തോറ്റ് തോറ്റ് ഞാനൊരു ഡോക്ടറായി | EDUCAFE 2023 | Madhyamam

Поделиться
HTML-код
  • Опубликовано: 29 май 2023
  • ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനം
    എജ്യു കഫെ - 2023
    #Medicalentrancecoachingcentre #drjpsclass #educationfirst #education #educationmatters #educafe #madhyamam #careeddevelopment #educationalconsultant #keralaeducation #educafe2023
    Madhyamam Me Studio | Madhyamam Entertainment
    Get the latest news and update from madhyamam
    www.madhyamam.com

Комментарии • 1 тыс.

  • @mestudioindia
    @mestudioindia  Год назад +103

    Dr. JPs Classes
    Near New Busstand
    Koyilandy
    +919633123500

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +5

      ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼😇

    • @rayyanrumi8021
      @rayyanrumi8021 Год назад +3

      👍👍👍 Alhamdulillah

    • @mohamedhotel7367
      @mohamedhotel7367 Год назад +2

      u7ui9o

    • @hajraaa3213
      @hajraaa3213 Год назад +2

      😮 was in

    • @jameelamohammed1851
      @jameelamohammed1851 Год назад +1

      😊😊

  • @RishadRd-vd8gw
    @RishadRd-vd8gw Месяц назад +153

    ഈ മോൾ ഇന്നലെ ഞങ്ങളുടെ വീടിന്റെ അടുത്ത് നടന്ന (വയനാട് )അപകടത്തിൽ മരണപെട്ടു 😢എല്ലാവരും ഈ മോളുടെ ഖബർ ജീവിതം സന്തോഷം ആകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @nihadkmkm
    @nihadkmkm Месяц назад +109

    തസ്കിയ മോൾടെ മരണശേഷം ഈ വാക്കുകൾ കേൾക്കുമ്പോൾ അത് ഹൃദയഭേദകമാകുന്നു, വാക്കുകൾക്കതീതം

  • @abdullamtk3987
    @abdullamtk3987 Год назад +730

    കേൾക്കണ്ട എന്ന് വിചാരിച്ചിട്ടും മുഴുവനും കെട്ടുപോയി, മോൾക്ക് ജീവിതത്തിൽ വിജയം മാത്രമേയുണ്ടാകൂ, പ്രാർത്ഥനയോടെ 🤲🤲🤲

  • @matrx9804
    @matrx9804 Год назад +120

    ഇവിടെ ശരിക്കും parents ആണ് ശരിക്കും ഹീറോ.. അവരുടെ സപ്പോർട്ട് ❤... അത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ ധൈര്യം 🔥

  • @mufeedmedia1404
    @mufeedmedia1404 Месяц назад +50

    പ്രിയപ്പെട്ട മകളുടെ മരണശേഷം..... ഞാൻ ഇത് കാണുന്നു 🤲🤲🤲

  • @sulfikhartherambath3247
    @sulfikhartherambath3247 Месяц назад +38

    അല്ലാഹുവേ, ഈ മകൾക്ക് നീ സ്വർഗം നൽകേണമേ, 🤲🏼🤲🏼.. കുടുംബത്തിനു ക്ഷമ നൽകേണമേ 🤲🏼🤲🏼
    5

  • @leen5360
    @leen5360 Месяц назад +58

    വല്ലാത്ത ഓരോ പരീക്ഷണങ്ങൾ അനുഭവിക്കുന്ന കുടുംബം. .. നാഥൻ ക്ഷമയും സമാദാനവും നൽകി അനുഗ്രഹിക്കട്ടെ. .. ആമീൻ 🤲

  • @mansoorkt1927
    @mansoorkt1927 Месяц назад +117

    ❣️മലപ്പുറത്തിന്റെ മക്കൾക്ക് എല്ലാ കാലത്തും കേട്ട് കേട്ട് മോട്ടിവേറ്റായി ജീവിതത്തിൽ ജയിച്ചു കേറാൻ, തോറ്റ് തോറ്റ് ഡോക്ടറായ കഥ പറഞ്ഞു ക്ലാസ് എടുത്ത് അവൾ പോയി...
    ഇന്നാലില്ലാഹ്...
    അല്ലാഹു ഈ മോൾക്ക് പൊറുത്തു കൊടുക്കട്ടെ...
    സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ...❣️😢🤲🤲🤲

