ഇന്ന് 2024 ഡിസംബർ 3/24 മണിക്കൂറിനുള്ളിൽ തുറന്നു പ്രാർത്ഥിക്കുക നിന്റെ നിയോഗത്തിൽ അത്ഭുതം ഉറപ്പ്

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 484

  • @JayalakshmiPC-e3n
    @JayalakshmiPC-e3n 7 часов назад +3

    അമ്മ മാതാവേ എന്റെ ജോലിയിലുളള തടസ്സങ്ങൾ മാറ്റി തരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @JayalakshmiPC-e3n
    @JayalakshmiPC-e3n 7 часов назад +3

    അമ്മ മാതാവേ ചിന്നുവി൯െറ ജോലിയിലുളള തടസ്സങ്ങൾ മാറ്റി തരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു

    • @MiniSaseendran-b5z
      @MiniSaseendran-b5z 4 часа назад

      എന്റെ അമ്മയുടെ കവിളിലെ നീരും വായിലെ വേദനയും മാറ്റിതര ണമേ അമ്മ മാതാവേ യേശു അപ്പാ🙏:.🙏🙏🙏🙏

  • @BindhuC-i1f
    @BindhuC-i1f 20 часов назад +6

    കടം വീട്ടാൻ ഒരു വഴി കാണിച്ചുതരണേ maathaave😭 🙏🙏🙏🙏🙏🙏🙏

  • @jameskiu6v162
    @jameskiu6v162 20 часов назад +7

    അമ്മെ മാതാവേ അനുഗ്രഹിക്കണമേ . എന്റെ വേദനകൾ നിന്റെ പ്രാത്ഥനയിൽ അകറ്റണമേ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 13 часов назад +3

    എന്റെ മാതാവേ എന്റെ മൂത്ത മകന്റെ കുടുംബം ഒന്നിച്ചു ജീവിക്കാൻ അവർക്ക് നല്ലതു വരുവാൻ പ്രാർത്ഥിയ്ക്കുന്നു🙏

  • @animol3727
    @animol3727 20 часов назад +6

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏

  • @Karthiyani-el4pl
    @Karthiyani-el4pl 18 часов назад +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ രോഗങ്ങൾ മാറ്റി തരണമേ

  • @LillyCheriyan-rs4qg
    @LillyCheriyan-rs4qg 20 часов назад +8

    ആമ്മമാതേ വെ എന്റെ മകനെ അനുഗ്രഹിക്കേണമെ🙏

    • @selinaaliya
      @selinaaliya 18 часов назад +1

      ❤❤❤❤❤❤

    • @selinaaliya
      @selinaaliya 18 часов назад

      അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @AnilJoy-fg4qh
    @AnilJoy-fg4qh 4 часа назад

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർത്തുതരുവാൻ കൃപയാകണമേ ആമേൻ

  • @sabuabraham1010
    @sabuabraham1010 21 час назад +9

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

    • @AmbikaD-u4f
      @AmbikaD-u4f 14 часов назад

      Mathave I injan saghadappedunna vishayathin Mel Amma edapedde samadanamakkane pls amme

  • @shajuta7316
    @shajuta7316 15 часов назад +4

    അമ്മേ മാതാവേ എന്റെപാപങ്ങൾ കഴുകി വിശുന്ദ്ധികാട്ടിക്കണമേ അമ്മേ എന്റെ മകൾ കോമസ്റ്റേജിലാണ് അവളെ സുഖപെടുത്തി തരണമേ എന്റെ കടങ്ങൾ മാറ്റണമേ എന്റെ കുടുംബംത്തെ അനുഗ്രഹിക്കണമേ

  • @seethak6109
    @seethak6109 19 часов назад +8

    അച്ഛൻ പ്രാർത്ഥനയിലൂട നല്ല ഉപദേശം ആണ്‌ എല്ലാവർക്കും ആയി തന്നത്.
    അമ്മേ മാതാവേ 🙏🙏🙏🙏

  • @JENITTAJOllY
    @JENITTAJOllY 10 часов назад +2

    Ennyum enta barthavinayum nagaluda makalayum parishuthanmabinal nirakanama

  • @gerardjoseph4777
    @gerardjoseph4777 19 часов назад +4

    അമ്മ മാതാവേ, ഇന്ന് ഫൈനൽ റൗണ്ട് ഇന്റർവ്യൂ നടക്കുന്ന എന്റെ മകനെ അങ്ങേ വിമല ഹൃദത്തിലേക്കു സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ ഇന്റർവ്യൂ സമയത്തു നീ അവന്റെ കൂടെ ഇരുന്നു ശക്തിപ്പെടുത്തേണമേ.

