എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മക്കളുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണം അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുട സാക്ഷികളായി ഉയർത്തണം
കർത്താവെ അമ്മ മാതാവേ അമ്മയിൽ ഞാൻ ഒരു പാർഥാന വച്ചിട്ടുണ്ട് അതു കേൾക്കേണമേ എന്റെ മനസ്സിൽ ഒരു സന്തോഷം നൽകേണമേ കർത്താവെ എനിക്ക് ആരോടും പറയാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ല അങ്ങ് അമ്മ മാതാവിലും ഞാൻ ഏല്പിച്ചു കൊള്ളുന്നു കൈ വിടല്ലേ കർത്താവെ ആമേൻ 🙏🙏🙏🙏🙏🙏🙏
പരിശുദ്ധ മാതാവേ എന്റെ അമ്മേ അമ്മ എനിക്കും എന്റെ കുടുംബത്തിനും നൽകിയിട്ടുള്ള നിരവധിയായ നന്മകൾക്കും അനുഗ്രങ്ങൾക്കും അമ്മയ്ക്കും തിരുക്കുമാരനും ആയിരം കോടി നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന. ആവേ ആവേ ആവേ മരിയാ ആവേ ആവേആവേ മരിയാ . 🌹🌹❤️🌹🌹
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ എൻ്റെ ഉടമ്പടി നിയോഗങ്ങളം പ്രാർത്ഥനാ സഹായം ആവശ്യപെട്ടവരെയും സ്ഥല കച്ചവട സംബന്ധിച്ച് കേസ്സ് നടക്കുന്നവരെ സമർപ്പിക്കുന്നു അമ്മ ഇടപെടണമെ
അമ്മേ മാതാവേ, എല്ലാവിധ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ., എന്റെ ശരീരത്തിലുള്ള ചൊറിച്ചിൽ എന്ന അലർജി രോഗം പൂർണമായും എടുത്തുമാറ്റണമേ, എന്റെ മകൻ ഏതോ വിഷയത്തിൽ പ്രയാസപ്പെടുന്നു. ആ വിഷയത്തിൽ നിന്നും മോന് മോചനം നല്കണമേ. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാൻ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
അമ്മേ ktetexam പഠിക്കാൻ ഉള്ള തടസ്സം നീക്കി ജനുവരി എക്സാം എഴുതാൻ മനസു നൽകി പരീക്ഷ വിജയം തന്ന് എനിക്ക് ജോലിക്കുള്ള തടസ്സം നീക്കി ജോലി നൽകി അമ്മേ ജീവിത്താതെ അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നല്ല സ്വഭാവവും, വിദ്യാഭ്യാസവും നൽകി അനുഗ്രഹിക്കേണമേ, ആരെകൊണ്ടുംപറയിക്കുവാനും ഇടവരുത്തല്ലേ 🙏🏼😢
അമ്മേ എന്റെ കേസിൽ സാം തരാൻ കോടതി വിധിച്ച തുക ഡിസംബർ തന്നെ തരണം,, ആ പൈസ കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരാൻ എന്റെ സാമ്പത്തിക കടം നീക്കി അനുഗ്രഹിക്കട്ടെ amene
അമ്മേ ഡിസംബർ മൂന്നാം തീയതി എക്സാം എഴുതുന്ന അശ്വതിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എക്സാം പാസ് ആകുവാൻ അമ്മ സഹായിക്കണമേ അമ്മയിലുള്ള വിശ്വാസം വർധിപ്പിക്കണമേ അമ്മയുടെ സാക്ഷിയായി ഉയർത്തണം
