8,19 ലക്ഷത്തിന് സൺറൂഫുള്ള കിയ സോണറ്റ്! യാഥാർഥ്യം എന്ത്?? | Kia Sonet HTE(O) variant with sunroof

Поделиться
HTML-код
  • Опубликовано: 4 окт 2024
  • New Kia Sonet With sunroof under ten lakhs onroad | Kia sonet new variant HTE (O) with price
    Incheon Kia : 81118 79111
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #kiasonet #sunroof

Комментарии • 121

  • @KaviHridayam
    @KaviHridayam 5 месяцев назад +74

    സംശയങ്ങൾക്കിട കൊടുക്കാതെ വേരിയൻ്റുകളുടെ മൈലേജ്, യതാർത്ഥ on Road Prize ഒക്കെ വ്യക്തമാക്കിയ വീഡിയോ. അഭിനന്ദനങ്ങൾ❤

  • @Christ_foreve.r
    @Christ_foreve.r 5 месяцев назад +4

    Bro touch screen additional ആയി വെക്കുമ്പോൾ ഏകദേശം എത്ര amount വരും???

  • @catzz7
    @catzz7 4 месяца назад

    360 degree camera is useful than a sunroof. But in Sonet, you get it only in the top variants.

  • @jamsheedmk4784
    @jamsheedmk4784 5 месяцев назад +4

    Your vdeos are very informative👍

  • @prince.t.u2872
    @prince.t.u2872 5 месяцев назад +2

    Oru HTK+ optional with DCT വന്നാൽ നല്ലതാണ്

  • @sajithomas1485
    @sajithomas1485 5 месяцев назад +12

    കിയ ഓട്ടോമാറ്റിക്... വാഹനത്തിന്റെ ഒരു വീഡിയോ കൂടി.. ചെയ്യുക..♥️ ഓൺറോഡ് പ്രൈസ് ഉൾപ്പെടെ... 🌹

  • @vineethbalachandran6922
    @vineethbalachandran6922 5 месяцев назад +3

    Very good. Customer ki entha vendathennu arinju kodakunu. Maruthi anenkilo, cash ullavanea black color vandi ullu. Base model il no black.

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      അതാണ് പോയിന്റ്
      കസ്റ്റമേഴ്സ് ആഗ്രഹിക്കുന്നത് കൊടുക്കുന്നു

  • @syamaprasad6676
    @syamaprasad6676 4 месяца назад +2

    ഓട്ടോമാറ്റിക് variant ഇല്ലേ

  • @vishnup.t2180
    @vishnup.t2180 5 месяцев назад +4

    18 കിട്ടും പക്ഷെ അവിടന്ന് ആരേലും വന്ന് തള്ളണം. മാക്സിമം 14. നോർമൽ റോഡ് 12. ഇങ്ങനെ തള്ളി മറിക്കണോ

  • @vavakutan6506
    @vavakutan6506 Месяц назад

    Shafi.... Tata altroz xzplus s book cheythu opinion parayamo

  • @sreerekhab4684
    @sreerekhab4684 5 месяцев назад +3

    EMI യും ഡൗൺ പേയും എങ്ങനെ?

  • @kiranraj897
    @kiranraj897 Месяц назад

    Bakki ellam ok.. Power windows pirakilum koode koduthal entharnu prashnm.. nashipichu..

  • @sarathcnair8380
    @sarathcnair8380 Месяц назад +1

    Automatic etra varum

  • @vinodgopalan5225
    @vinodgopalan5225 5 месяцев назад

    Good information....definitely customers will benefit from such videos made ...

  • @mohammedalinalakath4642
    @mohammedalinalakath4642 5 месяцев назад

    Shafeek your simple man we love you

  • @Rahoof588
    @Rahoof588 5 месяцев назад +1

    Frongx Delta + video chayyo

  • @arshadpep9707
    @arshadpep9707 5 месяцев назад

    Bro Htk plus imt transmission petrol variant videos cheyyamo

  • @MuhammedShuahib
    @MuhammedShuahib 5 месяцев назад +5

    Bro baleno eduth poyi 2 month😢😢😢😢😢

    • @abd-rk1yw
      @abd-rk1yw 4 месяца назад

      Baleno kollathille?