  • @johnphilip4357
    @johnphilip4357 Год назад +89

    തീർച്ചയായും ഒരു പോരാളിയുടെ ശബ്‍ദം. അഭിനന്ദനങ്ങൾ 🌹

    • @faist3556
      @faist3556 Месяц назад

      ഈ കുട്ടി മരണപ്പെട്ടു 😐

  • @thaara.r3900
    @thaara.r3900 Год назад +24

    Psc exminu vendi padich padch chadach madth oru motivational video kana enn കരുതി phn എടുത്തപ്പോൾ ആണ് എന്റെ അമ്മ ഈ വീഡിയോ അയച്ചിട് എന്തായാലും നീ ഇത് കാണണം എന്ന് പറഞ്ഞത്.. ആദ്യം ഇത് കാണാൻ ഒരു മടി ഉണ്ടായിരുന്നു.. അപ്പോഴാണ് commnets കണ്ടത്.. പലരും കാണില്ല എന്ന് വിചാരിച്ചതാണ്.. bt മുഴുവൻ കണ്ടു എന്ന്.. അത് കണ്ടപ്പോൾ എനിക്കും അങ്ങനെ തോന്നുമോ എന്ന് നോക്കാൻ കണ്ടതാണ്.. സത്യം പറയാലോ.. ഞാൻ കണ്ടതിൽ വെച്ച് എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച മോട്ടിവേഷൻ ❤👏👏

  • @faisalponnara8104
    @faisalponnara8104 Год назад +69

    നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ അള്ളാഹു അനുഗ്രഹികട്ട

  • @user-te8pz4or8e
    @user-te8pz4or8e Год назад +54

    എന്നും നന്മകൾ മാത്രം നേരുന്നു.മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ....മോളുടെ ഈ വാക്കുകൾ

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 Год назад +228

    മലപ്പുറം കാർക് മാത്രമല്ല മലയാളികൾക്കു ആകമാനം അഭിമാനത്തിന്റെ പ്രജോധനത്തിന്റെ പുതിയ മാനങ്ങൾ തീർത്ത പ്രതിഭ 👍👍👍👍👍

    • @abdulnasernaser4704
      @abdulnasernaser4704 Год назад +3

      നല്ല വാക്കുകൾ ഒരുപാട് തവണ കേട്ടുനിന്ന്. അള്ളാഹു. അനുഗ്രഹിക്കട്ടെ

    • @Rafishamsi
      @Rafishamsi Месяц назад +3

      പടച്ചോനെ ഇന്നലെ മരണപ്പെട്ടു 🤲🤲

  • @nightshore770
    @nightshore770 Месяц назад +18

    അല്ലാഹുവേ തസ്കിയക്കു പാപങ്ങൾ പൊറുത്തു കൊടുക്കുകയും അവളോട് കരുണ ചെയ്യുകയും
    നിന്റെ വിശാലമായ സ്വർഗീയ ആരാമങ്ങളിൽ അവളെ പ്രവേശിപ്പിക്കുകയും
    അവളുടെ പ്രിയപ്പെട്ടവർക്ക് ക്ഷമയും സ്ഥൈര്യവും നൽകുകയും ചെയ്യേണമേ

  • @rifa4345
    @rifa4345 Год назад +159

    ഇത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു 😢😢😢 എന്റെ വലിയ ആഗ്രഹം ആണ് ഡോക്ടർ 😊

  • @haifakitchenmalappuram
    @haifakitchenmalappuram Год назад +93

    ഈ മോള് പറഞ്ഞത് എത്ര ശരിയാണ് തോൽവിയിൽ സങ്കടപ്പെടാതെ വിജയിക്കാൻ വീണ്ടും വീണ്ടും ശ്രമിക്കുക വിജയത്തിലേക്ക് എന്തായാലും എത്തിപ്പെടും
    ഞാനും അതിൽ വിശ്വസിക്കുന്ന ഒരാളാണ്❤👍

    • @haifakitchenmalappuram
      @haifakitchenmalappuram Год назад +1

      അനുഭവം ഗുരു
      എനിക്കും അനുഭവമുണ്ട് ഞാനും ഒരു തോൽവി ആയിരുന്നു അവിടുന്ന് വിജയിക്കാൻ ശ്രമിച്ചു
      ഇപ്പോൾ വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു
      എല്ലാവർക്കും അവനവൻറെ തായ് ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ടാവും അതു നടക്കില്ല എന്ന് വിചാരിക്കരുത് നടക്കാൻ വേണ്ടി പരിശ്രമിച്ച കൊണ്ടേയിരിക്കുക എന്തായാലും അതിൽ എത്തിപ്പെടുക തന്നെ ചെയ്യും sure👍 ❤❤❤❤

    • @Hadiziza
      @Hadiziza Год назад

      @@haifakitchenmalappuram എന്താണത്

  • @user-sz6mu4kv7d
    @user-sz6mu4kv7d Месяц назад +10

    ഒരുപാട് പ്രയോജനപ്പെടുന്ന ക്ലാസ് ,മോൾ അല്ലാഹുവിൻ്റെ റഹ്മത്തിലേക്ക് യാത്രയായി. അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.....ആമീൻ