എന്റെ അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി കാത്തു കൊള്ളണമേ 🙏🙏🙏 ഞങ്ങൾക്ക് ആയുസ്സും ആരോഗ്യം നല്കണമേ 🙏🙏🙏 സന്തോഷം സമാധാനം ഉള്ള ജീവിതം നിലനിർത്തി തരണമേ 🙏🙏🙏 ഏട്ടനെ കാത്തു കൊള്ളണമേ 🙏🙏🙏 എന്റെ അമ്മടെ കാല് വേദന മാറ്റികൊടുക്കണമേ 🙏🙏🙏 ഷുഗർ കുറയണമേ 🙏🙏🙏 ഇടവും വലവും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏 നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ മാതാവേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
മാതാവേ സുജിലാൽ വീട്ടിൽ വരാൻ, വിളിക്കാൻ ഉള്ള തടസ്സം നീക്കി എല്ലാം തുറന്നു പറയാൻ മനസ്സ് കൊടുത്തു ഞങ്ങൾ പരസ്പരം സ്നേഹത്തിൽ ഒന്നിച്ചു ജീവിക്കൻ സഞ്ചാരി അമ്മേ കൃപ കൊടുത്തു സഞ്ചാരി അമ്മേ ഇടപെട്ട് അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ കുറച്ചു ദിവസങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന എൻ്റെ വിഷമം ഇന്ന് എനിക് അത് മറ്റിതരേണമേ. എൻ്റെ കണ്ണുനീർ തുടച് മാറ്റീടണേ . കൈ വിടല്ലേ അമ്മേ.🙏🥺 ഞാൻ സ്നേഹിക്കുന്ന ആൾ എന്നെ ഇട്ടേച്ചു പോവല്ലേ അമ്മേ..🥺🥺🥺🥺 എൻ്റെ വിഷമങൾ തുടച്ചു മാറ്റീടണേ ..🥺🥺🥺
പരിശുദ്ധ മാതാവേ എന്റെ അമ്മേ ലഹരികളുടെ അടിമത്വത്തിൽ കഴിയുന്ന എന്റെ ഭർത്താവ് George നെ വിശുദ്ധീകരിക്കണമെ. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വംയേശു മഹത്വം. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹🌹❤️🌹🌹
അമ്മേ മാർച്ചിൽ sslc പരീക്ഷ എഴുതുന്ന മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ നല്ല മാർക്കോടെ പാസ്സാകുവാൻ അമ്മ സഹായികേണമേ. അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ. അമ്മയിലുള്ള വിശ്വാസം വർധിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
എൻ്റെ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ ഓൾ ലൈൻ ലോട്ടറി എടുക്കുന്ന സ്വാഭാവം ഒന്നു മറ്റിതരണമേ അമ്മേ വേ ണ്ടത്ത ഫോൺ ഉപയോഗിക്കുന്ന സ്വാഭവം മാറ്റി തരണമേ അമ്മേ🙏🙏🙏😭😭😭
എൻ്റെ അമ്മേ എന്നെ എൻ്റെ എല്ലാ രോഗത്തിൽ നിന്നും വിമുക്തയാക്കണമേ 13.12 24. ഈ തിയതിക്ക് മുമായി എന്നെ അനുഗഹിജ് എൻ്റെ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ എന്നെ കൈവിടരുതേ
എൻ്റെ മാതാവേ ഇന്ന് എൻ്റെ മോൾ എഴുതിയ സ്ക്രീനിംഗ് ടെസ്റ്റ് passavane.. എൻ്റെ ഭർത്താവിനു നല്ല ജോലി കിട്ടനെ.. എൻ്റെ മക്കളുടെ അസുഖം മാറനെ.. നമ്മുടെ വീട്ടിൻ്റെ ദോഷം മാറനേ.... അച്ഛൻ്റെ വസ്തുവിൻ്റെ എല്ലാം ശെരി ആകനേ..മക്കള് രണ്ട് പേരും പഠിച്ച് നല്ല ജോലി vangane..മാതാവേ.....കാത്തോളണേ
