New Toyota Taisor On Road Price | ലക്ഷം രൂപ മുടക്കിയാൽ പോരെ | Toyota Taisor Malayalam Review

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 56

  • @godzon1034
    @godzon1034 4 месяца назад +33

    മാരുതി ചേച്ചിക്ക് വീണ്ടും ടൊയോട്ട ചേട്ടന്റെ അവിഹിതത്തിലൂടെ ഉണ്ടായ സന്തതി 😂😂👌

    • @adarsharsh2300
      @adarsharsh2300 4 месяца назад +1

      😂😂

    • @malluarjun9927
      @malluarjun9927 4 месяца назад +4

      അങ്ങിനെ അല്ല ബ്രോ ടൊയോട്ട ചേച്ചിക്ക്
      മാരുതി ചേട്ടനിൽ ഉണ്ടായ അവിഹിത സന്തതിയാണ് ട്രൈസർ

    • @godzon1034
      @godzon1034 4 месяца назад

      @@malluarjun9927 😂👌

    • @NoohArfu
      @NoohArfu 4 месяца назад

      😂😂

    • @shinegeorge1110
      @shinegeorge1110 4 месяца назад +2

      എന്തായാലും അവിഹിതത്തിന് വാല്യൂ കൂടുതൽ.എല്ലാവർക്കും അവിഹിതം മതി

  • @hakkimqtr
    @hakkimqtr 4 месяца назад +6

    ഇത്രെയും മനസിലാക്കാൻ ഉണ്ടോ വാഹനം ചെറിയ ഒരു ഫാമിലിക്ക് ok എന്ന് പറഞ്ഞാപ്പോരേ ആവശ്യമില്ലാത്ത കുറെ ഓപ്ഷൻ ഉള്ളതിൽ മിക്കതും ആരും ഉപയോഗില്ല വാഹന വില കൂടാൻ കാരണവും അതല്ലേ

  • @binugeorge3745
    @binugeorge3745 3 месяца назад +2

    Toyota ഒരു നല്ല വണ്ടിയും ഇന്ത്യയിൽ ഇറക്കുന്നില്ല.. ഉള്ളത് ഓവർ പ്രൈസ്ഡ് 😅

  • @shameemshameem8681
    @shameemshameem8681 3 месяца назад +2

    Rate kooduthalanu bro

  • @eazyhomedesignlab2188
    @eazyhomedesignlab2188 2 месяца назад

    ഏറ്റവും വൃത്തികെട്ട അവതരണം. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും 👎🏼👎🏼👎🏼

  • @JUNGLEMEN-p3i
    @JUNGLEMEN-p3i 24 дня назад

    ബുക്കിങ്ങ് ചെയ്യാം... പക്ഷേ വണ്ടി തരില്ല😅

  • @deepur7442
    @deepur7442 3 месяца назад +1

    എനിക്ക് Red വണ്ടിയാണ് ഇഷ്ടമായത്

  • @muhammedanas6313
    @muhammedanas6313 4 месяца назад +3

    Price kuduthala

  • @YoosufKk-e2s
    @YoosufKk-e2s 4 месяца назад +1

    This no toyota this body only plastik

  • @asifrifa2405
    @asifrifa2405 4 месяца назад +1

    6മാസത്തെ വെയ്റ്റിംഗ്, വിൽക്കാൻ ഇല്ലാത്ത ഈ തേങ്ങ എന്നാ ഒലത്താൻ വേണ്ടിയാ ടൊയോട്ട ഡിസ്പ്ലേ വെക്കുന്നെ 🤷‍♂️🤷‍♂️

  • @dr.royjoseph
    @dr.royjoseph 3 месяца назад +1

    Good sporty look
    Alternative to old Ecospot
    Best for youth
    Booked S plus manual shift
    Cost effective

    • @from_whatch
      @from_whatch 3 месяца назад

      suzuki nte fronx 🤣🤣

  • @faris9196
    @faris9196 3 месяца назад

    Maruthi eduthhh jeevannn kalayumnathinekkalll nallathhh 2 km mileage kuranjalumm ithaanallathhh

