത്തിന്റെ പ്രീതിക്കുവേണ്ടിയോ വചനസത്യങ്ങളെ നിസ്സാരമായി തള്ളുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇതിലൊന്നും വലിയ കാര്യമില്ലെന്നും അതൊക്കെ ദൈവം കണ്ടില്ലെന്നു നടിക്കും എന്നൊക്കെയാണു പലരുടെയും ചിന്തകള്‍! കണ്ടില്ലെന്നു നടിക്കുമായിരുന്നെങ്കില്‍ ഇവയൊന്നും ചട്ടമായി നമുക്കു നല്‍കേണ്ടിയിരുന്നില്ല! അവഗണിച്ചു തള്ളാനുള്ള ഒന്നും ബൈബിളില്‍ എഴുതിവച്ചിട്ടുമില്ല.*
@@malayalikerala6035 ചാണ്ടി ഉമ്മൻ വരുന്ന തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പറയാൻ പോകുന്നത് വത്തിക്കാനിൽ പള്ളികളിൽ ആളല്ലാത്തതിനാൽ ബാറുകളാക്കി കുറെ ഒക്കെ മുസ്ലിം സഹോദരങ്ങൾ ഏറ്റെടുത്ത് മോസ്കുകളാക്കി ഇൻസ്റ്റൾ അളാ
Only to bring the attention of Europeans different kinds of religious faith exists in India and rest of the place. HE pope will feliver his message to the participants.
ഇതര മതങ്ങളുടെ താത്‌വം മതേതരത്വം, പവരസ്ത ദർശനം ആണ് മതം ഇതിന്റ ലക്ഷ്യം വ്യക്തിയെയും കുടുംബത്തെയും നവീകരിക്കുകയും ഐക്യവും പുരോഗതിയും കയ്‌വാരിക്കാനും ശാന്തിയും സമാധാനവും ലക്ഷ്യം, ഏറ്റവും കൂടുതൽ മാൻ പവർ ഉള്ളത് മതത്തിനാണ് പക്ഷേ മതം എന്ത് ചെയുന്നു, വിഭാജനത്തിന്റ വിത്ത് വിതക്കുന്നു മനസുകളെ വിഭാജിക്കുന്നു ഇത് മതത്തിലെ കറുപ്പാണ്, എന്നാൽ വെളിച്ചം നൽകുന്ന ധാർമിക ശില യാകണം
It is ok. But there will not be any change in the society or world. Pope will deliver his messages to the world. Where is Catholic Cardinal from Kochi. Only Hindhu, Muslims, and Sikh leaders??? Where is Vellapalli and his Son??? Where is Kollam Amma???
Jesus christ is coming. What they know about Son of God? Repent and turn back to God. Kingdom of God is coming. Resist these evil ideas. Please don’t get fooled by these religious superiors evil people. There is only one way to heaven. Jesus Christ is only one way to heaven.