    • @vigneshvigu7894
      @vigneshvigu7894 2 месяца назад

      Beleno good bro 😊

    • @bose7039
      @bose7039 Месяц назад

      ബലേനോ എടുത്തത് നല്ല തീരുമാനം ആയി.👍

    • @MuhammedShuahib
      @MuhammedShuahib Месяц назад

      Baleno nalla vandiya but sunproof

  • @salmanzainulabid9418
    @salmanzainulabid9418 3 месяца назад

    ഇയാൾ ഒരു സംഭവം ആണ് .എന്താ നല്ല വീഡിയോ

  • @muhammedshameem5941
    @muhammedshameem5941 Месяц назад

    HTK BOOKED ❤

  • @mithunpv2453
    @mithunpv2453 5 месяцев назад +2

    ഇതിൽ ആലോയ് വരുന്ന ഓപ്ഷൻ ഇല്ലേ price എത്രയാ?

    • @e-learnworld3208
      @e-learnworld3208 5 месяцев назад

      കൂടും, ലോവർ മോഡൽ വാങ്ങി alloy add cheytha mathi

  • @riyastk3389
    @riyastk3389 5 месяцев назад +2

    Kia automatic sunroof staring price

  • @pavanayiii5052
    @pavanayiii5052 5 месяцев назад +1

    I am interested in the diesel htx Automatic and imt can you explain whcih is better.

    • @terrymaman5699
      @terrymaman5699 3 месяца назад

      Imt is better bro..no clutch but you have experience the manual shift..i have 2023 seltos htx+ imt

  • @bijunarayanan.p.p6501
    @bijunarayanan.p.p6501 5 месяцев назад

    കുറച്ചു കഴിയുമ്പോൾ വൻ ഡിസ്കൗണ്ട് വരും ഫുൾ മാർക്കറ്റ് പിടിക്കാനുള്ള തിരക്കിലാണ്

  • @gautr500
    @gautr500 5 месяцев назад

    Music system cam alm kudi 10.50.pine power window vnm

    • @akhil3537
      @akhil3537 5 месяцев назад

      Ithokke indallo🤷‍♂️htk o il 6 airbag, 6 speaker, back camera, info, sunroof okke und.. 10.90 lakh nu ithokke kittum🤷‍♂️

  • @ashjan29
    @ashjan29 3 месяца назад

    Petrol automatic 3Xo AX5L and KIA SONET GTX PLUS which is better?

  • @shyjushyju6530
    @shyjushyju6530 5 месяцев назад +3

    കിയ ഒരു രക്ഷയും ഇല്ല 👍👌

    • @dhaneshkp5447
      @dhaneshkp5447 5 месяцев назад

      Indicator😢

    • @WheelsandWagen
      @WheelsandWagen  5 месяцев назад +1

      കസ്റ്റമർ ആഗ്രഹിക്കുന്നതെല്ലാം കൊടുക്കുന്ന ബ്രാൻഡ് ❤

    • @shyjushyju6530
      @shyjushyju6530 5 месяцев назад

      @@WheelsandWagen യെസ് 👌

  • @spacex9099
    @spacex9099 4 месяца назад

    HTX+ diesel Manual inte on road atra varum

  • @akhil3537
    @akhil3537 5 месяцев назад +1

    Onroad price ariyaan google il search cheythal pore🤷‍♂️Car Dekho link il nalla clear Aaytt kaanikkanund

    • @WheelsandWagen
      @WheelsandWagen  5 месяцев назад +2

      കൃത്യം ആയിരിക്കില്ല

    • @akhil3537
      @akhil3537 5 месяцев назад

      @@WheelsandWagen ennalum oru cheriya difference alle varulu

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      @@akhil3537 athe bro

    • @siddarth7317
      @siddarth7317 5 месяцев назад

      pinne enthinaan eeee video kandath

    • @akhil3537
      @akhil3537 5 месяцев назад

      @@siddarth7317 athin on road price ariyaan vendi mathran aano vedio kaanunnath? Car nte features um offers undenkil athokke ariyanalle?