  • @afnadali5029
    @afnadali5029 Год назад +285

    ഒരു സമയത്തും മെഡിക്കൽ എത്തിക്സ് വിടാതെ സമൂഹത്തിനു വേണ്ടി സത്യാ സന്ധതയോടെ ജോലി ചെയ്യാൻ സാധിക്കട്ടെ ..എന്ന് ആശംസിക്കുന്നു proud to be a medico 🎉

    • @muhammednihal6831
      @muhammednihal6831 Год назад +6

      ഒരു ഡോക്ടർ ആയി വരട്ടേ അപ്പൊ അറിയാം സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമോ ഇല്ലേ എന്ന് മൈക്ക് കയ്യിൽ കിട്ടുമ്പോൾ അങ്ങിനെ പലരും പലതു പറയും അതൊക്കെ ഒരു ഭംഗി വാക്കായി കണക്കാക്കിയാൽ മതി

    • @faisalhidada9746
      @faisalhidada9746 Год назад +13

      ​@@muhammednihal6831 ആരാടൊ തനിക്ക് ഈ പേര് ഇട്ടത്
      പ്രസംസിച്ചിട്ടില്ലെങ്കിലും നിന്തിക്കാതിരുന്നുകൂടെ

    • @bichus12
      @bichus12 Год назад +1

      ​@@faisalhidada9746👍

    • @gafoorgafoor5835
      @gafoorgafoor5835 Год назад +1

    • @Hamdaaan.1234
      @Hamdaaan.1234 Год назад

      ​@@muhammednihal6831 ,

  • @abdulshukkoor4916
    @abdulshukkoor4916 Год назад +184

    Super molu Amazing. എത്രയും പെട്ടന്നു മനുഷ്യ സ്നേഹിയായ പ്രശസ്ത ഡോക്ടർ ആയി മാറാൻ നഥൻ അനുഗ്രഹിക്കട്ടെ🤲

  • @sakkerbabu4262
    @sakkerbabu4262 Год назад +262

    'തീയിൽ കുരുത്തത് വെയിലത്തു വാടില്ല 'ഈ വാക്കുകളെ അന്വർത്ഥമാകട്ടെ!

    • @satheeshananthapuri...
      @satheeshananthapuri... Год назад +3

      😂😂😂 താങ്ങൾ എന്താണ് ഉദ്ദേശിച്ചത് ? മലയാളം അർഥം അറിയില്ലെങ്കിൽ പറയരുത് :

    • @aban_muhammed_1234
      @aban_muhammed_1234 Год назад

      🤔

    • @Gene_143
      @Gene_143 11 месяцев назад

    • @user-dl1wx2ie8j
      @user-dl1wx2ie8j Месяц назад

      ​@@satheeshananthapuri...Enthuuddeshichaalum ini kaaryalla aval poyi ennannekkumaayi

  • @saleesworld9
    @saleesworld9 Год назад +118

    മോൾടെ കഥകൾ കേട്ടു കരഞ്ഞു പോയി ഇനി മോൾക് നല്ലത് മാത്രം വരട്ടെ നല്ലൊരു ഭാവി മോൾക് ഉണ്ടാവട്ടെ

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      അവൾ ഇന്ന് രാവിലെ മരണപ്പെട്ടു

  • @mirfath2930
    @mirfath2930 Месяц назад +5

    ഇന്നാ ലില്ലാഹ്... കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല മോളെ... മോൾക്ക് സ്വാർഗം നൽകണേ റബ്ബേ.. അവരെ മാതാ പിതാക്കൾക്ക് ക്ഷമ നൽകണേ. ആമീൻ

  • @ramlak4120
    @ramlak4120 Год назад +18

    മോൾ ഖൈറായ നിലയിൽ എത്തട്ടെ. എന്റെ മരുമോൾ മഞ്ചേരിയിൽ കോവിഡ് വാടിൽ കഴിയുമ്പോൾ അവിടുത്തെ സ്റ്റാഫിന്റെ നല്ല സഹകരണം മറക്കില്ല. പക്ഷേ റബ്ബിന്റെ വിളിക്ക് അവൾ പോയി അവളുടെ ഖബറിടം റാഹത്തിലാവാട്ടെ. ആമീൻ

    • @mubasisna4007
      @mubasisna4007 Месяц назад +1

      ഇക്ക ഇ കുട്ടി ഇന് വയനാട് vechu മരണ പെട്ടു 😢

  • @suhailclirar7458
    @suhailclirar7458 Месяц назад +37

    انا لله و انا اليه راجعون🤲🏻 🤲
    പ്രിയ സഹോദരിക്ക് വിട, ഉപ്പയെയും ഉമ്മയെയും സ്വർഗത്തിൽ കണ്ടുമുട്ടാൻ നാഥൻ തുണക്കട്ടെ...
    പരീക്ഷണങ്ങളെ അതിജീവിക്കാൻ സലാം സാഹിബിനും കുടുംബത്തിനും സാധിക്കട്ടെ... ആമീൻ