*മഹാനായ അലക്സാണ്ടറുടെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ്: “ആയിരം ചെമ്മരിയാടുകളുടെ സൈന്യത്തെ ഞാന്‍ പേടിക്കും, അതിനെ നയിക്കുന്നത് ഒരു സിംഹമാണെങ്കില്‍; ആയിരം സിംഹങ്ങളുടെ സൈന്യത്തെ ഞാന്‍ വിലവയ്ക്കില്ല, അതിനെ നയിക്കുന്നത് ഒരു ചെമ്മരിയാടാണെങ്കില്‍..!” ആര്‍ക്കും ഭയപ്പെടുത്താന്‍ കഴിയുന്ന ഒരു ജനതയായി ക്രിസ്ത്യാനികള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം, അവരുടെ നായകത്വം ഏറ്റെടുത്തിരിക്കുന്നവര്‍ ഭീരുക്കളും കൂലിക്കാരും ആയതുകൊണ്ടാണ്! യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് അവരെ ശത്രുക്കള്‍ക്കുമുമ്പില്‍ പരാജിതരാക്കാനായിരുന്നില്ല. ശക്തരായ ഇടയന്മാര്‍ ആ ജനത്തെ നയിക്കുകയും, ആ ആടുകള്‍ ഇടയന്റെ സുരക്ഷിതത്വം ആസ്വദിക്കുകയും ചെയ്തപ്പോള്‍ സകല ജനതകളും അവരെ ഭയപ്പെട്ടു. ആരെയും ഭയപ്പെടാത്ത ജനതയായി ഭൂമിയുടെ കേന്ദ്രസ്ഥാനത്ത് അവര്‍ ഉയര്‍ന്നുനിന്നു! യഥാര്‍ത്ഥ ഇടയനായ യാഹ്‌വെയുടെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാതെ, തന്നിഷ്ടംപോലെ ആടുകള്‍ മേയുകയും അവരുടെ ഭൗമീക ഇടയന്മാര്‍ അവിശ്വസ്തതയോടെ നിലകൊള്ളുകയും ചെയ്തപ്പോള്‍, ഏതു ചെറിയവനും തോല്പിക്കാന്‍ കഴിയുന്ന ദുര്‍ബലജനതയായി അവര്‍ മാറി! ഇതുതന്നെയാണ് ആധുനീക യിസ്രായേലിനും സംഭവിച്ചത്. ഇടയന്മാരുടെ ഇടയനായ യേഹ്ശുവായ്ക്കുവേണ്ടി ആടുകളെ സുരക്ഷിതരായി ആലയിലേക്കു നയിച്ച ഇടയന്മാര്‍ സഭയിലുണ്ടായിരുന്നു! മഹായിടയന്റെ മാതൃകയനുസരിച്ച് ആടുകള്‍ക്കുവേണ്ടിയും ആടുകളുടെ യഥാര്‍ത്ഥ ഉടമയ്ക്കുവേണ്ടിയും അവര്‍ ജീവന്‍ നല്‍കി! അങ്ങനെയാണു സഭയിലെ ആടുകള്‍ ആലയില്‍ നിറഞ്ഞത്!*
യേശു ഏക രക്ഷകൻ
യേശു ഏക സത്യ ദൈവം
യേശു- വചനം മാംസമായി മനുഷ്യരോടൊപ്പം വസിച്ചവൻ.
❤❤❤❤❤
Dinakan mathram aanu sathyam
Ahno ? What about 10,000 religions that existed before Christ. Was your god slow ?
❤❤
പതിനായിരം മതങ്ങൾ? എല്ലാം ഭൂത ശക്തിആണ്. ക്രിസ്തു ലോകം ഉണ്ടാകുന്നതിന് മുൻപേ ഉണ്ട്. ആദിയിൽ ദൈവത്തിന്റെ കൂടെ ആയിരുന്നു ക്രിസ്തു എന്ന യേശു. മറ്റൊരുത്തനിലും രക്ഷയില്ല വിശുദ്ധ ബൈബിൾ. @@redpillmatrix3046
*ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കുക: എന്തെന്നാല്‍, മതസൗഹാര്‍ദ്ദത്തിനുവേണ്ടി അമിതാവേശം കാണിക്കുന്നവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം ദൈവമക്കളുടെമേലുള്ള ദൈവികസംരക്ഷണം ഇല്ലാതാക്കുക എന്നതാണ്! “ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം”(കൊളോ: 2; 8).*
യേശു ഏക രക്ഷകൻ 🙏🏻🙏🏻🙏🏻
യേശു ഏകരക്ഷകൻ 🙏
ഇതുപോലെ ഒന്ന് സൗദിയിൽ കാണാൻ പറ്റുമോ...?
NEVER
നടന്നത് തന്നെ😂
Jesus is the only hope,Jesus is the only God.