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp 5 месяцев назад +3

    AMT price pls bro

  • @gopalkrishnan3967
    @gopalkrishnan3967 14 дней назад

    മൈലേജ് വളരെ കുറവ് ആവറേജ് 10 മാത്രം

  • @Jithindrisya
    @Jithindrisya 5 месяцев назад

    Ithpole thanne carens optional cheyyo with price and spec

    • @WheelsandWagen
      @WheelsandWagen  5 месяцев назад +1

      ചെയ്യാം ബ്രോ

    • @Jithindrisya
      @Jithindrisya 5 месяцев назад

      @@WheelsandWagen ❤️❤️❤️❤️

  • @ajikallattu5748
    @ajikallattu5748 5 месяцев назад

    കൺഫ്യൂഷൻ ആണ് htk plus ബുക്ക്‌ ചെയ്തു ഏതെടുക്കണം???

  • @remotouch2781
    @remotouch2781 5 месяцев назад

    Automatic petrol ⛽️ mileage 9 to 10km in city😢

  • @muhammedfasil3815
    @muhammedfasil3815 3 месяца назад

    Mileage???

  • @SideeqPp-gs1jj
    @SideeqPp-gs1jj Месяц назад

    ഇപ്പം.15ലക്ഷം ആണ് പറയുന്നത് അത് ഏത് മോഡൽ

  • @e-learnworld3208
    @e-learnworld3208 5 месяцев назад

    പവർ ഓക്കേ ആണോ

  • @athulchandran859
    @athulchandran859 3 месяца назад

    Ee vilakku brezza alle best optn

    • @midhun8869
      @midhun8869 3 месяца назад

      Broo brezza is trash

  • @rsviswatheertham
    @rsviswatheertham 5 месяцев назад

    What about safety🤔🤔🤔

  • @NibyRoby
    @NibyRoby 5 месяцев назад +1

    Hi Bro, Sonetinte suspension hard aano? Will it be an issue for rear seat passengers

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      കുറച്ച് ഹാർഡ് ആണ് പക്ഷേ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നും ഇല്ല

  • @sreerekhab4684
    @sreerekhab4684 5 месяцев назад

    Kia Sonet Sun roof down Payment and EMI

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      8111879111 ഈ നമ്പറിൽ ഒന്ന് വിളിക്കു ബ്രോ

  • @FaisalPareeth
    @FaisalPareeth 5 месяцев назад +1

    Ullathanode...???

  • @PrajithPrajith-n4w
    @PrajithPrajith-n4w 5 месяцев назад

    Bro your great man

  • @abdulrazack1222
    @abdulrazack1222 5 месяцев назад

    Ok ee keatta model kittukayanengjil ok100

  • @dhanushgsdhanush2236
    @dhanushgsdhanush2236 5 месяцев назад

    Bro.. Kia sonet HTX 1.5 Diesel Automatic average mileage.. Please replay anybody's using this vehicle. User experience and service cost.

  • @upradukkala
    @upradukkala 5 месяцев назад

    ക്ലാരിറ്റി വരുത്തിയിരുന്നു നന്ദി

    • @WheelsandWagen
      @WheelsandWagen  5 месяцев назад

    • @upradukkala
      @upradukkala 5 месяцев назад

      ഒരു സംശയം ഏറ്റവും മുന്തിയ മോഡലും സെയിം എൻജിൻ ആണോ

  • @Hajeeskkv
    @Hajeeskkv 5 месяцев назад

    സൂപ്പർ👍

  • @baburajkrishnan3739
    @baburajkrishnan3739 4 месяца назад +1

    എട്ട് ഒൻപതായി പത്തായി പതിനൊന്നുമായി മേടിക്കാൻ വരുമ്പോൾ പന്ത്രണ്ട് പതിമൂന്ന്

  • @asharafpm8228
    @asharafpm8228 5 месяцев назад

    Im intrasted

  • @syedalavikaithakath6918
    @syedalavikaithakath6918 5 месяцев назад +1

    സെൽട്ടോസ് വേണം വില കുറച്ച്

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      ആഗ്രഹിക്കാം 😀😀

  • @Samaha-jv4yu
    @Samaha-jv4yu 5 месяцев назад +1

    Super ❤❤

  • @nishadnishadmc2693
    @nishadnishadmc2693 5 месяцев назад

    Base model automatic ndo

  • @santhoshkumark.ckoyadan7463
    @santhoshkumark.ckoyadan7463 5 месяцев назад

    Ethellam on road price ano

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      വീഡിയോയിൽ പറയുന്നത് എല്ലാം ഓൺറോഡ് പ്രൈസ് ആണ്