  • @BindhuBindhu12
    @BindhuBindhu12 17 часов назад +2

    അമ്മേ നാളേക്ക് കുറച്ചു കാശ് ശെരി അവണേ അമ്മേ മാതാവേ പിതാവേ യേശുവേ അപ്പ രേഷികേണമേ അനുഗ്രഹിക്കേണമേ 🙏🏻സങ്കടത്തിൽ ആണ് മാതാവേ കട ബാത്യത മൂലം മരിക്കണം എന്നാ ചിന്ത വരുന്നു മാതാവേ 🙏🏻🙏🏻

  • @kamalammc5193
    @kamalammc5193 20 часов назад +7

    അമ്മേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും കടബാധ്യത അതുപോലെ തന്നെ കട സാധ്യത എൻ്റെ കയ്യിൻ്റെ വേദന മാറ്റി തരണമേ

    • @RadhikaRadhika-h8b
      @RadhikaRadhika-h8b 18 часов назад

      അമ്മേ മാതാവേ എന്നിൽ കൃപ ചൊരിയണെ എന്നിൽ കരുണ തോന്നണേ 🙏🏽🙏🏽🙏🏽🙏🏽

    • @SoniyaKm-ln3fo
      @SoniyaKm-ln3fo 3 часа назад

      ഈശോയെ ഒരു വിട് വാങ്ങാൻ ഞാൻ നേരിടുന്ന സാമ്പത്തിക തടസം niki തരേണമേ അതുല്യ മോൾക്ക് Bsc cvt ടെ ഇന്റൺഷിപ് ചെയ്യാൻ കാർഡിയോജി വിഭാഗത്തിൽ അവസരം ഉടനെ കിട്ടേണമേ അഖില മോൾക്ക് പഠിക്കാൻ നല്ല ഉണർവ് കൊടുകേണമേ 3/3/2025 മുതൽ 26/3/2025വരെ നടക്കുന്ന S S L C എക്സാം സമർപ്പിക്കുന്നു ഈശോയെ അവിടുന്നു എക്സാം എഴുതുന്ന എല്ലാ കുട്ടികളുടെ കൂടെ ഇരുന്നു കൈ പിടിച്ചു ശെരി ഉത്തരം എഴുതാൻ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും സുഖം ആകേണമേ കുടുംബത്തിൽ ശാന്തിയും സമദനവും നെൽകി അനുഗ്രഹിക്കണമേ ഈശോയെ ഒരു വിട് എനിക്ക് തരേണമേ സാമ്പത്തിക തടസം നിക്കി tharename🫥ആമ്മേൻ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 21 час назад +25

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റാണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവിന്റെ അസുഖം മാറ്റി തരണം 🙏🏻🙏🏻🙏🏻

    • @sajithajayan4717
      @sajithajayan4717 20 часов назад +1

      Ente Kreupasana mathave ente makkale kakkene aduthuthanne vannu Ammayide udabbadi prarthana eduthekkam mathave

    • @babychanmathachan7860
      @babychanmathachan7860 19 часов назад

      Babychan

    • @mayamaya5057
      @mayamaya5057 19 часов назад

      അമ്മ മാതാവേ 16-12-2024 ൽ ജോലി ലഭിക്കണം

    • @mayamaya5057
      @mayamaya5057 19 часов назад

      അമ്മ മാതാവേ എൻ്റെ സ്ഥലം വിൽക്കാതെ കടം വീട്ടാൻ ഇന്ന് വഴി തുറന്നു തരേണമേ

    • @mayamaya5057
      @mayamaya5057 19 часов назад

      അമ്മ മാതാവേ ജയറാമിന് പഠനത്തിൽ ഉയർന്ന വിജയം ലഭിക്കണം സഞ്ചാരി മാതാവേ അവനെ കാത്തു കൊള്ളേണമേ

  • @SunammaMathes
    @SunammaMathes 20 часов назад +9

    എന്റെ മാതാവ് എന്റെ കുടുംബത്തിലെ സ്കല പ്രശ്നത്തിൻ മേൽ ഇടപെടണെ

  • @manojcherian5758
    @manojcherian5758 20 часов назад +3

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ കഷ്ട്ടതയും കടബാധ്യത തീരുവാൻ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു....