*വിശ്വാസപരമല്ലാത്ത വിഷയങ്ങളില്‍ മാത്രമേ വിജാതിയരുമായി ദൈവമക്കള്‍ക്കു ബന്ധം അനുവദിച്ചിട്ടുള്ളു. വിശ്വാസത്തില്‍നിന്നു വ്യതിചലിക്കാന്‍ സാദ്ധ്യതയുള്ള യാതൊരു ബന്ധവും വിജാതിരുമായി നമുക്ക് അനുവദിച്ചിട്ടില്ല. വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നതടക്കം അനേകം ദുരന്തങ്ങള്‍ വിജാതിയ സൗഹൃദങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്. വിജാതിയരുടെ വിശാസങ്ങള്‍ക്കും അവരുടെ ദൈവങ്ങള്‍ക്കും ആമ്മേന്‍ പറയേണ്ടിവരുന്ന സാഹചര്യങ്ങള്‍ സ്വയം സൃഷ്ടിക്കാതിരിക്കുക! ഇക്കാര്യങ്ങളെ അവഗണിച്ച് മുന്നോട്ടുപോയിട്ടുള്ള സകലരും നാശത്തില്‍ നിപതിച്ചിട്ടുണ്ട് എന്ന സത്യം മറക്കരുത്! മതസൗഹാര്‍ദ്ദം എന്ന വാക്കുപോലും ദൈവനിന്ദയാണെന്നു നാം തിരിച്ചറിയണം. മതങ്ങളുമായല്ല, മനുഷ്യരുമായാണ് സൗഹാര്‍ദ്ദം വേണ്ടത്. ഈ സൗഹാര്‍ദ്ദംപോലും നമ്മുടെ ആത്മരക്ഷ ഉറപ്പുവരുത്തിക്കൊണ്ടും ദൈവികനിയമങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കണം. മതസൗഹാര്‍ദ്ദത്തിന്റെ പേരില്‍ മതാനുകരണം നടത്തുന്ന ആഭാസന്മാരും ക്രൈസ്തവരുടെയിടയില്‍ കടന്നുകൂടിയിട്ടുണ്ടെന്നു നമുക്കറിയാം.*
*തങ്ങള്‍ എത്രത്തോളം ദൈവദൂഷകരായി ജീവിച്ചാലും തങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രത്യേകതരം ദൈവത്തെ ‘ന്യൂജന്‍ക്രിസ്ത്യാനികള്‍’ രൂപപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ എന്ത് നിരൂപിക്കുന്നുവോ, അതിനെ ഒരു അടിമയെപ്പോലെ പിന്തുണയ്ക്കുന്ന ദൈവത്തെയാണ് ഇവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്! തങ്ങളുടെ ഹൃദയാഭിലാഷങ്ങള്‍ക്കും യുക്തിചിന്തകള്‍ക്കും അനുസൃതമായി എത്രത്തോളം വേണമെങ്കിലും വഴങ്ങിക്കൊടുക്കുന്നവനാണ് ഈ ദൈവം! ഒരു ‘ഫ്ലെക്സിബിള്‍’ ദൈവം! ഈ ദൈവം ക്രിസ്തുവാണെന്ന് പറയാന്‍പോലും ഇവര്‍ മടിക്കുന്നില്ല എന്നതാണ് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം! പൈശാചികതയുടെ പല അവസ്ഥാന്തരങ്ങളില്‍ ഒന്നാണിത്!*
ഹരേ കൃഷ്ണ...ലോകാ സമസ്ത സുഖിനോ ഭവന്തു 🧡🧡🧡🙏🙏🙏
WHY ??
Fratelli Tutti - എല്ലാവരും സഹോദരർ.
വി ഫ്രാൻസിസ് അസ്സിസ്സിയും ഗുരുദേവനും ഒരേ സന്ദേശം നൽകി ലോകത്തെ അനുഗ്രഹിച്ചു.
Thy will be done on earth as it is in heaven. 😊 Praise the Lord. Hallelujah.😮❤❤Hallelujah.
സൂപ്പർ
വ്യജ മതം ഉണ്ടാക്കാനുള്ള നീക്കം ആണ്
ഇതിൽ പ്രവർത്തിക്കുന്ന സ്പിരിറ്റ് ഏതാണോ ആവോ?
