എത്ര ഭാരമുള്ള കമ്മലിട്ടാലും കാത് തൂങ്ങില്ല,വലുതായ ഓട്ട അടയ്ക്കാനും പറ്റും|Beauty tips|Earlobe repair

Поделиться
HTML-код
  • Опубликовано: 5 окт 2024
  • വെറും രണ്ടേ രണ്ട് സാധനങ്ങൾ കൊണ്ട് കാതിലെ വലുതായ കുഴി ഒട്ടിയ്ക്കാം| How to reduce earring hole| Earlobe repair treatment| Ear hole repair
    #beautytips #beauty #earloberepair #earstuds
    Please keep follow me .. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #earrings
    #earring
    #earstuds
    #earhole
    #beautyhacks
    #beautytip
    #usefultips
    #tips

Комментарии • 95

  • @angelgeowithu
    @angelgeowithu 4 месяца назад +8

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ വിശ്വസിച്ചില്ല. ഞാൻ എന്റെ രണ്ടു കാതും പാർലരിൽ കൊണ്ടുപോയി ₹2000 അടപ്പിച്ചതാ. ബട്ട്‌ ഫലം ഒന്നും ഒണ്ടായില്ല. ഇപ്പം സത്യം പറയാമല്ലോ നല്ല മാറ്റം ഒണ്ടു ഞാൻ ഈ വീഡിയോ കണ്ടു ട്രൈ ചെയ്തു. It really works. 👍👍👍. ഇനി കുറച്ചു കുടി ഒള്ളു അടയാൻ. എന്നും ഇതുപോലെ ചെയ്താൽ പെട്ടന് റിസൾട്ട്‌ കിട്ടും. താങ്ക്സ് ❤️

    • @ResmeesCurryWorld
      @ResmeesCurryWorld  4 месяца назад

      ഒരുപാട് സ്‌നേഹം.. Love you❤️❤️

  • @lourdstanly9627
    @lourdstanly9627 6 месяцев назад +22

    എന്റെ പ്രശ്നം തന്നെയാണ് ഒത്തിരി ഉപകാരം ഉള്ള വീഡിയോ 👍🏼ഒരുപാട് നന്ദി

  • @Dora-yd4lb
    @Dora-yd4lb 6 месяцев назад +10

    വളരെ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത് തീർച്ചയായും ഈയൊരു സൂത്രംട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @Seablue-v4s
    @Seablue-v4s 5 месяцев назад +1

    കുറേ നാൾ ആയിട്ട് എനിയ്ക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു. കാതിന് നല്ല കട്ടി ഉള്ളതായിരുന്നു. കമ്മലിന്റെ ഭാരം കൊണ്ടായിരിയ്ക്കാം ഇങ്ങനെ ആയത്. എന്തായാലും ചെയ്തു നോക്കണം. Thank so much 🙏🙏

  • @omanabijuraj8040
    @omanabijuraj8040 6 месяцев назад +6

    ഒരുപാട് സന്തോഷം.... ഞാൻ stich ഇടാൻ ഇരിക്കയായിരുന്നു

    • @sindhuv4618
      @sindhuv4618 3 месяца назад

      Stich ettal vedana sahikkan pattilla

  • @sheemak8418
    @sheemak8418 6 месяцев назад +4

    nalla video... valare upakarapetta video aayirunnu... nannayi avatharippichittund... thank you for sharing

  • @sree..ratheesh....9074
    @sree..ratheesh....9074 6 месяцев назад +6

    വളരെ ഉപകാരപെടുന്ന വീഡിയോ.. താങ്ക്സ് ഡിയർ 🥰🥰🥰😊

  • @nikita-c4r9u
    @nikita-c4r9u 6 месяцев назад +3

    nalla oru informative video....valare easy aayi hole adakkaanulla tip super

  • @RajaniKt-iz5iw
    @RajaniKt-iz5iw 5 месяцев назад +1

    ഞാൻ ചെയ്തു നോക്കി സൂപ്പർ 👍👍 എല്ലാവരും ചെയ്തു നോക്കു

  • @sabeenasakkeer4413
    @sabeenasakkeer4413 6 месяцев назад +2

    Kathinte ota adakanulla tip valare useful ayitundto.. Good sharing..