കർത്താവെ എന്റെ ഓടിജ്ഞ കാലിലെ നീരും വേദസ്നയും നടക്കുന്നതുകൊണ്ടേ യാതൊരു കുഴ്പ്പവും ഉണ്ടാകരുതേ എനിക്കു തനിയെ നടന്നു എന്റേതായ കാര്യങ്ങൾ നടത്തുവാനും ആശ്രയമില്ലാതെ നടക്കുവാനും സാധിക്കണേ മാതാവേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
എനിക്ക് ക്ഷമിക്കാനുള്ള മനസ് തന്നു അനുഗ്രഹിക്കണമേ അമ്മേ മാതാവേ
അമ്മേ എന്റെ പണയം സ്വർണം എടുക്കാൻ ഒരു സാമ്പത്തിക കിട്ടാൻ വഴി തുറന്നു തരണേ സഞ്ചാരി അമ്മേ ആമേൻ
എന്നോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മക്കളുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണം അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുട സാക്ഷികളായി ഉയർത്തണം
Amme dicember 13th
Amme dicember 9th finger
Amme dicember 7th
കർത്താവെ അമ്മ മാതാവേ അമ്മയിൽ ഞാൻ ഒരു പാർഥാന വച്ചിട്ടുണ്ട് അതു കേൾക്കേണമേ എന്റെ മനസ്സിൽ ഒരു സന്തോഷം നൽകേണമേ കർത്താവെ എനിക്ക് ആരോടും പറയാൻ ഈ ഭൂമിയിൽ വേറെ ആരും ഇല്ല അങ്ങ് അമ്മ മാതാവിലും ഞാൻ ഏല്പിച്ചു കൊള്ളുന്നു കൈ വിടല്ലേ കർത്താവെ ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കളുടെ പള്ളിയിൽ പോകാനുള്ള മടി മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു കർത്താവേ🙏
പരിശുദ്ധ മാതാവേ എന്റെ അമ്മേ അമ്മ എനിക്കും എന്റെ കുടുംബത്തിനും നൽകിയിട്ടുള്ള നിരവധിയായ നന്മകൾക്കും അനുഗ്രങ്ങൾക്കും അമ്മയ്ക്കും തിരുക്കുമാരനും ആയിരം കോടി നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന. ആവേ ആവേ ആവേ മരിയാ ആവേ ആവേആവേ മരിയാ . 🌹🌹❤️🌹🌹
യേശുവേ ഞാൻ നിന്നിൽ വിശ്വസിച്ചു കൊണ്ട് സമക്ഷം സമർപ്പിക്കു ന്നു 25/12/24
1,2,3 ലോൺ അടക്കാൻ ഉണ്ട് അമ്മേ എനിക്ക് ഒരു വഴി കാട്ടി തരണമേ അമ്മേ 🙏🙏🙏😭😭😭 5000രൂപ വേണം അമ്മേ
അമ്മേ എന്റെ ഉദരത്തിലുള്ള കുഞ്ഞു നെ പൂർണ്ണ ആരോഗ്യത്തോടെ തരണേ മാതാവേ.
യേശുവേ നന്ദി.. യേശുവേ സ്തുതി... യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ
അമ്മേ മാതാവേ എൻ്റെ ലോൺ എത്രയും പെട്ടെന്ന് പാസാക്കി തരേണമേ അമ്മേ🙏
കർത്താവേ ഞാൻ നിന്നെ വിശ്വസിക്കുന്നു 🙏🥺
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ എൻ്റെ ഉടമ്പടി നിയോഗങ്ങളം പ്രാർത്ഥനാ സഹായം ആവശ്യപെട്ടവരെയും സ്ഥല കച്ചവട സംബന്ധിച്ച് കേസ്സ് നടക്കുന്നവരെ സമർപ്പിക്കുന്നു അമ്മ ഇടപെടണമെ