Evil spirit
Satanic
@@SebiFrancis-y1jസത്യം... Saithanic spirit....
പരിശുദ്ധ ആത്മാവ് തന്നെ 🎉...
Ashudhathmavu
Good..
ജാതി.. മതം.. അതിനൊക്കെ തന്നെ ഒരു ഉടവും തട്ടാതെ ഏല്ലാവർക്കും പ്രാർത്ദി ക്കാൻ പറ്റിയ ഒരു ഉത്തമ പ്രാർത്തന ഗീതോം ആണേ ദൈവദസക്am . അതാണിപ്പോൾ വതിക്കaanil യിട്ടാലൈൻ ഭാഷയിൽ ആലപിക്കുന്നത്.
Yes❤
Remember Kevin neenu ?
വത്തിക്കാൻ ഇതിനുള്ള വേദിയല്ല. ഇത് ഐക്യരാഷ്ട്ര സഭ ചെയ്യേണ്ട കാര്യമാണ് 😂
വത്തിക്കാനിൽ പണ്ടേ സർവമത സമ്മേളനം നടത്താറുള്ളതാ
ഉവ്വോ?!!!!😳😳😳😳
Than vishwasi alle matham allallo vivaram ullavar kanikkunath angott anukarikka chodyam Venda
*സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയോ ലോകത്തിന്റെ പ്രീതിക്കുവേണ്ടിയോ വചനസത്യങ്ങളെ നിസ്സാരമായി തള്ളുന്ന പ്രവണത ഇന്ന് കൂടുതലാണ്. ഇതിലൊന്നും വലിയ കാര്യമില്ലെന്നും അതൊക്കെ ദൈവം കണ്ടില്ലെന്നു നടിക്കും എന്നൊക്കെയാണു പലരുടെയും ചിന്തകള്‍! കണ്ടില്ലെന്നു നടിക്കുമായിരുന്നെങ്കില്‍ ഇവയൊന്നും ചട്ടമായി നമുക്കു നല്‍കേണ്ടിയിരുന്നില്ല! അവഗണിച്ചു തള്ളാനുള്ള ഒന്നും ബൈബിളില്‍ എഴുതിവച്ചിട്ടുമില്ല.*
സത്യദൈവത്തെയല്ലാതെ മറ്റെന്തിനെ മനുഷ്യന്‍ ആരാധിച്ചാലും അവിടെ ഓടിയെത്തി ആരാധനകള്‍ ഏറ്റെടുക്കാന്‍ പിശാചുക്കള്‍ കാത്തിരിക്കുന്നു. തന്നെ ആരാധിക്കാന്‍ യേഹ്ശുവായോടുപോലും പിശാച് ആവശ്യപ്പെട്ടത് നമുക്കറിയാം! ക്രിസ്തുവിന്റെ അടുക്കല്‍ പരാജിതനായ പിശാചിനെ വിജയശ്രീലാളിതനാക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണ്. ക്രിസ്ത്യാനികളെ അവന്റെയടുക്കലേക്ക് ആനയിച്ചുകൊണ്ടാണ് അവരത് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വിജാതിയതയില്‍ ലയിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇന്ന് കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞു. ഗലാത്തിയന്‍ ദുരന്തം സഭയില്‍ ആവര്‍ത്തിക്കാന്‍ ബെര്‍ഗോളിയും അനുചരന്മാരും കിണഞ്ഞുശ്രമിക്കുന്നു. അപ്പസ്തോലനായ പൗലോസ് ഗലത്തിയരെക്കുറിച്ച് ഇപ്രകാരം വ്യഗ്രതപ്പെട്ടു: “ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ?”(ഗലാ: 4; 8, 9). അപ്പസ്തോലന്റെ വ്യഗ്രതയ്ക്ക് ആധാരമായ കാരണമെന്താണെന്നു നോക്കുക: “നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലായോ എന്നു ഞാന്‍ ഭയപ്പെടുന്നു”(ഗലാ: 4; 10, 11). ഗലത്തിയില്‍നിന്നു ക്രിസ്തീയത തുടച്ചുമാറ്റപ്പെട്ടത് ഇങ്ങനെയാണ്!