  • @noufalnoufal3868
    @noufalnoufal3868 Месяц назад +6

    തസ്‌ക്കിയ മോൾക് അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കണേ. 😭😭🤲🤲🤲
    പാപങ്ങൾ പൊറുത്തു കൊടുക്കണേ അല്ലാഹ് 🤲🤲

  • @JamaludheenKt-mq2fw
    @JamaludheenKt-mq2fw Год назад +13

    വാക്കുകൾ ഒരു പാട് ഇഷ്ടം മായി കണ്ണു നിറഞ്ഞു പോയി. ഞാൻ ഇപ്പോൾ ഇതുപോലെ ഒരു stage ലുടെ കടന്നു പോവുന്നു. LLB യുടെ എൻട്രൻസ് എക്സാം കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് കിട്ടണം എന്നാണ് ആഗ്രഹം പ്രാർത്ഥനയിൽ ഉൾപടുത്തുക

  • @balkeestk5339
    @balkeestk5339 Месяц назад +9

    സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq Год назад +44

    യത്രയും പ്രിയപ്പെട്ട മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആയി മാറട്ടെ

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    • @Dreamland516
      @Dreamland516 Месяц назад

      മരിച്ചു ആക്‌സിഡന്റ്

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl Год назад +34

    യെസ്, ഞാനും കേട്ട് തുടങ്ങി, പിന്നെ സ്കിപ്പ് ചെയ്യാൻ തോന്നിയില്ല,നമ്മുടെ മക്കൾക്ക്,ചെറു മക്കൾക്ക് നല്ലൊരു മോട്ടിവേഷൻ നൽകാൻ കഴിയുന്ന സ്പീച്ച് ആണ് ആ പൊന്ന് മോൾ നടത്തിയത്,വിജയാശംസകൾ

  • @ramzananazeer8136
    @ramzananazeer8136 Год назад +144

    മോളുടെ വാക്കുകൾ കേട്ടപ്പോൾ പോസിറ്റീവ് എനർജി കിട്ടി. അള്ളാഹു അനുഗ്രഹിക്കട്ടെ

    • @hasinahasina5908
      @hasinahasina5908 Год назад +1

      AAMEEN YA RABBAL AALAMEEN

    • @ijasworld3908
      @ijasworld3908 Год назад +1

      ആമീൻ 😭

    • @Narasimham.
      @Narasimham. Год назад

      ഓരോ പള്ളിയിലും ഓരോ ഒട്ടകത്തെ വാങ്ങി നിർത്തിയാൽ സ്ത്രീകൾക്ക് ഇടക്ക് വന്നു കേറി ഉത്തമ സ്ത്രീ ആവാമായിരുന്നു 👍🏻
      👀സ്വഹീഹ് ഹദീസ്:
      ആഇശ(റ) നിവേദനം: ഞാൻ പറഞ്ഞു, അല്ലാഹുവിന്റെ ദൂതരേ! നിങ്ങൾ ഒരു താഴ്‌വരയിൽ വന്നിറങ്ങി, അവിടെ എന്തെങ്കിലും ഭക്ഷിച്ച ഒരു വൃക്ഷമുണ്ട്, എന്നിട്ട് ഒന്നും തിന്നാത്ത മരങ്ങൾ നിങ്ങൾ കണ്ടെത്തി, ഏത് മരത്തിൽ നിന്നാണ് നിങ്ങളുടെ ഒട്ടകത്തെ മേയാൻ അനുവദിക്കുക? അവൻ പറഞ്ഞു: (എന്റെ ഒട്ടകത്തെ ഞാൻ മേയാൻ വിടാം) അതിൽ നിന്ന് ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. (ഉപവിവർത്തകൻ കൂട്ടിച്ചേർത്തു: 'അല്ലാഹുവിന്റെ അപ്പോസ്തലൻ താനല്ലാതെ ഒരു കന്യകയെ വിവാഹം കഴിച്ചിട്ടില്ലെന്നാണ് ആഇശ ഉദ്ദേശിച്ചത്.)
      റഫറൻസ്:
      സഹീഹ് അൽ ബുഖാരി 1: അധ്യായം 68, ഹദീസ് 5077
      💞🐫🧕സ്വഹീഹ് ഹദീസ്:
      അബൂഹുറൈറ(റ) നിവേദനം: പ്രവാചകൻ അരുളി: ഒട്ടകപ്പുറത്ത് കയറുന്ന സ്ത്രീകളും ഖുറൈശികളിലെ സദ്‌വൃത്തരുമാണ് ഉത്തമസ്ത്രീകൾ. കുട്ടിക്കാലത്ത് കുട്ടികളോട് ഏറ്റവും ദയയുള്ള സ്ത്രീകളും ഭർത്താവിന്റെ സ്വത്ത് കൂടുതൽ ശ്രദ്ധാലുക്കളായ സ്ത്രീകളുമാണ് അവർ.
      റഫറൻസ്:
      സഹീഹ് അൽ ബുഖാരി 1: അധ്യായം 68, ഹദീസ് 5082

  • @musthafa6053
    @musthafa6053 Месяц назад +3

    തസ്കിയ മോളുടെ ഖബറിടം അല്ലാഹു സ്വർഗമാക്കുമാറാകട്ടെ.
    മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഈ പരീക്ഷണവും താങ്ങാനുള്ള കരുത്ത് റബ്ബ് നല്കട്ടെ.