യേശുവിൽ ഞാൻ വിശ്വസിക്കുന്നു വിശ്വസിക്കുന്നു അമ്മേ മാതാവേ എന്റെ എല്ലാ കാര്യങ്ങളും എനിക്ക് നടത്തി തരണമേ ആമേൻ 🙏🙏🙏
അമ്മേ.. 🙏 എന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ 🙏🙏🙏
അമ്മേ മാതാവേ, എല്ലാവിധ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ., എന്റെ ശരീരത്തിലുള്ള ചൊറിച്ചിൽ എന്ന അലർജി രോഗം പൂർണമായും എടുത്തുമാറ്റണമേ, എന്റെ മകൻ ഏതോ വിഷയത്തിൽ പ്രയാസപ്പെടുന്നു. ആ വിഷയത്തിൽ നിന്നും മോന് മോചനം നല്കണമേ. സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാൻ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
അമ്മേ ktetexam പഠിക്കാൻ ഉള്ള തടസ്സം നീക്കി ജനുവരി എക്സാം എഴുതാൻ മനസു നൽകി പരീക്ഷ വിജയം തന്ന് എനിക്ക് ജോലിക്കുള്ള തടസ്സം നീക്കി ജോലി നൽകി അമ്മേ ജീവിത്താതെ അനുഗ്രഹിക്കട്ടെ ആമേൻ
അമ്മ മാതാവേ.... മുടങ്ങി കിടക്കുന്ന എൻ്റെ വീട് പണി പൂർത്തിയാക്കുവാൻ അനുഗ്രഹം ഉണ്ടാകണമേ.....🙏🙏🙏🙏🙏
അമ്മേ ഇന്നും എനിക്ക് കരയാൻ ഇടവരുത്തരുതേ 🙏🙏ഇന്നും പ്രേശ്നങ്ങളൊന്നും ഇല്ലാതെ കടന്നുപോകേണമേ 🙏🙏🙏🙏🙏🙏🙏
എന്റെ ദൈവമേ ഉദ്ധാരരോഗം സുഖപ്പെടുത്താണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നല്ല സ്വഭാവവും, വിദ്യാഭ്യാസവും നൽകി അനുഗ്രഹിക്കേണമേ, ആരെകൊണ്ടുംപറയിക്കുവാനും ഇടവരുത്തല്ലേ 🙏🏼😢
അമ്മേ എന്റെ കേസിൽ സാം തരാൻ കോടതി വിധിച്ച തുക ഡിസംബർ തന്നെ തരണം,, ആ പൈസ കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി തരാൻ എന്റെ സാമ്പത്തിക കടം നീക്കി അനുഗ്രഹിക്കട്ടെ amene
അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ കട ബാധ്യതയിൽ കരുണ തോന്നി അനുഗ്രഹിക്കണേ സഹായിക്കാൻ ആരും ഇല്ല അമ്മേ🙏🙏🙏
അമ്മേ മാതാവേ എന്റെ വൈഫിന്റെ അസുഖങ്ങളൊക്കെ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
ഈശോയെ അങ്ങയുടെ മുറിവിലെ എന്റെ ഓടിജ്ഞ കലിനെയും എന്റെ ശരീരത്തിലെ ഇക്ക വേദനകളെയും അങ്ങ് തഴുകി സുഖപ്പെടുത്തേണമേ മാതാവേ anugrahikkename
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക പ്രശ്നത്തിലേക്ക് ഇറങ്ങി വരണമേ ഞാൻ അതിവ ദുഃഖിത ആണ് മാതാവേ'
December 7th ഉള്ളിൽ അമ്മേ മാതാവേ ദിർഘനാളായുള്ള ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ ഇടപെടണമേ🙏🏼
അമ്മേ മാതാവേ ഈ മാസം ഡിസംബർ 31ന് മുമ്പ് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
അമ്മേ മാതാവേ ഈ മാസം ഡിസംബർ 31ന് മുമ്പ് എന്റെ വിക്ക് മാറ്റിത്തരണമേ.