a historic event to be remembered
തങ്ങൾ ❤❤❤
❤❤❤❤
My gord and lord
നമുക്കറിയേണ്ടത് ഇതൊക്കെ കഴിഞ്ഞ് ഇതിന്റെ outcome എന്താണ്, ഇത് സാധാരണ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും, അവരിൽ ഇതുകൊണ്ട് എന്ത് മാറ്റം ഉണ്ടാകും എന്നാണ്.
Ashamsakal
ചാണ്ടി ഉമ്മാന്റെ ദൈവ niyogom
🎉
Sreenijan okke😂 free ticket il keri poyo enthinu??
ചാണ്ടി ഉമ്മൻ എങ്ങനെ അവിടെ എത്തി?😂🤔
തങ്ങൾ കൊണ്ടുപോയി.
@@malayalikerala6035 ചാണ്ടി ഉമ്മൻ വരുന്ന തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പറയാൻ പോകുന്നത് വത്തിക്കാനിൽ പള്ളികളിൽ ആളല്ലാത്തതിനാൽ ബാറുകളാക്കി കുറെ ഒക്കെ മുസ്ലിം സഹോദരങ്ങൾ ഏറ്റെടുത്ത് മോസ്കുകളാക്കി ഇൻസ്റ്റൾ അളാ
അങ്ങേര് ഉമ്മൻചാണ്ടി foundation ന്റെ മുതലാളി അല്ലേ .തരികിട തന്നെ
ഫ്ലെറ്റിലായിരിക്കും 😊
💝💝💝🙏🙏🙏💐💐💐
കഷ്ടം.
👃🏿👃🏿👃🏿🕯️🕯️🕯️ Namuku ottakettakam🌹🌹🌹 pravarthikam 🤍🤍🤍
ഇത് കഴിഞ്ഞിട്ട് വേണം വേഗം പോയി തമ്മിൽ തല്ലാൻ 😂😂
എന്ന് മതങ്ങളെ തമ്മിൽ തല്ലിക്കാൻ നിൽക്കുന്ന യുക്തിവാദികൾ
തമ്മിൽ തല്ലുന്നതായി അഭിനയിക്കാൻ😂
കണ്ടിട്ട് മൊത്തം കേരളക്കാർ മാത്രം ആണെല്ലോ... പിന്നെ എങ്ങനെ ലോക മത സമ്മേളനം ആകും.... Kerala മത സമ്മേളനം
🤔🤔🤔🤔
യേശുവിൻറെ നാമം പറഞ്ഞു കോടീശ്വരൻമാരായ കോടികൾ ഉണ്ട് ഈ നാട്ടിൽ 'ഏകദൈവ എന്നു പറയുംഒന്നര കോടിയിൽ കൂടുതൽ സഭകൾ '
Only to bring the attention of Europeans different kinds of religious faith exists in India and rest of the place. HE pope will feliver his message to the participants.