  • @gigglest8701
    @gigglest8701 6 месяцев назад +1

    Ithu kollallo idea valare nannayittundu useful share ... ini kanamulla kammal idallo njaneppozhum cheriya kammalukalanu upayogikkaru

  • @bindunv5609
    @bindunv5609 6 месяцев назад +1

    ithu kollamallo nalla idea ini ethra bharamulla kammalum ingane idamallo kathu thoongipokukayum illa super dear valare useful aanu

  • @aminanizar5140
    @aminanizar5140 5 месяцев назад +1

    വളരെ ഉപകാരപെടുന്നത് 🙏❤️

  • @salhamilu3009
    @salhamilu3009 6 месяцев назад +2

    Njan kaath thoongum enn karuthi weight ulla earing idaarilla. Enimuthal ee tip ubhayogikkanam. Super idea aanello ith

  • @alee3174
    @alee3174 6 месяцев назад +5

    ഇത് കൊള്ളാം വളരെ ഈസി ആയി തന്നെ കാതിൽ ഹോൾ അടക്കാനുള്ള ടിപ്സ് കൊള്ളാം വളരെ ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ

  • @kavyasreejith-wk2bn
    @kavyasreejith-wk2bn 6 месяцев назад +4

    Stich idunnatha nallath ith onnum work aavilla njan cheythu nokiyatha ipo stich ittu otta adanju vallya pain onnum illa 1 week madhi😊

  • @najiaslam6132
    @najiaslam6132 6 месяцев назад +1

    tips adipoli anallo othiri ishtapettu thanks share

  • @jackandjill2839
    @jackandjill2839 6 месяцев назад

    wow ethu adipoli idea aaanallo ente ear hole valuthaanu ethu enthaayalum try cheyunnund

  • @Sharmiszedsvlog
    @Sharmiszedsvlog 6 месяцев назад

    Entey molkkum valuthayittund valya kammal okkey itt thoongiyittund ith poley onnu try cheythu nokkanam

  • @minyreji5799
    @minyreji5799 5 месяцев назад +2

    Thanku😊

  • @navyapinky9830
    @navyapinky9830 6 месяцев назад +1

    nalla video nalla avatharanam tips valare useful aanu kahu thoongathirikkanum valuthaya otta adaykkanum ulla tips super

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 6 месяцев назад +3

    Paste Kond Kathinte Otta Ottihal Full Otta Adanju pokumo ? 😢😢😢😢😢

  • @rajithrrahulr6645
    @rajithrrahulr6645 6 месяцев назад +3

    Njan chyethu supera😊

  • @sooryasaji6890
    @sooryasaji6890 5 месяцев назад +1

    സൂപ്പർ ആണ് ഞാൻ ചെയ്തു ഇപ്പോൾ ഓട്ട ചെറുതായി

  • @diyakumar1770
    @diyakumar1770 6 месяцев назад

    Adipoli. Thanks for sharing enjoyed watching , nice tips very useful

  • @jasminegeorge2396
    @jasminegeorge2396 6 месяцев назад

    Tooth paste kondulla earmte hole adakkunna tip kollato...Try cheytu nokkam

    • @Kimfriends7945
      @Kimfriends7945 5 месяцев назад

      ചെയ്തിട്ട് ചേഞ്ച്‌ ഉണ്ടോ

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 5 месяцев назад +2

    ഇത് ചെയ്താൽ നടക്കുമോ

  • @SheebaTessy
    @SheebaTessy 6 месяцев назад

    Sathyamano. Njanum ee problem face cheyyunnund tto

  • @SangeethasunilSangeetha
    @SangeethasunilSangeetha 16 дней назад +1

    Chechi ee mukuthiyude hol adayan vendi ee tip use chayyamo

  • @_mmuiis_z_
    @_mmuiis_z_ 6 месяцев назад +1

    Hoool adakkaann ulla eluppavazhii paranjj tharuumooo chechii please Ripley koree sted adichittunddd buttt enikk ahh hoool adakkanam please onnn sett akki tharoo