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 Год назад +48

    തോൽക്കാതെ വിജയിച്ചവർ ഇന്ന് ലോകത്തില്ല പക്ഷെ പഠിച്ചു നല്ല മാർക്ക് വാങ്ങി വിജയിച്ചു ജീവിതത്തിൽ തോറ്റവരെ എനിക്കറിയാം മുൻബെഞ്ചിലിരുന്നു പഠിച്ചു നല്ല മാർക്ക് വാങ്ങി കൂലിപ്പണിക്ക് പോവുന്നവരെ എനിക്കറിയാം ക്ലാസ്സിൽ ഒട്ടും വാരാതെ ബാക്ക്‌ ബെഞ്ചിലിരുന്നു എക്സാം പൊട്ടി രണ്ടാം വട്ടം എഴുതി വിജയിച്ചു നല്ല നിലയിൽ എത്തിയവരെ എനിക്കറിയാം ഉദാഹരണം ഞാൻ തന്നെ ഒരു പുലി അതിന്റെ ഇരയെ പിടിക്കാൻ ഓടിച്ചു ഓടിച്ചു പുലി തളരും പക്ഷെ പുലി ഇരയെ വിടാൻ തയ്യാറാവില്ല മടയിൽ കയറിയ ഇരയേയും കാത്ത്‌ അതിനു പുറത് കാത്തിരിക്കും മനുസ്സ്യൻ അത്പോലെ അല്ല sslc പൊട്ടിയാൽ ആത്മഹത്യ ചെയ്യും എവിടെയെങ്കിലും തോറ്റാൽ ഉടനെ ആത്മഹത്യ ജീവിതം പൊരുതി വിജയിക്കാൻ ഉള്ളതാണ് പൊരുതി തോൽപിക്കണം മൃഗത്തിന്റെ ബുദ്ധിയെങ്കിലും മനുസ്സ്യനു വേണം

    • @dd-pv1hp
      @dd-pv1hp Год назад +1

      അവസരം keezhadakkanam അല്ലാത്തവർ ആണ് എവിടെയും എത്താത്തത്, പോര എന്നുള്ള തോന്നൽ, മടി. പിടിച്ച് നിൽക്കാൻ ഉള്ള കഴിവ് ഒക്കെ ഉണ്ടേൽ മുന്നേറും 💯

  • @muneersaqafikarakunnu3405
    @muneersaqafikarakunnu3405 Год назад +204

    ബദ് രീങ്ങളുടെ എണ്ണം 313 അവർ എന്നും വിജയികൾ ആണ്

  • @shakirmoosa
    @shakirmoosa Месяц назад +13

    സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ....
    ശരിയായ വിജയം അതുമാത്രമാണ്....

  • @user-hu9pv6dz7b
    @user-hu9pv6dz7b Месяц назад +2

    ഈ മോൾ മലയാളികളുടെ എല്ലാം മുത്ത് മകൾ അള്ളാഹു സ്വർഗത്തിൽ അർഹമായ സ്ഥാനം നൽകട്ടെ

  • @mirasvlog203
    @mirasvlog203 Год назад +45

    മാഷാഅല്ലാഹ്‌ എന്ത് രസാ കേട്ടിരിക്കാൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌👌👌❤️❤️

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    • @pmnazeem
      @pmnazeem Месяц назад

      😢😢😢😢,ഇന്നലെ ഒരു ആക്‌സിടെന്റിൽ ഈ മോൾ മരണപെട്ടു പോയി 🤲🤲🤲🤲

  • @abooka3152
    @abooka3152 Год назад +19

    നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @hamsakoya2162
    @hamsakoya2162 Год назад +33

    മോൾക്ക് എല്ലാ നന്മകളും നേരുന്നു. തേൽ വി ഒരു പാരാജയമായി കാണാതെ വിജയം കൈവരിക്കാൻ കുതിച്ച മോൾ എല്ലാ കുട്ടികൾക്കും പ്രജോധനമാവട്ടെ🤲🙋🌹👍