  • @BabySunil-f7t
    @BabySunil-f7t 20 часов назад +2

    മാതാവേ എല്ലാമക്കളുടെ ആവശ്യങ്ങളുടെ മേലും കരുണണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @SashiPottanmala
    @SashiPottanmala 17 часов назад +2

    അമ്മേ മാതാവേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന എല്ലാം മക്കളെയു അമ്മയുടെ കൃപയാൽ സാഹയിക്കണ, എന്റെ കട ബാധ്യതയു തീർക്കാൻ അമ്മ യുടെ കൃപയാൽ കഴിയണം അമ്മേമാതാവേ 🙏🙏

  • @kochudileep2401
    @kochudileep2401 17 часов назад +2

    അമ്മേ മാതാവേ എന്നിൽ നിറയണമേ എന്റെ 40ലക്ഷത്തിന്റെ കടബാധ്യത 11/12 /2024 ഉച്ചകഴിഞു 2:30 നു മുൻപേ തീർക്കാൻ വഴി കാട്ടിത്തരേണമേ എന്നെ കയ്‌വെടിയരുതേ. എന്നിൽ കൃപ ചെയ്യണമേ. ആമേൻ 🙏🙏🙏

    • @sabujacob
      @sabujacob 9 часов назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vinithaj8021
      @vinithaj8021 7 часов назад

      Enik school I'll scale of pay യില്‍ salary kittunnathinuvendi prathikanam

  • @nandhananandhu9264
    @nandhananandhu9264 19 часов назад +2

    കർത്താവെ എന്റെ നട്ടൽ വേതന മാറ്റി തരണേ എന്റെ അമ്മയുടെ തലയുടെ വേതന മാറ്റി തരണേ യേശു അപ്പ

  • @mallikap5951
    @mallikap5951 20 часов назад +2

    സഞ്ചാരി മാതാവേ എന്റെ മകന്റെ വിവാഹം തടസ്സത്ത നീക്കി അനുഗ്രഹിക്കണമേ

  • @girijal8943
    @girijal8943 17 часов назад +2

    Amma mathave entekadam theerthutharename

  • @gracekjohn5858
    @gracekjohn5858 20 часов назад +2

    യേശുവേ എന്റെ മാതാവേ എന്റെ മാതാപിതാക്കൾക്ക് ഒരു ഭവനത്തെ നൽകേണമേ ഇന്ന് ഞങ്ങൾക്ക് പൈസ കിട്ടണമേ🙏🙏🙏

  • @eapenpmathew9366
    @eapenpmathew9366 18 часов назад +1

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഈശോയെ എന്നെ നാണിപ്പിക്കല്ലേ എൻ്റെ ഈശോയെ എൻ്റെ അമ്മ മാതാവേ Dec 31nu മുമ്പ് എന്നെ അങ്ങയുടെ സക്ഷിയക്കണമെ

  • @geethavijayanathanasan9540
    @geethavijayanathanasan9540 21 час назад +1

    മതാവേ ഞങ്ങളുടെ തടസം മാറ്റി തരണമേ മോൻ്റെ വിഷമങ്ങൾ മാറ്റി തരണമേ പരിശുദ്ധ അമ്മേ കൃപ ചെയ്യേണമേ🙏🙏🙏🙏🙏

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 20 часов назад +2

    മരിക്കുട്ടിയുടെ അസുഖം മാറ്റണം മാതാവേ ആപത്തു ഒന്നും വരരുതേ മാതാവേ ഉറക്കം കിട്ടണം മാതാവേ പേടി മാറ്റണം മാതാവേ തലവേദന മാറ്റണം msthave മോൾടെ അസുഖം മാറ്റാണമേ മാതാവേ മോൾടെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകണം മാതാവേ മോൾടെ I E L T S ടെസ്റ്റ് നല്ല സ്കോർ കിട്ടണം മാതാവേ എനിക്ക് കിഡ്നി യുടെ അസുഖം ഉണ്ടാകരുത് മാതാവേ എന്റെ കല്ലിയാണം നടക്കണം മാതാവേ

  • @joyka5241
    @joyka5241 15 часов назад +1

    RaniJoy ❤❤❤❤❤❤❤❤❤

  • @shylajaav8895
    @shylajaav8895 15 часов назад

    അമ്മമാതാവ് എൻ്റെ പ്രാർത്ഥന കേട്ടു എൻ്റെ അങ്ങളയുടെ പിടിൻ്റെ തടസം മാറി കിട്ടി മാതാവ് ഇടപെട്ടു അമ്മേ മാതാവേ അമ്മയുടെ കശു രൂപം കൈയ്യിൽ വെച്ചു പ്രാർത്ഥിച്ചു ഇനിയും ഒരു തടസ്വും ഉണ്ടാകരുതെ കത്തു കൊള്ളണമെ🌹