Good
ഇതര മതങ്ങളുടെ താത്‌വം മതേതരത്വം, പവരസ്ത ദർശനം ആണ് മതം ഇതിന്റ ലക്ഷ്യം വ്യക്തിയെയും കുടുംബത്തെയും നവീകരിക്കുകയും ഐക്യവും പുരോഗതിയും കയ്‌വാരിക്കാനും ശാന്തിയും സമാധാനവും ലക്ഷ്യം, ഏറ്റവും കൂടുതൽ മാൻ പവർ ഉള്ളത് മതത്തിനാണ് പക്ഷേ മതം എന്ത് ചെയുന്നു, വിഭാജനത്തിന്റ വിത്ത് വിതക്കുന്നു മനസുകളെ വിഭാജിക്കുന്നു ഇത് മതത്തിലെ കറുപ്പാണ്, എന്നാൽ വെളിച്ചം നൽകുന്ന ധാർമിക ശില യാകണം
എന്റെ ഇശോയെ ലോക രക്ഷിതാവായി പറയാൻ പോപ്പിന് കഴിഞ്ഞാൽ ok അല്ലെങ്കിൽ കേരളത്തിൽ വന്നു ഗുരുസ്വാമിയുടെ വിശ്വാസത്തിൽ ബാക്കികാലം ജീവിക്കുക ok പോപേ
Illuminati 😂
It is ok. But there will not be any change in the society or world. Pope will deliver his messages to the world. Where is Catholic Cardinal from Kochi. Only Hindhu, Muslims, and Sikh leaders??? Where is Vellapalli and his Son??? Where is Kollam Amma???
എന്തായാലും ചാണ്ടി ഉമ്മൻ ചാരിറ്റി വഴി കാശുണ്ടാക്കാൻ ഉള്ള പരിപാടി ആണല്ലേ
😂 ലോക ക്രിമിനൽ സമ്മേളനം
നീയും പോയിട്ടുണ്ടോ😂
അങ്ങനയല്ല ലോക സിവിലൈസ്ഡ് ക്രിമിനൽ എന്ന് പറയണം , അല്ലങ്കിൽ ഇസ്ലാമിക ഭിക്രുകുടി ഉൾപെടും
Ninnay aviday kandapol thannay eniku thonni
കമ്മികളും സുഡുക്കളും അവിടെ ഇല്ല
@@ranijoji-fp2fq തോന്നിട്ടു കാരിയം ഇല്ലാലോ കാര്യം നാടകണ്ടൈ
ക്രിസംഘികളും കാസക്കാരും ഇനി എന്നാ ചെയ്യും 🥸
Ellaperum.thallimarikkum.avanavate.postakam.vitte.kali.ella😮
അമ്മയെ ഭോഗിക്കുന്നതിലും വലിയ തെറ്റാണ് ഗുരുവായൂർ അപ്പാ രക്ഷിക്കണേ എന്നു പറയുന്നത്. എനിക്ക് എന്റെ ദൈവം മാത്രം വലിയ ദൈവം
Ethokke.oru.shoyane.yudham
Theerilla.nadakam..matram😮😅😅😅
Yes this is a wonderful moment
Antichrist is rising
Kashtam thanne 😡
Entinu kashtam...
ഏതോ തമ്മിൽതല്ലിക് കൊള്ളുന്നു
Matham ..😂
Ethirkristhuvintai bharanam varan pokkunnu athinu munbe yesu christhu rajavayivarun athukode manasatharappette yesuvil visuvasikkuka.
Bro entire eroup atheist ayikondirikukayan 😂
@adwaithel8620 അതിന് ?
@@adwaithel8620eerouuupp
@@adwaithel8620ബൈബിൾ പ്രവചനം അത് പോലെ നിറവേറും 😊, യൂറോപ് ദൈവത്തിൽ നിന്ന് അകന്നു എന്നാലോ വിജതീയർ അവർക്ക് എരിവ് വരുത്തും എന്നത് പ്രവചനം ആണ് 😊
Dinkan ethi kazhinju makkale keri vaa
Jesus christ is coming. What they know about Son of God? Repent and turn back to God. Kingdom of God is coming. Resist these evil ideas. Please don’t get fooled by these religious superiors evil people. There is only one way to heaven. Jesus Christ is only one way to heaven.