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Год назад +7

    മനസ്സിൽ തട്ടിയ വാക്കുകൾ... Well speech.. Great.. 🙏🙏

  • @finuirfan
    @finuirfan Год назад +17

    അൽഹംദുലില്ലാഹ് അള്ളാഹു മോളെ ഇരുലോകത്തും വിജയിപ്പിക്കട്ടെ

  • @rahmathulla9624
    @rahmathulla9624 Год назад +9

    എന്നും എന്നും ഉയരങ്ങളിൽ എന്നുമെന്നും എത്തട്ടെ പ്രാർത്ഥനയോടെ🤲🤲🤲 പാവങ്ങളുടെ ഡോക്ടറായി പ്രവർത്തിക്കട്ടെ

    • @subhashchandrabose2986
      @subhashchandrabose2986 Год назад +1

      മത സംവരണം 😂

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • @vineethaanoop3504
    @vineethaanoop3504 Год назад +4

    ഡോക്ടറെ ആത്മവിശ്വാസം അത് സമ്മതിച്ചു. ഇനിയും ഉയരങ്ങളിലെത്തട്ടെ .....

  • @SajithMohan
    @SajithMohan Год назад +8

    Really encouraging... Thankz a lot❤

  • @gifnariyas.p4767
    @gifnariyas.p4767 Год назад +12

    Super motivational talk 👍👏

  • @muhammedshafi4814
    @muhammedshafi4814 Год назад +6

    മാഷാഅല്ലാഹ്‌ സൂപ്പർ ♥️♥️♥️

  • @abdonichkat9994
    @abdonichkat9994 Год назад +1

    ഈ പെങ്ങളുടെ വാക് കേട്ടു
    ചിന്തിച്ചു അറിയാധേ കരച്ചിൽ വന്നു പോയി
    ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ
    പൊതു ജനങ്ങൾക് കൂടി ഒരു ചിന്തിക്കാനുള്ള വാക്കുകളും കൂടി ഈ പെങ്ങൾ മനസിലാക്കി കൊടുത്തു നന്നിയുണ്ട് ഒരുപാട്

  • @hafihamdan
    @hafihamdan Год назад +7

    Every faliure leads to success....❤🎉🎉 Hats off you🔥🔥💥👍👍👍👍💖

  • @anikaaaa.
    @anikaaaa. Год назад +48

    Thankyou mam ❤❤
    It's a best motivation forever and ever🙏🙏
    Thanks a lot❤️❤️

  • @fathimafathi-wr2sc
    @fathimafathi-wr2sc 11 месяцев назад +3

    നല്ലൊരു ഡോക്ടർ ആവട്ടെ .❤

  • @HASBIZWORLD
    @HASBIZWORLD Год назад +6

    Pwolich mole😍👍👍👍🎉🎉🎉🎉

  • @Yehovaenteidayanakunu
    @Yehovaenteidayanakunu Год назад +25

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്... പക്ഷെ ഇത് കേട്ടപ്പോൾ വളരെ സന്തോഷം ആയി..... ദൈവം കൂടെ യുണ്ട്

  • @ksarasheed
    @ksarasheed Месяц назад +3

    ഈ പൊന്നു മോൾ ഇന്നലെ വയനാട്ടിൽ നടന്ന വാഹനാപകടത്തിൽ അല്ലാഹുവിലേക്ക് യാത്രയായി
    നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @jamsheedcmchungathara8123
    @jamsheedcmchungathara8123 Месяц назад +4

    നല്ല ഈ മനസ്സിന്നുടമ അല്ലാഹുവിന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ…🤲

  • @Silentblueeyes-hm8yo
    @Silentblueeyes-hm8yo Год назад +5

    You were one of the strongest girl I have seen.....
    God bless u❤️

  • @zainmunna1168
    @zainmunna1168 Год назад +8

    ഞങ്ങളെ മത പിതാക്കളെ സപ്പോർട്ട് ഉണ്ടായാൽ പിന്നെ ഒന്നും നോക്കേണ്ട വിജയിക്കാൻ 👍🏻👍🏻❤️

  • @voiceofsuhailpilakkavu3098
    @voiceofsuhailpilakkavu3098 Год назад +12

    വാക്കുകളിൽ അറിയുന്നു അതിജീവനത്തിന്റെ തുടിപ്പറിയുന്നു 🤍

  • @ummerkhan786
    @ummerkhan786 Месяц назад +11

    അല്ലാഹ് നിന്റെ പരീക്ഷണം താങ്ങാനുള്ള കരുത്ത് ആ കുടുംബത്തിന്ന് നൽകണേ അള്ളാഹു എല്ലാ ദോഷങ്ങളും പൊറുത്ത് കൊടുക്കട്ടെ കുടുംബത്തിന്ന് ക്ഷമയും സമാദാനവും റബ്ബ് പ്രധാനം ചെയ്യട്ടെ പെട്ടന്നുള്ള മരണത്തെ തോട്ട് റബ്ബ് നമ്മെ കാക്കുമാറാവട്ടെ ആമീൻ യാ റബ്ബ് 🤲🏻