  • @jaim6512
    @jaim6512 21 час назад +1

    അമ്മേ മാതാവേ എനിക്കും എൻ്റെ അനിയത്തിയ്ക്കും പഠിക്കുന്നതിലുള്ള തടസ്സം മാറ്റി തരണേ
    എനിക്ക് ഇന്ന് പഠിക്കേണ്ട പാഠ ഭാഗം നന്നായി പഠിക്കാൻ കഴിയണേ
    പറയാൻ കഴിയണേ തടസങ്ങൾ തുടച്ചു നീക്കി ഞങ്ങളെ സഹായിക്കണേ അലസത വെടിഞ്ഞ് ഞങ്ങളിൽ ഏകാഗ്രതയും ശ്രദ്ധയും വർദ്ധിക്കണേ പരിശുദ്ധ അമ്മേ എന്നെ സഹായിക്കണമേ
    ആമേൻ 🙏🙏

  • @LathiSreeni
    @LathiSreeni 20 часов назад +1

    എന്റെ പരിശുദ്ധ ക൬ാമാതാവ എന്റെ കുടു൦ബത്തി൯്റ കടബാധ്യത തീ൪ക്കുവാനുള്ള മാർഗ്ഗം കാണിക്കയും രോഗങ്ങൾ സുഖപൊടുത്തി തരണമേ

  • @SkariaC-ji1qz
    @SkariaC-ji1qz 18 часов назад

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀

  • @jayasreek8203
    @jayasreek8203 19 часов назад

    Amen mathave nanthi 🙏 njangalude sangadangal ettedukkename makkalkku videshathu nalla joli nalki anugrahikkename rogashanthi നൽകേണമേ അമ്മേ ❤

  • @SukruthaSabu
    @SukruthaSabu 13 часов назад

    എന്റെ അമ്മേ എന്റെ ജീവിതം അമ്മയ്‌ക്ക്‌ അർപ്പിക്കുന്നു ഈശോയെ കടങ്ങൾ എല്ലാം തീർത്തു തരണമേ

  • @philominaj4513
    @philominaj4513 12 часов назад

    Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 Aave aave aave mariya 🙏 എൻ്റെ നല്ല മാതാവേ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ എൻ നല്ല മാതാവേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ
    അനുഗ്രഹിക്കുകയും രക്ഷിക്കുകയും ചെയ്തു നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @asavj5732
    @asavj5732 10 часов назад

    Yente amma mathave yente Rahul mahane lojistic companiyil joly koduthanugrahikename Amen 30:20 32:47

  • @Bindhu-r4t
    @Bindhu-r4t 21 час назад +1

    മാതാവേ നിന്റെ കൃപയാൽ ഞാൻ ഇന്ന് ഉപവാസം എടുക്കുവാണ് കാത്തുകൊള്ളണമേ കൂടെ ഉണ്ടായിരിക്കണമെ യാതൊരു തടസങ്ങളും ഉണ്ടാകാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻ഭക്ഷണത്തോട് യാതൊരു ആശക്തിയും ഉണ്ടാവരുതേ ഇന്ന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RincySimon-e6e
    @RincySimon-e6e 13 часов назад

    അമ്മേ മാതാവേ കുടുബത്തെ അനുഗ്രെഹിക്ണമേ 🙏🏻🙏🏻കുടുബത്തിന്റെ നിയോഗങ്ങൾ അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻അങ്ങ് ഏറ്റുയെടുത്തു സാധിച്ചു തരണമേ 🙏🏻🙏🏻

  • @camillacamilla3342
    @camillacamilla3342 6 часов назад

    അമ്മേ മാതാവേ, എൻ്റെ മക്കളുടെ ജോലി തടസ്സം mattitharaney, അവരുടെ മേൽ അവിടത്തെ കരുണ varshikkañey, യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം

  • @AmblyRejimon
    @AmblyRejimon 11 часов назад

    അമ്മേ മാതാവ് രണ്ടു മക്കളെയും പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അനുഗ്രഹിക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ഭർത്താവിനെ കാത്തോളണേ ജോലിയിൽ ഉടനീളം എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ മാതാവ് 🙏🙏🙏