  • @Karmaonway-j1x
    @Karmaonway-j1x 4 месяца назад +1

    Ithinte drive review venom

  • @JUNGLEMEN-p3i
    @JUNGLEMEN-p3i 24 дня назад

    booking
    but No: vehicle😊

  • @Ayeshdvd
    @Ayeshdvd 3 месяца назад

    അവതാരകൻ ആദ്യമായി കാറ്കൾ കാണുന്നത് പോലയാണ് സംസാരം 110% bad അവതരണം

  • @BAS1569
    @BAS1569 3 месяца назад

    Neo drive --- Turbo ❌️ ,Mild Hybrid✅️

  • @riyasasharaf4403
    @riyasasharaf4403 Месяц назад +1

    Sunroof koode undegil polichene

    • @beerankorad7946
      @beerankorad7946 8 дней назад

      ബ്രസ്യിൽ സാൻഫ്രൂഫ് ഇണ്ട് 👍

  • @likeit2022
    @likeit2022 3 месяца назад

    look like Tata Nexon body... sad they don't have good designs

  • @juan6224
    @juan6224 2 месяца назад

    Bro സുസ്കി engin

  • @SamJoeMathew
    @SamJoeMathew 4 месяца назад

    മാരുതി പേര് മാറ്റി വിൽക്കുന്നു.... കുറഞ്ഞ വിലക്ക്‌ മാരുതി വാങ്ങി കൂടെ?

  • @abdulrazik2334
    @abdulrazik2334 3 месяца назад

    Prize koodthal ahn
    V option manual 14 lakh

  • @robypanaplackalabraham9261
    @robypanaplackalabraham9261 4 месяца назад

    Toyota yude original vehicle ayi angeekarickan pattilla

  • @mayakrishnanc344
    @mayakrishnanc344 4 месяца назад +4

    മുടിഞ്ഞ വില

  • @Ajlan-vb1bm
    @Ajlan-vb1bm 4 месяца назад +1

    XVU 700 ax7 video

  • @johnsonap6625
    @johnsonap6625 4 месяца назад

    മരുതിയെ വാങ്ങാവു. നമ്മുടെ ഇന്ത്യ വികസിക്കട്ടെ. എന്തിന് ഫോറിൻ വണ്ടി വാങ്ങണം.

  • @shafeekh6223
    @shafeekh6223 4 месяца назад +2

    Not value for money. Price is too high 😢

  • @shahadasshas8360
    @shahadasshas8360 4 месяца назад

    TURBO🔥

  • @alexmathew3165
    @alexmathew3165 4 месяца назад

    This price is correct

  • @kmgeorge6941
    @kmgeorge6941 4 месяца назад

    Mileage please.

    • @otis334
      @otis334 4 месяца назад

      16 : 20

  • @yoosufthalakkott4582
    @yoosufthalakkott4582 4 месяца назад +1

    സിലിണ്ടർ മൂന്നല്ലേ ..

  • @lifeisspecial7664
    @lifeisspecial7664 4 месяца назад

    73 hp alla 1.2 engine...its 90 hp you said mistake

  • @kcefx
    @kcefx 4 месяца назад

    fronxinekkal rate koooduthal ano

    • @otis334
      @otis334 4 месяца назад

      Yes. 20 k aduth

    • @kcefx
      @kcefx 4 месяца назад

      @@otis334 😱

  • @snehasneha1825
    @snehasneha1825 4 месяца назад

    Hyudai venue aano ithano nallath

    • @aswinas464
      @aswinas464 4 месяца назад

      Space,body quality,disel engine venue.petrol taisor better.petrol milage ,engine taisor better

    • @manuvarghese4740
      @manuvarghese4740 3 месяца назад

      Interior space is more in fronx 3 people can sit well in the back of fronx . 1.2 petrol engine is best in fronx . If it is petrol then fronx is better.

  • @younusvellu5504
    @younusvellu5504 4 месяца назад

    ഇത്രയും ആയിട്ടും സൺറൂഫ് കൊടുക്കാത്തത് ടൊയോട്ടയുടെ പരാജയമാണ്

    • @chithiraprinters5190
      @chithiraprinters5190 4 месяца назад +1

      Maruti കൊടുത്താലേ ടോയോറ്റക്ക് കിട്ടോളൂ

    • @SamJoeMathew
      @SamJoeMathew 4 месяца назад

      ​@@chithiraprinters5190
      👌🏻👌🏻🤣🤣

    • @SamJoeMathew
      @SamJoeMathew 4 месяца назад

      മാരുതിക്ക് സൺറൂഫ് ഇല്ല 🤣ആ വണ്ടി പേരിൽ മാറ്റം വരുത്തി വിലകൂട്ടി വിൽക്കുന്നു അത്ര മാത്രം 🤣

  • @mm-pr3cp
    @mm-pr3cp 3 месяца назад

    Diesel version ഇറക്ക്

  • @COCKTAILVDO
    @COCKTAILVDO 4 месяца назад +1

    Ithu FRONX eduthu marichu vilpana alle 🤔

    • @rmb1869
      @rmb1869 4 месяца назад

      Yes ജനങ്ങളെ പൊട്ടൻ മാർ ആകുക