  • @asasworld8973
    @asasworld8973 Год назад +6

    ഞാനും തോറ്റിരിക്കുന്ന സമയത്ത് കേട്ടു super....... പുതിയൊരു വഴിതിരിവ്
    ഞാൻ കരുതി എനിക്ക് മാത്രമാണ് ദൈവം തോൽവി തരുന്നതെന്ന് ഇപ്പൊ ok ആയി

  • @hafsahafsath8512
    @hafsahafsath8512 Год назад +22

    Motivation 🤗❤️💯

  • @mariyummaimmu2347
    @mariyummaimmu2347 Год назад +6

    മാഷാ അല്ലാഹ് ആ മോൾക്ക്‌ എന്നും നല്ലത് വരട്ടെ അത് പോലെ നമ്മുടെ മകൾക്കും അതിന് കഴിയട്ടെ 🤲👍

    • @noushadtharammal6249
      @noushadtharammal6249 Месяц назад

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • @lohivp8280
    @lohivp8280 Год назад +2

    ഈ പറഞ്ഞ വാക്കുകൾ ഒന്നും ആരംഭശൂരത്വം ആവരുത് ജീവിതാവസാനം വരെ മറ്റുള്ളവർക്ക് നന്മ ചെയ്യാനുള്ള മനസ്സ് നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു

  • @basithbasith3734
    @basithbasith3734 Месяц назад +1

    കരഞ്ഞു പോയി സ്വർഗം നൽകി അനുഗ്രക്കണേ നാഥാ

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq Год назад +14

    മോളെ നിനക്ക് അള്ളാഹു നന്മ മാത്രം നൽകട്ടെ

  • @itmemisbah9465
    @itmemisbah9465 Год назад +10

    Masha allah adipoli nalloru motivation

  • @psctips91
    @psctips91 Год назад +3

    Thanks nalla motivation.

  • @abdulrahmankoroth1886
    @abdulrahmankoroth1886 Месяц назад

    Dreams, determination, confidence, courage and hard work these are the factors that lead to sucess.
    അല്ലാഹു ഈ പൊന്നു മോൾക്ക് പരലോക വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ. അവിചാരിതമായുണ്ടായ അപകട മരണത്തിൽ ദുഃഖാർത്തരായ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും എല്ലാം സങ്കടങ്ങളും താങ്ങാനുള്ള ശക്തിയും ക്ഷമയും നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @mohdp100
    @mohdp100 Год назад +4

    Masha allah. Barakallahu feek

  • @muhammedrayyan4231
    @muhammedrayyan4231 11 месяцев назад +8

    My dream to became a good doctor........ Now I'm studying 10 th std... inshaallahh aalah one day i will crack it♥️

  • @manzoorm03
    @manzoorm03 Месяц назад

    പൊറുത്തു കൊടുക്കട്ടെ...സ്വർഗം നൽകി അനുഗ്രഹിക്കട്ടെ...ആമീൻ

  • @Bismisfoodvlogs
    @Bismisfoodvlogs Год назад +5

    അൽഹംദുലില്ലാഹ് 🤲🏻...മാഷാ അല്ലാഹ് 🤲🏻❤️🥰... ഇനിയും ഉയരങ്ങളിലെത്തട്ടെ 🤲🏻.പ്രത്യേകിച്ചും ഇപ്പഴത്തെ കാലത്ത് പൈസക്ക് വേണ്ടി മാത്രമല്ലാതെ മനുഷ്യത്തമുള്ള ഒരു ഡോക്ടറായി മാറട്ടെ...🤲🏻 🙌🏻❤️🥰

    • @noushadtharammal6249
      @noushadtharammal6249 Месяц назад +1

      *വയനാട്ടിൽ വഹനാപകടം: OMAസലാം സാഹിബിൻ്റെ മകൾ തസ്കിയ മരണപെട്ടു*
      കല്പറ്റ:വയനാട്ടിൽ വാഹനാപകടത്തിൽ ഒ.എം.എ സലാം സാഹിബിൻ്റെ മകളും കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ ഫാത്തിമ തസ്കിയ (24) മരണപെട്ടു. മെഡിക്കൽ ഹെൽത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരിച്ച് വരുന്ന വഴി പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്‌ക്കിയ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ നിന്നും താഴ്ചയിൽ മറിഞ്ഞാണ് അപകടം സംഭവിച്ചത്.
      മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്.സഹായത്രികയായ അജ്മിയ എന്ന കുട്ടിയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

  • @funnygame..9092
    @funnygame..9092 Год назад +3

    മോളെ അള്ളാഹു എല്ലാ സ്ഥലത്തും വിജയിപ്പിക്കട്ടെ ആമീൻ

  • @MuhiyudheenMahadi-nk9id
    @MuhiyudheenMahadi-nk9id Год назад +22

    അള്ളാഹു ഉയരങ്ങൾ നൽക്കട്ടേ

  • @arshad.pashraf7730
    @arshad.pashraf7730 Месяц назад

    റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..