  • @sumavarghese205
    @sumavarghese205 20 часов назад

    Parusudda Divamathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏

  • @Nirmu-h3e
    @Nirmu-h3e 18 часов назад

    അമ്മേ മാതാവേ എനിക്ക് സത്യം തെളിയിച്ചു തരണമേ വിനീത് എനിക്ക് ഇഷ്ട്ടമല്ലാത്തവളുമായി മിണ്ടുകയോ ചാറ്റുചെയ്യുകയോ ചെയ്യുക ആണെങ്കിൽ അമ്മേ മാതാവും ഇശോയും തെളിയിച്ചു തരണമേ അമ്മേ മാതാവേ ഇശോയെ എന്റെ കണ്മുന്നിൽ തെളിയിച്ചു തരണമേ

  • @ammusvlogz3.035
    @ammusvlogz3.035 20 часов назад +1

    എന്റെ കുടുംബത്തിന്റെ തടസ്സം മാറ്റണമേ അമ്മേ ആമ്മേൻ 🙏🌹❤

  • @leelammajohn4822
    @leelammajohn4822 20 часов назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകള്‍ക്കു നല്ലൊരു ജോലി കിട്ടുന്നതിനു അമ്മയുടെ അനുഗ്രഹം ഉണ്ടാകണം amine

  • @ushapradeep8381
    @ushapradeep8381 17 часов назад

    ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️

  • @ANITHABINU-w4j
    @ANITHABINU-w4j 3 часа назад

    എന്റെ സഹോദരന്റെ അസുഖങ്ങൾ മാറ്റിത്തരേണമേ എന്റെ അമ്മ മാതാവേ

  • @jessyclamand1188
    @jessyclamand1188 19 часов назад

    Amme Mathave Ammayued Prathishikaranathinet sthiram Sashiyakki anneyum kudmbathilulla allavareyum mattename Samathanam tharename Karuna aayirikkename Anugrahikkename Reshikkename Amen Amen 🙏🌹🙏

  • @rachelthomas2712
    @rachelthomas2712 20 часов назад

    Amma mathave sherinmone shebinmone kathukolane🙏✝️✝️🙏🙏🙏🙏🙏amen

  • @RamaniSadhi
    @RamaniSadhi 8 часов назад

    അമ്മോ മാതാവേ എന്റെ മോൾക്ക് ശാന്തിയും സമാധാനവും നൽക്കോണമേ അമ്മോൻ

  • @minikv2262
    @minikv2262 8 часов назад

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ.അമ്മേ. എൻ്റെ സാമ്പത്തിതിക.ബുതിമുട്ട്.മാറ്റി.തരണേ

  • @ushapradeep8381
    @ushapradeep8381 17 часов назад

    മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ ♥️♥️മാതാവേ സ്തുതി 🙏🏻♥️

  • @preethapk1496
    @preethapk1496 16 часов назад

    അമ്മ മാതാവേ എന്റെ മനസ്സിന്റെ വേദനയും ശരീരത്തിന്റെ വേദനകളും മാറ്റി തരണേ അമ്മേ

  • @chandranc9468
    @chandranc9468 10 часов назад

    നിറഞ്ഞ മറിയമേ പ്രാർത്ഥന കേൾക്കണമേ സാമ്പത്തിക തടസ്സങ്ങൾ മാറ്റി തരേണമേ. ഏട്ടന് ജോലി പെട്ടെന്ന് ശരിയാവണെ. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ

  • @vijeshiritty2552
    @vijeshiritty2552 17 часов назад

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹം ഇന്നത്തെ ദിവസം എന്നോട് കൂടി ഉണ്ടായിരിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെയും ഉയർത്തെണമേ 🙏🙏🙏

  • @bindujoseph8699
    @bindujoseph8699 9 часов назад

    അമ്മേ എന്റെ മക്കളെയും ജോകുട്ടനെയും കാത്തുകൊള്ളണമേ. അമ്മുവിന്റെ വിവാഹം ജോക്കുട്ടൻ നടത്തി കൊടുക്കണമേ. അമ്മുവിനെ വിളിക്കണമേ. അമ്മേ എന്റെ വേദന ടെൻഷൻ എല്ലാം മാറ്റാണമേ ആമേൻ അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാവണമേ ആമേൻ

  • @ceeniajacob1702
    @ceeniajacob1702 18 часов назад

    Amme madhave ippol sambhavichukondirikunna yella prakruthi skhobagàleyum tadayaname Amen

  • @rejinisha-q1i
    @rejinisha-q1i 21 час назад +1

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme ende makkalle katukollanamee amme

  • @reenajoy5856
    @reenajoy5856 18 часов назад

    അമ്മേ സ്തുതി പ്രാർഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @ajithabiju3295
    @ajithabiju3295 12 часов назад