അമ്മേ ഡിസംബർ മൂന്നാം തീയതി എക്സാം എഴുതുന്ന അശ്വതിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എക്സാം പാസ് ആകുവാൻ അമ്മ സഹായിക്കണമേ അമ്മയിലുള്ള വിശ്വാസം വർധിപ്പിക്കണമേ അമ്മയുടെ സാക്ഷിയായി ഉയർത്തണം
Ente karthavaya yeshuve badha enne kakkene pithave
Do that Delicia you wish to do it take them out lm
പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ 🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെയും ഭർത്താവിന്റെയും മക്കളുടെയും സന്ദീപിന്റെയും രോഗങ്ങളും തീരാവ്യാധികളും മാരകരോഗങ്ങളും ശാരീരികവും മാനസികവുമായ എല്ലാവിധ അസ്വസ്ഥതകളും വേദനകളും പീഢകളും സഹനങ്ങളും കഷ്ടതകളും ദുരിതങ്ങളും അങ്ങേ തൃക്കരങ്ങളിൽ ഭരമേല്പിക്കുന്നു. ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് സംരക്ഷണം നൽകണമേ
കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എന്റെ ജീവിതപങ്കാളിയുടെ തലവേദനക്ക് കാരണമായ മുഴ കഴുകി വിശുദ്ധിയകണമേ അമ്മയുടെ പ്രെത്യക്ഷകരണം ഉണ്ടാവണമേ
അമ്മേ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ട് വാങ്ങിയ സ്ഥലത്തിന്റെ ആതാരം ഒരു പലിശ കാരിയുടെ കൈലാണ് അത് തിരിച്ചു അമ്മ ഇടപെട്ടു വാങ്ങി തരണേ 🙏🙏🙏🙏
പിതാവിനും പുത്രനും പരിശുദ്ധത്മവിനും സ്തുതി അതിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ ഞങ്ങളുടെ ആതാരംതിരിച്ചു തരാൻ ഇടവരുത്തനെ 🙏🙏🙏🙏🙏❤️
എന്റെ അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി കാത്തു കൊള്ളണമേ 🙏🙏🙏
ഞങ്ങൾക്ക് ആയുസ്സും ആരോഗ്യം നല്കണമേ 🙏🙏🙏
സന്തോഷം സമാധാനം ഉള്ള ജീവിതം നിലനിർത്തി തരണമേ 🙏🙏🙏
ഏട്ടനെ കാത്തു കൊള്ളണമേ 🙏🙏🙏
എന്റെ അമ്മടെ കാല് വേദന മാറ്റികൊടുക്കണമേ 🙏🙏🙏
ഷുഗർ കുറയണമേ 🙏🙏🙏
ഇടവും വലവും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏🙏
നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ മാതാവേ 🙏🙏🙏🙏
ഈശോയെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു. കുഞ്ഞിന്റെ വിസഈദിവസങ്ങളിൽ വന്നു അനുഗ്രഹിക്കേണമേ ❤❤❤ഡിസംബർ 30നുപോകുവാൻ അനുഗ്രഹിക്കേണമേ ❤
എൻ്റെ മകൾക്ക് ഡിസംബറിൽ ജോലി ലഭിക്കുന്നതിന് ഈ ദിവസങ്ങളിൽ തന്നെTrainig കിട്ടണെ മാതാവേ ഞാൻ ഉടമ്പടിയിലാണല്ലോ അമ്മേ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞാൻ ഓൺലൈൻ ഉടമ്പടി വഴിയും date ഇട്ടും സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
മാതാവേ സുജിലാൽ വീട്ടിൽ വരാൻ, വിളിക്കാൻ ഉള്ള തടസ്സം നീക്കി എല്ലാം തുറന്നു പറയാൻ മനസ്സ് കൊടുത്തു ഞങ്ങൾ പരസ്പരം സ്നേഹത്തിൽ ഒന്നിച്ചു ജീവിക്കൻ സഞ്ചാരി അമ്മേ കൃപ കൊടുത്തു സഞ്ചാരി അമ്മേ ഇടപെട്ട് അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ, മാതാവേ, ഞാൻ എഴുതിയ എക്സാമിൽ എനിക്ക് സീറോ മേറിറ്റ് ആണ് അമ്മേ, അമ്മയുടെ കൃപയിൽ ഞാൻ ആശ്രയിക്കുന്നു, ഉപേക്ഷിക്കല്ലേ അമ്മേ 🙏