  • @muhammadkunhi.a8669
    @muhammadkunhi.a8669 6 месяцев назад +2

    എനിക്ക് ഇയർഫോൺ വെച്ചാൽ വേദന അതിനുവല്ല വഴിഉണ്ടോ

  • @BinduBabu-x8n
    @BinduBabu-x8n 6 месяцев назад +21

    ഇത് വെറുതെ ആണ് ഒരു ഗുണവും ഇല്ല ഞാൻ ഒരു മാസം വച്ചതാ

    • @fcycle2665
      @fcycle2665 6 месяцев назад

      ഇതൊക്കെ വെറുതയാ

    • @sreescut8514
      @sreescut8514 6 месяцев назад +1

      Njanum😢

    • @bindutomy5434
      @bindutomy5434 5 месяцев назад

      ​@@sreescut8514ayyo njan eppam cheyyan nokkuvayirunnu 😢😢😢

    • @Salomiunni1984Salomi
      @Salomiunni1984Salomi 6 дней назад

      ഞാൻ ഇന്നലെ തൊട്ട് പേസ്റ്റ് പുരട്ടാൻ തുടങ്ങി അപ്പൊ ഗുണം ഒന്നും ഉണ്ടാവില്ല അല്ലേ

  • @Uksaeeda30
    @Uksaeeda30 6 месяцев назад +5

    രണ്ടും രണ്ട് ചെവികളാണ്

  • @omanabijuraj8040
    @omanabijuraj8040 6 месяцев назад +1

    സൂപ്പർ... സൂപ്പർ 💕💕💕
    thanks ❤❤❤❤

  • @lifeismykitchen4399
    @lifeismykitchen4399 6 месяцев назад

    Wait kooduthal ulla kammal idan ennum pediyanu..kathinde hole valiyath muthassi markoke kanarund..paste kond hole adakunna method nannayi

  • @rijysmitheshwe2210
    @rijysmitheshwe2210 6 месяцев назад

    Ithu kollalo idea, kathinde oota adakkanulla ee tips valare useful aanu, ini apol valiya kammal idumol kathile otta valuthayal enthu cheiyum ennulla tension venda, nice sharing

  • @livedreams333
    @livedreams333 6 месяцев назад +1

    കാതിൻെറ ഓട്ട അടക്കാൻpaste കൊണ്ടുള്ള ഐഡിയ സൂപ്പർ. ഇനി വലിയ കമ്മൽ ഇടാൻ പെടിക്കേണ്ടല്ലോ.

  • @fizzaaashah
    @fizzaaashah 6 месяцев назад

    So useful and informative video.Amaing ideas with toothpaste.Will definetly try your tips and tricks.Thanks for sharing.

  • @leelamohan8740
    @leelamohan8740 5 месяцев назад

    Any Colgate paste ok for this???

  • @Jayavinod687
    @Jayavinod687 6 месяцев назад +4

    ആരെ കോപ്പി ആണെങ്കിലും ഞാൻ ഇപ്പോഴാ കണ്ടത് താങ്ക്സ് കുട്ടി

  • @SiluhannaNithin
    @SiluhannaNithin 3 месяца назад

    👍❤

  • @valsalam4605
    @valsalam4605 5 месяцев назад

    Supper 👍👍

  • @visaideamzly7632
    @visaideamzly7632 6 месяцев назад

    Thanx mam

  • @cbalakrishnan2429
    @cbalakrishnan2429 6 месяцев назад +1

    Idhu vere vlogilum kandu.

  • @sankarij3386
    @sankarij3386 6 месяцев назад

    Useful video for many.... Great sharing... Sharing to our family group

  • @ishaspassion766
    @ishaspassion766 6 месяцев назад

    kollam nalla tip aanallo..gud share..useful video..keep posting

  • @mydreamz1751
    @mydreamz1751 6 месяцев назад +1

    Toothpaste കൊണ്ട് കാതിൻ്റെ ഓട്ട അടക്കുന്ന രീതി കൊള്ളാം. എൻറെ അമ്മയ്ക്കും ഇതേ problm ഉണ്ട്.ഇതുപോലെ ചെയത് നോക്കട്ടെ

  • @kishan4679
    @kishan4679 6 месяцев назад

    Colgate pakaram closeup ayalo

  • @ansifiroz7376
    @ansifiroz7376 6 месяцев назад +2

    Eth verithe thanna nadakkilla

  • @remyaajuremyaaju1965
    @remyaajuremyaaju1965 6 месяцев назад

    Chechi ninte ear long hole an appo ente sucess ayirikumo

  • @jisnasathar9060
    @jisnasathar9060 6 месяцев назад

    Copy adichathanallo chechi vere oru youtuber cheytha video aanallo

  • @kanakalenithan998
    @kanakalenithan998 6 месяцев назад +1

    Endina inganeyulla veedio idunnthu epripool kazhinjallo😂

  • @priyabaijuk2975
    @priyabaijuk2975 6 месяцев назад +1

    ഇത് ഞാൻ വേറൊരാൾട്ടതും കണ്ടു

  • @renimol9412
    @renimol9412 6 месяцев назад

    Tooth paste കൊണ്ട് കാതിന്റെ ഹോൾ അടയ്ക്കുന്ന രീതി കൊള്ളാം

  • @itsme-ms7qm
    @itsme-ms7qm 3 месяца назад

    അടഞ്ഞ ഓട്ട തുറക്കാൻ idepole വേറെ vazhindo

  • @lijivs6206
    @lijivs6206 5 месяцев назад

    👌🏻👌🏻👌🏻

  • @sudhakumar1642
    @sudhakumar1642 6 месяцев назад +47

    മറ്റുള്ളവർ ചെയ്തു വെച്ചിരിക്കുന്നത് veedum ഇട്ടു എന്തിനാ ..........😅

    • @kittieskutties5140
      @kittieskutties5140 6 месяцев назад +1

      Mm sariya

    • @visaideamzly7632
      @visaideamzly7632 6 месяцев назад +1

      നെഗറ്റീവ് മാത്രം കാണുന്ന ആളാണോ....