    അമ്മേ മാതാവേ ... എൻ്റെ മോൻ്റെ ബുദ്ധിയെ. ഉണർത്തണമേ....🙏🙏🙏

  • @eliasputhenparambil6705
    @eliasputhenparambil6705 15 часов назад

    Amme ente parissutha Kripasanam mathave anikke sougym nalkaname essoye karunathonnaname aamen aammen aamen 🙏🙏🙏🙏🌹🤲🤲🤲🌹🌹🌹

  • @LeelammaAngelose-di5wo
    @LeelammaAngelose-di5wo 17 часов назад

    മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 4 часа назад

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും സുഖം ആകേണമേ രണ്ട് ദിവസം ആയിട്ട് വയർ ഇളക്കം ആണ് ജോലി ക്കു പോകാൻ വയ്യ ഈശോയെ പരിശുദ്ധ അമ്മേ ചുമയും വയറിലെ അസുഖവും എല്ലാം സുഖം ആകേണമേ ആമ്മേൻ

  • @manuvalvj1910
    @manuvalvj1910 12 часов назад

    എന്റെ അമ്മേ താ വേ എന്റെ അപ്പന് കുഴപ്പങ്ങൾ ഒന്നു ഇല്ല തെ തിരികെ വീട്ടിൽ എത്തിക്കണമേ അമ്മേ മാതാവേ അപ്പന് ശരിരിക പ്രശനങ്ങൾ മാറ്റി കെടുക്കണമേ ശ്യ സ്വoമുട്ടൽ മാറ്റി കെടുക്കണമേ കഫം മൂലം ഉള്ള പ്രശനം മാറ്റി നൽകണമേ എന്റെ അമ്മേ മാതവേങ്ങളുടെ വീടിനു പരിസരത്തുംഉള്ള എല്ല പ്രശനങ്ങൾ മാറ്റി നൽകണം

  • @SashiPottanmala
    @SashiPottanmala 17 часов назад

    അമ്മേ മാതാവേ എന്റെ ഭാര്യായുടെ ആങ്ങളയുടെ വയറിലേ അസുഖം മാറിക്കിട്ടാൻ അമ്മയുടെ കൃപയാൽ സുഖപ്പാടുത്താൻ സാഹയിക്കണ അമ്മേ മാതാവേ സ്‌റ്റോക് വന്നു ഒരു വശം തളർന്നു പോയ പള്ളിതാഴുത്തു ജോസഫ് ചേട്ടൻനെ അമ്മയുടെ കൃപയാൽ പഴയ പോലെ എണിറ്റ് നടക്കാൻ കൃപ ഉണ്ടാകണം അമ്മേ മാതാവേ 🙏🙏

  • @sukanyachandran8597
    @sukanyachandran8597 18 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കാൻ സാധിക്കണമേ കിച്ചേട്ടന് വേഗം അസുഖം മാറണമേ അനുഗ്രഹിക്കണമേ amen

  • @SashiPottanmala
    @SashiPottanmala 17 часов назад

    അമ്മേ പരിശുദ്ധ അമ്മേ ഷുഗർ രോഗം മൂലം കഷ്ടപ്പാടുന്ന എല്ലാം മക്കളെ യു സുഖപ്പാടുത്താൻനും 🙏എന്റെ രണ്ടു കലിലെ മരവിപ്പ് മാറ്റി രക്ത ഓട്ടം ഉണ്ടാകാനും എന്റെ കാൽ പഴയ പോലെ നാടൻ എനിക്ക് കഴിയണഅമ്മയുടെ കൃപ എനിക്ക് ഉണ്ടാവണ അമ്മേ മാതാവേ 🙏🙏

  • @lathamohan4043
    @lathamohan4043 19 часов назад

    Amme jomikum.. Jojikum puthiya joli nalki anugrahikane.. Kaividalle amme🙏

  • @BencyThomas123-br9gw
    @BencyThomas123-br9gw 18 часов назад

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ, എല്ലാനിമിഷവും അവിടുത്തെ കൃപയിൽ ആയിരിക്കുവാനും സഹായിക്കണമേ 🙏

  • @bindhusabu1210
    @bindhusabu1210 19 часов назад +1

    അമ്മേ, മാതാവെ എൻ്റെ മകൻ്റെ മൊബൈൽ ഫോൺ അഡിഷൻ മാറ്റണമെ അവന് പഠിക്കാനുള്ള കുപാവരം നൽകണമെ