അമ്മേ കടങ്ങൾ വീട്ടാൻ സ്ഥലം വിൽക്കാൻ കൃപ ചെയ്യണമേ. ആമേൻ
അമ്മേ ഡിസംബർ 7 അമ്മേ സാധിച്ചു തരുവാൻ കനിയേണമേ
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏
Amme ennode porukkaname ente thettukal porukkaname
മാതാവേ നാളെഎയർ ഫോർട്ട് യാത്ര ഒരു കുഴപ്പവും കൂടാതെ തിരിചെത്തിക്കണമേ ദുഷ്ചിന്ത ഒന്നും തോന്നിക്കല്ലേ അമ്മേ
അപ്പാ ഞാൻ നിന്നിൽ വിശ്വസിക്കുന്നു അപ്പാ 🙏🙏
അമ്മേ കുറച്ചു ദിവസങ്ങൾ ആയി ഞാൻ അനുഭവിക്കുന്ന എൻ്റെ വിഷമം ഇന്ന് എനിക് അത് മറ്റിതരേണമേ. എൻ്റെ കണ്ണുനീർ തുടച് മാറ്റീടണേ . കൈ വിടല്ലേ അമ്മേ.🙏🥺 ഞാൻ സ്നേഹിക്കുന്ന ആൾ എന്നെ ഇട്ടേച്ചു പോവല്ലേ അമ്മേ..🥺🥺🥺🥺 എൻ്റെ വിഷമങൾ തുടച്ചു മാറ്റീടണേ ..🥺🥺🥺
മാതേവ എൻ്റെ അമ്മയുടെകാലിലെനീര് മറ്റിതരണ മാതേവ
Amme mathave enik manosukhavum sareerasukhavum nalkename naduvedana mattitharename amen
Amme mathave ente sahodarangaleyam,ammayeyum,makkaleyum,sofi chechiyeyum orthu prarthikkunnu
ഒരുപാട് കടക്കെണിയിൽ ആണ് അമ്മേ... ജനുവരി അതെല്ലാം മാറ്റി ഒരു വഴി കാട്ടി തരണേ അമ്മേ... ദൈവമാതാവേ
മനുഷിൻമാരുടെ വാക്ക് കേട്ട് അതീവ മാനസിക വിഷമത്തിൽ ആയിരുന്നപ്പോഴാണ് അച്ചനിലുടെ യഥാ സമയം എന്നെ ശക്തിപ്പെടുത്തുന്നതിന്.ദൈവമേ ഒരായിരും നന്ദി.ആമേൻ
അമ്മേ mathave ante makalude alla thadasagalu m neeke nannae padekan krupa nlkaname ❤❤ ammen.anta makalude kannete kashcha nalke anugrhekaname ammen
മാതാവേ ഞാൻ പരീക്ഷയിൽ പാസാവണമേ
ഈശോയെ സന്തോഷത്തോടെ മുന്നോട്ട് പോകാൻ ഇടവരുത്തനെ മാതാവേ ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം തീർക്കാൻ ഒരു വഴികാണിക്കണേ 🙏🙏🙏
അമ്മേ എന്റെ വയറ്റിലെ എരിച്ചിൽ മാറ്റി തരണമേ അമ്മേ ഇപ്പോൾ എന്നിൽ അത്ഭുതം പ്രവർത്തിക്കു അമ്മേ മാതാവേ
പരിശുദ്ധ മാതാവേ എന്റെ അമ്മേ ലഹരികളുടെ അടിമത്വത്തിൽ കഴിയുന്ന എന്റെ ഭർത്താവ് George നെ വിശുദ്ധീകരിക്കണമെ. യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വംയേശു മഹത്വം. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹🌹❤️🌹🌹
എന്റെ മാതാവേ എന്നെ കൈവിടല്ലേ 🙏🙏
ഈ മാസം അവസാനിക്കുമ്പോൾ ഉള്ളിൽ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏
പരിശുദ്ധ അമ്മേ ഡിസംബർ രണ്ടാം തീയതി പരീക്ഷ എഴുതുന്ന മകനെ സമർപ്പിക്കുന്നു.അമ്മേപരീക്ഷ എളുപ്പം ആക്കണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🕯️🌹
മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏
അമ്മേ മാർച്ചിൽ sslc പരീക്ഷ എഴുതുന്ന മോനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ നല്ല മാർക്കോടെ പാസ്സാകുവാൻ അമ്മ സഹായികേണമേ. അമ്മയുടെ സാക്ഷിയായി ഉയർത്തേണമേ. അമ്മയിലുള്ള വിശ്വാസം വർധിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