  • @AKSHAYACHU-qo5by
    @AKSHAYACHU-qo5by 5 месяцев назад

    Taxi oodan pattumo

  • @ivybiju5846
    @ivybiju5846 5 месяцев назад

    hte varient sunroof ollond vaakki spec onnum illa alle 🤮 touchscreen okke pokatte rear power window polum illa 🤒

  • @naseerkothamangalam
    @naseerkothamangalam 5 месяцев назад

    Thank you bro ❤️

  • @alexdevasia3601
    @alexdevasia3601 5 месяцев назад +2

    Sunroof turannittitt odikunna arelum undo 😮😅

    • @mithun8827
      @mithun8827 5 месяцев назад

      Basically sunroof umdel choodu koodum adhyam randu pravisham thurakkum pinne always keep closed

    • @Colours55028
      @Colours55028 5 месяцев назад

      👍🏻

  • @nahaskuttan2242
    @nahaskuttan2242 5 месяцев назад

    Fronx delta plus ags oru video cheyyamo

    • @WheelsandWagen
      @WheelsandWagen  5 месяцев назад +1

      ചെയ്യുന്നുണ്ട്

  • @Anumon-f1i
    @Anumon-f1i Месяц назад

  • @ഇച്ഛായൻ
    @ഇച്ഛായൻ 5 месяцев назад

    Back 2 power window cut akia kia da chetatharam 😅😅😅

  • @7Daynights
    @7Daynights 14 дней назад

    Sale onnumilla alle 😂😂😂😂 aru adukkum mara nandan maruadukkum made in India ullapol athinu veruthe e cash kalayunnu ethinekke

  • @rinshadpi3530
    @rinshadpi3530 5 месяцев назад

    Kia sonet verum pattillllllll mileage illllaaaa

  • @babuthulasi622
    @babuthulasi622 4 месяца назад +1

    ഈ വണ്ടി കയറ്റം വലിക്കുമോ

    • @ameenbinhussain924
      @ameenbinhussain924 4 месяца назад +4

      ഇല്ലാ വേറെ രണ്ടു പേരെ വിളിക്കണം 😂😂🙏🙏🙏

    • @ManikuttanMani-t9e
      @ManikuttanMani-t9e 2 месяца назад +1

      ഇല്ല ഇറക്കം ആണ് വലിക്കുന്നത്😏

    • @manikandanravi6841
      @manikandanravi6841 2 месяца назад +1

      Irakkathunnu melottu povum

    • @ansarps4777
      @ansarps4777 Месяц назад

      Illa kayattam vannu vandiye valikkum😛

    • @lebin_xavier7
      @lebin_xavier7 Месяц назад

      Ya mone😂​@@ameenbinhussain924

  • @jeffravi
    @jeffravi 3 месяца назад

    Bull shit about mileage. 7 to 10 in city from my experience

  • @peace3114
    @peace3114 5 месяцев назад

    ഓകെ, ഒരെണ്ണം പോന്നോട്ടെ.

    • @WheelsandWagen
      @WheelsandWagen  5 месяцев назад

      അപ്പോ മൊത്തം രണ്ടെണ്ണം ആകില്ലേ
      കഴിഞ്ഞ വീഡിയോയിലും ഒരെണ്ണം പറഞ്ഞായിരുന്നു

    • @peace3114
      @peace3114 5 месяцев назад

      @@WheelsandWagen നമുക്കെല്ലാവർക്കും രണ്ടുണ്ടല്ലോ, വണ്ടിയും രണ്ടായിക്കോട്ടെ 😁😁😁