  • @SindhuGeorge-i2f
    @SindhuGeorge-i2f 14 часов назад

    ഈശോയെ എന്റെ മോ.ന് 19-ാം തിയ്യതി വിദേശേ ത്തേയ്ക്ക് പോകാൻ പറ്റണേ രോഗസൗഖ്യം നൽകണേ

  • @mallikap5951
    @mallikap5951 20 часов назад

    സഞ്ചാരി മാതാവേ എന്റെ മകളുടെ സ്വർണ്ണം എടുക്കുനതിനായി അഗഹിക്കണമേ

  • @seemasunil1815
    @seemasunil1815 15 часов назад

    പ്രസാദാ പര മാതാവേ എന്റെ കുടുമ്പത്തെ ഞാൻ അമ്മയുടെ കരങ്ങളിൽ അർപ്പിക്കുന്നു രക്ഷിക്കണേ മാതാവേ 🙏🙏🙏🙏🙏

  • @babykj4572
    @babykj4572 16 часов назад

    എൻ്റെ മാതാവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ

  • @elsammathaliath7026
    @elsammathaliath7026 12 часов назад

    അമ്മേ മാതാവേ മക്കൾക്ക് ഈശോയിൽ വിശ്വസിക്കാൻ അനുഗ്രഹം നൽകേണമേ ഞങ്ങളെ രക്ഷിക്കേണമേ

  • @Ponnan-y2q
    @Ponnan-y2q 16 часов назад

    എന്റ മാതാവേ എന്നെ kyividale ❤എന്റ അമ്മേ കാത്തു കൊള്ളണമേ 🌹🙏🏻

  • @Scarf_Ace_45
    @Scarf_Ace_45 18 часов назад

    Amme parisudha amme njangale kakkane njangalude durithangal theerthutharane kadangal theeranulla margam kattitharene duritham anubhavikkunna ellavareyum nee sparsikkename ente kunjungalkku vendi pradikkunu nervazhikattename❤❤❤amme sthuthi yesuve nadha aaradana❤❤❤

  • @manuvalvj1910
    @manuvalvj1910 12 часов назад

    അമ്മേ മാതവേ സഹയിക്കണമേ അപ്പന്റെ കുടെ ഉണ്ടകണമോ സഖ്യം കെടുക്കണം അപ്പന്റെ രേഗം മാറ്റി നൽകുണ മാതവേ അപ്പന്റെ മേൽ അലിവു തോന്നണമേ അപ്പനെ രെക്ഷിക്കണം മാതവേ

  • @midhun-yr2qz
    @midhun-yr2qz 18 часов назад

    അമ്മേ എൻെറ ജീവിതത്തിൽ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കു നന്ദി ജീവിതത്തിൽ ഞാൻ അനുഭവിച്ച എല്ലാ വേദനക്കളെയും ഓർത്ത് നന്ദി 2025 ൽ എൻെറ എല്ലാ ക്ലേശം കളും മാറ്റി സന്തോഷമായി മറ്റണേ എന്ത് പറഞ്ഞാലും ചെയ്യിതാലു കുറ്റം മാത്രമാണ് എനിക്ക് തിരിച്ച് കിട്ടുന്നത് എൻെറ കൂടെ അമ്മയു ഈശോയും എപ്പോഴും ഉണ്ടാക്കണേ എന്നെ ഉപേക്ഷിച്ചു കളയരുതേ

  • @JieoJose
    @JieoJose 2 часа назад

    അമ്മേ മാതാവേ എനിക്കു വിയർപ്പുരോഗം മാറ്റിത്തന്ന് അനുഗ്രഹിക്കേണമേ 🙏

  • @AhMen-t6x
    @AhMen-t6x 17 часов назад

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sheeba-i5n
    @sheeba-i5n 16 часов назад

    അമ്മേ എന്റെ മോളെ അനുഗ്രഹിക്കണമേ നല്ലതു പോലെ പഠിക്കാൻ കൃപ നൽകണമേ പരിക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ😢😢😢😢😢

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 16 часов назад

    മാതാവേ സന്തോഷം ഉള്ള ജീവിതം തരണേ, പുതിയ ഭവനം പെട്ടന്ന് പണിയണം, മക്കളെ കാത്തു കൊള്ളണമേ 🙏🙏

  • @rubijoseph8528
    @rubijoseph8528 19 часов назад

    Amme Sahayikkane 🙏🏼🙏🏼🙏🏼🙏🏼

  • @sreedevil1811
    @sreedevil1811 16 часов назад

    എന്റെ സമ്മ മാതാവേ ഇന്ന് എന്നെ നാണം കെടുത്തല്ലേ, than
    തങ്കചിയും, ചക്കരയും, സ്മിതയും, അനിയും, എന്റെ വീട്ടിൽ വരാൻ അനുവദിക്കല്ലേ, എന്റെ അമ്മ മാതാവേ എന്റെ ജീവിതകാലം വരെ ഉടമ്പടി ജീവിതം എടുക്കാമെ...