എൻ്റെ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ ഓൾ ലൈൻ ലോട്ടറി എടുക്കുന്ന സ്വാഭാവം ഒന്നു മറ്റിതരണമേ അമ്മേ വേ
ണ്ടത്ത ഫോൺ ഉപയോഗിക്കുന്ന സ്വാഭവം മാറ്റി തരണമേ അമ്മേ🙏🙏🙏😭😭😭
അമ്മേ മരുമ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളെ വിശുദ്ധികരിക്കണം
എന്റെ മാതാവേ എന്റെ ചേട്ടന്റെ ചികിത്സക്കും, കടബാധ്യതകൾ തീർക്കാനും ഒരു വഴി മുന്നിൽ തെളിച്ചു അനുഗ്രഹിക്കണേ അമ്മേ 😢🙏🏻🙏🏻🙏🏻💙💚
Appa Amme anodu kreupa tonename.Ante baricha kadagal mattuvan oru vazhi turakename.Aneyum ante kudumbateyum anugrahikename.Amen.❤❤❤, 🙏🙏🙏
അമ്മേ മാതാവേ 🙏എന്റെ നിയോഗം അവിടുന്ന് പൂർത്തീകരിച്ചു തരേണമേ... ആമേൻ 🙏
അമ്മേ മാതാവേ ഡിസംബർ .7 എനിക്കൊരു ജീവിതപങ്കാളി നൽകണമേ
Ammamathave molk hospitalil nalla shambalathil job kittan vazhi thuranu tharane sanchari mathave Hallaluya Ammen
അമ്മേ മാതാവേ എന്റെ സാമ്പത്തിക കടങ്ങൾ ഡിസംബർ 30 നു തീർത്തുത്തരേണമേ ആമേൻ
Ammemathave ellajeevithamargagaleyum anugrehikename
എൻ്റെ മകന് നല്ല ഒരു പരീക്ഷ ഫലം കൊടുക്കേണമേ
എൻ്റെ അമ്മേ എന്നെ എൻ്റെ എല്ലാ രോഗത്തിൽ നിന്നും വിമുക്തയാക്കണമേ 13.12 24. ഈ തിയതിക്ക് മുമായി എന്നെ അനുഗഹിജ് എൻ്റെ അമ്മയുടെ ഒരു സാക്ഷിയാക്കി മാറ്റണമേ അമ്മേ എന്നെ കൈവിടരുതേ
ഈശോ നാഥ നന്ദി പറയുന്നു
ഞങ്ങളുടെ ആത്മാവിനെ സ്വർഗരാജ്യത്തിൽ സ്വീകരിക്കണമെ
പാപം ചെയ്ത് അവിടുത്തെ സന്നിധിയിൽ നിന്ന് അകന്ന് പോകാൻ അനുവദിക്കരുതെ
Karthave ente sister nte makante kadam veetanulla varumanam vardhippichu kodukkename. Nalla vazhiyum vathilum thuurannu kodukkename. Yeshuve nandi, Yeshuve Sthothram Hallelujah Sthothram Amen.❤❤❤
എയ്മി എക്സാം നല്ല രീതിയിൽ എഴുതാൻ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
എന്റെ ഈശോ ഞാൻ നിന്നെ പൂർണമായും വിശ്വസിക്കുന്നു 🙏6/12/24 എന്ന ഡേറ്റ് സമർപ്പിക്കുന്നു 🙏എന്നെ കാത്തുകൊള്ളേണമേ 🙏🙏🙏
അമ്മേ അവിടുത്തോട് വിശ്വാസമായിരിക്കാൻ അനുഗ്രഹിക്കണമേ. ആവശ്യങ്ങളത്ര യും മുമ്പാകെ വച്ച് മുമ്പിൽ മുട്ടുകുത്തുന്നു അമ്മേ
അമ്മയേ എന്റെ ജീവിത പങ്കാളി ക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ
എൻ്റെ മാതാവേ ഇന്ന് എൻ്റെ മോൾ എഴുതിയ സ്ക്രീനിംഗ് ടെസ്റ്റ് passavane.. എൻ്റെ ഭർത്താവിനു നല്ല ജോലി കിട്ടനെ.. എൻ്റെ മക്കളുടെ അസുഖം മാറനെ.. നമ്മുടെ വീട്ടിൻ്റെ ദോഷം മാറനേ.... അച്ഛൻ്റെ വസ്തുവിൻ്റെ എല്ലാം ശെരി ആകനേ..മക്കള് രണ്ട് പേരും പഠിച്ച് നല്ല ജോലി vangane..മാതാവേ.....കാത്തോളണേ
Karthavaya Daivame ente makante avashyangalellam aviduthe ishtaprakaram niravetti tharename. Yeshuve nandi Yeshuve Sthothram Hallelujah Sthothram Amen.