    • @kadeejacp1384
      @kadeejacp1384 5 месяцев назад

      😅😅
      0​@@kittieskutties5140

  • @SaneehKumar-d5o
    @SaneehKumar-d5o 5 месяцев назад

    ഇത് വെറുതെയാണ് ഞാൻ മുന്ന് ദിവസം രാത്രിയും പകലും ചെയ്ത് ഒര് മാറ്റവും ഇല്ല

  • @saritharatheesh6404
    @saritharatheesh6404 6 месяцев назад +5

    ഇതു ചെയ്ത ആരേലും ഉണ്ടോ വർക്ക് ആകുമോ പ്ലീസ് റിപ്ലൈ

    • @ResmeesCurryWorld
      @ResmeesCurryWorld  6 месяцев назад +1

      ഇത്‌ അമ്മയ്ക്ക് ശരിയായതാ.

    • @suja2909
      @suja2909 5 месяцев назад

      ശരിയാണ്

  • @prasheelababu9571
    @prasheelababu9571 6 месяцев назад +1

    Mattullavar idunna vedio eduthu ningal idunnathenthina,idhu mattoral ittathum njan upayogichathum ente kathinte hole cheriyhayathum anu,pls mattullavare copy adikkathirikku

  • @babyjohnson328
    @babyjohnson328 5 месяцев назад +1

    ഇത് ഒരു കുട്ടി ഇട്ടതാണ് എന്തിനാ പകർത്തുന്നത്😂😂😂😂

  • @GopikaGopika-j5q
    @GopikaGopika-j5q 5 месяцев назад

    Ithu veroru chechi chrythittndarnnu munp😅😅

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 5 месяцев назад

    ഉറപ്പ് aano

  • @shinyshinoy8848
    @shinyshinoy8848 6 месяцев назад

    Varutha pattiranu😢

  • @sudhakrishnan9352
    @sudhakrishnan9352 6 месяцев назад

    Copied by another person😮

  • @ലച്ചുലച്ചുട്ടിഫാമിലി

    ഇത് ശരി അല്ല ആളെ പറ്റിക്കുന്നു

  • @shinyshinoy8848
    @shinyshinoy8848 6 месяцев назад

    Pattiranu😢

  • @padmajadeviindiradevi8275
    @padmajadeviindiradevi8275 5 месяцев назад

    കുറെക്കൂടി വലുതായി

  • @qiggle788
    @qiggle788 5 месяцев назад

    Ethu work avilla . Onnu pode

  • @divudivya
    @divudivya 6 месяцев назад

    വേറെ ഒരാൾ ഇട്ട വീഡിയോ അതേപടി എടുത്തു ഇടരുത്

  • @NabisathNabisath-ki8ys
    @NabisathNabisath-ki8ys 5 месяцев назад

    👍👍👍👍q

  • @elektra_editz
    @elektra_editz 5 месяцев назад +1

    പൊട്ടത്തരം.....

    • @ResmeesCurryWorld
      @ResmeesCurryWorld  5 месяцев назад

      ഒരൂ പൊട്ടത്തരവും ഇല്ല, ചെയ്ത് റിസൾട്ട്‌ കിട്ടിയതാ. എന്തെങ്കിലും കണ്ടാൽ ഉടനെ പൊട്ടത്തരം തട്ടിവിടരുത്

  • @fathimamk6323
    @fathimamk6323 6 месяцев назад

    JJnk

  • @saraswathysarayu
    @saraswathysarayu 6 месяцев назад +1

    കൊള്ളാല്ലോ ❤❤❤❤❤സബ് ചെയ്തു ഇങ്ങോട്ട് പോരാമോ

  • @sukumariamma8438
    @sukumariamma8438 6 месяцев назад

    Ennathe yellam video adipoli aayittund valare upakarapredamayittullathum thank u for sharing

  • @Jaseenashajavudeen
    @Jaseenashajavudeen 6 месяцев назад +1

    Thanks

  • @maryanthonse1767
    @maryanthonse1767 5 месяцев назад

    👍🏻👍🏻👍🏻👍🏻