  • @sheelaaugustin1829
    @sheelaaugustin1829 16 часов назад

    മാതാവേ അമ്മയുടെ ഉടമ്പടി സാക്ഷി ആക്കി മാറ്റണമേ 🙏

  • @sheejashijo3756
    @sheejashijo3756 17 часов назад

    എന്റെ അമ്മേ മാതാവേ എത്രയും വേഗം ഷിജോടെ സാലറി വന്ന് അനുഗ്രഹിക്കണേ

  • @lissyphilip5763
    @lissyphilip5763 17 часов назад

    Amma mathva anta makane orujeevitha pangliya nalki anugrahikanama
    Aman✝️✝️✝️✝️🙏🙏🙏🙏❤

  • @minimoozhickal2920
    @minimoozhickal2920 17 часов назад

    അമ്മേ മാതാവേ ഞങ്ങളിൽ ദൈവസ്‌നേഹം നിർക്കണമേ

  • @anithambikapk9683
    @anithambikapk9683 12 часов назад

    Amma mayhav kudumbathy anugrhikanai 🙏🙏🙏🙏🙏❤❤❤

  • @minijohn436
    @minijohn436 16 часов назад

    ESO THAMPURANE, AMME PARISUTHA AMME SARVABUM ANGAYIL SAMARPPIKUNNU. 🙏🙏🙏

  • @ranijoseph9958
    @ranijoseph9958 6 часов назад

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ മക്കൾ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻറെയും മനുഷ്യൻറെ യും പ്രീതിയിൽ വളരുവാൻ പ്രാർത്ഥിക്കണമേ എൻറെ സുഹൃത്ത് ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നോട് പെരുമാറുവാൻ സംസാരിക്കുവാനും എന്നെ ഒത്തിരി സ്നേഹിക്കുവാനും ഇനി എനിക്ക് വിലയും ബഹുമാനവും തരുവാനും മനസ്സ് തോന്നുവാൻ അമ്മേ പ്രാർത്ഥിക്കണമേ എൻറെ മക്കൾ അവർ ആഗ്രഹിക്കുന്നത് പോലെ പിജി കോഴ്സ് എൻജിനീയറിങ് കോഴ്സ് നല്ല മാർക്കോടെ പാസ്സായി അവർ ആഗ്രഹിക്കുന്നത് പോലുള്ള ജോലികൾ അവർക്ക് ലഭിക്കുവാനും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ ആമേൻ

  • @SindhuGeorge-i2f
    @SindhuGeorge-i2f 14 часов назад

    ഈശോയെ രോഗസൗഖ്യം നൽകണെ

  • @ashwativarghese8144
    @ashwativarghese8144 18 часов назад

    എന്റെ കർത്താവിന്റെ സാക്ഷി ആക്കേണമേ അമ്മേ 🙏🙏🙏🙏എന്നയും എന്റെ കർത്താവിന്റെ ഹിതം പോലെ നടക്കാൻ സാഹയികേണമേ 🙏🙏🙏🙏

  • @Parukutty.P.VParukutty
    @Parukutty.P.VParukutty 15 часов назад

    അമ്മേ എന്റെ മക്കൾക്കുപ്രവീണിനും, പ്രലോബിനും, പ്രസീദ കും ആഴ്മായ മാന സാന്ത രവും ഉറച്ച വിശ്വാസവും നൽകിഅനു ഗ്രഹിക്കണമേ 🙏🥤🌷🙏🥤🌷

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 4 часа назад

    അമ്മേ എന്റെ മോൾ Bsc cvt പാസ്സ് ആയി നല്ല മാർക്ക്‌ വാങ്ങി ഈശോയെ നന്ദി ഞാൻ നിയോഗം സമർപ്പിച്ചു പ്രർഥിച്ചിരുന്നു ഈ വിഷയം ആമ്മേൻ

  • @narmadhacomputers9142
    @narmadhacomputers9142 15 часов назад

    Ammamathave Njagalude Veedu ethryum pettennu E Varsham 2024 thanne Vilpana akkaname amen, Husband Deshyam mari njagalumai sahakarikaname amen

  • @sijiruby6898
    @sijiruby6898 18 часов назад

    Thank you jesus 🙏love you jesus 🌹prayer🙏

  • @ajeetchandra153
    @ajeetchandra153 19 часов назад

    എന്റെ മാതാവേ എന്നോടൊപ്പം കാണണമേ