Mathava sthuthi nanne arathana umma
അമ്മേ എന്റെ മാസമെങ്കിലും എന്റെ ബാങ്കിലെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി എനിക്കുവേണ്ടി തുറക്കണമേ
Karthave karunyam cheyename karuna kanikkename Hallelujah Sthothram Amen.❤❤❤
അമ്മേ എൻ്റെ മകളുടെ കൂട്ടുകാർ ഒരു അമ്മയുടെ മക്കളെപ്പോലെ നല്ല കൂട്ടുകാരായിരിക്കാൻ നീ അനുഗ്രഹിക്കണമെ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ കടങ്ങൾ കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണേ
കർത്താവെ എന്റെ ഓടിജ്ഞ കാലിലെ നീരും വേദസ്നയും നടക്കുന്നതുകൊണ്ടേ യാതൊരു കുഴ്പ്പവും ഉണ്ടാകരുതേ എനിക്കു തനിയെ നടന്നു എന്റേതായ കാര്യങ്ങൾ നടത്തുവാനും ആശ്രയമില്ലാതെ നടക്കുവാനും സാധിക്കണേ മാതാവേ 🙏🙏🙏🙏
Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏 🙏 Sthotharam Hallelujah Amen please pray for my Family Amen
Amme vincy enodu pinakamanu amm amakaleatedukaname amen 🙏🙏🙏🙏❤❤🙏❤
Amme mathave ammamare kidathi kashtapedutharuthe amen
അമ്മേ മാതാവേ ഡിസംബർ 4 നു HR ഇൽ നിന്നും അനുകൂലമായ ഒരു മറുപടി കിട്ടണമേ. എനിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ കൃപ തരണമേ 🙏🙏🙏
Amme mathave ente niyogangal sadichu tharename🙏🙏🙏🙏❤❤❤❤
എന്റെ സ്വർണം എന്റെ ഹസും അവരുടെ അമ്മയും കുടി എത്രയും പെട്ടന്ന് എടുത്തു തര ണെ
Ente ammayudem kunjintem paniyum chumayum oke matti tharaname amme mathave.ente sahodarngalude avishyangal sadichu kodukaname amme mathave
അമ്മേ പരിശുദ്ധ അമ്മേ എന്റെ ജീവിതപങ്കാളിയുടെ തലവേദന മാറ്റികൊടുക്കണമേ
Ente, Amma mathave naggale kathukollane, njaggalkku Ulla ellatheyum Kathy kollane. Amen🙏
അമ്മേ മാതാവേ അക്ഷര എന്ന മകൾക്ക് ഇറ്റലിക്ക് ഉള്ള വിസ ഈ ആഴ്ചയിൽ വരാൻ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
❤❤
അമ്മ മാതാവേ എൻ്റെ സ്ഥലം വിൽക്കാതെ കടം വീട്ടാൻ സാധിക്കണേ