  • @aboobackerpvp8361
    @aboobackerpvp8361 Год назад +7

    Good performance ✨💥

  • @pradeeppreethi7067
    @pradeeppreethi7067 Год назад +10

    പരാജയത്തിൽ നിന്നും അഗ്നിയായ് ആളിപ്പടർന്ന വാക്കുകൾ... ഒരുപാടുപേർക്കിത് ജീവിത വിജയമാവും തീർച്ച....👌👌👌

    • @faist3556
      @faist3556 Месяц назад

      ഈ കുട്ടി മരണപ്പെട്ടു

  • @rayyan.mambayi5552
    @rayyan.mambayi5552 Год назад +5

    Masha allah എല്ലാം നല്ല തിന്ന് വേണ്ടിയാവും

  • @sallumon5740
    @sallumon5740 Месяц назад +13

    അല്ലാഹുവേ, ഈ മകൾക്ക് നീ സ്വർഗം നൽകേണമേ, 🤲🏼🤲🏼.. കുടുംബത്തിനു ക്ഷമ നൽകേണമേ 🤲🏼🤲🏼

  • @RAK0597
    @RAK0597 Месяц назад +16

    ഈ കുട്ടി ഇന്ന് മരണപ്പെട്ടു അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ🤲🏻🤲🏻

  • @shereefkckpm8229
    @shereefkckpm8229 Месяц назад

    ഈ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ അല്ലാഹ്

  • @bharatheeyankerala
    @bharatheeyankerala Год назад +7

    ഇത്രയും മോട്ടിവേഷൻ നൽകുന്ന ഒരു വീഡിയോ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല

  • @elbanquero007
    @elbanquero007 Год назад +10

    Inspiration vere level....🔥🔥🔥

  • @Rajitha554
    @Rajitha554 Год назад +2

    Thanku best motivation

  • @shabeebkakkatteri7594
    @shabeebkakkatteri7594 Год назад +5

    Great 🎉🎉❤❤

  • @artips8485
    @artips8485 Год назад +16

    അതാണ് ഡോക്ടർ ❤😭😭🥰

  • @lovelysunny3473
    @lovelysunny3473 Год назад +6

    ഉപ്പക്കും ഉമ്മക്കും ബിഗ് സല്യൂട്ട്

  • @salihibrahim7622
    @salihibrahim7622 Месяц назад +1

    പ്രാർത്ഥനകൾ..!

  • @rahmathuneesaop5940
    @rahmathuneesaop5940 Месяц назад

    അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @nihaayisha8727
    @nihaayisha8727 Год назад +5

    U makes me cry even firefull❤💯

  • @soumyanas934
    @soumyanas934 Год назад +4

    nta jeevithathilum parihasangal kettittund.e story kettappol njan athokke aaloochichu.nta manassil otta aagrahame ullarunne NA parihasichavarkku munnil enike jayikkanam..alhamdulilla njan inne oru government employ aane..nta rabbine sthuthi

  • @HIBAHUSNA-dp5ct
    @HIBAHUSNA-dp5ct Месяц назад +1

    Adipoli❤🎉all@h barzhaki jeevitham hairakkitharatte

  • @abdulkhader5597
    @abdulkhader5597 Год назад +2

    Hard work and confidence bring our life Success She is really deserved for this position also she is an amazing motivational taking skill women all the very best 👏🏻 allah may bless you

  • @hafizshabeerofficial9656
    @hafizshabeerofficial9656 Год назад +5

    Masha Allah 😊

  • @fathimaminsha9392
    @fathimaminsha9392 Год назад +3

    Inspiration🥺❤️my dream Doctor🔥❤️

  • @specialmotivation5863
    @specialmotivation5863 Месяц назад +2

    ഈ കുട്ടി ഇന്ന് മരണപ്പെട്ടു ബർസഖി ജീവിതം റാഹത്തിലാക്കി കൊടുക്കട്ടെ🤲🤲

  • @sadikmunna5753
    @sadikmunna5753 Месяц назад

    സർവ്വ ശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @sarathcherapurath3957
    @sarathcherapurath3957 Год назад +8

    രോമാഞ്ചം 🔥🔥🔥🔥

  • @fias_kitchen
    @fias_kitchen Год назад +8

    What an energy talking

  • @user-zg9zo5zx8o
    @user-zg9zo5zx8o Год назад +2

    ❤... Baarakallah aameen

  • @misusvlog515
    @misusvlog515 Год назад +3

    Masha allah