*മഹാനായ അലക്സാണ്ടറുടെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ്: “ആയിരം ചെമ്മരിയാടുകളുടെ സൈന്യത്തെ ഞാന്‍ പേടിക്കും, അതിനെ നയിക്കുന്നത് ഒരു സിംഹമാണെങ്കില്‍; ആയിരം സിംഹങ്ങളുടെ സൈന്യത്തെ ഞാന്‍ വിലവയ്ക്കില്ല, അതിനെ നയിക്കുന്നത് ഒരു ചെമ്മരിയാടാണെങ്കില്‍..!” ആര്‍ക്കും ഭയപ്പെടുത്താന്‍ കഴിയുന്ന ഒരു ജനതയായി ക്രിസ്ത്യാനികള്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനു കാരണം, അവരുടെ നായകത്വം ഏറ്റെടുത്തിരിക്കുന്നവര്‍ ഭീരുക്കളും കൂലിക്കാരും ആയതുകൊണ്ടാണ്! യിസ്രായേലിനെ ദൈവം തിരഞ്ഞെടുത്തത് അവരെ ശത്രുക്കള്‍ക്കുമുമ്പില്‍ പരാജിതരാക്കാനായിരുന്നില്ല. ശക്തരായ ഇടയന്മാര്‍ ആ ജനത്തെ നയിക്കുകയും, ആ ആടുകള്‍ ഇടയന്റെ സുരക്ഷിതത്വം ആസ്വദിക്കുകയും ചെയ്തപ്പോള്‍ സകല ജനതകളും അവരെ ഭയപ്പെട്ടു. ആരെയും ഭയപ്പെടാത്ത ജനതയായി ഭൂമിയുടെ കേന്ദ്രസ്ഥാനത്ത് അവര്‍ ഉയര്‍ന്നുനിന്നു! യഥാര്‍ത്ഥ ഇടയനായ യാഹ്‌വെയുടെ നിര്‍ദ്ദേശങ്ങള്‍ ചെവിക്കൊള്ളാതെ, തന്നിഷ്ടംപോലെ ആടുകള്‍ മേയുകയും അവരുടെ ഭൗമീക ഇടയന്മാര്‍ അവിശ്വസ്തതയോടെ നിലകൊള്ളുകയും ചെയ്തപ്പോള്‍, ഏതു ചെറിയവനും തോല്പിക്കാന്‍ കഴിയുന്ന ദുര്‍ബലജനതയായി അവര്‍ മാറി! ഇതുതന്നെയാണ് ആധുനീക യിസ്രായേലിനും സംഭവിച്ചത്. ഇടയന്മാരുടെ ഇടയനായ യേഹ്ശുവായ്ക്കുവേണ്ടി ആടുകളെ സുരക്ഷിതരായി ആലയിലേക്കു നയിച്ച ഇടയന്മാര്‍ സഭയിലുണ്ടായിരുന്നു! മഹായിടയന്റെ മാതൃകയനുസരിച്ച് ആടുകള്‍ക്കുവേണ്ടിയും ആടുകളുടെ യഥാര്‍ത്ഥ ഉടമയ്ക്കുവേണ്ടിയും അവര്‍ ജീവന്‍ നല്‍കി! അങ്ങനെയാണു സഭയിലെ ആടുകള്‍ ആലയില്‍ നിറഞ്ഞത്!*
Shihab thangal
One and only jesus Christ ❤❤❤❤ pope is 😢
One and only dinkan
ഇതൊക്കെ എന്തിന്റെ പേരിലാണ് എന്നുമാത്രം മനസിലാകുന്നില്ല ഇതുകൊണ്ട് എന്നെപ്പോലുള്ളവർക്കു ഒരുഗുണവുമില്ല ആർക്കോവേണ്ടി
ലോകത്തിൻ്റെ നന്മക്ക് വേണ്ടി
@godofsmallthings4289 ഉറപ്പുണ്ടോ നിനക്ക് എന്താണ് നന്മ അത് മനസിലായില്ല
താങ്കൾക്ക് ഗുണം ഇല്ലെന്ന് കരുതി ആർക്കും ഗുണം ഇല്ലെന്നാണോ
@@akshays949 നടത്തുന്നവന് ഗുണം കിട്ടുന്നത് കോപ്രായം കൊണ്ട് ഒരുഗുണവുമില്ല അതിലെനിക് വിശ്വാസവുമില്ല
എന്നും വെട്ടും കുത്തും മതിയോ
Good